No video

കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം|Kuriyedath Thathri - The Rebel|Vallathoru Katha | Episode

  Рет қаралды 1,297,597

asianetnews

asianetnews

Күн бұрын

കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം| Kuriyedath Thathri - The Rebel | Vallathoru Katha | Episode# 116
#vallathorukatha #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 500
@sunu7946
@sunu7946 Жыл бұрын
വർഷങ്ങൾക്കിപ്പുറവും താത്രി കുട്ടിയെ ഓർത്ത് നെഞ്ച് വിങ്ങുന്നു. അന്നും ഇന്നും എന്നും എത്രയോ കുഞ്ഞു താത്രി കുട്ടിമാർ ജീവിച്ചു മരിക്കുന്നു. പുരുഷവർഗ്ഗമേ നിനക്ക് എന്നും സ്ത്രീ ഒരു ഉപഭോഗവസ്തു മാത്രമാണ്.
@shantydaniel5937
@shantydaniel5937 6 ай бұрын
Sathyam
@babyk2598
@babyk2598 6 ай бұрын
Enikku thonniya comment Vasthavam thanneee 😢😢😢😢😢💔💔💔💔💔🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@reshmim7447
@reshmim7447 6 ай бұрын
Pucham matram
@narayanannarayanan49
@narayanannarayanan49 6 ай бұрын
😅
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 4 ай бұрын
Oho, appo ella annungallum angane aayo?
@Kunjunnimenon
@Kunjunnimenon Жыл бұрын
സഹോദര... 1. താത്രി കുട്ടിയെ പറ്റി വളരെ ചെറുപ്പത്തിലേ കേട്ട് വളർന്നു ഒരു വയോധിക്നാണ് ഞാൻ... 2. കൂടാതെ താങ്കൾ പറഞ്ഞ പല പുസ്തകങ്ങളും വായിച്ചിട്ട്മുണ്ട്.... അമൃതമഥനമടക്കം... 3. പക്ഷേ താങ്കളുടെ ഈ ഒരു മണിക്കൂർ ദൈർഘ്യം ഉള്ള സംക്ഷിപ്ത വിവരണം അതിഗംഭീരം...
@vineethapv876
@vineethapv876 Жыл бұрын
Oru manikkoor illa Sir 26 minutes
@Kunjunnimenon
@Kunjunnimenon Жыл бұрын
@@vineethapv876 Nandiനന്ദി സോദരി ...ശ്രദ്ധിച്ചില്ല.... ഒരു കണക്ക് വച്ച് പറഞ്ഞതാണ് ...
@vineethapv876
@vineethapv876 Жыл бұрын
@@Kunjunnimenon ok ok just correct cheithunne ollu. no issues 😊
@SabuXL
@SabuXL Жыл бұрын
@@vineethapv876 👏🤝
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
സ്മാർത്ത വിചാരം മുതൽ ഇന്നുവരെ നടന്ന കുപ്രസിദ്ധ പെൺവാണിഭങ്ങൾ /ലൈംഗിക ചൂഷണങ്ങളുടെ ചുരുക്കം ഒരു പുസ്തക രൂപത്തിൽ ഇറക്കി കോളേജുകൾ ,ലേഡീസ് ഹോസ്റ്റലുകൾ ,IT പാർക്കുകൾ ,Super Market മുതലായ സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യണം എന്ന് ആഗ്രഹമുണ്ട് ;പത്രപ്രവത്തകർ പ്രസാധകർ ,മീഡിയ പ്രവത്തകർ ആരെങ്കിലും ഇതിനു താത്പര്ര്യാമുണ്ടങ്കിൽ ,മുൻകൈ എടുക്കുകയെങ്കിൽ മുഴുവൻ ചിലവും ഞാൻ വഹിക്കുന്നതായിരിക്കും
@josemd4293
@josemd4293 Жыл бұрын
ബാബു രാമചന്ദ്രൻ ! താങ്കളുടെ പ്രയത്നം പരിപൂർണ്ണ വിജയം. ഇത്രയും ഗഹനമായ വിഷയം എത്ര ആകർഷകമായും വ്യക്തമായും ലളിതമായും അവതരിപ്പിച്ചിരിക്കുന്നു. ഗംഭീരം ! അഭിനന്ദനങ്ങൾ !
@manojkumarjordan3073
@manojkumarjordan3073 Жыл бұрын
കേട്ട്.. കേട്ട്... അമ്പരന്ന്... അന്താളിച്ചു... അത്ഭുതം ചരിത്രം വീണ്ടും ആവർത്തിക്കുന്നു... പേര് മാത്രം മാറുന്നു. ചടുലമായ അവതരണം പ്രശംസനീയം 🙏👍🌹
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
മലയാളികളുടെ ജീനിൽ അശ്ലീലം പണ്ടുമുതലേ
@LatheefKa-cz1uc
@LatheefKa-cz1uc 2 ай бұрын
❤❤❤
@annageorge1992
@annageorge1992 Жыл бұрын
അപാരമായ ധൈര്യമാണ് താത്രി കാണിച്ചത്. സ്ത്രീ പ്രണയിക്കുന്നതും പ്രണയം നിരസിക്കുന്നതും ശരീരം സ്വാതന്ത്രമായി ഉപയോഗിക്കുന്നതും ഒക്കെ മരണശിക്ഷയ്ക്ക് അർഹമായ കുറ്റമായി കാണുന്ന സമൂഹമാണ് ഇന്നും നിലനിൽക്കുന്നത്. ഇന്നുള്ളതിന്റെ പതിന്മടങ്ങു നിയന്ത്രണങ്ങൾ ഉള്ള കാലത്തു സമൂഹം ചാർത്തുന്ന കുറ്റബോധം ഇല്ലാതെ ജീവിച്ച താത്രി തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കഥാപാത്രം തന്നെ ആണ്.
@prathiush1239
@prathiush1239 Жыл бұрын
❣️
@PKSDev
@PKSDev Жыл бұрын
എന്നിട്ടുമെന്തേ ഇന്നും "ഈ " സമൂഹം പഠിക്കുന്നില്ല ... ? വളരുന്നില്ല ..? ഇന്നും "ന സ്ത്രീ സ്വാതന്ത്ര്യമർഹതി" യിൽത്തന്നെയല്ലേ?🤔😗🤨😱🙏
@PKSDev
@PKSDev Жыл бұрын
@Water News Agency War& peace 😨 യുദ്ധങ്ങൾ നിഷ്ഠൂരമായിരിക്കും .... സമാധാനവുമായി യുദ്ധത്തെ താരതമ്യം ചെയ്യല്ലേ.... 🙏
@anusha9518
@anusha9518 Жыл бұрын
🙏❤
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
സ്മാർത്ത വിചാരം മുതൽ ഇന്നുവരെ നടന്ന കുപ്രസിദ്ധ പെൺവാണിഭങ്ങൾ /ലൈംഗിക ചൂഷണങ്ങളുടെ ചുരുക്കം ഒരു പുസ്തക രൂപത്തിൽ ഇറക്കി കോളേജുകൾ ,ലേഡീസ് ഹോസ്റ്റലുകൾ ,IT പാർക്കുകൾ ,Super Market മുതലായ സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യണം എന്ന് ആഗ്രഹമുണ്ട് ;പത്രപ്രവത്തകർ പ്രസാധകർ ,മീഡിയ പ്രവത്തകർ ആരെങ്കിലും ഇതിനു താത്പര്ര്യാമുണ്ടങ്കിൽ ,മുൻകൈ എടുക്കുകയെങ്കിൽ മുഴുവൻ ചിലവും ഞാൻ വഹിക്കുന്നതായിരിക്കും
@gopithavanoor2158
@gopithavanoor2158 Жыл бұрын
പലതും പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ശരിക്കും ഇത് കേട്ടപ്പോഴാണ് മനസ്സിലായത് Thanks ബാബു രാമചന്ദ്രൻ
@888------
@888------ Жыл бұрын
എല്ലാം മണി പറഞ്ഞത് പോലെ മറ്റെ പണി തന്നെ..അനഘ കോടിയേരി പോലെ
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
സ്മാർത്ത വിചാരം മുതൽ ഇന്നുവരെ നടന്ന കുപ്രസിദ്ധ പെൺവാണിഭങ്ങൾ /ലൈംഗിക ചൂഷണങ്ങളുടെ ചുരുക്കം ഒരു പുസ്തക രൂപത്തിൽ ഇറക്കി കോളേജുകൾ ,ലേഡീസ് ഹോസ്റ്റലുകൾ ,IT പാർക്കുകൾ ,Super Market മുതലായ സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യണം എന്ന് ആഗ്രഹമുണ്ട് ;പത്രപ്രവത്തകർ പ്രസാധകർ ,മീഡിയ പ്രവത്തകർ ആരെങ്കിലും ഇതിനു താത്പര്ര്യാമുണ്ടങ്കിൽ ,മുൻകൈ എടുക്കുകയെങ്കിൽ മുഴുവൻ ചിലവും ഞാൻ വഹിക്കുന്നതായിരിക്കും
@mikegeorge2670
@mikegeorge2670 Жыл бұрын
One of the best from "വല്ലാത്തൊരു കഥ" to be true. ആദ്യം ശാന്തമായി തുടങ്ങി പിന്നെ കത്തി കയറി. എല്ലാവരും തുല്യരാണ് എന്ന വിപ്ലവം തിടുക്കത്തിൽ പറയുന്ന ബാബു ഒത്തിരി പൊയ്മുഖങ്ങൾ ഉടക്കുന്നുണ്ട്. ഇനിയും പുറത്ത് വരേണ്ടതുണ്ട് താത്രികൾ... Hats off to Babu for making a revolutionary move towards making our society equal in every sense.
