No video

#ChempaneerPoovu

  Рет қаралды 395,621

Asianet

Asianet

Ай бұрын

#ChempaneerPoovu സ്വന്തം മകനെ തള്ളിപ്പറഞ്ഞ് ശ്രുതി
Chempaneer Poovu || Episode 148 || 09-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 153
@artistash8258
@artistash8258 Ай бұрын
കുഞ്ഞു മോൻ്റെ ആക്ടിംഗ് സൂപ്പർ ❤❤ ശ്രുതിയെ കണ്ടപ്പോൾ ഉള്ള സന്തോഷവും അവള് മൈൻഡ് ചെയ്യാതെ നിന്നപ്പോൾ ഉണ്ടായ സങ്കടവും സച്ചി ഒക്കത്ത് എടുത്ത് നിന്നപ്പോൾ ശ്രുതിയെ നോക്കിയതും എല്ലാം നന്നായിരുന്നു നല്ല മോൻ സാധാരണ സീരിയലിൽ ചെറിയ പിള്ളേർ വന്നാൽ വെറുപ്പിക്കൽ ആയിരിക്കും ഇവൻ കൊള്ളാം❤
@PREEETHAKK
@PREEETHAKK Ай бұрын
Sathyamanu ithra cheriya prayathile ethra nannayi anu adhi act cheyyunne ❤️❤️❤️
@Sk380-c1m
@Sk380-c1m Ай бұрын
അതെ.. ആദി കുട്ടൻ അടിപൊളി 👌👌
@Sreelakshmi82266
@Sreelakshmi82266 Ай бұрын
ഇന്നത്തെ epi adhi കൊണ്ട് പോയി ❤ കരയിപ്പിച്ചു കളഞ്ഞു മോൻ. അസാധ്യ പെർഫോമൻസ്👌🏻👌🏻👌🏻❤️❤️ ഓരോ expressions മുഖത്ത് മിന്നി mayunndayiummu ആ തിരിഞ്ഞു നോട്ടം 😢
@remyabalan977
@remyabalan977 Ай бұрын
ഇന്ന് anjalide story കണ്ടാരുന്നോ instayil. അരുൺ question ചോദിച്ചിട്ട് answer പറയുന്നേ. നമ്മൾ fansine കളിയാക്കിയതാണോ അവർ? എനിക്കൊരു doubt
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@remyabalan977ayo agane onnum alla 😂
@Sk380-c1m
@Sk380-c1m Ай бұрын
​@@remyabalan977അരുണിന്റെ post comment ഒക്കെ കണ്ടോ.. ഏത് പിള്ളേർ ആണോ ഇങ്ങനെ comment ഇട്ടത് 😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@Sk380-c1m😂
@Sk380-c1m
@Sk380-c1m Ай бұрын
​@@ShikhaSreenivasan-ff2snഎന്റെ കുട്ടിക്ക് അറിയോ 😂
@k.nvlogs8649
@k.nvlogs8649 Ай бұрын
ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ ഒരു സങ്കടം തോന്നുന്നു പാവം 😢😢😢😢😢പിന്നെ ഈ എപ്പിസോഡിൽ അച്ഛമ്മേടെ ഡയലോഗ് പൊളിച്ചു അച്ഛമ്മേ അങ്ങനെ സാതിക്കുന്നു 😅😅😅😅പിന്നെ സച്ചിയുടെയും രേവുന്റെയും നാണം ❤❤❤❤❤
@gouriparvathy829
@gouriparvathy829 Ай бұрын
ശ്രുതിയുടെ പെരുമാറ്റത്തിൽ സങ്കടപ്പെട്ടു നിന്ന ആദിയെ ചേർത്തു നിർത്തി അവന്റെ മുത്തശ്ശി ആശ്വാസ വാക്കുകൾ പറയുന്ന രംഗം വളരെ emotional ആയിരുന്നു...വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന ടൈമിൽ ആദി തിരിഞ്ഞു നോക്കുന്ന സീനും അതിന്റെ ഒപ്പമുള്ള bgm ഉം perfect ആയിരുന്നു 💯
@Sreelakshmi82266
@Sreelakshmi82266 Ай бұрын
❤❤❤
@Sreelakshmi82266
@Sreelakshmi82266 Ай бұрын
ഇന്നത്തെ epi സീരിയല് anonnu തോന്നി പോയി busille സീൻ ഒക്കെ വളരെ റിയലിസ്റ്റിക് ❤making പെർഫെക്ട് 👌🏼👌🏻👌🏻❤️❤️❤️
@shajeelasulthan561
@shajeelasulthan561 Ай бұрын
ചെക്കന്റെ ആക്ടിംഗ് സൂപ്പർ 👌🏻നാച്ചുറൽ 👍🏻😍
@gouriparvathy829
@gouriparvathy829 Ай бұрын
ആന്റി എന്ന് പറഞ്ഞ് ഓടി വന്ന ആദിയോട് അവനെ അറിയില്ല എന്ന് ശ്രുതി പറഞ്ഞത് അവന് വല്ലാത്ത ഷോക്ക് ആയിപോയെന്നു ആ കുട്ടിയുടെ face expression ഇൽ ശെരിക്കും reflect ചെയ്തിരുന്നു 💯ശ്രുതിയിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം expect ചെയ്യാത്തത് പോലെ തന്നെയായിരുന്നു ആദിയുടെ ഓരോ ഭാവങ്ങളും...💯💯ഇന്നത്തെ എപ്പിസോഡിൽ score ചെയ്തത് ആദി ആണ് ❤️
@4__nan_dana
@4__nan_dana Ай бұрын
ഇന്നത്തെ epi ആദി മോൻ കൊണ്ട് പോയി.. ശ്രുതി അറിയില്ല എന്ന് പറഞ്ഞപ്പോ ആ മുഖം വാടിയതോക്കെ അടിപൊളി ആയിരുന്നു.. കണ്ടിട്ട് വിഷമം തോന്നി... 🥺❤️
@PREEETHAKK
@PREEETHAKK Ай бұрын
ആദിയുടെ acting parayathirikkan pattilla adipoli❤️❤️❤️❤️
@sajinipkd4827
@sajinipkd4827 Ай бұрын
ആദിയെ ഓർത്തപ്പോ സങ്കടായി 💗💗💗😘😘😘😘😘😘😘😔😔😔😔😔😔
@PradeepKumar-ul9js
@PradeepKumar-ul9js Ай бұрын
കൊച്ചിന്റെ നോട്ടം കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി
@sheenaabraham6319
@sheenaabraham6319 Ай бұрын
ഈ സീരിയലിലെ കുട്ടിയുടെ അഭിനയം വരെ എത്ര റിയലിസ്റ്റിക് ആണ് 👍🏾 good casting 👍🏾
@aswanic3200
@aswanic3200 Ай бұрын
Ufffff..... നാളെത്തെ promo സച്ചിയുടെ കാലുകൊണ്ടുള്ള ബക്കറ്റ് തട്ട് സൂപ്പർ ആയിട്ടുണ്ട്... രേവതി ഇങ്ങനെ ചന്ദ്രമതി പറയുന്ന എല്ലാ കാര്യങ്ങളും സച്ചിയോട് തുറന്ന് പറയണം 🙌🏻
@SajeenaV.k
@SajeenaV.k Ай бұрын
❤❤❤❤🔥🔥🔥
@sheejanair4246
@sheejanair4246 Ай бұрын
Sachiyude commentsum Adhi mone kallippikkunathu okke nannayirunnu.....😊😊❤❤
@remyabalan977
@remyabalan977 Ай бұрын
ആദിമോൻ ❤ nice acting 🥰
@Sreelakshmi82266
@Sreelakshmi82266 Ай бұрын
ഞാൻ കണ്ടു അഞ്ജലി യുടെ സ്റ്റോറി 😂cp ഫാമിലി നല്ല കമ്പനി ആണെല്ലോ ശ്രുതി ആയി .
@remyabalan977
@remyabalan977 Ай бұрын
​@@Sreelakshmi82266അതെ. ഇപ്പോ വേറെ story ititundu. അത് കണ്ടപ്പോൾ സമാധാനമായി. അരുൺ gp ഒരുമിച്ചാ nilkune ♥️♥️
@Sreelakshmi82266
@Sreelakshmi82266 Ай бұрын
Views 🚀 വേഗത്തിൽ ആണെല്ലോ 😊 ഏത് ട്രാക്ക് കൊണ്ടുവന്നലും views ഉണ്ടാവും ന്നു് മനസ്സിലായി. ട്രെൻഡിങ് സീരിയൽ ❤
@Daksha_krishan_70
@Daksha_krishan_70 Ай бұрын
ആദി കുട്ടാ നീ പൊളിച്ചു മുത്തേ ❤❤❤
@parklilly2647
@parklilly2647 Ай бұрын
ആദി എന്ന കുഞ്ഞിന്റെ അഭിനയം വളരെ സൂപ്പർ ഈ കുഞ്ഞ് വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤
@mayookhavmayookha1037
@mayookhavmayookha1037 Ай бұрын
innathe episodu adhi kondupoyi ithra cherupathille nannayi adhi abinayikkunndu perfect❤️❤️❤️❤️
@BeHaPPy-qw2lx
@BeHaPPy-qw2lx Ай бұрын
🥰
@d4manfilmclub
@d4manfilmclub Ай бұрын
മനസ്സിൽ നൊമ്പരം ആയി കുഞ്ഞിന്റെ നിസ്സഹായത അഭിനയമാണെന്ന് തോന്നിയതേയില്ല കുഞ്ഞിന്റെ ആ സീൻ മനോഹരം
@akshanavas8466
@akshanavas8466 Ай бұрын
ഗൗതം നന്ദ മലയാള ചലച്ചിത്ര- സീരിയൽ രംഗത്തിന് പുതിയ വാഗ്ദാനമാവട്ടെ .പിറക്കാതെ പോയെങ്കിലും ഇവനെൻ്റെ പ്രിയപുത്രൻ❤
@manasvinambiar2633
@manasvinambiar2633 Ай бұрын
ആദിയുടെ ആക്ടിങ്ങ്👌 അമ്മയും കൊള്ളാം സങ്കടം തോന്നുന്നു അവരുടെ അവസ്ഥ കണ്ടിട്ട് ഈ സുധി എന്തിൻ്റെ കുഞ്ഞാണോ എന്തോ ഇത്തിരി മനുഷ്യത്യം ഉണ്ടെങ്കിൽ ആ പാവം കൊച്ചിന് manners ഇല്ലാത്തതായി പറയുവോ🤦
@makeitunique3092
@makeitunique3092 Ай бұрын
Cherukkan ❤super acting
@BeHaPPy-qw2lx
@BeHaPPy-qw2lx Ай бұрын
എൻ്റെ രേവൂനെയും സച്ചിയേട്ടനെയും കാണാൻ എന്ത് രസായിരുന്നു😍 അച്ഛമ്മ പറഞ്ഞ പോലെ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു junior സച്ചിയേയോ junior രേവൂനെയോ തരണേ...........😉❤
@anakkaraanil4391
@anakkaraanil4391 Ай бұрын
ഈ കുട്ടി മലയാള സിനിമയിൽ ഒരു സ്റ്റാറായി മാറും.ഈ കുട്ടിയുടെ അഭിനയം കാണുമ്പോൾ ആകാശദൂത് സിനിമയിലെ ഒരു കുട്ടിയുടെ മുഖം ഓർമ്മ വരുന്നു
@athira9556
@athira9556 Ай бұрын
ആദി മോൻ ഭാവിയിൽ ഒരു ആക്ടർ ആകാൻ ഉള്ള എല്ലാം ഉണ്ട്, എല്ലാവരുടെയും കൂടെ കട്ടക്ക് മോൻ നിൽക്കുന്നു, മുഖത്ത് വരുന്ന ഭാവങ്ങൾ 👏👏👏❤️❤️
@makeitunique3092
@makeitunique3092 Ай бұрын
മികച്ച ബാല താരം❤
@Daksha_krishan_70
@Daksha_krishan_70 Ай бұрын
അതെ. 👍 അത് ആദി കുട്ടന് തന്നെ ഉള്ളതാ 🥰❤
@Thirupuram
@Thirupuram Ай бұрын
Monte performance super...yellareyum karayippichu kalanju...really heart touching performance monu...
@Sreelakshmi82266
@Sreelakshmi82266 Ай бұрын
ചന്ദ്രമതിയും സുധിയും യും ആദി കുട്ടനെ മോശമായി പറഞ്ഞപ്പോൾ ശ്രുതി യുടെ മുഖത്ത് കുറച്ച് സങ്കടം ഭാവം കൊടുക്കായിരുന്നു.ഒന്നിലെങ്കിലും ശ്രുതിക്ക് adhiye ഇഷ്ടം ആണെല്ലോ. റോഡിലുള്ള് സീൻ ഒക്കെ ശ്രുതി നന്നായി ചെയ്തു.❤ അതുപോലെ adhi രേവതി ye support ചെയ്തതും ഇഷ്ടപ്പെട്ടു ❤ റോഡിൻ്റെ അപ്പുറത്ത് അത്രയും ദൂരത്ത് നിന്ന ആ പുള്ളി എങ്ങനെ അവരു പറയുന്നത് കേട്ട് എന്നാണ് എനിക്ക് മനസ്സിലാകാത്തത്😅
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
😂😂😂😂😂😂 കഥയിൽ ചോദ്യമില്ല😂
@Sreelakshmi82266
@Sreelakshmi82266 Ай бұрын
എന്നാലും ഇരിക്കട്ടെ 😂😂
@shanum-hd8mg
@shanum-hd8mg Ай бұрын
മോൻ അസാധ്യ പെർഫോമൻസ് 👍🥰🥰🥰
@riykhalid2273
@riykhalid2273 Ай бұрын
Athinu shruthiye aaru nokkunu only sachi revu❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Adhimone sagadayi 🙂pavam 😢avante abhinayathinu kodukanam award 😌❤️🫰
@gouriparvathy829
@gouriparvathy829 Ай бұрын
സത്യം 💯സൂപ്പർ അഭിനയം ആയിരുന്നു ആദിമോന്റെ 👌
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@gouriparvathy829❤
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr Ай бұрын
Aadi mon ❤❤
@artistash8258
@artistash8258 Ай бұрын
ആദിനേ ശരിക്കും സച്ചിയുടെ ഒരു ചൈൽഡ് വേർഷൻ ആയിട്ടാണ് കാണിക്കുന്നത് ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങൾ
@Sk380-c1m
@Sk380-c1m Ай бұрын
സത്യം ♥️
@deepakvijayan97
@deepakvijayan97 Ай бұрын
Sachide ammayku Sachiye ishtamalla but Aadhide ammayku Aadhiye ishtamanu
@shanu9843
@shanu9843 Ай бұрын
​@@deepakvijayan97no.. Sruthi selfish aan...
@deepakvijayan97
@deepakvijayan97 Ай бұрын
@@shanu9843 She loves Sudhi and Aadhi
@artistash8258
@artistash8258 Ай бұрын
@@deepakvijayan97 ഇഷ്ടം ഉണ്ടെങ്കിൽ അമ്മ എന്ന് വിളിപ്പിക്കും കൂടെ നിർത്തും ഇഷ്ടം ഒന്നും അല്ല മോൻ ആയിപോയതിൻ്റെ ഒരു സഹതാപം ആണ് ശ്രുതി കുട്ടിയോട് കാണിക്കുന്നത് അത് ചന്ദ്രമതിയിലും ഉണ്ടാവും
@BeHaPPy-qw2lx
@BeHaPPy-qw2lx Ай бұрын
സ്വാർത്ഥതക്ക് വേണ്ടി ആദിയെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ശ്രുതിയോട് ദേഷ്യം തോന്നി😠 എന്നാൽ അത് കഴിഞ്ഞുള്ള " ' അമ്മയ്ക്ക് തോന്നുന്നുണ്ടോ അവനെ ഞാൻ ഉപേക്ഷിക്കുമെന്ന് " ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത് ശ്രുതിക്ക് ആദിയുടെ കാര്യത്തിൽ ശ്രദ്ധയും , സ്നേഹവും ഒക്കെ ഉണ്ട് എന്നാൽ സാഹചര്യങ്ങൾ അല്ലേ ഓരോ മനുഷ്യനേയും ചിലപ്പോഴെങ്കിലും വില്ലനാക്കി മാറ്റുന്നത്... ശ്രുതിയുടെ കഴിഞ്ഞ കാലം സങ്കടം തന്നെ🙂 എന്നാലും കള്ളം പറഞ്ഞുള്ള ഈ കല്യാണവും ശരിയല്ല.
@Sreelakshmi82266
@Sreelakshmi82266 Ай бұрын
Hello തന്നെ ഇപ്പൊ കാണാറില്ലാലോ busy ആണോ.😊
@BeHaPPy-qw2lx
@BeHaPPy-qw2lx Ай бұрын
​@@Sreelakshmi82266Haai❤Aada kurach busy aan.exam okke aayirnn.ennalum episodes okke kaanum❤thanikk sugalle
@Sreelakshmi82266
@Sreelakshmi82266 Ай бұрын
Ohh enik sugham തന്നെ 😊 എക്സാം കഴിഞ്ഞെങ്കിൽ cbyil ആക്ടീവ് ആകു 😊
@BeHaPPy-qw2lx
@BeHaPPy-qw2lx Ай бұрын
@@Sreelakshmi82266 urappayum🥰🥰
@sheejanair4246
@sheejanair4246 Ай бұрын
Innathe episode ennikku TViyil kannan pattiyilla... Right at 7.30 meeting aayi poyi... Pakshe hotstaril kandu, couple of times... Pavam Aadhi....engane oru Ammakku ingane cheyaam thonnunnu..😢😡
@sreekuttanrajesh5993
@sreekuttanrajesh5993 Ай бұрын
ഇതുപോലുള്ള അമ്മമാരെ കിട്ടാൻ പുണ്യം ചെയ്യണം പാവം കുട്ടി
@Miya-wr1ny
@Miya-wr1ny Ай бұрын
Adi avante face kand sankadam tonun😢😢😢
@josephEc-im5zn
@josephEc-im5zn Ай бұрын
It is really sad to see the boy's face when he looks at his Aunty. The boy acted fantastic..
@chandralekhags3172
@chandralekhags3172 Ай бұрын
ആദി എന്ന കൊച്ചു മിടുക്കന് അസാധ്യമായ കഴിവുണ്ട്
@monishajeevs2630
@monishajeevs2630 Ай бұрын
ആദി സൂപ്പർ 😍😍😍തകർത്തു.കണ്ണ് നനയിച്ചു 👍ഒരു രക്ഷയും ഇല്ല ❤❤❤
@padmajasivasankaran
@padmajasivasankaran Ай бұрын
മോന്റെ അഭിനയം അതിമനോഹരമായി..മോന് ദൈവാനുഗ്രഹം സദാ ഉണ്ടാവും.. 🙏🙏
@user-qt6rn4rg8b
@user-qt6rn4rg8b Ай бұрын
ആ കുട്ടി സങ്കടപെടുത്തികളഞ്ഞു..ആദിയുടെ അഭിനയം ഹൃദയത്തിൽ തട്ടി..
@sreejakutty844
@sreejakutty844 Ай бұрын
ആദി എന്നുള്ള മോൻ്റെ കഥാപാത്രം നന്നായിട്ട് ചെയ്തിട്ടുണ്ട് നല്ല അഭിനയം . നല്ല കഴിവുള്ള കുഞ്ഞുമോൻ. എല്ലാ വിധആശംസകളും നേരുന്നു❤.
@shahabanshan418
@shahabanshan418 Ай бұрын
Aadi mon super❤. Avante sangadam njangaludeum sangadam anenn thonni😢
@krishn735
@krishn735 Ай бұрын
2:39 ഇവിടെ എന്തോ സംഭവിച്ചല്ലോ? രേവതിയെ ചന്ദ്രമതി ഇങ്ങനെ നോക്കുന്നു🤔
@soumyaaneesh7731
@soumyaaneesh7731 Ай бұрын
ശ്രുതി എന്ന charecter നോട് തോന്നുന്ന ദേഷ്യം ശെരിക്കും ആ charecter ന്റെ വിജയം അല്ലേ, ആദ്യത്തെ വിവാഹത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ടാവാം, പക്ഷെ കുഞ്ഞിനോട് ഉള്ള സ്നേഹം അടക്കി വെച്ച ഒരമ്മയായി എനിക്കു തോന്നി അച്ഛമ്മക്ക് പേരക്കുട്ടി സച്ചിരേവു കുറച്ചു റൊമാൻസ് കഴിഞ്ഞു മതി ❤
@artistash8258
@artistash8258 Ай бұрын
ചിലപ്പോൾ സുധിക്ക് കുഞ്ഞ് ഉണ്ടാവില്ലായിരിക്കും ആദിയെ തന്നെ മകൻ ആക്കേണ്ട വരുമായിരിക്കും അങ്ങനെ തോന്നാൻ കാരണം കുറെ നാൾ ഉണ്ടായിരുന്ന ആദ്യത്തെ ബന്ധത്തിലും സുധിക്ക് മക്കൾ ഇല്ല ഇതിലും ഉണ്ടാവില്ലായിരിക്കും തമിഴ് കണ്ടിട്ടില്ല 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Ithil undavila agane adhine Ivar adukum last 🤗
@deepakvijayan97
@deepakvijayan97 Ай бұрын
Adhiye kurich Arinjal Chandramathi ivale adichirakkum
@Sreelakshmi82266
@Sreelakshmi82266 Ай бұрын
മിക്കവാറും അങ്ങനെ തന്നെ വരും.
@utharaullas1032
@utharaullas1032 Ай бұрын
Ath enikkum thonnoyittund angane
@trivian679
@trivian679 Ай бұрын
​@@Josna_Poulose004living relationship
@sivakumaras1019
@sivakumaras1019 Ай бұрын
കുഞ്ഞു മോന്റെ അഭിനയം 👌👌👌 ആദി ❤❤❤
@riykhalid2273
@riykhalid2273 Ай бұрын
Super episode
@THUNDATHILcreations
@THUNDATHILcreations Ай бұрын
കുഞ്ഞിൻ്റെ performance ഗംഭീരം നിസ്സഹായാവസ്ഥ ഈ പ്രായത്തിൽ കൃത്യം മീറ്ററിൽ ചെയ്യണമെങ്കിൽ സംശയമില്ല അവൻ നാളത്തെ സ്റ്റാറാ ....
@DhanyaLinosh-cj3ub
@DhanyaLinosh-cj3ub Ай бұрын
Aadi sooper nannayittundu. Gotham nanda enna kunju kalaranu ellavidha ashamsakalum neerunnu. God bless you moone..❤
@nishidharatheeshnisha4660
@nishidharatheeshnisha4660 Ай бұрын
ആ സപ്തനായ കുട്ടിയു ടെ മുഖം കണ്ട പ്പോൾ ശരിക്കും ഞെട്ടിപ്പോയി..... ആദിയുടെ അഭിനയം സൂപ്പർ .....
@midhunampublications8474
@midhunampublications8474 Ай бұрын
കുഞ്ഞിൻ്റെ ഭാവപ്രകടനങ്ങൾ അതിഗംഭീരം .
@Jamshileo
@Jamshileo Ай бұрын
Aadhi adipwoli 👌👌❤️❤️❤️
@girijagokulnair102
@girijagokulnair102 Ай бұрын
നല്ല അഭിനയം മേനെ 🙏 ദൈവം അനുഗ്രഹിക്കട്ടെ🙏
@kidscartoonzls742
@kidscartoonzls742 Ай бұрын
Sherikkum araa adi sruthiyude👀arelum onn paranj tharuvoo
@Sreya944
@Sreya944 Ай бұрын
Sruthide marriage aadhyam kazhinjatha athile monanu aadi..
@pradeepgopi3354
@pradeepgopi3354 Ай бұрын
ആ കുട്ടിയുടെ പെർഫോമൻസ് സൂപ്പർ
@nimmiscapture7632
@nimmiscapture7632 Ай бұрын
❤❤❤ആദി superb
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Adhi kuttanum sachi kuttanum oru frame il innu 😌❤️🫶
@BeHaPPy-qw2lx
@BeHaPPy-qw2lx Ай бұрын
🥰
@lifestorieswithshahanas
@lifestorieswithshahanas Ай бұрын
Sachi acting superan👍🏻
@sumayyasufimon8331
@sumayyasufimon8331 Ай бұрын
സ്വന്തം മകൻ ആന്നോ എന്നിട്ട് ആന്റി എന്ന് വിളിക്കുന്നു
@PREEETHAKK
@PREEETHAKK Ай бұрын
Kuttikku ariyilla ammayanu enna karyam
@vs6892
@vs6892 Ай бұрын
ആദി ശ്രുതിയുടെ മകനല്ലേ? പിന്നെ എന്താ ആദി ശ്രുതിയെ അമ്മേ എന്ന് വിളിക്കാതെ ആന്റീ എന്ന് വിളിച്ചത്?
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
@@vs6892 ath agane vilipichatha
@viratkohlifanboy6333
@viratkohlifanboy6333 Ай бұрын
Kochinarinnuda amma anenu srudhi
@narayananan2588
@narayananan2588 Ай бұрын
അനു ശാന്തി യും കാമുകനും ചെയ്ത പോലെ ആകുമോ
@lathaev765
@lathaev765 Ай бұрын
രാജമാണിക്യം
@sumeshs2172
@sumeshs2172 Ай бұрын
@RosePaiva-h9u
@RosePaiva-h9u Ай бұрын
😢😢😢
@JithuDxb
@JithuDxb Ай бұрын
രാജമാണിക്യം ആവുമോ
@Hazllll.11
@Hazllll.11 Ай бұрын
Ammaye entha aunti enn vilikkunnath
@selvaraniselvarani6320
@selvaraniselvarani6320 25 күн бұрын
യഥാർത്ഥ ജീവിതത്തിലും ചില അവളുമാർ ഉണ്ട് പ്രസവിച്ച കുഞ്ഞിനെ കൊല്ലുന്നതും വലിച്ചെറിയുന്നതും അതിനെ ഒക്കെ മുരിക്കും കമ്പാണ് നല്ലത്
@ashamk1473
@ashamk1473 Ай бұрын
ശെരിക്കും ആ കുട്ടി ശ്രുതിയുടെ മകൻ ആണോ
@deepakvijayan97
@deepakvijayan97 Ай бұрын
Yes
@rimsiyahameed8733
@rimsiyahameed8733 Ай бұрын
സ്വന്തം മോനാണോ... ആ കൊച്ചു ആന്റി എന്നാണല്ലോ വിളിക്കണേ... അതിന് അറിയില്ലേ അമ്മ ആണെന്ന്.
@Daksha_krishan_70
@Daksha_krishan_70 Ай бұрын
ശ്രുതിയുടെ സ്വന്തം കൊച്ചു തന്നെ ആണ്. ആദി ക്ക് അറിയില്ല അത് അമ്മ ആണ് എന്ന്. കുറച്ചു കഴിയുമ്പോൾ അറിയും.
@user-bq8bm4gi4c
@user-bq8bm4gi4c Ай бұрын
😢😢
@GaneshanAp-px8rj
@GaneshanAp-px8rj Ай бұрын
👍👍👍❤❤👍👍
@purple_novia
@purple_novia Ай бұрын
Tamil il ee scenil aadhine sudhi and sachi characters കളിപ്പിക്കുന്ന scn indarnnu Athude cherkarnnu തന്റെ കുഞ്ഞിനെ താന്‍ കെട്ടാന്‍ പോകുന്ന aal edukumpol ulla sruthi reaction undarnnu tamilil Ivide illa🙂
@artistash8258
@artistash8258 Ай бұрын
@@purple_novia തമിഴിൽ നിന്ന് മലയാളത്തിൽ വരുമ്പോൾ സുധി ഒരു നാറിയാണു കുഞ്ഞിനെ പറ്റി മോശമായി പറയുന്നുണ്ട് ലാസ്റ്റ് അതാവും ആ സീൻ കാണിക്കാതെ ഇരുന്നത് അവന് ചിലപ്പോൾ കുഞ്ഞ് ഉണ്ടാവില്ല ആദി നേ തന്നെ നോക്കേണ്ടി വരും
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
🙂
@shajeelasulthan561
@shajeelasulthan561 Ай бұрын
തമിഴ് ഞാൻ കാണാറില്ല... ഇതിനൊപ്പം തന്നെ ഹിന്ദി കണ്ടു പോകാറുണ്ട്... ഹിന്ദി യിൽ ഉണ്ടായിരുന്നു സുധി അവനെ കളിപ്പിക്കുന്ന സീൻ... ഇതിനേക്കാൾ കുറേ കൂടി സീൻസ് ഹിന്ദി യിൽ ആഡ് ചെയ്യുന്നുണ്ട്.. സച്ചി രേവതി സീനും കൂടുതൽ ഉണ്ട്... 😍
@deepakvijayan97
@deepakvijayan97 Ай бұрын
​@@artistash8258Tamizhil Manoj Character (Sudhi) Comedy aanu
@riykhalid2273
@riykhalid2273 Ай бұрын
​@@shajeelasulthan561ano nan thamil.kanundnd
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Sukhamo Devi | Flowers | EP# 403
22:58
Flowers Comedy
Рет қаралды 113 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН