ലോകം ഉറ്റുനോക്കുന്ന വിവാഹമാമാങ്കത്തിലെ നായിക; ആരാണ് രാധിക മെർച്ചന്റ്?|Who Is Radhika Merchant

  Рет қаралды 709,269

asianetnews

asianetnews

4 ай бұрын

പ്രശസ്തരും പ്രമുഖരും പങ്കെടുത്ത പ്രീവെഡിങ് ആഘോഷത്തിലെ നായിക; ആരാണ് ആനന്ദിന്റെയും അംബാനി കുടുംബത്തിന്റെയും ഹൃദയം കവർന്ന രാധിക മെർച്ചന്റ് #radhikamerchant #whoisradhikamerchant #anantambani #AnantRadhikaWedding #AnantRadhikaPreWedding #ambanis #anantambaniwedding #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 298
@worldonbike9936
@worldonbike9936 4 ай бұрын
കിടക്കാൻ അത്തവ്യശ്യം നല്ല വീട്, മൂന്ന് നേരം കഴിക്കാൻ ഭക്ഷണം, മനഃസമാദാനം, ചെറിയ ജോലി, കടം ഇല്ലാത്ത അവസ്ഥ, ഗുരുതര രോഗം ഇല്ലാത്ത അവസ്ഥ, സന്തോഷം ഉള്ള കുടുംബം. ഇത്രയും ഉണ്ടെങ്കിൽ അവൻ കോടീശ്വരൻ ആണ്.
@jalajashylesh891
@jalajashylesh891 4 ай бұрын
Ennalum money important anu eppolathe kalathu
@puttus
@puttus 4 ай бұрын
അതാഗ്രഹം ആണല്ലോഡയ്...😂😂
@muhammedramsan6841
@muhammedramsan6841 4 ай бұрын
🥰🥰🥰
@smithamichael5639
@smithamichael5639 4 ай бұрын
Really
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 4 ай бұрын
സത്യം🎉
@chinazieswillstartww3253
@chinazieswillstartww3253 4 ай бұрын
എത്ര വലിയ പണമുണ്ട് എന്നതിൽ അല്ല എത്ര വലിയ മനസ്സുണ്ട് എന്നതിലാണ് കാര്യം. സ്വന്തം കീശയിൽ നിന്ന് കോടികൾ മുടക്കി സാധു മൃഗങ്ങളെ സംരക്ഷിക്കുന്ന ആനന്ത് അംബാനിക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു ❤
@usthadcafe8122
@usthadcafe8122 4 ай бұрын
Anil ambani alla Anand Ambani aanu
@Jamesbond-fz2dc
@Jamesbond-fz2dc 4 ай бұрын
1000 crore mudakkyengil avar athinte 10 iratty undaki kkaaanum.... New ott launched... And animal park avumengilo nale these all things are their marketing strategy
@ashash2458
@ashash2458 4 ай бұрын
​@@Jamesbond-fz2dcath enthenkilum aayikotte.. Atleast avarekond kore upakarangal und.
@RR-vp5zf
@RR-vp5zf 4 ай бұрын
മൃഗങ്ങൾക് വേണ്ടി ചിലവാക്കുന്നതിന്റെ കുറച്ചെങ്കിലും ഇന്ത്യയിലെ ദാരിദ്ര നാരായണന്മാർക്ക് വേണ്ടി ചെയ്യുമോ..
@chinazieswillstartww3253
@chinazieswillstartww3253 4 ай бұрын
@@RR-vp5zf അവർ ചെയ്യുന്നില്ല എന്ന് നിന്നോട് ആരാ പറഞ്ഞത്?
@Vibeupyoureffort
@Vibeupyoureffort 4 ай бұрын
കോടികൾ ഈ രാജ്യത്ത് തന്നെ അല്ലേ അവർ ചിലവാക്കിയത്. അതിലൂടെ എത്രയോ ആളുകൾക്കു ജോലി കിട്ടി, ബിസിനസ് ഉണ്ടായി( ഫുഡ്, deccoration) ടാക്സ് അത് നടന്ന സ്ഥലത്തെ corporation or municipalityKum കിട്ടി കാണും.... മറ്റൊരു രാജ്യത്ത് വച്ചാണ് ഇത് നടത്തിയതെങ്കിൽ ഈ പണം ഒക്കെ അങ്ങോട്ട് പോയേനെ.... പിന്നെ paavapettavar എന്ന് പറഞ്ഞു നിലവിളിച്ചുo asooyapettum സീരിയലും മൊബൈലും ഒക്കെ നോക്കി കറങ്ങി നടക്കുന്ന സമയത്ത് അവർ ഉറക്കമില്ലാതെ അവരുടെ ജീവിതം ഉയർച്ചയിലേക്കും സമൃദ്ധിയിലേക്കും നയിച്ചു... ഒപ്പം ഒരുപാട് ആളുകൾക്ക് തൊഴിലും നൽകുന്നു.... ഇത് വായിച്ചിട്ട് ആർക്കെങ്കിലും നെഗറ്റീവ് thougts വരുന്നു എങ്കിൽ സമ്പത്തിൻ്റെ കാര്യത്തിലും പണക്കാരെ കുറിച്ച് kaanukayumkelkkugayum ചെയ്യുന്നതിലും നിങ്ങൾക്കുള്ള മനോഭാവം മാത്രം ആണ്... ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞു..... തൊഴിൽ തരാൻ aalundenkile തൊഴിലാളിക്ക് ജീവിതം ഉള്ളു...
@jyothi5563
@jyothi5563 4 ай бұрын
Correct ആണ്. ടാറ്റ ഗ്രൂപ്പിൻ്റെ അത്രയും ആദർശങ്ങൾ വരില്ല എങ്കിലും രാജ്യത്തിന് തന്നെ economy boost ഉണ്ടാക്കുന്നതിൽ സന്തോഷം
@selvamselvam7021
@selvamselvam7021 4 ай бұрын
മോഡിജി യുടെ പരിവാർ.. 😂😂
@citizen2800
@citizen2800 4 ай бұрын
👏👏👏
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 4 ай бұрын
​@@donutstories😂😂RIL 2nd biggest tax payer in India after SBI, ആദ്യം പോയി വിവരം ഉണ്ടാക്ക്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 4 ай бұрын
​@@jyothi5563😂😂 ഇവരാണ് 2bd biggest tax payer ഇന്ത്യയിലെ where is tata
@like2like164
@like2like164 4 ай бұрын
ക്യാഷ് ഉണ്ടക്കിലും ബിസിനസ് ഉണ്ടക്കിലും വലിയ കമ്പനികൾ ഉണ്ടക്കിലും അവർ മനസാക്ഷി ഉള്ളവരും സ്നേഹം ഉള്ളവരും മനുഷ്യത്വം ഉള്ളവർ ആണ് ❤👍
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
അമ്ബനി മകൻ അവരുടെ വീട്ടിലുള്ള വേലക്കാരെനോട് biirth ഡേ, സെലിബ്രേഷൻ ഉണ്ടായി അപ്പോൾ ആ ചെക്കൻ അവരോടു കാലിൽ വീണു തൊഴാൻ പറയുന്ന വീഡിയോ ഉണ്ട് 😏
@radhikasunil9280
@radhikasunil9280 4 ай бұрын
അതേ... മാസം . 400 കോടിയോളം അവർ Charity ചെയ്യുന്നു..... പക്ഷെ പരസ്യമായി ചെയ്യുന്നില്ലാ.. .. ഈ കുടുംബം കാരണം കോടി കണക്കിന് tax സർക്കാറിന് കിട്ടുന്നു .... അത് കൊണ്ട് സർക്കാറിന് നേട്ടം ജനങ്ങൾക്ക് നേട്ടം... പിന്നെ ലക്ഷകണക്കിന് പേർക്ക് ജോലി : ഇന്ത്യക്ക് അഭിമാനം ഈ family....
@Ilyaz-wi3cd
@Ilyaz-wi3cd 4 ай бұрын
​@@user-ky1qg5em6pso what we are humans ninteyum enteyum past nokkiyal nammal karanam niravadhi alukal vishamichu kanum because we are humans thettucheyyathavarayi arum illa gopuuu 😅
@sujithanair7112
@sujithanair7112 14 күн бұрын
അല്ല... ഷെയർ ഹോൾഡേഴ്സിനെ എപ്പോഴും ചതിക്കുന്ന ടീം ആണ് ബട്ട്‌ ടാറ്റാ പൊളി ❤
@Orupraja
@Orupraja 4 ай бұрын
ഇവർ ചെലവിട്ട പണം ഒരു പാട് ആളുകൾക്ക് ജീവിതോപാധി ആയിട്ടില്ലേ, അവർ ഇന്ത്യയിൽ മുടക്കിയ പണം എത്രയോ പേർക്ക് ജോലിയും പണവും നൽകി
@mejojoy2015
@mejojoy2015 4 ай бұрын
💯. Ee kaliyanam vazhi oru paadu perkku varumanam kittyattundu.
@shamsilabanu7229
@shamsilabanu7229 15 күн бұрын
Ath അത്യാവശ്യം nalla kambhanikalkkaanu kittuka.paavappetta thoyilaalikaleyonnum athil ulpettittundaavilla
@jiljiljil1984
@jiljiljil1984 4 ай бұрын
Radhikayude chiri enthoru bhangiyaaa❤❤❤❤
@amambili
@amambili 4 ай бұрын
1200 കോടിക് എത്ര പാവങ്ങൾക്ക് വീട് വെച്ച് കൊടുക്ക എന്ന കമൻ്റ് വന്നോ എന്ന് നോക്കുന്ന ഞാൻ😅
@preetha3782
@preetha3782 4 ай бұрын
Vannu
@chinazieswillstartww3253
@chinazieswillstartww3253 4 ай бұрын
അധികവും ഇന്ത്യയിൽ ടാക്സ് അടക്കാൻ മടിയുള്ള ഞമ്മന്റെ ആൾക്കാർ സുടാപ്പികൾ ആണ് അങ്ങനെ കമന്റ്‌ ഇടുന്നത് 😁😂
@vipinponneth4776
@vipinponneth4776 4 ай бұрын
😂😂😂😂😂😂😂😂
@Fathimacool12345
@Fathimacool12345 4 ай бұрын
തനിക്കു തോന്നിയില്ലേ അത്ര ഒള്ളു 👍🏻😀
@stylesofindia5859
@stylesofindia5859 4 ай бұрын
മദ്രസ ടീമുകളുടെ കമന്റ് /
@ktkheaven4639
@ktkheaven4639 4 ай бұрын
നല്ല മനസ്സുള്ള ഒരു പെൺകുട്ടി..great attitude 🌹🌹🌹🌹🌹🌹🌹
@anamikakannan6629
@anamikakannan6629 4 ай бұрын
അല്ല എനിക്ക് മനസിലാവാത്ത കാര്യം എല്ലാരും അമ്പാനിക്ക് അഹങ്കാരം ന്ന് പറയുന്നത് കേട്ടിട്ടാ..അയാളുടെ പൈസ അയാൾ ചെലവാക്കുന്നു വെറും 2,3 days മതി 1000 കോടി ഉണ്ടാക്കാൻ 😂 പണക്കാർ പൈസ ചെലവാക്കിയാലല്ലേ അത് പാവങ്ങൾക്ക് കിട്ടൂ.. 🤷‍♀️❤️
@LabeebLabi-jc7kq
@LabeebLabi-jc7kq 14 күн бұрын
പാവങ്ങൾ ക്ക് കിട്ടാൻ നല്ല പോലെ പണി എടുക്കണ്ടേ. താൻ തന്നെ പറഞ്ഞു 2,3day മതി അയാൾക്ക് 1000കോടി ഉണ്ടാക്കാൻ എന്ന്. ഈ ഇന്ത്യയിൽ 145കോടി ജനങ്ങൾ ഉണ്ട് അതിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ചോരതെയും മനസ്സമാധാനം ത്തോടെയും കിടക്കാൻ ഒരു കുഞ്ഞു വീട്. അവര് ആയുസ്സിൽ പണി എടുത്തലായും ഉണ്ടാക്കാൻ പറ്റാത്തത്. അത്‌ അംബാനിക്ക് ഒരു day മതി. പിന്നെ അവരുടെ കല്യാണത്തിന് അവിടെ മരിച്ചു പണി അടുത്തലൊന്നും അത്‌ കിട്ടില്ല
@helo6898
@helo6898 4 ай бұрын
Happy married life anant and radhika ❤❤❤
@vimalramachandran
@vimalramachandran 4 ай бұрын
ആനന്ദ് അല്ല, അനന്ത് എന്നാണ്. അതുപോലും അറിയാതെയാണോ നിങ്ങൾ റിപ്പോർട്ടുമായി വരുന്നത്?
@acsahdaniel5522
@acsahdaniel5522 4 ай бұрын
well said . and radhika is a lucky girl as well
@timetravel099
@timetravel099 4 ай бұрын
എന്തായാലും ജിയോ വന്നത് കൊണ്ടാണ് സാധാരണക്കാർക് ഇഷ്ടം പോലെ മൊബൈൽ ഡാറ്റ കിട്ടിയത്. ജിയോ കുറഞ്ഞ റേറ്റിൽ കൊടുക്കാൻ തൊടങ്ങിയത് കൊണ്ട് മറ്റു കമ്പനികൾക്കും അത് ചെയ്യണ്ടി വന്നു. പണ്ട് ആകെ ഒരു ജിബി ക്ക് 300 രൂപ വരെ ഉണ്ടായിരുന്നു
@udayakumartb
@udayakumartb 4 ай бұрын
ഈ പ്രീ വെഡിംഗ് കോടികൾ മുടക്കി എന്നു പറഞ്ഞു. 'യൂടൂബേഴ്സ് വിഡിയോ ചെയ്യത് കാശുണ്ടാക്കി എന്നിട്ട് അംബാനിക്ക് കുറ്റം
@fidhajebin2901
@fidhajebin2901 13 күн бұрын
Gold bless you anand radika happy marriage life dear couples
@johnsonpjohn792
@johnsonpjohn792 4 ай бұрын
No international airport status yet for Kannur.....but International airport status to Jamnagar for 10 days for Ambani wedding ceremony..Hats off...
@ameame999
@ameame999 4 ай бұрын
😍👍
@muhammedramsan6841
@muhammedramsan6841 4 ай бұрын
പണം ചെയ്യുന്നത് എന്തോ അതാണ് പണം 🔥🔥🔥
@archanacuarchana1490
@archanacuarchana1490 4 ай бұрын
Njan karaju poyii sir.. congrats sir 🙏🏻🎉🎉❤❤
@user-ot8uf2ju5o
@user-ot8uf2ju5o 4 ай бұрын
One of several Emotions of God .
@IronmanMan-yu7ow
@IronmanMan-yu7ow 4 ай бұрын
Can u explain ...
@user-ot8uf2ju5o
@user-ot8uf2ju5o 4 ай бұрын
@@IronmanMan-yu7ow Compassion, Angry, Mercy, Sadism, Humour, Cruelty,Patience, Compromise,......etc. .
@IronmanMan-yu7ow
@IronmanMan-yu7ow 4 ай бұрын
@@user-ot8uf2ju5o but why through us ....humans???
@fathimamuhd7572
@fathimamuhd7572 4 ай бұрын
Appo ini july l ano wedding?
@gopakumargopakumar1645
@gopakumargopakumar1645 4 ай бұрын
❤❤
@Kuttaru
@Kuttaru 4 ай бұрын
Ambani earn 340cr per month. He spent almost 1000cr to his son prewedding is like as a man earn 40k per month he spent 10k For his son wedding
@indiram3935
@indiram3935 4 ай бұрын
Let them celebrate. Who is interested. Why unnecessarily publicity. There are so many interesting news.
@stephinxavier2952
@stephinxavier2952 4 ай бұрын
Money matters man....All others are nothing in front of it. 💰
@nammalmedia9196
@nammalmedia9196 4 ай бұрын
love this family
@natureman543
@natureman543 4 ай бұрын
*Pre wedding 1500crores,Wedding 5000crores🤠🤠*
@sakkinavp1791
@sakkinavp1791 4 ай бұрын
ലോകം ഉറ്റുനോക്കുന്നു 🤔ഞാൻ ഉറ്റുനോക്കുന്നത് എന്റെ അടുപ്പിലേക്കാണ്
@Kollengode_stories
@Kollengode_stories 4 ай бұрын
😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 4 ай бұрын
വല്ല പണിക്ക് പോണം ചേട്ടാ അടുപ്പ് എരിയാൻ 😂😂 ഇല്ലേൽ ഉള്ളവൻ്റെ വീഡിയോക്ക് താഴെ വന്നിരുന്ന് ഇതേ പോലെ വീട്ടിലെ ദാരിദ്രം പബ്ളിക്കായി പറഞ്ഞ് ഇരിക്കാം🎉🎉🎉🎉
@meeghujohn3290
@meeghujohn3290 4 ай бұрын
Ennitum enthina news kanunnnae
@Orupraja
@Orupraja 4 ай бұрын
എന്നാൽ പിന്നെ യൂട്യൂബ് കണ്ടു ഇരിക്കാതെ വല്ല ജോലിയും ചെയ്യൂ
@stewartgilligangriffin336
@stewartgilligangriffin336 4 ай бұрын
You are not considered
@viswanathbalakrishnan4150
@viswanathbalakrishnan4150 4 ай бұрын
പേരിലും ഉണ്ട് Merchenti😂😅
@Krishnadev425
@Krishnadev425 4 ай бұрын
Radhika cute girl ❤️
@sowhat7179
@sowhat7179 4 ай бұрын
People should know ഈ ആയിരം കോടി airil പോവുന്നതല്ല.. അയാളുടെ കയ്യിൽ ഇരിക്കുന്നതിനേക്കാൾ നല്ലതാണ് അത് spend ചെയുന്നത്
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
ഈ ആനന്ദ് അംബാനി പറ്റി പറയുവാണേൽ മനുഷ്യരോട് disrespect ഉള്ള ആൾ ആണ് .... With video തന്നെ ഉണ്ട് .. എനിക്ക് ഏറ്റവും മനുഷ്യ സ്നേഹി ആയി തോന്നി rethan tata aanu ❤️നല്ല ഒരു മനുഷ്യ സ്നേഹിആണ് അവർ
@nizambasheer646
@nizambasheer646 4 ай бұрын
പാവപെട്ട മൃഗങ്ങളെ ഒക്കെ സംരക്ഷിക്കുന്നു എന്ന് പല കമന്റ്സ് ഉം കണ്ടല്ലോ
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
@@nizambasheer646 അത് ഒന്നും അറിയില്ല.. പക്ഷെ ഒരു വ്യകതിയോട് മോശായി പെരുമാറുന്ന വീഡിയോ ഉണ്ട് അത് വളരെ ക്ലിയർ ആയിട്ടു കാണാം.. Atryum മോശം ആയിട്ടു ആണ് പെരുമാറിയത്.. കാൽ തൊട്ട് നെറ്റിയിൽ വെക്കാൻ പറയുന്നേ
@Ilyaz-wi3cd
@Ilyaz-wi3cd 4 ай бұрын
​@@user-ky1qg5em6pellavarum Ella samayavum nallavar ayirikkanam enn illa we are humans ethrayokke nalla manushyan an enkilum pettenn nammudeyokke kayyin povum kayyin poyi kazhinnittayirikkum nammal cheythathinte intensity namukk manassilavuka Nammalum ath pole thanne avarum ath pole thanne athonnum valya karyam akkanda karyam onnum illa Moodswigs ellavarkkum undavum
@subinphilip8327
@subinphilip8327 4 ай бұрын
1200 crore market ilekke varumbol athe kore perkke upakaram akum
@msworld9668
@msworld9668 4 ай бұрын
നടി മഡോണ സെബാസ്റ്റ്യന്റെ ചിരി പോലെ എനിക്ക് മാത്രമാണോ തോന്നിയത്...
@bobscottagevattavada2840
@bobscottagevattavada2840 4 ай бұрын
പറ്റിക്കനാണെങ്കിൽ പോലും ആരോടും ഇങ്ങനെ പറയരുത് 😂
@anuantony4146
@anuantony4146 4 ай бұрын
😂
@aash1339
@aash1339 4 ай бұрын
😂😂😂😂 nink mathra thonniyth
@BLJ-iv5pg
@BLJ-iv5pg 4 ай бұрын
,😅😅
@anuantony4146
@anuantony4146 4 ай бұрын
Madonna pr team
@shihanashehan860
@shihanashehan860 4 ай бұрын
Very good 😅
@junabr930
@junabr930 4 ай бұрын
പണക്കാർ ഇങ്ങനെ വിവാഹം കൊഴുപ്പിക്കും ഇത് കണ്ട് പാവപ്പെട്ടവൻ കോപ്പിയടിച്ച് ലോൺ എടുത്തു മുടഞ്ഞ് പണ്ടാരടങ്ങും
@shahinshah3018
@shahinshah3018 4 ай бұрын
Ok
@SindhuRajesh-id3ne
@SindhuRajesh-id3ne 4 ай бұрын
കൊക്കിലോതുങ്ങുന്നതെ കൊത്താവൂ
@AmalKrishna-hr7or
@AmalKrishna-hr7or 4 ай бұрын
അത് വിവരക്കേട് അഹങ്കാരം എന്നൊക്കെ പറയും.
@jasonvoorhees9835
@jasonvoorhees9835 4 ай бұрын
ഈ വീഡിയോയുടെ വ്യൂസ് കണ്ടിട്ട് പറയാം എത്ര മലയാളികൾ ഉറ്റുനോക്കുന്നുണ്ടെന്ന്
@abhiramSpadmanabhan563
@abhiramSpadmanabhan563 4 ай бұрын
രത്തൻ ടാറ്റ ❤️❤️❤️
@stylesofindia5859
@stylesofindia5859 4 ай бұрын
എന്ത് ? അയാൾ നിമിത്തം നിങ്ങൾക്ക് എന്ത് നേട്ടം ?
@abhiramSpadmanabhan563
@abhiramSpadmanabhan563 4 ай бұрын
@@stylesofindia5859 എനിക് മാത്രം അല്ല നിങ്ങൾക്കും ഇല്ല ഇന്ത്യക്കാർക്കും നേട്ടം കൊണ്ടുവന്ന വ്യക്തി ആണ്.
@remyacremanan
@remyacremanan 4 ай бұрын
​@@stylesofindia5859namukkillelum orupaaduperkkundu.thante varumanathinte 67% charity cheyyunnu.
@yogithabija9885
@yogithabija9885 4 ай бұрын
She might done good things in her last birth. That is why good life in this birth.
@Roads4K
@Roads4K 15 күн бұрын
Ambani only spent 0.05% of his networth (5000 crores)
@libinfancis9571
@libinfancis9571 4 ай бұрын
ഞങ്ങളും അങ്ങനെ ചെറിയ പുളിക്കൽ അല്ല 😅😅😅
@sojakambakkaran6100
@sojakambakkaran6100 4 ай бұрын
ആനന്ദ് അല്ല അനന്ത്, which means infinity.
@nikhilgopi6348
@nikhilgopi6348 4 ай бұрын
Baby's toy for anant ambai
@lulu_koduvally
@lulu_koduvally 4 ай бұрын
പൈസ ഉണ്ടെങ്കിൽ ഇങ്ങനെ ചിലവാക്കണം🎉
@saleena2311
@saleena2311 10 күн бұрын
പാവങ്ങളെ സഹായിക്കണം
@niranjanaap5938
@niranjanaap5938 4 ай бұрын
Ellathinum... Chillarea koduthal.. Bollywood tharanira ethummm😅😅😅😅
@suryamadhudileep
@suryamadhudileep 4 ай бұрын
his name is anant not aanand
@leenanoronha1015
@leenanoronha1015 4 ай бұрын
Not Anand, Anant
@nowfalnazeer611
@nowfalnazeer611 16 күн бұрын
..njn rechrge chythe Pisa ondennn koootikoooo
@jerinjohn-vr5ei
@jerinjohn-vr5ei 19 күн бұрын
Radhika merchant is the daughter of merchant of vennice.
@user-lm8eo3qs5h
@user-lm8eo3qs5h 4 ай бұрын
ഇത് കണ്ടിട്ടാണോ 2030 തിൽ ഇന്ത്യ ലോകത്തിൽ ❤🇮🇳NO:1🇮🇳♥️ആകുമെന്ന് മോഡിജി പറഞ്ഞത് 😂😂😂🤣🤣🤣❤
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 4 ай бұрын
IMFഉം ആതാ പറയണത്. ഈ quarter ലെ GDP growth rate 8.5% best in the world വല്ലതും അറിഞ്ഞിട്ടാണോ കിടന്ന് തൊലിക്കുന്നത്😂😂😂 മേത്തനാണ് ലെ
@sajan5555
@sajan5555 4 ай бұрын
അല്ല ലുലു മാൾ കണ്ടിട്ട്..😂😂
@chinazieswillstartww3253
@chinazieswillstartww3253 4 ай бұрын
​@@VISHNUMOHAN-hj9sj മേത്തനും കമ്മിക്കും എന്ത് IMF? അതിനുള്ള വിവരം ഉണ്ടെങ്കിൽ ഇവന്മാർ ഇങ്ങനെ ആവോ? 😂
@stylesofindia5859
@stylesofindia5859 4 ай бұрын
മദ്രസ വാണം വന്നു
@raniyaaanie2102
@raniyaaanie2102 4 ай бұрын
Rathriyil manassamadhanathoda urangan pattunna aal alle eettavum valiya kodeeshwaran 🤔
@RayyanS-wm5zj
@RayyanS-wm5zj 4 ай бұрын
avare kottam parayunavar polum chelapol jio sim ayirikum use cheyukha😂😂
@yohannanvareedmyppan9344
@yohannanvareedmyppan9344 4 ай бұрын
Engilum atra cherudalla ????
@user-ow7jh6ux7b
@user-ow7jh6ux7b 12 күн бұрын
Money weds money
@zrled
@zrled 9 күн бұрын
Pavam gurl. Thadiyan marudey sathanam cheruthaanu. 😑☝🏼
@Deepak-00777
@Deepak-00777 4 ай бұрын
അതിന് ഇപ്പൊ ഞങ്ങൾക്ക് എന്താ
@nickdcruz775
@nickdcruz775 4 ай бұрын
pine enthina kaanan vannath
@jigsaw2561
@jigsaw2561 4 ай бұрын
Ningallude Jio pack teernu please recharge cheyu
@kavithavprince7792
@kavithavprince7792 4 ай бұрын
​@@jigsaw2561good reply
@ramusnp9505
@ramusnp9505 4 ай бұрын
Arengilum ayikkotte athin njangak entha
@mtcreativecorner7152
@mtcreativecorner7152 4 ай бұрын
Idhippo ayidhu marriage alle🙄
@freddythomas8226
@freddythomas8226 4 ай бұрын
ആ പണം എനിക്ക് തരൂ, എനിക്ക് വിയർപ്പിന്റെ അസുഖമാണ്.
@JothyB-bo7hg
@JothyB-bo7hg 4 ай бұрын
Arayaletha mannusheyan allae ..... Allarudeyum polae allae avlum pinae athonnu eganae parajjodu erikannn
@melvinsebastian1318
@melvinsebastian1318 4 ай бұрын
Ambani❤
@lonli6515
@lonli6515 4 ай бұрын
പാവം പെങ്കൊച്
@4xghost826
@4xghost826 4 ай бұрын
Bro, he is also a good person
@hassanpg915
@hassanpg915 4 ай бұрын
ആരു പറഞ്ഞു ആരും ചർച്ചയാക്കുന്നില്ല നിങ്ങൾ അന്ധവില്ലാത്ത കുറെ ആളുകൾ ചർച്ചയാക്കുന്നു എന്ന് മാത്രം
@ivanvaldimir
@ivanvaldimir 4 ай бұрын
Ellarum Love-jihadi il Agarshittaravuu❤️💚
@TheMomzCafe
@TheMomzCafe 4 ай бұрын
aa baradhanattya teacher onnu kananam 😏
@hemands4690
@hemands4690 4 ай бұрын
അംബാനി കുടുംബത്തിന് ആരാധകരും ഉണ്ടോ 👀😂😀 അതെ, വിവാഹം പോലെ ഉള്ള ചടങ്ങുകൾ എങ്ങനെ ഒകെ നടത്തണം എന്നുള്ളത് ആ വീട്ടുകാരുടെ സ്വകാര്യ കാര്യം ആണ്. എന്തിന്, വിവാഹം പോലും ശെരിക്കും ഒരു സ്വകാര്യ പരിപാടി ആണ്
@mathewmallapally
@mathewmallapally 4 ай бұрын
Any common Indian person care about this clown show 😅😂😂😂😂😂
@anupriyaanu6428
@anupriyaanu6428 4 ай бұрын
You Care about it. Thats why you are commending
@neeraj8069
@neeraj8069 4 ай бұрын
then why you clicked this video?????
@gibin4361
@gibin4361 4 ай бұрын
Yes. Modiji
@amalpaul2720
@amalpaul2720 4 ай бұрын
Chetante 10 janmam eduthalum ambaniye pole sambadikan patulaa 😂 karyukaa alel puchikkuka Athe cheyan patuluuu
@deepakm3668
@deepakm3668 4 ай бұрын
You hate them because u can't be them....!!!
@Ash_ash143
@Ash_ash143 4 ай бұрын
Id prewedding aairno
@mathewmallapally
@mathewmallapally 4 ай бұрын
😂😂😂😂😂😂😂😂
@junaid8274
@junaid8274 4 ай бұрын
നാട്ടിലെ പ്രധാന വിശയങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ള ഓരോ കൂട്ടികൊടുപ്പ് പത്ര പ്രവർത്തനം
@akshathaeduvanderao3543
@akshathaeduvanderao3543 4 ай бұрын
Anand alla madam ... Anant Ambani
@anriya4053
@anriya4053 4 ай бұрын
Ayinu entha
@shaklanstudio6971
@shaklanstudio6971 4 ай бұрын
കച്ചവടക്കാര് 😇😇😇😇
@edakkallilkuriakose5283
@edakkallilkuriakose5283 4 ай бұрын
Enthoru PR work an evde nokiyalum ithu thanne😂
@balachandranreena6046
@balachandranreena6046 4 ай бұрын
Lokathinu vere paniyundu..
@Foxtrot_India
@Foxtrot_India 4 ай бұрын
പിന്നെ വലിയ പുള്ളിയാണോ? ഇനി വല്ല പാണ്ടും??🤔
@sabadt4972
@sabadt4972 4 ай бұрын
typical mallu coment vanno
@Fernandez-rq6bc
@Fernandez-rq6bc 4 ай бұрын
Eval Ouru manushyan anu ചെറിയ പുള്ളി അല്ല 😂🛑🛑
@itsjustpersonalizedviews
@itsjustpersonalizedviews 4 ай бұрын
chsrakkuu annuuu
@marykutty-bh2dj
@marykutty-bh2dj 4 ай бұрын
Like your mother
@jamesku9141
@jamesku9141 4 ай бұрын
Some viewers are inventing excuses to glorify ambani's by saying wedding was conducted in India so indirectly many got a share of the amount splurges, young ambani is a lover of stray dog etc. He will see only stray dogs not millions of starving children. Millions of girls in India can't dream of enter into wedlock because they can't afford a gram of gold. Insensitive and indifferent people think only about themselves and make a vulgar display of wealth. Take a leaf or two from ratanji's book
@justakid5022
@justakid5022 4 ай бұрын
😂why tf would you care It's upto them on how to spend their money
@vaisakhmanoj3812
@vaisakhmanoj3812 4 ай бұрын
It's the money that they made. The money that they spent on this wedding is not a big deal for them. That is the reason they are making money. To lead a luxurious lifestyle and spend according to their likes. If girls who can't afford a marriage want to get married, let them find a job and make their own money and spend it as they like, why depending on the rich to get married?? Everyone's considering women as independent, then let them live like one. Even Dhirubhai Ambani was once a poor man. Yet, he became a billionaire and made his family this rich. Can't those girls do this??
@AmalKrishna-hr7or
@AmalKrishna-hr7or 4 ай бұрын
Their money...നിങ്ങടെ വീട്ടിലോ പാവപ്പെട്ടവന്റെ arikalathilo കയ്യിട്ട് undakiyathalla
@Ilyaz-wi3cd
@Ilyaz-wi3cd 4 ай бұрын
Avarude panam avar chilavakkunnu Lokath Ella alkkarum panam undakkunnath avaravark santhoshathode jeevikkan an ayal panam undakki ayalkk ishatm ullath pole jeevikkunnu ath kond namukko backiyullavarkko yathoru doshavum illa ayal ulla panam muzhuvan Bank ilum itt foreign il poyi chilavakkunnathinejkal ethrayo better an ith
@jamesku9141
@jamesku9141 4 ай бұрын
Worshippers of the wealthy will burst out if something is said against them even if they are wallowing in misery. Man right from time immemorial there was this disparity that is the law of nature. Some are hard working but if disaster strikes in the form of tragedy and accidents what could be done. Fortune does not smile upon every one. Hard hearted people will not understand the contentment of sharing a part of the fortune with destitutes
@bonymathew1717
@bonymathew1717 4 ай бұрын
Sangikalku enthina ivarodu bhakthi
@rajeefkhan2871
@rajeefkhan2871 4 ай бұрын
kayyil 333313 cr il ninn 1000 cr maathram chilavaakkiya ambani is great
@KOCHU_TOOWILD
@KOCHU_TOOWILD 4 ай бұрын
കല്ല്യാണത്തിന് പോണം
@akhilanilkumar6315
@akhilanilkumar6315 4 ай бұрын
Avrde total asset te .25 matram chelavit oru marriage nadathiyathil nthan thett...Financially nokubol evide nadakunnkuna etrayo marriage nekal better ahn ith😂
@lalyscaria5437
@lalyscaria5437 4 ай бұрын
They are not like Pinarai and daughter
@muhammedkabeer2458
@muhammedkabeer2458 14 күн бұрын
Degree entire political science,,,, ൽ ആവാത്തത് നന്നായി
@BlueTaurianBull
@BlueTaurianBull 4 ай бұрын
Money Power .. Thanks to Tax payers Money ..
@user-pk1qn5cy2b
@user-pk1qn5cy2b 4 ай бұрын
ഈ കോടീശ്വരൻ മാർക്ക് മരിച്ചുകഴിഞ്ഞാൽ എന്താവോ അവിടെ മുകളിൽ പണിയേണ്ടത്
@aviatorcrew389
@aviatorcrew389 10 күн бұрын
ഇത്രയും പൈസ ഉണ്ടായിട്ടും ജോലി ചെയ്യുന്നു 😂
@SadiqSadiq-ye7rp
@SadiqSadiq-ye7rp 16 күн бұрын
ചുമ്മാതല്ല റീചാർജ് നിരക്ക് കൂട്ടിയത്
@ishakemerald469
@ishakemerald469 4 ай бұрын
ഈ ഷിറ്റ് വാർത്ത ഒന്ന് നിർത്തുമോ
@RohitSharma37888
@RohitSharma37888 4 ай бұрын
Ninakk kaanathirunnude😂
@mskollam2157
@mskollam2157 4 ай бұрын
അവര് ഉള്ളതു കൊണ്ടാ മൈ കുഞ്ഞേ 250 രൂപ ജിബി 10 രൂപ ആയത്
@minimolpj8591
@minimolpj8591 13 күн бұрын
എന്ത് ഉണ്ടങ്കിലും വലിയവനും ചെറിയവനും മണ്ണിലേക്ക് മടങ്ങും.
@minipn8024
@minipn8024 4 ай бұрын
Emmathiriyulla vivahaggal oru mathrukayalla
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 4 ай бұрын
🤣🤣🤣 കിട്ടാത്ത മുന്തിരി
@sujithnair7209
@sujithnair7209 4 ай бұрын
Oho pinne
@AmalKrishna-hr7or
@AmalKrishna-hr7or 4 ай бұрын
ആർക്കും മാതൃക ആക്കാൻ അല്ല ചേട്ടാ വിവാഹം oràlude വിവാഹം ayàlude ഇഷ്ടത്തിനും കയ്യിലുള്ള പണത്തിനും സൗകര്യത്തിനും ആയിരിക്കണം
@Ilyaz-wi3cd
@Ilyaz-wi3cd 4 ай бұрын
Ayalude monte kalyanam world ile best kalyanam akkanam enn ayal agrahichu ayal ath sadhichu athre ullu Njanadakkam loathe Ella parents um makkalude kalyanam best akkan mathrame agrahikku but paisa prashnam ullath kond ath nadakkar illa enn mathram but Ambani panam undakki ayalde 1 shathamanam panam upayogich ayal ayalde makante kalyanam nadathi So simple
@Haseena-fj7oo
@Haseena-fj7oo 4 ай бұрын
ഇയാളെ nനമ്പർ ഒന്ന് കിട്ടോ കുറച്ചു പൈസ ചോദിക്കാനാ...വീടിന്റെ പണി പൂർത്തിയാകാനാ അത്രക്ക് പ്രശ്നത്തിലാണ്...
@Vpr2255
@Vpr2255 4 ай бұрын
Sara ali Khan lite😅
@Simba921
@Simba921 4 ай бұрын
Yes. I felt too
@timetravel099
@timetravel099 4 ай бұрын
എന്തൊരു ധൂർത്..ഈ പണം കൊണ്ട് പാവപെട്ടവർക് വീട് വെച്ച് കൂടെ ഭക്ഷണം കൊടുത്തൂടെ എന്നൊക്കെ പറഞ് കരയുന്നവരുടെ വീട്ടിൽ ഏതേലും പാവപ്പെട്ടവൻ വന്നാൽ അപ്പൊ അറിയാം ivarde തനി swabhavam 😂😂😂
@m4-f82
@m4-f82 4 ай бұрын
😂🤣👍🏿
@asif1212rh
@asif1212rh 4 ай бұрын
Money can buy everything except real love
@aboobackertk5102
@aboobackertk5102 21 күн бұрын
8 ലക്ഷം കോടി രൂപ ആസ്തി യുള്ള അംബാനിക്ക് എന്ത് 1000 കോടി..
@aiswarya._.
@aiswarya._. 4 ай бұрын
It was funny how she copied a speech 😂
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
FULL VIDEO - Anant Ambani & Radhika Merchant Full Wedding Event Video
25:19
Bollywood pe Charcha
Рет қаралды 15 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН