മാധവിക്കുട്ടിയുടെ കഥ | Life and times of Kamala Das | Vallathoru Katha Ep

  Рет қаралды 87,444

asianetnews

asianetnews

3 күн бұрын

മാധവിക്കുട്ടിയുടെ കഥ | Life and times of Kamala Das | Vallathoru Katha Ep#200
#VallathoruKatha #madhavikutty #KamalaSuraiyya #writermadhavikutty #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 305
@Devil-cu9cz
@Devil-cu9cz Күн бұрын
എൻ്റെ നാട് പുന്നയൂർക്കുളം ആണ്.എൻ്റെ അയൽവാസി ആയിരുന്നു.മതം മാറിയ ശേഷം അവർ ഒരിക്കൽ punnayoorkulathekku വന്നിരുന്നു.annu അവരു മായി കുറച്ചു നേരം സംസാരിക്കാൻ എനിക്ക് ഭാഗ്യം കിട്ടി.എൻ്റെ അമ്മയുടെ ക്ലാസ്മേറ്റ് ആയിരുന്നു.മലയാള നാട് വാരികയെകുറിച്ചു എൻ്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ബാ നല്ല സ്ത്രീയായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പക്ഷെ നാരായണമേനോൻ ഒരാളെപ്പോലും ആയ compoundinte അകത്തേക്ക് കയറ്റിയിരുന്നില്ല.യാചകരെയൊക്കെ ആട്ടിയോടിക്കുമായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.പക്ഷെ പുന്നയൂർക്കുളത്തുകാർക്കൂ മാധവിക്കുട്ടിയുടെ വില ഒട്ടും മനസ്സിലായിട്ടില്ല..ഒരുപക്ഷേ അവരുടെ വീട്ടുകാർക്ക് പോലും.ഇപ്പോഴും അവരുടെ കുറ്റം പറയുന്നത് കേൾക്കാം.അതിനു ഭ്രാന്താണ് എന്നാണു പറയുക.മതം മാറിയ സമയത്ത് കുറെ കാലം കൃഷണനെ കൊണ്ടൂ നടന്നു ഇനി നബിയെ കൊണ്ട് നടക്കാം എന്ന് അവരുടെ വീട്ടുകാർ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്.കേൾക്കുമ്പോൾ വിഷമം തോന്നും പറഞ്ഞിട്ട് കാര്യമില്ല.അവരുടെ എഴുത്തി നേക്കുറിച്ചു മനസ്സിലാക്കാനുള്ള intelligence എല്ലാവർക്കും ഉണ്ടായികൊള്ളണമെന്നില്ല
@WriterSajith
@WriterSajith Күн бұрын
മാധവിക്കുട്ടി ശരിക്കും ഒരു World class Writer ആണ്. ഒരു സ്ത്രീ ഓരോ കാലത്തും എങ്ങനെയൊക്കെ ലോകത്തെ കാണും എന്ന് സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ കാണിച്ച എഴുത്തുകാരി. ശരിക്കും നമുക്ക് അഭിമാനം തോന്നേണ്ടതാണ്... ബട്ട്‌ ഒരിക്കലും മാധവികുട്ടി അർഹിച്ച അംഗീകാരവും സ്നേഹവും കേരളത്തിൽ നിന്ന് അവർക്ക് കിട്ടിയില്ല..
@rajimolkr4985
@rajimolkr4985 12 сағат бұрын
കൊടുക്കില്ല അവർ ഒരു സ്ത്രീ ആയിരുന്നു
@vineethavineetha3225
@vineethavineetha3225 24 минут бұрын
സത്യം
@lillycholiyil4606
@lillycholiyil4606 Күн бұрын
ഇന്ന് മാധവികുട്ടിയുടെ കഥ പറയാൻ തിരഞ്ഞു എടുത്തതിനു വളരെ നന്ദി, അവരുടെ കഥകൾ വായിച്ചു ആസ്വദിച്ച ഒരു കാലം മുന്നിലൂടെ വീണ്ടും കടന്നു പോയി, എന്റെ കഥയിൽ അവർ ആഗ്രഹിച്ച സ്നേഹത്തിന്റെ, കിട്ടാത്തതിന്റെ ദുഃഖം ആണ് എഴുത്തിലൂടെ അറിയിക്കുന്നത്, പലരും അതിനെ തെറ്റിദ്ധരിച്ചു, നീർമാതളം പൂക്കുമ്പോള്ളത്തെ സുഗന്ധം പോലെ അവരുടെ ഓർമ്മകൾ എന്നും നിലനിൽക്കട്ടെ ❤
@geethagogu8733
@geethagogu8733 Күн бұрын
ബഷീറും മാധവികുട്ടിയും മലയാളത്തിലെ രണ്ട് ജീനിയസ്സുകൾ 🙏 പ്രണാമം
@user-gs6tn7mm7u
@user-gs6tn7mm7u 2 күн бұрын
ഞാൻ ഇതാണെന്ന് പറയാൻ ഞാൻ ആരെ ഭയക്കണം - *മാധവികുട്ടി* -
@socialbeing6886
@socialbeing6886 Күн бұрын
@happy2video
@happy2video Күн бұрын
ചാക്കിലായതിൽ പിന്നെ ഭയമായി 😄😄😄... മുട്ടമുറിച്ചു അകത്തേയ്ക് ok സമാധാനം.. പക്ഷെ പുറത്തേയ്ക് പോകാൻ തല മുറിക്കണം എന്ന ആ സത്യം ഉണ്ടല്ലോ അതാണ്... ഈ പറഞ്ഞ മഹതിയെ ഉൾട്ട അടിച്ച മതം 😄
@user-gs6tn7mm7u
@user-gs6tn7mm7u 2 күн бұрын
ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാൻ ഒരു സ്വപ്‌നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു - *മാധവികുട്ടി* -
@bindhukp9913
@bindhukp9913 Күн бұрын
@DeviKrishna-vn5ws
@DeviKrishna-vn5ws 14 сағат бұрын
❤️❤️❤️❤️❤️❤️
@Zayn_3
@Zayn_3 Күн бұрын
കൗതുകം തീർന്ന മനുഷ്യൻ മടുപ്പ് പറയില്ല തിരക്ക് അഭിനയിക്കും::മാധവികുട്ടി 🌸✨
@sudheeshkumar6227
@sudheeshkumar6227 Күн бұрын
താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ച ജീവിത കഥ❤
@Straiker210
@Straiker210 2 күн бұрын
നല്ല രസം ആണ് നിങ്ങളെ കേൾക്കാൻ 😊
@albindevasia9611
@albindevasia9611 Күн бұрын
Yes ! Indeed
@100botany5
@100botany5 Күн бұрын
മാധവിക്കുട്ടിയുടെ ഒരു എപ്പിസോഡ് ചോദിച്ചിരുന്നു ഒരിക്കൽ കമന്റ്‌ ബോക്സിൽ.. കിട്ടുമെന്ന് കരുതിയില്ല.. കമന്റ്‌ ഡിലീറ്റ് അയക്കാമെന്നു കരുതി, ചെയ്തില്ല.. ഇപ്പൊ നോട്ടിഫിക്കേഷൻ കണ്ടപ്പോ ❤️❤️ വല്ലാത്തൊരു കഥയോട് vallathoru❤️ഇഷ്ടം ❤❤
@ananthapadmanabhan6340
@ananthapadmanabhan6340 22 сағат бұрын
കമ്പി കഥയെക്കാൾ പരിശുദ്ധവും മനോഹരവുമാണ് മാധവി കുട്ടിയുടെ കഥകൾക്ക്...🖋️💞💕
@sadikkalipathaya7736
@sadikkalipathaya7736 Күн бұрын
ഒരു ഇറ്റ് കണ്ണീരോടെയാണ് ഇത് രണ്ടു പ്രാവശ്യം കേട്ടത്, പാവം സ്നേഹത്തിനു വേണ്ടി അവർ മതം മാറി പക്ഷെ കപടസ്നേഹം കാണിച്ചവൻ അവസാനം കൈ ഒഴിഞ്ഞു, അവർക്ക് ഒരിക്കലും സുരയ്യ ആകാൻ കഴിയില്ല അവർ ആമി ആണ്
@sudhisudarsanan2457
@sudhisudarsanan2457 Күн бұрын
ആമിയുടെ മരണ ദിവസം ഇന്നും ഓർക്കുന്നു. ഒരു മെയ്‌ 31 ആയിരുന്നു. വാർത്തയിൽ കാണിച്ചത് ഓർക്കുന്നു. ആമി ❤️
@infinitegrace506
@infinitegrace506 Күн бұрын
എന്നും ഒരേയൊരു മാധവിക്കുട്ടി ❤
@santhoshk7768
@santhoshk7768 2 күн бұрын
The last guest ( അവസാനത്തെ അതിഥി ) മാധവിക്കുട്ടിയുടെ ഗംഭീര കഥയാണ്. ഒരു കൊലപാതകവും തുടർന്നുളള അന്വേഷണവുമാണ് പശ്ചാത്തലം.കിടിലൻ ട്വിസ്റ്റും👌
@vidhyarahul
@vidhyarahul Күн бұрын
@santhosh Where can we read / buy it?
@beucephalus4800
@beucephalus4800 13 сағат бұрын
ഞാൻ മനസ്സിലാക്കിയ ഇസ്ലാമിൽ ,ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ ബഹുദൈവാരാധന മാത്രം മനസ്സിൽ കൊണ്ടു നടന്നാൽ മതി, പക്ഷേ അവരത് ചെയ്തതായി കണ്ടിട്ടില്ല അവരുടെ പിന്നീടുള്ള പല പ്രസംഗങ്ങളിലും അവർ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതും കണ്ടിട്ടുണ്ട്, ഒരു ചതിയുടെ മറവിൽ ആണെന്ന് ഉണ്ടെങ്കിൽ അവരുടെ ബുദ്ധിയുടെ പത്ത് ശതമാനം പോലും നമുക്ക് ആർക്കെങ്കിലും ഉണ്ടോ അവർക്ക് എപ്പോ വേണമെങ്കിലും മാറാമയിരുന്നല്ലെ, എത്രയോ പേറ് മുസ്‌ലിംകൾ ആയിട്ടുപോലും തല മറക്കാതെ യും ആചാരങ്ങൾ പാലിക്കാതെയും ജീവിക്കുന്ന ഒരുപാട് പേരുണ്ട്, ഇവർക്ക് താൽപര്യമില്ലായിരുന്നു എങ്കിൽ അവറ് ആ തട്ടം valicheriyille, ഇനി സ്വന്തം ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ പോലും നിങ്ങളുടെ ഓക്കേ സമ്മതം അവർക്ക് വേണോ ???
@manojgopalakrishnannair765
@manojgopalakrishnannair765 3 сағат бұрын
സമാധനമതവാണങ്ങൾ അങ്ങനെ പറയൂ...
@sudushibin.p9981
@sudushibin.p9981 Күн бұрын
മാറാട് കലാപത്തിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യോ...
@happy2video
@happy2video Күн бұрын
ഹമ് ചെയ്യും ഇവൻ 🤣🤣🤣
@NEYMAR-zi8dv
@NEYMAR-zi8dv 12 сағат бұрын
​@@happy2video അതെ അതെ. 😂😂😂
@Mistyc_owl
@Mistyc_owl Күн бұрын
The presentation king ഈ ശബ്ദത്തിൽ എത്ര കഥകൾ കെട്ടേക്കുന്നു എത്ര അറിവ് നേടിയിരിക്കുന്നു താങ്കളുടെ അവതരണം അത് ഒരു വല്ലാത്ത അനുഭൂതിയാണ്...
@askaraskar7556
@askaraskar7556 Күн бұрын
ഡബിൾ സെഞ്ച്വറി തികയ്ക്കാൻ തിരഞ്ഞെടുത്ത കഥ കൊള്ളാം. കാതും കണ്ണും കൂർപ്പിച്ചു അനുഭവിച്ച 200ഞായറാഴ്ചകൾ 🔥
@aridoshi68116
@aridoshi68116 Күн бұрын
നഷ്ടപെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്....: മാധവിക്കുട്ടി
@salsYThandle
@salsYThandle Күн бұрын
Such a deserving story. The only bold and straightforward writer with sincerity. One of the few Indians who has international credibility. Love Kamala Das.
@HelenKeller-vr3vw
@HelenKeller-vr3vw Күн бұрын
വിർജിനിയ വുൾഫ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തിരുന്നെങ്കിൽ..
@Archa346
@Archa346 Күн бұрын
I fell in love with her all over again. She is a great human, poet, and storyteller.
@sciencelover9492
@sciencelover9492 Күн бұрын
മതം മാറിയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിട്ട് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
@rishanrishu7619
@rishanrishu7619 Күн бұрын
Evide aanu paranjath ezhuthiyath avar proud aayirunnu athil eni ethu matham aayalum no problem 😊
@chinnumolutty2556
@chinnumolutty2556 Күн бұрын
Her sister as well as Dr sukumar Azhikode said this thing. ​@@rishanrishu7619
@sciencelover9492
@sciencelover9492 Күн бұрын
@@rishanrishu7619 ennalum theeta mathathil veenathil avar dhukkichirunnu.
@user-cr3lj8uz2s
@user-cr3lj8uz2s 17 сағат бұрын
എവിടെയാണ് പറഞ്ഞത്??
@beucephalus4800
@beucephalus4800 13 сағат бұрын
ennodum paranjirunnu, ninnodum paranjo ?? oro konakagal varum😂
@rajeeshkandothara168
@rajeeshkandothara168 Күн бұрын
1932ൽ ശ്രീമതി മാധവി കുട്ടി ജനിക്കുന്നു 2000 ത്തിൽ കമലാ സുരയ്യ ആകുന്നു 2009 തിൽ മരിക്കുന്നു
@baboosid
@baboosid Күн бұрын
No. She was born in 1932.
@DeviKrishna-vn5ws
@DeviKrishna-vn5ws 13 сағат бұрын
❤️❤️❤️❤️❤️❤️
@user-fl6mj5br9z
@user-fl6mj5br9z 5 сағат бұрын
​@@baboosidഅതു തന്നെയാണ് അയാളും പറയുന്നത്
@Binnyvk
@Binnyvk 2 сағат бұрын
കണ്ണിനു കുഴപ്പമുണ്ടോ​@@baboosid
@anithathampi4
@anithathampi4 2 күн бұрын
Presentation 👌🏻👌🏻
@piussabu2887
@piussabu2887 Күн бұрын
sooo beautiful...... excellent description......
@karthika1086
@karthika1086 Күн бұрын
കാത്തിരുന്ന episode ❤
@fathimarifa3896
@fathimarifa3896 Күн бұрын
Thank you for doing this story about Kamala Das. ❤ loved the way you portrayed it.
@mksreedevi1438
@mksreedevi1438 5 сағат бұрын
ഞാൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന നാൾ മുതൽ മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി.. അവരുടെ ആരാധികയായി. ഒന്നു നേരിൻ കാണാൻ കൊതിച്ചു. നടന്നില്ല, അതിൻ്റെ നിരാശ ബാക്കി നില്ക്കുന്നു .,പ്രിയപ്പെട്ട ആമിയെക്കുറിച്ച് എനിക്കറിയാതിരുന്ന ഒരു പാട് കാര്യങ്ങൾ താങ്കൾ പറയുകയുണ്ടായി. നന്ദി , ഇനിയും വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്ന്❤❤❤
@Guts20Guts
@Guts20Guts 8 сағат бұрын
വല്ലാത്ത ഇഷ്ടം തോന്നുന്നു ഈ "വല്ലാത്ത കഥ" പറയുന്ന നിങ്ങളോട് 🙏🥰
@prasannam5533
@prasannam5533 Күн бұрын
the best episode till today
@nabeelkc9890
@nabeelkc9890 2 күн бұрын
Every Sunday waiting 😊💯❤️‍🔥❤️‍🔥❤️‍🔥
@Niya23464
@Niya23464 2 күн бұрын
Great❤️
@deepsJins
@deepsJins Күн бұрын
An apt narrative about her 🙏
@themagnificentmom5161
@themagnificentmom5161 Күн бұрын
Much awaited ❤
@Mejo791
@Mejo791 Күн бұрын
നീർമാതളത്തിൻ്റെ കഥ പറയുമ്പോൾ പ്രണയാതുരമായ പശ്ചാത്തലസംഗീതം വേണമായിരുന്നു ❤❤❤
@rajamani9928
@rajamani9928 7 сағат бұрын
Super അവതരണം🎉
@anjanapv3286
@anjanapv3286 Күн бұрын
Have been waiting for this ❤
@ambikaashok4101
@ambikaashok4101 11 сағат бұрын
Thank you for this episode. Always wanted to know more about Kamala Das.
@pvshanker
@pvshanker Күн бұрын
Fascinating story. One of the best in the series. Loved it ❤
@sreejac4258
@sreejac4258 Күн бұрын
പ്രിയ എഴുത്തുകാരി ❤️❤️❤️❤️
@shinosajimon2681
@shinosajimon2681 Күн бұрын
I like your conclusion 🙏
@sreerajchilameelika7531
@sreerajchilameelika7531 19 сағат бұрын
താങ്ക്സ്,എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി 😘😘😘😘.അത്രയും പ്രിയതോടെ കേട്ടിരുന്നു പോയി.ജീവിതത്തിൽ ഗൃഹതുരതയുടെ ഫീലിംഗ് നീർമാതളം പൂത്ത കാലത്തിലൂടെ ഇന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്നു 🔥
@vipinvikramstropicana3388
@vipinvikramstropicana3388 19 сағат бұрын
Thanks a lot❤
@komalamperiyattil9839
@komalamperiyattil9839 Сағат бұрын
Avarude kadam kelkan kazhinjadu bagyam thanks👍👍👍👍
@muhammedhadi2217
@muhammedhadi2217 Күн бұрын
കപടലോകത്തിൽ ആത്മാർഥ ഹൃദയമുണ്ടായതാണെൻ പരാജയം ❤
@BivinPeter
@BivinPeter 8 сағат бұрын
Thank you for this. One of the most talented and inspiring Indian writers.
@resminandan7374
@resminandan7374 4 сағат бұрын
Sir, your Explanation style 👌👌👌
@itsme-em1jv
@itsme-em1jv 2 сағат бұрын
ഒരുപാട് നന്ദി,, മാധവികുട്ടിയെ തിരഞ്ഞെടുത്തതിന്,,,❤
@njanmj5169
@njanmj5169 5 сағат бұрын
മികച്ചൊരു വിഷയം തിരഞ്ഞെടുത്തതിന്..👍🏼
@princyprasad5362
@princyprasad5362 Күн бұрын
Iam a die heart fan of her novels, it blend with different emotions and take us into another world❤
@thomasmathew1981
@thomasmathew1981 2 күн бұрын
Super ❤
@Anu-tl6oq
@Anu-tl6oq 2 күн бұрын
ഒഴിഞ്ഞ ഹൃദയത്തെക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല.... മാധവിക്കുട്ടി
@mnkarassery
@mnkarassery Күн бұрын
Very good
@nidhilathomas9047
@nidhilathomas9047 Күн бұрын
Sir you potraterd well
@ramyaravi4367
@ramyaravi4367 Күн бұрын
Madhavikkutty ❤️😍
@harikrishnanjayaprakash6968
@harikrishnanjayaprakash6968 7 сағат бұрын
കേട്ടതിൽ ഏറ്റവും മികച്ചത് 🥰❤️
@jijirajesh6166
@jijirajesh6166 Күн бұрын
അവതരണം Super ,Screen ൽ കണ്ടതുപോലെ തോന്നി......
@albindevasia9611
@albindevasia9611 Күн бұрын
From Vikas Dubey to Kamala Das , i have not missed a single episode from past 3 years of watching your show ! Very well done ! I would like to hear the story of Jensen Huang who is the CEO of Nvidia. I strongly believe its very interesting & relevant to tell that story now. Thanks
@suryasurya5433
@suryasurya5433 Күн бұрын
കാത്തിരുന്ന കഥ ❤
@sajin35
@sajin35 2 күн бұрын
ആമീ 💜
@angrymanwithsillymoustasche
@angrymanwithsillymoustasche 2 күн бұрын
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ജയനെ പറ്റി വല്ലാത്ത ഒരു കഥ വേണം
@vipinvenu4286
@vipinvenu4286 Күн бұрын
ആ എപ്പിസോഡി നായി കാത്തിരിക്കുന്നു 😊
@abidabi9619
@abidabi9619 5 сағат бұрын
ജയനെക്കാൾ എത്ര വലിയ നടന്മാർ വന്നു പോയിട്ടുണ്ട്
@angrymanwithsillymoustasche
@angrymanwithsillymoustasche 3 сағат бұрын
@@abidabi9619 ആയിക്കോട്ടെ
@rightpath-mg7vs
@rightpath-mg7vs Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@user-wg3oj5cw8h
@user-wg3oj5cw8h 2 күн бұрын
Voice super 😊
@akshayashokan2028
@akshayashokan2028 2 күн бұрын
Sir, സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@mercybaby6787
@mercybaby6787 2 күн бұрын
Supper
@indigenouscuisines1446
@indigenouscuisines1446 Күн бұрын
തറവാടും തൊഡിയും തേങ്ങാക്കുല്യയും ഒഴിച്ചാൽ എനിക്കു മാധവിക്കുട്ടിയെ ഇഷ്ടമാണ്...അവർ പറയുന്ന ആത്മാവിന്റെ ജൈവികത ❤
@adhiiiiiii96
@adhiiiiiii96 Күн бұрын
Sir. Nalla. Speed und .relax ayii prnjal nanayirunu . Petten thirkanam enna pole thoni . Baki Ella video's relax ayittanu paranjath. I'm a big fan of you .ente opinion share cheythu ennu mathrem.
@beucephalus4800
@beucephalus4800 13 сағат бұрын
athe oru suffocating feel
@divyaaneesh9537
@divyaaneesh9537 2 күн бұрын
Madhavikutti❤
@lisyroy5113
@lisyroy5113 Күн бұрын
Great 👌
@GovardhanRRaj
@GovardhanRRaj 2 күн бұрын
ആമി ❤❤
@hamnahamza9247
@hamnahamza9247 Күн бұрын
Vallothoru kadhayil ente aamiye thiranjeduthathinu nandi❤
@muhammadrashidrashid2025
@muhammadrashidrashid2025 2 күн бұрын
കമല സുരയ്യ ❤
@athullal7438
@athullal7438 Күн бұрын
മാധവികുട്ടി ❤
@chaplin1669
@chaplin1669 Күн бұрын
അവരെ സ്നേഹിക്കുന്ന ആർക്കും ആ പേര് വിളിക്കാൻ കഴിയില്ല😢😢😢 അത് ചതിയുടെ കയ്യൊപ്പ് വീണ പേര് ആണ്
@LOVE-ns8kx
@LOVE-ns8kx Күн бұрын
❤Love jihad.. mona..😊
@rishanrishu7619
@rishanrishu7619 Күн бұрын
She is love ❤️
@harif3191
@harif3191 Күн бұрын
എത്രയോ ദുരം ഞാൻ സഞ്ചരിചാലും എന്നെ തേടിവരുന്ന ഒന്ന് ഉണ്ട് എന്റെ നാട് അതാണ് എന്റെ കേരളം മാധവികുട്ടിയും അത് പോലെ പലരും ഇത്രമേൽ ഞാൻ സ്നേഹിച്ച ഒരു മാധവികുട്ടി ഇനി വരില്ല അതാണ് സത്യം 😔😔
@muhammedriyas6740
@muhammedriyas6740 Күн бұрын
എന്റെ നാട്ടുകാരി... ❤
@jeenas8115
@jeenas8115 10 сағат бұрын
മാധവികുട്ടി❤❤❤❤❤🌹🌹🌹🌹
@Jafarnk.
@Jafarnk. Күн бұрын
ഹൃദയവിശാലത സൗഭാഗ്യമെന്ന് തെളിയിക്കുന്ന ജീവിതം!
@masas916
@masas916 Күн бұрын
കവി അയ്യപ്പനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@divyavijayan9269
@divyavijayan9269 7 сағат бұрын
നിങ്ങൾ ഈ കഥ പറയുന്നത് കേൾക്കാൻ കാത്തിരിക്കുവാരുന്നു.❤❤❤
@Mejo791
@Mejo791 Күн бұрын
എത്രയോ നാളായി "ഒരു വല്ലാത്ത കഥ" വന്നിട്ട്.....❤
@achuhelen
@achuhelen Күн бұрын
മാധവിക്കുട്ടി ഇഷ്ടം ❤
@divyaachu2805
@divyaachu2805 2 күн бұрын
Wow😊
@irshadali2161
@irshadali2161 Күн бұрын
Muthanga kalapam oru episode pratheekshikkunu
@yadhukrishnanmk185
@yadhukrishnanmk185 22 сағат бұрын
ക്യാപ്റ്റൻ ലക്ഷ്മിയെ ക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ ✨️✨️
@hazeebahzan
@hazeebahzan Күн бұрын
Wow wow wow
@dheenagopal5148
@dheenagopal5148 2 күн бұрын
❤❤
@rajimolkr4985
@rajimolkr4985 12 сағат бұрын
ഞാൻ പോയിരുന്നു അവിടെ എന്റെ ആമിയുടെ ജീവ ശ്വാസം ഉള്ള സ്ഥലം ❤️❤️❤️
@praveenp7846
@praveenp7846 11 сағат бұрын
@aswanin116
@aswanin116 Күн бұрын
മാധവിക്കുട്ടി ❤
@nabeelkc9890
@nabeelkc9890 2 күн бұрын
sukumara kurup story cheyyo please
@aravinda9838
@aravinda9838 2 күн бұрын
Thalaiva julis assanger kurich adutha video edavo
@jasheerkp2307
@jasheerkp2307 Күн бұрын
That women❤
@harismohammed3925
@harismohammed3925 2 күн бұрын
....മനുഷ്യ സ്നേഹത്തിന്റെ അഗാധമായ ആഴവും പര പ്പും ദൃഢ ചിത്തതയോടെ യും നിർഭയമായും അടയാള പ്പെടുത്തിയ എഴുത്തുകാരി യായ കമല എന്ന ആമി എ ന്ന കമലദാസ് എന്ന മാധവി ക്കുട്ടി എന്ന കമല സുറയ്യ എ ന്ന അനായാസ അയത്നലളി ത പരകായ പ്രവേശ വൈഭ വം വൈദഗ്ദദ്യം എഴുത്തിൽ കാഴ്ച്ച വെച്ച മലയാള നക്ഷ ത്ര സമാന എഴുത്തുകാരിയാ യ മനുഷ്യ സ്നേഹിക്ക് ഉള്ള മികച്ച സമർപ്പണം..!!!!!..
@shibusnairvithura8158
@shibusnairvithura8158 Күн бұрын
വല്ലാത്തൊരു കഥ തന്നെ
@faseelaamal3034
@faseelaamal3034 7 сағат бұрын
ആമി ❤
@mymemories8619
@mymemories8619 6 сағат бұрын
സത്യസന്ധമായി ജീവിക്കുന്നവർ സത്യത്തിൽ എത്തിച്ചേരും അതാണ് മാധവിക്കുട്ടിയുടെ കഥ
@susanthikasusanthika6406
@susanthikasusanthika6406 Күн бұрын
ആമി...... അത്രമേൽ പ്രിയപ്പെട്ടവൾ
@deepakkpradeep6951
@deepakkpradeep6951 Күн бұрын
നഷ്ട്ടപ്പെടാം പക്ഷേ പ്രണയിക്കാതെയിരിക്കരുത് ❤
🌊Насколько Глубокий Океан ? #shorts
00:42
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 12 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,5 МЛН
🌊Насколько Глубокий Океан ? #shorts
00:42