ജൂലിയൻ അസാഞ്ചിൻ്റെ ലോകം | Julian Assange - The Cypher punk Revolutionary| Vallathoru Katha Ep

  Рет қаралды 132,615

asianetnews

asianetnews

16 күн бұрын

ജൂലിയൻ അസാഞ്ചിൻ്റെ ലോകം | Julian Assange - The Cypher punk Revolutionary| Vallathoru Katha Ep#201
#vallathorukadha #JulianAssange #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 137
@user-gs6tn7mm7u
@user-gs6tn7mm7u 15 күн бұрын
" *One of the best ways to achieve justice is to expose injustice* " - *Julian Assange* -
@clitonjosey2997
@clitonjosey2997 15 күн бұрын
The one and only Quality program from Asianet News.
@sudhan123
@sudhan123 14 күн бұрын
Then bigboss 😂
@harshalrahman7391
@harshalrahman7391 12 күн бұрын
ഒരു വില്ലേജ് ഓഫീസ് ഇൽ പോയി നമ്മളുടെ കാര്യം നടത്തി എടുക്കാൻ ബുദ്ധിമുട്ടുന്ന ഈ കാലത്ത് ഒറ്റക്ക് വൻ രാജ്യങ്ങളെ വിറപ്പിച്ച ആളുകൾ കൂടെ ഉണ്ട് എന്നറിയുമ്പോൾ ഉള്ള ഒരു ഫീൽ
@user-gs6tn7mm7u
@user-gs6tn7mm7u 15 күн бұрын
" *The only way to keep a secret is to never have one* " - *Julian Assange* -
@baca6di
@baca6di 10 күн бұрын
Mmnjbjjj😊 0:21
@baca6di
@baca6di 10 күн бұрын
The Mnnjhj😊
@mymemories8619
@mymemories8619 10 күн бұрын
സെർബിയൻ വംശഹത്യയെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം പാശ്ചാത്യ മത ഭീകരത മനസ്സിലാക്കാൻ
@padmarajevr
@padmarajevr 14 күн бұрын
റഷ്യൻ പ്രതിപക്ഷ നേതാവായിരുന്ന അലെക്സി നവൽനി യെ കുറിച്ച് ഒരു video ചെയ്യാമോ? ബാബു ഏട്ടാ.
@binoybernard3380
@binoybernard3380 14 күн бұрын
Nice work 👍
@devil-fi8hp
@devil-fi8hp 14 күн бұрын
അങ്ങേരെ പുട്ടേട്ടൻ തട്ടിയത് ആണ്
@MalayaliChristians
@MalayaliChristians 11 күн бұрын
Babu Etta..onju pode
@TomorrowsLeaders-90s
@TomorrowsLeaders-90s 11 күн бұрын
@@MalayaliChristians അവരുടെ മനസ്സിൽ അവതാരകനോടുള്ള റെസ്‌പെക്ട് കൊണ്ട് അവരങ്ങനെ വിളിച്ചു, അതിനെന്തിനാണ് ഇത്തരത്തിൽ മറുപടി കൊടുക്കുന്നത്, അവർ പതിവായി കാണുന്ന പ്രോഗ്രാമിലൂടെ അവർക്കത്രയും പരിചിതമാണ് അവതാരകൻ, ചോദിച്ച വിഷയവും പ്രാധാന്യം ഉള്ളത്. ഏട്ടാ എന്നല്ലേ വിളിച്ചത്, അല്ലാതെ, മോശമായ ഒന്നും അല്ലല്ലോ. നല്ലൊരു മനുഷ്യനാവുക, മറ്റുള്ളവരെ ഇങ്ങനൊക്കെ കമന്റിലൂടെ ആണേലും പറയും മുമ്ബ് സ്വന്തം മനസ്സാക്ഷിയോടൊന്നു ചോദിച്ചു നോക്ക്? എന്തിനു?ശെരിയാണോ എന്നെല്ലാം. നല്ലൊരു സമൂഹം വാർത്തെടുക്കേണ്ടത് നമ്മളാണ്, നന്നായി ഇടപെഴകാന് സാധിക്കട്ടെ.
@ameenmannil9584
@ameenmannil9584 10 күн бұрын
@@TomorrowsLeaders-90s❤❤
@KiranMenon-jy2ed
@KiranMenon-jy2ed 12 күн бұрын
അമേരിക്ക അവർക്കിഷ്ടമുള്ളത് ചെയ്യും പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളോട് അത് ചോദിക്കാനും പറയാനും ചെന്നാൽ ഇതായിരിക്കും അവസ്ഥ നല്ല കാലം മുഴുവൻ പുള്ളി ജെയിലിൽ കിടന്നു സ്വാതത്ര്യം ജനാധിപത്യം എന്നൊക്കെ പറയുന്ന EU രാജ്യങ്ങൾ പോലും അമേരിക്കയുടെ അടിമയാണ് പുള്ളി ഒരിടയ്ക്ക് സ്വീഡനിൽ അഭയം തേടി ചാരക്കേസ് വന്നയിടയ്ക്ക് അമേരിക്കയുടെ സമ്മർദ്ദം കൊണ്ട് പുള്ളിയേ പെണ്ണ് കേസിൽ പെടുത്തി നാട് കടത്തിച്ചു സ്വീഡൻ അതാണ് അമേരിക്ക Power GCC രാജ്യങ്ങൾ പോലും അമേരിക്കയെ അധികം തള്ളി പറയാൻ നിന്നാൽ പിറ്റേ ദിവസം GCC യിൽ ജനാധിപത്യം സ്ഥാപിക്കാനാണ് എന്ന് പറഞ്ഞ് ഒരു വരവുണ്ട് പിന്നെ അറിയാല്ലോ ഇറാൻ, ഇറാഖിന്റെ ഒക്കെ അവസ്ഥ ഇവിടെയുള്ളവന്മാർക്ക് അറിയില്ലേലും അവിടെയുള്ള ഭരണാധി കാശികൾക്ക് നന്നായി അറിയാം
@sanin7280
@sanin7280 8 күн бұрын
Appo yathaartha villan aaranenn ariya alle? Ennalum muslingalaan theevravadhikal...
@neena4750
@neena4750 14 күн бұрын
ഞാൻ വല്ലാത്തൊരു കഥയിൽ കുടുങ്ങിപ്പോയി.. ❤❤ presentation 👍🏻
@Ayan-vv2vx
@Ayan-vv2vx 14 күн бұрын
The Man is a hero❤
@speedhhhhh
@speedhhhhh 12 күн бұрын
This
@salsYThandle
@salsYThandle 14 күн бұрын
Thank you so much for valuable information about the greatest whistleblower ever.❤
@rakhiraveendran6790
@rakhiraveendran6790 14 күн бұрын
Wow!!! Previous episodil comment ittirunnu for julian assamge❤
@aravinda9838
@aravinda9838 14 күн бұрын
Thanks thalaiva
@evolutionist6654
@evolutionist6654 14 күн бұрын
Armenian Genocide -നെ കുറിച് ഒരു Video ചെയ്യാമോ.
@shoneshaji9380
@shoneshaji9380 14 күн бұрын
ALREADY oru episode ille
@mymemories8619
@mymemories8619 10 күн бұрын
​@@shoneshaji9380റെഡ് ഇന്ത്യൻസിനെ കൊന്നൊടുക്കിയ ചരിത്രം ഇല്ല
@shoneshaji9380
@shoneshaji9380 10 күн бұрын
@@mymemories8619 aynu
@shoneshaji9380
@shoneshaji9380 9 күн бұрын
@@mymemories8619 Aynu
@pradeepraghavan2109
@pradeepraghavan2109 12 күн бұрын
Thanks for sharing ❤️❤️
@BharadwajUTAreekodeGovtITI
@BharadwajUTAreekodeGovtITI 12 күн бұрын
Was waiting 4 this 🔥
@betamarg4077
@betamarg4077 11 күн бұрын
ബാബു വേട്ടൻ ഒരു ഇടതു പക്ഷ സഹയാത്രികൻ ആണോ??.. ചില വാചഗങ്ങളിൽ ഒരു ഇടത് പക്ഷ സ്നേഹം കാണുന്നു
@MrHari007krishna
@MrHari007krishna 11 күн бұрын
True revolutionary who fought for freedom of information.
@pvshanker
@pvshanker 14 күн бұрын
Excellent captivating presentation of Julian Assange and wiki leaks. Brilliant ❤. Next in line should be Ed Snowden
@shammi2442
@shammi2442 14 күн бұрын
എന്നാലും എല്ലാവർക്കും അമേരിക്ക പുണ്യാളൻ...... ജയ് ചങ്ക ചക്തി
@user-iq2fn4tj7f
@user-iq2fn4tj7f 14 күн бұрын
സിറിയ ,അഫ്ഗാൻ......etc രാജ്യങ്ങളിൽ അഭിയൻതര കലാപം ഉണ്ടാക്കി കഞ്ഞിയും വെള്ളവും ഇല്ലാതെ അഭ്യർത്തി ആയി അമേരിക്കയിൽ വലിഞ്ഞു കയറിയപ്പോൾ അമേരിക്ക അവർക്ക് പുണ്യാളൻ ആയിരുന്നു sir 😂😂😂😂
@rofijulislam4189
@rofijulislam4189 14 күн бұрын
​@@user-iq2fn4tj7fസിറിയയിലും അഫ്‌ഘാനിലും ലിബിയയിലും കലാപങ്ങൾ ഉണ്ടാക്കിയത് അമേരിക്കൻ സഖ്യമാണ് സാർ 🙏
@jaisnaturehunt1520
@jaisnaturehunt1520 14 күн бұрын
​@@rofijulislam4189 കലാപം ഉണ്ടാകണം എങ്കിൽ ഒരു രാജ്യത്ത് ഉള്ള ജനങ്ങൾ സമ്മതിക്കണം.. പരസ്പരം വിഭാഗീയത ഉള്ള ജനങ്ങൾ ഉള്ള രാജ്യത്ത് ആണ് ചിദ്രശക്തികൾ പ്രവർത്തിക്കുക. അപ്പോ ആരാണ് കുറ്റക്കാർ??
@jaisnaturehunt1520
@jaisnaturehunt1520 14 күн бұрын
ഈ ജൂലിയൻ എന്ന വ്യക്തിയുടെ ശത്രു അമേരിക്ക ആയതുകൊണ്ട് അങ്ങേരു ഇന്നും ജീവിച്ച് ഇരിക്കുന്നു. പകരം ചൈനയോ റഷ്യയോ പോലുള്ള രാജ്യം ആണെങ്കിൽ ജീവനോടെ കാണില്ല. അതാണ് അമേരിക്കയുടെ പ്രത്യേകത.
@sadathaddu
@sadathaddu 14 күн бұрын
​@@jaisnaturehunt1520 കിട്ടേണ്ട സമയത്ത് മൂപരെ കിട്ടിയില്ല. അതാണ് മാറ്റർ. ഇവനെ കൊന്നാൽ അമേരിക്ക ഫുള്ളി exposed ആവും അവർക്ക് അണ്ടർ ഗ്രൗണ്ട് കളിക്കാൻ ആണ് താത്പര്യം.
@User123zfeugjwyAbcd
@User123zfeugjwyAbcd 9 күн бұрын
കേരളത്തിൽഒരു ജൂലിയൻ അത്യാവശ്യമാണ്
@philipcyriac007
@philipcyriac007 6 күн бұрын
താങ്കൾക്ക് ഒന്ന് try ചെയ്തൂടെ? 😜😂😂
@vijayarajchingoli6488
@vijayarajchingoli6488 6 күн бұрын
india mothavum venam
@farizabdulrazaqcusat
@farizabdulrazaqcusat 13 күн бұрын
Thank you
@divakaranpn8363
@divakaranpn8363 14 күн бұрын
Babu .continue,.best research...best photos.,pls don't be hurry. We all waiting. Let's wait research..then only relesse
@crizjobs7934
@crizjobs7934 15 күн бұрын
വല്ലാത്തൊരു കഥ.. വല്ലാത്ത അറിവ് 👍👍
@jomonjohnson1973
@jomonjohnson1973 13 күн бұрын
quality program well done asianet
@jafsha
@jafsha 15 күн бұрын
Poli macha பொலி மச்சா 👌
@althafh9960
@althafh9960 11 күн бұрын
Waiting for this 😊
@weapon-X007
@weapon-X007 12 күн бұрын
America യെപ്പറ്റി കേട്ടതൊക്ക് സത്യം ആയിരുന്നു അല്ലേ 😐
@abymathew295
@abymathew295 10 күн бұрын
Russian Citizen ayirunnenkil onnukil Polonium 210 allenkil Novichok...or a Balcony...😅😅
@febymathew6358
@febymathew6358 14 күн бұрын
Another best narrative sir.
@anudevsreepadmam2298
@anudevsreepadmam2298 6 күн бұрын
ആ bgm കുറച്ചുകൂടി കൂട്ടണം. എന്നാലെ പണ്ടത്തെപ്പോലെ ഒരു feel കിട്ടൂ😊
@harismohammed3925
@harismohammed3925 5 күн бұрын
.....കൃത്യവും സമഗ്രവും സം ക്ഷിപ്തവുമായ കഴിഞ്ഞു പോയ സംഭവങ്ങളുടെ ചരി ത്ര വിശദീകരണ പ്രതിപാദ്യ ത്തിന് ബാലചന്ദ്രന്റെ വല്ലാ ത്തൊരു കഥയെ വെല്ലുന്ന റഫറൻസിനേക്കാൾ ഉപരി മറ്റൊന്നില്ല എന്ന് തന്നെ പറ യാം...!!!!!!!...
@stonner117
@stonner117 14 күн бұрын
***video about mustafa kemal attaturk **
@indujarajeev5153
@indujarajeev5153 14 күн бұрын
I wished they could have made an episode abt him..and here it is...👏👍
@goldenrecord8566
@goldenrecord8566 13 күн бұрын
Thanks
@Colorista496
@Colorista496 14 күн бұрын
Sathyam vilich paranthin jail shiksha.... Ennit Democracy enna viliy baaki
@santhoshaappu6452
@santhoshaappu6452 2 күн бұрын
Truth will always win
@rajeshkumarkp1377
@rajeshkumarkp1377 15 күн бұрын
👌
@arunsree3886
@arunsree3886 14 күн бұрын
Please do a story about Edward Snowden….
@vasudevamenonsb3124
@vasudevamenonsb3124 11 күн бұрын
Exemplary human being , never die ❤
@suhailtk1248
@suhailtk1248 13 күн бұрын
അയാളുടെ പേർസണലിറ്റിയെ പറ്റി കുറെ ന്യൂസ് കേട്ടിട്ടുണ്ട് 😬 പക്ഷെ അയാൾ പുറത്തു കൊണ്ടുവന്ന കാര്യങ്ങൾ 👌🏻 Thanks for the video ❤
@sintokk9317
@sintokk9317 10 күн бұрын
Ayale kudukkiyadha pennu casil....at sweeden
@artillero17
@artillero17 9 күн бұрын
Ayal cheytha karyangal ark ethire anennu arinjal ketta news etgrtholam genuine ayirikumennu oohikamallo😂
@stonner117
@stonner117 14 күн бұрын
"Video about mustafa kemal attaturk "
@albinaugustine6875
@albinaugustine6875 14 күн бұрын
ചെയ്തിട്ടുണ്ട് സെർച്ച് ചെയ്ത് നോക്ക്
@muhammedhadi2217
@muhammedhadi2217 14 күн бұрын
🔥
@amalchandran6142
@amalchandran6142 14 күн бұрын
Any operandi fans
@thasimtharif5760
@thasimtharif5760 13 күн бұрын
Next edwerd snowden
@seenap8048
@seenap8048 14 күн бұрын
ശ്രീദേവി യെ കുറിച്ച് വല്ലാത്തൊരു കഥ ചെയ്യാമോ (Film star)
@firozmaliyakkal7647
@firozmaliyakkal7647 11 күн бұрын
🔥🔥
@komalavallic9445
@komalavallic9445 15 күн бұрын
മാദ്ധ്യമരംഗത്തേഅതികായനായിരുന്നെങ്കിലും....
@josephamalsabu
@josephamalsabu 12 күн бұрын
❤️🔥
@VijayAntony81
@VijayAntony81 14 күн бұрын
👍👍👍
@bijulalvv7790
@bijulalvv7790 15 күн бұрын
👍👌
@Antivenom_2023
@Antivenom_2023 4 күн бұрын
Dear brother, could you kindly create a video discussing the 83 batch and Julio Ribeiro?
@umarageshwari8932
@umarageshwari8932 12 күн бұрын
Do a video about benito mussolini
@remeshsathyadevan
@remeshsathyadevan 13 күн бұрын
👍
@harilalkrishnanvb555
@harilalkrishnanvb555 12 күн бұрын
Can you do artist Pablo Picasso
@Muhammed_Shameer_Quraish_KM
@Muhammed_Shameer_Quraish_KM 3 күн бұрын
Mendax ❤️❤️❤️❤️🔥
@Vipin_Pattola
@Vipin_Pattola 9 күн бұрын
പോട്ട് ഹോൾ തിയറി = Right to information Act... ❤
@colorguide7047
@colorguide7047 13 күн бұрын
കൊറിയ,റഷ്യ & ചൈന ഇവരുടെ ചെയ്തികൾ ചോർത്തി യില്ലേ
@ansals1
@ansals1 12 күн бұрын
ജവഹർലാൽ നഹ്റു യൂണിവേഴ്സ്റ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🎉
@anoopr3931
@anoopr3931 8 күн бұрын
1971 ഡോവിയറ്റ് യൂണിയൻ സഹായിച്ചില്ല ഇല്ലായിരുന്നു എങ്കിൽ അമേരിക്ക ആക്രമിച്ചേനെ
@stonner117
@stonner117 14 күн бұрын
Video about mustafa kemal attaturk
@aneesanu9285
@aneesanu9285 10 күн бұрын
എത്രയോ പാവപെട്ട ഇറാക്കി മുസ്ലിങ്ങൾ 😢😢😢😢
@rejithvp7476
@rejithvp7476 8 күн бұрын
Kindly do an episode on Panoor Soman case..
@ashikmuhammed4512
@ashikmuhammed4512 12 күн бұрын
@shyjukp8426
@shyjukp8426 11 күн бұрын
❤❤❤❤
@muhammedswafvan1550
@muhammedswafvan1550 9 күн бұрын
Do a video about Edward Snowden
@generalxx559
@generalxx559 14 күн бұрын
ഇദ്ദേഹത്തിന്റെ വല്ല books ഉണ്ടോ... Could somebody suggest me.... Pls
@avatt4691
@avatt4691 14 күн бұрын
Please do an episode on infamous Kannada actor Darshan
@vishnums7158
@vishnums7158 11 күн бұрын
Ravindra koushik the indian spy.. Oru story cheyyumo ...?
@ajayjose2540
@ajayjose2540 12 күн бұрын
Babu anna, make one video about Snowden
@alokpsgold
@alokpsgold 14 күн бұрын
Still the us is great, its because of think about Gamal kadhoki.
@stonner117
@stonner117 14 күн бұрын
Video about mustafa kemal pasha please
@sivadasanMONI
@sivadasanMONI 9 күн бұрын
കാത്തിരുന്ന ഏപ്പിസോഡ്👌👌👍👍👍
@arshadxyz5326
@arshadxyz5326 14 күн бұрын
Please a p j Abdul kalam
@sarin7310
@sarin7310 8 күн бұрын
What happened to his first kid?
@gopikrishnan9707
@gopikrishnan9707 15 күн бұрын
👍👍
@prasanthtv41
@prasanthtv41 15 күн бұрын
കാര്യമൊക്കെ ശരി തന്നെ പക്ഷെ അമേരിക്കയുടെ സ്ഥാനത്തു ചൈനയോ റഷ്യയോ ഇസ്രായേലോ ആയിരുന്നെങ്കിൽ ഏഴു പണ്ടേ ആള് ഈ ലോകത്തു നിന്ന് അപ്രത്യക്ഷനായേനേ.. Logical question: സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ അതും പലതും ടോപ് സീക്രെട് പുറത്തു വിട്ടാൽ എത്ര രാജ്യങ്ങൾ അത് സഹിക്കും.
@sportszone9159
@sportszone9159 15 күн бұрын
That's war crimes bro
@abhiramkrishna4883
@abhiramkrishna4883 15 күн бұрын
യുദ്ധക്കുറ്റങ്ങൾ ആണ് പുറത്ത് വിട്ടത്. സിവിലിയൻസിനെ അടക്കം കൊന്ന് തള്ളിയ യുദ്ധ കുറ്റം. എന്നിട്ടും അമേരിക്കയുടെ മാഹാത്മ്യം പ്രഘോഷിക്കാൻ ചില്ലറ റേഞ്ച് പോരല്ലോ
@vijinvijay
@vijinvijay 15 күн бұрын
ചൈനയാരുന്നെങ്കിൽ ആള് മരിച്ചിട്ടിപ്പോൾ ഒരു പതിറ്റാണ്ടു കഴിഞ്ഞേനെ 🤷🏻‍♂️
@prasanthtv41
@prasanthtv41 15 күн бұрын
@@sportszone9159 I got that bro. That’s why I said ‘top sec’. War, invasion, military conflicts etc. whatever it is, it is the decision to be taken in favour of that country’s interest. I mean there is no country in the world which disregards it’s interests! And they can never forgive if it’s leaked/disclosed especially by their own people!
@abdulrazakk649
@abdulrazakk649 15 күн бұрын
Udaharanam Wagner nevolski😢😢
@mbasheer5218
@mbasheer5218 14 күн бұрын
Please conclude shortly that you are giving more explanations
@dubaidxb-d9j
@dubaidxb-d9j 14 күн бұрын
marad real story
@everyonetravelauniquejourn8752
@everyonetravelauniquejourn8752 13 күн бұрын
താങ്കൾ കുറച്ച് പിച് കുറച്ച് സമാധാനമായിട്ട് അവതരിപ്പിച്ചാൽ നന്നായിരുന്നു
@divakaranpn8363
@divakaranpn8363 13 күн бұрын
Babu...!!!!
@sallu_oz
@sallu_oz 12 күн бұрын
തെലുങ്ക് നടിയായ Prathyusha murder case ഒന്ന് പറയോ പ്ലീസ്
@sallu_oz
@sallu_oz 10 күн бұрын
📌📌📌📌📌📌
@VavooseKakoose
@VavooseKakoose 11 күн бұрын
Kalapani jail ne kurichoru story
@Subinksabu
@Subinksabu 9 күн бұрын
Keralathile undemocratic Aided niyamanam (included jathi-panam) oru story.
@nisarn2641
@nisarn2641 13 күн бұрын
Assanjayude mel kayeranda sungi channele😂😂😂😅😅😅😅😅😅😮😮😮
@Vi3ayam
@Vi3ayam 3 күн бұрын
snoden nte kadha venam... athupole bitcoin story
@shajishafna1456
@shajishafna1456 14 күн бұрын
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН