അത്ഭുതങ്ങൾ സൂക്ഷിച്ചിരിക്കുന്ന160 വർഷം പഴക്കമുള്ള കോടനാട്ട് മന|Kodanat mana|Kerala traditional house

  Рет қаралды 46,054

sreejithz vlog

sreejithz vlog

Жыл бұрын

Camera used :GoPro Hero 9
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...

Пікірлер: 120
@gopalakrishanck2660
@gopalakrishanck2660
ഇങ്ങനെയുള്ള ഇല്ല ളു മനകളും കാണുമ്പോൾ ഇതു നിർമ്മിച വിശ്യകർമ്മാക്കളെ ആരും ഓർക്കത്തില്ല
@shakeelafasal5899
@shakeelafasal5899 Жыл бұрын
എന്താ ഭംഗി തറവാട് കാണാൻ. ഇങ്ങനെ ഉള്ള മനകളും ഇല്ലങ്ങളും കാണാൻ എനിക്ക് ഒരുപാടിഷ്ട്ട. വീഡിയോ സൂപ്പർ ആണുട്ടോ 👍🏻👍🏻👍🏻
@huntertheway
@huntertheway Жыл бұрын
ഇവിടെ താമസിക്കുന്നവർ ഭ്യാഗ്യം ചെയ്തു വന്നവരെ നന്ദി
@KrishnaKumar-no8si
@KrishnaKumar-no8si
സൂപ്പറായിട്ടുണ്ട്, അടിപൊളി, നന്നായി പറയുന്നുണ്ട്, ഇത് കണ്ടിട്ട് ഇപ്പോഴും പല ആളുകളും ഇതിനെ മാതൃകയാക്കി വീട് പണിയുന്നുണ്ട്, old is gold എന്ന് പറയുന്നത് ശരിയാണ്, ഇനീം ഇതുപോലത്തെ തറവാടുകൾ vlog ചെയ്യുമല്ലോ 👌👍🌹💓🙏
@akhilknairofficial
@akhilknairofficial Жыл бұрын
മറ്റേത് രാജ്യത്ത് പോയാലും നമ്മുടെ ഇന്ത്യയിൽ ജീവിക്കുന്ന സുഖം കിട്ടില്ല... ❤️❤️😍😍
@sunilap6192
@sunilap6192 Жыл бұрын
ഇന്നാണ് താൻ സ്വജനമാണെന്ന് മനസ്സിലായത്... 😍👍
@Megha_pv
@Megha_pv Жыл бұрын
ശ്രീജിത്തേട്ടാ, video👌👌..
@ayyappadastc162
@ayyappadastc162 Жыл бұрын
Sreejith bro.. Adipoli😍😍😍😍next video waiting..
@lathabharathan9451
@lathabharathan9451 Жыл бұрын
.Sreejithkuttan..Happy to meet you after a long intervel. പഴമയുടെ പെരുമ... ഗംഭീരം എന്നു തന്നെ പറയാം... ലത അച്ചോൾ
@shameertv7545
@shameertv7545 Жыл бұрын
Sreejith bro oru energy kurqvundello atho enik matram toniyatano location vedio waiting ✌️👍💪
@ajok9418
@ajok9418 Жыл бұрын
മുത്തശ്ശിയുടെ അറിവിന് പ്രണാമം
@MrShayilkumar
@MrShayilkumar Жыл бұрын
Super 👍♥️ ഇതൊക്കെ നിലനിർത്തി പോരുന്നവർക്ക് ഒരു നല്ല നമസ്കാരം
@nimishavlogs4554
@nimishavlogs4554 Жыл бұрын
സൂപ്പർ പക്ഷെ ഇരുട്ടിൽ ആയത് കൊണ്ട് അതിന്റെ ഒരു ബുദ്ധിമുട്ട് കാണുമ്പോൾ ഉണ്ടായിരുന്നു. എന്നാലും നിങ്ങൾ ഇങ്ങനെ ഒക്കെ വീഡിയോ എടുത്ത് എല്ലാം വരുടെ കണ്ണിനും കുളിർ ഏകിയെല്ലോ
@olginvarghes5612
@olginvarghes5612 Жыл бұрын
മനോഹരം ആയിരിക്കണു ❤❤❤
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
Great works....broo.. ❤❤
@ajeshtp4174
@ajeshtp4174 Жыл бұрын
Powli... ❤️
@Shijusvlog007
@Shijusvlog007
Wow.... Kidu
@bindhukv8755
@bindhukv8755 14 күн бұрын
എനിക്ക് വലിയഇഷ്‌ടമാണ് ഇങ്ങനെ ഉള്ള മനകൾ കാണുന്നത് ❤❤❤❤
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
പ്രൗഢം...ഗംഭീരം... Congrats
@deepasujith308
@deepasujith308
Hello sreejith bhai ippol kaanunillallo evide aan
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 12 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Varikkassery Mana | Veedu | Old episode | Manorama News
23:45
Manorama News
Рет қаралды 1,4 МЛН