No video

എംഎൽഎ ആയിരിക്കാൻ യോഗ്യനാണോ കെ ടി ജലീൽ?; കാണാം ന്യൂസ് അവര്‍ | K T Jaleel | News Hour 12 Aug 2022

  Рет қаралды 191,544

asianetnews

asianetnews

Күн бұрын

എംഎൽഎ ആയിരിക്കാൻ യോഗ്യനാണോ കെ ടി ജലീൽ?; കാണാം ന്യൂസ് അവര്‍ | K T Jaleel Kashmir Remark | News Hour
#NewsHour #VinuVJohn #KTJaleel #Kashmir #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ma...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 815
@akbar3870
@akbar3870 2 жыл бұрын
ജലീലിലെ സിമിക്കാരൻ ഇപ്പോഴും ആക്ടറ്റീവാണ്. ഈ വിഷയം ചർച്ചക്കെടുത്ത ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ 👍
@venkataramansankaranarayan9767
@venkataramansankaranarayan9767 2 жыл бұрын
u said it
@bhaskaranpkbhaskaranpk3668
@bhaskaranpkbhaskaranpk3668 2 жыл бұрын
ജലീലിന്റെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിക്കണം താലിബാനിൽ നിന്ന് ആണ് സർട്ടിഫിക്കറ്റ് കിട്ടിയത് എന്ന് തോന്നുന്നു
@jenardhananmk4543
@jenardhananmk4543 2 жыл бұрын
എം എം മണിയുടെ യും കെ ടി ജലീലിൻ്റെ യും ജല്പനങ്ങൾ. ചർച്ചാ വിഷയം ആയി വരുന്നത് വിഷയ ദാരിദ്ര്യം കൊണ്ടുള്ള അവശതയാണ്. ഇതെല്ലാം വിജയനുറക്കം കിട്ടാൻ ഉള്ള ചില നമ്പറുകൾ മാത്രമല്ലേ.
@mohammadatheer5251
@mohammadatheer5251 2 жыл бұрын
Yes
@vinodkumar.c.c2704
@vinodkumar.c.c2704 2 жыл бұрын
വിനുവിന്റെ ഓരോ dialoginum ഓരോ ലൈക് സമ്മതിച്ചു മുത്തേ 🙏🌹
@sivadasanMONI
@sivadasanMONI 2 жыл бұрын
Exactly correct 👍
@sujathamanivayal3297
@sujathamanivayal3297 2 жыл бұрын
വിനു
@manuprabhakar2912
@manuprabhakar2912 2 жыл бұрын
ജയശങ്കർ മുൻപ് ഒരു ചർച്ചയിൽ പറഞ്ഞത് പോലെ വിവരമില്ലാത്തവൻ വിദ്യാഭ്യാസ മന്ത്രിയും സംസ്കാരമില്ലത്തവൻ സാംസ്കാരിക മന്ത്രിയും ആയി ഉള്ള കേരളത്തിൽ ഒരു തീവ്രവാദി എം എൽ എ ആയിരുക്കുന്നതിൽ എന്ത് അൽഭുതം 🙏🙏🙏
@user-uz6gr3fb3l
@user-uz6gr3fb3l 2 жыл бұрын
രാജ്യദ്രോഹികൾ മന്ത്രി ആവുന്നു പിന്നെ ആണ് സാംസ്കാരിക വിദ്യാഭ്യാസം
@sajinas8622
@sajinas8622 2 жыл бұрын
Correct💯
@justinabraham7291
@justinabraham7291 2 жыл бұрын
🤣കറക്റ്റ്
@sobhabinoy3380
@sobhabinoy3380 2 жыл бұрын
100% true statement
@justfora9274
@justfora9274 2 жыл бұрын
Correct
@sivadasanMONI
@sivadasanMONI 2 жыл бұрын
അഡ്വ. ജയശങ്കർ സാർ പറഞ്ഞത് പരമാർത്ഥം👍👍👍👏👍👌👌🙏🙏🙏🙏
@sureshadhiami4459
@sureshadhiami4459 2 жыл бұрын
Ivan avida chellunnu adutha divasam avida endhu nadannu adinakurichu anneshikanam
@areekara974
@areekara974 2 жыл бұрын
സിമി നേതാവിൻ്റെ തനിനിറം ,തനി സ്വരം
@sriraj2098
@sriraj2098 2 жыл бұрын
MLA സ്ഥനത്തിരിക്കൻ യോഗ്യനല്ല, രാജി വെച്ച് പുറത്പോകണം , അല്ലെങ്കിൽ ജനങ്ങൾ പുറത്താക്കണം
@sekharannair1080
@sekharannair1080 2 жыл бұрын
MLA സ്ഥാനത്തല്ല, ഇന്ത്യയിലിരിക്കാൻ യോഗ്യനല്ല.
@daveedabrahamjoseph29
@daveedabrahamjoseph29 2 жыл бұрын
Malapurathe janagal..avru purathhakku aakumo. Iniyum elect cheyyum
@alavihayyan5078
@alavihayyan5078 2 жыл бұрын
ഇന്ന് പറ്റില്ല. നാളെ നോക്കാം 🤭🤭🤭
@sudevp3880
@sudevp3880 2 жыл бұрын
@@sekharannair1080 👍
@gafoorbinumer
@gafoorbinumer 2 жыл бұрын
🤣😂
@mahadev-
@mahadev- 2 жыл бұрын
പാവം പക്രുദീൻ സാർ... അബ്ദുൽ ജലീലിനെ ന്യായീകരിക്കാൻ വന്നതായിരുന്നു... But എല്ലാം കൈ വിട്ട് പോയി 😀
@manjuts5150
@manjuts5150 2 жыл бұрын
Correct,
@syamsyam3194
@syamsyam3194 2 жыл бұрын
😄
@rera8060
@rera8060 2 жыл бұрын
True
@Socra_Tez
@Socra_Tez 2 жыл бұрын
Adv ജയശങ്കർ പറഞ്ഞതാണ് ശരി... പുള്ളിപുലിയുടെ പുള്ളി ഒരിക്കലും മായില്ല... 🙏
@t.hussain6278
@t.hussain6278 2 жыл бұрын
വാല് നിവരുകയും ഇല്ല.
@viswanathviswanathpv5472
@viswanathviswanathpv5472 2 жыл бұрын
Madarassa
@nashra555
@nashra555 2 жыл бұрын
അപ്പോൾ അബ്ദുല്ലകുട്ടിയുടെ പുള്ളിയോ?
@prasannanair4834
@prasannanair4834 2 жыл бұрын
He is bold? Afraid of anything? Behind him many IOC leaders in UAE? 40 countries are funding for them Jaleel is getting oil money from by way of Quran book,Dates etc, so he can escape to middleeast? Chembbu Vijayan also?
@antonyantony1420
@antonyantony1420 2 жыл бұрын
പൂർവാശ്രമത്തിൽ ജലീൽ ഒരു സിമി പ്രവർത്തകനായിരുന്നു. അതുകൊണ്ട് ജലീൽ രാജ്യദ്രോഹിയാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
ഇപ്പോഴും ആ ആശ്രമത്തിൽ തന്നെയാണ്...
@geetanjali9625
@geetanjali9625 2 жыл бұрын
These ppl are curse to mankind....Salman Rashdi was attacked by similar radical today
@gijujacob1738
@gijujacob1738 2 жыл бұрын
Hno
@rajeesht6710
@rajeesht6710 2 жыл бұрын
Pothu Janam viddikalla Bai ettra samblam vangi satyapratincha cholli
@radhasreedharan6885
@radhasreedharan6885 2 жыл бұрын
യോഗ്യ നല്ല തീവ്ര വാദി 😭😭😭😭
@Kaafir916
@Kaafir916 2 жыл бұрын
കാശ്മീരിൽപോയതല്ലേ…?നടന്ന് അപ്പുറത്തോട്ട് പോയിക്കൂടായിരുന്നോ…?മൗദൂദിയെ കുഴിച്ചിട്ടിരിക്കുന്നത് അവിടെയല്ലേ…?
@hussainsha7467
@hussainsha7467 2 жыл бұрын
A A maadoodi
@manjuts5150
@manjuts5150 2 жыл бұрын
Annittemthinaanu,, Moudhoothi Swasthamaayottu. Kuzhiyil Kidannuranghukayaanu,, EE PARAMA NAARI Appuratheaykku kadannittu Moudhoothiude URAKKAM koodi kalayaanaano,, Evanokkea Kodum VISHAMAANENNU,,Evaneayum, ParA Naariyeayum OKKEA, Kothuko,,Pattiyo, Poochayo OKKEA Kadichaal Avattakalu Chathu POKUM, Karanam EE NAARIKALKKOKKEA ATHRAYKKU VISHAANU.,LAAL SALAAM SAGHAAKKALEA.
@theinfinitespace7193
@theinfinitespace7193 2 жыл бұрын
😂
@prarthanajanani829
@prarthanajanani829 2 жыл бұрын
അല്‍ ഖേരളത്തില്‍ ഇതൊക്കെയാണ് യോഗ്യത. സിമി ഇക്ക എത്ര ചുവപ്പ് പുതച്ചാലും പച്ചയായി പുറത്തുവരും.
@user-tz5qp2do5l
@user-tz5qp2do5l 2 жыл бұрын
വീണയെയും പിണറായിയേയും മാധ്യമത്തിൽ നിന്നും രക്ഷിക്കാൻ ചാവേർ ആയി സിമി മാപ്ല ജലീൽക്ക !! മരുമോന് പോലും കാണില്ല ഇത്ര സ്നേഹം !!
@nadukkanchira
@nadukkanchira 2 жыл бұрын
Variyar ennu Oppu
@nehakarthika4254
@nehakarthika4254 2 жыл бұрын
ഈ ജലീലിന്റെ degree ഒക്കെ വ്യാജമാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു 🤔🤔
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
പുള്ളി doctrate എടുത്ത ആളാണ്
@vandanasajeevan593
@vandanasajeevan593 2 жыл бұрын
@@muhammedhaqinsan4622 doctorate politicians kittan budhimutilla 😂😂😂
@ullascholakulangara7888
@ullascholakulangara7888 2 жыл бұрын
പുള്ളിപ്പുലിയുടെ പുള്ളി മാഞ്ഞിട്ടില്ല ... മായുകയുമില്ല .... കൂടുതൽ തെളിഞ്ഞോ
@asishasish985
@asishasish985 2 жыл бұрын
ജലീലിനെതിരെ ഒരു പ്രസ്താവന സിപിഎം ഇറക്കാനോ.... നട്ടെല്ലിന് ഉറപ്പ് വേണം ചീപ്പീയെമിന്... അതൊരിക്കലും ഉണ്ടാവുകയുമില്ല... അതിന്റെ പേരാണ് പ്രീണനം
@mohammadatheer5251
@mohammadatheer5251 2 жыл бұрын
Yes
@sarafu8818
@sarafu8818 2 жыл бұрын
ആർക്കാണ് നട്ടെല്ല് കോൺഗ്രസ്‌ നോ മിണ്ടരുത് നിങ്ങൾ
@asishasish985
@asishasish985 2 жыл бұрын
@@sarafu8818 കോൺഗ്രസിനുമില്ല... അവിടെയും പ്രീണനംതന്നെ
@mahabharath7136
@mahabharath7136 2 жыл бұрын
പ്രീണനം എന്നല്ല ന്യൂനപക്ഷ പറി ലാളനം
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 2 жыл бұрын
എല്ലാ വിഷജന്തുക്കളും cpm ൽ അഭയം കണ്ടെത്തുകയാണോ?
@josephmuringayilantony3639
@josephmuringayilantony3639 2 жыл бұрын
ഇന്ത്യൻ നിയമം അനുസരിച്ചു കേന്ദ്രം ഇടപെടണം.
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
എന്നിട്ട് വേണം കേരള ജനത ന്യുന പക്ഷ പീഡനം എന്ന് പറഞ്ഞു കേന്ദ്രത്തിന്റെ മെക്കിട്ട് കേറാൻ
@narayanannambissan2049
@narayanannambissan2049 2 жыл бұрын
താലിബാൻ സ്വപ്നം കാണുന്ന ഒരു കൊടും ഭീകരൻ - നമ്മൾ ഇവനെ സംരക്ഷിക്കുന്നു. അത്രേയുള
@rajeevanck8529
@rajeevanck8529 2 жыл бұрын
ഫക്രുദീൻ പറയാതെ പറയുകയാണ് ജലീലിന്റെ കിളി പോയി എന്ന്
@HasnaAbubekar
@HasnaAbubekar 2 жыл бұрын
പ്രാന്ത് എന്ന് പറഞ്ഞ് തലയൂരാൻ
@mollyjose8974
@mollyjose8974 2 жыл бұрын
ജലീൽ പാക്കിസ്ഥാനിൽ പോകട്ടെ
@deebee80
@deebee80 2 жыл бұрын
ജലീൽ : എടാ കൊച്ചനെ ഞാൻ തീവ്രവാദി മൂത്ത്‌ മന്ത്രിയും mla യും ആയവനാ . എന്നോട് കളിക്കരുത്
@jayanAlathur
@jayanAlathur 2 жыл бұрын
ശ്രീ വിനു, ഒരുപാട് വിഷമക്കണ്ട, ജലീലിനുള്ള ന്യായീകരണ ക്യാപ്സ്യൂൾ ഉടൻ വിതരണത്തിനെത്തും.
@madhusoodhanan6634
@madhusoodhanan6634 Жыл бұрын
ഇപ്പോൾ ഇതെല്ലാം വലിയ തമാശ ആയി തോന്നുന്നു. ഇവർ ജലീനെ തൂക്കി കൊന്നേ അടങ്ങൂ. അന്തി വക്കീലന്മാരുടെ വാദം കൊട്ടിട്ട ജഡ്ജി മാരുടെ കുര. SC പറഞ്ഞു കേസ് എടുക്കാൻ വകുപ്പില്ല എന്ന് ഹാ ഹാ
@pratapvarmaraja1694
@pratapvarmaraja1694 2 жыл бұрын
ചാനൽ ചർച്ചകൾക്കു വന്ന മാറ്റം അതിവേഗമാണ്. മുസ്ലിം തീവ്രവാദത്തിനെ പറ്റി തുറന്ന ചർച്ച. സ്വാഗതം.
@santhoshks5684
@santhoshks5684 2 жыл бұрын
ഇത്തരം ചർച്ചകൾ അനിവാര്യമാണു. എങ്കിൽ മാത്രമെ കുറെ ആളുകൾക്കെങ്കിലും വിവരമുണ്ടാകൂ
@thomaspkd7534
@thomaspkd7534 2 жыл бұрын
ഓരോ മുസ്ലിമും ഉള്ളിൽ കാത്തുസൂക്ഷിക്കുന്ന രഹസ്യം... 🙄🙄👍🏻
@Windows-Xp854
@Windows-Xp854 2 жыл бұрын
ഞമ്മന്റെ മതം സമാദാനം
@renjithrajappan3610
@renjithrajappan3610 2 жыл бұрын
വാപ്പാന്റെ പോക്കറ്റിലേ കാശ് കൊടുത്തു മേടിച്ച ഡിഗ്രി... അത് പുറത്തു വരാനും ഒരു കാലം
@sureshsuma2000
@sureshsuma2000 2 жыл бұрын
ജലീൽ രാജ്യദ്രോഹിതന്നെ….എന്താസംശയം 🤔😡
@foxprotocol
@foxprotocol Жыл бұрын
പിന്നെ നീയാണല്ലോ കോടതി,,,
@appuz9442
@appuz9442 2 жыл бұрын
MLA ആയി തുടരാൻ അനുവദിക്കരുതും
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Iyalkku mla ayi thudaran arhatha illa.
@user-me2vv7ft2e
@user-me2vv7ft2e 2 жыл бұрын
മുസ്ലിം വർഗീയത എങ്ങനെ ഉണർത്തണമെന്നും ഉപയോഗിക്കണമെന്നും ജലീലിനറിയാം.. ഇതൊക്കെ അതിനുള്ള നമ്പർ അല്ലെ 🤨
@leo9167
@leo9167 2 жыл бұрын
ഇന്ത്യയിലായതുകൊണ്ടാണ് ഇയാൾക്ക് ഇങ്ങനെ രാജ്യദ്രോഹം സംസാരിക്കുവാനാവുന്നതും കേരളത്തിൽ നിന്ന് കുറേപ്പേർ അതിനെ ന്യായീകരിക്കുന്നതും.
@jijuki8782
@jijuki8782 2 жыл бұрын
Rasav itself...come and support all these.
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
ഹാഹാ മന്ത്രി സ്ഥാനം പോയപ്പോൾ കിളിപോയി. എന്ന് പറഞ്ഞാൽ വട്ടായി എന്ന് അർത്ഥം
@nambily8019
@nambily8019 2 жыл бұрын
He is not Indian
@nalinakshannalinakshan592
@nalinakshannalinakshan592 2 жыл бұрын
ഫക്രുദീൻ അലി... കഷ്ട്ടം.. നല്ലയൊരു ജോലി ഇല്ലേ... എന്തിന് ഈ വ്യക്തിത്തം വിറ്റു മരിക്കുന്നത് 😂
@yakobjose4157
@yakobjose4157 2 жыл бұрын
Jaleel is no longer qualified to be a MLA in India. He is suspected to be an Anti National ideological person.
@shajiyohanan8599
@shajiyohanan8599 2 жыл бұрын
ചരിത്രം അറിയാത്തെ ചരിത്രത്തിൽ ഡോക്ടറെറ്റു ഉണ്ടാക്കിയ ജലിലിന്റെ ഡോക്ടറെറ്റു റദ് ചെയ്തു PHD. Dr എന്നപതവിയെ മാനിക്കുക.
@kalathilsalih1532
@kalathilsalih1532 2 жыл бұрын
KT ജലീലിനെ താങ്ങുന്ന മലപ്പുറത്തെ മണ്ടൻമാർക്ക് നമസ്കാരം
@antonyantony1420
@antonyantony1420 2 жыл бұрын
ഷേവ് ജലീൽ
@varghesealexander1107
@varghesealexander1107 2 жыл бұрын
സി. പി. എം. ജലിലിന്റെ ഈ പോസ്റ്റ്‌ അംഗീകരിക്കുന്നോ? ഇതിനു മറുപടി കേരളത്തിലെ ജനങ്ങൾക്ക് വേണം.
@globelwaming4907
@globelwaming4907 2 жыл бұрын
ഓരോ മുസ്ലിമിന്റെ ഉള്ളിന്റെ ഉള്ളിലും ഒരു പാക്കിസ്ഥാനി ഒളിഞ്ഞിരിക്കുന്നുണ്ട്
@mrk6564
@mrk6564 2 жыл бұрын
വിനു കലക്കി, പ്രത്യേകിച്ച് അവസാന വാക്കുകൾ 👍👍👍
@foxprotocol
@foxprotocol Жыл бұрын
pooooooooy 3g
@ManojMC
@ManojMC 2 жыл бұрын
രാജ്യ ദ്രോഹി
@rajmohan2767
@rajmohan2767 2 жыл бұрын
രാജ്യദ്രോഹി
@husainkkunnakkat1430
@husainkkunnakkat1430 2 жыл бұрын
പഴയ സിമി ഇപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നു
@user-qy5yu1lf3l
@user-qy5yu1lf3l 2 жыл бұрын
No 1 ജിഹാദി
@shinbet6385
@shinbet6385 2 жыл бұрын
ജിന്നയുടെ സഹോദരനാ,,,മുഹമ്മദാലി ജലീലിന്ന...ഒരു അന്തം കമ്മിക്ക് ഇവരെ മനസ്സിലാക്കാൻ പ്രയാസമായിരിക്കും.
@funentertainmentinfo5772
@funentertainmentinfo5772 2 жыл бұрын
രാജ്യദ്രോഹ കുറ്റം എടുക്കണം
@artech1714
@artech1714 2 жыл бұрын
അന്യമത വിരോധം തലക്ക് പിടിച്ചാൽ ഇതൊക്കെ നാക്കിൽ വരും
@balakrishnankv6856
@balakrishnankv6856 2 жыл бұрын
കവി ഉദ്ദേശിച്ചത്'???
@raveendranathp6836
@raveendranathp6836 Жыл бұрын
രാജ്യദ്രോഹി thanne
@johnsonvettom4273
@johnsonvettom4273 2 жыл бұрын
കുറച്ച്...കാലം...മുമ്പ്,അബ്ദുൽ nazer മദനിയെ,....CPM....ചുമലിൽ.... ഏറ്റി... നടന്നു 😭....ഇപ്പൊൾ... ജലീൽ
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
എ.എം ഷിനാസ് , അഡ്വ: എ ജയശങ്കർ , എം.ആർ അഭിലാഷ്.👌👍❤️
@jamesponsi
@jamesponsi 2 жыл бұрын
Great discussion
@Subairfathima
@Subairfathima 2 жыл бұрын
അല്പനായ സിമിക്കാരനെ പിടിച്ച് നിലത്തടിക്കണം
@post4158
@post4158 2 жыл бұрын
അടുത്ത ഇലക്ഷന് ജലീലിനെ SDPI സ്ഥാനാർഥി ആയി കാണാം.
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
വിനു സർ , നമസ്ക്കാരം .....🙏
@nalinakshannalinakshan592
@nalinakshannalinakshan592 2 жыл бұрын
ജലീലിന്റെ കിളി അല്ല പോയത്.. ഫക്രുദീൻ ന്റെ ആണ്.
@algulth_alnabi
@algulth_alnabi 2 жыл бұрын
ചില നായ്ക്കൾ ഇങ്ങനെയാണ്. :: ചോറ് ഇങ്ങേലും, കൂറ് അങ്ങേലും ..... ഇങ്ങനെ ഒരു പറ്റം നായ്ക്കൾ ഇവിടെ ഉണ്ട് ഉറങ്ങുന്നുണ്ട്. നമ്മളെ കടിക്കാൻ തക്കം പാർത്ത് നടക്കുന്നു.
@mohammadatheer5251
@mohammadatheer5251 2 жыл бұрын
എസ്
@prakasanlohithan7691
@prakasanlohithan7691 2 жыл бұрын
ഇന്ത്യയിലെ എല്ലാവിധ സുഖവും, സഹായങ്ങളും ആവോളം ആസ്വദിച്ച് ഇന്ത്യയിൽ ജീവിക്കുമ്പോൾ കുറഞ്ഞ പക്ഷം ഇന്ത്യയെ വെറുക്കാതിരിക്കുക................
@shinbet6385
@shinbet6385 2 жыл бұрын
ദിവസേന പത്രം വായിക്കുന്നവർക്ക് അറിയാം എന്താണ് പാക് അധീന കാശ്മീരെന്നും കാശ്മീരെന്നും .. ഇതൊന്നുമാറിയാത്ത ആളായിരിക്കും ജലീൽ എന്ന് കരുതാൻ ആകില്ല ..
@beinghuman6371
@beinghuman6371 2 жыл бұрын
ഷിനാസ് കലക്കി.... അവസാനം പറഞ്ഞത് വളരെ ശരി ആണ്...
@pratapvarmaraja1694
@pratapvarmaraja1694 2 жыл бұрын
നല്ല ഇമാൻ ഉള്ള ആളാണ് ഈ രാജ്യദ്രോഹി എന്നാണ് ബാലൻമന്ത്രി അന്നു പറഞ്ഞതു. ഇവരെ മൊത്തം കരിമ്പട്ടികയിൽ പെടുത്തണം.
@sumeshsuresh5416
@sumeshsuresh5416 2 жыл бұрын
ബിനു ബായ് പൊളിച്ചു അവസാനത്തെ ഡയലോഗ് 😄😄😄
@SureshSuresh-rf3ej
@SureshSuresh-rf3ej 2 жыл бұрын
ചൈനയില്‍ ആയിരുന്നേ തലക്ക് വെടിവച്ചു കൊന്നേനെ സൗദിയില്‍ ആണേല്‍ തലവെട്ടി പ്രദര്‍ശ്ശിപ്പിച്ചേനെ ,,നമ്മുടെ നാട് ഇവനൊക്കെ പാലും പഞ്ചാമൃതവും നല്‍കി ഊട്ടും,,,,നിയമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ട സമയം അതികൃമിച്ചു
@Home-kw5tx
@Home-kw5tx 2 жыл бұрын
ഫസ്റ്റ് ഫക്രുദീൻ ജലീലിനെ വെളുപ്പിക്കുന്നു 😄😄😄
@Rahul_BVB09
@Rahul_BVB09 2 жыл бұрын
Satyam. Ketapo enikum angane thoni. Oru sredha thirikal. Oru nerpikkal. Pakshe paranjath thatalla enn theerthum parayunnum ila.
@unny.n8808
@unny.n8808 2 жыл бұрын
U said it.
@nehakarthika4254
@nehakarthika4254 2 жыл бұрын
@@Rahul_BVB09 അയാൾ എപ്പോഴും അങ്ങനെയാണ്. പല ഡിബേറ്റിലും കണ്ടിട്ടുണ്ട് ഇതുപോലെ
@kishorkumar1084
@kishorkumar1084 2 жыл бұрын
But paranja karyagal ellam athinekkal gurutharamaya thettanu
@usha6521
@usha6521 2 жыл бұрын
fakrudin enthinanu engane eda pedunnathu. pavam kashtam thanne
@BijuMKBijuMK
@BijuMKBijuMK 2 жыл бұрын
അതിന് സി പി എം ൽ എവിട രാജ്യ സ്നേഹികൾ. തീവ്ര വാതികളുടെ മറ്റൊരു പതിപ്പ് മാത്രം. CPM നേതാക്കൾ
@roumman2138
@roumman2138 2 жыл бұрын
ജലീലിനെതിരെ നടപടി എടുക്കുവാൻ പറ്റുമോ....??? എന്തെങ്കിലും ചെയ്യാൻ പറ്റുമോ...??? വെറുതെ കുറെ വീഡിയോ മാത്രം ഇട്ടിട്ടു കാര്യം ഇല്ല....
@shanthirajesh5367
@shanthirajesh5367 2 жыл бұрын
You don't vote for him. You can do that.
@thunderbolt6502
@thunderbolt6502 2 жыл бұрын
First we have to debate... .that is democracy 👨
@sujathamanivayal3297
@sujathamanivayal3297 2 жыл бұрын
വിനു വിനു താങ്കൾക്ക് നമസ്കാരം
@santhoshkumarb5519
@santhoshkumarb5519 2 жыл бұрын
അഡ്വ.ജയശങ്കർ സാറന് ആയിരം അഭിനന്ദനം
@KrishnaKumar-xk4py
@KrishnaKumar-xk4py 2 жыл бұрын
Party oru ചുക്കും ചയ്യില്ല...തുടർ ഭരണം... 😀
@retnabaiju1423
@retnabaiju1423 2 жыл бұрын
സിമിയണ്ണന്റെവെടിക്കെട്ടുകഴിയുമ്പോൾ സ്വപ്ന അടുത്ത മിസൈലുംഎടുത്തുതൊടുത്തുവിടും
@bkallupurayattila1172
@bkallupurayattila1172 2 жыл бұрын
ഏത് "ഉന്നതവിദ്യാഭ്യാസവും " മത ഭക്തിക്കും മത അന്ധതക്കും മുന്നിൽ വട്ടപൂജ്യം എന്ന് KT ജലീൽ തെളിയിക്കുന്നു ....
@abdullahfousi8237
@abdullahfousi8237 2 жыл бұрын
ഫക്രു പ്ലീസ് വേണ്ടാത്ത പണിക് നിക്കണ്ട സാർ നാറും 🙏🙏🙏🙏
@mohamedmohasin3091
@mohamedmohasin3091 2 жыл бұрын
KTകൊച്ചാപ്പ എന്തായാലും പണി വരുന്നുണ്ട് മന്ത്രിസ്ഥാനം പോയ KT എംഎൽഎ സ്ഥാനം രാജി വെക്കേണ്ടി വരും.🧨🥇😇
@hirangs
@hirangs 2 жыл бұрын
In my view Mr. K T Jaleel ex Minister as well as commonly named as Mr. Abdul Jaleel should be thrown out of his power as the elected MLA as well as from his position, irrespective of the whole supporting governing council why because he is creating, misleading and misinterpreting the fact which is true, fare and actual in real sense.
@quintonmcfarland1819
@quintonmcfarland1819 2 жыл бұрын
@Hiran Gs hope you're having a good day today! Don't allow this news to bother you
@cvnkuttymegspr5463
@cvnkuttymegspr5463 2 жыл бұрын
@sasidharanpillai8372
@sasidharanpillai8372 2 жыл бұрын
Iii
@sajinas8622
@sajinas8622 2 жыл бұрын
He should be thrown from the country itself. Being a people chosen representative instead of working for people of state or country he is working for pakistan or Islamic countries. Such a shame!!!! Hope people now regrets on their decision on voting for Jaleel..
@sugandhisajan3444
@sugandhisajan3444 2 жыл бұрын
Great debate
@rasheed1927
@rasheed1927 2 жыл бұрын
എന്തുകൊണ്ട് ജലീലിനെ പാർട്ടി തള്ളിപ്പറയുന്നില്ല ?
@cyrilnoronha300
@cyrilnoronha300 2 жыл бұрын
വിനു.... concluding സ്റ്റേറ്റ്മെന്റ് പൊളിച്ചടുക്കി. 🤣😂😂😂😂
@jossymathew7515
@jossymathew7515 2 жыл бұрын
നല്ല വിവരം ഉള്ള ഭരണം
@AnilKumar-ke3ks
@AnilKumar-ke3ks 2 жыл бұрын
The Govt of India must find a suitable section which doesn't permit him to see the sun shine anymore. It's Insulting still he remains MLA of my Country.
@melo514
@melo514 2 жыл бұрын
Athinu state govt theevravaadhikalude picha thinnu jeevichu povunna aalukal alle....hope central govt would respond to this
@aniljose7408
@aniljose7408 2 жыл бұрын
സത്യം ഇവനെയൊക്കെ ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് കാണുമ്പോൾ വിഷമം തോന്നുന്നു
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Athengane..? Evattakel ellam onnalle...Nammude munpil nadakam kalikkunnathane. Janathe manadarakkunna polititians...
@assyrian7992
@assyrian7992 2 жыл бұрын
ഫക്രുദീൻ ജലീലിൻറെ രാജ്യദ്രോഹം തഖിയ അടിച്ച് വെളുപ്പിക്കാൻ നോക്കി പക്ഷെ അൽഫാം വെന്തില്ലാഹ്😂😂😂
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
രാജ്യദ്രോഹി എന്ന് നമുക്ക് ആരെയെങ്കിലും വിളിക്കാൻ അർഹതയുണ്ടങ്കിൽ , അത് നൂറ് ശതമാനം ചേരുക അബ്ദുൽ ജലീലിന് തന്നെ.
@deepadeepa5185
@deepadeepa5185 2 жыл бұрын
ഇവരെ വേട്ടുചെയ്തു കയറ്റിയ വരെ പറഞ്ഞാമതി
@TrutH-33
@TrutH-33 2 жыл бұрын
Jaleel should resign and he should be arrested and questioned by NIA
@vikramkalanjoor6548
@vikramkalanjoor6548 2 жыл бұрын
ഇത്തരം തീവ്ര വാദികൾ ആണ് നമ്മെ ഭരിക്കുന്നത്‌..... ഭയങ്കരം......
@sooraize
@sooraize 2 жыл бұрын
പാക്ക് ജലീലിനെ ജയിലിടക്കുക. ഇങ്ങേരു പഠിപ്പിച്ച കുട്ടികൾ ഇൻഡ്യയിൽ തീവ്രവാദം നടത്തിയില്ലെങ്കിലെ അതിശയം ഉള്ളു.
@radhasreedharan6885
@radhasreedharan6885 2 жыл бұрын
തു തു 🐖
@rrr9484
@rrr9484 2 жыл бұрын
👍👍👍👍👍
@user-vn8wu3zc6g
@user-vn8wu3zc6g 2 жыл бұрын
Ban സിപിഎം
@usha6521
@usha6521 2 жыл бұрын
athanu sheri.
@muraleeharakaimal2160
@muraleeharakaimal2160 2 жыл бұрын
ഇത് നിസ്സാര കാര്യമല്ല. ജലീലും കൂടെയുള്ളവരും ഓരോ ചുവടും വയ്ക്കുന്നത് ഭാരതത്തെ ശിഥിലീകരിക്കാൻ തന്നെയാണ്. ഇന്ത്യ ഇസ്ലാമിസ്റ്റുകളുടേതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ഒരു കാര്യം ശ്രദ്ധിച്ചോ? ഖുറാനിൽ സ്വർണ്ണം കടത്തിയെന്ന് പറഞ്ഞിട്ടോ, ഈന്തപ്പഴമെന്നമട്ടിൽ സ്വർണ്ണവും ഡോളറും കടത്തി എന്ന് പറഞ്ഞിട്ടോ, പ്രോട്ടോക്കോൾ തെറ്റിച്ചാൽ തൂക്കിക്കൊല്ലുമോ എന്ന് വെല്ലുവിളിച്ചിട്ടോ ജലീലിന് ഒന്നും സംഭവിച്ചില്ല. ഇതിലും ഒന്നും സംഭവിക്കില്ല. ഇനിയും തുടരും ഇത്തരം ചുവടുകൾ. മെല്ലെ മെല്ലെ ഭീകരർ ചുവടുറപ്പിക്കുകയാണ്. നടപടി അത്യാവശ്യമാകുന്ന സന്ദർഭങ്ങളാണ്. അല്ലെങ്കിൽ അനുഭവിക്കേണ്ടിവരും... ഇന്ത്യയിലെ ഹിന്ദുക്കൾ ....
@unnikrishnan5007
@unnikrishnan5007 2 жыл бұрын
അവനെ ജനങ്ങൾ കൈകാര്യം ചെയ്യട്ടെ
@shinbet6385
@shinbet6385 2 жыл бұрын
ഷിനാസ് ജലീലിനെ താഴ്ത്തി കെട്ടി സംരക്ഷിക്കുകയാണ്.. അദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയൊക്കെ എന്തായിരിക്കും എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്..
@musthafathekil
@musthafathekil 2 жыл бұрын
ഷിനാസ് sir ഈസ് റൈറ്റ്
@Prakash6363
@Prakash6363 2 жыл бұрын
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ചർച്ച മാധ്യമങ്ങളിൽ വരാൻ പാടില്ല അതിനുവേണ്ടി ഏത് തെമ്മാടിത്തരവും കാണിക്കുന്നവർ ആണ്
@rightvision0072
@rightvision0072 2 жыл бұрын
ഷിനാസ് ഭായ് പറഞ്ഞത് സത്യം. തിരിച്ചറിയേണ്ടതാണ് 🌹🌹👍👍😄😄😄
@rafimohammed1028
@rafimohammed1028 2 жыл бұрын
ജലീൽ പഴയ സിമി പ്രവർത്തകനെല്ലേ, അതിന്റെ കൃമികടി ഇപ്പോഴും ഇച്ചിരി ബാക്കിയുണ്ട്
@rajubayrajubay7458
@rajubayrajubay7458 2 жыл бұрын
ഇനി ഒരാഴ്ച്ചത്തേക്ക് മുഖ്യൻ വായതുറക്കില്ല അതുകൊണ്ട് ചാനലുകാർ മൈക്കും എടുത്ത് അങ്ങോട്ട്‌ പോയി സമയം കളയണ്ട
@sreekumarm4835
@sreekumarm4835 2 жыл бұрын
അണികളുടെ ആവേശത്തിന്റ കാര്യം പിടികിട്ടിയാ😂
@sanilps4634
@sanilps4634 2 жыл бұрын
ഭാഷാപരമായുള്ള അജ്ഞതയല്ല അടി കൊള്ളാത്ത കുഴപ്പമാണ്
@lankaravanan
@lankaravanan 2 жыл бұрын
ഒരു സിമി പ്രവർത്തകൻ എപ്പോഴും ഒരു സിമി പ്രവർത്തകൻ ആയിരിക്കും
@lejijancy
@lejijancy 2 жыл бұрын
EXCELLENT
@noushadali3884
@noushadali3884 2 жыл бұрын
രാജ്യ ദ്രോഹി cum ലോക തോൽവി യാണ്
@Travel-plus
@Travel-plus 2 жыл бұрын
എം ആർ അഭിലാഷ് 👌👌
@rajesh9087
@rajesh9087 2 жыл бұрын
ഷിനാസ് സർ സൂപ്പർ
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 жыл бұрын
ജാലിലിന്റെ ഡിഗ്രി പഠിച്ചു കിട്ടിയതാണോ എന്ന് പരിശോധിക്കണം ഡ്യൂപ്ലിക്കേറ്റ് ഡിഗ്രി ആവാൻ ആണ് സാധ്യത
@radhasreedharan6885
@radhasreedharan6885 2 жыл бұрын
കള്ള phdyum kalla ഡിഗ്രി യും പാർട്ടി കൊടുക്കും 😂😂😂
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 жыл бұрын
@@radhasreedharan6885 സത്യം
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Correct
@hariharank1822
@hariharank1822 2 жыл бұрын
രാജ്യദ്രോഹ കുറ്റം ആണ് ജലീൽ ചെയ്തത്, MLA സ്ഥാനം മാത്രം അല്ല, ശിക്ഷയും നൽകേണ്ടതാണ്.
@josephmuringayilantony3639
@josephmuringayilantony3639 2 жыл бұрын
ഈ ജിഹാദി യെ ജയിലിൽ അടക്കണം. Teacher ആണ് പക്ഷേ, ഇംഗ്ലീഷ് സ്വപ്ന മാഡം പറഞ്ഞു കൊടുക്കണം.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 94 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 94 МЛН