അതെന്താ മാതൃഭൂമീ, ദളിതരും ബ്രാഹ്മണരുമൊന്നും ഹിന്ദുക്കളല്ലേ?

  Рет қаралды 44,357

Sreejith Panickar

Sreejith Panickar

14 күн бұрын

Hey Mathrubhumi, aren’t Dalits and Brahmins Hindus??
#sreejithpanickar #mathrubhumi #dalits #brahmins #meerut #arungovil

Пікірлер: 535
@my_own_bharath
@my_own_bharath 12 күн бұрын
ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ഇടതനും വലതനും കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷെ ഒത്തില്ല 😂😂😂
@anandhuashokan2141
@anandhuashokan2141 12 күн бұрын
അതാണല്ലോ റൗൾ ഫിഞ്ചി ജാതി സെൻസെസ് നടപ്പാക്കാൻ നോക്കുന്നത്
@he9yr
@he9yr 12 күн бұрын
Hashan idadh vargeeyavadhi
@sureshkalyany
@sureshkalyany 12 күн бұрын
@user-eg5vx3zf9d
@user-eg5vx3zf9d 12 күн бұрын
ഇപ്പോഴും മാതൃഭൂമി ഹിന്ദുവിൻ്റെ പത്രം എന്ന് കരുതുന്നവരാണ് അധികവും. എന്നാൽ ജമാ അത്തെ ഇസ്ലാമി ആണ് ഇപ്പോൾ മാതൃഭൂമിയുടെ major share holder and board of directors control. വഴിപോക്കൻ എന്ന പേരിൽ ഒരു സുഡാപി പടച്ചു വിടുന്ന എഡിറ്റോറിയൽ ഉണ്ട് മാതൃഭൂമി ഓൺലൈനിൽ. പച്ച വർഗീയതയും ദേശ വിരുദ്ധതയും ആണ് അതിൻ്റെ ഹൈലൈറ്റ്.
@mallikamallika7505
@mallikamallika7505 12 күн бұрын
ജാതി ഇല്ല - മതമില്ല --- പക്ഷേ, എല്ലാറ്റിനും ഇതൊക്കെ ഉണ്ട് താനും --- ഈ ഇരട്ടത്താപ്പ് എന്തിന്?
@vbabodharannair3363
@vbabodharannair3363 12 күн бұрын
മാതൃഭൂമിയുടെ ചാനലും പത്രവും ഇനിയെങ്കിലും വാങ്ങുന്നതും കാണുന്നതും നിറുത്തുക
@radhakrishnahari5516
@radhakrishnahari5516 12 күн бұрын
👍👍👍👍👍👍👍🙏🙏🙏🙏🌹🌹
@vishnuprasad7955
@vishnuprasad7955 12 күн бұрын
സത്യം...
@thankappanv.m7051
@thankappanv.m7051 12 күн бұрын
മാതൃഭൂമി പത്രത്തിന്റെ നിലപാടിൽ വന്ന മാറ്റം കൊണ്ട് കഴിഞ്ഞ 35 വർഷത്തെ ടി പത്രവുമായിട്ടുള്ള ബന്ധം ഉപേക്ഷിച്ചു
@sasikumarnair4688
@sasikumarnair4688 12 күн бұрын
മാതൃഭൂമി മതേതരക്കർക്ക് വഴിപോക്കന്റെ ആൾക്കാരെ ആണ് ആവശ്യം.
@Sureshkumar-bq7bt
@Sureshkumar-bq7bt 12 күн бұрын
ഞാൻ എപ്പഴേ നിർത്തി
@truthfin6912
@truthfin6912 12 күн бұрын
ഞാൻ വര്ഷങ്ങള്ക്കു മുൻപേ ഈ കള്ള മാത്രുഭൂമി നിർത്തി. എല്ലാ ഹിന്ദുക്കളും മാത്രുഭൂമി നിർത്തുക
@nandakumarkrishnapillai3126
@nandakumarkrishnapillai3126 12 күн бұрын
ഞാന്‍ മാതൃഭൂമി കൈ കൊണ്ട് തൊടുക പോലും ഇല്ല
@sanalkumar4706
@sanalkumar4706 12 күн бұрын
വർഷങ്ങളായി വീട്ടിൽ മാതൃഭൂമിപത്രം വരുത്തിയിരുന്നത് കഴിഞ്ഞ ആഴ്ചൽ മാറ്റി ഈ പത്രത്തെ വെറുത്തുപോയി
@vanajabalagopalan2961
@vanajabalagopalan2961 12 күн бұрын
ഞാനും ഓർമ്മ വെച്ച പ്പോൾ വായിയ്ക്കുന്ന പത്രം. ഈയിടെയായി ഓരോ വാർത്തകൾ ഒന്നാം പേജിൽത്തന്നെ കാണുമ്പോൾ ഈ പത്രം എനി വാങ്ങുവാൻ തോന്നുന്നില്ല.
@lakshmiamma7506
@lakshmiamma7506 12 күн бұрын
ഞാൻ ജനിക്കുന്നതിനു മുമ്പേ വരുത്തിയിരുന്ന മാതൃഭൂമി പത്രം 2007 ഇൽ നിർത്തിhusband . ഇംഗ്ലീഷ് പത്രം ആക്കി മക്കൾക്ക്‌ വേണ്ടി.
@latheeshnair7795
@latheeshnair7795 10 күн бұрын
ഈ സംഗതി മനസ്സിലാവാത്തഹിന്ദു സമൂഹത്തിൻറെവലിയൊരു ഭാഗംഇവിടെ ജീവിക്കുന്നുണ്ട്
@bijup8717
@bijup8717 12 күн бұрын
മാതൃഭൂമി നിർത്തി 2 വർഷം ആയി, 40 വർഷം വായിച്ചു, ഇനി വയ്യ, 🙏🏼
@vijayakumar-il4ke
@vijayakumar-il4ke 12 күн бұрын
ഞങ്ങൾ നിർത്തിയിട്ടു 3 years ആയി. Veetil കയറ്റില്ല
@sivadasvariyayilothayoth233
@sivadasvariyayilothayoth233 12 күн бұрын
ഞാൻ 64 വർഷം മറുനാട്ടിലും വിദേശത്തുമായി വായിക്കുന്നു. ഇത്രയും തരം താണ ഒരു പത്രമാണല്ലോ എന്നോർത്ത് ഖേദിക്കുന്നു. ഇപ്പോഴുള്ള സബ്സ്ക്രിപ്ഷൻ തീർന്നാൽ നിർത്തും.
@ranjithranju7025
@ranjithranju7025 12 күн бұрын
ഈ മഞ്ഞ പത്രം ഞാൻ കഴിഞ്ഞ 8 കൊല്ലം ആയി ഒഴിവാക്കിയിട്ട്...
@mohanannair9468
@mohanannair9468 12 күн бұрын
മരപ്പട്ടി മൂത്രം റിസർച്ചു നടത്തുന്ന മൂത്രഭൂമി, മീശ നോവൽ മരപ്പട്ടി രോമ റിസർച്ചു നടത്തുന്ന ചൊറി ഹർഷൻ ആയി.
@PR-dz3yl
@PR-dz3yl 12 күн бұрын
WHOSE PROBLEM? COZ HINDUS ARE SEPARATED. NO POWER. HENCE EVERYONE TAKE HINDUS FOR A RIDE. STAY UNITED AND VOTE TOGETHER,THEN SEE HOW THINGS CHANGE HERE.
@arun.tpniker9059
@arun.tpniker9059 12 күн бұрын
മലയാളത്തിൽ മറുപടി എഴുതു സഹോദര ​@@PR-dz3yl
@evadileepofficial
@evadileepofficial 12 күн бұрын
കേരളത്തിൽ ആളുകളെ പെട്ടന്ന് പറ്റിക്കാന്‍ പറ്റും എന്നതിന്റെ ഉദാഹരണം. "കുളം കലക്കി മീന്‍ പിടിക്കല്‍".
@Lonewarrior001
@Lonewarrior001 12 күн бұрын
മലയാള മാപ്രകൾ എല്ലാം ഈ നിലവാരം ആണ്
@sm19724
@sm19724 12 күн бұрын
എത്ര പ്രതിഭകൾ ജോലി ചെയ്തിരുന്ന പ്രസ്ഥാനമായിരുന്നു മാതൃഭൂമി.. ആ മാതൃഭൂമി ഇപ്പോൾ അധപതിച്ച് മീഡിയവണ്ണിൻ്റെ സഹോദര സ്ഥാനീയനായി മാറിയിരിക്കുന്നു. സാഹിത്യ സിംഹങ്ങൾ ഒരിക്കലിരുന്ന കസേരയിൽ അർഹതയില്ലാത്തവർ കയറികൂടിയതിൻ്റെ പരിണിതഫലം!
@Gazab251
@Gazab251 12 күн бұрын
Saahithyam vitaal vishapadakaan kazhiyilla 😂 ethinaano nalla chilavu athu vilkuga, it is as simple as that, keralam ennum oru consumer state aayi thudarum, ivide samadhooravum pokipidichu athaanu shari ennu sthaapichu ee marketil swantham kachavadam urapikunna natellillaatha bherrukal ullidatholam ithella ini enthu pokiritharam ezhudhiyaalum chilavaavum, aarku vendiyaano ithezhudhunnathu avar pathram vaayikaarullavar viralavum athaanu ithilere thamaasha 😂😂
@ma19491
@ma19491 12 күн бұрын
Exactly ...... malayali adhapadichal ingane agumo Krishna...😮
@akpakp369
@akpakp369 12 күн бұрын
ഞാൻ ഹിന്ദു വിരുദ്ധ മാതൃഭൂമി എന്നേ നിർത്തി😂😂😂😂
@sreenivasanmadayil1488
@sreenivasanmadayil1488 12 күн бұрын
P V Chandran, പത്താം ക്ലാസ്സ്‌ പാസ്സായിട്ടില്ലാത്ത ഈ മഹദ് വ്യക്തി ആണ് മാതൃഭൂമിയുടെ മാനേജിങ് എഡിറ്റർ. അപ്പോൾ ഇങ്ങനെ ഇരിക്കും കാര്യങ്ങൾ.
@prayaan133
@prayaan133 12 күн бұрын
അയാൾ ഇഹലോക വാസം വെടിഞ്ഞു
@shajubhavan
@shajubhavan 12 күн бұрын
​@@prayaan133nope, that was late PV Gangadharan
@realman7768
@realman7768 11 күн бұрын
@@shajubhavan അപ്പൊ ആ കാട്ട് പെലയാടി പാവാട ഇപ്പഴും ഉണ്ട്.
@radhakrishnanvykundam5252
@radhakrishnanvykundam5252 12 күн бұрын
ഞാൻ ഒരു 45വർഷം മാതൃ ഭൂമി വരിക്കാരനായിരുന്നു ഏതാണ്ട് അഞ്ചു വയസുമുതൽ കാണുന്ന പത്രം 25വർഷമായി ആ പത്രം കൈ കൊണ്ടു തൊടാറില്ല
@Sunil-nz1mv
@Sunil-nz1mv 12 күн бұрын
ഹിന്ദു ഏകീകരണത്തെ ഭയപ്പെടുന്ന വിഭാഗങ്ങൾ ഈ ഏകീകരണ ശ്രമങ്ങൾക്ക് തുരങ്കം വെക്കാൻ പല വിധത്തിൽ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സവർണ്ണ, അവർണ്ണ വ്യത്യാസങ്ങൾ പറഞ്ഞ് തല്ലുണ്ടാക്കാൻ ആരാണ് ശ്രമിക്കുന്നതെന്ന് ശ്രദ്ധിച്ചു നോക്കിയാൽ പിടികിട്ടും. ഇത്തരം വിധ്വംസക ശക്തികളുടെ കയ്യിലെ കളിപ്പാവയാവാൻ കുറേ ഹിന്ദുക്കളുമുണ്ടെന്നതാണ് ശ്രദ്ധേയം.😏😏😏
@bhaskarannr239
@bhaskarannr239 12 күн бұрын
സംശയമില്ല സഹോദരാ
@kvs2014
@kvs2014 12 күн бұрын
...അത്തരം വിധ്വംസക ശക്തികളുടെ കയ്യിലെ കളിപ്പാവയാവാൻ കുറേ ഹിന്ദുക്കളുമുണ്ടെന്നതാണ് ഏറെ കഷ്ടം!
@Malug8KSA
@Malug8KSA 12 күн бұрын
34% ഇതുതന്നെ മറ്റ് സമൂഹത്തിന് അപകട അവസ്ഥയാണ്.
@soudaminypv3602
@soudaminypv3602 11 күн бұрын
എത്രയും വേഗം ജനസംഖ്യ നിയന്ത്രണം കൊണ്ടുവരണം, ഇല്ലെങ്കിൽ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഗതി അധോഗതി ആകും.
@kmanojkin
@kmanojkin 12 күн бұрын
മാതൃഭൂമി ഒരു മതേതര, ഹിന്ദുക്കളെ ജാതി തിരിച്ചു ഭിന്നിപ്പിക്കുന്നന്യൂസ്‌പേപ്പർ ആണ് എന്നിട്ടും ഹിന്ദുക്കൾ ഈ ന്യൂസ്‌പേപ്പർ വരുത്തുന്നത് എന്തുകൊണ്ടാണ്
@johnskuttysabu7915
@johnskuttysabu7915 7 күн бұрын
C.p.m.nu.adhikam.vote cheyyunnathu hindukkal.anu.enthukond.parishodhikkuka.😮
@shanmughanm.r.8308
@shanmughanm.r.8308 12 күн бұрын
ഈ ചോദ്യം ഞങ്ങളും ചോദിക്കുന്നു മാതൃഭൂമിയോട് ഇത്രയ്ക്ക് തറയാവാണോ?
@captkumareswaran9305
@captkumareswaran9305 12 күн бұрын
മഞ്ഞ പത്രങ്ങൾ വായിക്കാതെയും അവരുടെ ചാനലുകൾ കാണാതെയുമിരുന്നാൽ പോരെ
@krishnankuttyp4478
@krishnankuttyp4478 12 күн бұрын
മതേതരപത്രം എന്ന് ഊറ്റം കൊള്ളുന്ന മാതൃഭൂമിയുടെ വികൃതമുഖമാണ് കാണുന്നത്
@maheshh4636
@maheshh4636 12 күн бұрын
സ്വാഭിമാന ഹിന്ദുക്കൾ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ വീട്ടിൽ വരുത്തുന്നത് നിർത്തുക. ആ പത്രം തന്നെ വായിക്കണമെന്നുള്ളവർ അടുത്തുള്ള ലൈബ്രറിയിൽ പോയി അവിടെ വരുത്തുന്ന പത്രം വായിക്കുകയോ ഒരു അസ്സോസിയേഷന് ഒരു പത്രം എന്ന രീതിയിൽ ചുരുക്കുകയോ ചെയ്താൽ ഇവന്മാരുടെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കാം
@gsreekumar719
@gsreekumar719 12 күн бұрын
മാമ ഫൂമി..... മറ്റെന്താണ് എഴുതുക...
@ambilyraju2164
@ambilyraju2164 12 күн бұрын
നമ്മൾ ഹിന്ദുക്കൾ തന്നെയാണ് ഇതിനൊക്കെ വളം വച്ചുകൊടുക്കുന്നത്
@sugathanc7840
@sugathanc7840 12 күн бұрын
കലക്കി സർ, അടിപൊളി 🤣🤣🤣ഇതേപോലെ തല നാരിഴ കീറി പരിശോധിക്കുക..... അണ്ണാക്കിൽ തന്നെ മറുപടി കൊടുക്കാൻ എല്ലാവരും മുന്നോട്ട് വരിക...... ശ്രീജിത്ത്‌ ജിക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@shobhitamuraleedharan4353
@shobhitamuraleedharan4353 12 күн бұрын
ഇതാണ് ഹിന്ദുക്കളോട് പത്രമാധ്യമങ്ങൾ ചെയ്തു വരുന്നത്...രാഷ്ട്രീയക്കാരുടെ കളികൾ വേറെയും....ഹിന്ദുക്കൾക്ക് ഒരു വെളിപാട് ഉണ്ടാക്കുവാൻ ശ്രമിച്ച ശ്രീജിത്തിന് നന്ദി!
@praveenprakash1879
@praveenprakash1879 12 күн бұрын
മാത്രഭൂമി പത്രം എന്നേ നിർത്തി ഇപ്പോൾ കേരള കൗമുദി വരുത്തുന്നു. മാതൃഭൂമി വായിച്ചാൽ അന്നേ ദിവസം പോകും, ഇപ്പോൾ മനഃസമാദാനം ഉണ്ട്. കേരളകൗമുദി ഇപ്പോൾ ന്യൂട്രൽ ആണ്, വായിക്കുമ്പോൾ സമാദാനം, ഒരു പക്ഷത്തേക്കും ചായ്‌വു ഇല്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സമാധാനം =കേരളകൗമുദി ♥️♥️♥️😊😊😊😊😊😊😊
@ramksp7427
@ramksp7427 12 күн бұрын
ശരിയായ കണക്ക് ജനങ്ങളിൽ എത്തിക്കാതിരിക്കുക എന്നതാണല്ലോ അവന്മാരുടെ ലക്ഷ്യം..... 👍
@somanmenon5429
@somanmenon5429 12 күн бұрын
Well said Sreejith Panicker, congratulations.
@sindhuknair7265
@sindhuknair7265 12 күн бұрын
ശ്രീഹർഷൻ ശിവൻകുട്ടിയുടെ ശിഷ്യൻ ആണെന്ന് തെളിയിച്ചു!!.
@Jay-jy9eg
@Jay-jy9eg 12 күн бұрын
നന്നായി നടക്കുന്ന ചാനലുകളും പത്രങ്ങളും വാങ്ങിയാലേ ഹിന്ദുക്കൾക്ക് രക്ഷയുള്ളൂ
@balagopalramakrishnan8048
@balagopalramakrishnan8048 12 күн бұрын
ശ്രീജിത്ത് ഉദ്ദേശിയ്ക്കുന്ന 'മാതൃഭൂമി' എന്നോ മരുഭൂമി ആയിരിയ്ക്കുന്നു😊
@sastadas7670
@sastadas7670 12 күн бұрын
ഒന്നാമത്തെ കാര്യം, ബുദ്ധിയും വിവേകവും പക്വതയും ഉള്ള ജനത മാമാ കൂട്ടങ്ങളെ കാണാറില്ല കേൾക്കാറില്ല വായിക്കാറില്ല. ഇതാണ് യാഥാർത്ഥ്യം. എല്ലാ ഭാരതീയരും ഒത്തൊരുമിച്ച് മുന്നോട്ട് പോയാൽ ഈ കള്ള കൂട്ടങ്ങളുടെ രാഷ്ട്ര ദ്രോഹ പ്രവർത്തനങ്ങൾ നടക്കില്ല. ബിന്നിപ്പിക്കുക ഒത്തൊരുമ നശിപ്പിക്കുക എന്ന അജണ്ട നടപ്പാക്കുന്നു പക്ഷേ സോഷ്യൽ മീഡിയ ആവും വിധം വളർന്ന ഇന്നത്തെ അവസ്ഥയിൽ ജനത അങ്ങയെ പോലെ ഉള്ളവരിൽ നിന്നും സത്യം സത്യമായി മാത്രം അറിയുന്നു. ചിന്തിക്കുന്നു പ്രവർത്തിക്കുന്നു
@user-hn6qi1mw3x
@user-hn6qi1mw3x 12 күн бұрын
Humble pranam Sreejith
@syamalasreedharan9200
@syamalasreedharan9200 12 күн бұрын
ശ്രീജിത്ത്‌ 👌🌹
@krishnakumarkv3003
@krishnakumarkv3003 12 күн бұрын
അവരെ പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെ ശതമാനക്കണക്ക് പറയുന്ന ഇത് പോലുള്ള ആളുകൾ ക്ക് അവർ ആർക്ക് ഉണ്ടായി എന്ന് അവരുടെ മാതാക്കൾ ക്ക് പോലും അറിയാത്ത ജൻമങ്ങൾ ആണ് അവർ അങ്ങനെ യെപറയു
@devidassethumadhavamenon8598
@devidassethumadhavamenon8598 12 күн бұрын
മാറൂമി അല്ലേ ഇങ്ങനെ പലതും ചെയ്യും... കെപി കേശവമേനോൻ പരലോകത്തിരുന്ന് കരയുന്നുണ്ടാവും..😢
@sajukumarsurendran6135
@sajukumarsurendran6135 12 күн бұрын
അക്ഷര വിദ്യാഭ്യാസമുള്ള ഒരുത്തനും ഈ മാതൃഭൂമിമാപ്ര കൂട്ടത്തിൽ ഇല്ലിയോ
@captkumareswaran9305
@captkumareswaran9305 12 күн бұрын
അക്ഷരങ്ങൾ കൊണ്ടുള്ള അഭ്യാസം മാത്രമേ അറിയൂ
@kochattan2000
@kochattan2000 12 күн бұрын
ആ ടോയ്ലറ്റ് പേപ്പർ ഇപ്പോൾ ആരും വായിക്കാറില്ലല്ലോ സാർ.
@nandakumarkrishnapillai3126
@nandakumarkrishnapillai3126 12 күн бұрын
മാതൃഭൂമി പത്രത്തിന് വന്ന മാറ്റത്തിന്റെ കഥയാണ് അഗ്നിദേവൻ എന്ന സിനിമ.
@babuk1428
@babuk1428 12 күн бұрын
വാർത്തകൾ മലീമസമാക്കുന്നതിൽ മാതൃഭൂമി ഗവേഷണം നടത്തുന്നുണ്ടെന്നു തോന്നും . എന്തായാലും ഈ മാസം കൂടിയേ ഞാൻ ഈ മഞ്ഞ പത്രം വരുത്തുന്നുള്ളു.
@bindup1090
@bindup1090 12 күн бұрын
ഇനിയും ഇങ്ങനെയുള്ള പൊളിച്ചെഴുത്തുകൾ പ്രതീക്ഷിക്കുന്നു🙏
@anitasivan4055
@anitasivan4055 12 күн бұрын
അവർക്കു തെറ്റ് മാത്രo പെരുപ്പിച്ചു കാണിക്കുന്ന കല inbuilt ആണ് 😄
@poojitha7473
@poojitha7473 12 күн бұрын
ശ്രീജിത് ❤💪👌🔥🌹
@MaheshN142
@MaheshN142 12 күн бұрын
ഒത്തില്ല..മോനെ ശ്രീഹര്‍ഷാ കുറെക്കാലം ഇതുപോലൊക്കെ പറഞ്ഞ് ഹിന്ദുക്കളെ കൊച്ചാക്കി മാപ്ര കളിച്ചു...ഇന്ന് കാലം മാറി..നല്ല ഉശിരുള്ള ആമ്പിള്ളേര്‍ ഇന്ന് മാധ്യമരംഗത്തുണ്ട്...കുത്തിത്തിരുപ്പ് ഇനി അങ്ങോട്ട് ഏല്‍ക്കത്തില്ല.എന്ന് മാത്രമല്ല സ്‌പോട്ടില്‍ തന്നെ വയറ് നിറച്ച് കിട്ടും...മൊത്തത്തില്‍ ശ്രീഹര്‍ഷാ തന്റെ രാമബാണം ഒത്തില്ല... 😜😜😜
@pranavam18
@pranavam18 12 күн бұрын
പണിക്കർ ശ്രീഹർഷൻ്റെ ഹർഷം തീർത്തു കൊടുത്തു ...😊😊😅
@BaijuBabu-cg8sp
@BaijuBabu-cg8sp 12 күн бұрын
ഹിന്ദുക്കളെ പിന്നിൽ നിന്ന് കുത്തുന്ന കുലദ്രോഹികൾ ഹിന്ദുക്കൾ തന്നെ ആയിരിക്കും,, ശ്രീ ഹർഷാ തവ താതനും ഭൂരിപക്ഷം ആണെന്ന് പൂർണമായി വിശ്വസിക്കുന്നു, അഭിവാദ്യങ്ങൾ 😂
@Raju-mi2ly
@Raju-mi2ly 12 күн бұрын
പത്രത്തിന്റെ പേര്‌ മാതൃഭൂമി......
@ashokkumar.g8669
@ashokkumar.g8669 12 күн бұрын
ജയ് ഹിന്ദ് 🙏
@madhumenon2539
@madhumenon2539 12 күн бұрын
ഇതേ നയമാണ് ചില penthacost സഭകളും പറയുന്നത്,ദളിതരുടെ കാര്യത്തിൽ. പിന്നെ മാതൃഭൂമി വായിക്കാൻ കൊള്ളാത്ത പത്രമായിട്ട് കുറെ വർഷങ്ങൾ ആയല്ലോ..
@johnskuttysabu7915
@johnskuttysabu7915 7 күн бұрын
2010.muhal.nilavaram.kuranju.😮
@manojbpillai5441
@manojbpillai5441 12 күн бұрын
ഇവരിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാമതി
@ARarar956
@ARarar956 12 күн бұрын
Mathrubhumiyude preenanam
@shyamalavenugopalan2027
@shyamalavenugopalan2027 12 күн бұрын
നന്ദി ശ്രീജിത്തേ
@ARarar956
@ARarar956 12 күн бұрын
Namaste Srijith
@GvNair-up9ct
@GvNair-up9ct 12 күн бұрын
Well done Sreejith for exposing the wrong report
@vijith1978
@vijith1978 12 күн бұрын
Hindus will unite under one platform which is RSS. India will raise her head with hindu confidence and consolidation
@Anil-gp4ge
@Anil-gp4ge 12 күн бұрын
ശ്രീഹർഷൻ ആർക്ക് രോമഹർഷം ഉണ്ടാക്കാൻ ആണ് പണി എടുക്കുന്നത്?
@sugathannarayanan5634
@sugathannarayanan5634 12 күн бұрын
മാത്രഭൂമി എന്ന മഞ്ഞ പത്രവും ചേനലും ബഹിഷ്കരിക്കുക
@lalithakrishnan8595
@lalithakrishnan8595 12 күн бұрын
Best wishes respects and regards Sreejith. ❤
@gopalkrishnas3667
@gopalkrishnas3667 12 күн бұрын
Very clear analysis and final completes to both the writer and the newspaper is like hitting sixer in the final ball 😀
@shivakumar-oq5uf
@shivakumar-oq5uf 12 күн бұрын
Kidu 👌
@tkchandrasekaranofficial8671
@tkchandrasekaranofficial8671 12 күн бұрын
ഓരോ വഷളന്മാർ ഓരോന്ന് എഴുതിപ്പിടിപ്പിക്കും
@snehaprabhavv8554
@snehaprabhavv8554 12 күн бұрын
Well said ....Sri Sreejith 👍
@sreenivasansreenivasant9491
@sreenivasansreenivasant9491 12 күн бұрын
മാതൃഭൂമിയുടെ ഷെയർ മൊത്തം മേത്തൻ മേടിച്ചു കാണും
@Chakkochi168
@Chakkochi168 12 күн бұрын
അങ്ങിനെ പറയാൻ ഈ മാമാക്ക് അറിയില്ല.അവൻ മുസ്ലീമിൻ്റെ തിന്നവനായിരിക്കും.😂
@ManojKumar-uo4lt
@ManojKumar-uo4lt 12 күн бұрын
വർഗീയത എവിടെ ചിലവാകും എന്ന് നോക്കി നടക്കുന്ന വിദഗ്ദ്ധൻ
@shajukumar8934
@shajukumar8934 12 күн бұрын
മഞ്ഞഭൂമി
@shanthipavangat5747
@shanthipavangat5747 12 күн бұрын
🎉this is the modern trend of the one time reliable news paper of kerala.I often wonder what happened to them!!
@AnilkumarKumarV
@AnilkumarKumarV 12 күн бұрын
Sreeji 💪💪💪
@jayanv4908
@jayanv4908 12 күн бұрын
ഇത് നന്നായി❤
@ramachandranvishnumoorthy2331
@ramachandranvishnumoorthy2331 12 күн бұрын
Mathrubhumi's standard once again proved. Thank you mathrubhumi for such a "fact finding" news reports
@hitechsolutionsangamalay9778
@hitechsolutionsangamalay9778 12 күн бұрын
Sreejith sir 👌 🙏
@CM-mw8qd
@CM-mw8qd 12 күн бұрын
പൂനൂലുള്ള രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് പോലെ എന്നാണോ 😂😂
@sanathannair8527
@sanathannair8527 12 күн бұрын
ഇറ്റാലിയൻ ക്രിസ്ത്യാനിക്ക് എങ്ങനെ പൂണൂൽ ഉണ്ടാകും?
@CM-mw8qd
@CM-mw8qd 12 күн бұрын
@@sanathannair8527 ഗാന്ധി എന്ന പേര് വച്ചത് പോലെ ആയിരിക്കും പൂണൂലും 🤣
@mohang7545
@mohang7545 12 күн бұрын
Super 👍👌🙏
@rajajjchiramel7565
@rajajjchiramel7565 12 күн бұрын
Hai Sreejith good evening
@Kunjappu2240
@Kunjappu2240 12 күн бұрын
Hindu community will stand united against Kammis.
@sureshsaga9070
@sureshsaga9070 12 күн бұрын
😂😂😂😂😂കേരളത്തിലെ മാധ്യമധർമ്മം പൂർണ്ണമായും പാലിച്ച മാറ്ഭൂമിക്ക് നമോവാകം.😂😂😂😂😂
@holyturbinebatman
@holyturbinebatman 12 күн бұрын
മ..ഭൂമി ഇങ്ങനെ എഴുതിയില്ലെങ്കിലെ അദ്ഭുതമുള്ളൂ
@sudheeshks5519
@sudheeshks5519 12 күн бұрын
പണിക്കർജി ,താങ്കളെ പോലുള്ള പ്രബുദ്ധരല്ലാത്തവർ,എന്നാൽ സാമാന്യ ബുദ്ധിയുള്ളവർ കഷ്ടപ്പെട്ട് ഈ നഗ്ന സത്യങ്ങൾ ഞങ്ങളിൽ എത്തിക്കുന്നു....പ്രബുദ്ധരായ ഞങ്ങൾ പഴയതുപോലേ മാതൃഭൂമിയെ വിശ്വസിക്കുന്നു .....😅.
@prakashmalanaad8029
@prakashmalanaad8029 12 күн бұрын
Sreejith👌👌👌👍👍👍⚘⚘⚘
@haridasa7281
@haridasa7281 12 күн бұрын
മാതൃഭൂമി യുടെ സ്റ്റാൻഡേർഡ് എന്നോ പോയി ഇപ്പോൾ ഇതിനെ ജെനങ്ങൾ വിളിക്കുന്നത് മൂത്രഭൂമി എന്നാണ് ഇപ്പോൾ കുത്തിത്തിരുപ്പ് കരുമായി ചങ്ങാത്തം തുടങ്ങിയോ അന്ന് മുതൽ ഈ പത്രം പാപി യായി
@sneha.8ukandam
@sneha.8ukandam 12 күн бұрын
Adi vangunnu Mathrubhumi ☺️ Prambaryam Kalanju Kulikkunnu☺️ N V Krishna variar, MT ☺️😔 The most beautiful words from NV Krishna Variar " Pthra Dramam " 👍🤔😔😟 Insidentce 👍😔🤔
@prabhadevip9239
@prabhadevip9239 12 күн бұрын
👍🙏sreejith sir ❤🇮🇳
@goosyhex
@goosyhex 12 күн бұрын
ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ
@rosmineazheekal7025
@rosmineazheekal7025 12 күн бұрын
the final "all the best" % distribution was hilarious
@jayalekshmyb3466
@jayalekshmyb3466 12 күн бұрын
Well said 👍
@raveendrentheruvath5544
@raveendrentheruvath5544 12 күн бұрын
മൂത്രഭൂമിയുടെ ഹിന്ദൂവിരുദ്ധത വളരെ ഫെയ്മസല്ലേ...?
@radhakrishnant7626
@radhakrishnant7626 12 күн бұрын
Super❤
@jyothishkumar1175
@jyothishkumar1175 12 күн бұрын
നന്ദി
@pappank6201
@pappank6201 12 күн бұрын
Apt information
@mkvijayan3976
@mkvijayan3976 12 күн бұрын
💯 per cent correct Sir big salute 👍👍👍🙏🙏🙏🙏🙏🙏🙏🙏
@shivaniprathap6083
@shivaniprathap6083 12 күн бұрын
👍👍👍
@vishnubhasker
@vishnubhasker 10 күн бұрын
കുറെ നാൾ കൂടി നാട്ടിൽ പോയപ്പോൾ മാതൃഭൂമി പത്രത്തിൽ ഈ വാർത്ത വായിക്കാൻ ഇടയായി. വളരെ പുച്‌ഛം തോന്നി ഈ ലേഖകനോട്.
@udayakumarmenon8373
@udayakumarmenon8373 12 күн бұрын
This way Malayalam MAMA (other word is very dirty) medias are making the news. Really pathetic. When will they change ??? Very pity.
@p.g.rajendranp.g9648
@p.g.rajendranp.g9648 12 күн бұрын
ഇതിൽ പണിക്കർ പറഞ്ഞത് തന്നെ യാണ് യാഥാർഥ്യം
@sureshvs7309
@sureshvs7309 12 күн бұрын
അതിനു സർ അവനെ പറഞ്ഞിട്ട് ഖരീം ഇല്ല അവന്റെ അമ്മയെ പറഞ്ഞാൽ മതി
@rukminigopal7540
@rukminigopal7540 12 күн бұрын
Great narration👌🏻
@prpkurup2599
@prpkurup2599 12 күн бұрын
Welldone ശ്രീജിത് ജി welldone 🙏
@AyyappanV-fn5qg
@AyyappanV-fn5qg 12 күн бұрын
Well said, Sreejith Sir. There doesn't seem to be anything like Media ethics prevailing nowadays. This one is no exception. Your points are on dot. Hats Off to you for showcasing such glaring things to the society.
@saraswathishaji4726
@saraswathishaji4726 12 күн бұрын
🙏🙏🙏🌹♥️
@ramachandranstarstudio6245
@ramachandranstarstudio6245 12 күн бұрын
അഭിനന്ദനങ്ങൾ 👍💖
@sheenamanikandan7804
@sheenamanikandan7804 12 күн бұрын
ആ ലേഖകൻ കുത്തിത്തിരിപ്പ് കൊണ്ട് ഓടി നടക്കുവാണോ
@prasannand7768
@prasannand7768 12 күн бұрын
മാധ്യമ ധർമ്മം നഷ്പ്പെട്ട മാതൃഭൂമി ദിനപത്രം ഞങ്ങൾ ഒഴിവാക്കിയത് ഈ കാരണം കൊണ്ടാണ്
@sushamarnair3617
@sushamarnair3617 12 күн бұрын
Well said sir. As usual u r proven that ur a 👍 genious man
Что будет с кроссовком?
00:35
Аришнев
Рет қаралды 2,5 МЛН
Mini Jelly Cake 🎂
00:50
Mr. Clabik
Рет қаралды 15 МЛН