#Santhwanam

  Рет қаралды 3,129,406

Asianet

Asianet

Күн бұрын

Пікірлер: 360
@sanz9941
@sanz9941 Жыл бұрын
ഈ കണ്ണാടി ക്കു എന്തോ ഒരു പ്രേത്യേകത ഉണ്ട് . Shivanjali യെ കണ്ണാടിയിൽ കൂടി കാണാൻ എന്ത് ഭംഗിയാ ❤️❤️
@saranyasr9715
@saranyasr9715 Жыл бұрын
ശിവന്റെ romantic face കണ്ടിട്ട് ചിരി വരുന്നത് എനിക്ക് മാത്രമാണോ 🤭🤔
@Devikazzzzzz
@Devikazzzzzz Жыл бұрын
Enikum😂😂😂
@varavara6531
@varavara6531 11 ай бұрын
എനിക്കും
@muhsinashakeer
@muhsinashakeer Жыл бұрын
കാണുമ്പോൾ ഒരുപാട് പുഞ്ചിരി വന്നില്ലേ എല്ലാവർക്കും 😍😍😍
@sruthisuresh5580
@sruthisuresh5580 Жыл бұрын
Sathiyam 😁😁
@fasilasaleem4532
@fasilasaleem4532 Жыл бұрын
Aa😀
@chinjudevu8010
@chinjudevu8010 Жыл бұрын
Aa😄😄
@asminasworld9272
@asminasworld9272 Жыл бұрын
Sathiyam
@abhijith5273
@abhijith5273 Жыл бұрын
@@sruthisuresh5580dkjgookhuoizofo🤣😗🙂🙃🙃❤media.tenor.com/Wu0TNpTWqooAAAAM/evil-laugh.gifmedia.tenor.com/Wu0TNpTWqooAAAAM/evil-laugh.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/Wu0TNpTWqooAAAAM/evil-laugh.gifmedia.tenor.com/Wu0TNpTWqooAAAAM/evil-laugh.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/LxTPy8WFAkkAAAAM/hope-yours-was-great.gifmedia.tenor.com/Wu0TNpTWqooAAAAM/evil-laugh.gif❤❤❤😍😍😍media.tenor.com/Wu0TNpTWqooAAAAM/evil-laugh.gif
@sanafathimma6037
@sanafathimma6037 Жыл бұрын
Uff ഇവരുടെ കണ്ണിൽ കണ്ണിൽ നോക്കൽ ആണ് ഒരേക്ഷയില്ലാത്തത്.. Alle😻😻❤️
@sandhyajayakrishnan9670
@sandhyajayakrishnan9670 Ай бұрын
Sathyam ❤😊
@Richu180
@Richu180 Жыл бұрын
ശിവാഞ്ജലിയുടെ flute bgm ഒരുപാട് മിസ്സ്‌ ചെയുന്നു..അവരുടെ സീൻസ് കൂടുതൽ ഭംഗിയാക്കുന്നത് തന്നെ ആ bgm ആണ്.. ഇനി റൊമാൻസ് വരുമ്പോൾ അത് ഇട്ടാൽ മതി❤🙏
@daydreamer4309
@daydreamer4309 Жыл бұрын
അങ്ങനെ കാലങ്ങൾക്ക് ശേഷം santhwanam ഇന്ന് ഞാൻ TV യിൽ കണ്ടു.❣️❣️എന്തായാലും seriel ന്റെ highlight അന്നും ഇന്നും ഇവര് തന്നെയാ😘😘( in my point of view🙏🙏)
@Richu180
@Richu180 Жыл бұрын
My also💯♥️
@drea326
@drea326 Жыл бұрын
@@Richu180 my also...❤️
@saarikavinod8367
@saarikavinod8367 Жыл бұрын
Gp yile scenes kazhinjathu thanne valiya aswasam. 🙏🙏
@aliob1555
@aliob1555 Жыл бұрын
see
@Zon_x12
@Zon_x12 Жыл бұрын
ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ ചിരിച്ചോണ്ടാ കണ്ടത്😍❤ അമരാവതി കാണിക്കാത്തത് കൊണ്ട് Negative feel ഉണ്ടായില്ല😊🙏
@binuabinuadhichan8591
@binuabinuadhichan8591 Жыл бұрын
Correct
@RamaneSoma
@RamaneSoma Жыл бұрын
​@@binuabinuadhichan8591 0.p
@nishadtm9075
@nishadtm9075 9 ай бұрын
Sathyam
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
04:02 Fav Part of Today's Episode♥️ രണ്ടുപേരെയും ആ കണ്ണാടിയിൽ കാണാൻ പ്രതേക ഭംഗിയാണ്😍👌
@mariasusanna1841
@mariasusanna1841 Жыл бұрын
അതുപോലൊരു കണ്ണാടി വീട്ടിൽ മേടിച്ചു വെക്കണം 😂😍
@cyrilpj6923
@cyrilpj6923 Жыл бұрын
@@mariasusanna1841 1
@binuabinuadhichan8591
@binuabinuadhichan8591 Жыл бұрын
Yes
@devil_queen123
@devil_queen123 Жыл бұрын
​@@cyrilpj6923 ❤😅😊😢 0:13
@devil_queen123
@devil_queen123 Жыл бұрын
😮
@ptapp4821
@ptapp4821 Жыл бұрын
ഇന്നത്തെ ശിവജ്ഞലി യുടെ റൊമാൻസ് കാണാൻ നല്ല ഭംഗി ആയിരുന്നു അതു കൊണ്ട് ഇന്ന് എല്ലാം കണ്ടു ❤❤❤❤❤
@Ranjusha642
@Ranjusha642 Жыл бұрын
ശിവേട്ടന്റെ എസ്പ്രഷൻ😂ച്ഛെ'മൊത്തം കൊളമായി😂😂🙈Awwww💞❤️🥰
@aneeshvnair4140
@aneeshvnair4140 Жыл бұрын
ശിവാഞ്ജലി അകത്ത് നിന്ന് പ്രണയിക്കുന്നതിന് പുറത്ത് നിൽക്കുന്ന കണ്ണനാണ് ടെൻഷൻ 😌😌😌
@shahanasherin3036
@shahanasherin3036 Жыл бұрын
4:29 aduth ninnulla shortl janal adachittirikka. 4:32 ll thurannittirkkunnu.
@jaseelam8844
@jaseelam8844 Жыл бұрын
@@shahanasherin3036 adachittirikkunath bed side allee...🤔🤔
@rejim8094
@rejim8094 Жыл бұрын
അല്ലേലും കണ്ണൻ കട്ടുറുമ്പ് ആണല്ലോ
@shahanasherin3036
@shahanasherin3036 Жыл бұрын
@@jaseelam8844 yes 👍🏻 njn first 2um onnanenn vijarichu
@clo__nia__thing.
@clo__nia__thing. Жыл бұрын
Xzgjzhjv,🎂
@saltpepper5601
@saltpepper5601 Жыл бұрын
Aishhh.. ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🥰🥰🥰.. ഒട്ടും ബോറടിച്ചില്ല... ചിരിക്കാനും റൊമാൻസ് ഒക്കെ ആയി 💃💃💃.. പിന്നെ ആ എടുത്തു പൊക്കിയത് കുറച്ചൂടെ നന്നാക്കി എടുക്കായിരുന്നു... ആകെ വെപ്രാളം പിടിച്ചപോലെ ആയിരുന്നു അത്.. ശിവൻ, അഞ്ജു, കണ്ണൻ trio combo super ayittundu
@itsme_Nafia
@itsme_Nafia Жыл бұрын
ഗോപിക ചേച്ചി good acting ആണ് ❤️👍👍
@rejithamj1417
@rejithamj1417 Жыл бұрын
❤❤
@swathi5490
@swathi5490 Жыл бұрын
ശിവെട്ടൻ കണ്ണൻ combo super. കോമഡി നന്നായിട്ടുണ്ട്.shivanjali romance super 🥰
@hasnamoly7051
@hasnamoly7051 Жыл бұрын
Innathe shivanjali seen super😘😘ivarude romance kanumbo ndho Oru feelanu♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajovarghese5372
@ajovarghese5372 Жыл бұрын
ശിവാഞ്ജലി സീൻ സൂപ്പർ ക്യൂട്ട് റൊമാൻസ് കണ്ണാടിയിൽ രണ്ടുപേരെയും കാണാൻ നല്ല ഒരു പ്രത്യേക ഭംഗിയാണ് .കെട്ടിപ്പിടിക്കുന്നസീൻഅടിപൊളിയായിരുന്നു❤️❤️❤️🥰
@jpedits7432
@jpedits7432 Жыл бұрын
Expression king 👑 Shivettan...😘😘😘😘
@dreamcatcher2163
@dreamcatcher2163 Жыл бұрын
ഒരു കഥയില്ലാത്തതാണ് ഈ സീരിയലിന്റെ കഥ
@arathysuvin5182
@arathysuvin5182 Жыл бұрын
😁😁
@swathip1029
@swathip1029 Жыл бұрын
Sarikum
@aneeshashyjesh4185
@aneeshashyjesh4185 Жыл бұрын
Sathyam
@SreelekshmiG-tw7ll
@SreelekshmiG-tw7ll Жыл бұрын
ഇത് ആര് കാണുന്ന്... 😂😂😂😂 Thoovalsparsham Serial 🔥🔥🔥🔥🔥
@sandrabiju6386
@sandrabiju6386 Жыл бұрын
😅😅
@Sreelakshmi8226
@Sreelakshmi8226 Жыл бұрын
Shivettan ചുള്ളൻ ആയിട്ടുണ്ട് ഈ T ഷർട്ടിൽ 🥰🥰😍😍😍...
@soorajkumar8664
@soorajkumar8664 Жыл бұрын
ഒന്ന് പോടോ 🤭
@nithinnithin1100
@nithinnithin1100 Жыл бұрын
എപ്പോളും നോട്ട് ചെയുന്ന കാര്യം എന്നും റൊമാൻസ് ഉള്ളപോൾ ഇവരുടെ ജനാല എപ്പോളും തുറന്നിരിക്കുവാനാലോ 😊
@ajiharan
@ajiharan Жыл бұрын
Shoot cheyande😜
@rejithahari8912
@rejithahari8912 Жыл бұрын
😂
@snehalathaks3564
@snehalathaks3564 3 ай бұрын
❤❤❤❤❤❤
@avanimohananavanimohanan7950
@avanimohananavanimohanan7950 Жыл бұрын
ഈ shivettan അങ്ങ് jivikuvannalo അഭിനയിക്കുവല്ല 🥰🥰🥰🥰🥰🥰 ശിവജ്ഞലി 🥰🥰🥰uyir
@sajitha1010
@sajitha1010 Жыл бұрын
പറയാതിരിക്കാൻ വയ്യ ഇന്നത്തെ എപ്പിസോഡ് പൊളിച്ചു🥳♥️♥️♥️♥️♥️
@devugopika3756
@devugopika3756 Жыл бұрын
Innathe episode superb aayirunnu😍😍😍😍😍😍shivanjali adipwoli 🥰🥰🥰🥰😘😘😘😘😘❤❤❤💕💕💕💕💕
@rathyanand-oe6eb
@rathyanand-oe6eb Жыл бұрын
Y .
@divyakannan4971
@divyakannan4971 Жыл бұрын
Shivanjali ennum ✨️❤️👌🏻
@shajeershajeer2050
@shajeershajeer2050 Жыл бұрын
കണ്ണൻ ഒരു പൊട്ടനാണെന്ന് തോന്നിയവർ ആരൊക്കെ
@ansuvarghese2805
@ansuvarghese2805 Жыл бұрын
chiriyodu mathram enathe episode kandavar evide come on guyZ😁❤
@ajumiyasworld
@ajumiyasworld 7 ай бұрын
സീരിയൽ അവസാനിക്കുന്നെന്ന് കേട്ടപ്പോൾ 😒 ഇനിയിതു പോലൊരു അവിഹിതമില്ലാത്ത സീരിയൽ ഉണ്ടാകുമോ 😢
@safvanaup5330
@safvanaup5330 Жыл бұрын
Shivante dialogue poli. വെട്ടാൻ വരുന്ന കാട്ടുപോത് 😁
@rejikthomas5308
@rejikthomas5308 Жыл бұрын
Shivanjali seen kanan serial varunna njan 🥰🥰🥰❤️❤️❤️😘😘😘seen super ente ammo seen oru rakshyum illa 😍😍😍😍😍 anju chennu shivettan kettipidichathu adipoli seen ayirunnu.... Ethra vattam evarude seen repeat cheythu kandu ennu ariyilla Evar sarikkum jervikkuva ❤️❤️❤️❤️ love uuu so much ❤️❤️❤️🥰🥰🥰🥰🥰
@minuthomas98
@minuthomas98 Жыл бұрын
ഇന്നത്തെ എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടു. Variety scenes ആയി തോന്നി 😍
@nourinoorin
@nourinoorin Жыл бұрын
കുറെ ആയി ഈ പാട്ട് കേട്ടിട്ട് so super
@karthikkj6293
@karthikkj6293 Жыл бұрын
Shivettan uyir 😌
@aiswrayavidhya5103
@aiswrayavidhya5103 Жыл бұрын
Shivanjali super ❤️❤️🥰🥰
@Aswathiii-mo3asm
@Aswathiii-mo3asm 3 ай бұрын
കുടുംബവിളക്ക് വന്ന പോലെ സാന്ത്വനം വരണം ....❤️❤️
@adnananees7139
@adnananees7139 Жыл бұрын
ഇതൊക്കെ ഹിന്ദിയിൽ ആയിരുന്നെങ്കിൽ ഒരു 2മിനിറ്റ് ഉണ്ടായേനെ
@ptapp4821
@ptapp4821 Жыл бұрын
ശിവജ്ഞലി യെ കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല ❤❤❤❤
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
ഇന്നത്തെ ശിവാജ്ഞലി സീൻ കണ്ടപ്പോഴാണ് ഹരി എന്തൂട്ട് മണ്ടൻ ആണന്നു തോന്നിയത് വർഷത്തിൽ ഒന്നാണ് സാന്ത്വനത്തിൽ നിന്ന് ഒന്ന് മാറിനില്കുന്നത് കിട്ടിയ അവസരം മുതലാകാതെ വീട് കട എന്നൊക്കെ പറഞ്ഞു ഓടിനടക്കുന്നു ശിവാജ്ഞലി തങ്ങൾക്കു കിട്ടിയ തറവാട്ടു വീട്ടിൽ ഒരാഴ്ച ഒന്ന് നില്കുന്നതായി കാണിച്ചിരുന്നേൽ...
@lathaaji5389
@lathaaji5389 Жыл бұрын
Ath kanicha mathiyayayirunnu
@sreedevikm5541
@sreedevikm5541 Жыл бұрын
ശിവാഞ്ജലി സീൻ സമയത്തു ആ bgm എന്താണ് മാറ്റിയത് മുൻപ് അവരുടെ ദേഷ്യവും,, വാശിയും,, സ്നേഹവും കാണിക്കുമ്പോൾ ഉണ്ടാകുന്ന സമയത്തു ആ bgm super ആയിരുന്നു അതു മാറ്റി ഈ പാട്ടു ഇടണ്ടായിരുന്നു 🙏🙏🙏
@rubeenapoovi3462
@rubeenapoovi3462 Жыл бұрын
2023 lum ii seen kanunnavarundo aio enik vaa😻😸
@minuthomas98
@minuthomas98 Жыл бұрын
അഞ്ജലി super 😍
@baburajc.a1764
@baburajc.a1764 Жыл бұрын
ഞാൻ ജീവിതത്തിൽ ഇന്ന് വരെ ഒരു സീരിയലും കണ്ടിട്ടില്ല ഈ സീരിയല് കാണുന്നവരെയും സീരിയൽ കാണുന്നതും എനിക്ക് കട്ട കലിപ്പാണ് അങ്ങനെ എങ്ങനെയോ യാദൃശ്ചികമായിട്ട് ഈ സാന്ത്വനം സീരിയൽ കാണാനിടയായി ശിവാഞ്ജലിയുടെ പ്രണയ നാടകങ്ങളും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ കണ്ണന്റെ ഇടയ്ക്കിടയ്ക്കുള്ള വരവും ആ ചമ്മലും വളിച്ച ഡയലോഗും ഹോ കാണേണ്ടത് തന്നെ നല്ല മിതമായ കോമഡി കഥാപാത്രം പറയാതിരിക്കാൻ വയ്യ എനിക്ക് കണ്ണനെ ഇഷ്ടമായി ഈ സാന്ത്വനം വീടിന്റെ അമരക്കാരായ വല്യച്ചയും വല്യേട്ടനും തകർത്തു വ്യത്യസ്തങ്ങളായ എല്ലാ കഥാപാത്രങ്ങളും നല്ലതാണ്🙏🏻👍👍👍💕👌🏻🙏🏻
@ahalyaponzz3256
@ahalyaponzz3256 Жыл бұрын
4:15 uff aa bgm 🔥
@siya4236
@siya4236 Жыл бұрын
Kure kalamayi ee song kettittu😍😍😍😍😍
@athulshaji7560
@athulshaji7560 Жыл бұрын
സാന്ത്വനം സീരിയൽ അടിപൊളി
@sugandhimani2541
@sugandhimani2541 Жыл бұрын
#SA romantic moments are a treat to watch any time... Luv u guys. 😍😍😍😍😍😍😍 Naradan #Kannan always in between #SA special moments is expexcted too. 😂😂😂
@hakeemakhakeem4922
@hakeemakhakeem4922 Жыл бұрын
ആ നിലവിളി ശബ്ദമിടൂ... 😄
@Achu-jh8dn
@Achu-jh8dn Жыл бұрын
😀😀😂
@meeras2629
@meeras2629 Жыл бұрын
Episode enjoy cheithu kanum pakshe evide vannu comment ariyathe vayikkem aa enjoy cheitha santhosham angane angu pokem cheyyum 😖😖
@Zon_x12
@Zon_x12 Жыл бұрын
Athpinne angane aanallo.. Ngtv parayan vendi mathram kettiyedukkunnavr🥲
@swathi5490
@swathi5490 Жыл бұрын
ഇന്നു നല്ലൊരു episode aayirunnu . എന്തും കീറി മുറിച്ചു വിശകലനം ചെയ്യുന്നവർക്ക് എന്തെങ്കിലും ചെറിയ കാര്യം മതി.main degrade cheyyukayanu..
@Richu180
@Richu180 Жыл бұрын
@@_akku പണ്ടൊക്കെ negative comments ഉം ഉണ്ടാവും positive comments ഉണ്ടാവും പക്ഷെ degrading ഒന്നും അധികം ഉണ്ടാവാറില്ല..(ഇന്ന് ചിരൊക്കെ അതിന് വേണ്ടി മാത്രം🥺🙏)പിന്നെ പണ്ടൊക്കെ ഉണ്ടായിരുന്ന Cb frnds ഒന്നും ഇപ്പോൾ ഇല്ലാ🥺.. കുറെ ചേച്ചിമാരൊക്കെ ഉണ്ടായിരുന്നു.. Missing so much..
@meeras2629
@meeras2629 Жыл бұрын
Shivanjali scene vanna mathram choriyan evidunna ethra peru allenkil areyum kanillallo negative parayan mathram ororuthar vannolum pinne kalyanam kazhinja romance padillannokke eppazha ariyunne
@rumaisarishu5937
@rumaisarishu5937 Жыл бұрын
ലക്ഷ്മിയമ്മ ഇനി കുറച്ചു നാളത്തേക്ക് ഉണ്ടാവില്ല 😔😔
@girijak1797
@girijak1797 Жыл бұрын
Shivajali romance poli❤️
@swathi5490
@swathi5490 Жыл бұрын
എഡിറ്റിംഗ് നന്നായി ചെയ്യുന്നില്ല. അത് കൊണ്ടാണു സീൻസ് ഒരു continuity ഇല്ലാതെ,ഫീൽ ഇല്ലാതെ തോന്നുന്നത്.ഫാൻ pages nte edits കണ്ടാൽ അറിയാം ഈ സീൻ എത്ര മനോഹരമായാണ് shivanjali ചെയ്തത് എന്ന്
@Richu180
@Richu180 Жыл бұрын
Yes.. Especially Shivanjalifans official fan page
@kunjuz9442
@kunjuz9442 Жыл бұрын
@@Richu180 sathyam 🥰
@naflabinthumar
@naflabinthumar Жыл бұрын
Inn njn kandu santhwanam😍😍
@preethisumesh4792
@preethisumesh4792 Жыл бұрын
Flute bgm anu super🥰🥰
@alkaaj1516
@alkaaj1516 Жыл бұрын
ഒട്ടും റൊമാൻറിക് അല്ലാത്ത അപ്പവും അരിയും പ്രഗ്നൻറ് ആയി എപ്പോഴും റൊമാൻറിക് ആയിരിക്കുന്ന ശിവനും അഞ്ജലിയും അക്കാര്യത്തിൽ വട്ടപ്പൂജ്യം
@Richu180
@Richu180 Жыл бұрын
അതെന്തെ romance ഇലൂടെയാണോ ഗർഫിണി ആവുക😃
@lijishaliji9067
@lijishaliji9067 Жыл бұрын
അത്രക്ക് വിഷമം ഉണ്ടെങ്കിൽ ചവനോട് para😡😡
@aneesaneeskta4332
@aneesaneeskta4332 Жыл бұрын
Appavum ariyum adhu polichuu
@goboombuzz91
@goboombuzz91 Жыл бұрын
Entha pregnant ayale ningalk urakam kittullo
@shoukathali3067
@shoukathali3067 Жыл бұрын
അത് ഉണ്ടെകിൽ മാത്രം ano ഗർഭിണി ആവുള്ളു അല്ലെകിൽ onn പോയെ
@Njangade_Kada
@Njangade_Kada Жыл бұрын
ശരിയാ ശിവൻ അഞ്ജലി സ്വാന്തനം സീരിയലിൽ സൂപ്പർ
@lathapavumba3781
@lathapavumba3781 Жыл бұрын
super nalla jodi
@fasiyasir6533
@fasiyasir6533 Жыл бұрын
ഇങ്ങേരിന്ന് നല്ല ഫോമിലാണല്ലോ 🥰
@__adx.
@__adx. Жыл бұрын
4:29 ഈ സീനിൻ്റെ location video കണ്ട് വേരുനവർ ഉണ്ടോ ❤ സജിൻ ചേട്ടൻ effort✨🥲 ഒരു wide view ഉള്ള ഒരു scene 5 take പോയി ഈ 5 വട്ടവും sajin ചേട്ടൻ gopika ചേച്ചിയെ പോകുകയും ചെയ്തു 🙁🙁😳 അപ്പോ close സീനോ 😢🥰
@dreamshore9
@dreamshore9 Жыл бұрын
എന്നാണാവോ ഈ സീരിയൽ കൾക്ക് ഒക്കെ സ്വാപ്നാടനത്തിൽ നിന്ന് മോചനം ലഭിക്കുക 😄
@akhilaprince6025
@akhilaprince6025 Жыл бұрын
Shivettan super
@sruthisivankutty
@sruthisivankutty 2 ай бұрын
❤️❤️❤️❤️❤️❤️😍😘
@sonalyvijay3262
@sonalyvijay3262 Жыл бұрын
പെട്ടന്ന് പൈപ്പിലെ വെള്ളം നിന്നു പോയി 😂😂ആരേലും കണ്ടോ 🤪Atomatic
@leelapc1545
@leelapc1545 13 күн бұрын
ഇത് ഒരു പ്രത്യക തരം ചായ ഇടലാ👌👌👌👍👍
@renishanurenishanu8400
@renishanurenishanu8400 Жыл бұрын
Polichh 💗
@adarshbchandran7786
@adarshbchandran7786 Жыл бұрын
അഞ്ജലി ചേച്ചി😚
@sajnasajna6560
@sajnasajna6560 Жыл бұрын
Bgm പഴയത് മതി അതാണ് നല്ലത് 😊😊
@nimmisukumaran5091
@nimmisukumaran5091 Жыл бұрын
Romance kurach koodi venamnn thonni😁😁😁🙈🙈🙈
@soorajkumar8664
@soorajkumar8664 Жыл бұрын
ശെരിയാണ് 💞
@yunuyunus3469
@yunuyunus3469 Жыл бұрын
ഇതൊക്കെ അരക്കിലും കാണുന്നുണ്ടോ
@commander369
@commander369 Жыл бұрын
Sivettan angry aavunnathaa enik ishttam 😍😍
@Rahul-iu7jl
@Rahul-iu7jl Жыл бұрын
അടിപൊളി എപ്പിസോഡ് 👌👌👌👌👌 ശിവാഞ്ജലി സീൻസ് 👌👌👌👌👌
@preethyanson8586
@preethyanson8586 Жыл бұрын
ശിവജ്ഞലി scene ഒക്കെ വയ് ക്കുമ്പോൾ കണ്ണനെ എടുത്ത് അങ്ങോട്ട് ഇടാതിരിക്കാവോ കണ്ണനെ ഇട്ടു ശരിക്ക് പൊട്ടൻകളിപ്പിക്കുവാ എല്ലാരും ശിവജ്ഞലി റൊമാൻസ് കാണാനാ ആഗ്രഹിക്കുന്നത് 🙏
@rejithahari8912
@rejithahari8912 Жыл бұрын
ഇത്രയും പ്രായമായിട്ടും അതിന്റ പാകത ഇല്ലാത്ത ഒരു കണ്ണൻ
@promotto598
@promotto598 Жыл бұрын
Pachasara ithiri koodiyo 😂😂😂🥰
@Sc0855
@Sc0855 Жыл бұрын
വീക്കെൻഡ് പ്രോമോ കണ്ടു ശിവന്റെയും അഞ്ജലിയുടെയും സീൻ കാണാൻ wait ആയിരുന്നു. എപ്പിസോഡ് അത്ര നന്നായി തോന്നിയില്ല. ശിവൻ സാമാന്യം ഹൈപ്പർ ആണ് ഇന്നത്തെ എപ്പിസോഡിൽ . ഒരു തിടുക്കം തോന്നി പല സീനിലും. പെട്ടെന്ന് ചെയ്തു തീർക്കണം എന്ന് വിചാരിച്ചു ചെയ്യുന്ന പോലെ. മേക്കിങ് പോരായ്മകൾ കുറെയുണ്ട്. ഡയലോഗ്സ് ഏച്ചു കെട്ടിയതു . ശിവാഞ്ജലി സീൻ നന്നായി എടുക്കാൻ ഇതിന്റ മേക്കേഴ്സിന് ഒരു താൽപര്യക്കുറവുണ്ടോ എന്ന് തോന്നി പോകുന്നു . ഒരു സീൻ ചെയ്തത് ശരിയായില്ല എങ്കിൽ റീടേക്ക് എടുത്തു കൂടെ ?
@kaathusworld8847
@kaathusworld8847 Жыл бұрын
കൂടുതൽ റൊമാന്റിക് ആകാൻ അവർക്ക് ബുദ്ധിമുട്ട് ആണെങ്കിലോ ശിവേട്ടൻ മാരീഡ് ആണല്ലോ
@jeisanvmarkos5314
@jeisanvmarkos5314 Жыл бұрын
സൂപ്പർ രണ്ടു പേരും 🥰🥰🥰🥰❤️❤️❤️👍👍
@hashidashyjuhashidashyju7786
@hashidashyjuhashidashyju7786 Жыл бұрын
ഇത് മാത്രം കൊള്ളാം 🤔👍🏼😘
@girijak1797
@girijak1797 Жыл бұрын
Shivajali romance Ee serial vijayom athu munnottu konduponom serial famous avan karanom shivajali romance thanne
@arunjoseph7552
@arunjoseph7552 11 ай бұрын
Anjali kanumbo kothi varum. Kettuvanekil ingane oruthiye kettanm
@meeras2629
@meeras2629 Жыл бұрын
Intimate scenesil evar eppazha comfortable ayathunnu thonnunnu
@sreenaraka3176
@sreenaraka3176 Жыл бұрын
kurachumunne venamayirunnu...love develop avunnath kanikkan...annu pettannu aa first night ang nada thi
@Richu180
@Richu180 Жыл бұрын
@@sreenaraka3176 Athe👍
@sreenaraka3176
@sreenaraka3176 Жыл бұрын
@@Richu180 ps il avar sathanangal veetil ninnu pack cheyyumbolulla nottam supperayirunnu...aa scensonnum ivde kanichilla...pakaram ippo eppolum evdeyum nottam matram
@shylakassim8990
@shylakassim8990 Жыл бұрын
Eee kannane nalla kaippulla pavkka athavshava🥰🥰🥰🥰🥰🥰🥰🥰🥰
@hakeemkattoor1844
@hakeemkattoor1844 Жыл бұрын
Innathe epi pwoliyayirunnu❤️
@metaverse501
@metaverse501 Жыл бұрын
Adutha thalamura enkilum ee valip serial il ninnum reksha pedum nn vicharichu .. Comments kandit ath nadakum nn thonnunillaaa
@anulakshmi7873
@anulakshmi7873 Жыл бұрын
Correct 😑.. cringe serials
@metaverse501
@metaverse501 Жыл бұрын
@@anulakshmi7873 yes .. engane ano avo kanunne
@iamdevilboy9698
@iamdevilboy9698 Жыл бұрын
ഇവര് രാത്രിയിൽ തമ്മിൽ കാണാറില്ലേ ......
@jwalags7822
@jwalags7822 Жыл бұрын
Hahaha
@rejithahari8912
@rejithahari8912 Жыл бұрын
ഇല്ലന്ന് തോന്നുന്നു 😂
@jocreations5803
@jocreations5803 Жыл бұрын
അശോടാ 😍😍😘😘🥰🥰🥰🥰🥰
@chinchuharishnair9513
@chinchuharishnair9513 Жыл бұрын
ആകെ ഇവരുടെ റൊമാൻസ് മാത്രമാണ് ഇതിൽ കാണാറുള്ളൂ
@ajiinnn61
@ajiinnn61 Жыл бұрын
എന്തൊരു ആർട്ടിഫിഷ്യൽ ആക്ടിങ് ആണ് രണ്ടിന്റേം😬😬ശരിക്കും ഇങ്ങനെ രണ്ട് കഥാപാത്രങ്ങളുടെ ആവിശ്യമേ ഇല്ലാ. അവരെ സീരിയലിൽ നിന്ന് ഒഴിവാക്കിയാൽ അത്രയും നല്ലത്
@rohinirohi4896
@rohinirohi4896 Жыл бұрын
Evarde romance kanumbol enikk mathramano naanam varunne
@nyzamariyam1061
@nyzamariyam1061 Жыл бұрын
Swanthanthile Chaya cup mattan samaym aayi😄😄
@athirabathirab6248
@athirabathirab6248 Жыл бұрын
Shivanjalli 👌👌👌😘😘😘😘🫂🫂🫂
@AnjithaAppukuttan
@AnjithaAppukuttan 29 күн бұрын
ഞാനും എന്റെ അച്ചു ഏട്ടനും ഇതുപോലെയ 🥰🥰
@anoope81
@anoope81 Жыл бұрын
Ayo 😄😄😄😄😄kanan pavan avere pranayikkan kayikkunnilla😃😃😃😃😃😃👌
@sonahh133
@sonahh133 Жыл бұрын
Kannan avar ichiri Luv cheyythootte da 😂❣️
@nived7902
@nived7902 Жыл бұрын
sivanjali😍
@bijithababu3198
@bijithababu3198 Жыл бұрын
Anjune kanan enthaa resaa 😍
@sharonjose5881
@sharonjose5881 Жыл бұрын
Super
@shoukiya1417
@shoukiya1417 Жыл бұрын
Shivan voices ഒത്തിരി കൂടുതൽ ആണ്,😁😁
@hafizmuhammed.s1693
@hafizmuhammed.s1693 Жыл бұрын
Wt a feel
@babuporkulam6973
@babuporkulam6973 6 ай бұрын
Ee serial avasanikandayirunnu. Sivan and Anjali sooper ❤❤. Oru rakshayum illa
@sagarmudavoor8115
@sagarmudavoor8115 Жыл бұрын
ഈ കണ്ണന് എന്തിന്റെ ക... ആണ് ... ? കല്യാണം കഴിഞ്ഞവരുടെ പിറകെ ഇങ്ങനെ നടന്ന് ശല്യം ചെയ്യുന്നേ... ഹരിയുടെയും അപ്പുവിന്റെയും അടുത്ത് ഇതുപോലെ ഇടയിൽ കേറാറില്ലല്ലോ. പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. അവന്റെ സീൻ മാത്രം എനിക്ക് ഇഷ്ടമല്ല.
@claradreamgirl7229
@claradreamgirl7229 Жыл бұрын
Nalla painkili aayitt ind
@aliays1162
@aliays1162 Жыл бұрын
Masathl orikala shivanjali scene kannikuu enna ath nalla reethik make chyaa eth speedl enthokyo kannich vidunnu ee serial ethratholam hitavaan main karanam everan enna athinthe oru importantance averk kodukka. Ethra thavana paranje everude scenel aa song edarudh ethra nalla bgm undayeet ennit a song thenna eduth edunne
Santhwanam Reloaded || Episode 209 || Asianet
20:18
Asianet
Рет қаралды 100 М.
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Uppum Mulakum 3 | Flowers | EP # 48
23:09
Flowers Comedy
Рет қаралды 113 М.
Santhwanam_S1_E226_EPISODE_Reference_only.mp4
20:54
Asianet
Рет қаралды 525 М.
Santhwanam_S1_E380_EPISODE_Reference_only.mp4
20:36
Asianet
Рет қаралды 357 М.
Santhwanam Reloaded || Episode 236 || Asianet
18:30
Asianet
Рет қаралды 94 М.
Громов помог бедному зеку #лучшеекино #лучшиесериалы
1:00
Can This Bubble Save My Life? 😱
0:55
Topper Guild
Рет қаралды 44 МЛН
سمكة القرش وحورية البحر 😭😭🦈 #shorts
0:34
7amoda Gaming
Рет қаралды 10 МЛН
The Joker dies unexpectedly on a mission!#joker  #shorts
0:36
Untitled Joker
Рет қаралды 11 МЛН
МБАППЕ слил УЧАСТНИЦУ🥶 #2дротс #мбаппе #2drotsdays #мбэйп
0:17
Девушка НЕ ЧУВСТВУЕТ горячего 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 1 МЛН