#GouriSankaram

  Рет қаралды 141,655

Asianet

Asianet

Ай бұрын

#GouriSankaram ശങ്കറിന് ഗൗരിയുടെ സ്നേഹസമ്മാനം
Gouri Sankaram || Episode 254 || 21-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 66
@aryanair9145
@aryanair9145 Ай бұрын
ഇന്നത്തെ gs♥️♥️.. പക്ഷെ അതിന് ക്ഷണിക നേരത്തെ ആയുസ്സേ ഉള്ളല്ലോ 😒ശരിക്കും ശങ്കർ മാറാനും ഗൗരിയെ മനസിലാക്കാനും ഒരുപാട് ശ്രമിക്കുന്നുണ്ട്... പക്ഷെ ആ നാശം പിടിച്ച വീട്ടുകാർ അതിന് സമ്മതിക്കുന്നില്ല...ശകുനി തോറ്റു പോകും..ആങ്ങളക്കും പെങ്ങൾക്കും സംശയം തന്നെ...വിവരം ഇല്ലായ്മയുടെ പ്രശ്നവും ഉണ്ട്..മഹാദേവന്റെയും രാധാമണിയുടെയും വളർത്ത് മഹിമ കുറച്ചെങ്കിലും കാണിക്കാതിരിക്കില്ലലോ... എങ്കിലും പ്രോമോ കണ്ടപ്പോൾ ആശ്വാസം 👍👍
@remyasurendran3948
@remyasurendran3948 Ай бұрын
Shankar ethrem marille enim marum....valarthu dhosham
@Sreekutty147
@Sreekutty147 Ай бұрын
അവർ വളർത്തിയിട് ഇത്രേം എങ്കിലും ഭേദം ആണല്ലോ... അത് തന്നെ വെല്യ കാര്യം...
@aryanair9145
@aryanair9145 Ай бұрын
അതെ... ഗൗരി മാറ്റിക്കോളും ഇനിയും
@remyasurendran3948
@remyasurendran3948 Ай бұрын
Shanku eganelum onnu nannayvarubo eritheeyil enna ozhikkan rannenam...
@Aasim303
@Aasim303 Ай бұрын
Promo yil nda
@KichuKumar.78.
@KichuKumar.78. Ай бұрын
ശങ്കരിനെ ഓന്ത് ആക്കരുത് ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം എന്നാൽ മാത്രമേ ഈ സീരിയലിന് നല്ല time കിട്ടുകയുള്ളൂ ഇപ്പോഴും ആ ഗീതഗോവിന്ദത്തേക്കാൾ നല്ല സീരിയൽ ആണ് GS
@riyariyapt3886
@riyariyapt3886 Ай бұрын
Ee serial time mattanam
@priyarajenesh2707
@priyarajenesh2707 Ай бұрын
ഇന്നത്തെ gs scene ❤❤
@suharashahanak1117
@suharashahanak1117 Ай бұрын
Gsseen അടിപൊളി 🔥🔥🔥❤️ പിന്നെ ശങ്കരന്റെ സംശയത്തെ മാറ്റണം
@aadhi09
@aadhi09 Ай бұрын
Ivarkk sherikkum angu onichude ❤
@Sreekutty147
@Sreekutty147 Ай бұрын
😄😄
@Vichu_vichuzz143
@Vichu_vichuzz143 Ай бұрын
ഇന്നത്തെ gs scenes 👌👌
@Sreekutty147
@Sreekutty147 Ай бұрын
ഇങ്ങനെ പോയാൽ ശങ്കർ ഭായ് പേര് മാറി ഓന്ത് ഭായ് എന്നാകും..എങ്കിലും നാളത്തെ പ്രോമോ കൊള്ളാം 👌👌
@remyasurendran3948
@remyasurendran3948 Ай бұрын
Onth veni molkullathadaaa😂
@Sreekutty147
@Sreekutty147 Ай бұрын
@@remyasurendran3948 അങ്ങളേം പെങ്ങളും കൊള്ളാം 😀
@remyasurendran3948
@remyasurendran3948 Ай бұрын
​@@Sreekutty147athe...randalum malsarama a karyathil
@soumyasabu5877
@soumyasabu5877 Ай бұрын
ഇരട്ടി സന്തോഷം അടിപൊളി ട്ടാ
@Shivadhara123
@Shivadhara123 Ай бұрын
Super episode ❤️❤️
@sukanya5388
@sukanya5388 Ай бұрын
Nalathe promo kollamm
@KichuKumar.78.
@KichuKumar.78. Ай бұрын
ആ ഗീതഗോവിന്ദവും പത്തരമാറ്റും എടുത്ത് ഉച്ചക്ക് ആക്കുക എന്നിട്ട് നല്ല സീരിയലുകൾക്ക് Prime time കൊടുക്കുക
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
Gouri❤️shankar ഇന്നത്തെ gs kiss unexpected ആണലോ പ്രതിഷിച്ചില്ല 🤭🙈ഗൗരി ശങ്കർ romance ആ പഴയ shirt scene type എടുക്കണം...ഏതോ ആ scene മനസിന്ന് പോവുന്നില്ല.. ശങ്കർന്റെ ആ romantic voice modulation ഗൗരിയുടെ expression dialogues uff🥰 വല്ലാതെ feel ആയിരുന്നു എപ്പോഴും ഞാൻ gs momentsil repeate watch കാണുന്ന gs moment ആണ് അത് ❤️plzz gs team അതെ levelil എടുക്കണേ gs moments😊എന്ത് happy ആയിരിന്നു രണ്ട് പേരും ഉണ്ടന്നെ കുത്തിത്തിരിപ് 😒ശങ്കർ ഇങനെ അപ്പാപ്പോ സ്വഭാവം മാറുന്നത് bore ആണ്... ഗൗരിയെ ശങ്കർ എന്തുമാത്രം സ്നേഹിക്കുന്നു പിന്നേ എന്തിനാ ശങ്കർ ഇങ്ങനെ സംശയിക്കുന്നെ.. ശങ്കർ ഗൗരിയുടെ ഒപ്പം കട്ട support ആയ്യിട്ട് നികുന്നത് കാണാനാ ഇഷ്ടം... 😌❤️
@remyasurendran3948
@remyasurendran3948 Ай бұрын
Button thunnunna scene anoda udeshichathu...a feel vere onnu thanneyaa
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
​​​@@remyasurendran3948അതേടാ ആ scene ഒരു special feel ആയിരിന്നു🥰... ഈ gs team അന്മാർത്ഥതയോടെ ചെയ്ത gs scene ആയിരിന്നു അത്...ശങ്കർ മഴ നനഞ്ഞു വരുന്ന scenes മുതൽ shirt scenes വരെ gs scenes പൊളി visual treat ആയിരിന്നു...ആ timeil ഉള്ള gs sceneന്റെ views veralevel ആയിരിന്നു🔥...6,7 million ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോ gs moments ആർക്കോ വേണ്ടി എടുക്കുന്ന ഒരു feel😌ആ moments ഉള്ളാ views ഒക്കെ gs team പോയിനോക് അത്രയും views ഒന്നും വേറെ ഒരു ggs clipയിലും കിട്ടീട്ടില്ല 😌
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
​ അതേടാ ആ scene ഒരു special feel ആയിരിന്നു🥰... ഈ gs team അന്മാർത്ഥതയോടെ ചെയ്ത gs scene ആയിരിന്നു അത്...ശങ്കർ മഴ നനഞ്ഞു വരുന്ന scenes മുതൽ shirt scenes വരെ gs scenes പൊളി visual treat ആയിരിന്നു...ആ timeil ഉള്ള gs sceneന്റെ views veralevel ആയിരിന്നു🔥...6,7 million ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോ gs moments ആർക്കോ വേണ്ടി എടുക്കുന്ന ഒരു feel😌ആ moments ഉള്ളാ views ഒക്കെ gs team പോയിനോക് അത്രയും views ഒന്നും വേറെ ഒരു ggs clipയിലും കിട്ടീട്ടില്ല 😌
@sukanya5388
@sukanya5388 Ай бұрын
ബട്ടൺ സീൻ ഹിന്ദയിൽ ഉണ്ട് അതോണ്ട് അത് നന്നായിരുന്നു ഇതു ഇവർ കയ്യിന്നിട് എഴുതിയതാ തോന്നുന്നു അതോണ്ടാ ഇങ്ങനെ.
@remyasurendran3948
@remyasurendran3948 Ай бұрын
@@Blackbeautyyyyy athe..sarikum writer and director nu onnum systematic ayttu cheyyan arylla..oru plan ella...enthhelum shoot cheithu avarude joli theerkunnu...eni enkilum avar nanny onnu plan cheithakil...own track varubo dialogues sariyakan unde..venemekil avark oru assistant ne vekkam...GS scenes avar eganelum pettanu eduthu theerkuvaa..veni adharsh lag akki edukunnu...but nammude shankarum gouriyum avark kodukune maximum avar nannaytu cheyunnnudallo...sarikum nalla oru team arunnel gouri Shankar evide ethiyene...Ethipo fansinulla commonsense polum makers nu ellathay poy..
@ushaganesh3381
@ushaganesh3381 Ай бұрын
Gouri, Shankar
@User-hd-8pxy
@User-hd-8pxy Ай бұрын
എന്റെ ശങ്കു വേണി നിങ്ങളുടെ രണ്ടുപേരുടെയും മുൻപിൽ ഓന്ത് ഒന്നുമില്ല അതിനു പോലും ഇത്രയും വേഗം നിറം മാറാൻ കഴിയില്ല 🥴🥴എന്തായാലും നാളത്തെ promo super🥰🥰ശങ്കു വിനെ negative ആക്കിയാൽ പൊങ്കാല കിട്ടുമെന്ന് writer mamanu അറിയാം 🤭🤭ഒരു പൊങ്കാല hangover ഇതുവരെ മാറിയില്ല എന്ന് തോനുന്നു 🤭🤭
@Itsme_128
@Itsme_128 Ай бұрын
തങ്കച്ചിയും മഹാദേവനും കുരുട്ടു ബുദ്ധിയുടെയും കുതന്ത്രത്തിൻ്റെയും ആശാനും ആശാത്തിയും ആണ് രണ്ടും" ചക്കിക്കൊത്ത ചങ്കരന്മാര് തന്നെ ".... Made for each other ആണ്
@remyasurendran3948
@remyasurendran3948 Ай бұрын
Ethinu valla awardum undel avark thanne kittum...
@Itsme_128
@Itsme_128 Ай бұрын
@@remyasurendran3948കിട്ടിയ സ്വഭാവികം ......
@Ashitha-nv4sh
@Ashitha-nv4sh Ай бұрын
രേശൂനെ നല്ല ഒരു മോളെ കിട്ടാൻ ദുആ ചെയ്യുന്നു നിങ്ങൾ എന്ത് simple ആണ് അത് കൊണ്ട് നിങ്ങടെ ഫാമിലി ഒത്തിരി ഇഷ്ട്ടം ❤️ അച്ഛൻ അമ്മ സംഗീതേട്ടൻ സായു അൻവി കുട്ടൻ രണ്ട് രേഷു god bless you i❤️family
@muhseenaasgar4530
@muhseenaasgar4530 Ай бұрын
Cmnt box maripoyo
@Shivadhara123
@Shivadhara123 Ай бұрын
🤔🤔
@shilpakrishna.1.2.3
@shilpakrishna.1.2.3 Ай бұрын
അതേയ് കമെന്റ് ബോക്സ്‌ മാറി ട്ടോ എനിക്കും ഇതുപോലെ മണ്ടത്തരം പറ്റിയിട്ടുണ്ട് മുന്നേ 😉😉😉
@noufalsibi9035
@noufalsibi9035 Ай бұрын
Story മാറ്റങ്ങൾവരുന്നുണ്ട് bt ശങ്കരിന്റെയും ഗൗരിയുടെയും റൂമിലെ bed sheet മാറ്റംവരുന്നില്ലല്ലോ 😂🤭
@remyasurendran3948
@remyasurendran3948 Ай бұрын
GS❤❤....dhruvante Peru kelkunnathe shankunu deshyamma...gouri eni parayanda...shankaran swantham kannil kanubo viswasicholum....apo manasilakum... Psycho family valarthiya mon alle....but Shankar oru pad Mari enim marum...gouri paranjukodukubol karyagal manasilakunnudu...shankarine oru constant behaviour kodukku please...shankunu mukkinte thumbatha deshyam.. Thadaka thankachii😡
@Itsme_128
@Itsme_128 Ай бұрын
ആ താടക തങ്കച്ചി😂 വളർത്തിയതല്ലെ വളർന്നതും പഠിച്ചതും കണ്ടതും അവരുടെ വിവരക്കേട് അല്ലെ ...എന്നിട്ടും സ്വന്തം ചിന്താഗതി തെറ്റാണെന്നും അത് മാറ്റാനും മാറാനും ശങ്കർ തയ്യാറാവുന്നില്ലെ atleast ശ്രമിക്കുന്നുട്ട് അത് നല്ല കാര്യം തന്നെയാണ് എനിയും മാറും ഗൗരി മാറ്റും
@aryanair9145
@aryanair9145 Ай бұрын
മാറാനുള്ള ആ മനസ്സാണ്.. 👍👍എരിവ് കേറ്റാൻ ആളുള്ളപ്പോ മനസ് പതറുന്നത് സ്വാഭാവികം
@remyasurendran3948
@remyasurendran3948 Ай бұрын
@@Itsme_128 sarikum nalla oru family janicharunne shanku super ayenne...
@remyasurendran3948
@remyasurendran3948 Ай бұрын
@@aryanair9145 sathyam daa
@arjuntalks1
@arjuntalks1 Ай бұрын
ശങ്കറിനെയാണോ ഗൗരിയാണോ ഇഷ്ട്ടം😊
@remyasurendran3948
@remyasurendran3948 Ай бұрын
Randalem oru pole eshtam❤
@User-hd-8pxy
@User-hd-8pxy Ай бұрын
രണ്ടുപേരെയും ഒരുപോലെ ഇഷ്ട്ടമാണ് ശങ്കു ❤️ഗൗരി muthumanees🥰🥰handsome hero shankhu and cute heroine gouri 🥰🥰🥰
@aryanair9145
@aryanair9145 Ай бұрын
ഗൗരി ഇല്ലാതെ ശങ്കർ ഇല്ല... ശങ്കർ ഇല്ലാതെ ഗൗരിയും... ഒരുപോലെ ഇഷ്ട്ടം ♥️♥️
@suharashahanak1117
@suharashahanak1117 Ай бұрын
❤❤❤gs❤️
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
രണ്ടുപേരെയും ഒരുപോലെ ഇഷ്ടം 🥰 ഗൗരി ❤️ശങ്കർ ഇവര് രണ്ടും നമ്മുടെ ചക്കരകൾ അല്ലെ 😘😘
@arsha5651
@arsha5651 Ай бұрын
Shanku ntha iggane🥴🥴onth maruo ithra speedil niram🤦
@saranyasandeepsandeep9327
@saranyasandeepsandeep9327 Ай бұрын
Gouri sound rasam ila...
@remyarajan8287
@remyarajan8287 Ай бұрын
Enk sankarine ishtamalla..... Gouri du ullaa sneham veruthe anu. Vettukarod koodumpol vidham viddum
Hridhayam - Best Scenes | 25 June 2024 | Surya TV Serial
10:10
Koodevide Reloaded || Episode 210 || Asianet
22:03
Asianet
Рет қаралды 224 М.
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 21 МЛН
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 22 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН