No video

'ഞങ്ങൾ ആരെയും ഉപദ്രവിച്ചിട്ടില്ല,ഫ്യൂസ് ഊരാൻ വന്ന ഉദ്യോഗസ്ഥൻ എന്നോട് മോശമായി പെരുമാറി' | KSEB office

  Рет қаралды 32,505

asianetnews

asianetnews

Күн бұрын

'ഞങ്ങൾ ആരെയും ഉപദ്രവിച്ചിട്ടില്ല,ഫ്യൂസ് ഊരാൻ വന്ന ഉദ്യോഗസ്ഥൻ എന്നോട് മോശമായി പെരുമാറി, KSEB ആവശ്യപ്പെട്ട മൂന്നു ലക്ഷം രൂപ നൽകില്ല'; സാഖിന്റെ ഭാര്യ മറിയം
KSEB office | Thiruvambady | Electricity
#KSEB #KSEBissue #ajmalfamily
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 231
@user-he9de4un2y
@user-he9de4un2y Ай бұрын
അവരുടെ മകൻ തന്നെ പറയുന്നുണ്ട് ജീവനക്കാരനെ വേസ്റ്റ് വെള്ളം ഞാൻ ഒഴിച്ചു എന്ന് എന്നിട്ട് ഇത്താത്ത കളവ് പറയുന്നത് എന്തിനാ
@sabirfly
@sabirfly Ай бұрын
Vaaya pooteda vargeeya vadhi
@ShibliAfiz
@ShibliAfiz Ай бұрын
ഉമ്മാനെ ആദ്യം അവർ ഉബദ്രവിച്ചില്ലേ അത് എന്തിന്
@hrp5549
@hrp5549 Ай бұрын
Nanam venam
@goldenstar3120
@goldenstar3120 Ай бұрын
പാവപ്പെട്ടവൻ്റെ വീട്ടിലെ ബില്ലടക്കാൻ ഒരു ദിവസം വൈകിയാൽ ഫൂസ് ഊരാൻ ഓടിനടക്കുന്ന ജീവനക്കാരൻ്റെ ആവേശം കോടാനു കോടി കുടിശ്ശിക യുള്ള കുത്തകകളുടെ ഫ്യൂസൂരാൻ ഈ ഇലട്രിസിറ്റി ജീവനക്കാരുടെ ഒരാവേശവും കാണാറില്ലല്ലോ? ഈ മന്ത്രി കണ്ടിട്ടുണ്ടോ കോടികൾ കുടിശ്ശിക ഉള്ള ആളുടെ അഡ്രസ്സ്
@balankvrbalankvr6306
@balankvrbalankvr6306 Ай бұрын
അതെ കാണില്ല
@aneesh_sukumaran
@aneesh_sukumaran Ай бұрын
നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ വീട്ടിലെ കാര്യം നോക്കുന്നത് സ്വന്തം കാര്യം ശരിയായി ചെയ്താൽ മറ്റുള്ളവരുടെ വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടി വരില്ല.
@sreekutty.
@sreekutty. Ай бұрын
ബില്ല് തുക അടക്കേണ്ടത് നമ്മുടെ കടമയാണ്...mr.
@hafeelhafeel1237
@hafeelhafeel1237 Ай бұрын
​@@aneesh_sukumaranഎന്ന ഞാമുക്ക് തിന്നും ഉറങ്ങിയും ജീവിക്കാം, മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും ഞാമുക്ക് ഒന്നുമില്ല
@D_I_L980
@D_I_L980 Ай бұрын
കോടാനു കോടി കുടിശ്ശിക ഉള്ളവരുടെ list ഒന്നു പറഞ്ഞ് തരുമോ ? എന്ത് തോന്ന്യാസവും ചെയ്ത് കഴിഞ്ഞ് അതിനെതിരെ നടപടി എടുത്തു കഴിഞ്ഞാൽ അപ്പോ വരും സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നെ എന്നും പറഞ്ഞ്...
@PJsUntoldStories
@PJsUntoldStories Ай бұрын
ഒരു ചട്ടി മീൻ കറി എന്തിനാ ചുമന്ന് ഓഫീസിലേക്ക് പോയത്
@MS-fi3sb
@MS-fi3sb Ай бұрын
അത് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണത്തിനുള്ളത് ആണ് 😁കൊണ്ഗ്രെസ്സ്ന്റെ കരുതൽ ❤️❤️
@radhikamr2075
@radhikamr2075 Ай бұрын
ഒരു ചട്ടി മീൻകറി ചുമന്നു ഓഫീസിൽ കൊണ്ടു പോയോ. അവർ പിന്നെ എന്തുചെയ്തു ഭക്ഷണത്തിന്
@sunnygeorge3770
@sunnygeorge3770 Ай бұрын
എടാ മാപ്രകളെ അവര് പറയുന്നത് കള്ളമാണെന്ന് അരിയാഹാരം കഴിച്ചവർക്കറിയാം
@somansoman6776
@somansoman6776 Ай бұрын
അഭിനയം പഠിച്ചു വരുന്നതേയുള്ളു. എല്ലാരും ക്ഷമിക്കുക
@user-ce9js9xl4r
@user-ce9js9xl4r Ай бұрын
കോമഡി .കഥ,തിരക്കഥ,സവിധാനം ആരാണ് മേക്കിങ് പോര😂😂
@rajeevanm1160
@rajeevanm1160 Ай бұрын
നിങ്ങളെ ഉപദ്രവിച്ചിട്ട് നിങ്ങൾ കേസ് കൊടുക്കാത്തതെന്ത് ഇങ്ങനെ നുണ പറയരുത് മക്കൾ തെറ്റ് ചെയ്തു. അത്ര തന്നെ
@hafeelhafeel1237
@hafeelhafeel1237 Ай бұрын
മക്കൾ തെറ്റ് ചെയ്തെങ്കിൽ ഇവിടെയും ശിക്ഷിക്കാൻ കോടതി ഉണ്ട്, അവിടെ പോയ്‌ ശിക്ഷ വാങ്ങി കൊടുക്ക്, അല്ലാതെ കാടത്തരം കാണിക്കാൻ ഇത് വിദ്യാഭ്യാസം ഇല്ലാത്ത യൂപി അല്ല
@francismadavanakatt5339
@francismadavanakatt5339 Ай бұрын
​@@hafeelhafeel1237 athu thanne yanu parayaanullathu...... Sarkar officill kayari thonyyavasam.. Kanichhu.... Avide nasha nasttangal undakkittu... Veruthe kayyum ketti nokki irikkanu..... Ithu... Up allaaa..
@RAVAN-sv3yk
@RAVAN-sv3yk Ай бұрын
​@@hafeelhafeel1237 മദ്രസ വാണം ആൺലോ പ്രതി 😂😂😂😂
@sajikumar9609
@sajikumar9609 Ай бұрын
എന്തെല്ലാം നുണ ബോംബുകൾ
@D_I_L980
@D_I_L980 Ай бұрын
​@@hafeelhafeel1237കെഎസ്ഇബി ഓഫീസ് അടിച്ച് പൊട്ടിക്കുന്നത് ആവും ന്യായമായ കാര്യം
@arockryderz
@arockryderz Ай бұрын
ആ താത്ത പറയുന്നത് കള്ളമാണെന്ന് ആർക്കാ അറിയാത്തത്
@sabirfly
@sabirfly Ай бұрын
Vaaya pooteda vargeeya vadhi
@muhsinasathar
@muhsinasathar Ай бұрын
കള്ളത്തരത്തെ കള്ളത്തരം കൊണ്ട് നേരിടണം . അവിടെ സത്യം പറയാൻ ശ്രമിക്കുന്നവർ വിഡ്ഢികളാണ് 😊
@RR-tc1se
@RR-tc1se Ай бұрын
പീഡിപ്പിച്ചു എന്ന് കൂടെ പറയാരുന്നു താത്തെ 😂😂
@lalupoonkulam753
@lalupoonkulam753 Ай бұрын
നിൻ്റെ അ: കൊണ്ട് പറയിപ്പിക്ക്
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
താത്ത ഇന്നലെ പറഞ്ഞായിരുന്നു 😂😂😂
@sheelavs1799
@sheelavs1799 Ай бұрын
അതെ
@neo3823
@neo3823 Ай бұрын
Iravadam njamante speciality 😂
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Yes
@kpsyoutube1786
@kpsyoutube1786 Ай бұрын
പച്ച കള്ളം പറയുന്നു താത്ത 😂😂😂. ഉള്ളിൽ ചിരി വന്നോ ആർകെങ്കിലും 😂. സത്യം പറ.
@sagareliyasjaki4147
@sagareliyasjaki4147 Ай бұрын
ഉമ്മ പറയുന്നത് 100./. കള്ളം, വക്കീലിന്റെ ഓഞ്ഞ ബുദ്ധി ചിലവാകൂല
@shortsvideos7052
@shortsvideos7052 Ай бұрын
വായ തുറന്നാൽ കള്ളം പറയുന്ന ഉമ്മ
@radhikamr2075
@radhikamr2075 Ай бұрын
അവരുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ല.
@user-gb1yc5vj7c
@user-gb1yc5vj7c Ай бұрын
ഇത് നുണയാണ പറയണ തന്ന് കേൾക്കുന്നവർക്കറിയാം
@sheelavs1799
@sheelavs1799 Ай бұрын
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ
@AsiyaTk-pw3yt
@AsiyaTk-pw3yt Ай бұрын
Yes 👌👌👌 KSEB ഓഫീസ് അക്രമം അഴിച്ചുവട്ടത് അവിടത്തെ ജീവനക്കാർ തന്നെ 💯💯 ഇപ്പോൾ തിരക്കഥ മെനയുന്നു
@sheelavs1799
@sheelavs1799 Ай бұрын
@@AsiyaTk-pw3yt ഈ തിരക്കഥ ജീവനക്കാരുടേതല്ല
@AsiyaTk-pw3yt
@AsiyaTk-pw3yt Ай бұрын
@@sheelavs1799 പാവപ്പെട്ടവന്റെ മേൽ കുതിരകയറാൻ KSEB ക്കാർ നല്ല ഉഷാർ ആണ് പാണക്കാരന്റെ ഫ്യൂസ് ഊരാൻ പേടിയും ഇവിടെ തിരക്കഥ തെയ്യാറാക്കുന്നത് ആരെന്ന് ജനത്തിന് അറിയാം
@D_I_L980
@D_I_L980 Ай бұрын
​@@AsiyaTk-pw3ytപണം ഉള്ളവര് എന്തിനാ ബില്ല് അടക്കാതെ ഇരിക്കുന്നെ 😂...നല്ല ന്യായീകരണം ...ബില്ല് അടക്കണം അല്ലേൽ ഫ്യൂസ് ഊരും..
@AsiyaTk-pw3yt
@AsiyaTk-pw3yt Ай бұрын
@@D_I_L980 🤣🤣🤣🤣😂 KSEB ക്ക് ഇപ്പോൾ ഒരു വ്യവസായ സ്ഥാപ നവും അഞ്ചു നായാ പൈസ കുടിശിക അടക്കാൻ ഇല്ല 🤣🤣🤣 ഒരു ന്യായീകരണ തൊഴിലാളി 🤣🤣🤣
@user-gl3pz3es2o
@user-gl3pz3es2o Ай бұрын
നല്ല കുടുബം
@MS-fi3sb
@MS-fi3sb Ай бұрын
ഒരു കുഞ്ഞു ഗുണ്ടാ ഫ്യാമിലി 😂
@Homosapiens2025
@Homosapiens2025 Ай бұрын
ഒരു സർക്കാർ സ്ഥാപനം ആക്രമിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാക്കിയിട്ട് നഷ്ടപരിഹാരം നൽകാതെ അത് സംഘടിതമായി നേരിടുകയാണ് മറ്റേതെങ്കിലും ജനവിഭാഗത്തിന് ഇത് പറ്റുമോ
@Fine-fm1kh
@Fine-fm1kh Ай бұрын
പണ്ട് ആന്റണി പറഞ്ഞിട്ട് ഉണ്ട് സംഘടിതമായി ചേര്‍ന്നു അവകാശങൾ പിടിച്ചു പറിക്കാൻ നോക്കേണ്ട എന്ന്
@binubinuj5184
@binubinuj5184 Ай бұрын
തത്ത മാർക്ക് ബില്ല് അടക്കണ്ട മന്തി ഇടപെടും ഒത്തിരി പീടിപ്പിച്ചോ 😢 കഷ്ടം മൂന്ന് ലക്ഷം പാവങ്ങൾ
@sabirfly
@sabirfly Ай бұрын
Vaaya pooteda Vargeeya vadhi
@shylajakg3082
@shylajakg3082 Ай бұрын
ഇത് തിരക്കഥ തന്നെ 🤭നുണ 100%നുണ 😅
@Evaaworld
@Evaaworld Ай бұрын
സത്യം ഇത് KSEB ക്കാരുടെ നുണകഥ തന്നെയാണ്
@purushothamanparekkandi
@purushothamanparekkandi Ай бұрын
😢
@arunkumararun9346
@arunkumararun9346 Ай бұрын
കെഎസ്ഇബി ആക്രമിച്ചു എങ്കിൽ എന്ത് കൊണ്ട് ആദ്യം കേസ് കൊടുത്തില്ല. കമൻ്റോളി കളും ചാനലുകളും പിന്തുണയ്ക്കുന്നത് കണ്ടിട്ട് കള്ളം പറയരുത് ആ ഉദ്യോഗസ്ഥർക്കും കുടുംബം ഉണ്ട്.
@archanaraju961
@archanaraju961 Ай бұрын
എപ്പോഴു അധികാരസ്ഥാനത്തോട് എതിർക്കാനുള്ള മനുഷ്യൻെ പ്രവണതയാണ് ഈ ജനപിന്തുണക്ക് കാരണം. KSEB ഉദ്യോഗസ്ഥരും മനുഷ്യരല്ലേ ഇവിടെ victim കളിക്കുകയാണ് ഈ family '
@D_I_L980
@D_I_L980 Ай бұрын
ഇല്ലാത്തവന് ഉള്ളവനോടുള്ള ചൊറിച്ചിൽ എന്നൊക്കെ പറയില്ലേ ...അതാണ് കമൻ്റോളികളുടെ പ്രശ്നം 😁
@faijaskp2703
@faijaskp2703 Ай бұрын
ഇത്താത്ത കുറച്ചു കൂടി പ്രാക്ടീസ് ചെയ്യണമായിരുന്നു
@artsads6416
@artsads6416 Ай бұрын
Kseb ഓഫീസിൽ അക്രമം കാണിച്ചെങ്കിൽ പോലീസ് കേസാ ണ് വേണ്ടത്. ഇതെന്തു നിയമം
@bhoomi2645
@bhoomi2645 Ай бұрын
കറന്റ്‌ ബില്ല് അടച്ചില്ലങ്കിൽ ഫ്യുസ്സ് ഊരും
@D_I_L980
@D_I_L980 Ай бұрын
ബില്ല് അടച്ചാൽ ഫ്യൂസ് തിരികെ കുതും അല്ലാതെ ഓഫീസ് അടിച്ച് തകർക്കുക അല്ല വേണ്ടത്തെ ...
@babymolusebabymoluse4301
@babymolusebabymoluse4301 Ай бұрын
അവിടെ ഉള്ള cctv നോക്കിയാൽ എന്താണ് നടന്നതെന്ന് അറിയാൻ പറ്റും, ചിലപ്പോൾ ഉദ്യോഗസ്ഥർ തന്നെ അടിച്ചുപൊളിച്ചതാവാനും സാധ്യത ഉണ്ട്...
@ajithakumari4127
@ajithakumari4127 Ай бұрын
Athu Kathippoyikku😂😂
@D_I_L980
@D_I_L980 Ай бұрын
Criminals nu നല്ല support ആണല്ലൊ 😂
@babymolusebabymoluse4301
@babymolusebabymoluse4301 Ай бұрын
@@D_I_L980 ഒരു ആരോപണം ഉണ്ടാകുമ്പോൾ തന്നെ വിധി കല്പിച്ചതോണ്ട് കാര്യമില്ല സത്യം പുറത്തു വരട്ടെ ആരാണ് ചെയ്തതെന്ന്
@DiNu-pk5ic
@DiNu-pk5ic Ай бұрын
വക്കിലിൻ്റെ കാഞ്ഞ ബുദ്ധി KSEB ക്കെതിരെ work ആകാൻ സാധ്യതയില്ല😅
@suddxb8666
@suddxb8666 Ай бұрын
2047 ആയി എന്നു ഒരു നിമിഷം ഓർത്തു പോയതുകൊണ്ട് പറ്റി പോയതാണ്....
@user-vy9cz2qh2i
@user-vy9cz2qh2i Ай бұрын
അത് വെറുതെ കള്ളം പറയണം സർക്കാരിന് മൂന്നുലക്ഷം കൊടുക്കണം സർക്കാരിന തൊട്ടു കളിച്ചാൽ പണി കിട്ടുന്ന മനസ്സിലാക്കണം ഇതൊരു പാഠം പഠിപ്പിക്കണം ഈ നമ്പർ വെച്ചിട്ട് അടി ഉണ്ടാക്കിയത് പീസ് ഇട്ടു കൊടുക്കരുത്
@sabirfly
@sabirfly Ай бұрын
Vaaya pooteda vargeeya vadhi
@MS-fi3sb
@MS-fi3sb Ай бұрын
മീൻ കറിയുമായി kseb ഓഫീസിൽ പോയത് ഉദ്യോഗസ്ഥർക്ക് ഉച്ചക്ക് കൊടുക്കാൻ ❤❤എന്റെ മോന്റെ കരുതൽ ❤❤❤
@sabirfly
@sabirfly Ай бұрын
Vaaaya pooteda vargeeyavadhi
@user-zs1be8tk5p
@user-zs1be8tk5p Ай бұрын
കള്ളം പറയുന്ന താത്ത😂😂
@troll01024
@troll01024 Ай бұрын
100 % Fake story. സ്വന്തം ഭാഗത്തെ തെറ്റ് മറച്ചുപിടിക്കാനുള്ള പതിനെട്ടാമത്തെ അടവ്.
@D_I_L980
@D_I_L980 Ай бұрын
അപ്പോ കുടുംബത്തോടെ ഉടായിപ്പ് ആണ് ...😂
@josejoseph6456
@josejoseph6456 Ай бұрын
This woman is apparently a liar.
@arshak2326
@arshak2326 Ай бұрын
Kseb ഒഴിവാക്കി എല്ലാരും സോളാറി ലേക്ക് മാറു അപ്പൊ അവരുടെ ഉൻക്ക് നിൽക്കും
@bisinpt3111
@bisinpt3111 Ай бұрын
താത്ത 😂😂
@channeldup
@channeldup Ай бұрын
കുടുംബം മൊത്തം ......😅
@Spactram
@Spactram Ай бұрын
ലോക നാടകം 😂😂😂😂താത്ത പൊളി
@radhesh72
@radhesh72 Ай бұрын
സമ്പൂർണ്ണ ജനാധിപത്യത്തിന് അർഹതയില്ലാത്തവരും, യാതൊരുവിധ മനുഷ്യാവകാശങ്ങൾക്ക് യോഗ്യതയില്ലാത്തവരുടേതുമായ ഒരു സമൂഹമാണ് ഇന്ത്യക്കാരുടേത്. പല്ല് പോയ പോലീസിനും ആയുസ്സ് കഴിഞ്ഞ് വിധി പറയുന്ന നീതിന്യായ വ്യവസ്ഥക്കും നേർവഴിക്ക് നടത്താൻ സാധിക്കാത്തതുമായ ഒരു അപരിഷ്കൃത സമൂഹമാണ് നമ്മുടേത്... ഇന്ന് കൊടി സുനിയും ടീമും വാഴ്ത്തപ്പെട്ടവരായി നടക്കുന്നതുപോലെ, നാളെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആ കെഎസ്ഇബി ഓഫിസ് ആക്രമിച്ചവന്റെ കേസ് ഒക്കെ സർക്കാർ തന്നെ പിൻവലിക്കും. അടി കൊണ്ടതിന്റെ വേദനയും അടുക്കള മാലിന്യം ശരീരത്തിൽ വീണതിന്റെ അപമാനവും ആ ഉദ്യോഗസ്ഥർക്ക് ബാക്കി. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ചവനെയൊക്കെ ഇങ്ങനെ അടിസ്ഥാന പൗരാവകാശങ്ങൾ നിഷേധിച്ചു തന്നെയാണ് ശിക്ഷിക്കേണ്ടത്. അവനെ മാത്രമല്ല, അവനെ അങ്ങനെ വളർത്തിയ അവന്റെ മാതാപിതാക്കളും ആ ശിക്ഷക്ക് അർഹരാണ്. ബിജു പ്രഭാകർ ചെയ്തതാണ് ശരി. അതു മാത്രമാണ് ശരി. ബിജു പ്രഭാകറിനും KSEB ക്കും ഒപ്പം.
@muhammedsayyednk4075
@muhammedsayyednk4075 Ай бұрын
സാധാരണകാരൻറ നികുതി പണം കൊണ്ട് ശബളം വാങ്ങി ജനങ്ങളെ ഉപദ്റവികുക
@abdullakk8968
@abdullakk8968 Ай бұрын
കെഎസ്ഇബി യും sukaria വൽകരിച്ച് ഇവരൊക്കെ ജോലി യില്ലാതെ തെണ്ട്ണം
@yohannanvc3361
@yohannanvc3361 Ай бұрын
ഓഫീസിൽ ഒരു വൈലെൻസ് നാടകം ഉണ്ട്.....
@aneeshputhoor8158
@aneeshputhoor8158 Ай бұрын
പോര പോര അഭിനയം മെച്ചപ്പെടാനുണ്ട് 😬😬
@kmpadmanabhan7649
@kmpadmanabhan7649 Ай бұрын
Kallam parayalle umma.
@sunilkumarsunil3996
@sunilkumarsunil3996 Ай бұрын
ഈ അമ്മക്ക് ബുദ്ധിയില്ല ,നാട്ടിലെ ദിവസേനയുളള വാര്‍ത്തകൾ കാണുന്നില്ല . ഇവിടെ ഭരണകക്ഷിക്കാരുടെ ബുദ്ധിയാണ് പ്രയോഗിക്കേണ്ടത് , ബില്ല് തരാൻ വന്നവനെതിരേയും A E ക്കെതിരെയും പീഡന ശ്രമത്തിന് കേസ് കൊടുക്കണം ഇതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് -മാർക്സിസ്റ്റ് ബുദ്ധി ....😂😂😂😂
@muhammediqbalerambath7957
@muhammediqbalerambath7957 Ай бұрын
സർക്കാർ ഓഫീസിൽ ഇത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ സ്ത്രീ കളുമായി പോകുക, ഒപ്പം മൊബൈലിൽ റെക്കോര്ഡ് ചെയ്യുക. ഇല്ലേൽ ജീവനക്കാർ ഇത്തരം വേലകൾ ഒപ്പിക്കും കേസിനു ബലം കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ഓഫീസ് അലങ്കോലാമാക്കി കേസ് കൊടുക്കും, പറ്റിയാൽ സ്ത്രീ ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയും
@D_I_L980
@D_I_L980 Ай бұрын
എന്താ ഞമ്മൻ്റെ കരുതൽ 😂
@RobertCarlose
@RobertCarlose Ай бұрын
😢😢😢😢😢
@Josephsimon-e2x
@Josephsimon-e2x Ай бұрын
അതുപോലെ ഫ്യൂസ് ഊരാൻ പോവുമ്പോൾ ഉദ്യോഗസ്ഥരും ചെയ്യട്ടെ
@ciniplus777
@ciniplus777 Ай бұрын
Ejjathi story 😂😂😂😂😂
@chandrant7571
@chandrant7571 Ай бұрын
മര്യാദക്ക് പണമടക്ക്. ഓ സി അടിക്കാൻ നോക്കരുത്
@sajiniprasanth8466
@sajiniprasanth8466 Ай бұрын
Kelkumbam ariyam nunayan
@Seema19933
@Seema19933 Ай бұрын
മലിനജലവുമായി ഓഫീസിൽ പോയത് എന്തിനാണ്?
@shafiactirur
@shafiactirur Ай бұрын
കളവു പറയരുത്
@user-hq4qg6pq6n
@user-hq4qg6pq6n Ай бұрын
നുണ പറയുന്നു ഇവർ, നുണച്ചി
@SAIDALAVIKK-sl4dt
@SAIDALAVIKK-sl4dt Ай бұрын
മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം
@sharkgamr
@sharkgamr Ай бұрын
കൊടും ക്രിമിനലുകൾക്ക് പക്കാ സപ്പോർട്ട് ചെയ്യുന്ന ഏഷ്യാനെറ്റിന് അഭിവാദ്യങ്ങൾ
@neo3823
@neo3823 Ай бұрын
6 am nootandu gotra kala kaatu arabiayil alla nammal jeevikuntu 😂 ivarude samsarm kettal ariyam 😂 Support Kseb padikate 😂😂😂
@user-is7my3yo6v
@user-is7my3yo6v Ай бұрын
മാസം കരണ്ട് ബില്ല് അടച്ചാൽ അതിന് പ്രശ്നമില്ലല്ലോ വൈദ്യുതി ബോർഡിനോട് ഭയങ്ക
@enasShamee
@enasShamee Ай бұрын
ഈ ഇത്താത്ത ലോക ഫ്രോഡ് ആൺ മരുമക്കളുടെ സ്വർണം മുഴുവൻ കൈക്കലാക്കി വീട്ടിൽ നിന്ന് അടിച് ഇറക്കിയ ഫ്രോഡ് ആൺ ..
@sunilkumarpb3651
@sunilkumarpb3651 Ай бұрын
താലിബാനിസം😮😮😮😮
@RobertCarlose
@RobertCarlose Ай бұрын
സാധാരണ പീഡന കേസ് കൊടുക്കൽ ആണ് ഇവരുടെ ഒരു രീതി... ഇതു ഇത്രയല്ലേ പറഞ്ഞുള്ളു 😂
@ibrahimmt9679
@ibrahimmt9679 Ай бұрын
തിരക്കതകൃത്ത് പോരാ പീടിപ്പിച്ചു എന്ന് കൂടി പറയാമായിരുന്നു
@MusthafaAsiyapp-oy3on
@MusthafaAsiyapp-oy3on Ай бұрын
പരാതി കൊടുത്തിട്ട് ഒന്നും കാര്യമില്ല
@alkanz9069
@alkanz9069 Ай бұрын
ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ വലിയ നഷ്ടപരിഹാരം ചോദിക്കുന്നു
@way.in.
@way.in. Ай бұрын
താത്ത ഉരുണ്ട് കളിക്കുന്നു
@sijoabraham6222
@sijoabraham6222 Ай бұрын
Back il marinju veenittum thatha ku epozhum kuzhapom ella Nannayi ellam padichittu aanello vanekunathu.
@sharkgamr
@sharkgamr Ай бұрын
ഇത്താനേ കൂട്ട ബലാത്സംഗം ചെയ്തു എന്ന പരാതി കൊടുക്കുക
@VineeshTK-l7m
@VineeshTK-l7m Ай бұрын
കളവ് പറയരുത്
@sirajudheenkannacheth3488
@sirajudheenkannacheth3488 Ай бұрын
താത്തക്ക് സിനിമയിൽ അഭിനയിച്ചൂടെ...എന്താ അഭിനയം
@abdurazaquenk2916
@abdurazaquenk2916 Ай бұрын
ഫീസ് ഊരാൻ വരുന്നവരെ തെറിപറഞ്ഞിരുന്നോ,,, അതാണോ പ്രശ്ന തുടക്കം
@sadhanandhanpilla7809
@sadhanandhanpilla7809 Ай бұрын
അയ്യോ പാവ൦ പീഡിപ്പിച്ചു kseb ജീവനക്കാർ
@boxing094
@boxing094 Ай бұрын
കോയമാരുടെ ഒരു കൃമികടി
@sajikumar9609
@sajikumar9609 Ай бұрын
ജീവനാകരൻ ഇത്രയും ആക്രമിക്കണ്ടായിരുന്നു, ആരോപണം ഇത്രയും മാത്രം ആക്കിയത് ഭാഗ്യം
@josejoseph6456
@josejoseph6456 Ай бұрын
India is a secular democratic nation. Everyone is bound to abide by the role.
@kannothajaleel7613
@kannothajaleel7613 Ай бұрын
നാണമില്ലാത്ത KSEB.
@MusthafaAsiyapp-oy3on
@MusthafaAsiyapp-oy3on Ай бұрын
അവൻ കരണ്ട് തന്നില്ലെങ്കിൽ കേരളത്തിൽ ആരും കരണ്ട് കത്തിക്കേണ്ട
@chandrant7571
@chandrant7571 Ай бұрын
ഭാരതം ഇവർക്ക് വാടക വീട് പോലെയാ. എപ്പോ ഒഴിയേണ്ടി വരും എന്നറിയില്ല. അത് കൊണ്ട് എല്ലാ ഉഡായിപ്പും ഇവർ കാണിക്കുന്നു
@Sajeeshjo
@Sajeeshjo Ай бұрын
Oru telegu cinema kandapole und
@MusthafaAsiyapp-oy3on
@MusthafaAsiyapp-oy3on Ай бұрын
അയാള് ആ പെണ്ണിനെ മുന്തിരി ഉണ്ടെങ്കിൽ വ്യഭിചാര കുറ്റമാണ്
@chandrant7571
@chandrant7571 Ай бұрын
കെ എസ് ഈ ബി ക്ക് മറ്റാരോടും ഇങ്ങനെ ചെയ്യുന്നില്ലല്ലോ. ഇവർക്ക് പ്രത്യേക പ്രിവിലേജാണോ
@yousufpk9443
@yousufpk9443 Ай бұрын
ഫീസ് ഊരാൻ വന്നവന്റെ ഫീസ് പോയി സ്ത്രീകളെ ടച്ച് ചെയ്യാൻ നിയമവ്യവസ്ഥ ഇല്ലല്ലോ ഇലക്ട്രിക് സിറ്റിക്ക് വേണമെങ്കിൽ കോടതിയിൽ പോകാം
@MusthafaAsiyapp-oy3on
@MusthafaAsiyapp-oy3on Ай бұрын
എല്ലാരും കുത്തി കൊടുക്കടാ മാർക്സിസ്റ്റ് പാർട്ടിക്ക് അരിവാൾ ചുറ്റിക നക്ഷത്രം
@byjuakbar636
@byjuakbar636 Ай бұрын
എല്ലാം അന്വേഷിക്കുന്ന കൂട്ടത്തിൽ ഇവരുടെ വീട്ടിൽ ജോലിക്ക് വന്ന ഉദ്യോഗസ്ഥന്റെ രാഷ്ട്രീയം കൂടി അന്വേഷിക്കണം.
@veepee1557
@veepee1557 Ай бұрын
ഇതിനാണോ "അരിയും തിന്ന് പട്ടിക്ക് മുറുമുറുപ്പ് "എന്ന് പറയുന്നത്?
@bhoomi2645
@bhoomi2645 Ай бұрын
മെത്തന്മാർ ആയത് കൊണ്ട് എന്തും ആകാല്ലോ 😂 കറന്റ്‌ ബില്ല് അടകാതെ ഷോ ഇറക്കുന്നു
@MusthafaAsiyapp-oy3on
@MusthafaAsiyapp-oy3on Ай бұрын
നിങ്ങൾ ധൈര്യമായിരിക്കൂ സാർ നിങ്ങളുടെ കൂടെ ഈ കേരളത്തിലെ മൊത്തം ജനങ്ങളും ഉണ്ട്
@ciniplus777
@ciniplus777 Ай бұрын
1st ivare pidichh jail idanmmm
@user-dc3sr9lz2i
@user-dc3sr9lz2i Ай бұрын
അന്വേഷണം നടക്കട്ടെ
@MusthafaAsiyapp-oy3on
@MusthafaAsiyapp-oy3on Ай бұрын
ആരാണ് ഈ കെഎസ്ഇബി പിണറായി
@AliK-tm3ur
@AliK-tm3ur Ай бұрын
ഇവർ എന്തേവീഡിയോ എടുക്കാഞ്ഞത് തെറ്റ് ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടട്ടെ
@sabuvarghese3268
@sabuvarghese3268 Ай бұрын
K S E B സ്വകാര്യവത്കരിക്കുക
@user-iz1jp4gk2o
@user-iz1jp4gk2o Ай бұрын
ഇവരെ നുണ ആണ് പറയുന്നത് Ath kond തന്നെ karyangal clear ആണ്
@Ginsonthekkel
@Ginsonthekkel Ай бұрын
പൂർണമായും തള്ളയും മക്കളും തന്നെ ഇതിനു ഉത്തരവാദികൾ... ഇത്തരിക്കുമല്ലോ മക്കളെ പഠിപ്പിച്ചിട്ടുണ്ടാവുക...
@hamsa0123
@hamsa0123 Ай бұрын
മീറ്റർ റീഡിങ് എടുക്കാൻ വരുന്നവർക്ക് ഭയങ്കര അഹങ്കാരമാണ്. വ്യാജ പരാതി ഉണ്ടാക്കി വൈദ്യുതി കള്ളനാക്കളാണ് ഞാനും സ്ഥിരം അനുഭവിക്കുന്ന പ്രശ്നം
@FirosFiros-ly5xy
@FirosFiros-ly5xy Ай бұрын
Sorry
@Dismay12
@Dismay12 Ай бұрын
Xray. പെട്ടെന്ന് എടുക്കണം.....
@user-bv4ku3qz1p
@user-bv4ku3qz1p Ай бұрын
😢😢😢😢😢
@GK-pe9jz
@GK-pe9jz Ай бұрын
ഇവിടെ CCTV ഇല്ലേ!
@gourownway2728
@gourownway2728 Ай бұрын
മുസ്ലീം പുരിമക്കളുടെ സ്വഭാവമാണ്
@mr974512
@mr974512 Ай бұрын
കമ്മ്യൂണിസം മൂത്താൽ ഏകാധിപധ്യം
@kainadys
@kainadys Ай бұрын
KSEB-yude monopoly ullidatholam kaalam avarude pravarthikal pothu janam anubhavikkendi varum.
@marykutty-bh2dj
@marykutty-bh2dj Ай бұрын
Ethathaaa kaliiii.
@noorudheenkalidh2190
@noorudheenkalidh2190 Ай бұрын
K.S.Biyum.ചിലപ്പോൾ.കൊള്ളയന്നെ
@bhaskaranmadathil5342
@bhaskaranmadathil5342 Ай бұрын
സർക്കാറിന് നൽകേണ്ട പണം ഒരു പ്രാവശ്യം മുടക്കം വരുത്തിയാൽ നടപടി. പാവങ്ങളുടെ പെൻഷൻ ഏഴ് മാസം മായാട്ടും കൊടുക്കാത്ത പിണറായിയെ എന്ത് ചെയ്യണം.
@jojikd8714
@jojikd8714 Ай бұрын
Privatise the sector.that is only solution.
@ManojManoj-iw6qw
@ManojManoj-iw6qw Ай бұрын
Evenonnum jeevithakalam karant kodukkaruthu, samoohika drohikal
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Three lacks should be reimbursed from Youth Congress criminals.He has no right to make damage on public properties....🤨🤨
@achu789
@achu789 Ай бұрын
ഞങ്ങൾ ചോറ് തന്നെ ആണ് തിന്നത് 😂😂😂😂😂
@safeervm6080
@safeervm6080 Ай бұрын
താലിബാൻ മോഡൽ തുടങ്ങി മക്കളെ ഹിന്ദു കൾ സൂക്ഷിക്കുക
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН
അയൽവാസി മലയാളിവാർത്തയോട്
6:24
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН