കുറഞ്ഞ ചെലവിൽ മനോഹരമായ വീട് | Dream home | 6 July 2024

  Рет қаралды 12,742

asianetnews

asianetnews

19 күн бұрын

ചൂടിന് പ്രവേശനമില്ല; കുറഞ്ഞ ചെലവിൽ മനോഹരമായ വീട് | Dream home | 6 July 2024
#dreamhome #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 26
@midnightdream6499
@midnightdream6499 15 күн бұрын
ഇത് പണിയുന്നതിനേക്കാൾ ഇതൊക്കെ maintain ചെയ്തു കൊണ്ടുപോകലാണ് ഏറ്റവും ബുദ്ധിമുട്ട്..
@ron7F7
@ron7F7 17 күн бұрын
What a pity design 😮 guess the designer is still living in 90s….absolute waste of money.
@seethak6109
@seethak6109 17 күн бұрын
മുകളിൽ ഉള്ള portation സൂപ്പർ. Stair Case also
@abinjames778
@abinjames778 17 күн бұрын
😢😢
@athulkrishnan4472
@athulkrishnan4472 16 күн бұрын
Pravin kooduthal vekkan orupadu jalikal und
@sivanandk.c.7176
@sivanandk.c.7176 16 күн бұрын
02:32 "വ്യത്യസ്തമാർന്ന" എന്നല്ല. 'വ്യത്യസ്തമായ' എന്ന് പറയൂ. 'വ്യത്യസ്തം' ഒരു adjective.ആണ്. Different. 'ആർന്ന' എന്നാൽ 'നിറഞ്ഞ' എന്നും. 'വ്യത്യാസം' ഒരു noun ആണ്. Difference. അതിനല്ലേ നിറയാൻ പറ്റൂ. 'Different നിറഞ്ഞ' എന്നത് തെറ്റ്. 'Difference നിറഞ്ഞ' എന്നത് ശരി.
@ThollayirumBOOKS
@ThollayirumBOOKS 15 күн бұрын
വ്യത്യസ്തമാർന്ന എന്ന പ്രയോഗം തെറ്റല്ല...
@sivanandk.c.7176
@sivanandk.c.7176 15 күн бұрын
@@ThollayirumBOOKS 'വ്യത്യാസം ആർന്ന' എന്ന് പറയാം.
@midnightdream6499
@midnightdream6499 15 күн бұрын
​@@sivanandk.c.7176😂😂😂എന്തോ!!!വായിച്ചു വായിച്ചു വട്ടായി.. മലയാളം പഠിക്കണ്ടായിരുന്നു എന്നാ ഇപ്പൊ തോന്നുന്നേ 😂😂
@Nazraanithommy
@Nazraanithommy 17 күн бұрын
ചിലവ് എത്ര???
@midnightdream6499
@midnightdream6499 15 күн бұрын
കണ്ടാലറിഞ്ഞുകൂടെ. ചെലവ് കുറഞ്ഞ വീടാണെന്ന് 😀കൂലിപ്പണിക്കാർക്ക് ഒരു ലക്ഷം രൂപയാണ് കുറഞ്ഞ cost. പണക്കാർക്ക് ഒരു കോടി ആണ് കുറഞ്ഞ ചെലവ്. മനസ്സിലായില്ലെങ്കിൽ പറയുക
@alexchacko5802
@alexchacko5802 17 күн бұрын
Old generation uneducated rich people's dream house.
@Dare5
@Dare5 14 күн бұрын
ഇതിൻെറ dimensions, configurations, cost description box ൽ കൊടുത്താൽ ഉപകാരമായി! 😂
@rajnair277
@rajnair277 17 күн бұрын
Pathetic design, colossal waste of money. I would blame the program producer for showing such a lousy house. I feel sorry for the owner of the house. Sage design , a piece of advise , shut shop
@prasanth6737
@prasanth6737 17 күн бұрын
*_ഇത് പഴയ മോഡൽ വീട് അല്ലെ🤔_*
@varghesexavier5618
@varghesexavier5618 17 күн бұрын
ഞാൻ വിചാരിച്ചത് 80-90 ലെ വീട് പുതുക്കിയതാണു എന്നാണ്😂
@sivanandk.c.7176
@sivanandk.c.7176 16 күн бұрын
17:40 "കീബോഡ് വായിയ്ക്കുന്നതിനും" "ലൈബ്രറി ഷെൽഫും" ഇവ തമ്മിൽ യോജിയ്ക്കുന്നില്ലല്ലോ ! 'കീബോഡും ഷെൽഫും' അല്ലെങ്കിൽ 'വായിയ്ക്കുന്നതിനും ഷെൽഫിൽ പുസ്തകങ്ങൾ സൂക്ഷിയ്ക്കുന്നതിനും' എന്ന് പ്രയോഗിയ്ക്കാം. 'ഉം, ഉം' അല്ലെങ്കിൽ 'നും, നും' എന്നിങ്ങനെ 'അന്വയം' ശരിയാകണം. ഭാഷ തീരെ വശമില്ല, അല്ലേ ? പഠിച്ചിട്ടു വേണം അവതരിപ്പിയ്ക്കാൻ.
@Jomon-b1t
@Jomon-b1t 15 күн бұрын
Njan dream home sthiram kanunna viewer anu...Nalla oru avatharaka thane...athyavashyam nannayi basha kaikaryam cheyunna kuttiyanu...chilarku penningale kanumbol kuru pottum...ammavan syndrome
@midnightdream6499
@midnightdream6499 15 күн бұрын
നിങ്ങളുടെ കണ്ണുകൾ രണ്ടിനും നേരിയ ഒരു വ്യത്യാസം കാണുന്നുണ്ടല്ലോ.. പെട്ടെന്ന് ഒന്ന് പോയി കണ്ണാടിയിൽ കണ്ണൊന്നു നോക്കീട്ട് വായോ 😍
@akhilajay4342
@akhilajay4342 17 күн бұрын
😂😂😂😂😅😅😅😅
@samanyusajeevram7543
@samanyusajeevram7543 15 күн бұрын
ayye
@sivanandk.c.7176
@sivanandk.c.7176 16 күн бұрын
ഹോ ! "വ്യത്യസ്തമാർന്ന" എത്ര പ്രാവശ്യമാണ് ! (പിന്നെ, ആ 'പി.എൻ.മോഹനനും' ! പരസ്യമാണ്, അല്ലേ !)
@ThollayirumBOOKS
@ThollayirumBOOKS 15 күн бұрын
വ്യത്യസ്തമാർന്ന എന്ന പ്രയോഗം തെറ്റല്ല...
@sivanandk.c.7176
@sivanandk.c.7176 15 күн бұрын
@@ThollayirumBOOKS തീർത്തും തെറ്റാണ്. 'വ്യത്യാസം ആർന്ന' എന്ന് ആകാം.
@Jomon-b1t
@Jomon-b1t 15 күн бұрын
​​@@sivanandk.c.7176 malayala basha kandupidicha allayirikum...😅😂
@midnightdream6499
@midnightdream6499 15 күн бұрын
എത്ര പ്രാവശ്യം ആണ്. പറ
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 90 М.