'അൽ മുക്താദിര്‍' പണിക്കൂലിയിൽ 100% കിഴിവ് നൽകുന്നത് എങ്ങനെ?

  Рет қаралды 48,975

asianetnews

asianetnews

8 ай бұрын

അഡ്വാൻസ്‍ഡ് സ്വര്‍ണ്ണബുക്കിങ്ങിൽ പണിക്കൂലിയിൽ 100 ശതമാനം ഡിസ്കൗണ്ട് നൽകിയാണ് അൽ മുക്താദിര്‍ ജ്വല്ലറി ശ്രദ്ധിക്കപ്പെട്ടത്. അധിക പണിക്കൂലി ഇല്ലാത്ത സ്വര്‍ണ്ണ വിൽപ്പനയെക്കുറിച്ച് വിവരിക്കുകയാണ് അൽ മുക്താദിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മൻസൂര്‍. #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 220
@MANOJKumar-ss9qo
@MANOJKumar-ss9qo 7 ай бұрын
കല്യാണക്കാരും ഒന്നിച്ചു വാങ്ങുന്നവരും മതി എന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല.. ചില്ലറ സ്വർണം വാങ്ങുന്നവരെയും പരിഗണിക്കുക.......എല്ലാവരെയും പരിഗണിക്കുക... സത്യസന്ധമായി ചെയ്യുക.. ദൈവത്തെ മറക്കാതിരിക്കുക. എല്ലാ ആശംസകളും..അംഗീകാരങ്ങൾ ജനങ്ങളുടെ മനസ്സിൽ നിന്ന് നേടുക... അല്ലാത്ത അംഗീകാരങ്ങൾ അംഗീകാരങ്ങൾ അല്ല സഹോദരാ...... ദൈവം അനുഗ്രഹിക്കട്ടെ...
@reshmaaneesh9084
@reshmaaneesh9084 2 ай бұрын
ഇത് കേട്ടത് കൊണ്ട് പോകാതെ ഇരുന്ന് ഞാൻ 😂
@thefilmmaker4932
@thefilmmaker4932 7 ай бұрын
നല്ല വിലക്കുറവ് ആര് തന്നാലും ഞാൻ പോയി വാങ്ങും ആര് എന്തൊക്കെ പറഞ്ഞാലും അയാൾക് ഈ വിലക്ക് കൊടുക്കാൻ കഴിയുന്നത് അയാളുടെ കഴിവ് അതും വർഗീയത കണ്ണുകൊണ്ട് കാണുന്നത് നിങ്ങൾ നിങ്ങളുടെ കുഴി തോണ്ടുന്നതിന് സമം ആണ് ജനങ്ങൾ അംഗീകരിക്കും ഇതൊക്കെ നിങ്ങൾ എത്ര വർഗീയത പറഞ്ഞാലും
@baburajan1844
@baburajan1844 8 ай бұрын
Gold is a big profit business. There is no free lunch. The making charge is likely collected from the customer thru other means.
@InLivein
@InLivein 8 ай бұрын
👍
@aneeshk9654
@aneeshk9654 2 күн бұрын
👍🏻
@filmbeats8602
@filmbeats8602 5 ай бұрын
Eth nalloru maattam kondu varum...making charge 10-15% vannal 50 pavan vaangumbol panikkooli ethra laksham pokum? Jewellery giants aalkkare kollayadikkunnath avasanikkum...Good movement 🎉
@jamsheerk8800
@jamsheerk8800 6 ай бұрын
പണിക്കൂലി വാങ്ങുന്നുണ്ട് ഇവർ .But കുറവാണ് വളക് ഒക്കെ 1-2%.മറ്റു ജില്ലറികളിൽ 6-8% ആവും .ഇവർ 5% discount കൊടുക്കുന്നു .നല്ല sale ഉള്ളൊന്ദ്‌ ലാഭം കുറച്ചു കൂടുതൽ വിറ്റ്‌ ലാഭം കൊയ്യുന്നു .അത്രേ ഉള്ളൂ
@muhammedsaheer1533
@muhammedsaheer1533 4 ай бұрын
Oru shathamanam polum ila
@shanavasnazar6271
@shanavasnazar6271 3 ай бұрын
April 10 vare no making charge
@user-si1xg8um4j
@user-si1xg8um4j 3 ай бұрын
Ippolum undo pleas reply
@akhilanil4234
@akhilanil4234 Ай бұрын
Kerala desighn മാത്രം പണിക്കൂലി ഇല്ല. Antiq കളക്ഷൻസ് പണിക്കൂലി ഉണ്ട് എല്ലാം jewellers പോലെ.
@redbullatkeralafd0076
@redbullatkeralafd0076 8 ай бұрын
Ente aliya asianet add work thudangi nanam ille paisa kitiyal enthum cheyunu
@user-sk5zv7wd2g
@user-sk5zv7wd2g 3 күн бұрын
Oru visa kittan vendi sahaikumo dubail enta husbandinu vendi anu
@sarinr8226
@sarinr8226 7 ай бұрын
iddeham mukhathu nokki samsaarikkathathu enthu kondaanu
@jubymamachan394
@jubymamachan394 8 ай бұрын
Next big game plan to trap mallus..mLadwar hold
@Shebeer423
@Shebeer423 8 ай бұрын
Jio പോലെ അല്ലെ 😂
@JGeorge_c
@JGeorge_c 8 ай бұрын
Most of people purchasing enu kanikan nokumbol , mugam kanikuniloo ?? Showroom nte munil thane ethra ethra perukal annu ,why is that ?
@AbdulRahmanAbdulRahman-bo6dh
@AbdulRahmanAbdulRahman-bo6dh 8 ай бұрын
Avrde grpinte name aahn Al Muqtadir
@b4best502
@b4best502 3 ай бұрын
Enthina pinne pala peril thudangunnath... Appol thanne original gold ano ennu alukalkk samshayam varum
@STORYTaylorXx
@STORYTaylorXx 8 ай бұрын
ഹലാൽ സ്വർണ്ണക്കട😂
@dvs786687
@dvs786687 8 ай бұрын
Something fishy…. 🤔
@onelifeforalldreams
@onelifeforalldreams 8 ай бұрын
So you buy from others, they won't be in loss
@dvs786687
@dvs786687 8 ай бұрын
@@onelifeforalldreams thanks for the advice
@Shamil405
@Shamil405 8 ай бұрын
​@@onelifeforalldreamsthat's all😂
@shaness120
@shaness120 5 ай бұрын
​@@dvs786687 U definitely buy from AL Muqtadir if there is no making charge. Don't act like a kid 😊😊😊
@thahirthahir5788
@thahirthahir5788 7 ай бұрын
Masha allaha mabruok
@tinugunadas1453
@tinugunadas1453 5 ай бұрын
Kodukkanam mothalali chettante aa upakara smarana athu pwolichu ❤❤❤
@mohammedrumaisv5623
@mohammedrumaisv5623 5 ай бұрын
BIS,916 മുദ്ര യുള്ള 22 K സ്വർണ്ണം ആണെങ്കിൽ പിന്നെ എന്താണ് വിഷയം. പണിക്കൂലികൾ സാധാരണക്കാരെ വഞ്ചിക്കാൻ ഉള്ളത്,GST % അല്ലെ?. Eg: മാല 12 % പണിക്കൂലി, 💍 റിംഗ് 18% ,Stud 22% . ഒരു വർഷം മുമ്പേ പണം നൽകുന്നവർക്ക് പണിക്കൂലിയും, ടാക്സും ഒഴിവാക്കി നൽകുന്ന ജ്വല്ലറികളും ഉണ്ട്. അടുത്തറിയുന്നവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് അല്ലാത്തവരുടെ കീശ കാലിയാകും ചുരുങ്ങിയത് 10 ലക്ഷം രൂപയുടെ സ്വർണാഭരണം വാങ്ങാൻ 1,50,000 വരെ നൽകണം നല്ല മൊഞ്ചുള്ള ബില്ലും തരും.
@ShajahanCholayil
@ShajahanCholayil 7 ай бұрын
Nalla gold aaanu nalla prissum ❤❤❤
@sajeevm239
@sajeevm239 4 ай бұрын
Kollath ithinte branch evideyaanu
@ArunkumarArunkumar-pr5id
@ArunkumarArunkumar-pr5id Ай бұрын
Karunagappally
@CharliChaplin-hs3wx
@CharliChaplin-hs3wx 8 ай бұрын
മുസ്ലിങ്ങൾ മാത്രം എന്റെ കടയിൽ വന്നാൽ മതി എന്ന് പറഞ്ഞ ലെവന്റ കടയല്ലേ ഇത്🙄 തത്വമയിൽ ന്യൂസ്‌ കണ്ടിരുന്നു👍
@macbones6666
@macbones6666 8 ай бұрын
💪💪💪💪💪💪💪 muslimmmmms..mammadfakkk
@macbones6666
@macbones6666 8 ай бұрын
@@azazel8709 mammadfaakk
@ResheedE
@ResheedE 8 ай бұрын
Kadayil Chenee nokk ella mathathilum ulla alukalum unde
@macbones6666
@macbones6666 8 ай бұрын
@@Flourish468 soon vivaram ariyikkum..pinne ED , okke varum..mukthadir ammavane poottum nammal..💪💪💪💪
@JGeorge_c
@JGeorge_c 8 ай бұрын
Workers all are from same community, enula aropanam Sheri anoo ?
@Soul_of_me_
@Soul_of_me_ 7 ай бұрын
ഇത് ഉണ്ടാക്കുന്ന ആൾക്കാർ ഒന്നും മനുഷ്യർ അല്ലേ കൂലി ഇല്ലാതെ ആരേലും പണി എടുക്കുവോ??? ഇനി പണികൂലി വാങ്ങുന്നില്ലേൽ അത് എങ്ങനെ മുതൽ ആവും കയ്യിന്നു നഷ്ടപ്പെടുത്തി ആരേലും കച്ചവടം ചെയ്യോ? ഒരു doubt ആണ് 🧐🧐🤔🤔🤔
@jamsheerk8800
@jamsheerk8800 6 ай бұрын
ലാഭം കുറയും എന്നേ ഉള്ളൂ ..but sale കൂടുന്നത് കൊണ്ട് കുഴപ്പല്യല്ലോ
@Soul_of_me_
@Soul_of_me_ 5 ай бұрын
@@jamsheerk8800 oru abharanthinu mudakkumuthal indavoole + kadele chelavu( salary,current charge,rent,) kodkande 100% kooli theere illel engane profit varnnu ithenne alle etra sale indayalum nadakkunne
@Soul_of_me_
@Soul_of_me_ 5 ай бұрын
@@jamsheerk8800 profit varande labham cheyyo single abharanathinu oru 100 roopa enkilm. Profit kittandey
@muhammedshafi4987
@muhammedshafi4987 8 ай бұрын
Kanoor undooo shoroom
@ubais_ck
@ubais_ck 8 ай бұрын
കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം കഴിഞ്ഞ മാസം നടന്നു. 6 നിരപരാധികൾ കൊല്ലപ്പെട്ടു . 2000 പേർ സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്തോ ഭാഗ്യത്തിന് 6 പേർക്ക് മാത്രമേ ജീവൻ നഷ്ടപ്പെട്ടുള്ളു. പ്രതി മാർട്ടിൻ കുറ്റമേറ്റെടുത്തു. അതോടെ അത് വരെ ഉറഞ്ഞു തുള്ളിയവരൊക്കെ ശാന്തരായി. ഇരകളായ ഹതഭാഗ്യരുടെ വിവരങ്ങൾ പോലും കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല . ചരമകോളത്തിലും പാൽക്കായത്തിന്റെ പരസ്യത്തിന്റെ മൂലയിലും പിസ്റ്റുലയുടെ പരസ്യത്തിന്റെ സൈഡിലും ഒതുക്കി പത്രങ്ങൾ പോലും അവരെ അവഗണിച്ചു. ഭീകരൻ മാർട്ടിന്റെ വീട് ആരും തകർത്തില്ല . മാർട്ടിന്റെ കുടുംബത്തെ കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ അപ സർപ്പക കഥകൾ എഴുതിയില്ല. എന്തിനധികം പറയണം . കൊലയാളിയായ മാർട്ടിനെ കൈവിലങ്ങ്‌ പോലും അണിയിക്കാതെയാണ് സേതു രാമയ്യർ സിബിഐ വരുന്നത് പോലെ ബിജിഎം ഇട്ട് കൊണ്ടു വന്നത്. കൃത്യം 30 നാളുകൾ കഴിഞ്ഞപ്പോൾ ഒരു കുട്ടിയെ കാണാതായി. കേരളം ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രാർത്ഥിച്ചും ഉറക്കമൊഴിച്ചും ആ പൊന്നു മോൾക്ക് വേണ്ടി രംഗത്തിറങ്ങി. പ്രതികളെ കിട്ടിയില്ല എങ്കിലും കുട്ടിയെ കിട്ടി. ഇനിയാണ് twist! പ്രതിയുടെ രേഖാ ചിത്രം കണ്ട് അതിനോട് വിദൂര സാമ്യമുള്ള ഷാജഹാൻ എന്ന ഒരാൾക്കെതിരെ അമൃതാ ടിവിയും സംഘ് പരിവാറും ദുരാരോപണമുയർത്തുന്നു. ആ പാവം പ്ലാസ്റ്റിക്ക് കൊണ്ട് കെട്ടി മറച്ച വീടെന്ന് പറയാവുന്ന ഒരു ചായ്പ്പ് സംഘ് പരിവാർ തച്ചു തകർക്കുന്നു. ഒടുവിൽ അയാൾ നിരപരാധിയാണെന്ന് തെളിയുമ്പോഴും അക്രമികൾക്കെതിരെ നടപടിയില്ല. പോലീസ് സംഭവം അറിഞ്ഞിട്ടില്ല. ഇടയ്ക്കിടെ ഇത് കേരളമാണ് എന്ന പതിവ് തള്ള് മാത്രം ബാക്കി. എല്ലാ കാര്യത്തിലും കേരളം കേരളമാണെങ്കിൽ അറബിപ്പേര് കണ്ടാൽ കേരളം ഗുജറാത്തും യൂപിയുമാകും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യനു അഭിവാദ്യം .. ക്...കാ.....ക്....ത്.....ഫു.......
@majeedkc9740
@majeedkc9740 7 ай бұрын
@ooooo18758
@ooooo18758 7 ай бұрын
Martin konnatu Christianikale aanallo.
@shamzc7641
@shamzc7641 2 күн бұрын
​@@ooooo18758 🤔🤔🤔അത്കൊണ്ട്... അവർ മനുഷ്യരല്ലേ.
@jubairk5110
@jubairk5110 8 ай бұрын
എന്തായാലും ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ജ്വല്ലറിയാണ് ഇത്. ചിലർക്ക് ഈ സ്ഥാപനത്തിൻ്റെ സ്വീകാര്യതയും,വളർച്ചയും പിടിക്കുന്നില്ല എന്നത് commnt box ൽ വ്യക്തമാണു😂
@bobycherian4624
@bobycherian4624 8 ай бұрын
Halal swarna kada😂
@DigitalDot24
@DigitalDot24 8 ай бұрын
സ്വാഭാവികം😄
@abeeshpazeez2506
@abeeshpazeez2506 8 ай бұрын
​@@bobycherian4624മോനെ എന്താണ് ഹലാൽ??? ഒന്നു പറയാമോ??
@visibleman3235
@visibleman3235 8 ай бұрын
​@@abeeshpazeez2506kerathile kazhinja year tottu anno Muslims tamasikan tudangiye ? Pande onnum elatha verthirive eppom enthina bro ? Halal vech marketing cheyanthe karryam undo ? Ade oru community ke vendi matram kachavadam kittiya mathi enn ale
@abeeshpazeez2506
@abeeshpazeez2506 7 ай бұрын
@@visibleman3235 പൊന്നുമോനെ, ആഗോള വൽകരനത്തിൻ്റെ ഭാഗമായിട്ടാണ് ഈ ഹലാൽ ബോർഡ് ലോകത്തിൻ്റെ എല്ലാ ഭാഗത്തും വന്നിട്ടുള്ളത്, പല മതസ്ഥരും അതൊരു ബിസിനസ്സ് തന്ത്രം മാത്രമായാണ് കാണുന്നത് . മുസ്ലിമിനെ ആകർഷിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഹലാൽ ഫുഡ് എന്ന് പറഞാൽ ഏറ്റവും വൃത്തിയുള്ളത് ആണ്. ചത്തത്തോ കൊന്നതോ അല്ലെങ്കിൽ എന്തെങ്കിലും അസുഖം വന്നതോ ആയ ഇറച്ചി ഹലാൽ അല്ല. ഇത് മുസ്ലിം കഴിക്കില്ല എന്നൽ അവരെ കഴിപ്പികണമെങ്കിൽ ഹലാൽ വെച്ചാൽ നടകുള്ളു എന്നതാണ് വാസ്തവം!! അതുകൊണ്ടാണ് അല്ലാതെ മറ്റുള്ള മതസ്ഥരെ അകട്ടനല്ലാ??? എന്നൽ എന്നും സുവർണ്ണാവസരം നോക്കി നടക്കാറുള്ള ചാണകങ്ങൾ അതിനെ വർഗീയ വൽകരിച്ച് വിഷം ചീറ്റീകൊണ്ടിരിക്കുന്ന്.
@Kaafir916
@Kaafir916 8 ай бұрын
തിഹാർ ജയിലിന്റെ മണം ആർക്കെങ്കിലും തോന്നിയോ….?
@nijintintu
@nijintintu 7 ай бұрын
Sound illa
@moltynoufi2380
@moltynoufi2380 3 ай бұрын
Calicut undooo
@shahenaasnaas8271
@shahenaasnaas8271 2 ай бұрын
Mansoorkkande nmbr തരുമോ pls‼️‼️‼️‼️‼️
@statglue3617
@statglue3617 4 ай бұрын
Kakkaanmaar mathram kayariyaal madhi ennu paranja team ale....Ithu maladwaarathil koode kadatiya swarnam aayathu kondaaanu Panikkooli ilaathathu...
@user-uc2nb3nr8c
@user-uc2nb3nr8c 7 ай бұрын
Mashallah mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤😊👍👌🤲🏻
@haifatravelandcooking4395
@haifatravelandcooking4395 2 ай бұрын
എനിക്ക് ഇക്കാന്റെ ബിസിനസ് മൈന്റ് വലിയ ഇഷ്ട്ടം എനിക്ക്
@rajeshpp0202
@rajeshpp0202 7 ай бұрын
എന്നും നില നിന്നാൽ മതി... സൗജന്യം ചെയ്തു എത്ര കാലം നില നിൽക്കും... സാധാരണക്കാർ പറ്റിക്കപെടാതിരുന്നാൽ മതി...
@shamzc7641
@shamzc7641 2 күн бұрын
99 branch aayi avark...avarude ERP project cheyyunnath njangalaan.
@Lovelyyours0
@Lovelyyours0 8 ай бұрын
ഞാനീ കടയിൽ നിന്ന് ഒരു വള വാങ്ങി... സാധാരണ അവിടെ എടുക്കുന്ന പൈസയേക്കാളും 6000 രൂപ അധികം വാങ്ങി.. ജി എസ് ടി എന്നാണ് പറഞ്ഞത്... വീട്ടിൽ വന്നിട്ടാണ് അറിഞ്ഞത് അവിടെ മുസ്ലീങ്ങൾക്ക് മാത്രമേ വിലക്കുറവുള്ളുവെന്ന്....
@onelifeforalldreams
@onelifeforalldreams 8 ай бұрын
ഒരു വർഗീയ കമൻ്റിനു എത്ര വെച്ച് കിട്ടും
@Lovelyyours0
@Lovelyyours0 8 ай бұрын
@@onelifeforalldreams അവർ പറഞ്ഞില്ല മുസ്ലിംസ്ന് അങ്ങനെ ഉണ്ടെന്ന്... അവിടെന്ന് വില കുറച്ചു വാങ്ങിയവർ തന്നെയാ പറഞ്ഞെ... പോടോ
@Shebeer423
@Shebeer423 8 ай бұрын
🙏
@AbdulRahmanAbdulRahman-bo6dh
@AbdulRahmanAbdulRahman-bo6dh 8 ай бұрын
@@Lovelyyours0 evidence?
@Lovelyyours0
@Lovelyyours0 8 ай бұрын
@@AbdulRahmanAbdulRahman-bo6dh ningal thanne hindu look lum islam look lum poi gold vangi nokku😊
@habeebhabeeb4398
@habeebhabeeb4398 6 ай бұрын
❤❤❤❤
@shamsudeenap8240
@shamsudeenap8240 7 ай бұрын
Verm pattippanu.njan swarnam vangiyadanu.enikk panikittiyadanu
@hashermohammed
@hashermohammed 2 ай бұрын
How? Can you explain
@nazarthanniyoottil3753
@nazarthanniyoottil3753 7 ай бұрын
അസൂയലുകാൽ orupadun💔❤ ejwellarik
@sidhik6306
@sidhik6306 8 ай бұрын
മോൺസനെ പോലെ ആകുമോ
@Bajiraomastaani
@Bajiraomastaani 5 ай бұрын
Terrorist funding....
@gauthamangauthaman980
@gauthamangauthaman980 8 ай бұрын
ഇത്രയേറെ ആരോപണങ്ങൾ ഉള്ള ഒരു jewellery യുടെ paid video കൊടുക്കണമായിരുന്നോ ഏഷ്യാനെറ്റേ...?
@onelifeforalldreams
@onelifeforalldreams 8 ай бұрын
എത്രയേറെ ? സ്വയം ആരോപിച്ച എണ്ണം ആണോ അതോ കേസ് എങ്കിലും ഉള്ള ആരോപണം ആണോ? ചുമ്മാ ഒരു സുഖം അല്ലെ പണിയെടുത്ത് ജീവിക്കുന്നവരെ കാണുമ്പോൾ..😅
@Abd-i4b
@Abd-i4b 8 ай бұрын
ജാതി നോക്കി ശെരിയും തെറ്റും തീരുമാനിക്കുന്ന വർഗം എത്തി 🙏
@visibleman3235
@visibleman3235 8 ай бұрын
​@@Abd-i4bhalal marketing enthina mathe-thera kerathile ?
@Abd-i4b
@Abd-i4b 8 ай бұрын
@@visibleman3235 മതേതര രാജ്യം എന്നാൽ എന്താണ് 🤌
@visibleman3235
@visibleman3235 8 ай бұрын
@@Abd-i4b halal marketing , muthalaq ok mathe - etheram ayyirum ale arinjila 🤣😂
@akhilchapters
@akhilchapters 7 ай бұрын
എല്ലാം ഇങ്ങള് തന്നെ.....
@thahirthahir5788
@thahirthahir5788 7 ай бұрын
❤❤❤ polichu
@user-zf4un7tn6t
@user-zf4un7tn6t 6 ай бұрын
വാങ്ങുന്നവർക്ക് നല്ല ലാഭം....
@MuneerParakkatil-zb2nc
@MuneerParakkatil-zb2nc Ай бұрын
watsup no pleas
@ubaida7813
@ubaida7813 7 ай бұрын
❤❤
@ajeeshs1883
@ajeeshs1883 8 ай бұрын
പണിക്കൂലി ഹറാമായതിനാൽ ഞങ്ങൾ ഇളവ് തന്നിരിക്കുന്നു 🤣🤣🤣
@jk6588
@jk6588 4 ай бұрын
Pakistan jewels
@shinammasebastian2298
@shinammasebastian2298 8 ай бұрын
മലദ്വാരത്തിൽ ഗോൾഡ് റൊമ്പ ലാഭം. ഹലാലും ആണ് പടച്ചോൻ വലിയവൻ
@Hakeemcalicut6450
@Hakeemcalicut6450 7 ай бұрын
Sahikkunnilla allee saralla 😂😂😂
@sidhutim5189
@sidhutim5189 7 ай бұрын
100% sudaappis kundi gold..
@ShajahanCholayil
@ShajahanCholayil 7 ай бұрын
Sunday terrist class ippol illey achante adi thangunna maalgha
@beeyem7093
@beeyem7093 6 ай бұрын
അതിന് നുമ്മട തിരുവിതാംപൂർ വെള്ളിയല്ലല്ലോ കൊടുക്കണത് തൊമ്മാ
@nrupensingh7995
@nrupensingh7995 3 ай бұрын
​ Jai IsIS@@ShajahanCholayil
@jdjr5203
@jdjr5203 8 ай бұрын
❤️🔥
@sajun2384
@sajun2384 6 ай бұрын
കച്ചവട കാർക്ക് ഉള്ള പദ്ധതി നടപ്പാക്കിയെന്ന് പറയന്നത് എന്താണ പറഞാൻ കൊള്ളാം ? അതു പൊലെ നിങ്ങൾ പണിക്കൂലി ഇല്ലാതെ സ്വർണ്ണം കൊടുക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് ഇൻ വസ്റ്റർക്ക് ലാഭം കൊടുക്കുന്നത്?
@jk6588
@jk6588 4 ай бұрын
Cheeting team
@jenunair7785
@jenunair7785 8 ай бұрын
എന്തൊക്കെ ആയാലും ഞങ്ങളുടെ കച്ചവടം ഒരു സമുദായത്തിനായി മാത്രം എന്ന് പറഞ്ഞ് ഒരു ജനാതിപത്യ രാജ്യത്ത് സേവനം, ജനങ്ങളുടെ ക്ഷേമം, എന്നൊക്ക പറഞ്ഞു ഇറങ്ങിയാൽ നിങ്ങൾ എന്നും ഇതര സമുദായങ്ങൾക്ക് സംശയം മാത്രമേ ജനിപ്പിക്കു..... ഇത് സൗദിയും ഇറാനും ഖത്തർ ഉം ഒന്നും അല്ല എന്ന് ഓർത്താൽ നല്ലത്.... ഇവിടെ എല്ലാരും വേണം എല്ലാവർക്കും വേണ്ടിയാണ് എല്ലാം.... അത് കൂടെ ഓർത്താൽ നല്ലത്...... നാളെ അദാനിയോ അംബാനിയോ ഹിന്ദു ന് മാത്രമായി ഒരു ജ്വല്ലറി തുറന്നാൽ അതും പ്രവർത്തിക്കും..... പക്ഷേ ആ മനോഭാവം അവർക്ക് തോന്നാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതല്ലേ നമ്മൾക്ക് നല്ലത്.....
@fonefone5629
@fonefone5629 8 ай бұрын
Enthilum.vargeeyam.kaanunna.kodum.vishangal.illathavanam.annu.nadu.nannavum.
@binduk9288
@binduk9288 4 ай бұрын
evarude kadayil hindu aabharangal onnumilla
@antonypeter4423
@antonypeter4423 8 ай бұрын
Fraud
@shijiv6537
@shijiv6537 5 ай бұрын
ഞങ്ങൾ വരുന്നുണ്ടേ
@_fouz.__2002
@_fouz.__2002 5 ай бұрын
Panikkooli polum vendennundenkil enthoram cash undavum ningalk. Pavappetta penkuttikalkk ichiri gold. Kodukkarutho
@anandhuprakash146
@anandhuprakash146 8 ай бұрын
Ntae monae jathy thattip aanu eth
@febin8600
@febin8600 8 ай бұрын
Full ഉടായിപ്പു ആണ്
@jk6588
@jk6588 4 ай бұрын
Mutta cut chaithittu povam
@rightchoice9675
@rightchoice9675 8 ай бұрын
അൽ മലദ്വാർ ഗോൾഡ്
@Mallu_Geek
@Mallu_Geek 8 ай бұрын
🤔
@user-tv1bj4xb8z
@user-tv1bj4xb8z 8 ай бұрын
അല്ലാഹുവിന്റെ നാമങ്ങൾ ഇങ്ങനെ കച്ചവടസ്ഥാപനങ്ങൾക്ക് നൽകുന്നത് നല്ലതാണോ! അതിൽ അല്ലാഹുവിനെ നിസ്സാരവത്കരിക്കുന്ന ഒരു രീതി ഇല്ലേ!? ചിന്തിക്കുക.
@nrupensingh7995
@nrupensingh7995 3 ай бұрын
9 vayassukariye peedippicha mohammadinte peru kodukkaam
@manseerkhanm4023
@manseerkhanm4023 7 ай бұрын
Nice 😂😂😂🎉🎉🎉🎉🎉
@dream_traveller777
@dream_traveller777 8 ай бұрын
ബ്രിട്ടീഷ് പാർലമെന്റ് ഓഡിറ്റോറിയത്തിൽ പോയാൽ ആർക്കും സെർട്ടിഫിക്കറ് കിട്ടും എന്നാണ് കേൾവി...പണ്ടൊക്കെ mbbs അല്ലാത്ത dr. വിളി കേട്ടിരുന്നത്, വർഷങ്ങളോളം ഒരു വിഷയത്തിൽ ഗവേഷണം നടത്തിയവർക്കാണ്.. ഇപ്പോൾ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ വഴിയേ പോകുന്നവർക്കും കിട്ടുമെന്നവസ്ഥ..ന്താല്ലേ.😂
@macbones6666
@macbones6666 8 ай бұрын
keralas biggest gold purchaser..al mugtatir buys 3000 kg of gold blocks every year from south africa for manufacturing ornament purpose.. malabar gold and joy alukkas and damas etc buys only 600 to 700 kg only..
@georgemathew1651
@georgemathew1651 8 ай бұрын
​@@macbones6666but sales are not upto that what are they doing with it
@macbones6666
@macbones6666 8 ай бұрын
@@georgemathew1651 80% of kerala jewelley shops have gold purchased from muktattir which they imported from south africa..
@AbdulRahmanAbdulRahman-bo6dh
@AbdulRahmanAbdulRahman-bo6dh 8 ай бұрын
​@@georgemathew1651അവർക്ക് നല്ല കച്ചവടവും ഉണ്ട്
@Abd-i4b
@Abd-i4b 8 ай бұрын
കേന്ദ്രം ഭരിക്കുന്നത് പോഴൻ ആണെന്ന് പറയാതെ പറഞ്ഞു 😄😄😄
@mediatectraval9722
@mediatectraval9722 8 ай бұрын
നല്ല സർവീസാണ്. ഞങ്ങൾക്ക് ഒരു തവണ സ്വർണം വാങ്ങിയിരുന്നു. ആശംസകൾ
@JGeorge_c
@JGeorge_c 8 ай бұрын
Avide joli 😂anoo ? Avide ethra peru from diverse community yil ninum undu ?
@AbdulRahmanAbdulRahman-bo6dh
@AbdulRahmanAbdulRahman-bo6dh 8 ай бұрын
​@@JGeorge_cjosco yil ethra per und?
@onelifeforalldreams
@onelifeforalldreams 8 ай бұрын
​@@JGeorge_cജനം ടിവി യിൽ എത്ര മുസ്‌ലിം എംപ്ലോയീസ് ഉണ്ട്? ഒരു മാധ്യമ സ്ഥാപനം അല്ലെ..
@mediatectraval9722
@mediatectraval9722 7 ай бұрын
​@@JGeorge_cJosnteകടയിൽ എത്ര ഹിന്ദു, മുസ്ലിം ജോലിക്കാരുണ്ട്.
@JGeorge_c
@JGeorge_c 7 ай бұрын
@@mediatectraval9722 there are many people from different communities worked and retired from there and are intake. Based on qualifications and job opportunities . Stop being blind and raise fake allegations. Community sales mathrammmathi ennula phone call leak nadathiya vargeeyatha Arannu cheythathu ennu koode ningal parayuga, enthane athunpole nonnsecular stance edikuna chila sdapansgalude real lakhsyam and agenda ?
@orangemedia2115
@orangemedia2115 7 ай бұрын
കച്ചവടം 😂
@xxyy3107
@xxyy3107 Ай бұрын
കേരളം നമ്പർ വൻ ഗോൾഡ് സ്മഗ്ലിങ് സ്റ്റേറ്റ് എന്ന് എല്ലാവർക്കും അറിയാം 😳മുസ്ലിംകൾ അതിൽ മുന്നോട്ടു നില്കുന്നു 😳 അല്ലാഹുവിന്റെ പേരിൽ ഹറാം ബിസിനസ്‌..😂
@AkhilKrishnanPr
@AkhilKrishnanPr 7 ай бұрын
നാളെ ഇവനെയൊക്കെ പോലീസ് പൊക്കുമ്പോഴും ഇങ്ങനെ തന്നെ പറയണം
@devadarsansaljith9683
@devadarsansaljith9683 7 ай бұрын
Dey dey😂
@AkhilKrishnanPr
@AkhilKrishnanPr 7 ай бұрын
@@devadarsansaljith9683 പൊക്കി അല്ലേ 🤣🤣
@l.f.84
@l.f.84 7 ай бұрын
വർഗ്ഗീയ കട...
@Bharatamba
@Bharatamba 2 ай бұрын
അതിപ്പോൾ കൂതിയില് വെച്ചോണ്ട് വരുന്ന സ്വർണം ആണെങ്കിലും ഉരുക്കി ലക്ഷ്മി മാല ആക്കിയാൽ ഹലാൽ ആയില്ലേ അൽ മുക്‌താദിർ ജൂവലറി
@feeltherhythm1073
@feeltherhythm1073 8 ай бұрын
ഇത് കണ്ട് ആരും പോവണ്ട... ഈ ഓഫർ ഞമ്മന്റെ ആളുകൾക്ക് മാത്രം.. കാഫിറുകൾക്ക് കൂടിയ വിലയും... 🥴
@visibleman3235
@visibleman3235 8 ай бұрын
Are paranje proof undo ?
@maryammusfira5312
@maryammusfira5312 7 ай бұрын
Proof?
@thefilmmaker4932
@thefilmmaker4932 7 ай бұрын
പ്രൂഫ് ഞങ്ങളുടെ ശാഖയിൽ ഉണ്ട്
@Hakeemcalicut6450
@Hakeemcalicut6450 7 ай бұрын
Shakhayil povam 😂😂😂
@AnnoyedParaglider-ub7jd
@AnnoyedParaglider-ub7jd 7 ай бұрын
Muslims maathram medichaalum mathi aarenkilum nirbhandichoo 😂😂😂
@ShihabPkmotivation
@ShihabPkmotivation 8 ай бұрын
ഹലാൽ ഗോൾഡ് അല്ലേ.. 😅😅😅. ശവം
@sportsvlogs6027
@sportsvlogs6027 6 ай бұрын
Matha kachavadam 😂
@Replied_to
@Replied_to 7 ай бұрын
പണത്തിൻ്റെ source NIA,ED അനോഷിക്കണം
@shereefp2492
@shereefp2492 5 ай бұрын
എന്തൊക്കെയോ ഒരു പന്തികേട് ഉണ്ട്. തൊപ്പിയും താടിയും ഒക്കെ കണ്ടു പെടരുത്
@User67578
@User67578 5 ай бұрын
ഇതിൻ്റെ മുതലാളി കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ പർദ്ദക്കട നടത്തിയിരുന്നതായി വാർത്ത കണ്ടു .
@flyingkings229
@flyingkings229 20 күн бұрын
ഉടായിപ്പു... മലദാർ ഗോൾഡ് 😂😂😂😂
@user-nb8fi1ck7c
@user-nb8fi1ck7c 8 ай бұрын
ഇയാൾ ഇൻവെസ്റ്റ് വാങ്ങി uae യിലേക്ക് മാറ്റുകയാണ് ആരും പെടരുത്
@user-zg4tz4pt2m
@user-zg4tz4pt2m 13 күн бұрын
Udayipp
@JuniJunais
@JuniJunais Ай бұрын
ഈ ഷോറൂം കണ്ണൂർ ഉണ്ടോ
@krisnakumaran8338
@krisnakumaran8338 8 ай бұрын
ജോസ്കോ യുടെ കാര്യം തീരുമാനമായി.. ഇനി ആളുകൾ ഇങ്ങോട്ട് ഒഴുകും 😅
@shkumarkumar2630
@shkumarkumar2630 8 ай бұрын
Kalyan😢bhima😢
@krisnakumaran8338
@krisnakumaran8338 8 ай бұрын
@@shkumarkumar2630 kalyan, bhima പ്രശ്നം ഇല്ല.. നഷ്ടം വന്നാലും പിടിച്ചു നിൽക്കും..
@salimsallu9618
@salimsallu9618 6 ай бұрын
മതത്തെയും, വിശ്വാസത്തെയും ദുരുപയോഗിക്കരുത്.. കപടമായ പരസ്യങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് നിങ്ങൾ..
@ranjithkrishnacovers6137
@ranjithkrishnacovers6137 8 ай бұрын
Maladwaar gold. Udaney azhi ennunna vaarthayum kelkam
@AbdulRahmanAbdulRahman-bo6dh
@AbdulRahmanAbdulRahman-bo6dh 8 ай бұрын
No way, avar അംഗരീക്കപ്പെട്ടു കഴിഞ്ഞു.
@AbdulRahmanAbdulRahman-bo6dh
@AbdulRahmanAbdulRahman-bo6dh 8 ай бұрын
അവർ profitil സാധനം, സാധാരണ കാർക്ക് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? മറ്റുള്ള കടക്കാർ പാവങ്ങളെ പിഴിയുന്നു, ഇവർ വന്നതോടെ എല്ലാത്തിന്റെയും കച്ചവടം പൂട്ടി അതിന്റെ kushumbaan എല്ലാത്തിനും 😂
@Unknown-yr9uc
@Unknown-yr9uc 8 ай бұрын
Bhieema govindan and his wife use to bring maladwar gold from Dubai and sale 😂😂😂😂. Now he is known Maladwar Gobiddan 😅😅😅
@midhunsm07
@midhunsm07 8 ай бұрын
HUDI alladoo HUID 😂😂 Ithu polum ariyathe aano swarnakachavadam nadathunne..
@sureshramaswami8784
@sureshramaswami8784 8 ай бұрын
Sudappikalkku aryavunna rende rendu kalikalanu,1,andikali,2,kundikali
@nrupensingh7995
@nrupensingh7995 3 ай бұрын
Taliban Funding
@haskr4009
@haskr4009 8 ай бұрын
ഏതാ ഈ വേട്ടവളിയൻ
@onelifeforalldreams
@onelifeforalldreams 8 ай бұрын
ജോലി ചെയ്ത് സമ്പാദിച്ച് അതിനെ കുറിച്ച് സംസാരിക്കുന്ന അയാളോട് അങ്ങനെ ചോദിക്കുന്നതിൻ്റെ ഒരു യുക്തി?
@jk6588
@jk6588 4 ай бұрын
Pakistan jewels
@sadiquepk7928
@sadiquepk7928 8 ай бұрын
❤❤
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 926 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 32 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 926 М.