@prasanthpanicker5588
@prasanthpanicker5588 Жыл бұрын
This should apply to all communities, castes and Religions.
@rakeshpk9552
@rakeshpk9552 Жыл бұрын
മണപ്പുറം കാർത്തിക നാടകസമിതിയുടെ കുറിയേടത്ത് താത്രി എന്ന നാടകം ആദ്യമായി കാണുമ്പോൾ ആണ് ഇങ്ങനെ ഒരു കഥാപാത്രത്തെ പരിചയപെടുന്നത്.❤️സ്ട്രോങ്ങ്‌ ലേഡി!🥰
@akhilraveendran6543
@akhilraveendran6543 Жыл бұрын
ആഴത്തിൽ ഉള്ള പഠനം, മികവുള്ള അവതരണം, താത്രിക്കുട്ടി പെൺപോരാട്ടത്തിൻ്റെ ജ്വലിക്കുന്ന പ്രതീകമാണ്.
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
സ്മാർത്ത വിചാരം മുതൽ ഇന്നുവരെ നടന്ന കുപ്രസിദ്ധ പെൺവാണിഭങ്ങൾ /ലൈംഗിക ചൂഷണങ്ങളുടെ ചുരുക്കം ഒരു പുസ്തക രൂപത്തിൽ ഇറക്കി കോളേജുകൾ ,ലേഡീസ് ഹോസ്റ്റലുകൾ ,IT പാർക്കുകൾ ,Super Market മുതലായ സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യണം എന്ന് ആഗ്രഹമുണ്ട് ;പത്രപ്രവത്തകർ പ്രസാധകർ ,മീഡിയ പ്രവത്തകർ ആരെങ്കിലും ഇതിനു താത്പര്ര്യാമുണ്ടങ്കിൽ ,മുൻകൈ എടുക്കുകയെങ്കിൽ മുഴുവൻ ചിലവും ഞാൻ വഹിക്കുന്നതായിരിക്കും
@siddharthanayar5143
@siddharthanayar5143 Жыл бұрын
@@mohdsulaiman-rightthinker7282 this is a good idea because its now high time to empower our girls and womens . Also our girls must be given martial arts practise from school level itself .
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
നായർ വീടുകളെ സ്വന്തം വ്യഭിചാരശാലകൾ ആക്കിയും 🙄സ്വന്തം ഇല്ലത്ത് സ്ത്രീകൾക്ക് കഠിനമായ ചാരിത്ര്യ നിബന്ധനകൾ ഏർപ്പെടുത്തിയും ജീവിച്ച നമ്പൂതിരി ബ്രഹ്മണ്യം 🙄യഥാർത്ഥ ഹിന്ദുത്വ 🤮 ഗോൾവാൾക്കറുടെ പുസ്തകത്തിൽ വടക്കേ ഇന്ത്യൻ ബ്രാഹ്മണരുടെ വേശ്യാലയമാണ് കേരളം എന്നാണ് രേഖപ്പെടുത്തിയത് 🙄 ഇതായിരുന്നു ആർഷ ഭാരത സംസ്കാരം 🤮
@shameersarvudheen7280
@shameersarvudheen7280 6 ай бұрын
നല്ല അവതരണം.... ആധികാരികമായി പഠിച്ചു പറയുമ്പോൾ കേക്കാൻ നല്ല രസമാണ്
@JisanthSankarKLKL
@JisanthSankarKLKL Жыл бұрын
ഈ വല്ലാത്തൊരു കഥ ഒരു ഒന്നൊന്നര കഥയായിപോയി 👏🏼👏🏼
@rosmythomas1480
@rosmythomas1480 Жыл бұрын
നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ. നല്ലൊരു ഗവേഷകൻ. നല്ലൊരു മാർഗദർശി.🤍🖤🤍
@firefly4027
@firefly4027 Жыл бұрын
*പീഡന വീരന്മാർക് നായകപരിവേഷം കൊടുക്കുമ്പോൾ * അതു ആഴത്തിൽ ഇന്നത്തെ തലമുറായ്ക്കും സമൂഹത്തിനും ഉള്ള ഒരു കൊട്ട് ആണ്‌. സമൂഹം മാറണമെങ്കിൽ അത്തരം മനുഷ്യരാണ് മാറേണ്ടത്.. His words are just another level
@shalomaroor493
@shalomaroor493 Жыл бұрын
താത്രിയുടെ കുട്ടികാലമാണ് കൂടുതൽ വേദനിപ്പിച്ചത്, നമ്പൂതിരിമാരായ കാട്ടാളന്മാർ ചെയ്ത പാപ ത്തിന്റെ ഫലമാണ് ഇന്ന് പല നമ്പൂതിരി കുടുംബങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതങ്ങളും.
@sirpatriarch8122
@sirpatriarch8122 Жыл бұрын
സൗകര്യപൂർവം മറന്നതല്ലെങ്കിൽ ഒന്ന് ഓര്മിപ്പിക്കാം. മരുമക്കത്തായതിന് മുൻ‌തൂക്കം ഉണ്ടായിരുന്ന പ്രദേശങ്ങൾ ധാരാളം ഉണ്ടായിരിന്നു കേരളത്തിൽ, എന്ന് വെച്ചാൽ "അച്ചിമാർ" ആയിരിന്നു തറവാട്/നാട് ഭരണം. നല്ല ചെറ്റത്തരങ്ങൾ ഈ "അച്ചിമാരും' ചെയ്തിട്ടുണ്ട്, ചരിത്ര രേഖകൾ സാക്ഷി.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
പക്ഷെ ഡച്ചുകാരും പോർച്ച് ഗീസുകാരും ബ്രിട്ടീഷുകാരും കേറി നിരങ്ങിയതിന്റെ കണക്കെടുത്താൽ ഇതൊന്നും ഒന്നുമല്ല....👈🏻😄😄😄
@breakthechain958
@breakthechain958 Жыл бұрын
I was waiting for this. കുറിയേടത്തു താത്രി യുടെ കഥ. ഹരിഹരൻ സംവിധാനം ചെയ്ത എംടി യുടെ പരിണയം സിനിമ കണ്ടപ്പോൾ മുതൽ മനസ്സിൽ കയറികൂടിയ കഥാപാത്രം..
@gayathri.raveendrababu
@gayathri.raveendrababu Жыл бұрын
കഥ എം.ടിയുടേതല്ല. ലളിതാംബിക അന്തർജ്ജനത്തിന്റെ ചെറുകഥ ക്ക് എം.ടി തിരക്കഥ എഴുതി. അതാണ് പരിണയം .
@rejibaby8067
@rejibaby8067 Жыл бұрын
Is parinayam film related to thatrilutty
@muhsinaali261
@muhsinaali261 Жыл бұрын
​@@rejibaby8067yes
@arissaju4003
@arissaju4003 2 ай бұрын
But taatrikuttiyude kadhayum parinayam film um thammil orupaadu difference undu
@RRRmedia666
@RRRmedia666 Жыл бұрын
അവതരണം ഗംഭീരം, അഭിനന്ദനങ്ങൾ , ഒരു കാര്യം കൂടി , ഒട്ടുമിക്ക എല്ലാ മതകാരിലും സമുദായകാരിലും ഇതിനെക്കാളും വലിയ കഥകളും നിലനിൽക്കുന്നതും തുറന്നു കാട്ടണം എന്ന് ആണ് എന്റെ ഒരു ഇത്
@shantydaniel5937
@shantydaniel5937 6 ай бұрын
Antem
@Manuchanganacherry
@Manuchanganacherry Жыл бұрын
ഏഷ്യാനെറ്റ്‌ലെ ഏറ്റവും നല്ല ശബ്ദം...... വല്ലാത്തൊരു കഥ...
@subramanniannk9610
@subramanniannk9610 Жыл бұрын
തീർച്ചയായും ബാബു ചേട്ടൻ വസ്തുനിഷ്ടമായി തന്നെ നല്ല സ്പുടതയോടെ അവതരിപ്പിക്കുന്നു. അതുപോലെ ഹരീഷ് എന്ന പോങ്ങൾ, മൈത്രേയൻ, സന്തോഷ് കുളങ്ങര കോളാമ്പി മനുജ മൈത്രി, ഒരു പരിധി വരെ അഡ്വ.ജയശങ്കറും ആണ് ഇക്കാര്യത്തിൽ മുന്നിൽ നില്ക്കുന്ന മറ്റു ചിലർ.
@joyjoyjoseph1874
@joyjoyjoseph1874 Жыл бұрын
ഒരുപക്ഷെ ഏഷ്യാനെറ്റിൽ parayunnathil100%സത്യം ഉള്ള ഒരേയൊരു പ്രോഗ്രാം ഇതായിരിക്കും
@ManiKandan-cg9vn
@ManiKandan-cg9vn Жыл бұрын
സ്മാർത്തവിചാരത്തിൻ്റെ ശരിയായരൂപവും ധാത്രി കുട്ടിയുടെ ചരിത്രവും.. പറഞ്ഞറിയിച്ചവാക്കുകൾക്ക്.... നന്ദി
@manuppahamza4738
@manuppahamza4738 Жыл бұрын
വല്ലാത്ത ഒരു കഥ തന്നെ നിങ്ങളുടെ അവതരണം വളരെ ഗംഭീരമായി അഭിനന്ദനങ്ങൾ 🌹
@kasinadsathish5820
@kasinadsathish5820 Жыл бұрын
ബാബുച്ചേട്ടാ ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് വല്ലാത്തൊരു energy ആണ് 😍😍
@alakanandajoalaka3305
@alakanandajoalaka3305 Жыл бұрын
വല്ലാത്തൊരു കഥയുമായി ബാബു ചേട്ടൻ എത്തി... ♥️♥️
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
സ്മാർത്ത വിചാരം മുതൽ ഇന്നുവരെ നടന്ന കുപ്രസിദ്ധ പെൺവാണിഭങ്ങൾ /ലൈംഗിക ചൂഷണങ്ങളുടെ ചുരുക്കം ഒരു പുസ്തക രൂപത്തിൽ ഇറക്കി കോളേജുകൾ ,ലേഡീസ് ഹോസ്റ്റലുകൾ ,IT പാർക്കുകൾ ,Super Market മുതലായ സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യണം എന്ന് ആഗ്രഹമുണ്ട് ;പത്രപ്രവത്തകർ പ്രസാധകർ ,മീഡിയ പ്രവത്തകർ ആരെങ്കിലും ഇതിനു താത്പര്ര്യാമുണ്ടങ്കിൽ ,മുൻകൈ എടുക്കുകയെങ്കിൽ മുഴുവൻ ചിലവും ഞാൻ വഹിക്കുന്നതായിരിക്കും
@anupgopal3762
@anupgopal3762 Жыл бұрын
ലോകത്തു എല്ലായിടത്തും അവസരം കിട്ടിയാൽ എല്ലാവരും സെക്സ് ൽ ഏർപ്പെടും . അത് ഉസ്താദുമാർ മലദ്വാർ യോനീദ്വാര് ഗോൾഡ് ട്രെയിനിങ് നടത്തു൦ , പാതിരി മാരും പാസ്റ്റർ മാരും ആസാമി മാരും മോശം അല്ല . ഏറ്റവും കൊടുത്താൽ കൂടുതൽ മത സൗഹാർദം കാണുന്നത് പീഡന ങ്ങളിലും പെൺവാണിഭങ്ങളിലും ആണ്.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
നായർ വീടുകളെ സ്വന്തം വ്യഭിചാരശാലകൾ ആക്കിയും 🙄സ്വന്തം ഇല്ലത്ത് സ്ത്രീകൾക്ക് കഠിനമായ ചാരിത്ര്യ നിബന്ധനകൾ ഏർപ്പെടുത്തിയും ജീവിച്ച നമ്പൂതിരി ബ്രഹ്മണ്യം 🙄യഥാർത്ഥ ഹിന്ദുത്വ 🤮 ഗോൾവാൾക്കറുടെ പുസ്തകത്തിൽ വടക്കേ ഇന്ത്യൻ ബ്രാഹ്മണരുടെ വേശ്യാലയമാണ് കേരളം എന്നാണ് രേഖപ്പെടുത്തിയത് 🙄 ഇതായിരുന്നു ആർഷ ഭാരത സംസ്കാരം 🤮
@anupgopal3762
@anupgopal3762 Жыл бұрын
@@AbdulKhaliq-ff6tg സുഡാപികളുടെ ഇന്ത്യയിലെ സംഘടനാ ആയ NDF തു ട ങ്ങുന്നത് തന്നെ നാദാപുരത്തു രാത്രികാലങ്ങളിൽ താത്ത മാരെ പണ്ണി പോകുന്നവരെ പിടിക്കാൻ വേണ്ടി ആയിരിന്നു. അങ്ങനെ രാജ്യ വ്യാപകമായി ഒരു സംഘടനാ തുടങ്ങേണ്ടി വന്ന കാക്കന്മാരുടെ ഒരു ഗതികേട് .
@resmysantosh8612
@resmysantosh8612 9 ай бұрын
​ 8
@rajikk1750
@rajikk1750 4 ай бұрын
താങ്കളുടെ ശബ്ദം, അവതരണം, അറിവ്, ഭാഷാ പ്രയോഗങ്ങൾ, ശൈലി എല്ലാം അതിഗംഭീരം........ കേൾക്കാൻ എന്തു രസം❤❤❤❤❤❤
@invictodios
@invictodios Жыл бұрын
One among the best programs ever seen in Malayalam…
@sruthycr8011
@sruthycr8011 Жыл бұрын
ചെറുപ്പം മുതൽ കേൾക്കുന്ന കഥയാണിത്. എത്ര കേട്ടാലും വീണ്ടും വീണ്ടും താത്രി അടുപ്പിച്ചു കൊണ്ടേയിരിക്കും.. എന്ന് ഒരു ആറങ്ങോട്ടുകാരി.
@kabeerkoottanad7876
@kabeerkoottanad7876 Жыл бұрын
നമ്മുടെ നാട്ടിലാണ് ഈ കഥ നടന്നതെന്ന് നമ്മുടെ നാട്ടിലുള്ളവർക്ക് തന്നെ അറിയില്ല
@vishnukpillai6446
@vishnukpillai6446 Жыл бұрын
Istam Thrissur from Ernkulam
@itsme1938
@itsme1938 Жыл бұрын
അല്ല ഏത് നടിയുടെ അമ്മയാണ് താത്രി
@bijumohan9460
@bijumohan9460 Жыл бұрын
@@itsme1938 Sheelas grandmother.
@autumn5226
@autumn5226 Жыл бұрын
@@bijumohan9460 no
@sudhivishnu9044
@sudhivishnu9044 Жыл бұрын
നല്ല അവതരണം. ആഴത്തിലുള്ള അറിവ്. കുറിയേടത്തു താത്രി വല്ലാത്തൊരു കഥ 👏🏻👏🏻👏🏻👌🏻👌🏻👌🏻
@JoGOAT589
@JoGOAT589 Жыл бұрын
താങ്കളുടെ വിവരണം അതി ഗംഭീരം🙏🙏🙏 താത്രിയുടെ ഫോട്ടോ കാണാൻ വളരെയധികം അന്വേഷിച്ചു ...... വളരെ ഇഷ്ട്ടപ്പെട്ട കഥാപാത്രമാണ് ...... അവർ ദേവിയായിട്ടാണ് ഞാൻ കാണുന്നത്
@diyakt613
@diyakt613 Жыл бұрын
ശ്രീജയുടെ ഓരോരോ കാലത്തിലും എന്ന നാടകം ഞങ്ങൾക്ക് പഠിക്കാനുണ്ട്.... താത്രിക്കുട്ടി പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട സ്ത്രീകൾക്ക് പ്രചോദനം ആണ്... നല്ല അവതരണം 💯❤️
@skanilkumar3630
@skanilkumar3630 Жыл бұрын
വല്ലാത്തൊരു അവതരണ ശൈലി. ബാബുവേട്ടൻ 👍👍👍 👌👌👌
@adalbindavis1
@adalbindavis1 Жыл бұрын
ബാബുചേട്ടൻ, അഭിപ്രായം സ്വീകരിച്ചതിനു നന്ദി... തച്ചോളി ഓതേനൻ കുറിച്ച് ഒരു ഫീച്ചർ ചെയ്യണം നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@johnberckumans5609
@johnberckumans5609 Жыл бұрын
Your the great thanks babu
@minithomas7576
@minithomas7576 Жыл бұрын
മനോഹരമായ അവതരണം അതിസുന്ദരമായ മലയാള ഭാഷയിൽ കേൾക്കാൻ നല്ല സുഖമാണ്. അഭിനന്ദനങ്ങൾ
@hitha89
@hitha89 Жыл бұрын
സ്വന്തം ജീവിതം തൃണവൽക്കരിച്ചു, ആൺകോയ്‌മക്കെതിരെ ഒറ്റയ്ക്ക് പടപൊരുതിയ വനിത.. 🙏🙏🙏
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
നായർ വീടുകളെ സ്വന്തം വ്യഭിചാരശാലകൾ ആക്കിയും 🙄സ്വന്തം ഇല്ലത്ത് സ്ത്രീകൾക്ക് കഠിനമായ ചാരിത്ര്യ നിബന്ധനകൾ ഏർപ്പെടുത്തിയും ജീവിച്ച നമ്പൂതിരി ബ്രഹ്മണ്യം 🙄യഥാർത്ഥ ഹിന്ദുത്വ 🤮 ഗോൾവാൾക്കറുടെ പുസ്തകത്തിൽ വടക്കേ ഇന്ത്യൻ ബ്രാഹ്മണരുടെ വേശ്യാലയമാണ് കേരളം എന്നാണ് രേഖപ്പെടുത്തിയത് 🙄 ഇതായിരുന്നു ആർഷ ഭാരത സംസ്കാരം 🤮
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
ബ്രാഹ്മണ മേധാവിത്വത്തിനേറ്റ ആദ്യ പ്രഹരം! അതോ പ്രസിദ്ധമായ കുടുംബത്തിൽ നിന്നും!........ ഈശ്വരന്റെ കളി.....
@laljivamadevan2347
@laljivamadevan2347 Жыл бұрын
എന്ത് പറഞ്ഞ് വരുമ്പോഴും ചിലർ ബ്രാഹ്മണരെ രണ്ട് തെറി പറഞ്ഞാലേ ചൊറിച്ചിലുമാറു . താത്രി കുട്ടിയെ സ്മാർത്ത വിചാരം നടത്തി കുറ്റക്കാരേയും കണ്ടെത്തി ശിക്ഷിക്കുന്നതും അതിൽ അതിജീവിത യെ സംരക്ഷിക്കുന്നതും ഇതേ ബ്രാഹ്മണ നിയമം തന്നെയാണെന്ന് മറക്കരുത്. താത്രി ക്ക് പരിപൂർണ്ണ നിയമ സഹായം ചെയ്തു കുറ്റക്കാരെ കണ്ടത്തിയതും ഇതേ ബ്രാഹ്മണ സഭ തന്നെ . കുററവാളികൾക്ക് ജാതിയും മതവും അന്നുണ്ടായിരുന്നില്ല എന്ന കാര്യം താത്രി ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
@hitha89
@hitha89 Жыл бұрын
@@laljivamadevan2347 താത്രീ വിചാരത്തോടെയാണ് പുരുഷൻമാർക്കും ശിക്ഷ നൽകിതുടങ്ങിയത്... അതിനു മുൻപു വരെ സ്ത്രീ ക്ക് മാത്രമേ ശിക്ഷ വിധിച്ചിരുന്നുള്ളു .. അതും ഞങ്ങൾക്ക് അറിയാം... നമ്പൂതിരി സമുദായത്തെ കുറ്റം പറഞ്ഞതല്ല. സത്യം പറഞ്ഞു എന്നെ ഉള്ളു... സ്ത്രീകളെയും, മറ്റു സമുദായങ്ങളെയും ബ്രാഹ്മണർ വളരെ മോശമായിത്തന്നെ ചൂഷണം ചെയ്തിരുന്നു... ചരിത്രം ഞാനും പഠിച്ചിട്ടുണ്ട്...
@krishnadasnamboothir
@krishnadasnamboothir Жыл бұрын
@@laljivamadevan2347 സത്യം 🥰
@ratheeshdevitheertham8190
@ratheeshdevitheertham8190 Жыл бұрын
താങ്കളുടെ അവതരണ ശൈലി തികച്ചും വ്യത്യസ്തം തന്നെ, അഭിനന്ദനങ്ങൾ......
@itzmeenakshymee
@itzmeenakshymee Жыл бұрын
അവതരണം പറയാതെവയ്യ അതിഗംഭീരം♥️ കുറിയേടത്ത് താത്രി🌼
@arjuforyou6768
@arjuforyou6768 Жыл бұрын
👍👍
@instantknowledge6842
@instantknowledge6842 Жыл бұрын
ചരിത്രത്തിന്റെ ഏടുകളിൽ രേഖപെടുത്തത്ത എത്രയോ താത്രികുട്ടിമാർ.....
@Enchanted_sunny
@Enchanted_sunny Жыл бұрын
Dharmika rosham alikathunnu. Enthu cheyyan pattum
@babyk2598
@babyk2598 6 ай бұрын
Oru prayojanavum ellaaaaa😢😢😢​@@Enchanted_sunny
@thisisloveshore7050
@thisisloveshore7050 Жыл бұрын
ഭയങ്കരം തന്നെ നമ്പൂതിരി സമൂഹം എത്രത്തോളം മോശമായിരുന്നു അന്നത്തെ കാലത്ത് .... ഈ കാലത്തു ജനിച്ചത് എത്രയോ നന്നായി
@nandhithakrishna2297
@nandhithakrishna2297 4 ай бұрын
Don't worry ഇന്നത കാലത്ത് അച്ഛന്മാർ ആപ്പണി ഏറ്റെടുത്തു
@Linsonmathews
@Linsonmathews Жыл бұрын
കുറിയേടത്തി താത്രി 😍 വളരെ വേദനജനകമായ ഒരു ചരിത്ര നായികയുടെ വല്ലാത്തൊരു കഥ... തീർച്ചയായും ഈ കാലഘട്ടത്തിലും സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകൾ വളരെ കൂടുതലാണ്.....
@aynoosworldsubu
@aynoosworldsubu Жыл бұрын
Echya anda cheya..purusavargam...
@888------
@888------ Жыл бұрын
നിന്നെ പോലെ നഴ്സ് വേഷം കെട്ടി പോയി അവള് മാർക്ക് തുണി മാറാൻ പോലും സമാധാനം കൊടുക്കില്ല അതാണ്
@sid6510
@sid6510 Жыл бұрын
@albert hsudh eneechu podey
@Rejoice809
@Rejoice809 Жыл бұрын
ആണിനും പെണ്ണിനും ഈ സ്വാതന്ത്ര്യം "കൊടുക്കുന്നത്" ആരാണ്?
@snair8448
@snair8448 Жыл бұрын
There was a time when Hindu women had freedoms. All changed when invaders with a foreign faith & traditions came in and made slaves of Hindus - men & women. Then European Christians landed from societies that treated their women atrociously. A combined influence of the 2 foreign faiths have affected Hindu & Indian women more than men. Abrahamic faiths considered women as 'chattel' pr property and sometimes still do. All this can be undone by acknowledging the Hindu character on India & redefining this minority business. The minority faiths belong to the 2 largest global majority religions. Resetting Indian society along Dharmic principles just like Japan has along its Japanese civilization & Culture or Europe & US with its Christian/Judeo-Christian foundations is the only way to begin to fix societal issues. Never recognizing true history and tip toeing around subjects due to fear of offending a 'minority' will exacerbate problems for women of all faiths in India!
@asharamachandran3792
@asharamachandran3792 Жыл бұрын
അവതരണം ഗംഭീരം.. 👍🏻🙏🏻.
@leo9167
@leo9167 Жыл бұрын
ഗവേഷണവും, രചനയും, അവതരണവും വളരെ ഭംഗിയായി. നമ്പൂതിരി പെരുമ പറയുമ്പോഴും ജന്മിത്ത വ്യവസ്ഥിതിയിലെ ചൂഷണവും അടിച്ചമര്‍ത്തലുകളും അതിന്റെ പാരമ്യത്തിൽ എത്തിനിന്ന കാലത്താണ് ഈ സംഭവം അരങ്ങേറുന്നത്. അത് നമ്പൂതിരിമാർക്കിടയിൽ ഒരു പുനർവിചിന്തനത്തിനും തുടന്നുള്ള പല മാറ്റങ്ങൾക്കും കാരണമായി. ഭ്രഷ്ട് എന്ന നോവലിലൂടെ (പിന്നീട് സിനിമയിലൂടേയും) പരിചയപ്പെട്ട കുറിയേടത്ത് താത്രി എന്ന ഈ കഥാപാത്രത്തിന്റെ ചരിത്ര പശ്ചാത്തലം വളരെ ഭംഗിയായി, കലാചാതുരിയോടെ അവതരിപ്പിച്ചതിനു ഒരുപാട് നന്ദി. മദ്ധ്യകാല യൂറോപ്പിലും (ജന്മിമാരും പൗരോഹിത്യവും ചേർന്ന്) ഇതിനു സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. അതായത് ശക്തി കൂടുതലുള്ളവൻ ശക്തി കുറഞ്ഞവനെ പലവിധേന എന്നും ചൂഷണം ചെയ്തുകൊണ്ടേയിരിക്കും, സഹികെടുമ്പോൾ അവൻ തിരിച്ചടിക്കും. അത് സമൂഹിക വ്യവസ്ഥിതിക്ക് എതിരായതിനാൽ തത്കാലം അംഗീകരിക്കാനാവില്ല, അതുകൊണ്ട് വലിയ ചലനങ്ങളോ, മാറ്റങ്ങൾ തന്നേയുമോ സൃഷ്ടിച്ചേക്കാം.
@Hannah-bu9kz
@Hannah-bu9kz Жыл бұрын
I had a story by *Lalithambika Antherjanam* about tatri in my English textbook, I felt motivated by the story....so happy to find the backstory❤️
@nxtdevil5172
@nxtdevil5172 Жыл бұрын
Goddess of Revenge ♥️🤌🏻
@salalaa4581
@salalaa4581 Жыл бұрын
On contemporary issues
@techstricksarts290
@techstricksarts290 Жыл бұрын
Lalithambika antharjanam's novel 'AGNISAKSHI' ( തേതിയേടത്തി, താത്രി ക്കുട്ടി, ദേവീ ബഹൻ)
@autumn5226
@autumn5226 Жыл бұрын
That thathri is not this kuriyedath thathri. Dis is different.
@salalaa4581
@salalaa4581 Жыл бұрын
@@autumn5226 gosh no
@faisalazeez4233
@faisalazeez4233 Жыл бұрын
ചെറുപ്പം മുതൽ പീഡിപ്പിക്ക പെടുന്ന പെൺകുട്ടികൾ .. ഇങ്ങനെ ആകാറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് 🤔
@vipinv405
@vipinv405 4 ай бұрын
Engane aakumennu?
@biju1970
@biju1970 6 ай бұрын
വല്ലാത്ത കഥകൾ പുസ്തകരൂപത്തിൽ പ്രതീക്ഷിക്കുന്നു ബാബു രാമചന്ദ്രന് അഭിവാദ്യങ്ങൾ 🙏
@indum5322
@indum5322 Жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ 👏👏👏
@kishorkumarmk6837
@kishorkumarmk6837 Жыл бұрын
കുറിയേടത്ത് താത്രി നാടകം കണ്ടിട്ടുണ്ട്. ഈ പറഞ്ഞതിന്റെ ദൃശ്യാവിഷ്കാരം ഒരുപാട് വിഷമം തോന്നും 🙏🙏🙏
@rafeeqedapal1899
@rafeeqedapal1899 Жыл бұрын
കുറിയേടത്ത് താത്രിയെക്കുറിച്ചുള്ള ആധികാരികമായ ഒരു രചന, ഈ വിഷയത്തിൽ ഗവേഷണം ചെയ്ത് ശ്രീ നന്ദൻ എഴുതിയ 'കുറിയേടത്ത് താത്രി' എന്ന പേരിലുള്ള നോവൽ തന്നെയാണ്.
@narayanankodanat3493
@narayanankodanat3493 Жыл бұрын
She is the greatest revolutionary ever from the nambuthiri community.
@ardravrc5808
@ardravrc5808 Жыл бұрын
ഒരുപാട് വേദന സഹിച്ചാണ് അവർ തന്റെ ജീവിതം നയിച്ചത്. പ്രണാമം അർപ്പിക്കുന്നു🙏🙏🙏
@joeheavens
@joeheavens Жыл бұрын
Good narration and really admire your research and analysing skills. Hats Off.
@sudi5558
@sudi5558 Жыл бұрын
ഇതിൽ പറഞ്ഞ പല കാര്യങ്ങളും കേട്ടപ്പോൾ മലയാളം film " പരിണയം " ഓർമ വന്നു
@dileepanvm2599
@dileepanvm2599 Жыл бұрын
Parinayam film was based on thatri kutty incident.
@shantydaniel5937
@shantydaniel5937 Жыл бұрын
Anikum
@sethumadhavan178
@sethumadhavan178 Жыл бұрын
എന്താ വാക്കുകളുടെ ശക്തി.. I think this is your best episode till date
@siddharthanayar5143
@siddharthanayar5143 Жыл бұрын
Last 5 minutes of this programme was awesome . Mind blowing words and dialogues .
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
I have visited both Thali and Chemmanthitta to study more about the then days Heroine Thathrikutty.... She was a turning point in our political social movement in early 20th centaury ..... Yogaskhema Sabha formed after this event... This event has influenced V T Bhattathiripaad, EMS etc. two years back, I walked in the Chemmanthitta siva temple coumpound where Thathrikutty regularly visited 120 years back and seen the temple pool....... Enquired about her Kuriyedathu Mana... Now that Mana is not there... I collected few Manjaadikuru from there and returned back.....
@sense1360
@sense1360 Жыл бұрын
ചെമ്മന്തിട്ടയിൽ എവിടെ ആണ് അവരുടെ ഇല്ലം ഉണ്ടായിരുന്നത് എന്ന് ഓർമ ഉണ്ടോ?
@johnutube5651
@johnutube5651 Жыл бұрын
No English word for Manjadikuru?
@DodiandPaul
@DodiandPaul Жыл бұрын
@@johnutube5651 yellow dance seed? 😅
@user-wm7ty1xh2y
@user-wm7ty1xh2y 9 ай бұрын
Great
@roopeshbalakrishnan6626
@roopeshbalakrishnan6626 Жыл бұрын
ഇങ്ങനെ ഒരു സംഭവം നടന്നതായി അറിയികളായിരുന്നു പല വട്ടം ആ വഴി പോകുന്ന ആളാണ്‌ .മനസ്സിൽ എവിടേയോ മുറിവേല്പിക്കുന്നത് പോലെ. ഒരുപാട് കുടുംബങ്ങൾ ഇല്ലാതെ ആയി പോയി പല തറവാടുകളടെ അവശേഷിപ്പ് കൂടി ഇല്ലാതെ നശിച്ചു 😥😥
@anil9051
@anil9051 11 ай бұрын
ഓരോ എഴുത്തുകാരനും എഴുതുമ്പോൾ കഥ തന്നെ മാറി മാറി വരുന്നു.
@nasi3162
@nasi3162 Жыл бұрын
പരിണയം മൂവി യിൽ അന്നത്തെ ഈ അനാചാരങ്ങൾ നന്നായി ചിത്രീകരിച്ചിട്ടുണ്ട്..
@shilpasidharth3199
@shilpasidharth3199 Жыл бұрын
Episode reveals the respect and compassion for women of Babu sir.
@hashimthyseril3968
@hashimthyseril3968 Жыл бұрын
B vvçbn. Tmal Malayaamnews
@jijirajesh6166
@jijirajesh6166 Жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ഒരു കഥ👏👍👍👍
@shahad-pj3ff
@shahad-pj3ff Жыл бұрын
ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നെന്നത് ആവിശ്വാസനീയമാണ്. ആക്കാലത്തെ സ്ത്രീകൾ എത്ര ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടാകും. 😞
@subhashkrishnankutty4958
@subhashkrishnankutty4958 Жыл бұрын
പല പുസ്തകങ്ങളിൽ ഇത് വായിച്ചിട്ടുണ്ട്. വളരെ അടുക്കും ചിട്ടയുമായി പെറുക്കിയെടുക്കാൻ താങ്കൾക്ക് കഴിഞ്ഞു. അഭിനന്ദനങ്ങൾ 🙏.
@aswathirajan7963
@aswathirajan7963 Жыл бұрын
Babu chaetta.. ...thanks for putting the reference in....I was looking this story everywhere but couldn't find anything.....very greatful fr this......u r a keen researcher as well
@sukumarannair3588
@sukumarannair3588 Жыл бұрын
ഈ നോവൽ ഞാൻ ഒത്തിരി വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. അതു സത്യം എന്ന് അറിഞ്ഞപ്പോൾ ഇങ്ങനെയും സ്ത്രീകൾ തന്റേടത്തോടെ ജീവിച്ചു എന്ന് മനസ്സിൽ ആയി. 🙏
@ayshuayshu8549
@ayshuayshu8549 Жыл бұрын
Enthanu novelinte name
@thomaskunnatholil4800
@thomaskunnatholil4800 Жыл бұрын
ധാത്രി കുട്ടിയുടെ ചരി ത്ഥ കഥയും അത് അവതരിപ്പിച ചതു o മനോഹരമായി
@nandana32.
@nandana32. Жыл бұрын
ധാത്രി കുട്ടി അല്ല താത്രി കുട്ടി ആണ്
@autumn5226
@autumn5226 Жыл бұрын
താത്രിക്കുട്ടി, സാവിത്രിക്കുട്ടി എന്നതിന്റെ ഷോർട്ഫോം
@painopgaming6889
@painopgaming6889 6 ай бұрын
ബാബു രാമചന്ദ്രൻ്റെ Voice അതിഗംഭീരം❤❤
@manjukumar6801
@manjukumar6801 Жыл бұрын
നൂറു വർഷം മുൻപ് കേരളത്തിലെ എല്ലാ സമുദായങ്ങളിലും അനാചാരങ്ങൾ ഉണ്ടായിരുന്നു. ഇന്നും ചില സമുദായങ്ങളിൽ ചിലതു നിലനിൽക്കുന്നു. ഒരു തുറന്ന ആത്മപരിശോധന എല്ലാവർക്കും നല്ലതാണ്. കാലം ആവശ്യപ്പെടുന്ന മത്സരക്ഷമതയ്ക്ക് അത് ആവശ്യമാണ്.
@user-bfqyowt
@user-bfqyowt Жыл бұрын
100 വർഷം മുൻപ് ബ്രഹ്മണർക്ക് സ്മാർത്ത വിചാരം എങ്കിലും ഉണ്ടായിരുന്നു മറ്റ് ഹിന്ദു ജാതികൾക്ക് ഒരു വിചാരവും സംസ്ക്കാരവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം
@gijuantothanjan
@gijuantothanjan Жыл бұрын
Exactly. It will be there till the end of humanity.
@Sunil-nz1mv
@Sunil-nz1mv Жыл бұрын
👏👏👏 Super. ഉണ്ണീമയുടെ കഥ പ്രത്യേകം സൂചിപ്പിച്ചത് ഹൃദയസ്പർശിയായി. 👌👌👌
@ahadayan1292
@ahadayan1292 Жыл бұрын
കുറിയേട്ത് താത്രിയുടെ കഥ കേട്ടിട്ടുണ്ടങ്കിലും അതു തൊട്ടഅടുത്ത ഗ്രാമത്തിൽ ജനിച്ച ആളു ആണെന്ന് ഇപ്പോഴാ മനസ്സിലായത് ഈ അറിവ് തന്നതിന് നന്ദി ❤❤
@rasqatar4498
@rasqatar4498 Жыл бұрын
Hello
@rasqatar4498
@rasqatar4498 Жыл бұрын
Ningalude nad Aramgottukarayano?
@ahadayan1292
@ahadayan1292 Жыл бұрын
@@rasqatar4498 alla peringode
@Liberty5024
@Liberty5024 Жыл бұрын
ആഹാ എത്ര മനോഹരമായ ആർഷ ഭാരത സംസ്കാരം. Aka ശുദ്ധ ആഭാസം
@lalarona9134
@lalarona9134 Жыл бұрын
ഒരു കുറിയേടത്ത് താത്രിയെ വെച്ചിട്ടാണോ ന*** 😏 സംസ്കാരം അളക്കുന്നത്
@abdulhaditp4564
@abdulhaditp4564 Жыл бұрын
Arshabharathaa....... Uummmbbb Vendaaa parayipikandaaaa....
@manu_varma527
@manu_varma527 Жыл бұрын
@@abdulhaditp4564 kattarabikaludey vismaya oombugal onum kettitilaayo Abdul kutta??
@chandumohan2342
@chandumohan2342 Жыл бұрын
@@abdulhaditp4564 ഉസ്താഗുദന്മാർ വന്നല്ലോ
@radhabalakrishnan6299
@radhabalakrishnan6299 6 ай бұрын
എന്ത് പറഞ്ഞാലും, അവിടെയെല്ലാം ആർഷഭാരതസംസ്കാരത്തെ ഇങ്ങനെ കരിവാരി തേയ്‌ക്കേണ്ട കാര്യമില്ല. ഒരു ഋഷിമാരും പറഞ്ഞിട്ടില്ല നിങ്ങൾ ഇങ്ങനെയൊക്കെ ജീവിക്കാൻ. ധർമത്തിന് വിരുദ്ധമായ ഒരു കർമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പരാമർശങ്ങൾ ഒരു ഋഷിപ്രോക്തങ്ങളായ ഒരു ഹൈന്ദവ പുരാണങ്ങളിലും ഇല്ല. അതൊക്കെ അനുസരിച്ച് ജീവിച്ചാൽ ഇത്തരം പ്രവൃത്തികൾക്ക് ആ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല. മനുഷ്യർ കാമാർത്തരായിപ്പോയാൽ (ശാരീരികം മാത്രമല്ല --കാമം എന്നാൽ ആഗ്രഹം ) കാമിക്കുന്നത് സ്വന്തമാക്കാൻ ധർമം മറന്നും പ്രവർത്തിക്കും. അതുതന്നെ കാരണം. അല്ലാതെ അതിന്റെയൊക്കെ കുറ്റം ഋഷിമാരുടെ മേൽ കെട്ടി വയ്ക്കേണ്ടതില്ല. അപ്പോ മറ്റു മതസ്ഥർ ആരും ഇത്തരം അതിക്രമങ്ങൾ കാണിക്കുന്നില്ലേ? ഉണ്ടല്ലോ? അതിനെന്താ കാരണം?
@vijayant2138
@vijayant2138 Жыл бұрын
കാണേണ്ടെന്നുക്കരുതി തള്ളിനീക്കിയ ഈ വീഡിയോ കണ്ടതാണെന്റെ ഭാഗ്യങ്ങളിലൊന്ന്.... 👍👍👍
@MrJoy8888
@MrJoy8888 Жыл бұрын
Much waited episode!!! Read lot about Kuriyedathu Thatri...but was eagerly waiting for your naration.. പ്രതീക്ഷ തെറ്റിയില്ല ::..:. ഗംഭീരമായിരിക്കുന്നു.
@aswinc2722
@aswinc2722 Жыл бұрын
ഈ മനുഷ്യന്റെ അവതരണം കൂടുതൽ കുടുതൽ ഗംഭീരമാകുന്നു
@lalrajirk1586
@lalrajirk1586 Жыл бұрын
കേട്ട് കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ ഓർത്തു പോയ് വെറും 100വർഷം മുൻപ് ഈ സമൂഹം എങ്ങനെ ആയിരുന്നു 🙄...ആധുനിക ആശയ വിനിമയ സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്തു, ഒന്നും പുറത്തു പറയാതെ നാല് ചുവരുകൾക്കുള്ളിൽ എല്ലാം സഹിച്ച എത്ര എത്ര താത്രിക്കുട്ടികൾ...
@thisisloveshore7050
@thisisloveshore7050 Жыл бұрын
സത്യം
@കൃഷിതോട്ടം111
@കൃഷിതോട്ടം111 Жыл бұрын
ഇപ്പോൾ അവിടെ work ചെയ്യുന്ന ഞങ്ങൾ ❤🔥😍
@anjalydas4030
@anjalydas4030 Жыл бұрын
ആധുനികലോകത്ത് ഇന്നും മാറാത്ത ഒന്നുണ്ട്. ജാതി ചിന്ത.
@lalrajirk1586
@lalrajirk1586 Жыл бұрын
@@anjalydas4030 പൊളിച്ചെഴുത്ത് ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം ആൾക്കാർ ഇവിടുണ്ട്
@sreevrendhavan2728
@sreevrendhavan2728 Жыл бұрын
ഇന്നും ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും മാറാതെ കറുത്ത ചാക്കിൽ പൊതിഞ്ഞു എത്രയോ ദത്രി മാർ ഈ ലോകത്ത് ജീവിക്കുന്നു
@vijayaraghavann7064
@vijayaraghavann7064 Жыл бұрын
ചരിത്ര സംഭവത്തെ പഠന വിധേയമാക്കും വിധത്തിൽ അവതരിപ്പിച്ച അങ്ങേക്കു നന്ദി
@shihabmadambillath5
@shihabmadambillath5 Жыл бұрын
വല്ലാത്തൊരു കഥ ഒരു അലക്കിയെടുക്കൽ തന്നെ....🔥
@vijayanpulikkathodi368
@vijayanpulikkathodi368 Жыл бұрын
വളരെ നല്ല വിവരണം. ഒരു നാടകം കാണുന്നതുപോലെ, സിനിമ കാണുന്നതുപോലെ..
@mallupagan
@mallupagan Жыл бұрын
ഈ episode ശരിക്കും വല്ലാത്തൊരു കഥ തന്നെയാണ്...
@swatik8396
@swatik8396 Жыл бұрын
I love this person’s way of narration. Well researched . Great work done❤
@Hasnayahy
@Hasnayahy Жыл бұрын
വല്ലാത്ത കഥ, ഗംഭീരം
@MavTalks
@MavTalks Жыл бұрын
Watch the movie called "Parinayam" a masterpiece by greatest combo of the Malayalam movie history ever, MT and Hariharan. It has a wonderful depiction of this hideous ritual and there are characters from story he just told us in the movie. Highly recommended. MT 🙏 Hariharan sir🙏
@krishnadasnamboothir
@krishnadasnamboothir Жыл бұрын
Watch ബ്രഷ്ട് movie also
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Brother GRAND SALUTE to Your hard work....and dedication.. Thank you for enlightening us.. Mindblowing narration.. God bless you... With regards and prayers.. Sunny Sebastian Ghazal Singer Kochi,Kerala.
@augustinepaul2782
@augustinepaul2782 Жыл бұрын
This man is a gem♥️💎
@divyasekhar5664
@divyasekhar5664 Жыл бұрын
👍👍🤩🤩🥰🥰correct
@adilali1259
@adilali1259 Жыл бұрын
ഭാവിയിൽ സോളാർ കേസ് ഇത് പോലെ ആരെങ്കിലും പറയും 🤣🤣
@great....
@great.... Жыл бұрын
😂😂😂😂
@saijunaid1564
@saijunaid1564 Жыл бұрын
😁😂😂😂
@user-wj4by2gr9l
@user-wj4by2gr9l Жыл бұрын
😂😂
@meghna9808
@meghna9808 Жыл бұрын
😂😂😝
@homedept1762
@homedept1762 Жыл бұрын
"കമ്മ്യൂണിസ്റ്റ്‌കവികൾ"
@anthamgopalan4437
@anthamgopalan4437 Жыл бұрын
Excellent presentation.!!!!Has done enough research,,,,,
@Harivadassery
@Harivadassery Жыл бұрын
"കഥകൾ കാൽപനികങ്ങളായി മാറുംബോൾ അന്തസത്തയ്ക്ക് മൂല്യച്ചുതി സംഭവിയ്ക്കും...! താത്രിയുടെ ചരിത്രത്തിനും വാമൊഴി, വരമൊഴികൾ പല തോരണങ്ങളും ചാർത്തി പൊതുജനത്തിനു മുന്നിൽ പല്ലിളിച്ചു നടനമാടുന്നുണ്ട്. സ്മാർത്തവിചാരത്തിനപ്പുറം എങ്ങിനെയായിരുന്നു അവരുടെ ജീവിതമെന്നും ഇപ്പുറം ആതാവഴിയിൽ ആരൊക്കെ എവിടെയൊക്കെ ജീവിയ്ക്കുന്നു എന്നും മനസ്സിലാക്കിയവർ ആരെങ്കിലും ഉണ്ടോ...? സത്യം പറയാലോ... താത്രി ഒരു ദുർനടപ്പുകാരിയായിരുന്നില്ല കേരളത്തിലെ സ്ത്രീപക്ഷവാദത്തിൻ്റെ ശക്തമായ അടിത്തറക്കല്ലായിരുന്നു അവർ...! കാലത്തിനൊപ്പം അതിനു മുകളിൽ വച്ചതെല്ലാം പാഴ്കല്ലുകൾ ആയിരുന്നു എങ്കിൽ കൂടി അടിത്തറയായ താത്രി ഇന്നും ഓർക്കപ്പെടുന്നു..! കഥകൾ ഇനിയും മാറി മറിഞ്ഞേയ്ക്കാം "
@lalrajirk1586
@lalrajirk1586 Жыл бұрын
👍
@madhaviravindran9737
@madhaviravindran9737 Жыл бұрын
താത്രി യെകുറിച്ചു കുറച്ചൊക്കെ കേട്ടിട്ടുണ്ട് എത്ര കേട്ടാലും എനിയും അറിയണമെന്ന് തോന്നുന്ന താത്രി യുടെജീവിതം, സ്ത്രീ വിമോചന പോരാട്ടത്തിന്റെ മുന്നണി പോരാളിയാണ് താത്രി എന്ന് തോന്നിയിട്ടുണ്ട്. വല്ലാത്തൊരു കഥയിലുടെ അത് ഒന്നുകൂടി ഉറപ്പിച്ചു നല്ല വിവരണം... അഭിനന്ദനങ്ങൾ.
@Wire.scientist
@Wire.scientist Жыл бұрын
Commented about making this topic a few videos back... Glad you brought it now👍.. Kuriyedathu Thathri... The first true feminist.
@dimonkochappi1567
@dimonkochappi1567 Жыл бұрын
Diversity of topics this is what make this program unique ❤️❤️❤️
@dimonkochappi1567
@dimonkochappi1567 Жыл бұрын
@y2kuber yes
@abdulmajeedp2762
@abdulmajeedp2762 Жыл бұрын
ഒരു സിനിമ കാണും പോലെ. അതിൽ ലയിച്ചു. ഇങ്ങിനെയും നമ്മുടെ നാട്ടിൽ ഒരാചാരം ഉണ്ടായിരുന്നല്ലൊ. വല്ലാത്ത വിഷമം തോന്നി.
@divz-26
@divz-26 Жыл бұрын
താത്രികുട്ടിയുടെ കഥകൾ പലതും വായിച് കേട്ടിട്ടുണ്ടെങ്കിലും ബാബു സാറിൽ നിന്നാണ് ശരിക്കും മനസിലായത്🥰🙏 ആ അഭിനയത്രി ഷീല മാഡം ആണെന്ന് പണ്ട് എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്, അവർ അത് പിന്നീട് നിഷേധിച്ചിട്ടിട്ടുണ്ട്
@njattuvelakilikal
@njattuvelakilikal Жыл бұрын
അതു ഞാനും കേട്ടിട്ടുണ്ട്, ഇപ്പോൾ ആണ് ശരിയായി മനസ്സിലായത്👍👍
@ananth3982
@ananth3982 Жыл бұрын
Watch parinayam movie
@divz-26
@divz-26 Жыл бұрын
@@ananth3982 അതിൽ സ്മാർത്ഥവിചാരം എന്ന ദുരാചാരം അല്ലെ കാണിക്കുന്നത്. വിനീതിന്റെ character ഇതിൽ പറയുന്ന ആ കഥകളി ആർട്ടിസ്റ്റ് ആയിരിക്കും. താത്രിക്കുട്ടിയുടെ കഥ ഇൻസ്‌പെയർ ചെയ്തു mt ഹരിഹരൻ ടീം സിനിമ ചെയ്തു എന്നല്ലേ ഉള്ളൂ
@ananth3982
@ananth3982 Жыл бұрын
@@divz-26 👍🏻👍🏻
@Winnerspov123
@Winnerspov123 Жыл бұрын
മറ്റൊരു വല്ലാത്ത കഥ കേൾക്കാൻ.. വീണ്ടും വരാം 😌
@_Johnny_BRAV0
@_Johnny_BRAV0 Жыл бұрын
Your vocabulary, narration and presentation is awesome... and thereby Malayalam literature style will b preserved very well by such detailed usage of words and phrases in such river-like storytelling. All the best.
@sherinsherineyyy5378
@sherinsherineyyy5378 Жыл бұрын
Ennoru saayipp 😂
@_Johnny_BRAV0
@_Johnny_BRAV0 Жыл бұрын
@@sherinsherineyyy5378 😄 ivarude level bhashaShuddhi illa bro.. so dint take risk of falling silly in the comment.😁
@CherayiRamadaswriter
@CherayiRamadaswriter Жыл бұрын
കേട്ടുകേൾവികളും അതുവച്ച് എഴുതിയ പുസ്തകങ്ങളും അടിസ്ഥാനമാക്കി ഒരു പതിവ് മസാല ഫീച്ചർ. ചരിത്രം വേറെയാണ്. അത് വ്യക്തമാക്കുന്ന എന്റെ പുസ്തകം വൈകാതെ ഡിസി ബുക്സ് വഴി പുറത്തു വരും. അതിലെ ഒരു ഭാഗം 1.11.2021 മുതൽ 5 ലക്കങ്ങളിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്നതെങ്കിലും കണ്ടിരുന്നെങ്കിൽ ഇത്രയ്ക്ക് അബദ്ധ പഞ്ചാംഗമാകില്ലായിരുന്നു ഈ ഫീച്ചർ. 1905 മുതൽ 2020 വരെ പുറത്തു വന്ന മുഴുവൻ വ്യാജ താത്രീ ചരിത്രങ്ങളുടെയും കൂട്ടത്തിൽ ഒന്നുകൂടി. അത്രയേയുള്ളൂ ഈ ഫീച്ചർ.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
ഇയാളുടെ അഫ്ഗാൻ താലിബാൻ വിശകലനം കേട്ട് ചിരി വന്നു 😜 ഇയാളുടെ വളവളാ കഴിഞ്ഞു താലിബാൻ അഫ്ഗാനിൽ വീണ്ടും അധികാരം പിടിച്ചു.
@apss2094
@apss2094 Жыл бұрын
ഈ പറയുന്നതൊക്കെ നുണയാണെന്ന്നോ sir പറയുന്നത്? അപ്പോൾ ശെരിക്കും എന്താണ് സംഭവിച്ചത്? മലയാളത്തിലെ പഴയ നടിയുടെ അമ്മുമ്മ ആണ് താത്രി കുട്ടി എന്ന് പറയുന്നത് ശെരി ആണോ?
@anilkumarp76
@anilkumarp76 Жыл бұрын
@@apss2094 ചരിത്രം വളച്ചൊടിക്കുവാനുള്ള പുതിയ ശ്രമം..
@manikkutty6006
@manikkutty6006 Жыл бұрын
ഈ അറിവ് നൽകിയതിന് നന്ദി
@fahadmuhammed2367
@fahadmuhammed2367 Жыл бұрын
അപാരമായ കോമഡി മനുസ്മ്രിതി ആണ് 😂😂😂
@fdx-xz-ktm6575
@fdx-xz-ktm6575 Жыл бұрын
ഖുർആനെ പോലെ തന്നെ ഉള്ള ഒരു സാധനം😃😅
@lifeinindiakerala4220
@lifeinindiakerala4220 Жыл бұрын
ആറങ്ങോട്ടുകര തലശ്ശേരി ദേശമംഗലം എന്നീ ഇതിൽ പറഞ്ഞ എല്ലാ സ്ഥലത്തും കൂടി സഞ്ചരിച്ച് ഉണ്ടെങ്കിലും ഇവിടെ ഇങ്ങനെ ഒരു ചരിത്രം നടന്നതായി ഇപ്പോഴാണ്
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
ശരിയാണ് 😔😔
@dasdas4762
@dasdas4762 Жыл бұрын
പരിണയം എന്ന സിനിമയുടെ ഇതി വൃത്തം ഏകദേശം ഇതാണ്. നമ്പൂതിരി സമുദായത്തിൽ നിലനിന്ന അനാചാരങ്ങൾക്ക് എതിരെ പോരാടിയത് അന്നത്തെ നമ്പൂതിരി സമുദായം തന്നെ ആയിരുന്നു.. ഇന്നത്തെ ഇറാനിലെ ഹിജാബ് സമരം പോലെ.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
സീതയെയും, വാസവദത്തയെയും ആരെങ്കിലും ഉപമിച്ചു പറയുമോ 🤔 അതുപോലെ ഹിജാബ്, താത്രികുട്ടി വിഷയം 😜 ആദ്യം സംഗതി എന്തെന്ന് മനസ്സിലാക്ക്. സ്മാർത്തവിചാരം എന്ന ആചാരം എന്തായിരുന്നു എന്നൊക്കെ 😜
@dasdas4762
@dasdas4762 Жыл бұрын
@@AbdulKhaliq-ff6tg അതിനു ഉപമ താത്രികുട്ടിയെ കുറിച്ചല്ല , മറിച്ച് സ്വസമുദായത്തിലെ അനാചാരങ്ങളെ എതിർത്തു നിലകൊണ്ട നമ്പൂതിരി / ഇറാൻ മുസ്ലിം സമുദായങ്ങളെ കുറിച്ചാണ്. ഇതിൽ സീതയും സാവിത്രിയും വാസവദത്തയും ഒന്നും ഇല്ല മിഷ്ടർ.
@harikrishnant5934
@harikrishnant5934 Жыл бұрын
@@AbdulKhaliq-ff6tg njammale Parayaruthu..... Hindus um Christians um Kaalathinanusarichu maarum..Munnottu pokum. Muslims Pinnottum..
@harikrishnant5934
@harikrishnant5934 Жыл бұрын
Muslims aanungal pardhaku Ullilekku Pennungale Kayattunnathu, ithe mentality Kondaanu.
@user-hg3gx4cr1b
@user-hg3gx4cr1b Жыл бұрын
😭😭😭😭😭😭😭😭😭😭
@vipinns6273
@vipinns6273 Жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@jeabelladadslitlgirl281
@jeabelladadslitlgirl281 Жыл бұрын
Hats off to your presentation 👌🏻👌🏻👏🏼👏🏼👍🏻. I was speechless after hearing this story. What an history we had😑🙄
@Game_Gameing_Gamers
@Game_Gameing_Gamers Жыл бұрын
കേരളത്തിൽ പുറത്തു വന്ന ആദ്യ കൂട്ട ബലാത്സംഗ കേസ്
@majeedmaji9333
@majeedmaji9333 Жыл бұрын
Nalla Avadharanam 👍
@gopa8695
@gopa8695 Жыл бұрын
Wonderful narration
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 Жыл бұрын
ഈ കാലഘട്ടത്തിലെ സ്ത്രീകൾ എത്ര ഭാഗ്യം ചെയ്തവർ ആണ്..........
@aryananil4186
@aryananil4186 Жыл бұрын
ശെരിയാണ് സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ ഗർഭിണിയാകാനും പ്രസവിക്കാനും ഉള്ള ഭാഗ്യം 🤣ഒരുപാട് താത്രിമാർ പുനർജനിക്കുന്നുണ്ട് ഇപ്പോൾ കേരളത്തിൽ.
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 Жыл бұрын
@@aryananil4186 അത് അടി കൊല്ലാഞ്ഞിട്ടാണ്........ പണ്ടത്തെ സ്ത്രീകൾ പുരുഷൻമാരുടെ അടിമകൾ ആയിരുന്നു ശെരിക്കും......16,12, 13 വയസിൽ അപൂപ്പന്റെ പ്രായം ഉള്ള ആളെ വിവാഹം കഴിച്ചു പെറ്റു കൂട്ടി അടുക്കളയിൽ ഒതുങ്ങി ജീവിക്കുന്നില്ല ഇന്നത്തെ സ്ത്രീകൾ
@aryananil4186
@aryananil4186 Жыл бұрын
@@bineeshaudayamnathrababu9456 ഒരിക്കലും സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങികൂടണമെന്നു ആഗ്രഹിക്കുന്ന ആളല്ല ഞാൻ. സ്ത്രികളുടെ പരിമിതിയെക്കാൾ അവരുടെ മഹത്വത്തെക്കുറിച്ചുള്ള അവബോധം എനിക്കുണ്ട് പുരുഷനേക്കാൾ സ്ത്രികൾക്ക് മഹത്വമുണ്ടെന്ന തിരിച്ചറിവില്ലാത്ത ആളുകളാണ് പുരുഷ സമത്വത്തിനായി വാദിക്കുന്നതും പല അബദ്ധങ്ങളിലും ചെന്ന് ചാടുന്നതും ഒരു പുരുഷനേക്കാൾ എത്രയോ ഉന്നതായാണ് ഓരോ സ്ത്രികളും എന്ന് സ്വയം മനസിലാക്കിയാൽ മതി ഒരിക്കലും ഒരു പെൺകുട്ടിയും വഴിപിഴച്ചു പോകില്ല. സ്ത്രീ എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്ന് അറിയാമോ? അതുമാത്രം മനസിലാക്കിയാൽ സ്ത്രിയുടെ മഹത്വം മനസിലാക്കാം.
@ajithasuresh9592
@ajithasuresh9592 Жыл бұрын
എന്തു ഭാഗ്യം
@deepaklal1155
@deepaklal1155 Жыл бұрын
@@aryananil4186 ellarum equal aan... Are u a simp or something..
@rajishajimonrajishajimon7433
@rajishajimonrajishajimon7433 Жыл бұрын
കുറിയേടത്ത് താത്രിയുടെ ഓർമ്മക്കായിട്ടാണ് ഞാൻ എന്റെ മോൾക്ക് താത്രി എന്ന് പേരിട്ടത്
@neethumani6414
@neethumani6414 Жыл бұрын
👍👍
@infotech5895
@infotech5895 6 ай бұрын
വേണ്ടായിരുന്നു...
@Ar30Su38
@Ar30Su38 6 ай бұрын
❤❤❤
@vasanthakumari1070
@vasanthakumari1070 3 ай бұрын
Name eshta pakshe
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН