No video

#Santhwanam

  Рет қаралды 627,520

Asianet

Asianet

Жыл бұрын

#Santhwanam ജയന്തിയുടെ അമളികൾ കേട്ടാൽ ചിരിക്കാത്തതായി ആരാണുള്ളത്??
Santhwanam || Episode 642 || 05-12-22 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Пікірлер: 88
@Zon_x12
@Zon_x12 Жыл бұрын
ഇന്നത്തെ Ep ജയന്തി കൊണ്ടുപോയി😂🔥എന്തൊരു അഭിനയം...അപ്സര ചേച്ചി കിടു❤..ചിപ്പി ചേച്ചിയെ ഇന്ന് കാണാൻ പ്രതേക ഭംഗി😍
@Nejlaneju
@Nejlaneju Жыл бұрын
Urvashiyude acting pole thonni
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
0:18 ശോ! എന്തൊരു എളിമ😅Apsara ചേച്ചിടെ ഇന്നത്തെ പെർഫോമൻസ് സൂപ്പർ.👌ജയന്തിയായി ജീവിക്കുവാണ്❤
@vidhyaajo7260
@vidhyaajo7260 Жыл бұрын
അപ്പുവിന്റെ acting വളരെ നല്ലതാണ് 👌
@abhilash4915
@abhilash4915 Жыл бұрын
അപ്സര, തമ്പി ഈ സീരിയലിന്റെ ഏറ്റവും നല്ല അഭിനേതാക്കൾ 😃😃😃
@Richu180
@Richu180 Жыл бұрын
അപ്സര okay.. തമ്പി ഏറ്റവും നല്ലതോ😂
@utharath9498
@utharath9498 Жыл бұрын
Enthinu thambikk thala attunnathino
@reshmabalan2893
@reshmabalan2893 Жыл бұрын
ജയന്തിയുടെ ഭക്ഷണം കഴിക്കൽ കണ്ടപ്പോൾ ബിന്ദു പണിക്കർ ഒരു സിനിമയിൽ ഞാൻ വളരെ കുറച്ചേ കഴിക്കൂ എന്ന് പറഞ്ഞത് ഓർക്കുന്നു 🤣🤣🤣
@smithamartin3385
@smithamartin3385 Жыл бұрын
Sathyam
@bebettereveryday5899
@bebettereveryday5899 Жыл бұрын
GramaPhone
@shahananiyu7797
@shahananiyu7797 Жыл бұрын
😂😂
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
4:41 Balettan Thug 😂😂
@aneeshvnair4140
@aneeshvnair4140 Жыл бұрын
ജയന്തിയുടെ ഭക്ഷണം കഴിപ്പ് കണ്ട് ചിരിവന്നു😌😌😌
@bilalbilu641
@bilalbilu641 Жыл бұрын
Yes
@Rahul-iu7jl
@Rahul-iu7jl Жыл бұрын
ബാലേട്ടൻ 🤣🤣👌👌 പാവം ജയന്തി ശരിക്കും തേഞ്ഞൊട്ടി 🤣🤣🤣🤣🤣🤣🤣
@ranjithp1420
@ranjithp1420 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജയന്തി എന്ന റോൾ 💟
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Jayanthiye kanumbo "Inganthe aalkar indallo deivame...Ho enthoru irritating aanu" enn thonnunnindenki athaanu apsara chechi aa charcteril kond vannekkunna perfection.....🔥🔥Aa food kazhikkunna scene🤣Chirich kore🤣
@ajovarghese5372
@ajovarghese5372 Жыл бұрын
ശിവാഞ്ജലി കുട്ടികളെ പോലെ സംസാരം. പിണക്കവും ഇണക്കവുംകാണാൻ നല്ല രസമുണ്ട് ഫോൺവിളി കാണാൻ ഒരു പ്രത്യേക ഭംഗിയാണ് .❤️❤️❤️🥰
@arathyajay713
@arathyajay713 Жыл бұрын
Balettante first expressionod kudi ulla dialogue polich😁😘😘
@Richu180
@Richu180 Жыл бұрын
ഇന്നത്തെ ശിവാഞ്ജലിയുടെ phone call ചെറിയ വഴക്കാണെങ്കിൽ പോലും കണ്ടിരിക്കാൻ തോന്നുന്ന സീൻ❤ഹപ്പു ആണ് വഴക്കെങ്കിൽ കാണുന്നവരുടെ mood തന്നെ പോയേനെ🤭!
@creativeeditz6950
@creativeeditz6950 Жыл бұрын
അതുപിന്നെ കലിപ്പൻ കാന്താരി വഴക്ക് കാണാൻ നല്ല രസായിരിക്കും
@Richu180
@Richu180 Жыл бұрын
@@creativeeditz6950 ശരിക്കും കലിപ്പനും കാന്താരിയും ആരാണെന്ന് ഞാൻ പറയണ്ടല്ലോ🤭🤭എന്നെ പഴയ എപ്പിസോഡ് ഒന്നും ഓർമിപ്പിക്കരുത്🤣
@Shinu_s
@Shinu_s Жыл бұрын
നിങ്ങൾക്ക് ശിവജ്ഞലിയെ പൊക്കി ഹപ്പുനെ കുറ്റം പറയാം 🤣 പക്ഷെ ആരെങ്കിലും ശിവജ്ഞലിയെ പറയാൻ പാടില്ല 🤣🤣 അടിപൊളി 🙏
@creativeeditz6950
@creativeeditz6950 Жыл бұрын
@@Shinu_s സത്യം അതൊന്നും ആരും പറയരുത് ഇതാ എനിക്ക് ശിവജ്ഞലി pair -നെ എനിക്ക് ഒരുപാട് ഇഷ്ടല്ലാത്തതു
@creativeeditz6950
@creativeeditz6950 Жыл бұрын
@@Richu180 ശിവജ്ഞലി അങ്ങോട്ടും ഇങ്ങോട്ടും സുഖിപ്പിച്ചു കൊണ്ട വഴക്കിടുന്നത് പക്ഷെ ഹരിയും അപർണയും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ വഴക്കിടുന്നത് അതുകൊണ്ടാ ഹരിയും അപർണയും വഴക്കിടുന്നത് നിങ്ങൾക്ക് ഇഷ്ടപെടാത്തത് ചില സമയത്ത് ശിവനോട് അഞ്ജലി എന്തെങ്കിലും കാര്യം പറയുന്നത് പോലും ഒന്ന് പേടിച്ചു കൊണ്ട പക്ഷെ അപർണ ഹരിയോട് എന്തെങ്കിലും പറയുമ്പോൾ കൂട്ടുകാരോട് പറയുന്നത് പോലെയാ feel ചെയ്യുന്നത്
@aishasathar2760
@aishasathar2760 Жыл бұрын
Urvashi + bindhu panikar = apsara😁
@shahananiyu7797
@shahananiyu7797 Жыл бұрын
Yes correct 😂😂
@deepadeepa8320
@deepadeepa8320 Жыл бұрын
Correct
@Richu180
@Richu180 Жыл бұрын
തമ്പി ഇന്ന് പറഞ്ഞതിൽ കാര്യമുണ്ട് ഹരി Mba വരെ പഠിച്ചിട്ടുണ്ടെങ്കിൽ അതിനൊത്ത ജോലി ചെയ്യണം ബാലൻ പറഞ്ഞത് ഹരി കേട്ടില്ലെങ്കിൽ ഹരിയോട് ചോദിക്കണം "പഠിപ്പിക്കാൻ കാശ് ചിലവാക്കിയത് കടയിൽ നിൽക്കാനല്ല" എന്ന് അല്ലാതെ അവനിഷ്ടമില്ല എന്ന് പറഞ്ഞു തള്ളിവിടുന്നത് ശരിയാണോ🤔?
@christina1432
@christina1432 Жыл бұрын
അതെ 👍💯. തമ്പി പറയുന്നതിൽ കാര്യം ഉണ്ട്
@vihaaphoenixfeather6160
@vihaaphoenixfeather6160 Жыл бұрын
ആന്നെ... ഒരു കാലൻ.. 😡 അയാളുടെ ഇഷ്ടത്തിന് ഒത്തു എല്ലാം നടക്കണം പോലും 😏
@sajitha1010
@sajitha1010 Жыл бұрын
എപ്പിസോഡ് പൊളി♥️♥️
@Muhsinakbar724
@Muhsinakbar724 Жыл бұрын
Villan kadha pathrangal illathe oru sceriel um munnottu kondupovan kkazhiyillannu manasilakki thanna santhvanam director kk salute
@samsudeens2137
@samsudeens2137 Жыл бұрын
ജയന്തി ഏട്ടത്തിയുടെ സൗണ്ട് മാറി പോയി
@thumbirocks8351
@thumbirocks8351 Жыл бұрын
ജയന്തി ഉർവശി സ്റ്റൈൽ
@vyshakhmv4263
@vyshakhmv4263 Жыл бұрын
Vayyatha thambhikk amaravathiyil thazhathe nilayil room ille,,😜
@niyasibi4865
@niyasibi4865 Жыл бұрын
next episode please thank you so much
@Noorjamhmd
@Noorjamhmd Жыл бұрын
Appu your tug 😂🙌
@athira9556
@athira9556 Жыл бұрын
Jayanthi vanath kond episode color ayy
@aiswaryamanoj4052
@aiswaryamanoj4052 Жыл бұрын
Ini enne oru shivanjali scene 😕
@sunitharohini7402
@sunitharohini7402 Жыл бұрын
Trouble maker again entry..
@pratheekshapunartham8802
@pratheekshapunartham8802 Жыл бұрын
Jayandhiyedathi ingane idakku vannale oru olamullu 💥
@shamjuyousef3566
@shamjuyousef3566 Жыл бұрын
Jyanthi powli
@reshmaa9976
@reshmaa9976 Жыл бұрын
രോഗിയെ കാണാൻ ഒന്നും കൊണ്ട് വന്നില്ലേ ബാലേട്ടനും ദേവീയും 😆😆😆
@tamilselvi9245
@tamilselvi9245 Жыл бұрын
Ivide Karthiksir - malliga,avide balettan - devichachi.r both of super matching
@naseemamoidu3688
@naseemamoidu3688 Жыл бұрын
Ellavarum thambi sir enn villikkunnd enthin ayall ed schl aan ivareyoke padippichad
@underthesky1848
@underthesky1848 Жыл бұрын
ഉർവശി ചേച്ചീടെ pole ജയന്തി
@kunju8118
@kunju8118 Жыл бұрын
എന്തിനാ sir ഇയാളെ vilikanath അത് ഭയങ്കര ബോർ ആണ്
@shazshana
@shazshana Жыл бұрын
നാളത്തെ promo evdee??
@shahananiyu7797
@shahananiyu7797 Жыл бұрын
Apsara chacheeeee Adipoli Acting ✌️😊
@Jayalakshmi-zb5kx
@Jayalakshmi-zb5kx Жыл бұрын
🔥✨
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍👌👍vipin
@saifudeensaifu4363
@saifudeensaifu4363 Жыл бұрын
ജിയോ സിം ഹോട്ട്സ്റ്ററിൽ കാണാൻ നോക്കി ഇന്ന് മുതൽ പറ്റുന്നില്ല
@anaparakkalcommunication404
@anaparakkalcommunication404 Жыл бұрын
Same What happened
@dreamcatcher2796
@dreamcatcher2796 Жыл бұрын
Same enikkum pattunnilla...innale vare kanan pattiyatha
@amalraj4961
@amalraj4961 Жыл бұрын
ഇത് എനിക്ക് മാത്രമാണോ എന്നറിയാൻ കമന്റ് തപ്പിപ്പിടിച്ചു വന്ന ഞാൻ ... 😁 അപ്പൊ ഇത് എനിക്ക് മാത്രമല്ല. ഹോട്സ്റ്റാറും ജിയോയും തമ്മിൽ അടിച്ചു പിരിഞ്ചാച്
@shameenaslu5186
@shameenaslu5186 Жыл бұрын
Inkum kiteela😔😔
@shayizaraadhuamina878
@shayizaraadhuamina878 Жыл бұрын
ഞാൻ കുറേ സമയമായി നോക്കുന്നു കിട്ടുന്നില്ല
@nidhinvp6737
@nidhinvp6737 Жыл бұрын
shivanjali valare alambay thudangi bore kashtam padikunnu padippikunnu ayye van alambu entha padikunnathu ellavarum arinjal kuzappam ayye kashtam
@durgaksuresh6260
@durgaksuresh6260 Жыл бұрын
First
@richurami3644
@richurami3644 Жыл бұрын
E sir vili Bayankara boring aan
@ajiinnn61
@ajiinnn61 Жыл бұрын
Jayanthikk🥴theere culture illa🤢 Thampi oru descent villan🔥👌
@aliays1162
@aliays1162 Жыл бұрын
Acting thampiyakalum better jayanthiyan oru natural act👌🏻
@Richu180
@Richu180 Жыл бұрын
@@aliays1162 അതെ. എനിക്കും ഇഷ്ടം ജയന്തിയുടെ അഭിനയമാണ് 👌
@ajiinnn61
@ajiinnn61 Жыл бұрын
@@aliays1162 Ithaano natural?, 😂 Natural etha artificial etha ennariyattha shivanjali fans😂😂😂
@aliays1162
@aliays1162 Жыл бұрын
@@ajiinnn61 Ath anntham appu fan ayaa ninak ariyalla natural act kandal artificialum artificial kandal natural ayee thonuna ninak anghenaya thonullu😂🤭
@aleena7062
@aleena7062 Жыл бұрын
@@swarnalatha158True.. ഈ സീരിയലിൽ അഭിനയിക്കുന്നവരിൽ ഏറ്റവും റേഞ്ച് എനിക്ക് തോന്നിയേക്കുന്നതു അപ്സരക്കാണ് . ഇന്നത്തെ എപ്പിസോഡില് സീനുകൾ നല്ല ചലഞ്ചിങ് ആണ്. And she aced it 👍
@sheejakabeer6557
@sheejakabeer6557 Жыл бұрын
ജയന്തി ഓവറാ
@seethakr4794
@seethakr4794 Жыл бұрын
Ayeyeeeee.... Ithrekum self respect illatha oru character..... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️swayam komali akunnu stupid
@vihaaphoenixfeather6160
@vihaaphoenixfeather6160 Жыл бұрын
4:39 😂😂😂
@fj7387
@fj7387 Жыл бұрын
ആരെങ്കിലും വെച്ച് ഉണ്ടാക്കി കൊടുക്കുന്നത് തിന്ന് ശീലിച്ച കുപ്പുമോൾ ആണോ 😡ആഹാരം ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞു ജയന്തിയെ കളിയാക്കുന്നത് 🤧🤧സ്വന്തം അമ്മ അടുക്കളയിൽ ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന കണ്ടിട്ടും ഒരു കൈ സഹായിക്കാതെ, ഒരു ഉളുപ്പും ഇല്ലാതെ വെട്ടിവിഴുങ്ങുന്ന അപ്പുമോൾക്ക് എന്ത് യോഗ്യത ഉണ്ട് ജയന്തിയെ കളിയാക്കാൻ 🤮🤮🤮🤮🤧
@Bns000
@Bns000 Жыл бұрын
Appute vtl poy kzkumbol avlk parayn voice ille😂
@fj7387
@fj7387 Жыл бұрын
ജയന്തി വരുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത് വിലക്കുന്നതിൽ തെറ്റില്ല പക്ഷെ അപ്പുമോൾടെ ന്യായമടിയാണ് സഹിക്കാൻ പറ്റാത്തത് 🤮🤮😡 വായ്ക്ക് രുചിയായി വെക്കാൻ അറിയില്ല, പിന്നെ കട്ടൻചായയും കുടിച്ചോണ്ട് ഇറങ്ങുംപോലും 🤮🤮🤮 ജയന്തി ദാരിദ്ര്യം പിടിച്ച വീട്ടിലെ ആണ് എന്ന് കുത്തി പറഞ്ഞത് പോലെ 🤮 സാന്ത്വനത്തിൽ വന്നാലും ആ ദേവിയോ, അഞ്ജുവോ ഉണ്ടാക്കി വെക്കുന്നത് ഉളുപ്പില്ലാതെ തിന്നുന്ന അപ്പുമോളാ ഈ ഡയലോഗ് അടിക്കുന്നത് എന്നോർക്കുമ്പോഴ 🤣🤣🤣
@ajithark8213
@ajithark8213 Жыл бұрын
Appumol nadu nirangi allallo vetti vizhungunnath? Avalude veettilum bharthavinte veettilum alle vetti vizhungunnath. Ishtamillathachi thottathellam kuttam ennu parayunnapoleya ivide chilar.
@fj7387
@fj7387 Жыл бұрын
എവിടെയോ കിടന്ന ഒരു ലച്ചു അപ്പച്ചിയെ ഒരു മാസം സാന്ത്വനത്തിൽ കൊണ്ട് നിർത്തി ജയന്തി കാണിച്ചതിന്റെ അപ്പുറത്തെ കോപ്രായം കാണിച്ചവളല്ലേ ഈ അപ്പുമോൾ 🤧😡😡
@vihaaphoenixfeather6160
@vihaaphoenixfeather6160 Жыл бұрын
1:39 അവിടേം ദേവിക്ക് ഒരു പൊക്കൽ 😡 കുപ്പു പഴയ കുപ്പു ആയ മതിയായിരുന്നു... എല്ലാം എതിർക്കുന്ന കുപ്പു.... ഇത് ദേവിയേ പുകഴ്ത്തി നടന്നോളും... എന്ത് തേങ്ങ ഉണ്ടായിട്ടാണോ എന്തോ ആ തലയാട്ടുന്ന സ്ത്രീക്ക് 😡
#Santhwanam Privacy... Privacy...
1:01
Asianet
Рет қаралды 148 М.
ഞങ്ങൾ ദുബായിലെത്തി @noufalftkd2822
22:48
ummayum monum 2.0
Рет қаралды 662 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Uppum Mulakum 3 | Flowers | EP # 48
23:09
Flowers Comedy
Рет қаралды 145 М.
SANTHWANAM || WEEKLY RECAP || EPISODE 774 - 779
16:32
Asianet
Рет қаралды 171 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН