No video

രോഗികളെ മരണക്കുറിപ്പെഴുതിക്കുന്നോ? ലിഫ്റ്റുകളെല്ലാം എലിക്കെണികളോ? |News Hour | PG Suresh Kumar

  Рет қаралды 39,930

asianetnews

asianetnews

Күн бұрын

Пікірлер: 131
@always03
@always03 Ай бұрын
ജനങ്ങൾക്ക് ശാപമായി തീർന്ന ഈ സർക്കാരിനെ പിരിച്ചു വിടണം, എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണം
@ExploreTheSelf
@ExploreTheSelf Ай бұрын
ആ ഇരിക്കുന്ന ആൾ ഇപ്പോഴും ഇവർക്ക് വോട്ട് ചെയ്യും. ആരും ഒന്നും മോഹിക്കണ്ട, ഇത് കേരളം ആണ് സാർ
@sajsaji6223
@sajsaji6223 Ай бұрын
😂😂
@esnarayanan2499
@esnarayanan2499 Ай бұрын
ഇതിനേക്കാൾ മോശം.....കേന്ദ്രത്തിൽ .നാട് നശിപ്പിക്കാൻ ഗവേഷണം നടത്തുന്ന ഗുണ്ടി ടീംസ്....ടോട്ടൽ.. ഫ്ലോപ്പ്.....
@noushadnoushad1724
@noushadnoushad1724 Ай бұрын
AHANKARI,,,Veenaye,,,Neekiyal,,,,,,Alpam,,,,, Chirikkam
@Nation89902
@Nation89902 Ай бұрын
ഇവർക്ക് വോട്ട് ചെയ്തതിന്റെ കുറ്റബോധത്തിൽ മനസ്സ് വിങ്ങുന്നു....
@Nation89902
@Nation89902 Ай бұрын
നശിച്ച പാർട്ടിയും അവരുടെ അവസാനത്തെ ഭരണവും.....തുലഞ്ഞ് പോകട്ടെ.....😢😢😢
@IbrahimEm-wb7ye
@IbrahimEm-wb7ye Ай бұрын
വീണ വീണവായിക്കുകയാണ് 🙏🙏🙏🙏🙏
@harikumar6305
@harikumar6305 Ай бұрын
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൊത്തത്തിൽ അനാസ്ഥയാണ്, പിടിപ്പാടുള്ളവർക്കാണ് എല്ലാം കിട്ടുന്നത് , ദയവുചെയ്ത് മാറ്റം വരുത്തണം
@muhammedTP-zv9pz
@muhammedTP-zv9pz Ай бұрын
ഈ ലിഫ്റ്റ് ആടിയുലയുകയില്ല സാർ ർ ർ ർ ർ...................!😝
@jacobchandy-b8i
@jacobchandy-b8i Ай бұрын
😂😂😂
@rajeshrajendran8166
@rajeshrajendran8166 Ай бұрын
ഈ ലിഫ്റ്റിന് ലെഫ്റ്റത്താനുണ്ട് സാർ.....
@jacobgeorgejohn8929
@jacobgeorgejohn8929 Ай бұрын
Now front & Back same Moving
@jacobgeorgejohn8929
@jacobgeorgejohn8929 Ай бұрын
Who did socialism? Only knows Kappithan & stick
@GNN64
@GNN64 Ай бұрын
Lift Rly yudeth....😂
@areekara974
@areekara974 Ай бұрын
വീണയ്ക്കു പറ്റിയ പണി വാർത്താ അവതരണം തന്നെ. ശിവൻകുട്ടി..ചിഞ്ചുറാണി.. കഴിവുകെട്ടവരിൽ മൂന്നാം സ്ഥാനം വീണയ്ക്ക്
@noushadnoushad1724
@noushadnoushad1724 Ай бұрын
Veena,,, Keralathinte,,, Shaapam
@abu.akramtethan9367
@abu.akramtethan9367 Ай бұрын
ഇത് നൂറാമത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി മന്ത്രി ഇപ്പോൾ പറയും
@jayan3281
@jayan3281 Ай бұрын
രവീന്ദ്രന്‍ നായർ, താങ്ങളുടെ മനക്കരുത്തിനു മുന്നിൽ നമിക്കുന്നു. താങ്കളുടെ നന്മ നിറഞ്ഞ മനസ്സിന് ദൈവത്തിന് സ്തുതി.
@mohananav4173
@mohananav4173 Ай бұрын
കേരളം ലോകത്തിനു മാതൃകയായി എന്നല്ലേ സർക്കാരിന്റെ അവകാശം 😂😂😂
@kannanamrutham8837
@kannanamrutham8837 Ай бұрын
ഒന്നിനും കൊള്ളാത്ത ആരോഗ്യ മന്ത്രി
@smart123735
@smart123735 Ай бұрын
ലോവർ ലെവലിൽ ഉള്ള ലിഫ്റ്റ് ഓപ്പറേറ്റർ പോലെയുള്ള ജോലിക്കാരെ സസ്‌പെൻഡ് ചെയ്തിട്ട് എന്ത് കാര്യം? പിന്നെ എന്തിനാണ്‌ സൂപ്രണ്ടുമാരെയും , മാനേജർമാരെയും ഒക്കെ വലിയ ശമ്പളത്തിന് വച്ചിരിക്കുന്നത്?
@gurusplacesandevents813
@gurusplacesandevents813 Ай бұрын
""കുടുക്കി കൊല്ലും.. ""!! ഉറപ്പാണ്..! ഏതെല്ലാം മാർഗ്ഗങ്ങളിൽ കൂടി കുടുക്കണോ.. അതെല്ലാം ഈ സർക്കാർ പരിശ്രമിക്കും..!" യദു വിനെ കുടുക്കിയത് എത്ര വിദഗ് ധ മായാണ്..!! എന്നാൽ കുറ്റവാളികളായ മേയർക്കും mla ക്കും എതിരെ ഒരു കുറ്റവും ഇല്ല..!" ഭരണം ഇത്രമാത്രം നല്ലതോ..?? ജനം ചിന്തിക്കട്ടെ..!!
@gtsajeevsajeevdewdrops2107
@gtsajeevsajeevdewdrops2107 Ай бұрын
24000 കോടി വേണം കെ .ദാസനും കുടുംബത്തിനും വരുന്ന 2 വർഷം സുഖിക്കാൻ..
@smart123735
@smart123735 Ай бұрын
ഒരു ഡയബറ്റിക് അല്ലെങ്കിൽ ഒരു BP patient ഒക്കെ ആയിരുന്നെങ്കിൽ മരണപ്പെട്ടേനെ.
@shajiputhukkadan7974
@shajiputhukkadan7974 Ай бұрын
ആരോഗ്യ വകുപ്പ് എല്ലാ കാലത്തും ഇങ്ങനെയാണ്....
@shyamjacob3905
@shyamjacob3905 Ай бұрын
കഴിയുന്നതും ഇവിടുത്തെ സർക്കാർ ആശുപത്രികളിലെ ലിഫ്റ്റുകളിലും, മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ ലിഫ്റ്റുകളിലും അതിന്റ പഴക്കം ഏതാണ്ട് മനസിലാക്കി ഇത്തരം ലിഫ്റ്റുകൾ പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്, ഈയിടെ മംഗലാപുരത്തു ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ ലിഫ്റ്റിൽ, Lift ഓപ്പറേറ്റർ തന്നെ ഉണ്ട്, ലിഫ്റ്റിന് പുറത്തു അല്ല, ലിഫ്റ്റിനു അകത്തു ഇരുന്നിട്ടാണ് Lift operator അത് പ്രവർത്തിപ്പിക്കുന്നത്, ഇത് ലിഫ്റ്റിൽ കയറുന്നവർക്ക് കൊടുക്കുന്ന ആത്മ ധൈര്യം ചെറുത് ഒന്നുമല്ല.
@loveji
@loveji Ай бұрын
ദൈവത്തെ വിളിച്ചിട്ടു കാര്യം ഇല്ല, കേരത്തിന്റ ദൈവത്തെ വിളിക്കണം. കെ ദൈവം. മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന ദൈബം. പച്ചരി ദൈബം. ദാസൻ ആയ ദൈബം. സൂര്യൻ ആയ കപ്പിത്താൻ ദൈബം. ലിഫ്റ്റ് കേടായത് അതിനുത്തരവാദി ലിഫ്റ്റ് ഉണ്ടാക്കിയ കമ്പനി ആണ്. അല്ലേൽ പിന്നെ റെയിൽവേ ആയിരിക്കും.
@lifeisbeautiful5614
@lifeisbeautiful5614 Ай бұрын
Ministers go abroad for medical needs 🤴
@jacobchandy-b8i
@jacobchandy-b8i Ай бұрын
എവിടെ ലൂക്കോസ് എവിടെ 😂.. പുള്ളിക്കെ കൃത്യമായി ലിഫ്റ്റിന്റെ കാര്യം വസ്തുനിഷ്ഠമായി പറയാനാവൂ 😂
@shajiaduvat5518
@shajiaduvat5518 Ай бұрын
😂
@harikumar6305
@harikumar6305 Ай бұрын
കൊള്ളാം ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാൽ വോട്ട് കിട്ടില്ല 😂😂😂
@PapaSelva
@PapaSelva Ай бұрын
സകലദൈവൻളെ വിളിച്ചു സമയംകളഞതിനുപകരം ഇരട്ടചൻഗൻടെ ആളാന്നു ഉറക്കെ വിളിച്ചാമതിയായിരുന്നു
@royjoseph49
@royjoseph49 Ай бұрын
PG Suresh Kumar, a question for you. I feel sorry for the man to be having to go through a miserable situation due to the negligence of hospital authorities. After hearing this news, a thought arises as to a person who had been stuck inside a lift for 48 hours and desperate to free himself out, having his wife and two children, why was no missing case of this man complained? Wasn't a man missing for almost two days not suspectable enough for the family, a man with a reputed background of being a government employee and their sons being young educated adults? Hoping for the the blessings to be showered on the man's well-being
@jobyjollyabraham8900
@jobyjollyabraham8900 Ай бұрын
Family members filed missing complaint late evening.. they were searching for him at his job place and other places, but never thought of getting stuck inside lift😢
@HealthyMantra-h4k
@HealthyMantra-h4k Ай бұрын
If any ecg changes seen admit the patient in icu and connect moniter and watch the patient.If necessary give treatment .In emergency no need to waite blood result
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
Lift maintenance charges കമ്പനികൾക്ക് കുടിശ്ശികയാണോ?
@sivadasanMONI
@sivadasanMONI Ай бұрын
Good debeat
@ammanimathew9667
@ammanimathew9667 Ай бұрын
മരണത്തെ മുഖാമുഖം കണ്ട മനുഷ്യൻ
@HariKumar-zz5zr
@HariKumar-zz5zr Ай бұрын
Seriyanu, എനിക്കും ഇതുപോലുള്ള സാഹചര്യം ഉണ്ടായിരുന്നു, ഇപ്പോൾ ഒറ്റയ്ക്ക് ലിഫ്റ്റിൽ കയറാൻ പേടി (ഫോബിയ ) ഒരു ഹോട്ടലിൽ, വലിയ ശബ്ദം ഉണ്ടാക്കി അപ്പോൾ ആരോവന്നു ഡോർ വലിച്ചു തുറന്നത് 😭😭😭പാവം രവിന്ദ്രൻ നായർ വലിയ admadyariyam പ്രശംസനിയം തന്നെ, രണ്ടാം ജന്മ്മം 🙏🙏🙏 he ram 🙏🙏
@rajucharles2957
@rajucharles2957 Ай бұрын
Safety and security at stake!
@ANILKUMAR-kx8cu
@ANILKUMAR-kx8cu Ай бұрын
പൂർണ പരാജയമായ മന്ത്രികൊച്ഛമ്മ വെറും ഷോ മാത്രമാണ്.
@radhasreedharan6885
@radhasreedharan6885 Ай бұрын
ഇറങ്ങി പോകുമോ ഒന്ന്,,,,,, ജനങ്ങൾ സഹിച്ചു maduthu😂😂😂😂😂
@KeralaCaffe
@KeralaCaffe Ай бұрын
ലിഫ്റ്റ് ഓപ്പറേറ്റർമാരെ ആരാണ് നിയമിച്ചത് ? അവർക്ക് മതിയായ യോഗ്യതയുണ്ടോ ? എന്നൊക്കെ അന്വേഷിച്ചാൽ അറിയാം ഇതിന്റെ പിന്നിലും കാണും പാർട്ടി ബന്ധം .
@jacobgeorgejohn8929
@jacobgeorgejohn8929 Ай бұрын
How open lift door? That means it's working condition.also where is voice call it should be provided inside lift & security office or operator
@syamarkkannoor8883
@syamarkkannoor8883 Ай бұрын
സെക്യൂരിറ്റി ജീവനാരാർ മാത്രം ആണ് അവിടെ ശരിയായ രീതിയിൽ ജോലി ചെയ്യുന്നത് രോഖി മരിക്കാൻ കിടക്കുവാ ഈ മരുന്ന് രോഖിക്ക് കൊടുക്കണം എന്ന് പറഞ്ഞാൽ പോലെ കയറ്റി വിടില്ല
@sanjays.sreelekshmi2863
@sanjays.sreelekshmi2863 Ай бұрын
ശൈലജടീച്ചർ ഇതിലും എത്രയോ ഭേദമായിരുന്നു..... ഇപ്പോൾ എല്ലാവകുപ്പും കണക്കാ... നന്നാവില്ല.. വിശ്വസിക്കാൻ കൊള്ളില്ല...
@rohinimadhavan1685
@rohinimadhavan1685 Ай бұрын
എല്ലാ തിണ്ണയും മണ്ണു തന്നെ !
@nazimudeennizar9318
@nazimudeennizar9318 Ай бұрын
ഈ നാട്ടിൽ നവകേരളബസ്സിൽ ലിഫ്റ്റ് വെച്ച ക്യാപിറ്റൻ ഉള്ള സർക്കാർ സർ ഇത്, യുഡിഫ് പണിത ലിഫ്റ്റ് ആണ് സർ, പ്രതിപക്ഷ ഗൂഢലോചന ആണ് സർ ഇത്, ഞങ്ങൾ ലിഫ്റ്റ്‌ വഴി പൊതി ചോർ കൊടുത്തു സർ, ഈ പിപ്പിടി ഇവിടെ വേണ്ട സർ , ഈ ലിഫ്റ്റ്‌ ഇൽ എന്റെ വീട്ടിൽ നിന്നും ആരും ഓട യു സർക്കാർ രോടും കൈയ്യറി ട്ടില്ല സർ, ഈ ലിഫ്റ്റ്‌ കുടുങ്ങിയിട്ടില്ല സർ
@Taj123-hn5fs
@Taj123-hn5fs Ай бұрын
Till now not complete the good service from medical college...please try little another good workers team will help 👍..calicut trivandrum..same kerala....but school section good now....medical department so bad 👎
@abdullaqdy691
@abdullaqdy691 Ай бұрын
ഞാൻ ഗൾഫിലാണ് ലീഫ്റ്റ് പണിമുടക്കുന്നു. ഇവിടെ എല്ലാ ബിൽഡിംഗിലും ലിഫ്റ്റ് മാസത്തിൽ ഒരിക്കൽപ്പ് PPM ചെയ്യും. ഞങ്ങൾ അവിടെ പോയി എല്ലാം ചെക്ക് ചെയ്ത് 'ചെക്ക് ലിസ്റ്റ് കൊടുത്ത് അവടെ നിന്നും ആരെയാ ഇവിടെണോ ഇൻചാർജ് ഉള്ളത് അയാളോട് ഒപ്പ് വാങ്ങി ഓഫീസിൽ കൊടുക്കും.
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
ദൈവങ്ങളെ വിളിച്ച സമയത്ത് '' മുദ്രാവാക്യം വിളിച്ചാൽ ' റെജി . ക്ലൂക്കോസ് വന്നേനേ.😂
@rajeshx1983
@rajeshx1983 Ай бұрын
Koothara arogya manthiri😂😂😂😂
@ThomasVarkey-ns3fx
@ThomasVarkey-ns3fx Ай бұрын
Yes
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
പരിഹാരം ഒന്നേ ഉള്ളൂ ഈ സർക്കാർ ഇനിയും ഉണ്ടാകരുത് അവരുടെ യൂണിനുകളും ഉണ്ടാകരുത് മാറ്റം വന്നില്ലെങ്കിൽ കേരളത്തിന്റെ കഷ്ടകാലം
@rajankn932
@rajankn932 Ай бұрын
പരന്നാറി ദാസന്റെ number one keralam😤😤😤
@samjohn9061
@samjohn9061 Ай бұрын
I am an Engineer designing Medical Equipment for the last 30 years. Those patient connected devices are designed for 'fail to safe mode'. These devices go through regress testing and evaluation before introducing to the market. Why not introduce the same kind of requirements for patient transporting equipment.
@riyaspunathil654
@riyaspunathil654 Ай бұрын
മന്ത്രിയുടെ നിലപാട് ലിഫ്റ്റ് കുടുങ്ങിയത്
@k.r.prasad729
@k.r.prasad729 Ай бұрын
veruthe alla paavam C M americayil treatmentinu pokunnathu😀
@jordiananders4153
@jordiananders4153 Ай бұрын
So sad😢
@jacobgeorgejohn8929
@jacobgeorgejohn8929 Ай бұрын
If the lift is not working,how own Door
@somancn
@somancn Ай бұрын
ഭാഗ്യം... ലിഫ്റ്റിൽ കിടന്നതിന് മെഡിക്കൽ കോളേജ് വാടക വാങ്ങിയില്ലല്ലോ😂
@unnikrishnan6870
@unnikrishnan6870 Ай бұрын
This ship have Captain
@Jackofal
@Jackofal Ай бұрын
Why you did not call 101
@harisankarcp215
@harisankarcp215 Ай бұрын
range is not available inside the left
@shajiaduvat5518
@shajiaduvat5518 Ай бұрын
😂😂😂റേഞ്ച് ഇല്ല ലിഫ്റ്റിൽ
@nazarrahiman5639
@nazarrahiman5639 Ай бұрын
🙏🙏🙏🙏🙏🙏
@anilkumar-ki5so
@anilkumar-ki5so Ай бұрын
keralam number1😪
@samjohn9061
@samjohn9061 Ай бұрын
High levels of troponin are a sign that a heart attack has occurred. That is the test usually conducted immediately when there is heart attack suspected. I was admitted in a hospital suspected of heart attack, all tests were conducted and installed 3 stents in 2 hours.
@ravikk8655
@ravikk8655 Ай бұрын
ഇതാണ് കാരണ ബു തന്റെ നമ്പർ വൺ
@esnarayanan2499
@esnarayanan2499 Ай бұрын
ആരും കേറാത്ത ഇടതാണോ ഈ ലിഫ്റ്റ് ഉള്ളത്......ആരും ആ വഴിക്കു ആരും പോയില്ല????????
@densongeorge4067
@densongeorge4067 Ай бұрын
If anything god forbidden happened whole Kerala had to witness another women leader crying😢
@wibewin3835
@wibewin3835 Ай бұрын
Unfortunate situation in public places. On one side, a man dies while cleaning sewage, on the other side this man had a traumatic experience risking life. This is what a govt does with the public. Negligence to the core!
@ThomasVarkey-ns3fx
@ThomasVarkey-ns3fx Ай бұрын
26:35
@mathew38
@mathew38 Ай бұрын
Othiri alkarku flute vayichu koduthu manthri aaya Aval ude name aanu veena. Avale iraki vittu valla Flue Union nteyum president aakuka
@sharonsiya
@sharonsiya Ай бұрын
Trop T test patients bed sidil cheyyanam..a patient ne natathuka polum cheyyaruth..njan oru nurse aanu😢😢 aa patient ne Trop T cheythu cath lab edukkanam.
@pushparajkuthirapura2597
@pushparajkuthirapura2597 Ай бұрын
ഇദ്ദേഹത്തിൻറെ ഭാര്യയും ബന്ധുക്കളും ഇത്രയും മണിക്കൂർ കാണാതായപ്പോൾ എന്ത് ചെയ്തു
@rohinimadhavan1685
@rohinimadhavan1685 Ай бұрын
ഭാര്യക്ക് വേണ്ടായിരുന്നോ , മക്കൾക്ക് വേണ്ടായിരുന്നോ , ?
@coacktails
@coacktails Ай бұрын
Thfooooo
@smart123735
@smart123735 Ай бұрын
ന്യൂയോർക്കിലെ മെഡിക്കൽ കോളേജിൽ അല്ലെ? സാരമില്ല 😂😂
@somasekharannair6936
@somasekharannair6936 Ай бұрын
പാർട്ടിയുടെകോടതിജഡ്ജിമാരായബാലനുംശ്റീമതിയുംഅന്വേഷണംനടത്തിച്ച്കുറ്റ്കാരനൂംധിക്കാരിയുമായലിഫ്റ്റിനെമാതൃകാപരമായിതടവുശിക്ഷിക്കുംഫൈനുംവിധിക്കും.കാലാവധിപൂർത്തയാകുംമുൻപ് നല്ലപെരുമാറ്റംകാരണംശിക്ഷാകാലാവധികുറയ്കാൻമുൻകാല മദ്ധ്യമ പ്റവർത്തകകൂടിയായമന്ത്റി വീണ ശുപാർശനടത്തും.അതിനിടയ്കാണ്ഭർത്താവിന്റെവസ്തുവിന്റെഅതിരിന്റെഗുരുതരമായകേസ്വന്നകൂടിയത്.
@jacobgeorgejohn8929
@jacobgeorgejohn8929 Ай бұрын
Haaaaa Mami waiting for Kappithan in Cattle house
@robincherukara351
@robincherukara351 Ай бұрын
Our on Veena George minister😎😎😎
@ravikk8655
@ravikk8655 Ай бұрын
കാരണ ബൂ തനോട് പ്രാത്ഥിക്ക് കരുണമയനാണ്
@sony9300
@sony9300 Ай бұрын
Mallus are the critical problem solvers all over the world but our rulling party is not having reply on basic questions raised by a normal person. This much useless governance system.. opposition have amnesia somtimes they sleep. all of a sudden will wake up.
@kunjumonkk1550
@kunjumonkk1550 Ай бұрын
ലിഫ്റ്റാറ്റെക്കോലിക്കാരൻ രക്ഷപ്പെട്ടു യു മമ്മാതിരുന്നു ശവളം മേടിക്കും അരും ഇതൽ കയറില്ലല്ലൊ
@sajsaji6223
@sajsaji6223 Ай бұрын
😢
@cmntkxp
@cmntkxp Ай бұрын
നീച്ചം...😢😢😢
@AnjalySeban
@AnjalySeban Ай бұрын
.ലേ ന്യൂസ്‌ ചാനൽസ്,: പാവം റെയിൽവേ!...
@mathewsamuel6743
@mathewsamuel6743 Ай бұрын
നശിച്ച ഭരണം, കഷ്ടം, കേരളത്തിന്റെ കഷ്ടകാലം
@viewVRJ
@viewVRJ Ай бұрын
രാഷ്ട്രീയ ഇച്ഛാശക്തി 😂😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
L d F😊2026 /140 ? 😊Myth 😊😊😊😊😊
@johnthekkummoottil4858
@johnthekkummoottil4858 Ай бұрын
പാർട്ടി പറഞ്ഞാൽ എനിക്ക് ഒരു ചുക്കുമില്ല. പാർട്ടി പറഞ്ഞില്ലേൽ എനിക്ക് എനിക്ക് അഞ്ചു ലക്ഷം വേണം😅
@nithinsuthin6210
@nithinsuthin6210 Ай бұрын
Aiims aanu uthravadigal
@VishnuCm-kb2uj
@VishnuCm-kb2uj Ай бұрын
Ravindran sir parrayunnath kelkkumbolthanne, kannu nirranju povunnu, eee government nu maathram aanu ithinte responsibility. Oraale maathramaayi onnum parrayaanilla, health minister main, and avarkku control cheyyan pattatha oru section aanel, raaji vachu ozhiyanam, allathe niraparathikalaaya , ningale vishwasichu baranathilettiya paavam manushyare kuruthikku kodukku kodukkukayalla vendath, not only health minister, this all government,,,,,,,,,
@wibewin3835
@wibewin3835 Ай бұрын
We have some ministers in Pinarayi's ministry like Sivankutty, Bindu, Chinjurani, Mhmd Riyas, Saji Cherian, Vasavan and Veena George. These are incapable and inefficient to the core. They have proved themselves in this regard; its enough to check all events happened in their respective ministries!!
@rajeshx1983
@rajeshx1983 Ай бұрын
Ivarku vote cheyatha janathinu naduviral namaskaram😂😂😂
@VINODMATHEW-wp5do
@VINODMATHEW-wp5do Ай бұрын
😢😢 വിപ്ളവയുവതയ്ക്ക് 😮രക്ഷാപ്രവർത്തനം "😊 നടത്താൻ 😂 സാധിക്കാത്തത് 😅😅
@munfikkaloor4216
@munfikkaloor4216 Ай бұрын
ഈ ഭരണം നാറുന്നില്ല സർ പുഴുത് നാറുകയാണ് 🤣🤣🤣
@chandranpunnoli7196
@chandranpunnoli7196 Ай бұрын
Julaii 13
@arunbabu-um9ty
@arunbabu-um9ty Ай бұрын
സഖാവ് വിജയൻ ശെരിക്കും mandrake ആണോ എന്ന് തോന്നുമല്ലോ ചെല്ല്യനിടം ഗോവിന്ദ, ഇപ്പോൾ അങ്ങേരു എവിടാണോ ദൈവമേ 🙏
@georgemathai9524
@georgemathai9524 Ай бұрын
“Pappa Pappa beat me not, poetry shall I never wright”. The current situation of gods’ own country will never, never, never be changed unless and unless the blood of all, all Keralites is replaced and political unions are banned for ever. It is not going to happen and there is no meaning in conducting discussions like this.
@cmntkxp
@cmntkxp Ай бұрын
തിര്യന്തോറിയം..നല്ല സംസ്കാരം ഉള്ള സ്ഥലം 😮😮😮
@sharonsiya
@sharonsiya Ай бұрын
Number undu range illa 😂😂
@bijujacob2048
@bijujacob2048 Ай бұрын
Veenaya onnu free akkiyal enthenkilum cheyyan pattum.sakhakkal onnu marrikodukkanam.
@noushadnoushad1724
@noushadnoushad1724 Ай бұрын
Evale,(Veena,),,, Ozhivakkanam
@binu2375
@binu2375 Ай бұрын
ഇതിനുത്തരവാദി ഭരിക്കുന്ന പാർട്ടിയല്ല. ലിഫ്റ്റ് നന്നാക്കുന്നവരാണ്.അവരാണല്ലോ ഇത് ഫിറ്റ്‌ ചെയ്തത്
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,9 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 92 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 687 М.