അതിശയിപ്പിക്കുന്ന അഡീനിയം ചെടികളുടെ ശേഖരം200വ്യത്യസ്ത അഡീനിയം പൂക്കളുമായി ബാബുച്ചേട്ടൻ ഞെട്ടിച്ചു😱

  Рет қаралды 128,644

Creative garden by shenil

Creative garden by shenil

3 ай бұрын

ഇത്രയും വലിയ അതിശയിപ്പിക്കുന്ന അഡീനിയം പൂക്കളുടെയും ചെടികളുടെയും ശേഖരം കണ്ട് ഗ്രീൻഹവന്റെ കിളി പോയി 😱‼️ ഇവിടെ സ്ഥാനം അഡീനിയം ചെടികൾക്കും പൂക്കൾക്കും മാത്രം കൂടാതെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പോളി ഹൗസ് എങ്ങനെ നിർമ്മിക്കാം എന്നും അതുപോലെ തന്നെ അഡീനിയത്തിന്റെ പുതിയ ഹൈബ്രിഡ് വെറൈറ്റികൾ എങ്ങനെ ഹാൻഡ് പോളിനേഷൻ ചെയ്യാമെന്നും ഇത്രയും മനോഹരമായി ഒരു ട്യൂട്ടോറിയൽ ക്ലാസ് തരാൻ മറ്റൊരാൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല അതാണ് പുതിയാമഠം ബാബുച്ചേട്ടൻGreen Heaven has been shocked by Seeing this wonderful collection of Adenium flowers and plants .😯 They will teach you how to build In very lowest budget Poli house , and how to propagate Adenium Hybrid verities through hand pollination. All these tutorial detailed classes you can't get anywhere, apart from him through here. He has given all the details so please share this information with your plant loving friends very rare and#amazing#well#maintained#adenium#full#flowering#Garden#tour#creative#Garden#ideas#and#tips#Malayalam#videos#how#to#grow#subushit#watering#fertilizer#bushi

Пікірлер: 662
@Dijitalgugam
@Dijitalgugam 3 ай бұрын
❤❤❤❤❤❤❤ 10 മിനിറ്റിൽ കൂടുതലുള്ള ഒരു വീഡിയോയും കാണാത്ത ഞാൻ ഇതു മുഴുവൻ കണ്ടു മനോഹരമായിരിക്കുന്നു
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️👏🏻👏🏻tnq🍃🥰🥰
@PrabhaCp
@PrabhaCp 3 ай бұрын
❤❤❤❤ huh​@@CreativeGardenbyshenil
@seenak8284
@seenak8284 3 ай бұрын
Manoharam ❤❤❤
@nissynissy4320
@nissynissy4320 3 ай бұрын
True. I have about 40 pots. But never seen adeniums like this . Awesome
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@kannankollam1711
@kannankollam1711 16 күн бұрын
ഒരു ആറുമാസത്തെ കോഴ്സ് തന്നെ പഠിക്കാൻ ഉണ്ടല്ലോ എന്തായാലും വലിയ മനുഷ്യൻ തന്നെയാണ്
@CreativeGardenbyshenil
@CreativeGardenbyshenil 15 күн бұрын
പഠിക്കാനുള്ള വീഡിയോ ഇനിയും വരുന്നുണ്ട്🍃🥰🍃
@linubabu8900
@linubabu8900 3 ай бұрын
എന്തുവായിത്,... അഡീനിയം കണ്ടിട്ടു എന്റെ കിളിപോയി.. 😱😱കണ്ണഞ്ചിപ്പിക്കുന്ന ഇതുപോലെയൊരു കളക്ഷൻ ആദ്യമായി കാണുന്നു. അഡീനിയം പൂക്കളെ പോലെ നിങ്ങളുടെ അവതരണവും വളരെ മനോഹരമായിരുന്നു അത് വീഡിയോയെ കൂടുതൽ ഭംഗിയാക്കി.. പിന്നെ ഇവരുടെ ഈ effort പ്രശംസനീയം.. വളരെ വൃത്തിയോടുംഅടുക്കുചിട്ടയോടും കൂടിയാണ് എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരേപോലുള്ള ചട്ടികൾ ഇവരെ ഒന്നുകൂടി സൗന്ദര്യം ഉള്ളവരാക്കുന്നു..എന്തുചെയ്താലും ആത്മാർത്ഥതയോടും ഇഷ്ടത്തോടും ചെയ്താൽ നല്ല റിസൾട്ട്‌ കിട്ടും എന്നതിന്റെ വലിയൊരു തെളിവാണിത്.. അതുപോലെ തന്നെ എന്ത് clear ആയിട്ടാണ് ബാബുച്ചേട്ടൻ ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത് അതിനൊരു big congrats 🤝.. കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കി ഇവരെ ഇതുപോലെ സംരക്ഷിച്ചു പോരുന്ന ഇവരെ നമിക്കണം.. പിന്നെ നമ്മുടെ ഒറ്റയാൾപ്പോരാളിയായ shenilettante visual treat പറയാതിരിക്കാൻ വയ്യ അതിഗംഭീരം . ചെടിഭ്രാന്തന്മാർ അറിയാൻ ആഗ്രഹിക്കുന്ന അറിവുകളും,ഇത്രയും മനോഹരമായ ഒരു പുഷ്പോത്സവവും ഞങ്ങൾക്ക് സമർപ്പിച്ചതിനു ഷെനിലേട്ടന് ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️❤️🍃🥰🍃
@xaviervt5881
@xaviervt5881 2 ай бұрын
ഇത് വിഷ മയം ഉണ്ട്... ശരിയാണേ ​@@CreativeGardenbyshenil
@accammageorge1168
@accammageorge1168 2 ай бұрын
Double pettle seed send cheyamo pl.
@Amech-Ami
@Amech-Ami 3 ай бұрын
എന്ത് പറയണംഎന്നറിയാതെ പോകുന്നു.തുടക്കത്തിൽ കൈയിലേക്ക് വന്ന പഞ്ഞിക്കുടം പോലുള്ള പട്ടിക്കുട്ടി മുതൽ പിന്നീടങ്ങോട്ട് കണ്ണ് എടുക്കാനാവാത്ത കാഴ്ചക്കൾ.എവിടെ തിരിഞ്ഞാലും പൂക്കൾ മാത്രം.എത്ര നിറങ്ങളാ ഏറ്റവും ഇഷ്ടമായത് റോസപ്പൂപോലുള്ള ഒരു സുന്ദരിയെയാ ..എത്രശ്രദ്ധയോടെയാ പുതിയ ചെടികൾക്ക് ജന്മം നൽകുന്നത്.വ്യക്തമായ അവതരണം .സംശയങ്ങൾ ചോദിച്ച് അതിന് ക്രതൃത വരുത്തുകയും ചെയ്യുന്നു.ചട്ടിവെച്ചിരിക്കുന്ന സ്റ്റാൻഡ് അടിപൊളി സ്വയനിർമ്മിതികൾ ഗ്രീൻഹെവനിലും ഉണ്ടല്ലോ ലോക്ക് ഡൗൺ കാലത്തെ വർക്കുകൾ ഉള്ള ഒരു വീഡിയോയിൽ ഇവയെല്ലാം കണ്ടതായി ഓർക്കുന്നു.ചെടിയുടെ നടൽ/പരിപാലനം/വളം/ പരാഗണം എല്ലാം വിശദമായി മനസിലായി.കണ്ണുടുക്കാനാവാത്ത വിധം ഇവയെ തേടിപ്പിടിച്ച് ഒപ്പിയെടുത്തതിന് നന്ദി .മണലാരണ്യത്തെ പൂങ്കാവനമാക്കുന്നവരെ നമ്മുടെ നാട്ടിലെ സ്നേഹചൂട് നൽകി ഇത്ര ഭംഗിയായി സംരക്ഷിക്കുന്നതും പ്രശംസനീയം.ഹെവൻ എന്നും അദ്ഭുതമാണ് അത് വീണ്ടും തെളിയിച്ചു.
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️❤️🍃🥰🍃❤️❤️
@geethakrishnankutty6044
@geethakrishnankutty6044 2 ай бұрын
Super
@pushpatk744
@pushpatk744 2 ай бұрын
Nayanamanoharam
@aseenajmal
@aseenajmal 9 күн бұрын
എന്റെ വീട് ഗുരുവായൂർ ആണ് എന്റെ വീട്ടിൽ നൂറിൽ കൂടുതൽ അടിനിയം ഉണ്ട് വെള്ളം കുറവ് മതി എല്ലാ കാലത്തും ഇഷ്ടം പോലെ പൂക്കൾ ഉണ്ടാവും. വലിയ പൂക്കൾ ആണ് കുറെ തരം പൂക്കൾ ഉണ്ടാവും എന്നി ഗുണങ്ങൾ ഒക്കെ ഉണ്ട്. നമ്മൾ എവിടെ ക്കെങ്കിലും വിരുന്നു പോയി വന്നാൽ ബാക്കി എല്ലാ ചെടികൾ പോയാലും അഡീനിയം അവിടെ തന്നെ ഉണ്ടാവും ഹായ് ഇത് കാണുമ്പോൾ തന്നെ എന്തോരു സന്തോഷം ല്ലേ
@CreativeGardenbyshenil
@CreativeGardenbyshenil 9 күн бұрын
🍃🥰🍃
@BijiBenny-jw1uw
@BijiBenny-jw1uw 3 ай бұрын
എത്ര സുന്ദരം പൂക്കള്‍കൊണ്ട് മനേഹരമാക്കിയ ഒരു സ്വര്‍ഗ്ഗ തുല്വമായ വീട്❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃❤️
@ShaisyJose
@ShaisyJose 3 ай бұрын
ഇതുകണ്ടിട്ട് എന്താ പറയുക എന്നറിയില്ല. വർണ്ണനാതീതം,❤❤❤ നേരിൽ കാണാൻ പറ്റിയല്ലോ. താങ്കളുടെ ഭാഗ്യം
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍🍃🥰🍃
@kochurani7012
@kochurani7012 3 ай бұрын
ചെടികളെല്ലാം സെറ്റ് ചെയ്തു വച്ചിരിക്കുന്നത് കാണാൻ തന്നെ എന്തുഭംഗിയാണ്. Suuuuuper.
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@MrCiirus
@MrCiirus 3 ай бұрын
Excellent video Shenil brother. Details and very clear video to care. Hat off to the plant family.one of my favourite plant, very clear explanation😊😊😊😊. Thanks to the brother for explaining patiently.
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃
@sudhaasokan7522
@sudhaasokan7522 3 ай бұрын
Very nice thangalude chodyangalum addehathinte visadeekaranavum oru padu karyangal adinm kurrich manassolayi thanks
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 3 ай бұрын
ഒരു flower show പോയി കണ്ട പ്രതീതി ഉണ്ടായിരുന്നു ഈ ഗാർഡനിലെ ചെടികൾ, പൂക്കൾ ഒക്കെ കണ്ടപ്പോൾ. ഒത്തിരി ഇഷ്ടം ആയി. കൂടുതൽ ഒന്നും പറയുന്നില്ല, പറയാനും ഇല്ല. ഈ കൊടും വെയിലത്തു ഈ സ്ഥലത്ത് ഒക്കെ പോയി എല്ലാം ഷൂട്ട്‌ ചെയ്തു എല്ലാവരെയും കാണിച്ചു തൃപ്തരാക്കുന്ന മോനെ, ദൈവം നിന്നെ ആരോഗ്യം ആയുസ്സ് ഒക്കെ തന്നു കാത്തു പരിപാലിക്കാൻ പ്രാർത്ഥിക്കാം. 🙏🙏👌👍❤️
@zaira1967
@zaira1967 3 ай бұрын
Hand. Polinastion എങനെചെയു൦
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
ഇനിയും സംശയം മാറിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാവും മുമ്പോട്ടുള്ള ജീവിതം പോലും കാരണം അത്രയ്ക്ക് മനോഹരമായ ബാബുച്ചേട്ടൻ അത് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഒന്നുകിൽ വീഡിയോസ് സ്കിപ്പ് ചെയ്തിട്ടാണ് കണ്ടത് അതല്ലെങ്കിൽ വീഡിയോസ് ശ്രദ്ധിക്കാതെ ആണ് കണ്ടത് ഇതിലും കൂടുതൽ ഹാൻഡ് പോളിനേഷൻ എക്സ്പ്ലൈൻ ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയില്ല🙏🏻🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@brigitjohn3307
@brigitjohn3307 3 ай бұрын
Superb! Shennil your ability to look out for the unusual, exceptional, outstanding plant lovers and growers is beyond any words. Hats off to the passionate adenium grower for his ability to grow the plants, making of pots and the display.
