No video

അതിഗംഭീരമായ സാക്ഷ്യം l Kreupasanam miracle l Kreupasanam marian shrine

  Рет қаралды 320,671

God's Love

God's Love

Күн бұрын

1 #Kreupasanam
#Kreupasanamlive #Kreupasanamlivemarianshrine
#frvpjosephkreupasanam
#niyogaprarthana
#udampadidhyanam
#Kreupasanamsakshyangal
#നിയോഗ പ്രാർത്ഥന
Kreupasanam prayer,
Kreupasanam amma,
prayer,
Powerful prayer,
Prayer to blessed Virgin Mary for an urgent miracle,
Kurukkazhikkunnamathavinodulla prarthana novena,
Kreupasanam prakthisheekarana prarthana,
Kreupasanam shayana prarthana,
Kreupasanam light a candle prayer,
KZfaq video,
Nityasahaya mathavinte novena,
Kreupasanam latest video,
Kreupasanam sakshyangal,
Kreupasanam prayer,
Kreupasanam amma,
prayer,
Powerful prayer,
urgent miracle,
blessings,
Kurukkazhikkunna mathavinodulla prarthana novena,
Catholic prayer,
Christian prayer,
Kreupasanam prakthisheekarana prarthana,
Kreupasanam prayer,
Kreupasanam light a candle prayer, Prayer for impossible,
KZfaq video,
Kreupasanam latest video, Kreupasanam sakshyangal,
Kreupasanam miracles,
Kreupasanam sakshyam,
Kreupasanam morning prayer,
Kreupasanam dhyanam,
#prayer #jesus #frvpjosephkreupasanamlatestvideo #miracleprayer #powerfulprayer #lightacandleprayerkreupasanam

Пікірлер: 767
@user-wg2wc2eq8r
@user-wg2wc2eq8r 3 ай бұрын
അമ്മേ മാതാവേ എനിക്ക് നടുവേദയാൽ നടക്കാനോ. ഇരിക്കാനോ. നിൽക്കാനോ. ഒന്നും കഴിയുന്നില്ല. തുമ്മൽ വരുമ്പോൾ പോലും വേദനയാൽ സഹിക്കാൻ കഴിയുന്നില്ല. മാതാവേ ഈ വേദനയിൽ നിന്നു വിടുതൽ തരേണമേ. അമ്മേ കാത്തു പരിപാലിക്കണേ
@user-gp7hh8ld5n
@user-gp7hh8ld5n 3 ай бұрын
അമ്മേ മാതാവേ എന്റെ അപ്പയുടെ വള്ളത്തിനു വല നിറയെ മത്സ്യങ്ങൾ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@sarammasarammavarghese4001
@sarammasarammavarghese4001 Ай бұрын
ഞ ഞ്ഞ ഞ
@pushpaxavier805
@pushpaxavier805 18 күн бұрын
Amme mathave ente jivithapankaliyude dusheelgaloo thinmmayilekke nayikkunna kootukeddil ninne viduthal nalki anugragikkane.
@aiswaryasatheesh9173
@aiswaryasatheesh9173 13 күн бұрын
മാതാവ് അനുഗ്രഹിക്കട്ടെ
@sujitharun4580
@sujitharun4580 28 күн бұрын
അമ്മ മാതാവേ ഞാൻ തളർന്ന് കിടക്കുന്ന ആളെ ആണ് ഇപ്പോൾ 10 വർഷം ആയി അമ്മെ എനിക്ക് കടം ഉണ്ട് ആ കടം വിട്ടാനുള്ള വഴികാട്ടി തരണെ അമ്മ മാതാവ്🙏🏻🙏🏻🙏🏻🙏🏻
@user-yq6hv3jd2s
@user-yq6hv3jd2s 6 ай бұрын
എൻ്റെ അമ്മേ....... എൻ്റെ മകൻ്റെ മദ്യപാനം നിർത്തിതരേണേ ഇന്നലെ രാത്രിയിൽ കാല് തറയിൽഉറയ്ക്കാത്12 - 15Am വീട്ടിൽ വന്നത് എൻ്റെ മാതാവേ അവൻ ഇതിൽ മ്രദ്യത്തിൽ) നിന്നു ഒരു വിടുതൽ തരേണേ🙏🙏🙏
@Itsmebosc
@Itsmebosc 6 ай бұрын
എല്ലാം ശരിയാവും ചേച്ചി 🙏🏼
@patriciafernandez3006
@patriciafernandez3006 5 ай бұрын
Mother take at my radiology report interested for me
@Ashu0717
@Ashu0717 5 ай бұрын
പ്രാർത്ഥിച്ചാൽ ഉറപ്പായും നടക്കും
@jyothishcs9964
@jyothishcs9964 4 ай бұрын
പ്രാർത്ഥിക്കാം മോനു വേണ്ടി. മാതാവ് ഇടപെട്ടു കുടുംബത്തിൽ സമാധാനം നൽകട്ടെ
@msuma9827
@msuma9827 4 ай бұрын
പ്രാർഥിക്ക്,, മോൻ മാറും
@user-tl6np8gi3t
@user-tl6np8gi3t 6 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും അനാവശ്യ കൂട്ടുകെട്ടിൽ നിന്ന് പിന്തിരിപ്പിച്ചു തരണമേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@reshmirechu870
@reshmirechu870 3 ай бұрын
തീർച്ചയായും എല്ലാം റെഡി ആകും ചേച്ചി എനിക്ക് 10വർഷം കഴിഞ്ഞ് ആണ് ഒരു കുഞ്ഞു ആയത്
@leelaalappuza9704
@leelaalappuza9704 5 ай бұрын
എന്റെ തളർവാദ രോഗിയായ എനിക്ക് പരസഹായം കൂടാതെ നടക്കാൻ സഹായിക്കണേ 🙏🙏🙏
@ChinchuGopan
@ChinchuGopan 2 ай бұрын
Kazhiyum mathav koode und
@nancychristmon9781
@nancychristmon9781 2 ай бұрын
എൻ്റെ അമ്മേ 12 വർഷത്തിനിടയിൽ എൻ്റെ ഭർത്താവിനു ണ്ടായിരിക്കുന്ന തെറ്റിദ്ധാരണയും വിശ്വാസ കുറവും മാറ്റി തരണമേ. എൻ്റെ ഭർത്താവിനെ വിശുദ്ധീകരിക്കണമേ. എൻ്റെ ദാമ്പത്യ ജീവിതം തകർക്കാൻ ശ്രമിക്കുന്ന വ്യക്തിയെ ഞാൻ സമർപ്പിക്കുന്നു '' അവരോട് കരുണയായിരിക്കണമേ.
@anjuchacko2275
@anjuchacko2275 Ай бұрын
രണ്ട് വർഷം ആയി മക്കൾ ഇല്ല താ വിഷമിക്കുന്നൂ
@sruthysuraj9
@sruthysuraj9 Ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹം ചൊരിയേണമെ🙏🏽🙏🏽🙏🏽
@geethupu9239
@geethupu9239 4 ай бұрын
എൻ്റെ അമ്മേ എൻ്റെ മകളുടെ മഞ്ഞപ്പിത്തം അമ്മയുടെ കരങ്ങളാൽ ഭേദപ്പെടുത്തി തരണമേ. മനസ്സിൽ വല്ലാതെ ഭയം വരുന്നു. അവിടുന്നു സൗഖ്യപ്പെടുത്തി തരണെ മാതാവേ
@libythomas8560
@libythomas8560 6 ай бұрын
എന്റെ മകന്റെ ദുർസ്വഭാവം. മാറാൻ വേണ്ടിയും. നല്ല ബുദ്ധി ഉണ്ടാകുവാനും prarthikanm
@leenadavid1382
@leenadavid1382 Ай бұрын
Prayers
@user-th8ru4qo4e
@user-th8ru4qo4e 4 ай бұрын
എൻ്റെ മാതാവേ എൻ്റെ മുൻമ്പിൽ ഒരുപാട് തടങ്ങൾ ആണ് എൻ്റെ മേൽ കരുണയുണ്ട, കണമേ 🎉🎉🎉🎉🎉🎉🎉🎉
@user-py6xn8pd1p
@user-py6xn8pd1p 9 ай бұрын
അമ്മേ എന്റെ കുട്ടികളുടെ യാത്രയിൽ അമ്മ കൂട്ട് ഉണ്ടയിരിക്കണേ 🙏
@user-py6xn8pd1p
@user-py6xn8pd1p 9 ай бұрын
അമ്മേ അന്യ രോഗങ്ങളും, ആപത്തുകളും വരുത്താതേ കാത്തോണേ 🙏
@rosilybaby455
@rosilybaby455 6 ай бұрын
Makkale visuthiyil jeevikkan sahayikkane amen
@nikithakp3792
@nikithakp3792 3 ай бұрын
അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ ഒക്കെ മാറ്റി തരണേ
@jayasreeabhilash8895
@jayasreeabhilash8895 5 ай бұрын
എന്റെ അമ്മേ എന്റെ കടഫരങ്ങൾ മാറ്റിത്തരേണമേ എന്റെ മാതാവേ ഞാൻ വളരെ പ്രെയാസത്തിൽ ആണ് അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
@ushajoseph7736
@ushajoseph7736 10 ай бұрын
അമ്മേ മാതാവേ എന്നോടും എന്റെ കുടുംബത്തിന്റെ മേലും കരുണ ചൊരിയണമെ
@ancyancy1144
@ancyancy1144 3 ай бұрын
അമ്മ മാതാവേ എനിക്ക് കടം വാങ്ങിയ കാശ് തിരികെ തന്നു തീർക്കാൻ ഉള്ള അനുഗ്രഹം അമ്മ ആ മകന് കൊടുത്തു അനുഗ്രഹിക്കണമേ എത്രയും വേഗം അത് തരണം അമ്മേ സഞ്ചാരി മാതാവേ അമ്മ ആ മകന്റെ കൂടെ ആയിരുന്നു അതിനുള്ള വഴി അമ്മ തന്നെ കാണിച്ചു കൊടുക്കേണമേ, മുട്ടുന്ന വാതിൽ അമ്മ തന്നെ വഴികൾതുറന്ന് എന്റെ പണം തിരികെ തരുവാൻ കൃപ ചൊറിയണം അമ്മ എന്റെ ഭവനത്തെ അമ്മ മാതാവ് കൃപാസന അമ്മ അനുഗ്രഹിക്കണെമെ
@sandhya.somanakuttan6424
@sandhya.somanakuttan6424 6 ай бұрын
അമ്മേ കൃപാസനം പ്രസദവര മാതാവേ എൻ്റേ കടങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് വിടു വിക്കണമയ്. എൻ്റയ ഭർത്താവിന് എന്നോടും എന്തേ മക്കളോടും സ്നേഹമുള്ള വൻ ആകണമയ്
@sandhya.somanakuttan6424
@sandhya.somanakuttan6424 6 ай бұрын
🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e 7 ай бұрын
ശാരീരികമായും മാനസികമായും വേദന അനുഭവിക്കുന്ന മക്കളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ മക്കളെ അനുഗ്രഹിക്കണമേ തൊട്ടു സുഖപ്പെടുത്തണമേ ❤❤🙏🙏❤
@thankamani5443
@thankamani5443 10 ай бұрын
അമ്മ മാതാവേ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏🙏
@jeffin3038
@jeffin3038 7 ай бұрын
അമ്മേ മാതാവേ കൂടുതൽ പ്രാർത്ഥനയിൽ വളരാൻ കൃപ നൽകണമേ 🙏🏼
@akhilaaugustin3420
@akhilaaugustin3420 7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് പ്രാർത്ഥന യിലുള്ള മടി മാറ്റിതരണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ml9pu1di6c
@user-ml9pu1di6c 10 ай бұрын
അമ്മേ മാതാവെ എന്റെ രണ്ടു മക്കളും കൃപാസനം മാതാവിന്റെ വിശ്വാസികളായി മാറ്റണെ
@AmbikaRadhakrishnan-hy6ev
@AmbikaRadhakrishnan-hy6ev 9 ай бұрын
A
@MathewKM-fr6tz
@MathewKM-fr6tz 9 ай бұрын
​@@AmbikaRadhakrishnan-hy6ev😅 6:08 😅😊😊😊8😅😅😅😅😅😅
@omanak7035
@omanak7035 9 ай бұрын
അമ്മ മാതാവേ മകൻറ മദ്യപാനം കൂട്ട് കെട്ടിൽ നിന്നും വിടുവിച്ചു ദൈവതോട് അടുത്ത വരുന്ന തിനും വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു
@radhikak3359
@radhikak3359 7 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏😭🕯️🙏😭
@user-wk7oc9jy2k
@user-wk7oc9jy2k 9 ай бұрын
അമ്മേ എനിക്ക് വിശ്വാസം ആണ് 🙏🙏🙏🙏അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ട് 🙏🙏🙏🙏🥰🥰
@rekhamohanan7885
@rekhamohanan7885 5 ай бұрын
Amme മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏
@elizabethn3895
@elizabethn3895 4 ай бұрын
Amme mat have ente kudumbathinte.ella poraymakalum parishudhamma neekky ammayude prathyaksheekaranathinte.sakshyakudmbamakki mattaname amen amen amen.
@rosammabenny5584
@rosammabenny5584 10 ай бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് മേൽ കരുണ തൊന്നനമെ
@jancyjohn3092
@jancyjohn3092 10 ай бұрын
Daivam anugrahikkatte enikkuvendiyum prarthikkane
@user-ky5cr8zi5t
@user-ky5cr8zi5t 9 ай бұрын
​@@jancyjohn3092😊l
@LucyRaphael-rq1kc
@LucyRaphael-rq1kc 9 ай бұрын
​@@jancyjohn30920 16:07
@beenaeldho3913
@beenaeldho3913 8 ай бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ
@Indhu78
@Indhu78 5 ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും ദുർനടപ്പും കൂട്ടുകെട്ടും മാറ്റിതരണേ ജോലി ചെയ്യുന്ന പൈസയു ലോണം - എടുത്താണ് ദൂർത്ത് അടിക്കുന്നത് ഇതിൽ നിന്ന് മോചിപ്പിക്കണം ഭാര്യമക്കൾ എന്ന് ഇല്ല കൂട്ടുകെട്ടാണ് വലുത് അനുഭവിക്കാൻ ഒന്നം ഇല്ല ടെൻഷൻ കാരണം എനിക്ക്മരുന്നും കാര്യങ്ങളും ആയി നടക്കുന്ന എല്ലാത്തിനും േമാചനം നൽകണം ഞങ്ങൾക്ക് അമ്മയുടെ ന്നു ത്ത് വരണം എത്രയും പെട്ടന്ന് അമ്മ ഞ്ഞങ്ങളെ സഹായിക്കണം പൈസക്കും ബുദ്ധിമുട്ടാണ് ഭർത്താവിന് ജോലിയല്ല ഞാനും ജോ നോക്കു നല്ലത് കിട്ടണേ ഭഗവാനേ
@Shivanyalekshmi
@Shivanyalekshmi 2 ай бұрын
Enikkum same
@ExcitedNarwhal-yn3gj
@ExcitedNarwhal-yn3gj 2 ай бұрын
അമ്മേ മാതാവേ ഞാൻ ഇപ്പോൾ ആശുപത്രിയിൽ ഇരിക്കുകയാണ് എന്റെ കുരുപ്പ് കീറി വിടാൻഎനിക്ക് പേടിയാകുന്നു അത് കീറാൻ ഇടവരുത്താതെ അത് തനിയെ പൊട്ടിപ്പോകാൻഎനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ
@ExcitedNarwhal-yn3gj
@ExcitedNarwhal-yn3gj 2 ай бұрын
🙏 🙏🙏🙏🙏
@ExcitedNarwhal-yn3gj
@ExcitedNarwhal-yn3gj 2 ай бұрын
മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നെകൈ വെടിയല്ലേ മാതവേ
@athiraammu1103
@athiraammu1103 3 ай бұрын
അമ്മേ എനിക്ക് ജോലി കിട്ടി സഹായിക്കണമേ 🙏
@gijimolshibu4744
@gijimolshibu4744 9 ай бұрын
എന്റെ മാതാവേ എന്റെ അപേക്ഷയും കൈ കൊള്ളണേ ഉപേക്ഷിക്കരുതേ.ആമേൻ
@RajanRajan-sz2is
@RajanRajan-sz2is 7 ай бұрын
🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ വാഗ്ധാന പേടകമേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മയുടെ തിരുകുമാരനോട് ആപേക്ഷിച്ചു എന്റെ അകന്നു പോകുന്ന കുടുംബ ജീവിതം ഒന്നിപ്പിക്കണമേ എന്നെ കൈവിടല്ലേ എന്നെ ഉപേക്ഷിക്കരുതെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@PreethymolDaniel
@PreethymolDaniel Ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ നേരെ പല ശത്രുക്കളും നാവുകൊണ്ട് അനാവശ്യ വാക്കുകൾ സംസാരിക്കുകയും പ്രശ്നക്കാരാക്കാൻ ഒരുങ്ങുകയും ചെയ്യുന്നവരെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@saumyajoshy4194
@saumyajoshy4194 6 ай бұрын
അമ്മേ മാതാവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും കൂട്ടുകെട്ടും മാറ്റി തരണമേ..അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ...
@Jincyaby
@Jincyaby 5 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിനു മേൽ കരുണ തേണമേ
@vishnums-me4wi
@vishnums-me4wi 8 күн бұрын
അമ്മേ....... എന്റെ മോശം പ്രശ്നങ്ങൾ എല്ലാം മാറ്റി, നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകാൻ സഹായിക്കണം.... എന്റെ കടങ്ങൾ കുറച്ചൊക്കെ തീരാനും നല്ല സമാദാനം ഉള്ള ജീവിതം നല്കണമേ..... അമ്മേ.....
@Anilavipi
@Anilavipi 6 ай бұрын
മാതാവേ എന്റെ മകനെ ബാധിച്ചിരിക്കുന്ന മാരക രോഗം ആയ Menkes മാറണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു
@user-fv8jk5et9h
@user-fv8jk5et9h 9 ай бұрын
എന്റെ മാതാവേ എന്റെ 2 മക്കളെയും യാതൊരാപത്തും കൂടാതെ കാത്തു കൊള്ളണേ.
@anniemathew9379
@anniemathew9379 6 ай бұрын
അമ്മ മാതാവേ എല്ലാ രോഗികളായ മക്കളെ അനുഗ്രഹിക്കണമേ..... കൊച്ചുമോന്റെ വെള്ളപ്പാണ്ട് അസുഖത്തിന് സൗഖ്യം നല്കണമേ...യേശുവേ നന്ദി.... പരിശുദ്ധ അമ്മേ സ്തുതി
@user-ye5ls3td4v
@user-ye5ls3td4v 4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടന്നുവരണമേ dthivavishasm varthipikkanname എന്നെ അനുഗ്രഹിക്കേണമേ എൻ്റെ സംസാരം നല്ലരീതിയിലുള്ള താക്കിമാറ്റണ്ണമേ
@SruthiJessyRobert
@SruthiJessyRobert 5 ай бұрын
മാതാവേ എനിക്ക് ഒരു നല്ല ജോലി നൽകിയതിനായി നന്ദി 🥰 എന്റെ ഭർത്താവിനും Oxford ഇൽ sponsorship ഓടുകൂടി ആഗ്രഹിക്കുന്ന മേഖലയിൽ ഉയർന്ന ശമ്പളത്തോടുകൂടി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. ഞങ്ങൾക്ക് നാട്ടിൽ നല്ലൊരു ഭവനം വെക്കാൻ ഒരു ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബം സന്തോഷത്തോടെയും ആയുസ്സ് ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ സഹായിക്കരണമേ. ലോക സമാധാനം നൽകേണമേ. ആമേൻ
@allensmedia9760
@allensmedia9760 3 ай бұрын
അമ്മേ നന്ദി ആ കുഞ്ഞിൻ്റെ അസുഖം സുഖപെടുത്തിയത്തിൽ🫂🙏
@jishabiju6027
@jishabiju6027 3 ай бұрын
അമ്മേ മാതാവെ ഒരു രോഗങ്ങളും ഞങ്ങൾക്ക് ആർക്കും വരുത്തരുതേ
@santhoshmathew3447
@santhoshmathew3447 9 ай бұрын
അമ്മ മാതാവേ മക്കൾ ഇല്ലത്ത വിഷമിക്കുന്ന ഞങ്ങക്കു മക്കളെ നകി അനുഗ്രഹിക്കണേ മാതാവേ തുരു കുമാരനോട് അബഷിക്കണമേ 🙏🙏🙏🙏
@user-pm8wy9jy3p
@user-pm8wy9jy3p 9 ай бұрын
വിശ്വസിച്ചാൽ നീ ദൈവം മഹത്വം കാണും അമ്മ മാതാവിൻറെ മധ്യസ്ഥ സഹായത്താൽ മാത്രം ജീവിക്കുന്ന ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെയാണ് ഈ കമൻറ് കണ്ടപ്പോൾ ഇതിനൊരു റിപ്ലൈ തരണം എന്നു തോന്നിയത്ഇതിനൊരു റിപ്ലൈ തരണം എന്ന് തോന്നിയത് ഉറപ്പായും നിങ്ങളുടെ മാതാവ് അനുഗ്രഹിക്കട്ടെ സാധിക്കുമെങ്കിൽ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കൂ
@donamartin9460
@donamartin9460 6 ай бұрын
അമ്മേ മാതാവേ ഇപ്പൊൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എൻ്റെ പ്രശ്നങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു. അമ്മേ എൻ്റെ മേൽ കരുണ തോന്നനമെ
@jeni.R
@jeni.R 10 күн бұрын
അമ്മ മാതാവേ എന്റെ അമ്മടെ സങ്കടം രോഗങ്ങൾ മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ അനിയൻ നല്ല രീതിക് പഠിക്കാനും അതിന് താല്പര്യവും നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@user-th8ru4qo4e
@user-th8ru4qo4e 4 ай бұрын
അമ്മ മാത വേ മകൻ് ഇത്തിരി സ്നേഹത്തോടെ കൂടെ നിൽക്കാൻ അവൻൻ്റെ മേൽ കരുണ ആയിരിക്കണമേ❤❤❤❤❤❤
@alicegeorge4692
@alicegeorge4692 10 ай бұрын
കർത്താവിന്റെ കരങ്ങളെ തടഞ്ഞാൽ ഏതെങ്കിലും നിമിത്തം ഉണ്ടായി ദൈവം നമ്മെ തിരികെ ആ കരങ്ങളിൽ കൊണ്ടുവന്നു നിർത്തും എന്നുള്ളതിന് ഒന്നാം തരം ഉദാഹരണമാണല്ലോ ഈ സാക്ഷ്യം. ഞങ്ങളുടെ കുടുംബങ്ങളിൽ ഉള്ളവരെയും ഈ സാക്ഷ്യം സ്പർശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you Jesus🙏Thank you Holy Mother🙏
@vjsuku
@vjsuku 4 ай бұрын
അമ്മേ എൻ്റെ കളഞ്ഞുപോയ വളയും മോതിരവും തിരിച്ചു തരണേ സഹായിക്കണേ
@neethushiju5970
@neethushiju5970 4 ай бұрын
. അമ്മേ .... എനിക്ക് ധൈര്യം പകർന്നു തന്ന അനുഗ്രഹിക്കണമെ...''
@patricroy4944
@patricroy4944 9 ай бұрын
അമ്മേ ഈ മകന് വേണ്ട ആവശ്യനേരത്ത് തന്നെ അമ്മയുടെ ഇടപെടൽ ഉണ്ടായതിൽ വളരെയധികം നന്ദി ആമീൻ
@GreeshmaSarath-m6s
@GreeshmaSarath-m6s 16 күн бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ ഇന്ന് ഇതുവരെയും വന്നിട്ടില്ല വീട്ടിൽ എന്റെ ഭർത്താവിനെ മദ്യാപനത്തിൽ വിടുതൽ തരാണെമെ
@bindhusudhakaran1091
@bindhusudhakaran1091 5 ай бұрын
കൃപാസനമാതാവേ എന്റെ മകന്റെ ആർമിയിലെ ജോലി ശെരിയാക്കിത്തരാൻ കനിവുണ്ടാകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@archanawilliams5821
@archanawilliams5821 2 ай бұрын
അമ്മേ മാതാവേ PSC വഴി ജോലി ലഭിക്കാൻ സഹായിക്കണെ. പഠിക്കാൻ നന്നായി സമയം ലഭിക്കാനും നന്നായി പഠിക്കാനും തോന്നു വാ നും സഹായിക്കണമെ
@shinjumol2014
@shinjumol2014 17 күн бұрын
മാതാവേ എന്റെ മകൻ മടി എല്ലാം മാറ്റി അവൻ മിടുക്കുനായി പഠിക്കാനുള്ള കഴിവ് ഉണ്ടാവണേ അമ്മേ അവനെ അനുഗ്രഹിക്കടണേ
@shyjaak-jf3rs
@shyjaak-jf3rs 4 ай бұрын
അമ്മമാതാവേ എന്റെ മനസ്സിന്റെ പ്രയാസങ്ങളും, ങ്ങങ്ങൾളെ പോലീസ് സ്റ്റഷനിൽ കയറ്റിയ കുടുംബംതിനും പൊറുക്കണം
@angelmary9648
@angelmary9648 3 ай бұрын
എന്റെ അമ്മേ എനിക്ക് പഠിച്ചു നല്ല ഒരു ജോലി മേടിക്കാൻ pattane ammen 🫂🙏🙏
@lissyc8886
@lissyc8886 3 ай бұрын
അമ്മേ കുഞ്ഞിന്റെ വിദേശത്ത് പോകാൻ ഉള്ള ആഗ്രഹത്തെ സമർപ്പിയൂന്നു തടസ്സം ഏല്ലാ മാറ്റിതരണമെ അതിനായ് നിന്റെ പ്രിയപുത്രനോട് പറയണമെ
@krreghu3441
@krreghu3441 8 ай бұрын
മാതാവേ, എന്റെ മകന്റെ രോഗ ദുരിതം പൂർണ്ണമായി മാറ്റി തരണമേ പരിശുദ്ധ അമ്മ മാതാവേ
@CelineLaura215
@CelineLaura215 4 ай бұрын
ഓൺലൈൻ ആയി ചെയ്യുന്ന എന്റെ ജോലിയുടെ ഈ മാസത്തെ target പൂർത്തിയാക്കാൻ സഹായിക്കണേ... മാതാവേ....
@user-fc6im1ko7r
@user-fc6im1ko7r 9 ай бұрын
അമ്മേ എന്റെ ഉടമ്പടി വിശ്വാസം വർധിപ്പിച്ചുതരണമേ, എന്റെ ഒന്നാമത്തെ നിയോഗം എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
@geethugopinath255
@geethugopinath255 5 ай бұрын
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ
@thomasv.o1816
@thomasv.o1816 10 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായി രിക്കണമേ
@favoritesong1942
@favoritesong1942 Ай бұрын
മാതാവേ എൻ്റെ ഭാര്യ ഗർഭിണിയാണ്. ഇപ്പോ 5 മാസം ആയി,സ്കാൻ ചിയതപ്പോൾ കുഞ്ഞിൻ്റെ കിഡ്നിക്കും ബ്ലാഡറിനും കുഴപ്പം ഉണ്ടന്നു ഡോക്ടർ പറഞ്ഞു. അടുത്ത തിങ്കളാഴ്ച്ച തിരുവനന്തപുരം ഹോസ്പിറ്റലിൽ പോയി ഡോക്ടർ പരിശോദിച്ചു കഴിച്ചപ്പോൾ ഒരു പ്രശ്നം കാണല്ലേ മാതാവേ ,എൻ്റെ ഭാര്യയും കുഞ്ഞിനേയും അനുഗ്രഹിക്കണമേ
@user-jg2pd8ui9l
@user-jg2pd8ui9l Ай бұрын
അമ്മേ മാതാവേ ഞാൻ എഴുതാൻ പോകുന്ന പരിക്ഷ പാസാക്കി തരണേ.എൻ്റെ കൂടെ എഴുത്തുന്നവരെയും പാസ്സ് അക്കണ്ണേ. ഇതു നടന്നാൽ ഞാൻ നേരിട്ട് വന്ന് സാക്ഷ്യം പറയം മാതാവേ .
@amithabenny8744
@amithabenny8744 5 ай бұрын
കുഞ്ഞിനെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MonichanAbraham
@MonichanAbraham 9 ай бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എല്ലാ രോഗികളേയും അവിടുന്ന് കൈകളിലേൽപ്പിക്കുന്ന മാതാവേ ഭാരത്താൽ വലയുന്ന എല്ലാവരെയും അവിടുന്ന് താങ്ങും തണലും ആയിരിക്കണമേ മാതാവേ പരിശുദ്ധ അമ്മേ മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കണമേ മാതാവേ ഹോസ്പിറ്റലിൽ കഴിയുന്നവരെയും വീട്ടിൽ കഴിയുന്നവരെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു മാതാവേ
@vipin7699
@vipin7699 27 күн бұрын
എന്നെ ഭയപ്പെടുത്തുന്ന ആ കാര്യത്തിൽ നിന്നും എന്നെ രക്ഷിക്കണമേ... ഒരു പോംവഴി കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🙏🙏
@jomoljames2915
@jomoljames2915 5 күн бұрын
അമ്മേ 😭.. ഒരുപാട് സങ്കടം വേദന ആയിട്ട് പോകുന്നെ.. അമ്മേ എല്ലാം മാറ്റി തരണേ..... Ammഎന്റെ ഭവനo സമാധാനം തരണേ അമ്മേ 😭😭😭😭😭
@anithack7612
@anithack7612 3 ай бұрын
❤ അമ്മോ മാതാവെ എന്റെ കുടുബത്തിൽ നടക്കുന്ന എല്ലാം പ്രതിസന്ധ്യകളിൽ നിന്നും കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നു കലഹങ്ങളിൽ നിന്നും മോചിപ്പിക്കണേ നന്ദി - നമസ്കാരം🙏🙏🙏🙏
@lillymathew71
@lillymathew71 3 ай бұрын
അമ്മേ മാതാവേ എനിക്ക് എൻറെ കുട്ടാപ്പിയ്ക്ക് നീറ്റ് പരീക്ഷയ്ക്ക് 600 മാർക്ക് തരണേ
@anithack7612
@anithack7612 3 ай бұрын
അമ്മോ മാതാവെ എന്റെ വർത്താവിനo കുട്ടികൾ ക്കും നല്ല ബുദ്ധ്യ കെടം ക്കണ പരസ്പര സ്നേഹത്തേടെ ജീവിക്കാൻ കഴിയണെ കലഹങ്ങളിൽ നിന്നം മോചിപ്പിക്കന്നെ🙏🙏🙏🙏
@anjuaadhil1653
@anjuaadhil1653 2 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ദേഷ്യം മാറ്റി തരണമേ ....🙏🏻
@Ashmithomas
@Ashmithomas 3 ай бұрын
അമ്മേ എന്നെ അനുഗ്രഹിക്കണമേ 🙏
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്ര ത്യക്ഷീക ര ണത്തിന്റെ സ്ഥിരം സാക്ഷിയാക്കാൻ മാതാവ് എന്നെ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e 7 ай бұрын
നാളെ മൂന്നാം വർഷ ബി എസ് സി എക്സാമിനായി തയ്യാറെടുക്കുന്ന എന്റെ മകളെയും കൂടെ പഠിക്കുന്ന മക്കളുടെയും ബുദ്ധിയെ പ്രകാശിപ്പിക്കണമേ അമ്മ അവരുടെ കൂടെ ഉണ്ടായിരിക്കണമേ ❤❤❤🙏🙏🙏
@user-qp8lw2yl3y
@user-qp8lw2yl3y 6 ай бұрын
❤️❤️❤️amen❤️❤️❤️❤️
@victoriapoulose830
@victoriapoulose830 2 ай бұрын
അമ്മേ മാതാവേ ഇപ്പോൾ എക്സാം എഴുത്തികൊണ്ടിരിക്കുന്ന എൻ്റെ മകനെ സഹായിക്കണേ വിജയിപ്പിക്കനെ ആമേൻ
@sheebaxavierc2581
@sheebaxavierc2581 9 ай бұрын
അമ്മേ എന്റെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകണമേ. എന്റെ മേൽ കരുണയുണ്ടാകണമേ 🙏അമ്മേയും തിരുക്കുമരനും കൂടേ എന്റെ വീട്ടിൽ വന്നു എന്റെ വീടും സ്ഥലവും നല്ല വിലക്കു കച്ചവടം നടത്തി തന്നു സഹായിക്കണമേ ആമേൻ 🙏🙏🙏
@sherlytomy8335
@sherlytomy8335 2 ай бұрын
എൻ്റെ മകൻ 2amesന് June -22 ന് നടക്കുന്ന KTet Exam പാസാകാൻ അമ്മ മാതാവേ സഹായിക്കണമെ James Tomy
@sujithkumar475
@sujithkumar475 10 ай бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞനും അനുപമയും എത്രയും പെട്ടന്ന് വീണ്ടും ഒന്നായി തിരുവാൻ സഹായിക്കണമേ
@francisfrancisousephfranci3511
@francisfrancisousephfranci3511 10 ай бұрын
അമ്മേ.. അനുഗ്രഹിക്കണേ 🙏🏻
@sumabenadict
@sumabenadict 3 ай бұрын
അത്ഭുതങ്ങളിലൂടെ ഞങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുന്ന എന്റെ അമ്മേ എന്റെ അവിശ്വാസത്തെ എടുത്ത് മാറ്റി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ
@aleyammajohn3736
@aleyammajohn3736 10 ай бұрын
ക്രൂപാസന മാതാവേ, ഈ മകൾക്കു ക്രൂപാസന മാതാവിന്റെ കാര്യം കേൾക്കുന്നത് ഇഷ്ടമല്ലാത്തതുപോലെ, എന്റെ മകനോട്, കുഞ്ഞുങ്ങളെ 3പേരെയും കുട്ടി പള്ളിയിൽ പോകാൻ പറയുന്നത് വെറുപ്പാണ്,13,10,4 വയസുള്ള കൊച്ചുമക്കൾ ബൈബിൾ read, കുടുംബ പ്രാർത്ഥന ഒന്നും ഇല്ല, അമ്മേ idapedane😭🙏
@dreamslight8600
@dreamslight8600 8 ай бұрын
അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. മര്‍ക്കോസ്‌ 5 : 36
@rajivk2891
@rajivk2891 8 ай бұрын
Annamma mathavkodayund
@shabucl3485
@shabucl3485 8 ай бұрын
അമ്മേ മാതാവേ aleenamolum കുടുംബവും അമ്മയെയും തിരുകുമരനെയും അറിയുവാനുള്ള anugraham നൽകണമേ.
@shabucl3485
@shabucl3485 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ aleenamolk കുംബസരികനും കുർബാന kaikolluvanum കുർബാനയിൽ pankeduvanulla
@DeepaSanthosh-mn6fn
@DeepaSanthosh-mn6fn 8 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ വീടിന്റെ കടം തീർത്തു തരണേ മാതാവേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@vanapriya7189
@vanapriya7189 7 ай бұрын
അമ്മേ മാതാവേ എന്നെ വിശുദ്ധിക്കരിക്കേണമേ, എനിക് കുംഭസാരിക്കാൻ എല്ലാം തുറന്നു പറയാനുള്ള ഓർമ്മശക്തി തന്നു അനുഗ്രഹിക്കേണമേ,
@ambikakumari2700
@ambikakumari2700 6 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് വിടുവിക്കേണമേ. എന്തെ ഭർത്താവിനെയും മകനെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ
@sumabenadict
@sumabenadict 3 ай бұрын
അമ്മേ ഞങ്ങൾക് അസാധ്യമായതെല്ലാം അമ്മക്കും ഈശോയ്ക്കും സാധ്യമാണല്ലോ. എന്റെ കുടുംബത്തിന്റെ അസാധ്യമായ കാര്യങ്ങൾ സാധിച്ചു തരണമേ. ആമേൻ
@elizabeththeresashiby1837
@elizabeththeresashiby1837 Ай бұрын
ente amme kreupasanam mathave ente makan german B2 exam 2 subjects innu kazhinju. amme randu vishayangalum pass avane. amme njangale upekshikkillennu urachu viseasikkunnu. amen. amme karuna thonnane.amme sthuthi.isoye atadhana.mahatjwam sthuthi.
@SujithpsPs-ow6wz
@SujithpsPs-ow6wz 3 ай бұрын
ആമേൻ എന്റെ അമ്മേ ദൈവമാതാവേ എന്നെ എന്റെ കുടുബത്തിനും വിട് ഒരിക്കിത്തരേണമേ ആമേൻ എന്റെ അമ്മ എന്നെയും കുടുംബത്തെയും കൈവിടില്ല ആമേൻ 🙏🙏
@user-lq8ei1op9g
@user-lq8ei1op9g 3 ай бұрын
പരിശുദ്ധ കന്യകാമറിയമേ ആകുലതകൾ വെടിഞ്ഞു അമ്മയുടെ തിരുസുതനിൽ വിശ്വസിച്ചു ജീവിക്കുവാനും, പ്രാർത്ഥിക്കുവാനും, അനുഗ്രഹം പ്രാപിക്കുവാനും തുണയായി കൂടെ ചേർത്ത് നിർത്തണേ .
@Archanaponnuss
@Archanaponnuss Ай бұрын
അവനു നല്ല ബുദ്ധി വരാനും പ്രാർത്ഥിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@user-nc4gx3ze1e
@user-nc4gx3ze1e 7 ай бұрын
ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു❤❤🙏🙏🙏
@rajisanthosh9876
@rajisanthosh9876 5 ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂര്‍ണമായും മാറ്റി തരണേ സമാധാനം തരണേ
@deselphinnithya109
@deselphinnithya109 8 ай бұрын
ഇത് കേട്ടപ്പോൾ അമ്മേ എനിക്ക് ദേഹം ഫുൾ എന്തോ പോലെ ആയി.. അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@omanak7035
@omanak7035 9 ай бұрын
മാതാവേ മകൻറ മദ്യപാനം കൂട്ട് കെട്ടിൽ നിന്നും വിടുവിച്ചു ദൈവതോട് അടുത്ത വരുന്ന തിനും വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു
@bessypvarghese9309
@bessypvarghese9309 22 күн бұрын
സാമ്പത്തിക പ്രതിസന്ധി മാറ്റി തരേണമേ 🙏🏻 എനിക്ക് വിദേശത്തു ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🏻
@aswathyachu1949
@aswathyachu1949 6 ай бұрын
Ente amme mathaave enta ammeda kaalinte balakuravum... Neerum matyikodukkane amme... Enta ammeyum papayeyum enne kaakkunnathinekal kathukollane amme mathaave.... 🙏🙏🙏❤
@user-df3eo5cb9h
@user-df3eo5cb9h 6 ай бұрын
എന്റെ മാതാവേ എന്റെ മോളെ കാത്തു കൊള്ളണമേ 🙏🙏🙏മനസ് സന്തമാക്കണമേ 🙏🙏 അവൾ യാഥാർഥ്യം തിരിച്ചറിഞ്ഞു ജീവിക്കാൻ മോൾക് കഴിയണേ 🙏🙏🙏
@libinealibin4756
@libinealibin4756 2 ай бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ 🙏🙏🙏
@elizabethjacob3797
@elizabethjacob3797 9 ай бұрын
Amen 🙏🙏🙏🙏 Hallelujah.Thank you Jesus.🎉🎉🎉🎉Ave Maria.Great and extra ordinary message.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН
Алексей Щербаков разнес ВДВшников
00:47
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 165 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН