‘സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം നടത്താനെത്തി, പാര്‍ട്ടി കേന്ദ്രമന്ത്രിയാക്കി’| George Kurian

  Рет қаралды 192,637

asianetnews

asianetnews

17 күн бұрын

‘’നിങ്ങള് ക്രിസ്ത്യാനിയായതുകൊണ്ട് മന്ത്രിയാക്കുന്നുവെന്ന് ആരും എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല’’. ‘നേതാവ് നിലപാട്’ പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍
#georgekurian #keralanewslive #PMModi #Modiministers #AsianetNewsLive#KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 531
@user-rx2ri3md2t
@user-rx2ri3md2t 14 күн бұрын
തിന്നാൻ കിട്ടാത്തപ്പോൾ കാല് മാറിയ തിരുത തോമയൊക്കെ 46 വർഷം ഒരു പ്രതിഫലവും കിട്ടാതെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇദ്ദേഹത്തെ കണ്ടു പഠിക്കണം
@sreenathsree2671
@sreenathsree2671 14 күн бұрын
👍👍
@JayaprasadV-ns3pj
@JayaprasadV-ns3pj 14 күн бұрын
8 ക്ലാസ്സ്‌ മുതൽ പാർട്ടിയിൽ തുടർച്ചയായി 40 വർഷം പദവിയില്ലാതെ ഇദ്ദേഹം മന്ത്രിയാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു
@pksasi6065
@pksasi6065 16 күн бұрын
വഴിയെ പോയ ആളെ പിടിച്ച് മന്ത്രിയാക്കി എന്ന പോലെ അദ്ദേഹത്തെ വില കുറച്ചു കാണിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണ്. 40 വർഷം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച അർഹതയുള്ള ഒരാളെ അംഗീകരിക്കുക മാത്രമാണ് മോദി ചെയ്തത്.
@knightofgodserventofholymo7500
@knightofgodserventofholymo7500 16 күн бұрын
45 കൊല്ലം....
@ryanxavier_89
@ryanxavier_89 15 күн бұрын
ആരും അങ്ങനെ പറഞ്ഞില്ല
@anindiancitizen4526
@anindiancitizen4526 12 күн бұрын
ജനങ്ങൾ തിരഞ്ഞെടുക്കാതെ മന്ത്രിയായ മന്ത്രി
@athuldominic
@athuldominic 16 күн бұрын
സ്വന്തം വിശ്വാസം ഏറ്റു പറഞ്ഞു!! 👏🏻👏🏻 അല്ലാതെ നാല് കാശും പ്രശസ്തിയും വരുമ്പോൾ എല്ലാവനെയും പോലെ മതേതരൻ ചമഞ്ഞില്ല ❤️❤️
@JSVKK
@JSVKK 16 күн бұрын
വിശ്വാസം ഏറ്റു പറയേണ്ട ആവശ്യം കൂടി അദ്ദേഹത്തിന്റെ ചുമതലയിൽ വരും.
@akhilkrishnan2854
@akhilkrishnan2854 13 күн бұрын
അതെ 100% കേട്ടപ്പോൾ ഒരു സന്തോഷം തോന്നി🥰
@h_cyn
@h_cyn 13 күн бұрын
മതേതരത്വം അളക്കുന്നത് വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലല്ലോ. മറ്റു മതസ്ഥരെ അംഗീകരിച്ചാൽ പോരെ. ജോർജ് കുര്യൻ മതവിശ്വാസി ആണ്, മതേതരത്വ നിലപാടുകൾ ഉള്ള മറുപടികൾ അല്ലെ ഇതിൽ പുള്ളി പറയുന്നത്.
@shajikrishnan3533
@shajikrishnan3533 13 күн бұрын
Unnithan
@vimalammao56
@vimalammao56 Күн бұрын
Fr❤​@@h_cyn
@Godloveseventheleast
@Godloveseventheleast 16 күн бұрын
ഇത്രയും പക്യത ഉള്ള ഒരു വ്യക്തിയെ കേരളം രാഷ്ട്രീയത്തിൽ അപൂർവമായേ കണ്ടിട്ടുള്ളു.
@Nzgki
@Nzgki 15 күн бұрын
Of course, my dear friend
@unnivk99
@unnivk99 16 күн бұрын
അടിയുറച്ച കൃസ്തുമത വിശ്വാസി _ അടിയുറച്ച BJP പ്രവർത്തകൻ... കുടുംമ്പ വാഴ്ചയല്ല രാഷ്ട്രീയം എന്ന് തെളിയിച്ച് അർഹതക്കുള്ള അംഗീകാരം നേടിയെടുത്ത സാത്വികൻ..... ജോർജ്ജേട്ടന് സ്നേഹാദരങ്ങൾ 🧡💐
@purushothamankani3655
@purushothamankani3655 15 күн бұрын
👍👍
@krvijayakumar2131
@krvijayakumar2131 15 күн бұрын
👍👍👍
@user-hl5lq5cg6d
@user-hl5lq5cg6d 15 күн бұрын
മദാമ്മയുടെ സാരി തുമ്പ് പിടിച്ച രാഷ്ട്രീയം നടത്തുന്നവ്കോൺഗ്രസ് കാർക്ക് നമസ്കാരം
@unnikrishnannair5098
@unnikrishnannair5098 14 күн бұрын
എല്ലാത്തിലും ഉപരി ഒരു നല്ല ഭാരതീയൻ
@ayyappannair8989
@ayyappannair8989 13 күн бұрын
👌🏻👌🏻👌🏻
@thomaskutty3801
@thomaskutty3801 16 күн бұрын
വളരെ ലളിതമായ ഭാഷ പ്രവർത്തി ഉള്ള ഒരു മനുഷ്യൻ
@SatheeshKumar-mb2uq
@SatheeshKumar-mb2uq 16 күн бұрын
ഇതൊരു മാറ്റത്തിന്റെ തുടക്കം..ഹമാസ് റാലികള്ക്ക് ഒരു പാഠമാവട്ടെ…
@David0824
@David0824 16 күн бұрын
💯
@vichuvlog1518
@vichuvlog1518 12 күн бұрын
👍👍👍
@ShibuJustin-vm6vb
@ShibuJustin-vm6vb 10 күн бұрын
👌👌👌👌🤣🤣🤣
@enlightnedsoul4124
@enlightnedsoul4124 16 күн бұрын
ബിജെപിയിൽ രാജേട്ടന് ശേഷം ഏറ്റവും സൗമ്യനായ നേതാവ് 🧡 ചാനൽ ചർച്ചകളിൽ വരുമ്പോൾ ഞാൻ ആഗ്രഹിക്കാറുണ്ട് ഇദ്ദേഹത്തിന് നല്ലത് വരണമെന്ന്... എന്റെ ആഗ്രഹം പോലെ നടന്നു 🙏 ജോർജ് കുര്യൻ സാർ 🙏🧡
@MoonSon-zx8ek
@MoonSon-zx8ek 15 күн бұрын
രാജേട്ടന്റെ PA ആയ്യിരുന്നു ജോർജെട്ടൻ
@Santhosh-wk9kj
@Santhosh-wk9kj 15 күн бұрын
രാജ ഗോപാൽ മന്ത്രി ആയിരിക്കുപ്പോൾ ഫുൾ പവർ ഓടെ OSD,- officer on special duty, ആയിരുന്നു
@purushothamankani3655
@purushothamankani3655 15 күн бұрын
നല്ല മനുഷ്യൻ.. നല്ലത് വന്നു.. ഇനി അത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിലനിർത്തി ബിജെപിയെ കേരളത്തിൽ ഉയരങ്ങളിൽ എത്തിക്കാൻ പരിശ്രമിക്കണം... എല്ലാ ഭാവുകങ്ങളും ❤
@reshmiachuthan7408
@reshmiachuthan7408 15 күн бұрын
👍
@RajeevKk-bv7vk
@RajeevKk-bv7vk 15 күн бұрын
ഇദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണം കണ്ണു നനയിക്കുന്നതായിരുന്നു ❤
@mafathlal9002
@mafathlal9002 15 күн бұрын
ജോർജ് കുര്യൻ മന്ത്രി ആയതു കൊണ്ട് ബിജെപിയിൽ ഉള്ള അദ്ദേഹത്തിൻറെ പാരമ്പര്യം ലോകത്ത് എല്ലാവർക്കും മനസ്സിലായി. ഇത്രയും സീനിയറായ ഒരു വ്യക്തി തീർച്ചയായിട്ടും മന്ത്രി ആകേണ്ടതാണ്. അർഹമായത് പാർട്ടി നൽകി. അഭിനന്ദനങ്ങൾ
@emmanuelmangattu7448
@emmanuelmangattu7448 16 күн бұрын
സത്യസന്ധനായ ഒരു രാഷ്ട്രീയ കാരനാണ് ജോർജ് കുര്യൻ സർ' മലയാളികൾ 'എല്ലാ അദേഹത്തെ സ്നേഹിക്കുന്നു എല്ലാ മലയാളികളുടേയും ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കും എന്ന് വിശ്വസിക്കുന്നു
@hariprasad.pplathanathu5325
@hariprasad.pplathanathu5325 16 күн бұрын
ഏറ്റവും അന്തസ്സ് കാത്തു സൂക്ഷിച്ച ബിജെപി ക്കാരൻ. 🙏
@tommaryjoseph
@tommaryjoseph 16 күн бұрын
പുലിയാണല്ലോ.... ഇരുത്തംവന്നരീതി..
@prasadkgnair5552
@prasadkgnair5552 16 күн бұрын
👌നല്ല പെർഫോം ചെയ്യുന്ന ലക്ഷണം.
@rated136
@rated136 15 күн бұрын
45 കൊല്ലം ആയി ബിജെപിയിൽ പ്രവർത്തിക്കുന്നു. ആ അനുഭവ സമ്പത്ത് ഉണ്ടായിരിക്കുമല്ലോ.
@Sreehari57645
@Sreehari57645 15 күн бұрын
സംഘം ഒരാളെ വാർത്തെടുക്കുക എന്ന് പറഞ്ഞാൽ അയാളു ഡബിൾ സ്ട്രോങ്ങ് ആയിരിക്കും
@SAJANGEORGE-kn1rq
@SAJANGEORGE-kn1rq 16 күн бұрын
ബിജെപിയിൽ എനിക്കിഷ്ടപ്പെട്ട നേതാവ്. ചാനൽ ചർച്ചകളിൽ സൗമ്യതയോടു കൂടി സംസാരിക്കുന്ന ആൾ.
@gopalkasergod2700
@gopalkasergod2700 16 күн бұрын
അർഹതപ്പെട്ട സ്ഥാനമാണ് ഇദ്ദേഹത്തിന് കിട്ടിയത്. അഭിനന്ദനങ്ങൾ
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 15 күн бұрын
ഇത്രയും നല്ലൊരു മനുഷ്യനെ മന്ത്രിയാക്കിയതിൽ അഭിമാനവും സന്തോഷവും തോന്നുന്നു, God is great
@learningplusplus374
@learningplusplus374 16 күн бұрын
ഓ രാജഗോപാലിൻ്റെ ശിഷ്യൻ അതിൻ്റെ ഗുണങ്ങൾ അദ്ദേഹത്തിൽ കാണാൻ ഉണ്ട്.
@ryanxavier_89
@ryanxavier_89 15 күн бұрын
ജോർജ്ജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ❤
@mishalmunna6845
@mishalmunna6845 16 күн бұрын
അർഹത അറിഞ്ഞു നൽകിയ, ആദർശം കാത്തു സൂക്ഷിക്കുന്ന, ഈ മനുഷ്യനെ ആ സ്ഥാനത്തേക്ക്, വേണം എന്നു പറഞ്ഞ അതിനു പുറകിൽ ശക്തമായി പ്രവർത്തിച്ച,ആ.... അദൃശ്യ ശക്തിക്കെന്റെ സലാം 💕💕💕💕
@Nzgki
@Nzgki 15 күн бұрын
👌👌👌👌👌👌
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 14 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sijubr4231
@sijubr4231 16 күн бұрын
അഭിനന്ദനങ്ങൾ ശ്രീ ജോർജ് കുര്യൻ ആരൊക്കെ ജച്ചിച്ചാലും ഇല്ലെങ്കിലും കേരളത്തിൻ്റെ അഭിമാനം താങ്കൾ തന്നെ
@akaluc9573
@akaluc9573 16 күн бұрын
സത്യം പറയാലോ ! ലോകത്ത് ഒരു പാർട്ടിയും ചെയ്യാത്ത കാര്യങ്ങള് ആണ് BJP ഈ ചെയ്തിരിക്കുന്നത്, പുള്ളിക്കാരൻ 40 years ആയി BJP പ്രവർത്തകൻ ആയിരുന്നു എന്ന് അല്ലാതെ വലിയ ഒരു നേതാവ് or സംഘടകൻ ഒന്നും ആയി പേര് കേട്ട ആൾ അല്ലായിരുന്നു സദാരണ ജനങ്ങൾക്കു ഇടയിൽ ! But ഇങ്ങനെ ഒക്കെ ഒരു സാധാരണ പ്രവർത്തകനെ reward ചെയ്യുമ്പോൾ എല്ലാവർക്കും പാർട്ടിയോട് ഒര് താൽപര്യം തോന്നും. മിക്ക പാർട്ടിയിലും ആരുടെ എങ്കിലും വലിയ support ഇല്ലാതെ ഒറ്റക്ക് ഒക്കെ ഒരു വലിയ post ആർക്കും കിട്ടില്ല, BJP അവർക്ക് ഒരു SEAT മാത്രേ കിട്ടിയുള്ളൂ എങ്കിലും അതു വെച്ചു maximum പൊളിറ്റിക്കൽ മൈലേജ് ഉണ്ടാക്കാൻ ഉള്ള അവരുടെ കഴിവ് സമ്മതിക്കുക തന്നെ വേണം...
@knightofgodserventofholymo7500
@knightofgodserventofholymo7500 16 күн бұрын
ഇയാൾ നാൽപ്പത്തിയഞ്ച് കൊല്ലം ബിജെപി ആണ്...1993 ൽ യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു...അന്ന് യുവമോർച്ചയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മോദിയായിരുന്നു...അന്നേ അവർ തമ്മിൽ പരിചയമുണ്ട്
@Judesark-vision-ig3lo
@Judesark-vision-ig3lo 16 күн бұрын
lokathu vere oru partiyum cheyyaatha kaaryamenno athondaanu Mattu rajyangal unnathangalill irikkunnath . aadhyam chodhikkatte? BJP enthokkeyaanu chythathu athonn parayamo .modikku pattiya joli chayakadayile chaya adikaaran
@Santhosh-wk9kj
@Santhosh-wk9kj 16 күн бұрын
അസാമാന്യന്നായ സംഘാടകനാണ്.. രാജ ഗോപാൽന്റെ ശിഷ്യൻ..... അദ്ദേഹത്തിന്റെ OSD ആയിരുന്നു..
@deepakdelights7357
@deepakdelights7357 15 күн бұрын
നേര്
@swrp124
@swrp124 15 күн бұрын
Telegana bjp 8 seat jayicathu nammal kandallo in news media.. MP maarude peru matrame nanmuku ariyu.. But 2017 muthal oru full team work cheyunnu annu BJP Avide 0. Avrude hard work aanu ee result avarku mla post polum kitilla.. But avsr work cheyum
@roymathewmathew5365
@roymathewmathew5365 14 күн бұрын
ഒ രാജഗോപാൽ സി കെ പത്ഭനാഭൻ പി എസ് ശ്രീധരൻപിള്ള ജോർജ്ജ് കുര്യൻ..... ഞാൻ ആദരിക്കുന്ന വ്യക്തിത്വങ്ങൾ...
@maneeshp2662
@maneeshp2662 15 күн бұрын
ഇത്രേം വലിയ ഒരു ഇന്റർവ്യൂ കാണാൻ താൽപ്പര്യം ഉണ്ടാവാറില്ല.തുടങ്ങിയാൽ ഇത് മൊത്തം കണ്ടു പോകും....നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഭായ് 🥰🥰🥰🙏🏼🙏🏼
@athirag6733
@athirag6733 16 күн бұрын
സ്വന്തം വിശ്വാസം ഏറ്റു പറഞ്ഞു!! അല്ലാതെ നാല് കാശും പ്രശസ്തിയും വരുമ്പോൾ എല്ലാവനെയും പോലെ മതേതരൻ ചമഞ്ഞില്ല
@SatanFromFarEast
@SatanFromFarEast 15 күн бұрын
അതിന്റെ പേരാണ് “ഒറ്റ തന്തയ്ക്ക് പിറക്കൽ”
@timmathews9945
@timmathews9945 15 күн бұрын
ഒരു കത്തോലിക്കൻ ആണെന്ന് പറയാനുള്ള പുള്ളിയുടെ ചാന്‍ഗ്ഊറ്റം തന്നെയാണ് പുള്ളിയെ മറ്റു മതേതറ ക്രിസ്റ്റിയൻ രാഷ്‌ട്രീയ കരിൽ നിന്നും വ്യത്യസ്തൻ ആകുന്നത് ,കുര്യാൻജി അഭിവാദ്യങ്ങൾ ❤
@ramleshrr6002
@ramleshrr6002 14 күн бұрын
45 വർഷം ഒരു ജീവിതം പാർട്ടിയിൽ വലിയ പദവികൾ ഇല്ലാതെ... കുര്യൻ സാർ🙏🙏🙏🙏
@SatanFromFarEast
@SatanFromFarEast 15 күн бұрын
മനസ് നിറഞ്ഞു…. കുര്യൻ സർ അഭിമാനം തോന്നുന്നു അങ്ങനെ ഓർത്ത് ❤❤ഏറ്റെടുത്ത കർത്തവ്യങ്ങൾ വളരെ ഭംഗിയായി ചെയ്യാൻ അങ്ങയ്ക്ക് കഴിയും….
@shinevalladansebastian7847
@shinevalladansebastian7847 16 күн бұрын
Bjp എന്ന പാർട്ടി ആർക്കും ആന്യമല്ല എന്ന് അദ്ദേഹം തെളിയിച്ചു. 👍
@David0824
@David0824 16 күн бұрын
💯
@ryanxavier_89
@ryanxavier_89 15 күн бұрын
അതെ കൂടുതൽ ക്രിസ്ത്യാനികൾ ബിജെപിയിൽ ചേരും
@Machu778
@Machu778 16 күн бұрын
👍🏻👍🏻👍🏻♥️♥️♥️ജോർജ് കുര്യൻ കേന്ദ്ര മന്ത്രിക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻♥️♥️♥️♥️
@jollylawrence5274
@jollylawrence5274 9 күн бұрын
നല്ലൊരു മനുഷ്യൻ.എത്ര നല്ല കാഴ്ചപ്പാട് ആണ് അദ്ദേഹത്തിന്റെ മറുപടികൾ. വ്യക്തമായ മറുപടികൾ.ആശംസകൾ സർ
@gopalakrishnapillai297
@gopalakrishnapillai297 14 күн бұрын
സൗമ്യനായ, സത്യസന്ധനായ പാർട്ടിസ്നേഹിയായ, ക്രൈസ്തവ വിശ്വാസിയായ അങ്ങേക്ക് എല്ലാ ആശംസകളും നേരുന്നു.
@user-SHGfvs
@user-SHGfvs 13 күн бұрын
അപ്പോൾ ഇനി കേരളത്തിൽ ക്ഷേത്രഭൂമി കൈയെറി കുരിഷ് കൃഷി നടത്തിയ കേസ്കൾ ഒന്നും എവിടെയും എത്തില്ല എന്ന് ഉറപ്പായി
@user-SHGfvs
@user-SHGfvs 13 күн бұрын
ഭാവിയിൽ ഹിന്ദുത്വ ആശയങ്ങൾ ഉള്ളവരും മതേതരരും ആയി പാർട്ടി പിളരാനും മറ്റൊരു ഹിന്ദുത്വപാർട്ടി ഉണ്ടാകുന്നതിനും മാത്രമെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂ
@asifhaniyablog8716
@asifhaniyablog8716 16 күн бұрын
അഭിനന്ദനങ്ങൾ🎉🎉🎉🎉
@gracyanu5778
@gracyanu5778 16 күн бұрын
പാർട്ടി യുടെ ആനുകൂല്യം പറ്റി ക്കൊണ്ടിരിക്കുന്നവർ സ്ഥാനം കിട്ടുമ്പോൾ പാർട്ടി മാറുന്നു അതിനാൽ ഇനി ഓരോ വോട്ടറും പ്രവർത്തനം നോക്കി വോട്ട് ചെയ്യണം രാജീവ്‌ ചന്ദ്ര ശേഖർ കൂടി ജയിക്കേണ്ടിയിരുന്നു
@anindiancitizen4526
@anindiancitizen4526 13 күн бұрын
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി വീടും, കൂരയും വിട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ലത്തീൻ സഭക്കാർക്കു വേണ്ടി ബി ജെ പി എന്തെങ്കലും ചെയ്തിരുന്നെങ്കിൽ ചന്ദ്രശേഖരും ജയിക്കുമായിരുന്നു
@nirmalanair9303
@nirmalanair9303 12 күн бұрын
തരൂർ എന്തു ചെയ്തു അവർക്കു വേണ്ടി?​@@anindiancitizen4526
@gracyanu5778
@gracyanu5778 16 күн бұрын
ഇത് നല്ല കാര്യം വയസ്സ് ചെന്നാലും സ്ഥാനം ഒഴിയാത്തതും ഒഴിവാക്കാത്തതും ആയ കോൺഗ്രസ്‌ നേതാക്കൾ ക്ക് കണ്ടു പഠിക്കട്ടെ
@sojanmathew5471
@sojanmathew5471 14 күн бұрын
ഞാൻ ഒരു ദൈവ വിശ്വാസി ആണെന്ന് പറഞ്ഞ കുര്യന്‍ സാറിന് അതിനു ഒരു സല്യൂട്ട്.. ഇന്ന് പലരും secular ആകാൻ ഉരുണ്ട് കളിക്കുന്നത് കാണം
@unnikrishnannair5098
@unnikrishnannair5098 14 күн бұрын
ഒരു യഥാർത്ഥ ദൈവവിശ്വാസിക്ക് മാത്രമേ എല്ലാവരെയും ഉൾകൊള്ളാൻ സാധിക്കു. ഭാവുകങ്ങൾ
@user-SHGfvs
@user-SHGfvs 13 күн бұрын
ഏത് ക്രിസത്യനി രാഷ്ട്രീയപ്രവർത്തകരണ് secular കളിക്കുന്നത് secular കളിക്കുന്നത് മണ്ടന്മാരായ സനാതന ക്കാരാണ്
@prasannamenon3646
@prasannamenon3646 16 күн бұрын
ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെയും ഈ കാലത്തു കാണാൻ പറ്റുമോ? സമ്മർദ്ദങ്ങൾക്കൊന്നും വഴിപ്പെടാതെ കർമ്മനിരതൻ ആയി പ്രവർത്തിക്കാൻ എല്ലാ ഭാവുകങ്ങളും🙏🏻
@jerinrobin-xc4ln
@jerinrobin-xc4ln 16 күн бұрын
Really
@Santhosh-wk9kj
@Santhosh-wk9kj 16 күн бұрын
ഇത് പോലത്തെ ഒത്തിരി ഉണ്ട് ആ പരിവാറിൽ...ആസാമ്മാന്യ സംഘടന പാടവം ആണ്. ഒന്നും പേരിനും പ്രശസ്തിക്കും വേണ്ടി അല്ലാതെ പ്രവർത്തിക്കുന്നു...ഇത് പോലെ വേണ്ടപ്പോൾ പുറത്തു വരും...
@deepakdelights7357
@deepakdelights7357 15 күн бұрын
മതമല്ല , മനസ്സിൻ്റെ നന്മയാണ് മനുഷ്യന് വേണ്ടതെന്നറിയുന്ന നല്ല നേതാവ്. SGയും Jk യും ഒരേ ത്രാസിലെ രണ്ട് തട്ടുകൾ❤
@blastingarena5609
@blastingarena5609 13 күн бұрын
*GK
@ushanatarajan8122
@ushanatarajan8122 12 күн бұрын
ഫലം ഇച്ഛിക്കാതെ സത്യസന്ധമായി പാർട്ടിയുടെ വളർച്ചക്കായി പ്രത്യേകിച്ചും കേരളത്തിൽ പ്രവർത്തിച്ച അങ്ങയുടെ നല്ല മനസ്സും ക്ഷമയോടെ പാർട്ടിക്കായി 40,45 വർഷത്തോളം പ്രവർത്തിച്ച ഫലം ദൈവം കനിഞ്ഞു തന്ന ഒരു ബഹുമതിയും, സമ്മാനവും കൂടി ആണ്. ഇന്റർവ്യൂ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു സന്തോഷം. അഭിനന്ദനങൾ ജോർജ് കുര്യൻ സാർ. ❤🙏🏼❤
@ModifiedModify
@ModifiedModify 16 күн бұрын
ജോർജ്ജ് കുര്യൻ ഉത്തമ കത്തോലിക്കൻ.
@Asha_S972
@Asha_S972 15 күн бұрын
O Rajgopal, കുമ്മനം, ജോർജ് കുര്യൻ ഇവരെ ഒക്കെ പുതിയ തലമുറ കണ്ട് പഠിക്കേണം.
@joyaljoseph1649
@joyaljoseph1649 15 күн бұрын
മുസ്‌ളീങ്ങൾക്ക് ഹജ്ജിന് കൊടുക്കുന്ന പ്രാധാന്യം ഇനി മുതൽ ക്രിസ്ത്യാനികൾക്ക് വിശുദ്ധ നാട് സന്ദർശനത്തിനും പ്രാധാന്യവും ആനുകൂല്യങ്ങളും ബിജെപി സർക്കാർ ഏർപ്പാടാക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏
@user-SHGfvs
@user-SHGfvs 13 күн бұрын
നാല് വോട്ട് കൊടുത്തപൊഴേക്കും മതപരമായആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയല്ലോ ഇത്തരം അനുകൂല്യങ്ങൾ കൊടുത്തു പ്രീണന രാഷ്ട്രീയം തുടങ്ങിയാൽ പിന്നെ bjp യും Congress തമ്മിൽ എന്ത് വ്യത്യാസം most majority vote ചെയ്യുന്ന സനാതനക്കാർ എന്താ മണ്ടന്മാരോ
@sheebabalan9493
@sheebabalan9493 11 күн бұрын
In India Christians and Muslims only living bro?
@akhilnarayanan8946
@akhilnarayanan8946 15 күн бұрын
വിനുവിൻറെ മോനെ വെച്ച് ചോദ്യങ്ങൾക്ക് വളരെ യുക്തിപരമായ മറുപടികൾ നൽകിയ ജോർജ് കുര്യൻ
@jsankar7968
@jsankar7968 14 күн бұрын
ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ....സാറിന്റെ മാന്യമായ,സൗമ്യമായ സംസാരം എല്ലാ രാഷ്ട്രീയ നേതാക്കൻ മാർക്കുള്ള സന്ദേശം ആണ്...ആവശ്യം ഉള്ള കാര്യങ്ങൾ ചോദിക്കുന്ന വിനുവിനും അഭിനന്ദനങ്ങൾ..
@artery5929
@artery5929 16 күн бұрын
He is a down-to earth person. Very realistic and reasonable.
@user-fz6oj4ik9l
@user-fz6oj4ik9l 14 күн бұрын
വിശ്വാസം ഏറ്റുപറയാൻ മടി കാണിക്കാത്തതിന് അഭിനന്ദനങ്ങൾ
@user-wb8dv2oo2h
@user-wb8dv2oo2h 15 күн бұрын
ബിജെപീയുടെ കേരളത്തിലെ സൗമ്യാ മുഖം ,അഭിനന്ദനങ്ങൾ !
@goodvoice4410
@goodvoice4410 15 күн бұрын
ഒരു ശുഭപ്രതീക്ഷ നൽകുന്ന അഭിമുഖം🎉
@user-kg3jm7eb4p
@user-kg3jm7eb4p 13 күн бұрын
ഒരു നേതാവാകാൻ, ഒരു കേന്ദ്രമന്ദ്രിയാകാൻ വളരെ യോഗ്യൻ, നീണാൾ വാഴട്ടെ, കമ്മ്യൂണിസ്റ്റുകൾ കണ്ട്‌ പഠിക്കട്ടെ.
@sajeevansajeevankn2636
@sajeevansajeevankn2636 16 күн бұрын
George kuriyan sir❤❤❤❤❤❤❤❤
@yakobjose4157
@yakobjose4157 16 күн бұрын
Great. Prayerfull wishes Sir 👍🙏❤️
@roypynadath5820
@roypynadath5820 15 күн бұрын
പക്വതയുള്ള വ്യക്തി . എല്ലാ ഭാവുകങ്ങളും നേരുന്നു .
@user-uo7iz2mj3l
@user-uo7iz2mj3l 15 күн бұрын
കുത്തി thiruppu ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു സൂക്ഷിക്കുക , കുര്യന്‍ സാർ ബിജെപി യുടെ അഭിമാനmanu. ഇഷ്ടം നേതാവിനെ എല്ലാവിധ അഭിനന്ദനങ്ങള്‍ ❤❤❤❤
@user-yp9zk2ox5s
@user-yp9zk2ox5s 15 күн бұрын
സൂപ്പർ സെലക്ക്ഷൻ നല്ല മന്ത്രിയായി പരിലസിക്കാൻ കഴിയട്ടെ. All the Best
@skcorporationksa
@skcorporationksa 13 күн бұрын
അഭിനന്ദനങ്ങൾ ശ്രീ ജോർജ്ജ് കുര്യൻ. വിജയാശംസകൾ 🌺
@user-yq6ec5vq5k
@user-yq6ec5vq5k 16 күн бұрын
നല്ലൊരു നേതാവ് ❤️❤️❤️👌🏼👌🏼
@sudhapillai5429
@sudhapillai5429 16 күн бұрын
Good interview
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 14 күн бұрын
George Kurien is out and out Catholic and I appreciate him on his bold statement. When he met me in St.Jude Dayara Cathedral Amayannor Kottayam I told him that you will get high honour unexpectedly. I congratulate him and praying for his vibrant life many more years to serve the people. 45 years of tireless and honest work towards the growth of BJP is the reason for his acceptance and honour.
@jayachandrannair9807
@jayachandrannair9807 13 күн бұрын
ജോർജ് കുര്യൻ സർ സൗമ്യനായ നേതാവ്, നാല്പത് വർഷത്തെ രാഷ്ട്രീയ പാരമ്പര്യം. അഭിനന്ദനങ്ങൾ.
@sumeshrajendran8238
@sumeshrajendran8238 16 күн бұрын
ജോർജ്ജേട്ടൻ❤
@b2bspy503
@b2bspy503 13 күн бұрын
. ഓരോ പാർട്ടി പ്രവർത്തകനും ഊർജ്ജം നൽകുന്ന തീരുമാനം.❤❤❤❤അദ്ദേഹത്തിനു ഇതിനേക്കാൾ നല്ല വകുപ്പ് അർഹിക്കുന്നു
@RKV8527
@RKV8527 16 күн бұрын
ജോര്‍ജ് കുര്യന്‍ …🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@SureshSuresh-vk3ij
@SureshSuresh-vk3ij 15 күн бұрын
പ്രിത്വിരാജ് തിലകനോട് ചോദിച്ച ഒരു ചോദ്യം കുര്യൻ സർനോട് ചോദിക്കാൻ തോന്നുന്നു. എവിടെ ആയിരുന്നു ഇത്രയും കാലം. ജാടകളില്ലാത്ത ഈ മനുഷ്യൻ.
@LeelaJP
@LeelaJP 14 күн бұрын
ആശംസകൾ ശ്രീ ജോർജ് കുരിയൻ .നന്മയുടെ പക്ഷത്തു നിൽക്കുന്നവർക്ക് നല്ലതേ വരൂ 🙏🙏🙏
@gopikrishna-fd8eb
@gopikrishna-fd8eb 13 күн бұрын
എന്തൊരു പക്വത. സൗമ്യം സുന്ദരം. എല്ലാ ഭാവുകങ്ങളും!
@aybha6630
@aybha6630 15 күн бұрын
ഈ പാർട്ടിയെ പറ്റി നിങ്ങൾക്കു ഒരു ചുക്കും അറിയില്ല സുഹൃത്തുക്കളെ. ഇത് കലക്കീട്ടോ. He deserves
@rajeshshaghil5146
@rajeshshaghil5146 15 күн бұрын
ജോർജ് സാർ, അഭിനന്ദനങ്ങൾ ❤️❤️
@rajeeshvk2875
@rajeeshvk2875 13 күн бұрын
ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് ജോർജ്ജേട്ടൻ. പണ്ട് PKകൃഷ്ണദാസ് യുവമോർച്ച അദ്ധ്യക്ഷനായ കാലത്ത് നടന്ന ഒരു യുവമോർച്ച യാത്രയിൽ ആണ് ഞാൻ ആദ്യമായി വടകരയിൽ വച്ച് കാണുന്നത് ❤❤❤
@muralipk1959
@muralipk1959 16 күн бұрын
Too many loaded Questions; typical of Kerala Media! But he answered all with maturity.
@jibinjohney5323
@jibinjohney5323 15 күн бұрын
അഭിനന്ദനങ്ങള്‍ 🎉🎉❤
@rajeshx1983
@rajeshx1983 16 күн бұрын
Very matured answer. All the best wishes
@user-gg6uw3uz7k
@user-gg6uw3uz7k 11 күн бұрын
നിലപാടുകളിൽ വ്യക്തതയുള്ള നല്ലൊരു നേതാവ്.❤അഡ്വക്കേറ്റ് ശ്രീ ജോർജ് കുര്യൻ സർ, 🙏അങ്ങയുടെ വിനീതവും സൗമ്യവുമായ പ്രവർത്തനങ്ങൾ രാജ്യത്തിന് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. എല്ലാ ആശംസകളും🌹നേരുന്നു 🤝
@smruthyps7035
@smruthyps7035 16 күн бұрын
നല്ല ഒരു മനുഷ്യൻ
@ramleshrr6002
@ramleshrr6002 14 күн бұрын
വിനുവിന് വരെ മനസ്സിലായി,കേരളത്തിലെ ഹിന്ദുസമൂഹം ന്യൂനപക്ഷം ആവാൻ പോകുന്നു എന്നുള്ള കാര്യം😮😮
@jayshree1992
@jayshree1992 14 күн бұрын
പിള്ളേരെ ഉണ്ടാക്കാൻ പോലും മടിയാണ്. ആകെ പറ്റുന്നത് ബെവരെജിൽ പോയി ദിവസവും വാങ്ങി വീര്യം കൂട്ടാൻ മാത്രം.
@syamkumar9458
@syamkumar9458 13 күн бұрын
​@@jayshree1992😄😄
@swrp124
@swrp124 11 күн бұрын
Aayi... Class 1 ee kollam new admission number kando
@ntntvk123
@ntntvk123 14 күн бұрын
ഇതാകണം യഥാർത്ഥ വിശ്വാസി, അല്ലാതെ 4വോട്ടിനു വേണ്ടി സ്വന്തം വിശ്വാസത്തെ തള്ളി പറഞ്ഞ് മതേതരൻ ചമയരുത്
@vinuchandran376
@vinuchandran376 14 күн бұрын
ഫലം പ്രതീക്ഷിക്കാതെ ചെയ്ത കർമത്തിന്.. കിട്ടിയ അംഗീകാരം 👍🏻
@roshanjose3770
@roshanjose3770 16 күн бұрын
ഇങ്ങനെയും മനുഷ്യരോ?
@mohanakumar2124
@mohanakumar2124 13 күн бұрын
ബി. ജെ. പി രൂപീകരണം മുതൽ പാർട്ടിയെ ഉൾകൊണ്ട കറ കളഞ്ഞ ഒരു ക്രിസ്ത്യനിയായ സാറിന് ഒരായിരം നമസ്കാരം!
@mathewtj5578
@mathewtj5578 16 күн бұрын
Simple and honest man, will be an asset to the party and country.
@vishnunamboothiri3686
@vishnunamboothiri3686 14 күн бұрын
ഇത്രേം വിവരമുള്ള നേതാക്കൾ കെജെപിയിൽ ഉണ്ടായിരുന്നോ😮
@priyanosm
@priyanosm 16 күн бұрын
ജോർജ്ജ് കുര്യൻ ❤
@ratheeshnedungode3833
@ratheeshnedungode3833 11 күн бұрын
🙏
@rajamohanan-gl5sq
@rajamohanan-gl5sq 13 күн бұрын
ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🙏🏻🌹
@sreejithvellan1089
@sreejithvellan1089 13 күн бұрын
ജോർജ് ഏട്ടാ ❤️❤️❤️👍
@gmuralidas5967
@gmuralidas5967 16 күн бұрын
Mr. George Kurian Sir - a right person to be honoured. I am sure, he will prove to be a great minister and leader. A promising cabinet minister of future.
@santhammaltk1224
@santhammaltk1224 13 күн бұрын
ശ്രീ ജോർജ് ക്യര്യനു അഭിനന്ദനങ്ങൾ 🙏❤️.നാല് പതിതിറ്റാണ്ടുകൾ പാർട്ടിയിൽ സത്യ സന്ധമായ നിസ്സബ്ദ സേവനം അനുഷ്ഠിച്ച most disciplinarian ആയ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കൊടുത്തതിൽ വളരെ സന്തോഷം, അഭിമാനം👍. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ. ശ്രീ രാജാഗോപാലിനു ശേഷം ഈ പാർട്ടി കണ്ട ഏറ്റവും പക്വതയുള്ള ജനസേവകൻ. അഭിനന്ദനങ്ങളുടെ പൂചെണ്ടുകൾ 🌹🌹.
@mavilavijayan3241
@mavilavijayan3241 14 күн бұрын
നന്ദി സാർ മന്ത്രി ജോർജ് കുര്യൻ. നൂന പക്ഷ വകുപ്പ് താങ്കൾ നല്ല രീതിയിൽ കൈകാര്യം ചെയ്താൽ ബിജെപി യിലേക്ക് ഉള്ള നൂനപക്ഷ സമുദായങ്ങളുടെ പ്രയാണത്തിന്റ ദൂരം കുറക്കാനാകും നമ്മുടെ സഹോദരങ്ങളായ മുസ്ലിംസ് ക്രിസ്ത്യൻ സമുദായങ്ങളുടെ വിശ്വാസം നേടി എടുത്തു ഈ ഭാരതത്തെ ഒരു സമ്പൂർണ മതേതര രാജ്യം ആയി കൊണ്ട് വരുവാൻ അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽
@radhamanivs7433
@radhamanivs7433 10 күн бұрын
കുര്യൻ സാറിന് ആശംസകൾ അഭിനന്ദനങ്ങൾ ❤🌹❤️♥️❤
@nammavazhi
@nammavazhi 14 күн бұрын
2 ചോദ്യങ്ങൾക്ക് ഉത്തരമില്ല 1. തരൂരിനെ തിരൂന്തോരത്ത് കാര് ജയിപ്പിച്ചത് എന്തിന്? 2. വീണ കുവൈറ്റിൽ പോകാൻ തീരുമാനിച്ചതെന്തിന്?
@joachimjacobpanjikaran2551
@joachimjacobpanjikaran2551 16 күн бұрын
May Almighty YHWH bless you with Good Health, Sufficient Wealth, Divine Wisdom and Unbeatable Authority.
@sajidaniel6553
@sajidaniel6553 16 күн бұрын
Super
@shaktikumarkurup3621
@shaktikumarkurup3621 13 күн бұрын
Spoken like a true Sangh worker!!! എനിക്ക് താങ്കളുടെ സൗമ്യവും, നന്മ നിറഞ്ഞു നിൽക്കുന്ന വാക്കുകൾ ഏറെ ഇഷ്ടമായി. താങ്കൾക്ക് എല്ലാ വിധ വിജയവും ആശംസകളും നേരുന്നു. ജയ് ഇന്ത്യ, ജയ് ഭാരത്!!!!
@NOZAS-lb2db
@NOZAS-lb2db 15 күн бұрын
this man is the example of high quality personality
@rajeshrajendran8166
@rajeshrajendran8166 16 күн бұрын
Congratulations 🎉
@gopakumargopakumar1645
@gopakumargopakumar1645 15 күн бұрын
അര്‍ഹതക്ക് ഉള്ള അംഗീകാരം ❤
@gopu65
@gopu65 16 күн бұрын
Best wishes George sir ❤
@ravindranath4714
@ravindranath4714 16 күн бұрын
Very truthful answers 👍
@vijeeshvijeesh7370
@vijeeshvijeesh7370 14 күн бұрын
അടുത്തത് അനൂപ് ആറ്റണി. ഞാൻ കേരളത്തിൽ ആരാധിക്കുന്ന ഒരു വ്യക്തി
@cryptomanushyan8812
@cryptomanushyan8812 2 күн бұрын
ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന് പറഞ്ഞ ക്രിസ്തു വചനം ഓർമ്മ വന്നു. ജോർജ് സാർ തികഞ്ഞ രാജ്യ സ്നേഹിയും , ഉത്തമനായ ക്രിസ്ത്യാനിയും ആണ്. അഭിനന്ദനങ്ങൾ ജോർജ് സാർ.
@jinsmathew2261
@jinsmathew2261 15 күн бұрын
നല്ല മനുഷ്യൻ...❤
@DM-vw9lo
@DM-vw9lo 13 күн бұрын
അടുത്ത പ്രാവശ്യം ജോർജ് കുര്യൻ കോട്ടയത്ത് നിന്ന് ജയിച്ചു കൂടെ കാണിക്കട്ടെ ❤
@anuranjck6496
@anuranjck6496 8 күн бұрын
പത്തനംതിട്ട
@Aju-dg1dn
@Aju-dg1dn 16 күн бұрын
GK❤❤❤
@gireeshk5705
@gireeshk5705 13 күн бұрын
അര്‍ഹിച്ച അംഗീകാരം. ജോര്‍ജ്ജേട്ടന്‍❤❤❤
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
ААААА СПАСИТЕ😲😲😲
00:17
Chapitosiki
Рет қаралды 3,3 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,6 МЛН