ATHER WARP MODE RANGE TEST! simply... WOW!!!

  Рет қаралды 12,638

under the stars***

under the stars***

6 ай бұрын

Ather Address:
Arikkad, Meenchantha, Calicut
Contact no: +91 6235-757515
Latest videos:
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
• VIDA യുടേത് വാഗ്‌ദാനങ്...

Пікірлер: 184
@shijuvarghese5295
@shijuvarghese5295 6 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ മുഹൂർത്തമാണ് ഒരു സബ്സ്ക്രൈബർ പറഞ്ഞ കാര്യം ഒരു വർഷം കഴിഞ്ഞിട്ടാണെങ്കിലും ചെയ്യാൻ കാണിച്ച ആ നല്ല മനസ്സിന് ബ്രോയോട് എന്നുo ഞാൻ നന്ദിയുള്ളവനായിരിക്കും വീഡിയോയുടെ ഇടയിൽ എന്റെ പേരും കമന്റും വായിച്ചത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
@Lijo_Mathew
@Lijo_Mathew 6 ай бұрын
🙂
@Balu_p.r
@Balu_p.r 6 ай бұрын
😍😍
@shyamvishnot
@shyamvishnot 6 ай бұрын
❤️🙏🥰
@renjitggt
@renjitggt 6 ай бұрын
Ente Ather Gen 3 full time warp modil anu odikunne. Earlier it used to give 80-85 km range. Now (may be after an update) I noticed increase in range. I believe it gives 95-100 km range now. Need to test.
@abhilashm.s5283
@abhilashm.s5283 5 ай бұрын
Tanx for the video bro... 🔥🔥🔥
@extra_terrestrial_creature
@extra_terrestrial_creature 5 ай бұрын
I didn't expect this from ather woww it's quite surprising ❤❤❤
@jinanv7375
@jinanv7375 6 ай бұрын
Smart eco mode on aayitundakil below 15 aakumbo smart eco aakum but we can switch to warp o% vare warp mode use chayyam
@alwinmi811
@alwinmi811 6 ай бұрын
Bro eee test kalakki. Must try on other ev's also.I'm waiting.
@mohammednishad4055
@mohammednishad4055 6 ай бұрын
Nhan hypermodil 40 to 50 km poyal eco modil 40 povunnethinekkalum kooduthal kittunund. Hypermodil low speedil povinnath sugam, accelarator korch thirchal mathi ,eco modil 40 povan full acceleration kodukkanam kai vedanikkum. Pinne petten overtake cheyyendi vannal mode mattathe overtake cheyyam. Ente suggestion high modil namuk vende low speedil poya mathi. Mode il alla karyam, povunna speedum pinne sudden acceleration illatheyum brakin pakaram regenum use cheytha nalle range kittum. Commentsil photo share cheyyanilla option indayirnel ride details share cheyyayirunnu S1 pro Eco and normal 22 to 24 wh/km Hyper and sports 19 to 21 wh/km without pillion 61kg speed 35kmp to 50kmph regen off in settings and reverse throttle to regen.
@prabeeshap1511
@prabeeshap1511 6 ай бұрын
ഇതുപോലെ ola gen2 hyper mod and kyatam test cheyannamm
@sahlsaleem2564
@sahlsaleem2564 6 ай бұрын
Bro ather 450x il smarteco mode ind ath enable cheytaal mode switch cheyaa that too under 15% charge Note:-Smart eco full time on aaki idal aavum nallat
@antonymathew
@antonymathew 3 ай бұрын
ather vaangaan oru reason koode kittie.. nice video .. thank you
@user-yx5uw8xs6e
@user-yx5uw8xs6e 6 ай бұрын
ather all modes ithupole cheyyumo ?
@clintonn.c.5303
@clintonn.c.5303 6 ай бұрын
Bro Ather nte Chassis numberum motor numberum evide aanennu ulla oru shorts edamoo??
@ajaym9868
@ajaym9868 6 ай бұрын
Ather gen 2 + user ❤ really satisfied ❤
@deepu_dpu
@deepu_dpu 6 ай бұрын
Bro , eco modil എത്ര കിട്ടും range, with regen .Ather ??
@jimshadpk5599
@jimshadpk5599 6 ай бұрын
Bro last 15 persontage warpil povaaam appo smart ecco on akkiyaal mathi appo nalla speedil povaan pattum
@shajijoseph7425
@shajijoseph7425 6 ай бұрын
Great...bro 👍👍.
@amalbabu9526
@amalbabu9526 5 ай бұрын
Ola s1pro uda ethupolulla oru video chayyamo
@Chikku3237
@Chikku3237 6 ай бұрын
Ather kond masinagudi trip pokan pattoo athintee video edkoo please
@starsbeetech8766
@starsbeetech8766 6 ай бұрын
Hero vida koodi ethupoole sports mode il range test cheyyamo.....
@ajmalrafeek5472
@ajmalrafeek5472 6 ай бұрын
Bro can you please make a video on ola s1 pro alsoo And if u can do with a pillon rider on both
@reallifevlogs2264
@reallifevlogs2264 6 ай бұрын
Nice... planning to ride kanyakumari from Ernakulam with ather gen 2.
@RaviPuthooraan
@RaviPuthooraan 6 ай бұрын
Awesome video 👌✌️
@salunambiar2704
@salunambiar2704 6 ай бұрын
Super work 🎉🎉🎉🎉
@shyamvishnot
@shyamvishnot 5 ай бұрын
❤️🙏
@abhishekajayan1080
@abhishekajayan1080 5 ай бұрын
ബ്രോ eco mode smart eco modeilek മാറ്റിയാൽ ചാർജ് തീരുന്നത് വരെ warp mode use ചെയ്യാൻ പറ്റും
@rlsreelal
@rlsreelal 6 ай бұрын
Tvs iqube ഇതുപോലെ ഒന്ന് ഓടിച്ചു കാണിക്കാമോ
@anandrajca3557
@anandrajca3557 6 ай бұрын
Regen endaa mansiayilla
@pksubin
@pksubin 6 ай бұрын
New Chetak Test ride+ Range test nokkamo?
@KRISHNAKUMAR-zr5fk
@KRISHNAKUMAR-zr5fk 6 ай бұрын
Smart eco ON cheythal wrap work agum
@lishaveppan5226
@lishaveppan5226 6 ай бұрын
Region timil break light kathilla
@haridasification
@haridasification 6 ай бұрын
Ather is always accurate
@asifparambath955
@asifparambath955 6 ай бұрын
OLA യുടെ ഷോറൂം ഫറോക്ക് ൽ അല്ല. Ather ന്റെ ഷോറൂമിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ ശാരദ മന്ദിരം എന്ന് പേര് പറയുന്ന സ്ഥലത്ത് അല്ലെങ്കിൽ ഞെളിയൻ പറമ്പിന്റെ അടുത്ത് എന്നൊക്കെ പറയാം. അവിടെ നിന്ന് ഫറോക്കിലേക്ക് 3 - 4 കിലോമീറ്റർ ദൂരമുണ്ട്
@sreejithasharikal9462
@sreejithasharikal9462 6 ай бұрын
Why you not report ather belt damage issue
@KlBilal
@KlBilal 5 ай бұрын
Ola ingane range test cheyyumo
@shajikh4236
@shajikh4236 6 ай бұрын
Superb👍👍👍👍
@jaseelnalakath992
@jaseelnalakath992 6 ай бұрын
Brake matram pidikkumbo re gen kittunnund
@cineenthusiast1234
@cineenthusiast1234 6 ай бұрын
😅 njan ningade videosinte ellam commentil parayum Nammal top mode ( warp or hyper) ittu ev odichal mathrame range kooduthal kittu ennu, because ningal videoyil explain cheythapole eco ittu maximum acceleration koduthal range kurayukaye ollu Warp ittu manyaymayi odichal nalla range kittum ❤
@shyamvishnot
@shyamvishnot 6 ай бұрын
❤️😃💕
@moseskp1780
@moseskp1780 6 ай бұрын
കൊള്ളാം നിങ്ങൾ പാചകം വീഡിയോയിലെ ക്ക് പോകരുത്
@afzalabdurahiman7720
@afzalabdurahiman7720 5 ай бұрын
Same in ola sport model range kooduthal kittunnunde
@englishmedium2418
@englishmedium2418 5 ай бұрын
Kozhikode 2 showroom ind..first vannath eth allaa west hill aaan
@karthikm7063
@karthikm7063 6 ай бұрын
Why use wrap mode for 35 to 45 km per hour speed ?. How much range will we get if speed is above 70 km and occasionally touching 90+ ?.
@SreehariVariar
@SreehariVariar 6 ай бұрын
Why not use warp mode all the time is the question. How much range you get is based on how you drive, not what mode you are in.
@karthikm7063
@karthikm7063 6 ай бұрын
@@SreehariVariar if i ride extremely fast and aggressively what's the max range I can get ?. Any idea ?.
@okbei9875
@okbei9875 6 ай бұрын
​@@karthikm7063About 50-65
@abhiramvr1322
@abhiramvr1322 6 ай бұрын
EV yil proper ayit REGEN egana use cheyya??
@GokulRajParippally
@GokulRajParippally 3 ай бұрын
Video Full Kanu Bro.. Athil Undu
@revisankars7313
@revisankars7313 5 ай бұрын
Smart eco ittal last percentage vare eeth mode ilum drive cheyyam
@shyamvishnot
@shyamvishnot 5 ай бұрын
ok bro ❤️🙏
@thelatencyguy
@thelatencyguy 6 ай бұрын
Is it necessary to do regen manually when coasting regen is available?
@shyamvishnot
@shyamvishnot 6 ай бұрын
According to them this is more effective
@deepakgeorge2149
@deepakgeorge2149 5 ай бұрын
Coasting regen is not available in Ather up to gen 3.1
@gameearn8351
@gameearn8351 5 ай бұрын
bro regen break akan throttle opposite vekanm ennilla, brake lever ill valare cheriya rethiyil pull akiya regen work avum
@shyamvishnot
@shyamvishnot 5 ай бұрын
ഇത് കൂടുതൽ effective ആണെന്നാണ് ather officials പറഞ്ഞത്
@leogeorge999
@leogeorge999 6 ай бұрын
Chettta 450s range test cheyaaamo?
@sreevishakhs
@sreevishakhs 6 ай бұрын
Enik manasilavaathe appol warp mode default aayit ella vandikum vechaal pore? Eco modinte aavishyam illalo? Warp mode alle range koodan effective...? 15 percentage thaazhe varampol ecoilot automatically poyal pore?
@SreehariVariar
@SreehariVariar 6 ай бұрын
Yes. That's how I drive all the time.
@sreevishakhs
@sreevishakhs 6 ай бұрын
@@SreehariVariar stiram warp modil poyal battery enthelm issues varan sadhyatha undo? Any idea?
@SreehariVariar
@SreehariVariar 6 ай бұрын
@@sreevishakhs illa.. battery is under load when you accelerate hard. You cannot keep accelerating hard all the time anyway.
@Nandhu67490
@Nandhu67490 4 ай бұрын
എപ്പോഴും wrap ഇട്ടാൽ തിരക്കുള്ള റോഡിൽ എന്നാ എടുക്കും
@SreehariVariar
@SreehariVariar 4 ай бұрын
@@Nandhu67490 nammude speed adjust cheyyan acceleraterum brakum undallo?
@SNGSHS
@SNGSHS 6 ай бұрын
Nta vandi same Ather 450x 3.1 anu Eduthatu 1 year akunu 20k KM ayi ithu fullum njn warp modeil Ani odichakana... super anuu 100% il eniku 120km okay kittar und avg speed 40-45km/hr....Nice ayi pokam ee modil Bro ithil smarteco modil itturunakil charge 0% vara warpil kittyana
@Akhil007PP
@Akhil007PP 6 ай бұрын
Ather 450s 1.37lakhs onroad kerala. Is it a good choice in that price point? Charging time is around 8.5 hours.
@Balu_p.r
@Balu_p.r 6 ай бұрын
Chetak nokk
@MadP0ol
@MadP0ol 6 ай бұрын
Bro smart eco mode on ayirunnel full warpil pokam
@shyamvishnot
@shyamvishnot 6 ай бұрын
Ok bro ❤️🙏
@selfxss2004
@selfxss2004 6 ай бұрын
bro but ende vandiyil 15% thazhe aayal enik ella modesum idan pettunind,but pandu angane petillayirunu
@Balu_p.r
@Balu_p.r 6 ай бұрын
Smart eco 🔥
@selfxss2004
@selfxss2004 6 ай бұрын
@@Balu_p.r oo that's the reason?
@SabareeshKrishnan
@SabareeshKrishnan 6 ай бұрын
Same here....TVS Iqube....❤ Nhan ennum ee reethikkaanu odikkaar.... Warp mode alla....Power mode aanennu maathram..
@Kanakkath
@Kanakkath 4 ай бұрын
അടിപൊളി
@anshadm5947
@anshadm5947 6 ай бұрын
Bro ather 450s inte range test cheyyo
@anshadm5947
@anshadm5947 6 ай бұрын
Broyude vediyo kandit 450s book cheythekuva Ippo 25k offer undayrunnu
@afthabhabeeb2812
@afthabhabeeb2812 6 ай бұрын
Tvs iqube ith pole cheyyo range test
@rjvisualsentertainment800
@rjvisualsentertainment800 6 ай бұрын
എന്താ ഈ regen ഓലലും ചാർജ് കെറോ
@jeesmonmj876
@jeesmonmj876 4 ай бұрын
Enik daily 60kms aanu ride ullath ippo petrol bike shine aanu use cheyyunnath.Ather edukkan thaalparyam und adhil edyaarkum nallath 450S aano 450X aano.450S ippo onroad 1.38nu kittunnindaalo adh value for money aano?
@Balu_p.r
@Balu_p.r 4 ай бұрын
Ys
@shakeelraza6801
@shakeelraza6801 Ай бұрын
60 km undengil go for ather 450 X njn 2 days munb book chythu..
@irshadirshudsm6393
@irshadirshudsm6393 6 ай бұрын
Ee speedil ola hyper modil odikka aanengil above 170 range kittum
@AJElecTricks
@AJElecTricks 6 ай бұрын
Battery life ഉം Milage ഉം കിട്ടണമെങ്കിൽ ശരിക്കും ഇങ്ങനെയാണ് ഇലക്ടിക്ക് വണ്ടികൾ ഓടിക്കേണ്ടത് ഇതെൻ്റെ അനുഭവമാണ്. pure etrance neo 3 വർഷമായി ഉപയോഗിക്കുന്നു കൂടുതലും രണ്ടാമത്തെ മോഡിലാണ് വണ്ടി ഓടിക്കുന്നത് 45 mile Speed ന് മുകളിൽ പോകാറുമില്ല. pure ൻ്റെ വണ്ടി അത്ര നല്ലതല്ല എങ്കിലും വണ്ടി വാങ്ങിയതുൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപ ഇതുവരെ ചിലവായി ഇപ്പോൾ 39000 കിലോമീറ്റർ ആയി 33000 കിലോമീറ്റർ ആയപ്പോൾ ബാറ്ററി Service ചെയ്തു
@jaisworldofficial4617
@jaisworldofficial4617 5 ай бұрын
ഇതിൽ video endi ചെയ്യാബോൾ കേട്ട് English song ഏതാണ്.
@shyamvishnot
@shyamvishnot 5 ай бұрын
HVME Goosebumps
@harimavoor5568
@harimavoor5568 6 ай бұрын
Ather ൽ brake പിടിക്കുമ്പോൾ regen work aaville accelerator തിരിക്കണം എന്ന് നിർബന്ധം ഉണ്ടോ
@shyamvishnot
@shyamvishnot 6 ай бұрын
ആക്‌സിലറേറ്റർ തിരിച്ചാൽ കൂടുതൽ എഫക്റ്റീവ് ആണെന്നാണ് അറിയാൻ സാധിച്ചത് ബ്രോ
@harimavoor5568
@harimavoor5568 6 ай бұрын
Ather യൂസർ ആണ് warp modil ഇത്രയും റേഞ്ച് കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ... ഈ വീഡിയോ കണ്ടതിനു ശേഷം വണ്ടി warp മോടിൽ ഓടിക്കാൻ ധൈര്യം ആയി. Accelerator തിരിക്കുന്ന ശീലം ഇല്ല regeneration ന് വേണ്ടി ഇനി മുതൽ അതും ശീലിക്കണം
@Nandhu67490
@Nandhu67490 4 ай бұрын
​@harimavoor5568 എനിക്ക് ആക്ടീവ ഉണ്ടായിരുന്ന സമയത്ത് അതിൽ ആക്സിലേറ്റർ തിരിച്ചാൽ ഒരു പ്രയോജനം ഇല്ലെങ്കിലും ഞാൻ സാങ്കല്പികം ആയിട്ട് തിരിക്കുമായിരുന്നു
@Muhammadvibe
@Muhammadvibe 6 ай бұрын
Hyper mode ഇതേ speed MoveOs4 regen off ചെയിതു ola gen1 range test അടിച്ചു നോക്കിയേ
@Muhammadvibe
@Muhammadvibe 5 ай бұрын
@luciferrebel1291 നിങ്ങളെ weight 20kg ആണോ 🙄
@Muhammadvibe
@Muhammadvibe 5 ай бұрын
@luciferrebel1291 എന്തിനാ കള്ളം പറയുന്നേ 45 55km speed ഓടിച്ചു 173കിട്ടി എന്ന് അതും ഇത്ര weight വെച്ച് കൊണ്ടു ഞാൻ 2കൊല്ലത്തിനു മുകളിൽ ആയി ola use ചെയുന്നുണ്ട് 😃 ഇമ്മാതിരി കള്ളം ഒക്കെ എന്തിനാ പറയുന്നേ 😂
@Muhammadvibe
@Muhammadvibe 5 ай бұрын
@luciferrebel1291 നിങ്ങൾ പറഞ്ഞ 55 average ഒരിക്കലും അത് possible അല്ല
@Muhammadvibe
@Muhammadvibe 5 ай бұрын
@luciferrebel1291 നിങ്ങൾ ola ഗ്രൂപ്പിൽ ഉണ്ടോ എങ്കിൽ അതിൽ പോയ history share ചെയ്യു
@Muhammadvibe
@Muhammadvibe 5 ай бұрын
@luciferrebel1291 0.6 ആണെങ്കിൽ ഉറപ്പായും കിട്ടും നിങ്ങൾ പറഞ്ഞ 55speed orikkalum 0.6 അല്ല വരുക 😃
@MaheshMM1985
@MaheshMM1985 6 ай бұрын
വീഡിയോസൂപ്പർ
@prathapds
@prathapds 6 ай бұрын
Ather ❤❤❤❤
@peac66
@peac66 6 ай бұрын
Bro athupole ola S1 pro cheyyoo
@shyamvishnot
@shyamvishnot 6 ай бұрын
അതിന് ഓല എനിക്ക് വണ്ടി തരണ്ടേ ? അവര് തരില്ല .. കോൺഫിഡൻസ് ഇല്ലെന്ന് തോന്നുന്നു
@Rk-cv3tc
@Rk-cv3tc 6 ай бұрын
Bro nu vandi kittan aano paad. Customer vandi edukka
@zz10708
@zz10708 6 ай бұрын
​@@shyamvishnotbro njan vandi tharam
@abhilashm.s5283
@abhilashm.s5283 5 ай бұрын
Chethak koode cheyyanam ithu pole
@selfxss2004
@selfxss2004 6 ай бұрын
ATHER✌✌❤❤
@neenajacob86
@neenajacob86 6 ай бұрын
ബ്രോ... ബ്രേക്ക്‌ ചെയ്യുമ്പോഴും റീജെൻ ആകുന്നുണ്ട് അപ്പോൾ പിന്നെ എന്തിനാ ബ്രേക്ക്‌ ചെയ്യാതിരിക്കുന്നത്?
@shyamvishnot
@shyamvishnot 6 ай бұрын
More effective regen
@alanjoseph9464
@alanjoseph9464 6 ай бұрын
Top speed ethra aarunnu ee trip il?
@shyamvishnot
@shyamvishnot 6 ай бұрын
51
@sangiths7055
@sangiths7055 6 ай бұрын
Ola S1 pro yil ithupole try cheithe noku. 150-160kms kittum
@shyamvishnot
@shyamvishnot 6 ай бұрын
അതിന് ഓല എനിക്ക് വണ്ടി തരണ്ടേ ? അവര് തരില്ല .. കോൺഫിഡൻസ് ഇല്ലെന്ന് തോന്നുന്നു
@user-zu9qk6qd6w
@user-zu9qk6qd6w 6 ай бұрын
​​@@shyamvishnotola, vida ,tvs ,chetak koodi test cheyyamo❤
@Muhammadvibe
@Muhammadvibe 6 ай бұрын
​@@shyamvishnot owners ഇല്ലേ
@zz10708
@zz10708 6 ай бұрын
n@@shyamvishnotbro njan tharam
@zz10708
@zz10708 6 ай бұрын
​@@shyamvishnotbro vandi njan tharam
@abdulazeezazeezazeez1268
@abdulazeezazeezazeez1268 6 ай бұрын
ബ്രോനെ കൊണ്ട് വേളി കഴിപ്പിയ്ക്കണം.... അതിനു നമ്മൾ ശബ്സ്ക്രൈബസ് തന്നെ ഇറങ്ങേണ്ടി വരും എന്നാണ് തോന്നുന്നത്..... പാവം അമ്മ... 🌹
@shyamvishnot
@shyamvishnot 6 ай бұрын
😍😍😍
@asmusic7360
@asmusic7360 6 ай бұрын
Uff uff ejjathi 👌
@anandnaa
@anandnaa 6 ай бұрын
Veli?
@ANU-qj7vt
@ANU-qj7vt 6 ай бұрын
Marriage kazhinjathalle 🤔
@nr-vu9dz
@nr-vu9dz 6 ай бұрын
വെറുതെയല്ല ബ്രോ ഇത്ര independent നിലപാട്
@bishart1787
@bishart1787 6 ай бұрын
Ethra average speed ethre ....?
@shyamvishnot
@shyamvishnot 6 ай бұрын
30 kmph, max speed 51 kmph
@shyamlal4935
@shyamlal4935 6 ай бұрын
❤❤❤
@jaisworldofficial4617
@jaisworldofficial4617 5 ай бұрын
2024 ഏതു electric scooter വാങ്ങാൻ ആണ് നല്ലതു.
@Balu_p.r
@Balu_p.r 5 ай бұрын
Ather or Chetak...
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 6 ай бұрын
Brother enikk warp il 120+ kittunnund🔥
@Babu.955
@Babu.955 6 ай бұрын
TVs Iqub ഞാനും എൻ്റെ സുഹൃത്തും ഇപ്പോൾ ടെസ്റ്റ് ചെയ്തു ഹൈവേയിൽ Ok But നല്ല കുത്തനെയുള്ള കയറ്റത്തിൽ നിർത്തി മുമ്പോട്ട് പോകുന്നില്ല കൂടാതെ Hill hold assistant ഇല്ല വണ്ടി ബേക്കിലേക്ക് ഇറങ്ങി വരും
@hareesh7276
@hareesh7276 6 ай бұрын
ഞാൻ ola gen 2 കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നു normal mode ൽ average 130 km range കിട്ടുന്നുണ്ട് Above 90 percentage charge charge ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം 90 മുകളിൽ charge ആവാൻ സമയം കൂടുതൽ വേണം മാത്രമല്ല regeneration കിട്ടുകയുമില്ല
@user-hh8tp1kx9h
@user-hh8tp1kx9h 6 ай бұрын
Gen 2 itangiyitt masangale aayullu.. 1 year munne gen 1 aanu
@vahidpk8804
@vahidpk8804 5 ай бұрын
@kiransunil1968
@kiransunil1968 6 ай бұрын
Ather 450 s range test cheyamo
@shyamvishnot
@shyamvishnot 6 ай бұрын
ചെയ്യുന്നുണ്ട് ബ്രോ
@kiransunil1968
@kiransunil1968 6 ай бұрын
@@shyamvishnot oke
@Nandhu67490
@Nandhu67490 4 ай бұрын
​@@kiransunil1968വാങ്ങിയായിരുന്നു ബ്രോ
@Balu_p.r
@Balu_p.r 6 ай бұрын
ഇത് 😮😮😮. ഒരു സംശയം.. Pillion rider കൂടെ ഉണ്ടെങ്കിൽ 100 ഒക്കെ കിട്ടുലെ? ഞാൻ ചറ പറാന്ന് മോഡ് മാറ്റി മാറ്റി ഓടിക്കുമായിരുന്നു ആദ്യം 😂... ഇപ്പോ ഇ കാണിച്ചപോലെ ഞൻ ഓടിക്കാറുണ്ട് ലോങ്ങ്‌ ട്രിപ്പ്‌ ഇതുവരെ പ്ലാൻ ആക്കിയില്ല.. 90km one side ഒരു ട്രിപ്പ്‌ ഉടനെ സെറ്റ് ആകും.. അപ്പോൾ നോക്കണം...
@Veda798
@Veda798 6 ай бұрын
റീജൻ ഓഫ് ചെയ്ത് ഓടിച്ചാൽ റെയ്ഞ്ച് കൂടുതൽ കിട്ടും - വലിയ ഇറക്കം ഉണ്ടങ്കിലെ റീജൻ ഓണാക്കാവൂ
@vighneshjs200
@vighneshjs200 6 ай бұрын
ith gen 3.1 alla gen 3 anu 3.1 has joysticks
@shyamvishnot
@shyamvishnot 6 ай бұрын
അങ്ങിനെ ആണെങ്കിൽ എന്റെ തെറ്റാണ് .. 🙏
@vighneshjs200
@vighneshjs200 5 ай бұрын
@@shyamvishnot 3.1 nu coasting regen und 👍
@Samleshcalicut
@Samleshcalicut 6 ай бұрын
അനിയൻ പറഞ്ഞത് ഒരു സത്യം മാത്രം... ആ ചളുങ്ങിയ ബാക്ക് ഒന്ന് നന്നാക്കിയിരുന്നെങ്കിൽ 😂😂😂
@Balu_p.r
@Balu_p.r 6 ай бұрын
കൊള്ളാം ബ്രോ.. വണ്ടി വാങ്ങി ഉപയോഗിക്കുമ്പോൾ ഇഷ്ടം വരും 😍😍
@Mathewzz-00
@Mathewzz-00 Ай бұрын
122 km❤
@user-qz7is8ed5u
@user-qz7is8ed5u 6 ай бұрын
🎉🎉🎉🎉
@gangster2265
@gangster2265 3 ай бұрын
Back oru mathiri chalinja monthaa😅
@akinvestment7
@akinvestment7 6 ай бұрын
Test 450x gen 4
@Nandhu67490
@Nandhu67490 4 ай бұрын
Gen 4 അതിന് ഇറങ്ങിയോ
@shakeelraza6801
@shakeelraza6801 Ай бұрын
​@@Nandhu67490njan in 2 days munb book chythu..gen 4 next week delivery
@visakhviswam02
@visakhviswam02 6 ай бұрын
ഹെഡ് ലൈറ്റ് വളരെ മോശം ആണോ?
@Balu_p.r
@Balu_p.r 6 ай бұрын
Ath allalo ivide paranjath🙄...
@arunmoj8602
@arunmoj8602 6 ай бұрын
റഫ്ഫ് use ന് 75 km ഒക്കെ കിട്ടും
@jamsheed530
@jamsheed530 6 ай бұрын
ഒല സ്പീഡോമീറ്റർ എന്തോ ഉടായിപ്പ് ഉള്ള പോലെ എനിക്ക് തോന്നൽ ഉണ്ട്,നമ്മൾ ഒരു 46 ഇൽ ആണ് പോകുന്നത് എങ്കിൽ നമ്മുടെ വണ്ടി യഥാർത്ഥത്തിൽ 40 ആയിരിക്കും സ്പീഡ്..എനിക്ക് ഡൌട്ട് തോന്നിയിട്ട് ഞാൻ സ്പീഡോമീറ്റർ app ഇൻസ്റ്റാൾ ചെയ്തു ചെക്ക് ചെയ്തു കൂടാതെ എന്റെ NTorq ബൈക്കിന്റെ ഒപ്പം ഒരേ സ്പീഡിൽ ഓടിച്ചു...അപ്പോഴും 6 സ്പീഡ് ഡിഫെറൻസ് ഉണ്ടായതായി മനസ്സിലായി....അപ്പോൾ ഇവർ 40 ഇൽ പോയാൽ മൈലാജ് കിട്ടും എന്ന് പറയുമ്പോൾ നമ്മൾ ശരിക്കും 34 ഇൽ ആണ് പോവുന്നത്
@madhavam6276
@madhavam6276 6 ай бұрын
😂
@bineeshlathif
@bineeshlathif 6 ай бұрын
എല്ലാ വാഹനങ്ങളും Actual Speed കാണിക്കില്ല. നിയമം ആണ്
@Balu_p.r
@Balu_p.r 6 ай бұрын
ഓലയിൽ അങ്ങനെ ആണ്...
@anandnaa
@anandnaa 6 ай бұрын
ശരിക്കുള്ള സ്പീഡ് ഒരു വണ്ടിയിലൂം കിട്ടില്ല ഒരു 4-5 km diff undakum
@showlight161
@showlight161 6 ай бұрын
നാളെ വാർപ്പ് മോഡൽ ഒന്ന് ഓടിയിട്ട് എങ്ങനെയുണ്ടെന്ന് നോക്കണമല്ലോ 😅😅😅
@afsalmech8724
@afsalmech8724 5 ай бұрын
ബ്രോക്ക് ഇതിൻറെ വാർപ്പ് ബോർഡിൽ എങ്ങനെ പതുക്കെ പോകാൻ തോന്നി 😮 ഞാനൊക്കെ വാർപ്പ് ഇട്ടാൽ മതി പിന്നെ 90kmph പതുക്കെ പോകാൻ കഴിയില്ല 😊
@nisam1637
@nisam1637 6 ай бұрын
അതെറിന് രണ്ട് ബെൽറ്റ്‌ ഉണ്ട്, അതോണ്ടാണ് quick പുള്ളിങ് ആവാത്തത്,
@Balu_p.r
@Balu_p.r 6 ай бұрын
Athernu intial kooduthalanu mattu eth Ev scooterne katiyum
@ARAVIND.N3773
@ARAVIND.N3773 4 ай бұрын
Bro your maintain speed 50 right 👀
@shyamvishnot
@shyamvishnot 4 ай бұрын
Less than 50
@ARAVIND.N3773
@ARAVIND.N3773 4 ай бұрын
@@shyamvishnot bro I am Aravind from Tamil Nadu please tell Ather 450x gen 4 best or ola S1 pro gen 2 best 👀
@shyamvishnot
@shyamvishnot 4 ай бұрын
@@ARAVIND.N3773Bro, I never suggest ola to anyone because of their pathetic service and I’m not happy with their build quality as well..
@ARAVIND.N3773
@ARAVIND.N3773 4 ай бұрын
@@shyamvishnot thanks 🙏🏻
@shakeelraza6801
@shakeelraza6801 Ай бұрын
​@@ARAVIND.N3773go for ather bro...
@user-ln6iy8cb8n
@user-ln6iy8cb8n 2 ай бұрын
നമ്പർ ഒന്ന് ഇടുമോ
@jishnutjayan1244
@jishnutjayan1244 2 ай бұрын
alinja montha🤣🤣
@tonyrebeiro
@tonyrebeiro 6 ай бұрын
From the very early days, since Ather came out, they have PURPOSELY focused on acceleration and top speed and with that Ola and a few others also followed this narrative. Logically speaking, this narrative is baseless and idiotic. To attract youngsters, these kinds of idiotic narratives deliver results. But from a Normal user, who is buying an EV to save money and use the vehicle for his daily commutation from point 'A' to point 'B', economy, reliability, efficiency and utility is what matters most. Therefore, I'm suggesting that atleast you guys who review EV's, should focus more on other useful aspects rather than these silly, baseless qualities. Thank you. 🙏
@shyamvishnot
@shyamvishnot 6 ай бұрын
Hope you are watching my other videos as well. This video has done on a special request from my subscribers 🙏❤️ thank you bro
@tonyrebeiro
@tonyrebeiro 5 ай бұрын
@@shyamvishnot Yes. I watch nearly all your videos. Good, unbiased, reliable content. Keep up the good work. Thankyou.
@pshabeer
@pshabeer 6 ай бұрын
ഡിസ്പ്ലേ നോക്കി വണ്ടിയോടിച്ചാൽ പടമാകും😂
@user-bj7vg6uc2n
@user-bj7vg6uc2n 6 ай бұрын
R u married?? 🤔
@shyamvishnot
@shyamvishnot 6 ай бұрын
Why bro? 😂😂
@abhitravian1
@abhitravian1 6 ай бұрын
@@shyamvishnot Amma chaya ennu chodichathu kondakam 😀
@shyamvishnot
@shyamvishnot 6 ай бұрын
@@abhitravian1 ഓ അങ്ങിനെ , ഞാൻ married ആയിരുന്നു. ഒരു കുഞ്ഞും ഉണ്ട് .. പക്ഷെ divorced ആണ് ..
@cineenthusiast1234
@cineenthusiast1234 6 ай бұрын
@@shyamvishnot 👍
@johnjose3679
@johnjose3679 5 ай бұрын
​@@shyamvishnotkooduthal buddi ullavarudeyum kooduthal kudumba sneham ullavarudeyum koode innathe kaalathu penkutikal nilkkan prayasam aanu ningal kudumbam sneham ulla aalanennu enikku thonnunnu kutilk ethra vayass aayi
@abdulsalam-ke8po
@abdulsalam-ke8po 6 ай бұрын
മുതുക്കാട് ശിഹാബ് വിഷയത്തിൽ trick by fasilbasheer video ഇട്ടിട്ടുണ്ട് കണ്ടുനോക്കൂ
@noufalkhalid8392
@noufalkhalid8392 6 ай бұрын
@nazeekshimlanazeekshimla9565
@nazeekshimlanazeekshimla9565 6 ай бұрын
❤❤❤
63,500 Kms on Ather! Customer Review!
16:24
under the stars***
Рет қаралды 25 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 32 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН
МотоТаня самая популярная байкерша
0:36
Кораблев с улиц
Рет қаралды 2,5 МЛН
EXEED VX отзыв владельца #shorts
1:00
polinadrive
Рет қаралды 2,3 МЛН
EXEED VX отзыв владельца #shorts
1:00
polinadrive
Рет қаралды 2,3 МЛН
ОПТИМИСТИЧЕЫЙ ТРАКТОРИСТ
0:19
KINO KAIF
Рет қаралды 10 МЛН
Фишки FORD F-150. Часть 2
0:54
Fresh Маркетплейс
Рет қаралды 2,2 МЛН