#BBMS6

  Рет қаралды 448,195

Asianet

Asianet

2 ай бұрын

#BBMS6 "ജീവിക്കാനാണെങ്കിലും ചാകാനാണെങ്കിലും എന്റെ അമ്മയ്ക്ക് വേണ്ടി "ജീവിതകഥ പറഞ്ഞ ഋഷി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6LifeStories #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 371
@user-ev9us6sr7t
@user-ev9us6sr7t 2 ай бұрын
ഋഷി അപ്സര അർജുൻ ശ്രീതു ഫാൻസ്‌ ലൈക്‌ അടി ♥
@ranjithkrkr582
@ranjithkrkr582 2 ай бұрын
Jinto
@DevapriyavkAmmu-my8um
@DevapriyavkAmmu-my8um 2 ай бұрын
Jinto sijo
@pushpaanish3992
@pushpaanish3992 2 ай бұрын
Sijo😍
@gucciboy777
@gucciboy777 2 ай бұрын
Jinto and sijo too ❤
@mad_max0838
@mad_max0838 2 ай бұрын
Jinto
@rasiyasiraj2516
@rasiyasiraj2516 2 ай бұрын
Ente vote rishik enn ullavar like adiku
@HuskyElaine
@HuskyElaine 2 ай бұрын
ഞാനും ഋഷിക്ക്
@MeenuMTK
@MeenuMTK 2 ай бұрын
തന്റെ വോട്ട് ഋഷിക്ക് എന്ന് ഞങ്ങൾ എങ്ങനെ അറിയാന അതിന് ???
@JainabrengleBrengle-jq6br
@JainabrengleBrengle-jq6br 2 ай бұрын
Vote for rishi
@user-lk4cx7om7p
@user-lk4cx7om7p 2 ай бұрын
Enthinanu rishik vote kodukandathennu koodi parayu😂 gamene game aayit polm kanatha ivanu vote kodukanath enthinu
@ashwininikhil
@ashwininikhil 2 ай бұрын
​@@user-lk4cx7om7pAvan eppozhaa game aayit kaanathe perumaariiyee?? angane perumariya aalkkar nd enne erinju, thalli ennuparanju karanjavar 😅😅😂😂avarde fan aavum llee
@jithin_filmkr
@jithin_filmkr 2 ай бұрын
100% സത്യം... കൂട്ടുക്കാരൻ എന്ന നിലയിൽ പലപ്പോളും മുടിയന്റെ ഈ ഒരു അവസ്ഥ നേരിട്ട് കണ്ട് അറിഞ്ഞട്ടുള്ള വക്തിയാണ് ഞാൻ..!! അച്ഛന് വീട്ടിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി എത്രെയോ ദിവസങ്ങൾ രാത്രി ഉറക്കം പോലും ഇല്ലാതെ ഉപ്പും മുളകും location ൽ വന്ന് shoot ന്റെ ഇടയിൽ കിട്ടുന്ന time ൽ ഉറങ്ങുമായിരുന്നു..!! എന്നോട് എപ്പോളും പറയും നിനക്ക് ഒക്കെ എത്രെ നല്ല കുട്ടികാലമാണ് കിട്ടിയത് എന്ന് .. ഒരു നല്ല കുട്ടിക്കാലം ഇല്ലാത്തത് ഒരു മനുഷ്യനെ എത്രത്തോളം ബാധിക്കുമെന്നു ഞാൻ മുടിയനെ കണ്ടാണ്‌ മനസ്സിലാകിയത്.. നിങ്ങൾ ഈ കേട്ടത് മുടിയൻ അനുഭവിച്ചെന്റെ 20% മാത്രമാണ്.. ഇന്ന് കാണുന്ന മുടിയന്റെ ദേഷ്യവും പെട്ടന്നു വിഷമം വന്നു കരയുന്നതും കുഞ്ഞിലെ അച്ഛൻ കാരണം അനുഭവിച്ച trauma കൊണ്ടാണു..!! ഇതുപോലെ ഒരു കുട്ടികാലം പല ആളുകളും ഭാവിയിൽ നശിച്ചു പോവാറാണ് പതിവ് എന്നാൽ കുറച്ചു പേർ മാത്രം അതിനോട് പോരടിച്ചു വിജയിച്ചു വരും , അങ്ങനെ ജീവിതത്തിൽ വിജയിച്ച ഒരാളാണ് മുടിയൻ.. തന്റെ അമ്മയ്ക്കും അനിയന്മാർക്കും താൻ മാത്രം ഉള്ളു എന്നു മനസ്സിലാക്കി , അവർക്കു വേണ്ടി പൊരുതി കേറി വന്ന് ഇന്ന് BiggBoss S6 വരെ എത്തി നിൽക്കുന്നു.. ഇതിലും വലിയ വെല്ലുവിളികൾ അതിജീവിച്ചെത്തിയ മുടിയനു , ഇവിടെയും വിജയിച്ചു cup ആയി അമ്മയുടെയും അനിയന്മാരുടെയും അരികിൽ എത്താൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു , ആഗ്രഹിക്കുന്നു..
@Paru828
@Paru828 2 ай бұрын
He is genuine..pavam
@saskalathingal7751
@saskalathingal7751 2 ай бұрын
Paavam mudiyan
@meeehh13
@meeehh13 2 ай бұрын
Pvm😢
@starcatchers3722
@starcatchers3722 2 ай бұрын
❤❤
@user-nq4nf1or6f
@user-nq4nf1or6f 2 ай бұрын
Allah...🥲
@Sineed1233
@Sineed1233 2 ай бұрын
അന്ന് ഉപ്പും മുകളിലും, ഇന്ന് ബിഗ്‌ബോസിലും, ഇനി എന്നും നമ്മുടെ സപ്പോർട്ടും ഋഷി ഏട്ടൻ ❤❤
@fathimarishana3515
@fathimarishana3515 2 ай бұрын
Neee etha
@user-ro8ii6eh7q
@user-ro8ii6eh7q 2 ай бұрын
Your dad​@@fathimarishana3515
@naalanaala9499
@naalanaala9499 2 ай бұрын
❤❤👍👍👍
@bareeranida5962
@bareeranida5962 2 ай бұрын
👍👍
@abina__abii__
@abina__abii__ 2 ай бұрын
🤍🤍
@parvathy.539
@parvathy.539 2 ай бұрын
ഋഷി യുടെ അതേ അവസ്‌ഥ തന്നെ ആയത് കൊണ്ട് കേട്ടപ്പോൾ കണ്ണു നിറഞ്ഞു.. പക്ഷേ അച്ഛനെ വേണ്ട എന്നു വെയ്ക്കാൻ ഉള്ള ധൈര്യം ഇന്നും അമ്മയ്ക്ക് ഉണ്ടായിട്ടു ഇല്ല.. അതിന്റെ ഫലം ഞാനും എന്റെ brother ഉം നല്ല പോലെ അനുഭവിക്കുന്നു
@HuskyElaine
@HuskyElaine 2 ай бұрын
അമ്മക്ക് അച്ഛൻ ആണ് വലുത്. ഇല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ അച്ഛനെ ഉപേക്ഷിച്ചേനെ
@parvathy.539
@parvathy.539 2 ай бұрын
@@HuskyElaine അതേ.. പക്ഷേ 2 മക്കളുടെയും ജീവിതം അദ്ദേഹം കാരണം നശിക്കുന്നത് 'അമ്മ കാണുന്നില്ല.. 'അമ്മ കഷ്ടപ്പെട്ടു വളർത്തിയത് കൊണ്ട് എതിർത്തു പറയാനും പറ്റില്ല.
@mcprasanth76
@mcprasanth76 2 ай бұрын
study well kid. starting earning and move out. some people can never be corrected.
@Theupdater9747
@Theupdater9747 2 ай бұрын
Ente lifum same anu
@parvathy.539
@parvathy.539 2 ай бұрын
@@mcprasanth76 പഠിച്ചു കിട്ടിയ ജോലിയും പുള്ളിയെ ചികിസിക്കാൻ ആണ് ഉള്ളത്.. ആയ കാലത്തും കുടിച്ചു സ്വന്തം ഇഷ്ടത്തിന് നടന്നു.. ഇപ്പോൾ എല്ലാം അസുഖങ്ങൾ ആണ് .. ആദ്യം heart issue ,eppol cancer അതോ ചികിത്സ വേണ്ടത് പുള്ളിക്ക് private ലും.. ഞങ്ങൾ അനുഭവിക്കുന്ന 'അമ്മ പോലും മനസ്സിലാക്കുന്നു ഇല്ല...കടമ എന്നു ആണ് പറയുന്ന ഞങ്ങളോട് ഉം ഉണ്ടായിരുന്നു കടമ അത് ആരും ചെയ്തില്ല
@kukku1415
@kukku1415 2 ай бұрын
ഋഷിയെ ഇഷ്ടം ഉള്ളവർ വാടാ പിള്ളേരെ 💪
@Shifnakoppam
@Shifnakoppam 2 ай бұрын
ഞാൻ
@lokirov
@lokirov 2 ай бұрын
കൃഷിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ.. ഉണ്ടെകിൽ ലൈക്‌ ചെയ്യുക... കൃഷിയെ പുറത്താക്കുക... തെറി പറഞ്ഞ ഇവൻ ബിഗ്‌ ബോസ് യോഗ്യന്നല്ല
@saskalathingal7751
@saskalathingal7751 2 ай бұрын
Njan
@Vaiga636
@Vaiga636 2 ай бұрын
Akhil marar parayana pole
@Fathima-Aslaha123
@Fathima-Aslaha123 2 ай бұрын
Evidethek ❤️
@Chachuslove
@Chachuslove 2 ай бұрын
ഹായ് ഋഷി മോനെ. നിന്നോട് കൂടുതൽ ബഹുമാനം തോന്നുന്നു... മോന്റെ ബാഗ്രൗണ്ട് കേട്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. മോൻ ഒരു ചങ്കൂറ്റമുള്ള ഒരു ആൺകുട്ടിയാണ്.... മോൻ വിന്നറായി തന്നെ വരും എന്നാണ് എന്റെ പ്രതീക്ഷ. 🙏❤️❤️. ഗോഡ് ബ്ലെസ് യു മോനെ. ❤️
@naalanaala9499
@naalanaala9499 2 ай бұрын
❤❤❤👍👍👍👍🤲🤲🤲
@sabz3097
@sabz3097 2 ай бұрын
എന്തൊരു സങ്കടമാണ് വീട്ടിൽ ഇങ്ങനെയൊരു അവസ്ഥ 😢😢
@asifsr1237
@asifsr1237 2 ай бұрын
എന്റെ മുടിയൻ കുട്ടി 👍👍👍👍
@Evax.ahhh__
@Evax.ahhh__ 2 ай бұрын
Sijo❤️Apsara❤️Rishi❤️Arjun❤️ Rocky❤️Sreethu❤️Jinto🔥
@JahanaJubi8588
@JahanaJubi8588 2 ай бұрын
Rochy❌️bhakki✅️
@ebleez1377
@ebleez1377 2 ай бұрын
​@@JahanaJubi8588athe
@SanushK-xc4sm
@SanushK-xc4sm 2 ай бұрын
👍​@@JahanaJubi8588
@shashidenikker
@shashidenikker 2 ай бұрын
Noraaahhjhhhh❤❤❤❤
@B-I-G-I-L.YT555
@B-I-G-I-L.YT555 2 ай бұрын
❤️‍🔥
@soumyasurumi8258
@soumyasurumi8258 2 ай бұрын
ഋഷി.. എല്ലാ പ്രശ്നവും ശരിയാകും മോനെ ❤️🙌
@suryatejas3917
@suryatejas3917 2 ай бұрын
ജന്മം തന്നത് കൊണ്ട് അച്ഛൻ. അമ്മ ആകില്ല. കർമ്മം കൊണ്ട് ആണ് അതു പൂർത്തീകരിക്കുന്നത്. എത്ര വില ഉള്ളതെങ്കിലും അതു നഷ്ടപ്പെടുത്തുമ്പോൾ മാത്രം ആണ് നമുക്ക് യെഥാർത്ഥ ജീവിതം, സന്തോഷം ഒക്കെ കിട്ടുക.
@raistarrai-qg1vn
@raistarrai-qg1vn 2 ай бұрын
Rishi ettan... ❤️‍🩹
@deepus9075
@deepus9075 2 ай бұрын
നീ കേറി വാടാ ❤️ Full support
@samadsamad6994
@samadsamad6994 2 ай бұрын
ജാസ്മിനെ പുറത്താക്കണം എന്ന് തോന്നുന്നവർ ലൈക് അടിച്ചോളൂ
@sheebasheeba5007
@sheebasheeba5007 2 ай бұрын
കഴിഞ്ഞ സീസൺ എല്ലാം കണ്ടു 6 കാണുന്നില്ല എങ്കിലും ഋഷിക്ക് വോട്ട് ചെയ്യും🌹🌹
@user-nq4nf1or6f
@user-nq4nf1or6f 2 ай бұрын
Rishi 🔥🔥🔥 Enne pole Rishinne support cheyunna arelum undo👀?
@abina__abii__
@abina__abii__ 2 ай бұрын
Indd❤‍🩹
@user-nq4nf1or6f
@user-nq4nf1or6f 2 ай бұрын
@@abina__abii__ 😌❤️‍🩹💫
@youtubefan6633
@youtubefan6633 2 ай бұрын
Atheullu aliya😂❤
@user-nq4nf1or6f
@user-nq4nf1or6f 2 ай бұрын
@@youtubefan6633 😌♥️
@anilanoop9326
@anilanoop9326 2 ай бұрын
ഇതൊക്കെ മിക്ക വീടുകളിലും കാണും മോനെ..... സാരമില്ല എല്ലാം ശരിയാകും നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്തു ജീവിക്കു
@riyukitchen7614
@riyukitchen7614 2 ай бұрын
Vote for rishi 👍 adi
@ManjuNeeratukunnil_45
@ManjuNeeratukunnil_45 2 ай бұрын
ഋിഷിയെ ഇഷ്ടമുള്ളവർ ഉണ്ടോ❤ കോഴി ജാസ്മിനെ ഇഷ്ടമില്ലാത്തവർ ലൈക് ചെയ്യുക ഉമ്മ ഗബ്രിയേൽ😡
@nyhan847
@nyhan847 2 ай бұрын
പറഞ്ഞത് സത്യം ആണ് ഉണ്ടാക്കി ഇട്ടത് കൊണ്ട് ഒരിക്കലും തന്ത ആവില്ല നോക്കണം.എന്ന് പറഞ്ഞാൽ പട്ടുമെത്തയിൽ കിടത്തം എന്നല്ല സ്‌നേഹം സന്തോഷം സമാധാനം ഇതൊക്കെ കൊടുക്കണം ഇല്ലേ മക്കൾ അവസാനം ഇട്ടിട്ട് പോവും പോവും എന്നല്ല പോണം ചവാൻ കിടക്കുമ്പോ ഈ അടിച്ചവരും, തെറി പറഞ്ഞവരും മാത്രമേ കാണൂ ഞാനും അനുഭവിച്ചതാ കുറെ പക്ഷെ ഇട്ടിട്ട് പോയിട്ടും വീണ്ടും ചെരേണ്ടി വന്നു അത് വേണ്ടിയിരുന്നില്ല ഇപ്പോഴും ആ തീരുമാനം തെറ്റായിപ്പോയി എന്ന കുറ്റബോധം മാത്രം 😢😢
@AnjaliKrishna399
@AnjaliKrishna399 2 ай бұрын
ഋഷി❤️❤️❤️❤️❤️ അപ്സര ❤️❤️❤️❤️❤️❤️❤️
@rafeenak6062
@rafeenak6062 2 ай бұрын
അവന്റെ വിഷമങ്ങളും കഴിഞ്ഞ ജീവിതവും ചുരുക്കി പറഞ്ഞു വെന്നു മാത്രം.എത്രയായാലും അതൊക്കെ അനുഭവിച്ച സമയങ്ങൾ എത്ര വലുതായിരിക്കും 🫂
@Chrisbasiadam
@Chrisbasiadam 2 ай бұрын
Rishi chettan uyir❤❤❤❤
@Aswathi449
@Aswathi449 Ай бұрын
ഋഷി ഈശ്വരൻ ആഗ്രഹം എല്ലാം ഇന്നല്ലെങ്കിൽ നാളെ ഭഗവാൻ നടത്തിത്തരും 🙏🏻🙏🏻❤️❤️
@3Gdas
@3Gdas 2 ай бұрын
അത് കറക്റ്റ് മോനേ.. ഉണ്ടാക്കിയാൽ പോരാ.. നോക്കണം. അത് വലിയ സത്യം.
@janu-janki13
@janu-janki13 2 ай бұрын
Rishi fans undo.❤
@gigigeorge2432
@gigigeorge2432 2 ай бұрын
Rishi bro ❤❤❤❤
@kattadi369
@kattadi369 2 ай бұрын
ഋഷി എന്തോ നിന്നെ ഇഷ്ട്ടമാണ് ❤❤❤
@sumishahul785
@sumishahul785 2 ай бұрын
Rishi adipolliyaann
@MmuDoOinks
@MmuDoOinks 2 ай бұрын
Rishi ❤
@bhasi.fanboy
@bhasi.fanboy 2 ай бұрын
We are supporting Mudiyan ❤️🔥
@LisAbe
@LisAbe 2 ай бұрын
We support Mudiyan Or We are supporting Mudiyan എന്നാണുട്ടോ
@100M__
@100M__ 2 ай бұрын
Rishi fans like
@subaidakp6976
@subaidakp6976 2 ай бұрын
Rishy mon cupp kittatte ❤ vote for rishy
@niharah_niharah
@niharah_niharah 2 ай бұрын
1.Arjun♥️ 2.Sreethu♥️ 3.apsara♥️ 4.Rishi♥️ Ishtamullavarum..jasmineh ishtamallathavar like adich potik🤧
@Adhi....648
@Adhi....648 2 ай бұрын
Rishi❤
@Paru828
@Paru828 2 ай бұрын
Rishi
@user-nq4nf1or6f
@user-nq4nf1or6f 2 ай бұрын
Rishi ❤️‍🩹
@zainulabid8271
@zainulabid8271 2 ай бұрын
ഋഷി..... നീ മുത്താണ്..... May god bless u dear❤
@anishakm3926
@anishakm3926 2 ай бұрын
Rishi etta 👍
@kumariramdas1298
@kumariramdas1298 2 ай бұрын
ഋഷി എന്റെ മോന്റെ പ്രായം ഒരേ ദിവസം ഒരേ നാൾ ഒരേ മാസം 18/8/1994 വളരെ ഇഷ്ടമൊനോട് 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
@nas_07
@nas_07 2 ай бұрын
♥♥ ഋഷി ♥♥ ജാസ്മിൻ ഇട്ട് കൊടുത്തത് നന്നായി
@user-cl9qk2pv2z
@user-cl9qk2pv2z 2 ай бұрын
ഋഷി 👍👍
@rahulpunnassery5374
@rahulpunnassery5374 2 ай бұрын
നമ്മടെ മുടു ❤
@Userid66678
@Userid66678 2 ай бұрын
ജാസ്മിൻ പുറത്ത് പോകണം എന്നുള്ളവർ ഉണ്ടോ 👇🐓
@sahalshalu0918
@sahalshalu0918 2 ай бұрын
Koode gabrim😂
@hasnafathima4a244
@hasnafathima4a244 2 ай бұрын
Rishi fans 😊😊😊
@Najiiya.
@Najiiya. 2 ай бұрын
Sijo❤jinto❤rocky❤ Apsara ❤rishi❤
@Muhammad-le2q
@Muhammad-le2q 2 ай бұрын
Rishi fans like adi❤
@user-xd7rp7mo5q
@user-xd7rp7mo5q 2 ай бұрын
Rishi and Rockyy😍😍
@lechu529
@lechu529 2 ай бұрын
Rishi chetta... Chettante same situation anu enik... Ente full support rishi chettan und
@ramseenaramseena8678
@ramseenaramseena8678 2 ай бұрын
Win for Rishi I m from Karnataka
@sreepramod3982
@sreepramod3982 2 ай бұрын
More power to you Rishi.❤
@mithula8737
@mithula8737 2 ай бұрын
Rishi❤️❤️❤️❤️❤️
@user-fo9wx3zu5y
@user-fo9wx3zu5y 2 ай бұрын
Rishi you will be in the bigg boss forever ❤
@zoyainsha9497
@zoyainsha9497 2 ай бұрын
Sreethu Sijo Apsara Mudiyan Like 🫴
@nabeelbilu1118
@nabeelbilu1118 2 ай бұрын
ഗബ്റിയു० ജാസ്മിനു० അകലം പാലിച്ച് ഇരിക്കുന്നത് ആദ്യമായി കണ്ട ഞാൻ
@learnup_withus
@learnup_withus 2 ай бұрын
😂😂
@sanivinod4295
@sanivinod4295 2 ай бұрын
Sathyam
@farhazabdhul9193
@farhazabdhul9193 2 ай бұрын
😢😢rishi ❤❤
@salmanulfarisi6610
@salmanulfarisi6610 2 ай бұрын
Rishi and Rocky 🔥
@SHAHARIN-SHANU
@SHAHARIN-SHANU 2 ай бұрын
Rishi pavam ആണ്
@thressiyammatom3147
@thressiyammatom3147 2 ай бұрын
വൈൽഡ് കാർഡ് ആയി വയറ്റാട്ടിമാരെ തേടുന്നു 😂😂😂😂
@GigiSimi-gs4hh
@GigiSimi-gs4hh 2 ай бұрын
😂😂😂
@Paathu443
@Paathu443 2 ай бұрын
😂😂😂
@sanjaycva6526
@sanjaycva6526 2 ай бұрын
😂😂
@chellakutty2534
@chellakutty2534 2 ай бұрын
😂😂
@Jamsheenarasheed9567
@Jamsheenarasheed9567 2 ай бұрын
😂😂
@youtubefan6633
@youtubefan6633 2 ай бұрын
Uppum mulakum varanam nee eth kazhinj varanam waiting for you Muthee ❤😢
@user-zd2hl2us2s
@user-zd2hl2us2s 2 ай бұрын
Jasmin gabri haters ndoo?😂
@23melbavarghesexib11
@23melbavarghesexib11 2 ай бұрын
Nammadae mudiyan ❤😅
@rajinandakumar7282
@rajinandakumar7282 2 ай бұрын
Super Rishi,mon God Bless You
@KadharKadhar-rs8ft
@KadharKadhar-rs8ft 2 ай бұрын
Rishi fan's power kaanikk❤😊
@RisvanaChikku
@RisvanaChikku 2 ай бұрын
Rishii ❤
@Minnaahh
@Minnaahh 2 ай бұрын
Rishi,Arjun,sreethu,Apsara,sijo,jinto❤❤❤
@aryar97
@aryar97 2 ай бұрын
മുല്ലപ്പൂ മോൾ ഒറ്റപ്പെടൽ സ്ട്രാറ്റജി ആണ് ഗുയ്സ് 😌
@Thaslyy3439
@Thaslyy3439 2 ай бұрын
മുല്ലപ്പൂ മോൾ 😂
@user-xz5jz1gg5i
@user-xz5jz1gg5i 2 ай бұрын
​@@Thaslyy3439mullappu alla 💩💩💩
@Aparna-zw7ld
@Aparna-zw7ld 2 ай бұрын
Ath aaraaa🤔
@fahimat2661
@fahimat2661 2 ай бұрын
​@@Aparna-zw7ldJasmine 😅
@Ardraaaaaa
@Ardraaaaaa 2 ай бұрын
​@@Aparna-zw7ldJasmine(mullapoo) 😂
@Parvhh
@Parvhh 2 ай бұрын
Rishi ❤❤❤
@23melbavarghesexib11
@23melbavarghesexib11 2 ай бұрын
Rishi Bro Katta support ❤🔥❤️‍🩹
@ziadevil1064
@ziadevil1064 2 ай бұрын
Rishi chetaa same avstha enikum ...enta suprt chtn ❤
@rashidshan96
@rashidshan96 2 ай бұрын
Proud of you Keep it up
@najafathi6080
@najafathi6080 2 ай бұрын
Jasmin purth ponam ennn ullavar 👍
@gokulkk9842
@gokulkk9842 2 ай бұрын
Rishi kku Bigbos first price kittanam.. Paavam.. ❤️
@sreejasuresh1893
@sreejasuresh1893 2 ай бұрын
ഋഷി അപ്സര ജിന്റോയും ഇഷ്ടം ആളൊരു നേരം പോക്കാണ് 😊
@FLsichuu
@FLsichuu 2 ай бұрын
എന്റെ അതെ അവസ്ഥ 🥲
@Rafi_inniMinnu-rp7gp
@Rafi_inniMinnu-rp7gp 2 ай бұрын
Rishi super♥️♥️♥️♥️♥️♥️♥️
@Paathu443
@Paathu443 2 ай бұрын
Rishi fans
@sujithra3576
@sujithra3576 2 ай бұрын
Rishi ❤❤❤❤❤❤❤l
@nandhunandhus7543
@nandhunandhus7543 2 ай бұрын
ഋഷി🤗
@krishnapriya__123
@krishnapriya__123 2 ай бұрын
Rishi❤❤❤❤
@purplequeen7199
@purplequeen7199 2 ай бұрын
Rishi❤Sijo❤ arjun❤ apsara❤sreethu❤
@janakymk6018
@janakymk6018 Ай бұрын
ഋഷി... സാരമില്ല. ദൈവം കൂടെയുണ്ട്.... പ്രാർത്ഥിക്കുന്നു..... നല്ലത് വരും❤❤..❤❤
@rinuminnu8638
@rinuminnu8638 2 ай бұрын
ജാസ്മിൻ ആ പട്ടാരത്തിന്റെ നോട്ടം കേട്ടോ 😏
@fidhajebin2901
@fidhajebin2901 2 ай бұрын
Gold bless you brother
@sukraj5068
@sukraj5068 2 ай бұрын
V all r with you mudiyan chetta v love you
@abhijnaskumar9713
@abhijnaskumar9713 2 ай бұрын
❤rishi
@rainbowworld6954
@rainbowworld6954 2 ай бұрын
Rishi🔥Sijo🔥Jinto, Rocky
@jisnavarghese5135
@jisnavarghese5135 2 ай бұрын
May God bless you Rishi
@Educastle-dj8sn
@Educastle-dj8sn 2 ай бұрын
Janippichath kond thanthayaakilla...wat a point man...
@Aparna_Remesan
@Aparna_Remesan 2 ай бұрын
ബിഗ് ബോസ് ചരിത്രത്തിൽ ഞാൻ ഇതുപോലെ വെറുത്ത രണ്ട് Contestants വേറേ ഇല്ല 😏😏കോഴി ജാസ്മിൻ വാഴ ഗബ്രി😡
@HariKuttan-ye8hl
@HariKuttan-ye8hl Ай бұрын
😂
@user-qv5gl4lg5d
@user-qv5gl4lg5d 2 ай бұрын
എല്ലാം ശരിയാകും ദൈവം കൂടെ ഉണ്ട്
@user-xr8wb4wr8h
@user-xr8wb4wr8h 2 ай бұрын
❤ ഋഷി
@AnjuMol-dr6lg
@AnjuMol-dr6lg 2 ай бұрын
പാവം rishi💙💙
@AshithaAshithaFathima
@AshithaAshithaFathima 2 ай бұрын
Rishii😍😍😍
@shilpajoy3883
@shilpajoy3883 2 ай бұрын
I was thinking it is similar to junaiz in last season
@AsifAli-777
@AsifAli-777 2 ай бұрын
Rishi fans likee❤
@K_K_available
@K_K_available 2 ай бұрын
Rishi cup kondupokum nokkikko
@Shanuz12
@Shanuz12 2 ай бұрын
Rishi🥰🥰
@akhilanilkumar4975
@akhilanilkumar4975 2 ай бұрын
Rishi bigg Boss heero
@sindhumathu7123
@sindhumathu7123 2 ай бұрын
More than rishii it's Mudiyan fan's💓
@tesmgeorge-uz9fo
@tesmgeorge-uz9fo 2 ай бұрын
Mone nee super❤❤❤❤❤❤❤❤❤
@saranyabiju5474
@saranyabiju5474 2 ай бұрын
Ariyathe kannu nirajupoyi karanam ithe avasthayil kudea kandannupokodirikunnathu kondayirikum🙂arakum ee oru avastha varathe irikattea...
Купили айфон для собачки #shorts #iribaby
00:31
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 21 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 76 МЛН
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 2,8 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,6 МЛН
🐷🐽🐖OINK! #kidslearning
0:13
J House jr.
Рет қаралды 8 МЛН
Все забыли о его дне рождения 😢
0:19
Фильмы I Сериалы
Рет қаралды 2,2 МЛН