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃
@Pennu5123
@Pennu5123 3 ай бұрын
സ്വർഗതുല്യമായ ആഡിനിയത്തിൻ്റെ ഒരു വിസ്മയ കാഴ്ച തന്നെ. ഇതിൽ കൂടുതൽ. എൻഡ് പറയാൻ...പലരും മടിക്കുന്ന ഒരുപാട് കര്യങ്ങൾ വളരെ വ്യക്തമായി, പറഞ്ചും, പ്രാക്ടിക്കൽ ആയീ കാണിച്ചും തരാനുള്ള ചേട്ടൻ്റെ മനസ്സ് പ്രശംസനീയം തന്നെ..ഇതിൽ കൂടുതൽ നല്ലൊരു ക്ലാസ്സ് വേറെ ഇവിടെയും കിട്ടില്ല എന്ന് 100%. ഇത്രയും ചട്ടികൾ ,ചെടികൾ. എല്ലാം സ്വന്തമായി ചെയുന്നത് 👍👍എൻഡ് പറയണം എന്ന് അറിയില്ല...ചെടി arrangements ellam superb... എല്ലാം കൊണ്ടും നല്ലൊരു വിഷ്വൽ treat തന്നെ....
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃
@sunithapv4459
@sunithapv4459 3 ай бұрын
Beautiful view sir enthu manoharamane kanan saleudo sir super
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️❤️🍃🥰🍃
@nadirabeegumf734
@nadirabeegumf734 3 ай бұрын
Shenil Babu chetane samadikanam.chedi brandh enikum undu.15 varshangalku munpu njan 2 adenium vangiyirunu.Athinte seeds vachu munurolum thaikal undaki.kuraiperku veruthe koduthu.Ipozhum seeds nattitundu. Ethra nanayi vachitundu.super. ❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️❤️👏🏻👏🏻👏🏻🍃🥰🍃
@VincyThomas-nj3pz
@VincyThomas-nj3pz 3 ай бұрын
Wow.. excellent..
@seethasubash9449
@seethasubash9449 3 ай бұрын
അഡീനിയത്തെ കുറിച്ചുള്ള ഏറ്റവുംനല്ല വീഡിയോ thanks
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️❤️🍃🥰🍃
@shahash30
@shahash30 3 ай бұрын
എൻെറ പടച്ചോനേേേേേ.അതിമനോോോോോോഹരമായ കാഴ്ച. !!!!!!!. എന്ത് പറയണമെന്ന് ഒരുപിടിയുമില്ല. എത്ര വർണ്ണിച്ചാലു൦ മതിയാവില്ല. ചേട്ടാ ചേട്ടനെ നമിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഗാർഡൻ ഉണ്ടാക്കാനും,,പരിപാലിക്കാനു൦,, അതിൽ പല പരീക്ഷണങ്ങൾ നടത്താനും ഉളള ചേട്ടൻെറ കഴിവു൦, ക്ഷമയും, ശ്രദ്ധയും അപാര൦. അഡീനിത്തിൻെറ A to Z കാരൃങ്ങൾ ഇത്ര ഭംഗിയായി,,വിശദമായി,, പറഞ്ഞു തന്നതിന് ചേട്ടന് വലൃൊരു താങ്ക്സ്. ഈ ചൂടത്ത് നിന്ന് വീഡിയോ എടുക്കുകയു൦ കാരൃങ്ങൾ ചോദിച്ചറിഞ്ഞ് വിശദമാക്കുകയു൦, വീഡിയോ ഞങ്ങളിലേക്കെത്തിക്കുകയു൦ ചെയ്ത ഷനിലിനു൦ വലൃൊരു താങ്കൃു. ചെടിയോടിഷ്ടമുളളവരെ **ചെടിപ്രാന്തൻമാർ ** എന്നുതന്നെയാണ് പറയേണ്ടത്. ഒട്ടും സ൦ശയ൦വേണ്ട. എത്ര കണ്ടാലും കിട്ടിയാലും ആക്രാന്ത൦ തീരില്ല. .നാഗവല്ലീടെ ആഭരണങ്ങൾ കാണുന്ന ശോഭനയെപ്പോലെയാണ് എൻെറ അവസ്ഥ(ചെടികൾ കാണുമ്പോൾ)😂😂😂😂
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍 ഇത്തരം കമന്റുകളാണ് മുൻപോട്ടുള്ള വീഡിയോയുടെ ഏറ്റവും വലിയ പ്രചോദനം❤️ ഭ്രാന്തന്മാർ എന്ന് കേൾക്കുമ്പോൾ സന്തോഷം തന്നെയാണ് പ്രത്യേകിച്ച് ചെടി ഭ്രാന്തൻ എന്ന് കേൾക്കുമ്പോൾ❤️ പിന്നെ നാഗവല്ലി അയ്യോ അത് ഒരല്പം പേടിയാണ് 🫣🫣🍃🥰🥰
@shahash30
@shahash30 3 ай бұрын
@@CreativeGardenbyshenil 🤣🤣🤣🤣🤣🤣 നാഗവല്ലിയല്ല. നാഗവല്ലീടെ ആഭരണങ്ങൾ കാണുന്ന ശോഭനയെപ്പോലെയാണ് ഞാൻ നഴ്സറിയിൽ ചെന്നാൽ. എന്നാണ് പറഞ്ഞത്. 🤣🤣🤣🤣🤣🤣
@Drawingwithembroidery6754
@Drawingwithembroidery6754 3 ай бұрын
😂😂😂👍👍
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🫣🫣🍃🥰🍃
@renyvarghese4361
@renyvarghese4361 3 ай бұрын
Shinil bro ningalude vdos ellam poli. But ithu parudheesa thanne. Chettanum cechikkum big salute👍🏻👍🏻👍🏻👍🏻
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍🍃🥰🍃
@panjajanyamcreations3857
@panjajanyamcreations3857 2 ай бұрын
Thank you for sharing this useful vedio 👌 ❤️
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
❤️🍃🥰🍃
@JJ-hi4gh
@JJ-hi4gh 3 ай бұрын
Although I am Bubu chettan's neighbour I see his garden and know about it in such detail for the first time through this video.. Didn't know Babuchettan has such passion for flowers
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️🍃🥰🍃
@marygracys9795
@marygracys9795 3 ай бұрын
Sir very beautiful. How to make pot like this.
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃+91 98471 67310
@aseenasulaiman
@aseenasulaiman 2 ай бұрын
Extremely beautiful. Congrats to both of you.
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
😍😍❤️🍃🥰🍃
@rijoerijee3301
@rijoerijee3301 3 ай бұрын
Best video ever..I love it.. ❤️
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🥰❤️❤️
@pnlakshmi884
@pnlakshmi884 3 ай бұрын
Wow beautiful garden adiniam plants super,,👌👌👌
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@gracymathew2460
@gracymathew2460 2 ай бұрын
Wow amazing, beautiful collection .
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃
@plantparadise123
@plantparadise123 3 ай бұрын
Sir please add English subtitles so even others can understand and try to follow you. your adiniums are so beautiful and if you have any KZfaq videos please share.
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃❤️
@jeweljohn6222
@jeweljohn6222 2 ай бұрын
ഇത്രയും മനോഹരമായ adenium flower. കണ്ണിനു കുളിർ പകർന്ന കാഴ്ച. Kollam dist. ആയിപോയി ഇല്ലേൽ വന്നു കാണാമായിരുന്നു. ആ dog cute.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@mathewmichael5421
@mathewmichael5421 3 ай бұрын
Antha mone ethu.angane varnikkanam annariyathilla.orupadu orupadishttamaye.soooper soooper❤❤❤❤❤🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃
@mafiatomboy377
@mafiatomboy377 3 ай бұрын
ഇത് ഞങ്ങളുടെ സ്വന്തം അയല്‍വക്കം❤❤ (thambalamanna,elenjikkal)😊❤ ഞങ്ങള്‍ ഇത് എന്നും അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ കാണുന്നതാണ് 😄😄
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
ഞാൻ വണ്ടി വെച്ച വീടാണോ?? 🍃🥰🍃
@mafiatomboy377
@mafiatomboy377 3 ай бұрын
അല്ല അതിന്റെ മുകളിലാണ്
@minia.s4830
@minia.s4830 3 ай бұрын
Stunningly beautiful 😍 Babuchettanu ഒരായിരം അഭിനന്ദനങ്ങൾ🎉
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@lalzika2993
@lalzika2993 Ай бұрын
It is beautiful I never seen like this kind of beautiful . Do you sale all Flowers .
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃+91 98471 67310
@leelammatomy4690
@leelammatomy4690 Ай бұрын
Very beautiful garden.Fantastic.congratulations 👏🏻👏🏻👍👍
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃❤️
@sujathauppala7785
@sujathauppala7785 3 ай бұрын
Anna super puvvulu anta baga ravalante eme vadale
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@shahanamolc.a9389
@shahanamolc.a9389 3 ай бұрын
Wow....super
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🥰
@MrCiirus
@MrCiirus 3 ай бұрын
Please mention the spider mite medicine, I am facing the problem in my adeniums
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
Ok🍃🥰🍃
@laangels9774
@laangels9774 3 ай бұрын
Wow antha mona super super❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃❤️
@kwacky569
@kwacky569 3 ай бұрын
ചേട്ടനും ചേച്ചിയും ഒരു സംഭവം തന്നെ. എങ്ങനെ സാധിക്കുന്നു നേരിട്ട് കണ്ടാൽ കിളി പോകും. നമിച്ചു 🙏🙏
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🥰
@shabislife
@shabislife 2 ай бұрын
Well explained.awsome ❤❤
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃
@valsaandrews4229
@valsaandrews4229 3 ай бұрын
Suuuper അഭിനന്ദനങ്ങൾ 🌹🌹
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@sreelathaprathapan2625
@sreelathaprathapan2625 3 ай бұрын
എന്റമ്മേ. എന്താ ഭംഗി. wonderfull
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@smgardens2247
@smgardens2247 3 ай бұрын
നല്ല അവതരണം.. 💕
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🍃🍃
@achuthrnairachu5247
@achuthrnairachu5247 2 ай бұрын
അവരുടെ കഠിനദ്ധ്വാനമാണ് ഈ സുന്ദര കാഴ്ച ആയിരമായിരം കൈയ്യടികൾ
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
👏🏻👏🏻😍❤️🍃🥰🍃
@shahithaka9818
@shahithaka9818 3 ай бұрын
ഇത് നല്ല ഭംഗി ഉള്ള പൂവ് ആണ് എന്റെ കയ്യിൽ ഒന്നേ ഉള്ളു അത്ഭുതം ഇത്ര കാണുന്നത് ആദ്യമായി 😍👍🏻👌
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@vrnaushad
@vrnaushad 3 ай бұрын
Adipoli, very good episode. Very nice flowers❤❤❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@rejirobin2696
@rejirobin2696 3 ай бұрын
അടിപൊളി ആയിട്ടുണ്ട്. 👌👌👏👏
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@theerthasworld8980
@theerthasworld8980 3 ай бұрын
ith oru swargam thanne.orupaad santhosha.aayi kandit
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃❤️❤️
@geethagowri5129
@geethagowri5129 3 ай бұрын
മുഴുവൻ വീഡിയോ കണ്ടു. സൂപ്പർ. കണ്ണെടുക്കാൻ തോന്നുന്നില്ല. ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@raghuDiaries
@raghuDiaries 3 ай бұрын
Pls add subtitles in english , wil b helpful for non keralites
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃❤️
@josephk.t.5325
@josephk.t.5325 3 ай бұрын
excellent Congrats Babu
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@Neelambari813
@Neelambari813 3 ай бұрын
FEEL LIKE 💗💗🌿💗💗" ALICE IN WONDERLAND "💗💗🌿💗💗
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️❤️🍃🥰🥰❤️❤️
@josmirishad4275
@josmirishad4275 3 ай бұрын
ഒന്നും പറയാനില്ല super ഞാൻ അതേയമയ് ഇങ്ങനെ പൂവ് കാണുന്നത് നന്നായിരിക്കുന്നു.❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@theressajose718
@theressajose718 Ай бұрын
Congrats....very beautiful....
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@shahithaka9818
@shahithaka9818 3 ай бұрын
Supar 😍👍🏻മനോഹരം
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@aayishaaslam4242
@aayishaaslam4242 3 ай бұрын
❤❤No words to say So beautiful thanks bro❤❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@rejipanavelil
@rejipanavelil 3 ай бұрын
Beautiful gardening
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@lovelyjoseprakash1557
@lovelyjoseprakash1557 2 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ..സെയിൽ ഉണ്ടോ. ധാരാളം കളറുകൾ കണ്ടപ്പോൾ വാങ്ങാൻ അതിയായ ആഗ്രഹം...❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃+91 98471 67310
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃+91 98471 67310
@roygeorge2801
@roygeorge2801 3 ай бұрын
ശെനിലും ബാബുച്ചേട്ടനും ബിഗ് സല്യൂട്ട്
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️🍃🥰🍃
@vijivishal7101
@vijivishal7101 3 ай бұрын
Super babuchetta Big salute
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@sojanodathakkal3207
@sojanodathakkal3207 3 ай бұрын
അധിമനോഹരം,adenium എങ്ങിനെ കൃത്യമായി, ശാസ്ത്രീയമായി പരിപാലിക്കാമെന്ന് അദ്ദേഹം നന്നായി വിശദീ കരിച്ചുതന്നു. 👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃❤️
@babumurambathi7062
@babumurambathi7062 3 ай бұрын
അടിപൊളി👌😱 അഡീനിയത്തിന്റെ അത്ഭുതലോകം 🥰
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃 thank you😍
@ShyamlaRajgopal-lx1vf
@ShyamlaRajgopal-lx1vf 3 ай бұрын
Very beautiful. Super
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@jessmathewsjose6798
@jessmathewsjose6798 2 ай бұрын
Very beautiful
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃
@durzzgaming6574
@durzzgaming6574 3 ай бұрын
Nalla bhamghiyund assalayirikunnu
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
❤️🍃🥰🍃
@laisammajose6116
@laisammajose6116 3 ай бұрын
Wow Super. ഊട്ടി flower ന് തുല്യം
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃
@subeenadipusubeenadipu9120
@subeenadipusubeenadipu9120 3 ай бұрын
Wow super 👏👏🤝❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@nissynissy4320
@nissynissy4320 3 ай бұрын
Oh my God! This is a paradise. No doubt ❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@salmarashid2013
@salmarashid2013 3 ай бұрын
🤩🤩👌🙏 Super........ super..........
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@SUDHANYAJIJO
@SUDHANYAJIJO 3 ай бұрын
Superb👌
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@anithanath4556
@anithanath4556 4 күн бұрын
Very nice 👍
@aravindakshanp5962
@aravindakshanp5962 3 ай бұрын
അടിപൊളി അതിമനോഹരം ❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@prasadgopalan7345
@prasadgopalan7345 2 ай бұрын
ഒരുപാട് സന്തോഷം ഇത്രയും നല്ല അടനീയം കണ്ടതില്
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃
@nesimoideen6171
@nesimoideen6171 3 ай бұрын
Beautiful 😍😍😍 മഴക്കാലത്ത് rain shelter ലേക്ക് മാറ്റുമോ
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
വീഡിയോ മുഴുവനായി സ്കിപ്പ് ചെയ്യാതെ കണ്ടാൽ എല്ലാം ഇതിൽ പറഞ്ഞിട്ടുണ്ട്🙏🏻🍃🥰🍃
@sherlysivanandhan8945
@sherlysivanandhan8945 3 ай бұрын
അതി ഗംഭീരം 👍🏻👍🏻👍🏻
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@soyak1962
@soyak1962 2 ай бұрын
Wonderful!
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃
@jithurobins7835
@jithurobins7835 2 ай бұрын
Chedikalum arrange chaithirikkunna reethiyum super
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃
@user-ro2bm5vi3c
@user-ro2bm5vi3c 3 ай бұрын
Excellent brother
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🍃🍃
@shajisathyan3470
@shajisathyan3470 28 күн бұрын
Cattings.seeds.tharumo.lekshemi.
@DJWORLD-2023
@DJWORLD-2023 3 ай бұрын
Beautiful
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@fathimac2831
@fathimac2831 2 ай бұрын
ചേട്ടാ അഡീനിയ൦ സൂപ്പർ വീഡിയോ അതിലു൦ സൂപ്പർ സ൦ശയ ൦ ചോദിച്ചതിനൊക്കെ നന്നായി മറുപടി പറഞ്ഞു പ്ലേറ്റ് വെച്ച് എങ്ങനെയാണ് ഇതപപോലെ വേരിറക്കുന്നത്
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
അതിന്റെ വീഡിയോ ഉടൻ തന്നെ വരും 🍃🥰🍃
@Neelambari813
@Neelambari813 3 ай бұрын
What is this sir? Unbelievable 😮 just can't believe my eyes. I feel l was sitting in my botany class.Rembembering my college days. Big salute for Babu chettan and binu chechi, l have no words to appreciate your efforts. May god bless you like this forever. 🙏🙏🙏 Sir l love your presentation 🥰🥰 Hats off to your ability for finding people like this.🤝🤝🤝. FLOWERS 🌺🌺🌺ARE THE MUSIC 🎶🎵🎶 OF THE GROUND FROM EARTH'S🌍🌍🌍 LIPS 💋 💋💋 SPOKEN WITH OUT LANGUAGE. Best wishes 🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🥰🥰❤️❤️❤️
@paulymathew4506
@paulymathew4506 3 ай бұрын
Very nice.I am from Thiruvambady
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
😍😍❤️❤️🍃🥰🍃
@SheejaAnilkumar-vk7ed
@SheejaAnilkumar-vk7ed 2 ай бұрын
അസൂയ തോന്നുന്നു എന്ത് രസം ആ കാണാൻ ഇത് എപ്പോഴും ഉണ്ടാകുമോ പൂക്കൾ എന്തായാലും അടിപൊളി
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
❤️🍃🥰🍃
@gopiprakash_20
@gopiprakash_20 3 ай бұрын
After watching this video, I'm nothing but so jealous (in a good way)❤ such eye catching Adeniums
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@sreelathapu2219
@sreelathapu2219 3 ай бұрын
Wow super
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@sukumaranm1292
@sukumaranm1292 3 ай бұрын
അതിമനോഹരം ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@gardeningworldandindiancoo4670
@gardeningworldandindiancoo4670 3 ай бұрын
Nice video sir
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@user-cn5tk8kz3h
@user-cn5tk8kz3h 3 ай бұрын
Onum prayan illa super super ❤🎉
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@user-hk4my8gl7k
@user-hk4my8gl7k 3 ай бұрын
Awesome ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@ramsheenak7779
@ramsheenak7779 3 ай бұрын
Superb❤
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@hajaranazar1724
@hajaranazar1724 3 ай бұрын
വൗ സൂപ്പർ മാഷാഅല്ലാഹ്‌ 🥰👍👌🏻👌🏻🥰🥰🥰🥰🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@beenasebastian7569
@beenasebastian7569 2 ай бұрын
Very beautiful ... Parayan vakkukalilla
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
❤️🍃🥰🍃
@user-zf9rf5kl8d
@user-zf9rf5kl8d 3 ай бұрын
Adipoli chetta
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰
@neenageorge4982
@neenageorge4982 Ай бұрын
Wonderful❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@rosilythomas6638
@rosilythomas6638 3 ай бұрын
Manoharam super
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@SaarangLifestyle
@SaarangLifestyle 3 ай бұрын
Super 👌
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃❤️
@elizabeththomas5679
@elizabeththomas5679 3 ай бұрын
Beautiful ❤
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
🍃🥰🍃
@mariyamhomelyvlogs
@mariyamhomelyvlogs 2 ай бұрын
ഞാൻ ഫുൾ കണ്ടു ഒത്തിരി ഇഷ്ടം ആയി
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🥰❤️🍃🥰🍃
@chinnammama8129
@chinnammama8129 2 ай бұрын
So nice. 🌹🌹
@CreativeGardenbyshenil
@CreativeGardenbyshenil 2 ай бұрын
😍🍃🥰🍃
@saleenashabeer6187
@saleenashabeer6187 3 ай бұрын
Bhai super
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
5 tips for more flowers from adenium | desert Rose including pruning, repoting, fertilizing etc.
13:13
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН