No video

അതിജീവനത്തിന്റെ കഥ - ഞാന്‍ ആരാധിക്കുന്ന എന്റെ ആത്മ സുഹൃത്തിന്റെ ജീവിത കഥ | A Real Life Story

  Рет қаралды 126,360

Mind Body Positive With Dr Sita

Mind Body Positive With Dr Sita

Күн бұрын

#positivitysession #mindbodypositive #mbp
നമ്മുടെ മെഡിക്കല്‍ ചാനല്‍ ന്റെ പേര് Mind Body Tonic With Dr Sita എന്നാണ് . അതിന്റെ ലിങ്ക്
ഇതാണ് / mindbodytonicwithdrsita
************************
Facebook- / mindbodytoni . .
Instagram- / mindbodyton .
e mail- mindbodytonicwithdrsita@gmail.com
**********************************************
My hospital address Devikripa hospital, Urakam, Thrissur Phone ; 0487-2342795; 2342477 Please call the hospital only between 9.30 am and 4.30 pm.
*****************************************
For Online Consultation during lock down time.
**************************
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു .
Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
1.Google meet / Google meet + email / phone call / e mail ? Docwise
വിശദ വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് .
For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക. This is my secretary's no.

Пікірлер: 358
@francissebastian2279
@francissebastian2279 3 жыл бұрын
Dr ഇത് പറയുന്നതു നെഞ്ചിടിപ്പോടെയാണ് കേട്ടിരുന്നത് - അവർ പിന്നീടും addiction ലേക്ക് പോയാലോ എന്ന് പേടിച്ചു - ഏതായാലും ഇത്രയും change വന്നല്ലോ - Really great
@sabnaabhilash8141
@sabnaabhilash8141 4 жыл бұрын
എന്തൊക്കെയോ പറയണം എന്ന് തോന്നുന്നു പക്ഷെ ഒന്നും പറയാൻ കഴിയുന്നില്ല ആ ഡോക്ടർക്ക് big സല്യൂട്ട്
@Raja-h9n
@Raja-h9n 4 жыл бұрын
ഇതുപോലെയുള്ള വിലപ്പെട്ടതും ഉപകാരപ്രദവുമായ സന്ദേശങ്ങളാണ് സമൂഹത്തിന് ആവശ്യം. ഡോക്ടർക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ!
@soudaminima3375
@soudaminima3375 4 жыл бұрын
ഡോ. Kurachukoodi soundil parayunnath നല്ലതായിരുന്നു. Useful aanu message
@jancythomas1567
@jancythomas1567 2 жыл бұрын
P zeel
@nainulm1099
@nainulm1099 2 жыл бұрын
Correct
@moosakunji9470
@moosakunji9470 3 жыл бұрын
Dr. Super👏👏👏👏👏👏 " Dr ക്ക് അറിയാവുന്ന മറ്റുള്ളവർ കാണാത്ത കേൾക്കാത്ത നേരിട്ടറിയാത്ത സംഭവങ്ങൾ മറ്റുള്ളവർക്ക് കെട്ടുകഥകളായിട്ടേ തോന്നു " ശരിക്കും ജീവിതത്തിൽ നടന്ന അല്ലെങ്കിൽ നേരിട്ടറിഞ്ഞ ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ഇങ്ങനെയുള്ളവരുടെ ജീവിത വിജയമാണ് എന്നെ പോലെയുള്ളവർക്കൊക്കെ പ്രചോദനം എല്ലാവിധ ആശംസൾ
@beenatoji464
@beenatoji464 4 жыл бұрын
Dr Sita,you are not only a doctor but also a successful motivational speaker! Sure! God bless u...
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 4 жыл бұрын
Thanks a lot
@Bhagyalakshmi-cm1ov
@Bhagyalakshmi-cm1ov 6 ай бұрын
Dr. ക്കും. കല മാമുനും ആദ്യം തന്നെ നന്ദി. ഈ അവതരണം ഒരുപാടു ഇഷ്ട്ടമായി. ഒരുപാടുപേർക്ക് ഒരു അതി ജീവനത്തിന്റെ വഴിതിരിവായി മാറും തീർച്ച. ഇതുപോലെ എന്റെ ജീവിതത്തിലും
@unnisss
@unnisss 4 жыл бұрын
Good story........... ഒത്തിരി പേർക്ക് ഈ story ഒരു motivation ആകും......... god bless you mam
@martinthomas2818
@martinthomas2818 4 жыл бұрын
ഇതു പോലുള്ള അനുഭവങ്ങൾ കേൾക്കുന്നത് ഒരു പ്രചോദനമാണ് സമയം പോയത് അറിഞ്ഞില്ല കേട്ടിരിക്കാൻ വളരെ രസമാണ്
@jasletc7625
@jasletc7625 4 жыл бұрын
Good message.
@rukiyakatipalla4530
@rukiyakatipalla4530 9 ай бұрын
​@@jasletc7625😊
@premasreekumar3444
@premasreekumar3444 4 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചയ്തു dr.. അവതരണം വളരെ ഇഷ്ടം ആയി.. സ്വന്തം ആരോ പറയുന്നത് പോലെ..
@nandanavji2852
@nandanavji2852 4 жыл бұрын
Really inspiring.. !! അതിജീവനത്തിന്റെ കഥ ഏവർക്കും അതിജീവിക്കാൻ പ്രോത്സാഹിക്കുന്ന കഥ തന്നെ. Video കഴിഞ്ഞപ്പോൾ നല്ലൊരു positive vibe. Kala Dr. നെ പോലെ സ്വയം ഉയരാനും, Seetha Dr. നെ പോലെ മറ്റൊരാൾക്ക്‌ താങ്ങാകാനും പ്രജോദിപ്പിക്കുന്ന video. Thanks alot doctor😘 Doctor ഒരു request, ഇത് പോലെ ലൈവിൽ വന്നു stories പറയാമോ time കിട്ടുന്ന അനുസരിച്ചു.
@susanmini9763
@susanmini9763 4 жыл бұрын
മാഡം വളരെ നന്നായിട്ടുണ്ട്. ഒട്ടും ടെൻഷൻ വേണ്ട.എത്ര സമയം ആയാലും കുഴപ്പമില്ല. ഈ രീതിയിൽ പറഞ്ഞാൽ വളരെ ഭംഗിയായിട്ടുണ്ട്. 👌👌👌👍👍👍👍👍👏👏👏🙏🙏🙏🙏🌹🌹🌹👍👍👍👍
@leelasadasivan3556
@leelasadasivan3556 4 жыл бұрын
ഇത് ketto kondu irikkan nalla rasam
@mvmv2413
@mvmv2413 4 жыл бұрын
True. This simple way of communication is more effective and fruitful to many YT watchers and lesser pressureful to the presenter than very professional editing setup. Story and toffee can easily catch any - old and young alike!
@chandranvpc5208
@chandranvpc5208 4 жыл бұрын
Lo
@Bhagyalakshmi-cm1ov
@Bhagyalakshmi-cm1ov 6 ай бұрын
എല്ലാവരും ശുഭപ്തി വിശ്വാസത്തോടെ മുന്നോട്ടു പോവുക. 2 ഡോക്ടർ മാർക്കും നന്ദി. പലരുടെയും വിലാപം ഈ വീഡിയോ കാണുപോൾ മാറും 🙏🏻🙏🏻👌🏻👌🏻. മനസ്സിനിണങ്ങിയ ഡോക്ടറും. അവതരണവും. 🥰🥰❤💕💕💕. Dr. ഇപ്പോൾ എവിടെയാണ് താമസം. ട്രീറ്റ്മെന്റ് എവിടെ യാണ് ചെയ്യുന്നത്.
@vijilal4333
@vijilal4333 4 жыл бұрын
I am a health care worker in saudi arabia.She took correct decision. Anyone want to go away from alcohol or narcotic ,come and work in Saudi arabia.
@shijishiji9490
@shijishiji9490 4 жыл бұрын
Super ഒന്നും പറയാൻ ഇല്ല ഒരിക്കലും മടുത്തു പോകില്ല അത്രയ്ക്കും സൂപ്പർ ക്ലാസ്സ്
@geethasethumadhavan2804
@geethasethumadhavan2804 4 жыл бұрын
ശരി യാണ്, ഇത് എന്റെ കഥ കൂടിയാണ്, സ്ട്രോക്ക് വന്ന് രണ്ടു കയ്യും കാലും തളർന്ന് കിടപ്പിലായ ഞാൻ ഇന്ന് യാതൊരു പ്രശ്നവുമില്ലാതെ സുഖമായിരിക്കുന്നു എന്നെ സഹായിക്കാൻ സന്മനസ് കാണിച്ചത് എന്നെ ചികിത്സിച്ച് സുഖപ്പെടുത്തിയ ദി ഗ്രേറ്റ് ഫിസിയോതെറാപ്പിസ്റ്റ് തോമസ് ആന്റണി സാർ ആണ്.അദ്ദേഹം നല്ലൊരു കൗൺസിൽ കൂടിയാണ്.പാലക്കാട് ജില്ലയിലെ വള്ളിയോട് ഹോസ്പിറ്റലിൽ ആണ് അദ്ദേഹം ഇപ്പോൾ ജോലി ചെയ്യുന്നത്.
@smithababu8624
@smithababu8624 3 жыл бұрын
Mam..... ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നേ പറയാനുള്ളൂ
@jessyjohn7498
@jessyjohn7498 4 жыл бұрын
Dear Madam, very nice, continue giving such positive talks,thank you God bless you and your family.
@chandrikasumathi772
@chandrikasumathi772 3 жыл бұрын
Very nice and inspiring big salute to her you
@padmanair8708
@padmanair8708 4 жыл бұрын
Kala mom നു big salute Mominte ഈ നല്ല മനസിന്‌ എന്താ പറയുക. ഫ്രണ്ട്സ് നു വേണ്ടി എത്ര യധികം സപ്പോർട് ചെയ്യുക. ആ മനസ് അധികം ഉണ്ടാവില്ല.
@marinajisaac9787
@marinajisaac9787 4 жыл бұрын
Dr. Seeta, what I understood is that you didn't edit this video, there is no need, excellent narration, please don't bother about the technical details alot... The content matters and you did a great job to motivate others... Thank you for your friend to allow you to explain her personal experiences.... Great ideas to overcome addictions... God bless you... Please continue your great work...
@sajimoljayaraj2149
@sajimoljayaraj2149 4 жыл бұрын
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@babykumari4861
@babykumari4861 4 жыл бұрын
Thanku dr എനിക്ക് dr കല ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ വളരെ സന്തോഷം പിന്നെ dr ഈ നിഷ്കളങ്ക സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ട പ്പെട്ടു ഒരു ജാടയും ഇല്ലാത്ത speech
@anjalivarghese6099
@anjalivarghese6099 3 жыл бұрын
A big salute to Dr.s. God is always with your family, otherwise you can't attain this victory. My aunt had a miserable life for 23 years. Everybody , even her husband blamed Her neice came as an angel to her life and now she is leading happy family life
@elizabathjohn991
@elizabathjohn991 4 жыл бұрын
Dr. It's a very inspirational story. Keep going ahead.
@shahanasherin4844
@shahanasherin4844 4 жыл бұрын
Such a motivational story!!Thankyou Dr for sharing this story with us.
@jaslasajith1834
@jaslasajith1834 4 жыл бұрын
0q 11111qqqq0q00l0qql01aaaà
@johnjocad2617
@johnjocad2617 4 жыл бұрын
That doctor should come on ur channel with a English interview. Hope to see you both.
@kidskids7476
@kidskids7476 4 жыл бұрын
Dear doctor, thank you very much for sharing the Story for us.
@sarasammasubhadra6585
@sarasammasubhadra6585 4 жыл бұрын
Dr.kala you are lucky to have good friends like Dr.sita and husband who supported you. But most important your willingness &mental power to come out of addiction. At last God has blessed you.
@fidafathima9558
@fidafathima9558 4 жыл бұрын
Mam, yes it is correct. Gave a big salute to that docter. This is an inspirational story l like it so much ☺️☺️
@remanisukumaran2443
@remanisukumaran2443 4 жыл бұрын
Civil service
@seethalakshmis9772
@seethalakshmis9772 3 жыл бұрын
@@remanisukumaran2443 y8uluukkkkkoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo9
@seethalakshmis9772
@seethalakshmis9772 3 жыл бұрын
Fv man
@babutk6998
@babutk6998 3 жыл бұрын
@@remanisukumaran2443 em
@neemaraj7244
@neemaraj7244 4 жыл бұрын
Nice story doctor...Nallla rasa dr de samsaram kelkkan..enikk nalla ishta
@shailajams891
@shailajams891 3 жыл бұрын
Realy this story is inspiration story
@ajithakumari9748
@ajithakumari9748 4 жыл бұрын
Thank you madam. Inspiring story
@mehnasabdulhameed9627
@mehnasabdulhameed9627 4 жыл бұрын
Ethra like undo, ethra subscribers undo ennullathalla...oreoral kandal avaril mattamundayal....that is success...its really useful Mam...
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 4 жыл бұрын
Yes
@krishnakumarkk9111
@krishnakumarkk9111 4 жыл бұрын
Vlare shariyanu thak you madam
@bindusarchana.
@bindusarchana. 4 жыл бұрын
Really an inspiration story mam. A true motivator & loveable youtuber ❤️❤️
@jaimolgeorge6456
@jaimolgeorge6456 4 жыл бұрын
Bitter events and failures in the past give extra strength and inspiration in day today life .Inspiring story.
@Akku-ti9bk
@Akku-ti9bk 6 ай бұрын
Yeah, I lost my beautiful angel when I was 32 weeks pregnant . I am going through the same situation
@sajimoljayaraj2149
@sajimoljayaraj2149 4 жыл бұрын
Positivity തരുന്ന talk .I liked so much
@sabnaabhilash8141
@sabnaabhilash8141 4 жыл бұрын
Kala(fake name) doctor, Thank you so much for inspiring our seetha doctor to start a KZfaq channel
@silvymchacko1973
@silvymchacko1973 3 жыл бұрын
Thank you Dr for this valuable story this story gives us to face so many Problems in real life thank you Dr Very much
@aguideforjobseekers2880
@aguideforjobseekers2880 4 жыл бұрын
Very inspirational story.. thank you mam for your efforts ❤️
@sreedevisivaj5137
@sreedevisivaj5137 4 жыл бұрын
Realy inspiring story. Thank you mam
@elizabethk2525
@elizabethk2525 4 жыл бұрын
You are a gem so is your friends.Lesson learned from many stories.Than you very much.God bless
@selinprakash4085
@selinprakash4085 4 жыл бұрын
Very informative and inspiring. Thank you sita mam
@mariath01
@mariath01 3 жыл бұрын
Mam, my mom is going through depression due to the sudden demise of my my dad, could you suggest a good counsellor for her please?
@lizymathew2239
@lizymathew2239 4 жыл бұрын
Very nice inspirational story thank you very much God bless you.
@farzanaashraf9602
@farzanaashraf9602 4 жыл бұрын
Thank u very much,really it was heart touching story, now a days common house hold women's facing many problems like depression, sadness,emotional abuse....many of cases they don't know how to handle, whom to say ,whats solution..... sometimes not aware of education, consultation.....let's hope for best
@laibyjoseph9228
@laibyjoseph9228 2 жыл бұрын
Thank you Dr.amma.enikku orupadu helpfull aanu eee video .oru maanikkyam aakaan enikkum ippol thonnunnu.I love you mam😍😙😚😚😚👌👌👌👏👏👏👏
@sarahcherian3799
@sarahcherian3799 4 жыл бұрын
Thank you ma'am, for such an inspiring story. I greatly appreciate your friend. But what struck me most was that her husband did not leave her . If he had lost hope and left her, I wonder if she would have been able to make this come back. Hats off to the whole family.
@nazarmhmm.nmrahath2564
@nazarmhmm.nmrahath2564 4 жыл бұрын
V good story .Doctor de avatharanm v nannayittunde.Thanks alot.
@smithakolangara6113
@smithakolangara6113 3 жыл бұрын
Really inspirational...heart touching... thank you so much Mam and a big salute to Dr.Kala mam.All good wishes to both Drs
@dharmajakunnath5305
@dharmajakunnath5305 4 жыл бұрын
വളരേ ഇഷ്ടെ പെട്ടു ഒപ്പം ഒത്തിരി വേദന തേന്നി ഒപ്പം സന്തോഷവും
@sujatharkumar5429
@sujatharkumar5429 3 жыл бұрын
Thank you ma'am ,everyone should have a good friend like you.The way you narrated the life story of your friend touched my heart. Because l too lost hope in life and then came up.lam very thankful to you Dr.Today was the first day l saw your video. I have subscribed it l will never miss any of your videos. Be safe and healthy ma'am
@surajaharilal915
@surajaharilal915 4 жыл бұрын
Great effort Dr.Sita Expecting more motivational stories
@josnimoljoseph
@josnimoljoseph 2 жыл бұрын
ഒത്തിരി നന്ദിയുണ്ട് 🙏 ശെരിക്കും പ്രചോദനം തന്നെ ആണ് ഈ വീഡിയോ thank you so much
@fathimakp650
@fathimakp650 4 жыл бұрын
A big salute👌🏼
@aliyafarzanasn4785
@aliyafarzanasn4785 4 жыл бұрын
Thanks to Dr.Sita for narrating this highly motivating story....🙏Hats off to Dr.Kala for her journey and thanks for giving permission to share her story with us...👍👌✌️.. Lots of love and prayer..💐💝 And what Dr.Sita said at the end of this video was absolutely correct.. we agree with that attitude...👍
@salmabashir6197
@salmabashir6197 4 жыл бұрын
Absolutely
@sonabs2574
@sonabs2574 4 жыл бұрын
Pinnallah🔥
@aliyafarzanasn4785
@aliyafarzanasn4785 4 жыл бұрын
@@sonabs2574 ഇത് Nemom ഭാഗത്ത് താമസിക്കുന്ന ബഷീർ സഖാവിൻ്റെ മോൾ ആണോ?
@sonabs2574
@sonabs2574 4 жыл бұрын
@@aliyafarzanasn4785 DNA result വേണോ 😌
@aliyafarzanasn4785
@aliyafarzanasn4785 4 жыл бұрын
@@sonabs2574 🙏😀
@sarasuchristy2691
@sarasuchristy2691 4 жыл бұрын
Simply superb.. hats off
@vrindat.n3017
@vrindat.n3017 3 жыл бұрын
Thank you so much doctor,very heart touching and motivational story.
@sindhushaji2571
@sindhushaji2571 4 жыл бұрын
Thanks Dr Verry good in fermation God bless you Thank you so much
@sindhushaji2571
@sindhushaji2571 4 жыл бұрын
Thanks Dr
@vijiradhakrishnan762
@vijiradhakrishnan762 3 жыл бұрын
.Dr I also want to get this inspiration in my life,u r great
@sulaikajaleel9253
@sulaikajaleel9253 4 жыл бұрын
Very inspired story Dr. very useful. Great women
@vimalasuresh1093
@vimalasuresh1093 4 жыл бұрын
കഥ കേട്ടു കണ്ണ് നിറഞ്ഞ പോയി
@mollyjoseph2109
@mollyjoseph2109 4 жыл бұрын
Very inspiring life story.Big salute to both dr’s(you and your friends)
@Binsi784
@Binsi784 3 жыл бұрын
ഞാനും ഒരു ignou student ആണ്. Proud of me, proud of u, proud of dr kala. Thanks for the big inspiration🥰
@danceodancevlogs3614
@danceodancevlogs3614 3 жыл бұрын
ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു Dr. കല
@divyapadmagiri
@divyapadmagiri 4 жыл бұрын
Hi Ma'am.. I hope u remember me...very very inspiring story...orupadu santhosham ind e channel kanumbo....each story has different values to learn...thank you so much for your time mam.. :)
@marysarasamma9587
@marysarasamma9587 3 жыл бұрын
.
@ireneliyo4537
@ireneliyo4537 3 жыл бұрын
Mam,really inspiring,I respect you and love you ❤️💛...
@Endinovendithilakunnasambhar
@Endinovendithilakunnasambhar 3 жыл бұрын
Good story.. proof for “No one can help you better than yourself”
@mymoonakhalid4396
@mymoonakhalid4396 4 жыл бұрын
Really an inspiration story
@sharmilapm7152
@sharmilapm7152 4 жыл бұрын
Inspiring story it is really a motivational story mam.Thank you very much.
@sheebaraju7413
@sheebaraju7413 3 жыл бұрын
Great inspirational story ! I like your presentation and the way you say um !
@naicydsilva9436
@naicydsilva9436 3 жыл бұрын
Hi Dr, very inspiring story...Big salute to your friend and her husband...and to you too...love you from dubai
@mahimqatar2031
@mahimqatar2031 4 жыл бұрын
നമ്മള് ചാനൽ കണ്ടു പിടിച്ചു.. പക്ഷെ ഡോക്ടർ രുടെ അനുവാദം ഇല്ലാതെ പറയില്ല.. 🤐
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 4 жыл бұрын
Nammakku kandupidikkan pattillallo😂
@mahimqatar2031
@mahimqatar2031 4 жыл бұрын
@@MindBodyPositiveWithDrSita 😉
@teenateena933
@teenateena933 2 жыл бұрын
My life was on the verge of intoxication.There was dark time when life was completely abandoned.A journey that come in between. Four long years in Saudi.Leaving behind those old days of not waiting to remember and then moving on to a New life.
@lijupk6380
@lijupk6380 4 жыл бұрын
An inspiring story....like dr Kala am also facing headache and some times i took dynapar injection.....after hearing this story am doubtful about my problem.....so many doctors I consult....unfortunately nobody give me right solution....am in Bangalore now, otherwise I can receive ur advise... Aiswarya..
@Dr_grz
@Dr_grz 4 жыл бұрын
Kindly consult a phycologyist
@Dr_grz
@Dr_grz 4 жыл бұрын
He will lead you in the right direction
@lijupk6380
@lijupk6380 4 жыл бұрын
Thank you Grace...
@Dr_grz
@Dr_grz 4 жыл бұрын
now psychologists are also available in online consultation .... at Aishwarya 🙂
@lijupk6380
@lijupk6380 4 жыл бұрын
Ok will try...
@beenabiju2062
@beenabiju2062 3 жыл бұрын
Well done God bless you
@FfgGg-gb4bw
@FfgGg-gb4bw 4 жыл бұрын
Thanks for your information..
@parakatelza2586
@parakatelza2586 4 жыл бұрын
An inspirational story, it gives Positive energy to many.. Thanks mam..
@umairanajmuddin8394
@umairanajmuddin8394 4 жыл бұрын
ശരിയാണ്‌
@reshmim7447
@reshmim7447 4 жыл бұрын
Enikke madathine bhayagara ishtamanu...mannerism okke ishtamanu...please keep going🙏🙏🙏🙏
@sajithasalam5247
@sajithasalam5247 4 жыл бұрын
Dr ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമായി.... ഞാൻ subscribe ചെയ്തു.... Thank you so much.....ചേച്ചിയുടെ mail id തരുമോ?
@lisskm4008
@lisskm4008 Жыл бұрын
Thank you madam for the inspiring life story..
@manjusasikallidumbil6174
@manjusasikallidumbil6174 4 жыл бұрын
You are right Madom. Really this story is inspiration story. Thanks mam🙏🙏🙏
@bepositive4127
@bepositive4127 3 жыл бұрын
Very inspiring story. God bless you and your friend.
@nuzz9960
@nuzz9960 4 жыл бұрын
Ur awesome person doctor ,it’s such amazing story ❤️❤️❤️
@nabeesaprasad9846
@nabeesaprasad9846 4 жыл бұрын
Thanks Dr., friend's story very good 😊
@ziyahzone295
@ziyahzone295 2 жыл бұрын
Last words u mentioned here makes my day... thanks for motivation
@ashatc802
@ashatc802 4 жыл бұрын
Dr. This story is really inspiring.thank you
@sujathak4981
@sujathak4981 3 жыл бұрын
Oduvil mam paranjhathu vallare sathyamaya vishayangallane... vallare inspiration tharunna jeevitha kathayanu avarudethu...avarude kudumbatha iswaran nannai anugarahikate..🙏🙏🙏
@v.mgheevarghese2385
@v.mgheevarghese2385 4 жыл бұрын
Liked the video very much. May god bless you and your friend.
@ansijacob2714
@ansijacob2714 3 жыл бұрын
Madam ur talk is very good. I think ur all talk advantage for so many people.
@athirapa8654
@athirapa8654 4 жыл бұрын
Hi mam.ennengilum sadikukayanengil madathinte friendine ee channelil konduvarumo.
@simishain2008
@simishain2008 4 жыл бұрын
Am very proud of you both Sita Dr and Kala Dr in your own way. In this teachers day I add my teachers list with you both. You two are also my teachers just besides great doctors. Thank you both for life teaching. Me also inspired from this. But will try for continuing for that inspiration. Thanks a lot...
@leelamathew9866
@leelamathew9866 3 жыл бұрын
Great thoughtful message thanks for sharing with us.
@mayacjenny1883
@mayacjenny1883 4 жыл бұрын
Nalla avatharanam really inspired story
@susanshibu3739
@susanshibu3739 2 жыл бұрын
Thank you madam...Go ahead....God bless you....
@meeras.g8087
@meeras.g8087 3 жыл бұрын
Big salute to that doctor madam and dear Dr.Sita mam.
@ShyniBenoy733
@ShyniBenoy733 3 жыл бұрын
Thank you for sharing this with us..really inspirational! Big salute to your friend and you for being a wonderful friend. Your channels are very informative and love to listen to your stories😍
@nizarkv1337
@nizarkv1337 4 жыл бұрын
ആർക്കും സംഭവിക്കാം ഇത്രയും പ്രശ്നങ്ങൾ പക്ഷെ അതിന്നി ന്ന് രക്ഷപെടാൻ സമൂഹം അനുവധിക്കാത്തതാണ് പ്രശ്നംDR, സന്ദർഭത്തി ൽഒരു കൈതാങ്ങായി, അവിടെയാണ്,?
@rajangopi845
@rajangopi845 4 жыл бұрын
enikku valare ishtapettu. palarude jeevithathil sambhavichu jeevitham thakarnnittundu. This will be a motivation to the distressed society. Really this is a lesson for the depressed peoples.
@saibunneesama9253
@saibunneesama9253 3 жыл бұрын
Very useful story. God bless you and your dear friend ❤️
@nabeesasalim6090
@nabeesasalim6090 4 жыл бұрын
Mam very useful information.
@blessyrajanvijayawada6196
@blessyrajanvijayawada6196 3 жыл бұрын
May God bless you mam. Really a great inspiring story
@seljaky1424
@seljaky1424 3 жыл бұрын
Good life story mam.... God bless uu & ur friend 💖💖
@hasanathk3359
@hasanathk3359 4 жыл бұрын
Very inspiring story
@amu4128
@amu4128 3 жыл бұрын
Since Dr Sita says Dr kala might read the comments just posting in English... U r a true inspiration ...a bold woman who had the courage to come back with more power...ur kids & husband would definitely take pride in you Doc😊😊😊
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 3 жыл бұрын
will definitely convey this to her
@amu4128
@amu4128 3 жыл бұрын
Thank u doc...mam nte valya fan aan...katha parayunnath kelkaan nalla rasaan...😃😃😍
@nishavijay3
@nishavijay3 4 жыл бұрын
Poochakuttye vazhak parayandaarunnu😪
7 Days Stranded In A Cave
17:59
MrBeast
Рет қаралды 97 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,6 МЛН
DAILY BLESSING 2024 AUGUST 30/FR.MATHEW VAYALAMANNIL CST
11:52
Sanoop Kanjamala
Рет қаралды 210 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48