അതിർത്തി തർക്കം പരിഹരിക്കാം /boundary line dispute between neighbors

  Рет қаралды 9,291

GET TOGETHER CHANNEL

GET TOGETHER CHANNEL

Күн бұрын

#boundaryline #boundary #boundarydispute #boundaryrules boundary dispute #gettogether get together #gettogetheryoutubechannel #boundarylinedispute #disputeaboutland boundary line dispute between neighbors

Пікірлер: 35
@anjus6213
@anjus6213 4 күн бұрын
Sir thalukkil apeksha nalkiyit avar alakkan vannu alannu pakshe aduthulla vasthukkar kallidan sammathikkunnilla nth cheyyum plz reply 🙏🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL 3 күн бұрын
മാധ്യസ്തതയിലൂടെ പ്രശ്നം പരിഹരിക്കുക
@shinoyck4589
@shinoyck4589 2 жыл бұрын
Ethinu etra month edukum
@deepakkrishnan7350
@deepakkrishnan7350 2 жыл бұрын
Sir namal ee application kodukkumbol sweekarikkilla ennu parayumo taluk office il ninnu. Village il poyi adhyam parayan parayumo
@SureshKumar-cr4dz
@SureshKumar-cr4dz Жыл бұрын
Nilavil thaluke officil ninnum utharavuprekaram mulluvelikettiyirikunna sthalthu mathilpaniyunnathinu ayalvasy preshnamumdakiyal emthucheyyanam
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
മധ്യസ്തതയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കേണ്ടി വരും
@prasannakumariamma1835
@prasannakumariamma1835 Жыл бұрын
Njangade 16 cent vasthu adutha veettukaran kaivasapeduthiyirikkunn.resurveyil ariyan kazhinju njangal enthu cheyyanm
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
അതിർത്തി തർക്കം പരിഹരിക്കേണ്ടത് കോടതി മുഖേനയാണ് .പക്ഷേ അതിന് ഒത്തിരി കാലതാമസവും സാമ്പത്തിക ചെലവും ഉണ്ടാവും. ഏറ്റവും നല്ലത് രണ്ടുപേർക്കും സ്വീകാര്യനായ ഒരു വ്യക്തിയെക്കൊണ്ട് മധ്യസ്ഥത വഹിക്കുക എന്നുള്ളതാണ് .അല്ല എന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടിക്കാരെ കൊണ്ട/് മതസംഘടനയിലുള്ള ആൾക്കാരെ കൊണ്ടോ മധ്യസ്ഥത വച്ച് പ്രശ്നം പരിഹരിക്കാൻ നോക്കുക
@dileepkumar.p9070
@dileepkumar.p9070 Жыл бұрын
നിലവിൽ എന്റെ ഭൂമി റോഡ് സൈഡ് ആണ് അതിന്റെ സൈഡിലൂടെ ഒന്നര മീറ്റർ വഴി നിലവിലുണ്ട് പുറകിൽ താമസിക്കുന്ന വീട്ടുകാരനെ ഒന്നര മീറ്റർ വഴി കൂടി വേണമെന്നാണ് അവകാശം അല്ലാതെ വെയിലി കെട്ടിക്കില്ല എന്നാണ് വാദം ഇത് ന്യായമാണോ? ഫോം 10 ൽ തഹസിൽദാർക്ക് അപേക്ഷ കൊടുത്തിട്ടുണ്ട് മതിയാകുമോ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
മധ്യസ്തതയിലൂടെ പ്രശനം പരിഹരിക്കുക
@jinsparackan3707
@jinsparackan3707 10 ай бұрын
Eantay same avasta
@arjunk2237
@arjunk2237 Жыл бұрын
സർ ഒരു പള്ളിയുടെയും മറ്റൊരു വ്യക്തിയുടെ മതിലിന്റെയും നടുക്കാണ് എന്റെ വീട്ടിലെക്കുള്ള വഴി.30 വർഷത്തിലധികമായി ഈ വഴി ഉപയോഗിക്കുന്നു. മേൽ പറഞ്ഞ 2കൂട്ടരുടെ കയ്യിൽ നിന്നുമാണ് സ്ഥലം വാങ്ങിയത്.30വർഷം മുൻപ് ആണത്. അന്ന് ചില തർക്കങ്ങൾ കാരണം വഴി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ പള്ളി കമ്മിറ്റി അവരുടെ മതിൽ പൊളിച്ചു എന്റെ വീട്ടിലേക്കുള്ള വഴി അവരുടെ വഴി ആക്കി മാറ്റുന്നു. ഇനി വഴി എന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ വഴിയുണ്ടോ എന്താണ് സർ ഒരു പരിഹാരം മാർഗം?
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Committee ക്ക് താൽപ്പര്യം ഉണ്ടെങ്കിൽ മാത്രമേ വഴി രെജിസ്റ്റർ ചെയ്‌തു കിട്ടുകയുള്ളൂ. വഴി തടസ്സം ചെയ്താൽ rdo ക്ക് പരാതി നൽകാം
@azeezpallam2332
@azeezpallam2332 2 жыл бұрын
സാറെ വ്യാജ പേപ്പറുകൾ ഉപയോഗിച്ച് വസ്തു തട്ടിയെടുത്ത് ആധാരം ഉണ്ടാക്കി കൈവശം വെച്ചിരിക്കുന്ന വർക്ക് എതിരെ എവിടെ പരാതി കൊടുക്കണം
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
Tahsildar,taluk office
@legalprism
@legalprism 2 жыл бұрын
സിവില്‍ കോടതിയില്‍ പരാതി കൊടുത്താല്‍ വ്യാജ ആധാരം റദ്ദു ചെയ്തു തരും. മറ്റൊരു അധികാരിക്കും ആധാരം റദ്ദു ചെയ്യാന്‍ അധികാരം ഇല്ല.
@tonyprayikalam4231
@tonyprayikalam4231 Жыл бұрын
അതിർത്തി പുനർ നിർണയത്തിന് ശേഷം, കിട്ടുന്ന ഫോം 13 ഇൽ വസ്തുവിൻ്റെ അള്ളവുകളും മാപ്പും ഉണ്ടാകുമോ ? ശേഷം കോടതിയിൽ നിന്ന് പോലീസ് പ്രൊട്ടക്ഷൻ നേടാൻ ഈ രേഖയാണോ വേണ്ടത്??
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
അതിർത്തികൾ പുനഃസ്ഥാപിച്ചുകൊണ്ടുള്ള നോട്ടീസ് ആണ് form 13.പരാതി ഉണ്ടെങ്കിൽ superendent ന് കൊടുക്കുക
@smithass1063
@smithass1063 9 ай бұрын
സർ, എന്റെ അയൽവാസി റിസർവ്വേ ചെയ്തപ്പോൾ ഞങ്ങളുടെ പുരയിടത്തിൽ ഉള്ള ഒരു തേക്കിന്റ കാൽ ഭാഗം അയാളുടെ പുരയിടത്തിൽ ആയതുകൊണ്ട് അത് അയാൾക്ക് വേണം ennu പറഞ്ഞു വഴക്ക് ഉണ്ടാക്കുന്നു. സർവ്വേ കല്ലിന്റെ അകത്തു വെച്ചാണ് അളന്നത്. ഇതിനു ഒരു പോംവഴി പറഞ്ഞു തരണേ സർ
@GETTOGETHERCHANNEL
@GETTOGETHERCHANNEL 9 ай бұрын
ആ മരം വലുതാകുന്നതനുസരിച്ഛ് പ്രശ്‌നം വലുതാകും. മരം വെട്ടി എടുക്കുക. മധ്യസ്ഥതയിലൂടെ പരിഹാരം കാണുക
@smithass1063
@smithass1063 9 ай бұрын
Sir... അത് ഒരു വലിയ തേക്ക് മരമാണ്. അതാണ് അയാൾ അത് അയാൾക്ക് വേണമെന്ന് പറയുന്നത്... ഇന്നലെ aanu അയാൾ റിസർവ്വേ ചെയ്തത്... അയാൾ ഒരു വക്കീൽ ആണ്.. ഇതിൽ എന്തെങ്കിലും നിയമ സാധ്യത ഉണ്ടോ... ഞങ്ങൾക്ക് അനുകൂലമായി...
@niranjanr4353
@niranjanr4353 Жыл бұрын
Sir, ഒരു പരിഹാരം പറഞ്ഞു തരുമോ. പഞ്ചായത്തിൽ പോലും അറിയിക്കാതെ അറിയിച്ചെന്നും പറഞ്ഞു. മതിൽ കെട്ടി ഇറങ്ങി കോൺട്രാക്ടറിന്റെ ഒത്താശയോടു കൂടി . ഇപ്പൊ ഞങ്ങൾ ഒരു കമ്പിവേലി അതിർത്തി കെട്ടാൻ നോക്കിയപ്പോ കല്ലിനു അകത്തു വെച്ചു കെട്ടണ മെന്നു . അവരു കെട്ടിയതിനു എതിരെ പരാതി പെടാൻ എന്തെങ്കിലും വഴിയുണ്ടോ . രണ്ടു കക്ഷിക്കും രണ്ട് നീതി വേണ്ടല്ലോ. ഒരേ പോലെ നടക്കട്ടെ . പ്ലീസ് റിപ്ലേ Sir
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
ഇനി പരാതി നൽകിയിട്ട് കാര്യമില്ല. കോടതിയിൽ പോകാം പക്ഷെ കാലതാമസം ഉണ്ടാകും സാമ്പത്തിക നഷ്ടം ഉണ്ടാകും. വിജയ സാധ്യത കുറവും ആണ്
@niranjanr4353
@niranjanr4353 Жыл бұрын
Thank u sir
@mubashirtv4459
@mubashirtv4459 2 жыл бұрын
Form 8 (video ഇൽ പറഞ്ഞ ) കേരള സർകാർ inde eoffice മുകേന അപേക്ഷ നൽകാൻ കഴിയുമോ ഇപ്പോൾ എല്ലാ വില്ലേജും താലൂക്കും eoffice ഉപയോഗിക്കുന്നുണ്ടല്ലോ അത് കൊണ്ട് ചൊദിക്കുന്നതാണ്
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 жыл бұрын
അപേക്ഷ നേരിട്ട് സ്വീകരിക്കുന്നതാണ്
@angelmaria5623
@angelmaria5623 Жыл бұрын
എതിർ വീട്ടുകാർ അതിർത്തി കയ്യെറാൻ ശ്രേമിക്കുമ്പോൾ. കുറച്ചു ഭാഗം വഴിയിലേക്കു പോയതിനാലും.. കേസ് കൊടുത്ത് വസ്തു അളന്നു നമ്മടെ വസ്തു നഷ്ടമായത് തിരികെ കിട്ടുമോ?
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
കിട്ടും. പക്ഷേ കാലതാമസവും, സാമ്പത്തിക നഷ്ടവും ഉണ്ടാകും. മധ്യ സ്ഥതയിലുടെ പ്രശനം പരിഹരിക്കുന്നതാണ് നല്ലത്
@Berlin324
@Berlin324 2 ай бұрын
സര്‍വേ നടന്ന് കല്ല് ഇട്ട ശേഷം സര്‍വേയര്‍ മടങ്ങുന്നു പിന്നാലെ കല്ല് എടുത്തുകൊണ്ട് പോകുന്നു സ്ഥലം കൈയേറുന്നു. മൂന്ന്‌ പ്രാവശ്യം ഇങ്ങനെ സര്‍വേ നടന്നു ഇനി എന്താണ് ചെയ്യേണ്ടത്.
@GETTOGETHERCHANNEL
@GETTOGETHERCHANNEL 2 ай бұрын
പോലീസിൽ പരാതി നൽകുക.കല്ല് ഇടുന്ന സമയത്ത് വേലി /മതിൽ kettuka
@afrench4683
@afrench4683 Ай бұрын
Avante kalu thalliyodichal mathu
@Amal-de5hn
@Amal-de5hn Жыл бұрын
Sir, എന്റെ സ്ഥലത്തിന്റെ അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി എന്റെ സ്ഥലത്തു നിന്നും അര സെന്റോളം സ്ഥലം പഞ്ചായത്ത് എന്റെയനുമാതിയില്ലാതെ എടുക്കുകയുണ്ടായി. ഒരു നോട്ടീസോ ഒന്നും അയക്കാതെയാണ് അവർ എന്റെ സ്ഥലം കയ്യേറി റോഡിനു വീതി കൂട്ടിയത്. നിയമപരമായി കേസിനു പോയാൽ ആ സ്ഥലം (അര സെന്റ്) തിരിച്ചു പിടിക്കാനോ അല്ലെങ്കിൽ സ്ഥലത്തിന്റെ നഷ്ട്ടപരിഹാരം വാങ്ങിയെടുക്കാനോ സാധിക്കുമോ ? Plz rply 🙏
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
Sure
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 18 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
VILLAGE FMB OR SKETCH free downloadMalayalam
8:45
MYL MEDIA
Рет қаралды 122 М.