Patharamattu Promo || 31-05-2024 || Episode 320 || Asianet

  Рет қаралды 295,505

Asianet

Asianet

20 күн бұрын

Patharamattu Promo || 31-05-2024 || Episode 320 || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet

Пікірлер: 112
@ANJUs206
@ANJUs206 18 күн бұрын
ഈ സീരിയലിന്റെ പേര് പത്തരമാറ്റ് എന്ന് മാറ്റി നയനയുടെ തിരിച്ചുവരവുകൾ എന്നാക്കിയാൽ കുറച്ചൂടെ apt ആകും. ഇറക്കിവിടുന്നു, തിരിച് വരുന്നു, വീണ്ടും ഇറക്കി വിടുന്നു വീണ്ടും തിരിച്ചു വരുന്നു. ഇതല്ലാതെ എന്തെങ്കിലും ഉണ്ടോ ഈ സീരിയലിൽ. 🥴🥴🥴🥴പിന്നെ ഒരു തെറ്റും ചെയ്യാതെ അല്ലല്ലോ മോളെ ചേച്ചി കരയുന്നത്. കയ്യിലിരുപ്പ് കൊണ്ട് തന്നെയല്ലേ.???
@Bindu.889
@Bindu.889 18 күн бұрын
Chechi aniyathi onnavum 2 masathek eni aadha navya sherikum pregnant ayi athokke nadakan povunne😂😂 Tamil pole
@kavyakavoos1672
@kavyakavoos1672 18 күн бұрын
Tragedy yode tragedy 🤣
@ANJUs206
@ANJUs206 18 күн бұрын
@@Bindu.889 കഥ മാറ്റിയാൽ നന്നാകും. അത് ചെയ്യില്ലല്ലോ. റേറ്റിംഗ് ആണെങ്കിൽ വെച്ചടി വെച്ചടി ഇറക്കമാ. ഇടിയെയും മഴയെയും കുറ്റം പറഞ്ഞു തല്ക്കാലം തടിയൂരാം. അത് കഴിഞ്ഞ് എന്ത് ചെയ്യുമോ ആവോ 😁😁😁😁😁😁
@ANJUs206
@ANJUs206 18 күн бұрын
@@kavyakavoos1672 സത്യം. 🙏🙏
@kavyakavoos1672
@kavyakavoos1672 18 күн бұрын
@@ANJUs206 ഈ ചവരമാറ്റ് ന് ഇടിയും മഴയും ബാധകമല്ല അത്‌ അറിയില്ലേ 🤣 കഥ തന്നെ പൊട്ടയാണ്
@bijuthekkinkattil9580
@bijuthekkinkattil9580 18 күн бұрын
വളരെ നിലവാരം കുറഞ്ഞ ഒരു സീരിയൽ...നിർത്തിക്കൂടേ ഈ തേമ്പിയ സീരിയൽ 😢.....
@sreedevikm5541
@sreedevikm5541 18 күн бұрын
ഈ സീരിയൽ ഒന്നുകിൽ നിർത്തി പോകുക അല്ലെങ്കിൽ ഉച്ചക്ക് കൊണ്ടു വക്കുക കണ്ടിരിക്കാൻ കൊള്ളില്ല ഈ സീരിയൽ,,,, എന്നിട്ട് കാതോട് കാതോരം രാത്രി ഏതെങ്കിലും ടൈം ആക്കുക,,, കുറെ അമ്മമാരും ഒരു നയനയും,, പല സീരിയലിലും അനുജത്തി ആയി ഈ കുട്ടി അഭിനയിച്ചപ്പോൾ നയനയെ ഒത്തിരി ഇഷ്ടമായിരുന്നു,,,, ഈ സീരിയലിൽ നയനയുടെ വേഷം ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഇഷ്ടമല്ല,, കാണാനും കൊള്ളില്ല ഓവർ മേക്കപ് ആയപ്പോൾ,,,, പ്ലീസ് ഈ സീരിയൽ,,, മൗനരാഗം,,, കുടുംബവിളക്ക്,,,, ഇതെല്ലാം നിർത്തി പോകാമോ🙏🏼🙏🏼🙏🏼🙏🏼
@kavyakavoos1672
@kavyakavoos1672 18 күн бұрын
അതെ 💯
@gdiaries8790
@gdiaries8790 18 күн бұрын
kzfaq.info/get/bejne/jLaHZbScmbKsYoE.htmlsi=GOuSx-2i7qd8mcNU
@achukannan418
@achukannan418 18 күн бұрын
100/:correct കുറെയെണ്ണത്തിന് മേക്കപ് ചെയ്തു നടക്കാൻ ഒരു സീരിയൽ അല്ലാതെ പ്രതേകിച്ചും ഒരു കഥയും ഇല്ല
@shreenathc
@shreenathc 17 күн бұрын
Ithu nayanayude first serial alle??
@Zayn45100
@Zayn45100 18 күн бұрын
പത്തരമാറ്റ് ❌ ആരോചകത്തിന് അരോചകം ✅
@kavyakavoos1672
@kavyakavoos1672 18 күн бұрын
😅😅😅
@haseenaabu9980
@haseenaabu9980 18 күн бұрын
Sathyam.veruthu poyi
@savithasudarsanan525
@savithasudarsanan525 18 күн бұрын
കുടുംബത്തിലെ ellavaraeyum ഒരുപോലെ ഫൂൾ aakiya നവ്യ, നയന വീണ്ടും avde thanne തുടരുന്നു.. മുത്തശ്ശനു വേണ്ടി,അയിനു മുത്തശ്ശൻ അല്ലല്ലോ രണ്ടിനെയും കെട്ടിയത്..രണ്ടു പേരുടെയും കെട്ടിയൊന്മാർക്ക് രണ്ടിനും കണ്ണിനു കാണരുത് ഭാര്യമാരെ..പക്ഷെ muthashanu എപ്പോളും kandondu ഇരിക്കണം..എന്താ കഥ അല്ലേ😅😅😅
@kavyakavoos1672
@kavyakavoos1672 18 күн бұрын
കഥയല്ല ബോംബ് ആണ് അണയാൻ പോകുന്ന ബോംബ് 🤣
@arjuntalks1
@arjuntalks1 18 күн бұрын
നവ്യയെ ഇഷ്ട്ടമില്ലാത്തവരുണ്ടോ😊
@habeebakc6141
@habeebakc6141 18 күн бұрын
പത്തര വട്ട് അതാണ് നല്ല പേര്
@nasilarahman6642
@nasilarahman6642 18 күн бұрын
🤣
@KichuKumar.78.
@KichuKumar.78. 18 күн бұрын
ഈ സീരിയലും ഗീതഗോവിന്ദവും എടുത്ത് ഉച്ചക്ക് ആക്കണം എന്നിട്ട് കാതോട് കാതോരത്തിന് നല്ല time കൊടുക്കണം
@krishnapriyakp-yx7wz
@krishnapriyakp-yx7wz 18 күн бұрын
sathyam ..malikapuram okke endh nalla serial ahnu
@joshimon7100.
@joshimon7100. 18 күн бұрын
2:00 പത്തരമാറ്റ് 2:30 ഗീതഗോവിന്ദം 3:00 മൗനരാഗം 6:00 മാളികപ്പുറം 6:30 ചന്ദ്രകാന്തം 7:00 ചെമ്പനിർ പൂവ് 7:30 സാന്ത്വനം 2 new serial 8:00 ഗൗരിശങ്കരം 8:30 കാതോട് കാതോരം 9:00 ജാനകിയുടെയും അഭിയുടെയും വീട് new സീരിയൽ 9:30 ഏതോ ജന്മകല്പനയിൽ ജൂൺ 17 മുതൽ ഇങ്ങനെ telecast ചെയ്യാമോ നല്ല സീരിയലുകൾക്ക് നല്ല Time കൊടുക്കേണ്ട ആവശ്യം ഞങ്ങൾ പ്രേഷകർക്ക് അല്ലാ നിങ്ങൾ ഏഷ്യാനെറ്റിന് ആണ് എന്നാൽ മാത്രമേ നിങ്ങൾക്ക് TRP കിട്ടുകയുള്ളൂ നിങ്ങൾ ഏത് time ആക്കിയാലും ഞങ്ങൾ പ്രേഷകർക്ക് ഒരു പ്രശ്നവുമില്ല എന്നിട്ട് ഞങ്ങൾ നല്ല time കൊടുക്കണം എന്ന് പറയുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്ന സീരിയലിന് നല്ല റേറ്റിംഗ് കിട്ടണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് അതു മനസ്സിലാക്കാൻ പോലും ഏഷ്യാനെറ്റിന് കഴിയുന്നില്ലാ
@omanaamith9736
@omanaamith9736 18 күн бұрын
നയന തെറ്റ് ചെയ്തില്ല എന്ന് അനുജത്തി പറയുന്നത്. കള്ള ഗർഭം മറച്ചു വെച്ചത് ഗുരുതരമായ തെറ്റാണ്
@ammusmedia5309
@ammusmedia5309 18 күн бұрын
Aa adi polichu 🎉
@vidyajs4824
@vidyajs4824 18 күн бұрын
ഈ സീരിയൽ ഒന്ന് മാറ്റോ
@kavyakavoos1672
@kavyakavoos1672 18 күн бұрын
Athe
@MEME-gm1ju
@MEME-gm1ju 17 күн бұрын
ഇപ്പൊ നവ്യ പൊളിച്ചത് 😂. നയന ഇപ്പൊ ഫുൾ മോങ്ങൽ മാത്രം ആയി. കുറച്ചു ബോൾഡ് ആകും ഇത് ഇപ്പോൾ എല്ലാം സീരിയിൽ പോലെ ആയി എല്ലാം ഒരു സബ്ജെക്ട് അമ്മായിഅമ്മ മരുമകൾ ഒരു മണ്ടൻ മോൻ or ഭർത്താവ്. ആൾകാർ മാത്രം മരുന്ന് ടോപ്പിക്ക് എല്ലാം ഒന്നുതന്നെ കൊറേ കാലം ആയിട്ട് എല്ലാം സീരിയൽ ലും 😂😂😂
@dianamoses7835
@dianamoses7835 18 күн бұрын
Athethu jathakam😂😂
@sarassammavasudevan9687
@sarassammavasudevan9687 18 күн бұрын
Nayana Adarsh scenes kurachitt Ani Nandhu scenes kanikkanam ennullavar undo
@savithasudarsanan525
@savithasudarsanan525 18 күн бұрын
സത്യം പറയാലോ എല്ലാം ipo നല്ല verupeeru ആണ്..നന്ദു ani കാണിച്ചാൽ അത് ഫുൾ അനാമിക ആരിക്കും സംസാര വിഷയം..അത് വേറെ ഒരു boar chracter..
@shafiyashafiya9340
@shafiyashafiya9340 18 күн бұрын
ഈ സീരിയലിൽ ഇപ്പോൾ ഉദ്ദേശിക്കുന്നത് പാവപ്പെട്ട വീട്ടുകാരെ അവിടെനിന്ന് കല്യാണം കഴിഞ്ഞ് കൊണ്ടുവന്ന പെൺകുട്ടികളെ ഒരു വിലയും കൊടുക്കാതെ ആട്ടിയോടിക്കുക 😀 ഇതു മാത്രമാണ് ഇതിൽ കാണുന്നത് 🤔
@sasbook
@sasbook 18 күн бұрын
Yes
@jinisajan20
@jinisajan20 18 күн бұрын
സത്യം
@vysaghvysu7663
@vysaghvysu7663 18 күн бұрын
Ettavumm olooo serial
@kavyakavoos1672
@kavyakavoos1672 18 күн бұрын
Athe
@Bindu.889
@Bindu.889 18 күн бұрын
Ethokke maati puthiya serial ettoo arkkum vishamam ella Santhosam matrem😌🙏🏻
@kavyakavoos1672
@kavyakavoos1672 18 күн бұрын
Athe 💯
@ChandiniDilsha
@ChandiniDilsha 18 күн бұрын
ഈ സീരിയൽ ഒന്ന് time മാറ്റിക്കൂടെ. ഇത്രക്കി ബോർ സീരിയൽ വേറെ ഇല്ല... എന്ത് പറഞ്ഞാലും നയനക്കി കരയാൻ മാത്രമേ അറിയത്തൊള്ളൂ. കണ്ടു കണ്ടു വെറുത്തു പോയി.
@dianamoses7835
@dianamoses7835 18 күн бұрын
Navya endaa junior urmila aano😂😂😂 full abharanam😂
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc 18 күн бұрын
നയന പൊളിച്ചു 🎉🎉❤️
@gdiaries8790
@gdiaries8790 18 күн бұрын
kzfaq.info/get/bejne/jLaHZbScmbKsYoE.htmlsi=GOuSx-2i7qd8mcNU
@devikabhumika191
@devikabhumika191 16 күн бұрын
😂
@joicereji3407
@joicereji3407 17 күн бұрын
കൂടക്കൂടെ സുന്ദരിയാ എന്നു പറഞ്ഞു നടക്കുന്ന നവ്യ യുടെ മുഖത്തു അടി അല്ല കൊടുകേണ്ടത്‌
@thallist1107
@thallist1107 15 күн бұрын
Aniyathi aaanengilum onnu pottichath nannayi 😂
@akhilek2377
@akhilek2377 18 күн бұрын
Nayana chechi Avale adichath polichuutaa ❤❤
@cheriyathcheritha9637
@cheriyathcheritha9637 18 күн бұрын
അടിപൊളി
@sreelakshmividhun4465
@sreelakshmividhun4465 16 күн бұрын
Adi enikishtayi... 😂
@MohammadSali-pp2rc
@MohammadSali-pp2rc 17 күн бұрын
Adi polichu🎉
@cookingworld3975
@cookingworld3975 18 күн бұрын
Aadi supper
@Deeps155
@Deeps155 18 күн бұрын
Athu kalakki nayana navyakkittu pottichathu..chechi aanelum themmaditharam paranjal appl kodukkanam
@najirausman2697
@najirausman2697 18 күн бұрын
ഇത് എന്ന് കൊടുക്കണം
@binnyvydika1964
@binnyvydika1964 18 күн бұрын
Very gddd
@sandraponnuponnuuss4581
@sandraponnuponnuuss4581 18 күн бұрын
Nayana Polichuuuuuu❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@SushAnish-tv9tk
@SushAnish-tv9tk 18 күн бұрын
Ee karaichalokka kandu kandu maduthu paranja karyam thanna paranchondu irekkatha vera kadha mattuvo
@sajnaejas1645
@sajnaejas1645 18 күн бұрын
Nayana polich🤣🤣😂🤣😂
@dianamoses7835
@dianamoses7835 18 күн бұрын
Ithinte rating idinju
@user-pn6kx9gj8x
@user-pn6kx9gj8x 18 күн бұрын
Nayanak ippozhano botham vannath eniyengilum kurachu bold ayii perumaranam
@rakhir2363
@rakhir2363 17 күн бұрын
Ath polichu nayana❤
@shafihasna1128
@shafihasna1128 16 күн бұрын
നയന കള്ളം പറയില്ല പറയും അപ്പോ 1st കള്ളിയനത്തിന്റെ മുന്നേ അമ്മക്ക ഒപ്പം മോൾ അല്ല പറയാൻ കൂട് നിന്നതോ
@psychoo2851
@psychoo2851 18 күн бұрын
Ee serial time annu first mattade
@mariyammavarkey1709
@mariyammavarkey1709 17 күн бұрын
ഇനിയും ആ രണ്ടു മരുമക്കളും അവിടെ തുടരുന്നത് ശെരിയല്ല... അവർ രണ്ടുപേരും ആ വീടിനു യോജിച്ചവരല്ല... നവ്യ ചെയ്ത തെറ്റിനെക്കാളും വലിയ തെറ്റാണു,, ഇത്രയും നാളും നന്മ മരമായിട്ട് അഭിനയിച്ച നയന ചെയ്തത്.
@kaladevi6785
@kaladevi6785 18 күн бұрын
ചെമ്പനീർ പൂവ് സൂപ്പർ സീരിയൽ ആണ്
@manuk2932
@manuk2932 16 күн бұрын
ഓരോ സ്ത്രീയും സ്വന്തം കാലിൽ നിക്കാൻ ശ്രമിക്കുന്ന വ്യക്തമായ നിലപാടുകളുള്ള മാനുഷരായി ജീവിക്കുന്ന ഈ കാലത്തും ഇതുപോലെ ഉള്ള 4ത് നൂറ്റാണ്ടിലെ കുല സ്ത്രീ സീരിയൽ ഒക്കെ എന്ത് പ്രസക്തി ആണുള്ളത്
@lathikadas8690
@lathikadas8690 15 күн бұрын
പത്തരമാറ്റ് കാണാൻ കൊള്ളാതായി😖 വെറുപ്പിക്കൽ ആയി മാറി ഈ സീരിയലുകളിൽ ഇനി അങ്ങോട്ട് കാണാൻ കൊള്ളാതെ ആകും
@Laughingprincess143
@Laughingprincess143 17 күн бұрын
Navya😂😂😂
@vismayar3815
@vismayar3815 16 күн бұрын
Ithrem worst serial vere illaa😮‍💨😮‍💨
@user-dc7xd7oh7r
@user-dc7xd7oh7r 18 күн бұрын
Meir serial😢😢
@mariyathbeevimariyathbeevi7125
@mariyathbeevimariyathbeevi7125 17 күн бұрын
ഈ സീരിയലിന്റെ ടൈം മാറ്റിയാൽ പറ്റില്ല
@roshisreesree6710
@roshisreesree6710 18 күн бұрын
Koppile serialuuuu
@kavyakavoos1672
@kavyakavoos1672 18 күн бұрын
💯💯💯
@roshisreesree6710
@roshisreesree6710 18 күн бұрын
@@kavyakavoos1672 eallam kanaka chumma verupikuva epo kurach engilum kuzhapamilla nn thonunnath chembaneer poova ath eppo maarumenn ariyilla kooduthal verupikal epo gourisankaram aanu sankarinte character verum boru.... ath main reason... kathod kathoram aanel anganem... akare ekkare
@simlanowshad4585
@simlanowshad4585 18 күн бұрын
പത്തരമാറ്റ് ❌പത്തലുവെട്ട് ️✔️🤨
@manjuarun9711
@manjuarun9711 18 күн бұрын
Ethila chila sthrikathapathrangsl chyunnathu palathum overum boarumanu
@sarithavs2545
@sarithavs2545 17 күн бұрын
വളരെ ബോറാകാ ഈ സീരിയൽ......... എന്തെങ്കിലും ഒരു കഥ വേണം..... കാണുന്നവരെ മുഷിപ്പിച്ചു ............ Promo പോലും കാണാൻ തോന്നില്ല......... ഫാഷൻ മാത്രമേ ഉള്ളൂ.......കഥ ഒന്നും ഇല്ലെങ്കിൽ 🙏🙏🙏🙏
@akhilprasannan9350
@akhilprasannan9350 18 күн бұрын
Patharamattu ൽ ആകെ കൊള്ളാവുന്നത് Navya യുടെ കാരണത്ത് Nayana പൊട്ടിച്ചത്.Patharamattu മഹാ bor കഥയും കൊള്ളില്ല
@sajanasaji709
@sajanasaji709 17 күн бұрын
കോപ്പിലെ സീരിയൽ ആകെ കാണുന്ന ഒന്നായിരുന്നു ഇപ്പോൾഅതും നിർത്തി ഒരു സത്യവതി എന്നും ചെച്ചിയെ താങ്ങുന്നവൾ എങ്ങും കാണാത്ത ഒരു.സഹായി😏😏😏
@sumapa6504
@sumapa6504 18 күн бұрын
Please nanma aayikko engane nanma maram over aanu bore aanu. 🙏 pleaseeeee
@nichuznachuzworld
@nichuznachuzworld 18 күн бұрын
ഈ സീരിയൽ ഇപ്പൊ കാണാറെ ഇല്ല വളരെ മോശം
@liya5485
@liya5485 18 күн бұрын
അവിഞ്ഞ സീരിയൽ
@Shaza_creative
@Shaza_creative 18 күн бұрын
Maha bor aann nayanayude nananja poochakkali mattanam strog aavanam👍🏻
@nasiyathnasi2172
@nasiyathnasi2172 18 күн бұрын
1 ബെറ്റി കോട്ട് 2 സിമ്പിൾ പാന്റ് 3 പാട്യാല പാന്റ് 4 അംബർലാ കട്ടിംഗ് മിഡി 5 പട്ടുപാവാട ബ്ലൗസ് 6 പട്ടുപാവാട 7 ഫ്രോക്ക് 8. സാരിയുടെ പാവാട 👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗 9 നൈറ്റി 10 ഓപ്പൺ ചുരിദാർ 11 ഓപ്പൺ ഇല്ലാത്ത ചുരിദാർ 12 അമ്പർല കട്ടിങ് ചുരിദാർ 13 പാവാട ടോപ്പ് 14 പ്രിൻസസ് കട്ട് ബ്ലൗസ് 15 എലൈൻ ഫ്രോക്ക് 🤝🤝🤝🤝🤝🤝🤝🤝🤝 2 month course 500 fee ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👈👈👈👈👈
@user-ip6be5fe6i
@user-ip6be5fe6i 18 күн бұрын
🤣🤣🤣🤣
@revathysasikumar491
@revathysasikumar491 17 күн бұрын
Very bad serial.
@catlover6538
@catlover6538 18 күн бұрын
അടികൊടുത്തത് നന്നായി
@Peace-sc9jy
@Peace-sc9jy 18 күн бұрын
#evict vali Jinto, bean bag Abhishek
@priyapnair1708
@priyapnair1708 18 күн бұрын
Bore serial
@devanarayanan2836
@devanarayanan2836 18 күн бұрын
നാണം കെട്ട നയന എന്നാക്കു
@nasiyathnasi2172
@nasiyathnasi2172 18 күн бұрын
PPTTC MTTC Hospittal administration mehandhi Fashion desing ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👈👈👈👈hloooo
@ajithark8213
@ajithark8213 18 күн бұрын
Navya enna sadhanathine adichodich nadu kadathan avide arumille?
@m-----6
@m-----6 18 күн бұрын
Enth oolaaaa serial ah ith😑
@remyaaneesh79
@remyaaneesh79 18 күн бұрын
നയന കുറച്ചുകൂടി ബോൾഡ് ആവണം...
@Peace-sc9jy
@Peace-sc9jy 18 күн бұрын
#evict vali Jinto, bean bag Abhishek
@mayookhavmayookha1037
@mayookhavmayookha1037 17 күн бұрын
Appo jasmin🤮🤮🤮
@Peace-sc9jy
@Peace-sc9jy 18 күн бұрын
#evict vali Jinto, bean bag Abhishek
Bhavana - Best Scenes | 17 June 2024 | Surya TV Serial
10:26
Surya TV
Рет қаралды 33 М.
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 137 МЛН
Patharamattu Promo || 18-06-2024 || Episode 337 || Asianet
1:00
Meena is Goddess of Fortune for Surya! | Aase | Star Suvarna | Ep 162
9:59
The abandoned kittens finally found someone to love them, but... #cat #catlovers #ai #aiart #story
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 13 МЛН
ToRung short film: 😍give baby a small gift🍗
0:34
ToRung
Рет қаралды 13 МЛН
🍜The Kid Put Chili Sauce In Daddy's Noodles🥴🫣
0:21
BorisKateFamily
Рет қаралды 13 МЛН