അതീവ ജാഗ്രതയിൽ കോഴിക്കോട് | Kozhikode | Nipah Virus Infection | Police Impose Restrictions

  Рет қаралды 165,346

asianetnews

asianetnews

2 жыл бұрын

ചാത്തമംഗലത്തെ ഒമ്പതാം വാർഡിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു, കടകൾ തുറക്കാനും അനുവാദമില്ലെന്ന് ഉദ്യോഗസ്ഥർ
Ninth ward of Chathamangalam panchayat closed.
#asianetnews #asianetnewslive #NipahVirusInfection
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 150
@thecrusader6401
@thecrusader6401 2 жыл бұрын
ആഹാര സാധനങ്ങൾ എല്ലാവർക്കും കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
@petworldshimu1514
@petworldshimu1514 2 жыл бұрын
Food ennu paranu irunal kudthal perkum covid varum soo ullathu kayikukaa
@nishadthankayathil3861
@nishadthankayathil3861 2 жыл бұрын
@@petworldshimu1514 എന്നിട്ട് പട്ടിണി കിടന്ന് ചാവേ. തീർച്ചയായും ഭക്ഷണസാധനങ്ങൾ എല്ലാ വീട്ടിലും ഉണ്ട് എന്ന് ഉറപ്പ് വരുത്തണം
@thomasgeorge9979
@thomasgeorge9979 2 жыл бұрын
സ്വന്തം നാടിനു ഒരു വിപത്ത് വരുമ്പോൾ അതു നേരിടുന്നതിനു പകരം അതിൽ രാഷ്ട്രീയം കലർത്തുന്ന നപുംസകങ്ങളെ ഓർത്തു ദുഖിക്കുന്നു
@dmcfury9229
@dmcfury9229 2 жыл бұрын
Napunsakangal enna vakku ഒഴിവാക്കാമായിരുന്നു. അവരെ അംഗീകരിക്കുന്ന ഒരു രാജ്യം അണ് നമ്മുടേത്
@akshaymanikandan423
@akshaymanikandan423 2 жыл бұрын
പറയുന്നതിന് ഒന്നും തോന്നരുത് നാളെ പ്രതിപക്ഷ നേതാവ് ഇതിൽ രാഷ്ട്രീയം ആയി വരും നോക്കിക്കോ
@kaaraadan48
@kaaraadan48 2 жыл бұрын
napumsakangal എന്ന് പറഞ്ഞാല് എന്താണ്?
@amaldev2792
@amaldev2792 2 жыл бұрын
@@akshaymanikandan423 അതിന് പഴയ പോലെ ചീപ്പ് രാഷ്ട്രീയ കളി ഇറക്കാൻ ചെന്നിത്തല അല്ലാ ബ്രോ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്....☺👍
@gingercut4919
@gingercut4919 2 жыл бұрын
Satyam
@user-lz4qk7gz1b
@user-lz4qk7gz1b 2 жыл бұрын
കൊറോണ പോലെ അല്ല നിപ ഓർത്താൽ നല്ലത്
@prakashanbc5206
@prakashanbc5206 2 жыл бұрын
അവിടുത്തെ ബിവറേജ് ഒരിക്കലും അടക്കരുതേ.
@bushrakabushrashahul8357
@bushrakabushrashahul8357 2 жыл бұрын
കേരളം രോഗാലയം ആയി മാറി 😥
@mhammedkunhi7890
@mhammedkunhi7890 2 жыл бұрын
അല്ല ഭരണക്കാർ കൊട്ടിഘോഷിക്കുന്ന നംബർ വൺ കേരളം,ഇപ്പോൾ ഏത് മേഖലയിൽ നോക്കി യാലും നമ്മുടെ കേരളം നംബർ വൺ തന്നെ യാണ്ം
@ambulenceservise2109
@ambulenceservise2109 2 жыл бұрын
അവിടേക്ക് ന്യൂസ്‌ കാരേയും കടത്തി വിടരുത്
@mubeenmubeen3592
@mubeenmubeen3592 2 жыл бұрын
മറന്നവർപ്പോലും ടീച്ചറമ്മയെ ഒർക്കുന്ന നിമിഷം
@abx.sthetics
@abx.sthetics 2 жыл бұрын
ഇതിനിടയിൽ +1 പരിക്ഷ നടത്താൻ നോക്കിയ സർക്കാർ ആണ് എന്റെ ഹീറോ 😑😑😑
@MusicLife-pb2es
@MusicLife-pb2es 2 жыл бұрын
Chaathamangalathu nadathandirunaa pore baaki ullaa stalangalil nadathaalo 🤪
@haridas8465
@haridas8465 2 жыл бұрын
Avide nathanda bakki ndathanam
@muhammadfavas8757
@muhammadfavas8757 2 жыл бұрын
തനിക്കൊക്കെ പഠനം എന്ന് പറഞ്ഞു വീട്ടുകാരെ പറ്റിച്ചാൽ മതിയല്ലോ... പോയി പണിയെടുത്തു ജീവിക്കേടോ..
@user-gs4lz6ol2q
@user-gs4lz6ol2q 2 жыл бұрын
Kerala gov🤢
@adwaithtk1277
@adwaithtk1277 2 жыл бұрын
എക്സാം എന്നോ അറിയിച്ചിണ്ടല്ലോ...നിപ്പ വന്നത് ഇന്നല്ലെ😬
@noufalta7938
@noufalta7938 2 жыл бұрын
അള്ളാഹു ഷാഫി ആണ് ശിഫ നൽകും ദുആ ചെയ്യ് എല്ലാരും കാരുണ്യ വനാ നമ്മുടെ റബ്ബ് അള്ളാഹു ഈ മഹാ രോഗങ്ങളിൽ നിന്ന് ലോകരെ കാത്തു രക്ഷിക്കട്ടെ
@sivaprasadspk8199
@sivaprasadspk8199 2 жыл бұрын
Thoga kola
@aswathis252
@aswathis252 2 жыл бұрын
Plz ningal okke ellathilum deivathe valich izhakkalle. Its a viral disease and it can only be cured when taken proper medication and good treatment.
@napoleonbonaparte3076
@napoleonbonaparte3076 2 жыл бұрын
തൈര്. ന്നാ രോഗം താരാണ്ടിരുന്നൂടെ
@muhammedajmal9574
@muhammedajmal9574 2 жыл бұрын
Evanokke ennan neram velukkunnath
@majiii7507
@majiii7507 2 жыл бұрын
Aaameeen
@sumayya.s9404
@sumayya.s9404 2 жыл бұрын
പക്ഷെ kerala യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന pillerkkonnum covidum nipayumonnum ബാധിക്കില്ലല്ലോ..... Kashtam.....
@petworldshimu1514
@petworldshimu1514 2 жыл бұрын
Athu kerala oru exam ezuthuna kuttikalum ithu affect cheya thila ennu pananari Vijayan parayuna
@idgf318
@idgf318 2 жыл бұрын
Shey ningal yenta ee parayunne nammade p.vijayanann covidenum niphakkum special email alle ayachirikkunnat namukk vendi Namuk rogam omnum pidikkillade Namade p.vijuannante kashtapadine ningal emgane puchikkalle Shey mosham thanna ningalde karym nanni ellathavar 🤖
@sumayya.s9404
@sumayya.s9404 2 жыл бұрын
@@idgf318 sheriyaa nammalokke 🤖 ആണല്ലോ....
@petworldshimu1514
@petworldshimu1514 2 жыл бұрын
@@idgf318 😂😂😂 rocks
@ceekey635
@ceekey635 2 жыл бұрын
Appo Cu ??
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you
@-_abhishek.
@-_abhishek. 2 жыл бұрын
Ethokka വന്നാലും University exam mattillallo 🤐🤐🤐🤐🤐🤐
@tissy.augusthytissy3636
@tissy.augusthytissy3636 2 жыл бұрын
STAIRECASE 12 LOW R. I. P. ACTIVATED PPI KIT MEDICAL CAMP 5 / 9 / 2021 @ 1:35 PM
@sabeehmedia692
@sabeehmedia692 2 жыл бұрын
നമ്മുടെ നാട്ടിൽ
@hassainar
@hassainar 2 жыл бұрын
There must be some serious study
@Napoleon369
@Napoleon369 2 жыл бұрын
ബാറുകൾ തുറക്കാം, +1 പരീക്ഷ നടത്താം, പിന്നെ വൈകുന്നേരം ഒരു വാർത്താ സമ്മേളനവും .......😪 😤 ഇവർക്കൊക്കെ പണിയെടുത്തു ജീവിച്ചൂടെ ..........😏😂
@haneenedgar2202
@haneenedgar2202 2 жыл бұрын
👍
@georgesamkutty686
@georgesamkutty686 2 жыл бұрын
That boy came from abroad ? GULF /MALAYSIA /SINGAPORE ? Dear Chief Minister pls. call back Ms. Shylaja teacher as HM.
@human-cy3kr
@human-cy3kr 2 жыл бұрын
Flight open aayitte ullu. Next pani varunud... Allarum vegam vittoli
@Role377
@Role377 2 жыл бұрын
നമ്മുടെ ചാത്തമംഗലം 👍🏻
@notmeitsu2135
@notmeitsu2135 2 жыл бұрын
Aviday exam yezuthunna students Elle 🤔
@nichu9879
@nichu9879 2 жыл бұрын
തമിഴ് നാട്ടിൽ സ്റ്റാലിൻ ഓരോ കാർഡ് ഉടമയ്ക്കും 4000വീതം നൽകി. ഇപ്പോഴും സാധാരണ ജനങ്ങൾക്ക് സഹായം തുടരുന്നു ഇവിടെ പെറ്റിയടിയും പിടിച്ചു പറിയും മാത്രം. സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാതെ തന്നെ ശമ്പളം ബോണസ്.. സാധാരണ ജനങ്ങൾക്ക് പീഡനം.. മാത്രം.
@StarCochin
@StarCochin 2 жыл бұрын
🙄🙄🙄🙄😥😥😥😥😥
@ashiquesuresh3824
@ashiquesuresh3824 2 жыл бұрын
ഈ മാസം last ലീവ് വരുന്നുണ്ട് But ഈ ന്യൂസ്‌ okke കേൾക്കുമ്പോൾ പേടി ആവുന്നു
@petworldshimu1514
@petworldshimu1514 2 жыл бұрын
Varanda enna nan parayu Vanna chelapoo thirich pokkan orupadu kastapetandi varum
@neethu2666
@neethu2666 2 жыл бұрын
Onnum thonnaruthu sahacharyamoke nokkitu vannalpore
@saderdales4320
@saderdales4320 2 жыл бұрын
1 പുളന്നുർ 2 മലയമ്മ 3 മുട്ടയം 4 മലയമ്മ ഈസ്റ്റ്‌ 5 കട്ടങ്ങൽ 6 പരതപൊയിൽ 7എരിമല 8 നായർകുഴി 9 പായൂർ 10 കുളിമാട് 11അരയൻഗ്ഗോഡ്
@boomboom23023
@boomboom23023 2 жыл бұрын
ivideyokke ntha?
@soumyaappu5563
@soumyaappu5563 2 жыл бұрын
എന്റെ നാട് 😢😢😢
@serialkiller7793
@serialkiller7793 2 жыл бұрын
ഹ ഹാ ഹാ ആ വാർഡിലുള്ളവർ പെറ്റി അടച്ചു മുടിയും 🤓
@JFACTSJinujoseph
@JFACTSJinujoseph 2 жыл бұрын
വല്ലാത്ത ഒരവസ്ഥ തന്നെ..
@lollipop2621
@lollipop2621 2 жыл бұрын
ചാനലുകാർ ഭീകരന്തരീക്ഷം സ്രഷ്ടിക്കുന്നു
@irfanmuhammmed8751
@irfanmuhammmed8751 2 жыл бұрын
Njan America 🇺🇸 ilekk povann ok bie
@safgapy6468
@safgapy6468 2 жыл бұрын
നിപ്പ വാക്സിൻ എടുക്കേണ്ടി വരുമോ ഇനി
@FMTrades
@FMTrades 2 жыл бұрын
No vaccine. Varathe nokkuka.
@underworld7496
@underworld7496 2 жыл бұрын
ഇനി ഒരു കൊല്ലം മുൻപുണ്ടായിരുന്ന വാർത്തകളും വിടൂ..... ഏതായാലും നിങ്ങൾ വെറുതെ ഇരിക്കുകയല്ലേ
@sureshnair9383
@sureshnair9383 2 жыл бұрын
You are looking for an invisible enemy...so restrictions should be taken with some strategy.... without disturbing people on urgent needs
@arunkumarp4381
@arunkumarp4381 2 жыл бұрын
ബാർ തുറക്കുമോ? കേരളം രോഗാലയ०.... ഭ്രാന്താലയ०.....
@_jd_369
@_jd_369 2 жыл бұрын
@മലയാളി athanna
@midhunnk154
@midhunnk154 2 жыл бұрын
ഇങ്ങനെ കമെന്റ് ഇടുന്നവരൊക്കെ തന്നെ ആണ് ക്യു വില് ണ്ടാവുക... 😎
@user-io9vz6ig4o
@user-io9vz6ig4o 2 жыл бұрын
തുറക്കും കുടിക്കേണ്ടവർ കുടിക്കും മരിക്കും nun of your business
@arunkumarp4381
@arunkumarp4381 2 жыл бұрын
@@midhunnk154 Anganoyonnum Parayalle.... Angane karyangal Generalise cheyyalle....
@godfatherteddy9462
@godfatherteddy9462 2 жыл бұрын
C U exams... mattanam..
@hadihudha8618
@hadihudha8618 2 жыл бұрын
അഭാഗത്തുള്ളവർക് ഭക്ഷണ സത്തനങ്ങൾ എത്തിച്ചു കൊടുക്കണം പാർട്ടിക്കാർ കൊറോണ വന്നപ്പോൾ എത്തി നോക്കാത്തവരാണ് ഇലക്ഷൻ വന്നാൽ എല്ലാവീട്ടിലും അവർ വരും അപ്പോൾകൊറോണ ഒരു പ്രശ്നം ഇല്ല
@kmmohammed2821
@kmmohammed2821 2 жыл бұрын
Rpt
@user-hg6xp8bg5t
@user-hg6xp8bg5t 2 жыл бұрын
ഇങ്ങനെ ഒക്കെ ആക്കിയ അവിടെ ഉള്ള പൊതു ജനങ്ങൾ എങ്ങനെ ജീവിതം മുന്നോട്ടു പോവും അതിനെ കുറിച്ച് ഒന്നും സർക്കാർ പറയില്ലേ
@petworldshimu1514
@petworldshimu1514 2 жыл бұрын
Kurch nallu kastapettah kuduthal nallu kudi jeevikam athra thana ipoo ee nippa vera arkum pidikatha nokkuna ahh first priority
@shimnashinu9064
@shimnashinu9064 2 жыл бұрын
താൽക്കാലികമാണ്.പകർന്നാൽ കൊറോണയെപ്പോലെ രക്ഷപെടാൻ സാധിയ്ക്കണമെന്നില്ല.സുക്ഷിയ്ക്കാനിതേ മാർഗ്ഗമുള്ളൂ
@user-ld1hf9tx1q
@user-ld1hf9tx1q 2 жыл бұрын
കോറോണയെ പോലെ അല്ല നിപ്പ
@hannasara858
@hannasara858 2 жыл бұрын
ജീവൻ വേണ്ടേ ജീവിക്കാൻ,, അതിന് ഇതൊക്കെ ചെയ്തേ പറ്റു..എല്ലാർക്കും സഹകരിക്കാം.
@a4teachy29
@a4teachy29 2 жыл бұрын
Onn support ceiidude
@jblfxe
@jblfxe 2 жыл бұрын
ആദ്യമായി കൊറോണ കോഴിക്കോട് ജില്ലയില്ലലോ? കേരളത്തിൽ നിപ ചൈന കൊറോണ, അമേരിക്ക കോവിഡ്. ടോട്ടൽ മരുന്ന് പരീക്ഷ
@dhananjaykrishnalal685
@dhananjaykrishnalal685 2 жыл бұрын
Ah bagathinu pareekshaek Varunn kuttikal helicopter keri varano cancel all universities exams
@instavideo6363
@instavideo6363 2 жыл бұрын
Avark fd aar kondkodukkum
@venupp4792
@venupp4792 2 жыл бұрын
Itjintte marunnu kandu pidichille
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
ചാത്തമംഗലത്തെ ഒരു വീട്ടിൽ റംബൂട്ടാൻ പഴം ഫ്രീ ആയി കൊടുക്കുന്നു
@shameerkm989
@shameerkm989 2 жыл бұрын
ബീവറേജ് അടക്കരുതേ
@tissy.augusthytissy3636
@tissy.augusthytissy3636 2 жыл бұрын
REPORT R. I. P. 12 LOW ACTIVATED PPI KIT MEDICAL CAMP 5 / 9 / 2021 @ 1:35 PM
@shafaft2517
@shafaft2517 2 жыл бұрын
ചാത്തമംഗലം കസബ പൊലീസിന് കീഴിലാണോ. ബാരിക്കേഡിൽ കസബ പൊലീസ് എന്ന് എഴുതിവച്ചിരിക്കുന്നു.
@friendschannel5101
@friendschannel5101 2 жыл бұрын
വെറുതെയല്ല ഇന്നലെ തന്നെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വന്നുപോയത് ഇനി അടുത്ത ആഴ്ച പ്രതീക്ഷിച്ചാൽ മതി 🤐
@risha1239
@risha1239 2 жыл бұрын
Aa zip nigade vaaykkaanu idendadhu
@nifras8057
@nifras8057 2 жыл бұрын
പോലീസ്ഉണ്ടല്ലോ. ആരോഗ്യപ്രവർത്തകരുംഉണ്ട്. 🤣🤣
@focus6438
@focus6438 2 жыл бұрын
നിപക്കും പെറ്റി അടിക്കുമോ ചില ©¥€£$©® പോലീസുകാർ
@rara-ir5uy
@rara-ir5uy 2 жыл бұрын
നിപയും കടകരും തമിൽ എന്ത് ബന്ധം ഭാരത് വ്യിപരി വിവസായി സംഘടന കി ജെയ്
@razorlord9330
@razorlord9330 2 жыл бұрын
Hey aaalkkar angottu ingottum nadakkunndallo..
@tissy.augusthytissy3636
@tissy.augusthytissy3636 2 жыл бұрын
18 / 10 / 1977 TUESDAY CALENDER THULAM RASHY FAL ALESHA STAR 🌟
@ManojKumar-nd9pm
@ManojKumar-nd9pm 2 жыл бұрын
Rogalam🤔🤔
@farhanmalayil3304
@farhanmalayil3304 2 жыл бұрын
കൂളിമാട്
@badarunisabadaru7666
@badarunisabadaru7666 2 жыл бұрын
Ii9
@sheejaaniyan3296
@sheejaaniyan3296 2 жыл бұрын
എന്നിട്ടാണോ plus one exam nadatune.... Cancel exam
@anuanu1725
@anuanu1725 2 жыл бұрын
ഞഞ്ഞായി ,ഞാൻ കുന്നമംഗലത്താണ് ,...ഒരു ഓണമോ ,പെരുന്നാളൊ,ക്രിസ്തുമസോ ഇപ്പോവന്നാൽ( varilla) എല്ലാം തുറന്നുകൊടുക്കില്ലേ ...പിന്നെന്തിനാണീ പ്രഹസനം
@remyamol6687
@remyamol6687 2 жыл бұрын
ഞാനും കോഴിക്കോട് ആണ്... കൊറോണ പോലെ അല്ല nipha വന്നാൽ പിന്നെ... ഇങ്ങനെ കമന്റ്‌ ഇടാൻ നമ്മൾ ആരും ഉണ്ടാവില്ല...80%ഓളം ആണ് death rate....ഇതൊന്നും പ്രഹസനം അല്ല...2018nipha വന്നപ്പോൾ കോഴിക്കോട് എന്തായിരുന്നു എന്ന് കോഴിക്കോട്ട് കാർക്ക് അറിയാം
@anithashaji9599
@anithashaji9599 2 жыл бұрын
ഞാൻ ചാത്തമംഗലം നെച്ചൂളി
@anuanu1725
@anuanu1725 2 жыл бұрын
@@anithashaji9599 😃😃😃😃😃
@anuanu1725
@anuanu1725 2 жыл бұрын
@@remyamol6687 ഓഓഓ പിന്നെ
@anuanu1725
@anuanu1725 2 жыл бұрын
എന്നിട്ട് കോഴിക്കോട് ഒരാളുപോലും ഇല്ലാരുന്നു ...പിന്നീട് പൊട്ടിമുളച്ചതാ ...ഒന്നുപോടെ
@ichimon2810
@ichimon2810 2 жыл бұрын
ഭരിച്ച് ഭരിച്ച് കേരളത്തിന്റെ അഡ്രെസ്സ് പോലും ഇല്ലാതെ ആക്കി ഏതായാലും...
@user-io9vz6ig4o
@user-io9vz6ig4o 2 жыл бұрын
വൈറസ് ഭരിക്കുന്നത് കൊണ്ടാണല്ലോ വരുന്നത് വിവരം തൂറി പോകുന്നതാണോ
@sreeharshcheruppa80
@sreeharshcheruppa80 2 жыл бұрын
ഒന്നു പോടോ .എന്നാൽ നീ baricho .എന്നാൽ എല്ലാരും maricholum
@hannasara858
@hannasara858 2 жыл бұрын
പിന്നേ, virus ഒക്കെ ഭരണം ആരെന്നു നോക്കിയല്ലേ വരുന്നത്..
@harisparayil9521
@harisparayil9521 2 жыл бұрын
ലക്ഷണം കെട്ടവൻ മൊട്ടയച്ചാൽ അവിടെ കല്ല്മഴ പെയ്യും എന്ന് കേട്ടിട്ടില്ലേ അതാ ഇപ്പം സമ്പവിച്ചു കൊണ്ടിരിക്കുന്നെ
@mp-zp6zm
@mp-zp6zm 2 жыл бұрын
കേരളത്തിൽ നിപ്പാ കൊറോണ പ്രളയം കൊടുങ്കാറ്റ് ഒക്കെ ഉണ്ട് ഇതുപോലുള്ള കാര്യങ്ങളെ നേരിടാൻ ചിട്ടയോടെയുള്ള പ്രവർത്തനം ആണ് വേണ്ടത് അത് കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ പറ്റുള്ളൂ കോൺഗ്രസുകാർക്ക് അധികാരം കിട്ടിയാൽ കൂട്ടത്തോടെ മരിക്കേണ്ടിവരും.കോൺഗ്രസിലെ പ്രശ്നങ്ങൾ തന്നെ മാറ്റാൻ കഴിവില്ലാത്തവരാണ് അവർ അതും കൂടി വന്നാൽ...
@akhilbabu6337
@akhilbabu6337 2 жыл бұрын
Ethilum enthinado politics parayunee. Kashtam 🤬
@aamisiju4027
@aamisiju4027 2 жыл бұрын
Enthuvaado???? 🤦 Ivideyum politics..... Kastam
@anjukunju
@anjukunju 2 жыл бұрын
ചാവുമ്പോഴും രാഷ്ട്രീയം paray
@nidhinc
@nidhinc 2 жыл бұрын
ഒന്നു പോടോ ഇവിടെ ഓരോ പ്രശ്നം വന്നപ്പോൾ രാഷ്ട്രീയം നോക്കി ആണോ ആൾക്കാർ പ്രേവര്തിച്ചതു
@ayanak6586
@ayanak6586 2 жыл бұрын
Chaavan kidakkumbozhum raashtreeyam parayunna vivekikal keralithil maathram😂😂😂
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 185 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 185 МЛН