വല്ലാത്തൊരു പണിയായിപ്പോയി! വാടകക്കാർ തന്നെ എട്ടിന്റെ പണി

  Рет қаралды 555,810

asianetnews

asianetnews

Ай бұрын

10 വർഷമായി താമസിച്ചിരുന്ന വാടക വീട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യം കുഴിച്ചിട്ട് കടന്നുകളഞ്ഞ് വാടകക്കാരൻ ; വെട്ടിലായി വീട്ടുടമ
#Plasticwate #renredhouse #ernakulam
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 539
@jayaraj6047
@jayaraj6047 Ай бұрын
എല്ലാംകൂടി വാരി അവന്റെ വീട്ടിൽ, കൊണ്ടിടുക..
@nishasajeer5710
@nishasajeer5710 Ай бұрын
അതാണ് ചെയ്യേണ്ടത്
@Fdmk3312tttwrtyiii
@Fdmk3312tttwrtyiii Ай бұрын
Correct
@muhammedparamba
@muhammedparamba Ай бұрын
സത്യം
@alexsumy6347
@alexsumy6347 Ай бұрын
Varan avashamaya amount avaru kandethande
@ajeeshtnair1191
@ajeeshtnair1191 Ай бұрын
Correct
@nelsonvarghese9080
@nelsonvarghese9080 28 күн бұрын
ബഹുമാനപ്പെട്ട കോടതി ഈ ഉമ്മയ്ക്ക് നീതി നടത്തി കൊടുക്കണം പ്ലീസ്...😢
@shijumeledathu
@shijumeledathu 27 күн бұрын
ITHU UMMAYAAYATHU KONDU THANNEY VISWAKKURUVINTEY KODATHI OVARKKU NEETHI KODUKKUMO ENNU KANDARIYANAM
@humanityhuman5650
@humanityhuman5650 Ай бұрын
ഇവിടെ പ്രവർത്തിച്ചിരുന്ന കമ്പനിക്ക് എതിരെ കേസ് കൊടുക്കുക. അവരെ കൊണ്ട് തന്നെ ഇത് നീക്കം ചെയ്യിക്കുക.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
This..is..what..jihadis..and..islamic.tterorists..do..to..other..people..now..jihadi..got..back..whta..they..did..
@Ramya-sudheep
@Ramya-sudheep 28 күн бұрын
Case kodukkan aa pavathinte kaayil onnumillannu parajille sir.
@mahalotarot
@mahalotarot 27 күн бұрын
​@@Ramya-sudheep Cash illa engil court-il chennu cash illa ennu paranjaal, court thanne legal aid kodukkum free aayittu.
@shivbaba2672
@shivbaba2672 24 күн бұрын
@@Ramya-sudheep He can drag the case with political bribing for 30 to 4o years. She is very poor. Only help come from local people. Goverment will not do a thing.
@Muthumanes
@Muthumanes 24 күн бұрын
അവരേകൊണ്ട്തന്നെക്ലിനാക്കണംപോലീസുംപജ്ജായത്തുംവിജാരിച്ചാൽനടക്കും
@faisalkuniyil162
@faisalkuniyil162 28 күн бұрын
വാർത്ത ശ്രദ്ധയിൽ പെട്ടാൽ കോടതി സ്വമേധയാ കേസടുക്കണം സാർ 🙏
@xxxxxx6234
@xxxxxx6234 27 күн бұрын
ithuvare ulla pending cases enthakum ennu kodathikku thanne oru urappum illa... pinne alle swamedhaya edukkan pokunnathu.... ithu case koduthal thanne onnum nadakkan pokunnilla.... nammude vyavastha alle....
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
സ്റ്റാർ കമ്മ്യൂണിക്കേഷനെതിരെ പരാതി നൽകണം. അവർക്ക് അങ്ങനെ ചെയ്യാൻ അവകാശമില്ല. ഉചിതമായ ആളുകളെ സമീപിക്കുക
@saliniujwal
@saliniujwal Ай бұрын
പരാതി കൊടുത്തൽ ഒരു നോട്ടീസ് അയയ്ക്കും. നടപടി ഒന്നും കാണില്ല.
@basherrk2072
@basherrk2072 Ай бұрын
ഗൾഫിൽ ആണെങ്കിൽ ഒരു പരാതി കൊടുത്താൽ ബാക്കി പോലീസ് ഏറ്റു.. നാട്ടിലാണെങ്കിൽ എപ്പോ പോലീസ് മാണിയും എന്നു പറയാൻ പറ്റില്ല കാണേണ്ട പോലെ കാണണം.. അപ്പോ അവരും കാണേണ്ട പോലെ കാണും..
@explorethewould1990
@explorethewould1990 27 күн бұрын
Star കമ്മ്യൂണിക്കേഷൻ asianet അനുബന്ധ company ആണോ സൂര്യ ആണോ 🤔🤔🤔🤔സൂര്യ ആയിരിക്കും 😂😂😂😂
@deschoolzero2hero326
@deschoolzero2hero326 25 күн бұрын
മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ ഒക്കെ സ്വമേധയാ കേസെടുക്കണം. നഷ്ടപരിഹാരത്തിനും സ്ഥലം വൃത്തിയാക്കിത്തരാനും ചെലവില്ലാതെ കേസ് കൊടുക്കാം Legal Service Authority മുഖേന കൊടുക്കുക. വിധവകൾക്ക് മുൻഗണന ഉണ്ട്.
@gopaljimanacaud
@gopaljimanacaud Ай бұрын
നാട്ടുകാരുടെ സഹകരണം ഇത്തരുണത്തിലാ ആവശ്യം ..... ഈ സഹോദരിയെ സഹായിക്കുക ..... വാടകയ്ക്കെടുത്ത് ഇത്തരം കൊള്ളരുതായ്മ കാണിച്ചവൻ്റെ താമസ്സ സ്ഥലത്ത് സത്യാഗ്രഹം അനുഷ്ടിക്കുക , അവനെ കൊണ്ട് തന്നെ ഈ മാലിന്യ വസ്തു നീക്കം ചെയ്യിപ്പിക്കുക ...... അല്ലെങ്കിൽ അവൻ്റെ വീട്ടിൽ കൊണ്ടിടുക ......
@joystephen7914
@joystephen7914 25 күн бұрын
👍
@adeniumvlogklm
@adeniumvlogklm Ай бұрын
ഇവർക്ക് എതിരെ കോടതി ഇടപെടണം ഇതിന് ഒരു പരിഹാരം ഉടൻ കാണും എന്ന് വിചാരിക്കുന്നു
@ponnu1075
@ponnu1075 Ай бұрын
ഉമ്മാ ഇവരെ വെറുതെ വിടരുത്... പിടിച്ചു കൊണ്ടുവന്നു എല്ലാം വാരികൊണ്ടുപോകാൻ പറ...
@hashimkgm6604
@hashimkgm6604 24 күн бұрын
Ne onn chellumo
@shahulmedappil7221
@shahulmedappil7221 Ай бұрын
ആ പാവം സ്ത്രീ ഒരു സംവിധാനങ്ങളും സഹായിക്കാനില്ലാതെ എവിടെ പരാതി കൊടുക്കാൻ?
@mahalotarot
@mahalotarot 27 күн бұрын
Court-il paranjaal mathi cash illa ennu. Appol court thanne avarkku legal aid kodukkum, advocate-inu cash kodukkanda, ellaam free aanu.
@shahulmedappil7221
@shahulmedappil7221 27 күн бұрын
@@mahalotarot അതാണ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി !
@Marcos12385
@Marcos12385 26 күн бұрын
പ്രധാനമന്ത്രിക്ക് ഒരു കത്ത് അയച്ചാൽ കാര്യം നടക്കും.. ഒപ്പം SG യെ പോയി കാണുക 👍
@vision6423
@vision6423 25 күн бұрын
എന്ത് ആരും പറയാത്തത് ഇത് കേരളം ആണ് എന്ന്. 😊
@dhruvaldio4734
@dhruvaldio4734 29 күн бұрын
കേസ് കൊടുത്തേ മതിയാകു. അത് മാത്രമല്ല എത്ര വലിയ പരിസ്ഥിതി മലിനീകരണം ആണ് അയാൾ ചെയ്തു വച്ചു പോയത്.😢
@sssaaa4177
@sssaaa4177 26 күн бұрын
ഈ ചതി ചെയ്തവൻ ക്ക് ജീവതത്തിൽ ഒരു സുഖവും കിട്ടാതിരിക്കട്ടെ.
@lifeline3474
@lifeline3474 Ай бұрын
പ്രകൃതിയെ എങ്ങനെ ഒക്കെ നശിപ്പിക്കാവോ അതൊക്കെ ചെയ്യും ഈ മനുഷ്യർ.
@VivaChad-ci8dl
@VivaChad-ci8dl Ай бұрын
🛑🛑🛑അനാഥരേയും വിധവകളെയും ധ്രോഹിക്കുന്നവർക്ക് വൻ ശിക്ഷാവിധി ഉണ്ടാവും🛑🛑🛑
@shibuparavurremani2939
@shibuparavurremani2939 29 күн бұрын
ആരാണ് ശിക്ഷ വിധിക്കുന്നതു😂😂
@zigzag-zt8uq
@zigzag-zt8uq 29 күн бұрын
​@@shibuparavurremani2939nintappan 😅😅
@shibuparavurremani2939
@shibuparavurremani2939 28 күн бұрын
@@zigzag-zt8uq നിൻ്റെ തള്ളയേം കൊണ്ട് വന്ന മതി പുള്ളി ശിക്ഷിച്ചോളും 🤣🤣🤣🤣
@ManHunter350
@ManHunter350 27 күн бұрын
ശിക്ഷിക്കും.... ഒലത്തും 🤭😄😄
@shijumeledathu
@shijumeledathu 27 күн бұрын
OH NAMICHU NEEYAANALLO KODATHI
@jimshidhazeena2328
@jimshidhazeena2328 Ай бұрын
വടകക്കാരന് എതിരെ കേസ് എടുക്കണം
@AiRa677
@AiRa677 29 күн бұрын
ഇവിടെ താമസിച്ചിരുന്നയാൾക്കെതിരെ കർശന നടപടി എടുക്കണം. അയാൾ കൊണ്ടിട്ട ഫ്ലെക്സ് പണി ചെയ്തതിന് ഇരട്ടി നഷ്ടപരിഹാരം വാങ്ങികൊടുക്കണം.
@MasoodAliKoormath
@MasoodAliKoormath 29 күн бұрын
പാവങ്ങളെ വഞ്ചിക്കുന്നവർ എത്ര മുന്തിയ വരാണങ്കിലും ദൈവം പാവങ്ങളെ കൂടെ ഉണ്ടാവും
@hsboat5340
@hsboat5340 29 күн бұрын
ഇത് കോടതി ഇടപെട്ട് സ്വമേധയാ നടപടി എടുക്കണം. പ്രകൃതി ചൂഷണം ആണിത്.
@user-mh2vt9nw6n
@user-mh2vt9nw6n Ай бұрын
അവർക്കു എതിരെ കോടതിയിൽ പോവുക.
@jobin6131
@jobin6131 Ай бұрын
കോടതിയിൽ പോയി ഇ സ്ഥലം അവൻ എടുക്കട്ടേ
@mohammedanwar8299
@mohammedanwar8299 28 күн бұрын
അവനു ഒരിക്കലും ഗുണം പിടിക്കില്ല... നശിച്ചു പോകും അവൻ 😡😡😡😡
@Midhun_2k45
@Midhun_2k45 Ай бұрын
അത് വായ തുറന്ന് പറയണം 😡 കരാർ എഴുതുമ്പോൾ ഇതൊക്കെ അതിൽ ഉണ്ടാകുമല്ലോ പോകാൻ നേരത്ത് വൃത്തിയാക്കണം വീടിന് കേടുപാട് ഉണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കണം😮
@aynu3088
@aynu3088 Ай бұрын
കുഴിച്ചിട്ടത് എങ്ങനെ അറിയാന
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
@@aynu3088 This..is..what..jihadis..and..islamic.tterorists..do..to..other..people..now..jihadi..got..back..whta..they..did..
@naturelover-dp1td
@naturelover-dp1td Ай бұрын
@@aynu3088sathyam
@sureshkumark2672
@sureshkumark2672 29 күн бұрын
ഇങ്ങനെ പ്ലാസ്റ്റിക് കുഴിച്ചിടുന്നത് തന്നെ നിയമവിരുദ്ധമല്ലേ
@Midhun_2k45
@Midhun_2k45 29 күн бұрын
@@aynu3088 വാടകയ്ക്ക് കൊടുത്തതിനു ശേഷം തിരിച്ചു വാങ്ങുമ്പോൾ കേടുപാട് ഉണ്ടോ എന്ന് നോക്കേണ്ടത് ഉടമയുടെ ആവശ്യമാണ് അപ്പോൾ മിണ്ടാതിരുന്നത് അവരുടെ തെറ്റ്
@georgevarghese5448
@georgevarghese5448 29 күн бұрын
പാവം ഉമ്മ വിധവ ആയ ഒരു സ്ത്രീ അല്ലെ അവരോടു ഇങ്ങനെ ഒക്കെ ചെയ്യാമോ
@user-xn9im8gt8f
@user-xn9im8gt8f Ай бұрын
പാവപെട്ടവർക്ക് എന്ത് നിയമസഹായം
@Seenasgarden7860
@Seenasgarden7860 Ай бұрын
പടച്ചവനെ ഞാനും വാടകവീട്ടിൽ താമസിക്കുന്നു നേരത്തെ താമസിച്ച വീട്ടുകാർ ഇട്ടേച്ചുപോയ മാലിന്യങ്ങൾ നീക്കം ചെയ്ത് മന്നു വൃത്തിയാക്കി ഞാൻ ജൈവ കൃഷി ചെയ്യുന്നു ഒരു കാര്യത്തിനും ഹൗസ് ഓണേറെ ബുദ്ധിമുട്ടിക്കില്ല
@aravindann2581
@aravindann2581 Ай бұрын
മലയാളിയുടെ മനോഭാവം നമ്മൾ മനസ്സിലാക്കി പെരുമാറണം. ബഹു: വീട്ടമ്മവല്ലപ്പോഴെങ്കിലും വീടും പരിസരവും ശ്രദ്ധിച്ചിരുന്നങ്കിൽ ഇത് ഒഴുവാക്കമായിരുന്നു. നിങ്ങൾ ഒരു കാര്യം ഇനി എങ്കിലും മനസ്സലക്കുന്നത് നന്നായിരിക്കും. ചില മലയാളികൾ ഇങ്ങനെയാണ് അവരെ നാം പ്രത്യേകം ശ്രദ്ധിക്കണം.
@Fine-fm1kh
@Fine-fm1kh Ай бұрын
ഭൂരിപക്ഷം അങ്ങനെ തന്നെ
@sheenamuhammed7347
@sheenamuhammed7347 Ай бұрын
Avide kallukudich velivilladirikkunna bangalikalanu panikar avidekk engane ottak pokim?
@Sam-zb9ew
@Sam-zb9ew 29 күн бұрын
😅😂​@@Fine-fm1kh
@priyamvadapriyamvada1697
@priyamvadapriyamvada1697 29 күн бұрын
ഞങ്ങൾ വീട് വാങ്ങി താമസിക്കുന്നു. ഈ വീട്ടിൽ മുന്നേ താമസിച്ചവരും ഇതേ പണി ഒപ്പിച്ചാണ് കടന്നു കളഞ്ഞത്. ടൈൽസ് പീസുകളും, പ്ലാസ്റ്റിക്കും ആഴത്തിൽ കുഴിച്ചിട്ടു കൊറോണ കാലത്ത് ഞങ്ങൾ ഞങ്ങൾ ആറാളും കിടന്ന് പരിശ്രമിച്ചാണ് അത് മുഴുവൻ കിളച്ചെടുത്തത് ഓർക്കാനേ വയ്യ.... 😡ഇയാൾക്കെതിരെ ശക്തമായ നടപടി വേണം
@user-kw8pr8ps6u
@user-kw8pr8ps6u Ай бұрын
അവൻ്റെ വീടിൻ്റെ ഉള്ളിൽ ഇതെല്ലാം കൂടി ഇടണം .
@dakkushah4177
@dakkushah4177 29 күн бұрын
നിയമത്തിനു ഒന്നും ചെയ്യാൻ പറ്റില്ല. കാരണം നിയമം പണവും പത്രാസും ഉള്ളവർക്കു മാത്രമല്ലെ. നമ്മൾ വെറും കാഴ്ചക്കാർ മാത്രം. ഏതായാലും മുന്നോട്ട്. ഇനി പിന്നോട്ട് വേണ്ട... ❤️
@nevadalasvegas6119
@nevadalasvegas6119 Ай бұрын
Case kodukkanam , വാടകക്ക് കൊടുത്തപ്പോഴും അവർ എന്തു ചെയുന്നു എന്ന് നോക്കണം. ഉറപ്പായും കേസ് കൊടുക്കണം
@EqualJustice-4-all
@EqualJustice-4-all Ай бұрын
വാടകക്കാരനെതിരെ നിയമപരമായി കേസെടുക്കാം. നഷ്ടപരിഹാരം കിട്ടും.
@georgepaul9941
@georgepaul9941 Ай бұрын
ഒന്നിനേം വിശ്വസിക്കാൻ പറ്റാത്ത കാലം
@niyasknl7523
@niyasknl7523 26 күн бұрын
ഇത് ചെയ്തവനെ പുറത്ത് കൊണ്ട് വരണം. അവനെ കൊണ്ട് വാരിക്കണം
@noushad9389
@noushad9389 Ай бұрын
😢 ആർ കാണ് കൊടുക്കുന്നത് എന്നും എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നും നോക്കണമായിരുന്നു സ്വന്തം നോക്കാൻ കഴിവില്ല എന്നതാണ് മറ്റുള്ളവർ പറയുക ഇത്തരം കാര്യങ്ങൾ ഒരു വക്കീൽ വഴി എഗ്രിമെൻ്റ് എഴുതിക്കണമായിരുന്നു
@user-kx7cq9dr4n
@user-kx7cq9dr4n 28 күн бұрын
വാടകക്ക് കൊടുക്കുന്നവർ ഇടക്കൊക്കെ സ്ഥലം പോയി നോക്കണം.
@sajithreghu1
@sajithreghu1 Ай бұрын
കേസ് കൊടുക്കണം. .വിടരുത്
@user-sp2dx7gk6y
@user-sp2dx7gk6y Ай бұрын
Koduthapora nireeshanavum venam.
@asimashafi4250
@asimashafi4250 Ай бұрын
ചില വൃത്തികെട്ട മനസ്സുള്ളവർ ഉണ്ട്‌. വീട് ഒഴിഞ്ഞു പോകുമ്പോൾ ഓടയും ഡ്രൈനേജും എല്ലാം ചപ്പ് ചവർ കൊണ്ടുവന്നിട്ട് ബ്ലോക്ക്‌ ആക്കിയിട്ട് പോകും.
@sebastianke9424
@sebastianke9424 Ай бұрын
വാടകക് കൊടുത്താൽ പൊര ഇടക്ക് പോയി നോക്കണം
@gooddayindia3553
@gooddayindia3553 28 күн бұрын
അവർ വിധവയാണ് ആണുങ്ങൾ മാത്രം താമസിക്കുന്നിടത് അവർക്കു ഇടയ്ക്കിടയ്ക്ക് എത്രത്തോളം സൂക്ഷ്മപരിശോധന നടത്താനാവും
@shijumeledathu
@shijumeledathu 27 күн бұрын
@@gooddayindia3553 APPOL ANUBHAVIKKATTEY....SADACHARAVUM PARANJU ANDHAVISWAASAVUM PARANJU NILKKATTEY....ENTEY AMMOOMMAYUM VIDHAVAAYANU ATHUM NANNEY CHERUPPATHIL.....APPOL THANNEY 4...5 VEEDUKALUM NILAVUMOKKEY VADAKAKKU KODUTHIRUNNU IDAKKU POYI NOKKUKAYUM, VADAKAKKAAREY NILAKKU NIRTHUKAYUM CHEYTHIRUNNU.......ATHINOKKEY THANTEDAM VENAM....RESIDENTS KAARUDEY SAHAAYAVUM THEDIYIRUNNU
@niya143
@niya143 Ай бұрын
അഡ്രസ് കരാറിൽ ഉള്ളതല്ലേ കേസ് കൊടുക്കണം
@MuhammedAbdullaKl
@MuhammedAbdullaKl 23 күн бұрын
വാക്കുകൾ കൊണ്ട് ഒരു മനുഷ്യനെ വേദനിപ്പിച്ചാൽ പോലും അല്ലാഹു അത് ചോദിക്കും. അപ്പൊ ഇങ്ങനെ ഒരു വിധവയെ ഉപദ്രവിച്ചു കൊണ്ട് എങ്ങനെ അയാൾ നാളെ അല്ലാഹുവിൻ്റെ മുന്നിൽ പോയി നിൽക്കും😓
@M13-im
@M13-im Ай бұрын
NICE WORK BRO🎉
@Mammoottybasheer
@Mammoottybasheer Ай бұрын
ഇതെല്ലാം അവൻ്റെ വീട്ടിലും അച്ചി വീട്ടിലും കൊണ്ട് ഇടുക
@umarpulapatta9592
@umarpulapatta9592 29 күн бұрын
നഷ്ടപരിഹാരം വാങ്ങി കൊടുക്കണം. സാമൂഹ്യ പ്രവർത്തകർ മുന്നിൽ നിൽക്കുക
@MyArt-cf8mc
@MyArt-cf8mc 26 күн бұрын
വാർത്ത കണ്ടിട്ട് കോടതി സ്വമേധയാ കേസ് എടുക്കണം💪💪💪🙏🙏🙏
@zohrazohramammu2869
@zohrazohramammu2869 27 күн бұрын
സാദിക്കെ......വിധവകളെയും ദ്രോഹിക്കുന്നത് ശരി അല്ല എന്നു അറിയില്ലേ.... ഇതിനുള്ള പ്രതിഫലം റബ്ബ് നിനക്ക്‌ തന്നോളും
@user-rk5dm9yo9b
@user-rk5dm9yo9b 25 күн бұрын
ഇത്തരം അഹങ്കാരികളെ പടച്ചോൻ നോക്കിക്കൂളും എന്ന്പറഞ്ഞു വിടാൻ പാടില്ല.... നല്ല വൃത്തിക് പണിയണം 😬😬😬😬
@maryjuliet5237
@maryjuliet5237 Ай бұрын
Flex - മന്ത്രിയെ തീർച്ചയായും അറിയിക്കണം
@sreejithvaleryil9593
@sreejithvaleryil9593 Ай бұрын
😢
@philipeapen722
@philipeapen722 Ай бұрын
All those using flex boards are responsible for this kind of crisis
@jolsamathew6629
@jolsamathew6629 28 күн бұрын
So sad 😢
@sidrathulmunthaha2705
@sidrathulmunthaha2705 29 күн бұрын
വാടക വീട് തന്നത് പോലെ കൊടുക്കണം എന്നതാണ് മാന്യത ഉള്ളവർ ചെയ്യുക...
@DONY77777
@DONY77777 28 күн бұрын
അല്ലാഹു മാഡം തെ അനുഗ്രഹിക്കട്ടെ.
@publicreporterpc5361
@publicreporterpc5361 28 күн бұрын
വേറൊരു അല്ലാഹു ൻ്റെ ശിഷ്യൻ ആണ് ഈ തെണ്ടിത്തരം ചെയ്തത്
@rajeshk8503
@rajeshk8503 Ай бұрын
ആ പ്രതികൾ സിപിഎം അല്ലെങ്കിൽ നിങ്ങൾക്ക് നീതി കിട്ടും 👍🏼👍🏼
@vsmohananacharia3880
@vsmohananacharia3880 Ай бұрын
അവൻ്റെ പേരിൽ നിയമനടപടി സ്വീകരിയ്ക്കാമല്ലോ
@HashimMehmoodAhmed
@HashimMehmoodAhmed 27 күн бұрын
kashTTam.. paavam... I hope she will find some solution soon...
@ramachandranen1559
@ramachandranen1559 26 күн бұрын
ഇതിന്റെ നഷ്ടപരിഹാരം മുൻ വാടകക്കാരനിൽനിന്നും വസൂലാക്കാൻ കോടതിയെ സമീപിക്കൂ സഹോദരി.... തീർച്ചയായും നീതി ലഭിക്കും....
@bhakthanmk5814
@bhakthanmk5814 27 күн бұрын
ഗതി ഇല്ലാത്തവർ കേസിനു പോയാൽ ഒരുത്തനും തിരിഞ്ഞ് നോക്കില്ല. പണമുള്ളവന്റെ പിന്നിലെ ആളുണ്ടാകു.
@jayamkumar7613
@jayamkumar7613 29 күн бұрын
മനുഷ്യാവകാശ കമ്മിഷൻ കേസ് എടുക്കുക,പാവം അവരെ ഒന്ന് സഹായിച്ചൂടെ
@mathews.v.j.2282
@mathews.v.j.2282 28 күн бұрын
എന്റെ ദൈവമേ 😭
@Nahan-zv2fe
@Nahan-zv2fe 28 күн бұрын
അധികാരികൾ ആ സ്ഥാപന ഉടമയെ കൊണ്ടുവന്ന് എല്ലാം കുഴിച്ചെടുത്ത് നീക്കം ചെയ്യണം നല്ലൊരു പിഴയും അവന് ചുമത്തണം
@user-wx4fo1up9e
@user-wx4fo1up9e Ай бұрын
കേസ് കൊടുക്ക്
@martvarm
@martvarm 28 күн бұрын
Outrageous !!
@nandakumart2331
@nandakumart2331 Ай бұрын
case kodukkanam
@hyderalipullisseri4555
@hyderalipullisseri4555 27 күн бұрын
എട്ടിൻ്റെ പണി തന്നവൻ്റെ വീട്ടിൽ കൊണ്ടുപോയി ഇടേണ്ടതാണ്.അപ്പോൾ നിയമം ഈ സ്ത്രീക്കെതിരെ വാളോങ്ങി വരുന്നത് കാണാം!!. ഇന്നാട്ടിൽ കാക്കത്തൊള്ളായിരം നിയമങ്ങൾ ഉണ്ട്.എല്ലാം ചിലർക്ക് ഉപകരിക്കുമെന്ന് മാത്രം 😢
@johnypa7388
@johnypa7388 Ай бұрын
നമ്മൾ അഡ്വാൻസ് വാങ്ങുമ്പോൾ agreementil എല്ലാ കാര്യവും എഴുതി ചേർക്കണം ഉമ്മാ.നിങ്ങൾക്ക് കാര്യങ്ങൾ അറിയില്ല എങ്കിൽ ഇതെല്ലാം അറിയാവുന്ന ആളുകളോട് ചോദിച്ചു മനസ്സിലാക്കണം വീട് vacate ചെയുമ്പോൾ എല്ലാം നല്ല പോലെ ചെക്ക് ചെയ്തിട്ട് മാത്രമേ ബാക്കി അഡ്വാൻസ് കൊടുക്കുവാൻ പാടുള്ളൂ.
@midhinkariyadan1801
@midhinkariyadan1801 Ай бұрын
ഈ പോലീസുകാർക്ക് പിന്നെന്താ പണി? ഇത്രയൊക്കെയേ ചെയ്യാനുള്ളൂ എന്ന് പറയുകയാണോ വേണ്ടത്?
@noohaperuvallur1485
@noohaperuvallur1485 25 күн бұрын
എവിടെ നമ്മുടെ പരിതസ്ഥിതിക്കാർ ഈ വിധവയെ സഹായിക്കാൻ ആരുമില്ലല്ലോ? കൊടുംചതിയായിപ്പോയി
@malayalam1
@malayalam1 29 күн бұрын
The culprit and his shop must have also been covered in this video
@user-sw5vo5kt4l
@user-sw5vo5kt4l Ай бұрын
Central pollution control board nu parathi kodukku
@sreedurgakashi6637
@sreedurgakashi6637 Ай бұрын
Adipoli.....
@Arshitha-gh5qv
@Arshitha-gh5qv Ай бұрын
Enganeyan inganeyokke oru manushyanod cheyyanakunnath ...onnillenkilm aa sthree oru vidhava alle...chilarkkokke oru dharanayund vaadaka veedalle ithrayokke vrithi mathi allel ath aa moolakk kidakkatte enthayalum entha ithente veedallalllonn...kashttam thanne
@jafarsa7299
@jafarsa7299 27 күн бұрын
എംഎൽഎ യുടെ അടുത്ത് പറയൂ, പോലിസ് നീതി പൂർവ്വം പ്രവർത്തിക്കണം.
@user-uv6uj2uo9n
@user-uv6uj2uo9n 26 күн бұрын
😅😅😅😅 MLA
@alfamathew4385
@alfamathew4385 Ай бұрын
😢😢
@jacobrodriguez1357
@jacobrodriguez1357 Ай бұрын
Vidhavaye sahaayikaan police munnott varanam.
@NisarNisar-hi2jx
@NisarNisar-hi2jx 29 күн бұрын
കുറ്റവാളികളെ ശിക്ഷിക്കുന്ന നിയമം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ
@blacktiger1514
@blacktiger1514 27 күн бұрын
ഇതിൽ ഒക്കെ അല്ലെ നിയമo ഇടപെടേണ്ടത്
@gayathrivs6539
@gayathrivs6539 Ай бұрын
🙏🏻🙏🏻🙏🏻
@anishb9216
@anishb9216 Ай бұрын
Moonu pilare kanun illyalo
@devassykuttypt1534
@devassykuttypt1534 26 күн бұрын
nigal, evideyayirunnu
@ranjithcheruvathoor3921
@ranjithcheruvathoor3921 Ай бұрын
11 മാസത്തിൽ കൂടുതൽ കരാർ എഴുതരുത്. വീടും പരിസരവും തൃപ്തികരമായി സൂക്ഷിച്ചിട്ടുണ്ട്വങ്കിൽ മാത്രം പുതുക്കി കൊടുക്കുക. ഇനി ലീസ് ആണെങ്കിൽ പരിസരം വൃത്തിയാക്കിയതിന് ശേഷം മാത്രം പണം നൽകുക. ഏതായാലും കേസിന് പോവുക.
@favastk7714
@favastk7714 Ай бұрын
Entoru kashtam😢
@comet14145
@comet14145 27 күн бұрын
ഇവിടെ ആവശ്യമുള്ള കാര്യത്തിന് കോടതിയും നിയമവും ഒന്നും ഇല്ല അവൻ്റെ പേരിൽ ക്രിമിനൽ കേസ് എടുക്കണം
@babymp9316
@babymp9316 9 күн бұрын
അവരുടെ പേരിൽ കേസ് കൊടുക്കണം. നടപടി സ്വീകരിക്കണം അവരെ സഹായിക്കണം
@Lakshmilachu1768
@Lakshmilachu1768 Ай бұрын
ഇതു ചെയ്തിട്ടു പോയവനൊക്കെ ഗതി പിടിക്കുമോ? മുടിഞ്ഞു പോകട്ടെ അവൻ്റെ കുടുംബം
@fathimafithac1557
@fathimafithac1557 26 күн бұрын
അത് തന്നെ വേണം
@pmfaisalfaisal8696
@pmfaisalfaisal8696 Ай бұрын
❤❤❤appo idakidakku vannu nokaarilleee
@jinymathew7688
@jinymathew7688 Ай бұрын
Put case against tenants...
@priyaabhiramimt1998
@priyaabhiramimt1998 Ай бұрын
അത് oky എന്ത് മര്യധകേടാ
@vpbbwip
@vpbbwip 28 күн бұрын
പാവം.
@vipinkvenugopalan9182
@vipinkvenugopalan9182 25 күн бұрын
Very cruel
@jaleeljaleel1900
@jaleeljaleel1900 3 күн бұрын
വ്യക്തമായ നിയമങ്ങൾ ഒക്കെ ഇവിടെയുണ്ട് അത് അവനെ കൊണ്ട് തന്നെ എടുപ്പിക്കുക
@saqeersv3684
@saqeersv3684 29 күн бұрын
Please someone approach supreme Court to ban flex.
@realistic2023
@realistic2023 27 күн бұрын
Case kodukkuka
@tressajohntressajohn
@tressajohntressajohn Ай бұрын
Edakku vannu nokkathillayirunno..nashttapariharam vangi adukkanam
@YesFreshIndia-gw7mw
@YesFreshIndia-gw7mw 28 күн бұрын
അവിടെ പഞ്ചായത്ത് MLA ഒന്നും ഇല്ലേ ????
@rajeshkumarvs2281
@rajeshkumarvs2281 27 күн бұрын
Case kodukkavunnadaanu
@k.p.ravindranath6593
@k.p.ravindranath6593 Ай бұрын
Kastam
@thanuja9259
@thanuja9259 26 күн бұрын
ഇതുവരെ എവിടെ നോക്കിയിരിക്കുകയായിരുന്നു ഇതൊക്കെ ഇടക്ക് വന്ന് നോക്കണ്ടേ
@sandhyavp8954
@sandhyavp8954 Ай бұрын
😢😢😢പാവം 😔😔😔😔
@pgrajendran7523
@pgrajendran7523 Ай бұрын
ചതിയന്മാർ
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 61 МЛН