അതിമഹത്തായ 3 സ്വലാത്തുകൾ 33 തവണ കൂടെ ചൊല്ലാം. swalathul fathih, swalathu nariyah, swalathul ibrahim

  Рет қаралды 197,429

ISHQ MADINA DIKR COUNTER.

ISHQ MADINA DIKR COUNTER.

4 ай бұрын

very amazing 3 swalaths.. swalathul fathih 33
swalathul nariyah 33 swalathul ibrahim 33

Пікірлер: 288
@nabeesanabee2396
@nabeesanabee2396 3 ай бұрын
മാസം അള്ള ഈ സലാത്തിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുട എല്ലാഅലാലായ മുറി ദം ആസിലാക്കണ അള്ളാ അൽ ഹറമില്ല ആമീൻ ബിറഹ്മത്തിക്കയാ അറഹമ റാഹിമീർ
@Subaida-wg1oo
@Subaida-wg1oo Ай бұрын
, p😊😊😊😊😊😊pppp😊pep pop lllpp😊
@user-jf2dg6ur8d
@user-jf2dg6ur8d Ай бұрын
😂😂😂 panni
@hameedkambrans4077
@hameedkambrans4077 3 ай бұрын
ഉസ്താദേ ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണെ🕋🕋🕋🕋🕋😢😢
@sainabashamsu9190
@sainabashamsu9190 4 ай бұрын
രോഗം ശിഫ ആവാനും കടം വീടാനും മോനിക് പഠിക്കാൻ ഉള്ള മനസ്സ് ഉണ്ടാവാനും സ്വൊ ലി ഹായ് വളരാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻😥
@raseenashameer9513
@raseenashameer9513 4 ай бұрын
അൽഹംദുലില്ലാഹ് ഈ സ്വലാത്തുകളുടെ ബർക്കത്ത് കൊണ്ട് പാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾക്ക് പൊതു പരീക്ഷയാണ് എളുപ്പമാകാൻ വേണ്ടി ദുആ ചെയ്യണം +1 മകനെ പരീക്ഷയാണ് എളുപ്പമാകാൻ വേണ്ടി ദുആ ചെയ്യണം പരീക്ഷയിൽ വിജയത്തിനു വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് മാതാപിതാക്കൾക്കും ഒരു വീട് ഇല്ല അവാർഡ് വീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങളിൽ നിന്നും വന്നുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും വിട്ടു പുറത്തു മാപ്പാക്കാൻ വേണ്ടി ദുആ ചെയ്യണം
@noorjahankunsambeevi9171
@noorjahankunsambeevi9171 3 ай бұрын
അൽഹംതുലില്ലാഹ് ദുവാ ചെയ്യണേ ഉസ്താദേ! ഉസ്താദിൻ്റെ കുട്ടംബത്തിനു വേണ്ടി ഞാനും ദവാ ചെയ്യാം ഇൻഷാ അല്ലാഹ്
@badarubadaru8094
@badarubadaru8094 4 ай бұрын
കടം വീടാനും വീട് ആവാനും ഭർത്താവ് ന്റെ ബിസിനസ് ൽ ബർകത് ഉണ്ടാവാനും പ്രതേകം ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲😭
@aminapt3072
@aminapt3072 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲❤️
@muhammedyaseen-
@muhammedyaseen- 4 ай бұрын
അല്ലാഹു ഈ മജ് ലിസ് പരിപൂർണ്ണമായും സീകരിച് അനുഗ്രഹിക്കട്ടെ'' എല്ലാവരുടേയും ഹലാലായ ആവശ്യങ്ങൾ അല്ലാഹു പൂർത്തികരിച്ച് തരട്ടെ ഫലസ്തീൻ മക്കൾക്ക് അല്ലാഹു സമാധാനവും വിജയവും നൽകട്ടെ... ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മുടെ എല്ലാ ചെറുതും വലുതുമായ ദോശങ്ങൾ പൊറുത്ത് തരട്ടെ.... എല്ലാ കണ്ണേറ് സിഹ്റ് പൈശാചിക ബുദ്ധിമുട്ടുകളിൽ നിന്നും അല്ലാഹു സലാമത്ത് നൽകട്ടെ... മുസ്ലിമായി ജീവിപ്പിച് മുസ്ലിമായ് മരിപ്പിക്കണേ الله മുത്ത് റസൂൽصل الله عليه وسلم തങ്ങളെ സ്വപ്നത്തിലും യക് നത്തിലും കാണാൻ തൗഫീഖ് നൽകണേ الله امين يا رب العالمين ببركه طه رسول الله صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
@nabeesanabee2396
@nabeesanabee2396 3 ай бұрын
മാവാ അള്ളാ ഈ ലാത്തി.ന്റെമ്പർ ക്കാത്ത് കൊണ്ട് എല്ലാ ഹയായ മുറാദ് . കള ആസിലാക്കന്നെ അള്ള ആമീൻ
@mrsnizar6017
@mrsnizar6017 4 ай бұрын
സ്വലാത്തിൻ്റെ പുണ്യം കൊണ്ട് ഷഹ്ബാൻ മാസത്തിൻ്റെ പുണ്യം ആ പുണ്യ ഭൂമിയിലെത്താനും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാനും മറ്റും തൗഫീഖ് നൽകണേ... അള്ളാ... മനസ്സിൽ തഖ് വ എന്നെന്നും നിലനിർത്തിത്തരണേ...നാഥാ...😢😢😢😢😢😢امين امين امين امين امين امين يارب العالمين يارحمان يارحيم 🎉🎉🎉
@haseenam8112
@haseenam8112 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ നാഥാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കണം റബ്ബേ ഞങ്ങളുടെ അസുഖങ്ങൾക്ക് ശിഫയാകാനുള്ള ഞങ്ങളുടെ എല്ലാ ഹലാലായ ആവശ്യങ്ങളും സാധിച്ചു തരണം റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@husaibabeevi649
@husaibabeevi649 4 ай бұрын
Insha allaah എൻ്റെ ഭർത്താവ് മരിച്ചിട്ട് ഇന്നു 72 ദിവസമായി. ഉസ്താദിൻ്റെ ഉമ്മയുടെയും അതുപോലുളള എല്ലാവരുടേയും മഅ്ഫിറത്തിന് വേണ്ടി യാസീൻ ഓതി ദുആ ചെയ്യും.' അതുപോലെ എല്ലാരുടെയും ദുആയിൽ എൻ്റെ ഉപ്പയേയും ഉമ്മയേയും ഭർത്താവിനേയും ഉൾപ്പെടുത്തണം. ദുആ വസിയത്തോടെ..😢😢🤲🤲🤲
@user-eo7mk7fx5x
@user-eo7mk7fx5x 4 ай бұрын
😢
@nabeesanabee2396
@nabeesanabee2396 4 ай бұрын
ഈ സലാത്തി നെ അള്ള ഹുവ നീ വികരിക്കേണമെ ആമീൻ
@subaidahamza5851
@subaidahamza5851 4 ай бұрын
മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബത്തെ അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഞങ്ങൾക്ക് എല്ലാവർക്കും ധാരാളം സ്വലാത്ത് ചൊല്ലാൻ തൗഫീഖ് നൽകണെ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲♥️🤲♥️🤲
@aminapt3072
@aminapt3072 4 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@ramlushamsu4210
@ramlushamsu4210 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. കാരുണ്യത്തിന്റെ നോട്ടം നീ ഞങ്ങളിൽ നോക്കണേ അള്ളാഹ്. സ്വലാത്ത് കൊണ്ട് ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@naseematk2756
@naseematk2756 3 күн бұрын
മകൾ പൊതു പരീക്ഷ ആണ് വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം ഭാർത്തവിൻ ബിസിനാസിൽ ബാർക്കത്ത് ചെയ്യാനും ദുആ ചെയ്യണം എന്റെ മകനിക്ക് വേണ്ടിയും🤲🤲🤲🤲🤲🤲
@muhammedyaseen-
@muhammedyaseen- 4 ай бұрын
الله ഇഷ്‌ക്മദീന കുടുംബത്തിന്എപ്പോഴും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ് എല്ലാ വിധ രോഗങ്ങളിൽ നിന്നും കാക്കണേ എല്ലാ അപകടത്തിൽ നിന്നും അപകട മരണത്തിൽ നിന്നുംകാവൽ നൽകണേ റഹ്മാൻ നിന്നിലും നിന്റ ഹബീബ് رسول الله صلۍالله عليه وسلم തങ്ങളിലും ഉള്ള സ്നേഹഠ ഞങ്ങള്ക്ക് വർധിപ്പിച്ചു തരണേ അല്ലാഹ് آمين يا رب العالمين ببركة طه رسول الله صلۍالله عليه
@subaidahamza5851
@subaidahamza5851 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲
@badarubadaru8094
@badarubadaru8094 4 ай бұрын
ആമീൻ 🤲🤲
@sumayyap3106
@sumayyap3106 3 ай бұрын
امين يا رب العالمين🎉🎉🎉🎉
@salmaabdulkhader3511
@salmaabdulkhader3511 7 күн бұрын
Ameen yarabbal alameen
@zeenathsidhikh8972
@zeenathsidhikh8972 4 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲swallallaahu ala muhammad 🤲🤲🤲swallallaah alaihiva sallam 🤲🤲🤲
@zainulabidabid8661
@zainulabidabid8661 4 ай бұрын
❤ അൽഹംദുലില്ലാഹ❤ മാഷ അല്ലാഹ❤ അല്ലാഹു ഈ മജ ലിസിനെ നിൻ്റെ തിരുനോട്ടം ഉള്ള മജ് ലിസക്കാണേ അല്ലാഹ❤ ആമീൻ❤ ആമീൻ❤ ആമീൻ❤യാ റബ്ബൽ ആലമീൻ🌹🌹💚💚💚💚🌹🌹🌹🤲
@ramlushamsu4210
@ramlushamsu4210 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹുവേ ഞങ്ങളെ സ്വീകരിക്കണേ. മുത്തുനബിയുടെ ചാരത് ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ്. ഞങ്ങളുടെ വിഷമങ്ങളെ മാറ്റി തരണേ അള്ളാഹ്. ഹൈർ ആയതിനെ ഞങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@aminasain7056
@aminasain7056 4 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ മാഷാ അള്ളാഹ് അള്ളാഹുവേ മജ്ലിസ് പരിപൂർണ്ണമായ സ്വീകരിച്ച അനുഗ്രഹിക്കണമേ നാഥാ 40 ദിവസമായി എന്ന് പറഞ്ഞ ഉമ്മാൻറെ കബറിൽ ഇതിൻറെ എല്ലാം പ്രതിഫലം എത്തിച്ചു കൊടുക്കണേ നാഥാ കബർ നീ വിശാലമാക്കി കൊടുക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@husaibabeevi649
@husaibabeevi649 4 ай бұрын
Aameeen Yaa Rabbal Aalameen
@najeebasalahudeen6349
@najeebasalahudeen6349 4 ай бұрын
ഉസതാദ് ദുആയിൽ ഉൾപേതണേ ജേലിഖീടാൻ ദുആയിൽ പേടതണേഭ എന്റെ മകൾക്ക് ജേലിഖീടാൻ ദുആയിൽ ഉൾപേതണേ
@noorjahankunsambeevi9171
@noorjahankunsambeevi9171 3 ай бұрын
അൽഹംതുലില്ലാഹ് അവാ ചെയ്യണേ ഉസ്താദേ എൻ്റെ മക്കൾക്ക് ഹിദായത്ത് കിട്ടാൻ വേണ്ടി ഞാനും ദ്ദുവാ ചെയ്യാം ഇൻഷാ അല്ലാഹ്
@nabeesanabee2396
@nabeesanabee2396 3 ай бұрын
ഈ സലാത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദ് കാ ആസിയാണെ ആമീൻ
@nabeesanabee2396
@nabeesanabee2396 3 ай бұрын
ഈ സലാത്തിനെ . അള്ളാഹുവെ നീ സി കരിക്കേണ. മെ ആമീൻ മാത്ത ഹി ബിബിൻ റഹ ഇറത്തിൽ എത്തി കേണ ആമിൻ
@ramlam7047
@ramlam7047 13 күн бұрын
🤲🤲🤲
@aiza.sharin5332
@aiza.sharin5332 4 ай бұрын
Alhamdulilla jnagalilninum Sweegarikana Rahmana Aàmeen yarabalalameen 🤲🤲🤲🤲❤
@nabeesa6468
@nabeesa6468 4 ай бұрын
ചൊല്ലിയ സ്വലാത്ത് സ്വീകരിക്കണേറബ്ബേ 🤲🤲യിൽ ഉൾപെടുത്തുക
@juvairiyamachingal9024
@juvairiyamachingal9024 3 ай бұрын
@soudasathar6352
@soudasathar6352 2 ай бұрын
Insha allah
@user-jf2dg6ur8d
@user-jf2dg6ur8d Ай бұрын
😂😂😂 panni nayita mone
@zainulabidabid8661
@zainulabidabid8661 4 ай бұрын
മാഷ അല്ലാഹ❤ അൽഹംദുലില്ലാഹ❤ ആമീൻ❤ ആമീൻ❤യാറബ്ബൽ ആലമീൻ💚💚💚🌹🌹💚💚💚🤲🤲
@hameedkambrans4077
@hameedkambrans4077 3 ай бұрын
ഉസ്താദേ എന്റെ മകൻ പൊതു പരീക്ഷ എഴുതീട്ടുണ്ട് ടോപ്ലസ് ലഭിക്കാൻ ദുആ ചെയ്യണം❤❤❤❤❤❤
@maimumaimoona4029
@maimumaimoona4029 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@dilshadbeegom3833
@dilshadbeegom3833 4 ай бұрын
Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum , kadam theeranum, bharthavinum, makkalkum Joli kittanum, makalude vivaha jeevitham hairilakan, makalude exam vijayathi num, vastu vilkanum dua cheyyane usthad
@muhammedyaseen-
@muhammedyaseen- 3 ай бұрын
സ്വലാത്തുൽ ഫാത്തിഹയുടെ ബർക്കതുകൊണ്ട് നമ്മുടെ മനസ്സിലെ നല്ല ഹലാലായ മുറാധുക്കൾ അല്ലാഹു സ്വീകരിക്കട്ടെ.... ആമീൻ.. امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@naseenasee6215
@naseenasee6215 4 ай бұрын
അൽ ഹംദുലില്ലാഹ്❤️ മാഷാ അള്ളാഹ്❤️ അള്ളാഹുവേ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ🤲🤲🤲
@raseenarafeeq103
@raseenarafeeq103 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲
@nabeesanabee2396
@nabeesanabee2396 4 ай бұрын
.അൽഹംദുലില്ല ഈ സലാത്തിനെ നിസ്കരിക്കേണമെ. ആമീൻ
@sareenabv5044
@sareenabv5044 9 күн бұрын
അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മകന്റെ ചങ്ങാതി കൂട്ടിൽ നിന്ന് എത്രയും പെട്ടെന്ന് മാറുവാൻ ഉസ്താദ് ദുആ ചെയ്യണേ നമ്മുടെ മനസ്സിലുള്ള എല്ലാ രോഗങ്ങൾ
@noorjahanp1647
@noorjahanp1647 9 күн бұрын
മാഷാ അള്ള അൽഹംദുഅല്ലാഹുവേ ഈ ചൊല്ലുന്ന സ്വലാത്തിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉള്ള ഹലാലായ ഉദ്ദേശങ്ങൾ എത്രയും ഹൈറായ രീതിയിൽ പൂർത്തിയാക്കി തരണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@ayshajabbar5888
@ayshajabbar5888 4 ай бұрын
Alhathulillah mashaalla allahuve nagalil ninnum sikarichu anugahikkane rahmane ei swathintta mithilathavabine nagalil ninnum maranapetta nagalude mathapithakaludeyum bathumithrathikaludeyum ella mugminigaludeyum kabaril ethichu kodukkane rahmane ameen yarabbalalamin 🤲🤲🤲
@fathimashemsufathima5133
@fathimashemsufathima5133 4 ай бұрын
Mashaallah Alhamdulillah Alhamdulillah Alhamdulillah ❤️ duayilulpeduthene usthade allahuveniswigarikanee allah allah uvenjhaludesarvapapajhalumporukanam allah allahuveniswigarikanee allah aameen yaarabal alamen inshaallah Alhamdulillah ❤️
@NafeesaMk-qw8zb
@NafeesaMk-qw8zb 4 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ
@hassanunnicm1972
@hassanunnicm1972 4 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah mashallah usthad duhayil ulpaduthanam 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sabeenabasheer1317
@sabeenabasheer1317 4 ай бұрын
Alhumdhulillah Alhumdhulillah Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-jw8kp2vk8l
@user-jw8kp2vk8l 3 ай бұрын
എൻ്റെ നാഥാ ഞങ്ങളുടെ ഹൃദയം സദാ നിന്നോടുള്ള സ്നേഹവും ഭയവും കൊണ്ടും എൻ്റെ ഹബീബിനോടുള്ള പ്രണയം കൊണ്ടും പരിശുദ്ധമാക്കേണമെ ,.🤲 എന്നെയും എൻ്റെ പ്രിയപ്പെട്ടവരേയും ചൊവ്വായ പാതയിൽ വഴി നടത്തേണമെ അല്ലാഹ് 🤲 🤲🤲
@thwaibamoll6849
@thwaibamoll6849 4 ай бұрын
الحمدلله الحمدلله الحمدلله ماشاالله
@Ayshabi-rb3pv
@Ayshabi-rb3pv 11 күн бұрын
അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് ന മ്മ ൾ ചൊ ല്ലി യ ഈ മൂന്ന് സലാത്തിന്റെയും ഹക്ക് കൊണ്ട് നമ്മളെ കുടുംബത്തിലുള്ള എല്ലാ വിഷമങ്ങളും തീർത്തു തരേണമേ റബ്ബേ ഉസ്താദ് ദുആ യി ൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@KunnjippaPmr-mr2ir
@KunnjippaPmr-mr2ir 4 ай бұрын
Alhamdulillah ente mol schoolilum madrasayilum 10 th aan, full A+kittan dua cheyyane
@barishabeevi-jx6gc
@barishabeevi-jx6gc 4 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah
@nabeesanabee2396
@nabeesanabee2396 4 ай бұрын
ഈ സലാത്തി മുത്ത് ഹ ബീ ബീറ്റഅ ഇറത്തിലേക്ക് എത്തിക്കേണമെ അള്ളാ എല്ലാ റോഗങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണം ആമിൻ
@anuanusameer9281
@anuanusameer9281 4 ай бұрын
Alhamdulillah 🌹🌹🌹🌹🌹 Alhamdulillah 🌹🌹🌹🌹🌹
@ArshidhaE-zv1tg
@ArshidhaE-zv1tg 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼
@nihalnihadh2541
@nihalnihadh2541 4 ай бұрын
Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲
@jameelamuthukappa7667
@jameelamuthukappa7667 4 ай бұрын
ദുഹാ ചെയ്യണം ഉസ്താദ്
@sumayyap3106
@sumayyap3106 4 ай бұрын
ما شاء الله❤الحمد لله❤
@annathpmaithra7261
@annathpmaithra7261 4 ай бұрын
Alhamdulillah.Alhamdulillah.Alhamdulillah.Aameen yarabbel alameen
@NafeesaMk-qw8zb
@NafeesaMk-qw8zb 24 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ....... ഇരു ലോഗവുംവിജയിഖ് കുന്നവരിൽഏല്ലആവരെയുംഉൾപെടുത്തണേനാഥാ.......
@Jaseenaplr
@Jaseenaplr 4 ай бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲Aamee N 🤲🤲
@beeviamma8
@beeviamma8 2 ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഹലാലായ മുറാദുകൾ ഹാസ്സിലാകുവാൻ ദുആ ചെയ്യുക
@sabeenasiraj7102
@sabeenasiraj7102 4 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲
@hajarahaju8541
@hajarahaju8541 4 ай бұрын
Alhamdulillah Alhamdulillah Alhamdulillah sweekarikane allah
@shamlaa666
@shamlaa666 4 ай бұрын
Alhamthulilla Alhamthulilla 🤲 ee swalathinte barkathkondu halalaya muradhukal hasilakkitharane allah
@nisarahmmed7230
@nisarahmmed7230 4 ай бұрын
Alhamdulillah alhamdulillah
@solaikasulu7298
@solaikasulu7298 4 ай бұрын
Alhamdulillah..❤Alhamdulillah❤..AlhamdulillahAllajuve..ehlla..Atukarukalum..swalatthukalum..aJagalilninnum..kaboolaakkane.Rehbeaameen..yarabbalalameen..Duayil..ulpeduttane..ustahde❤
@raheempv4646
@raheempv4646 4 ай бұрын
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് നീ സീകരിക്കണേ അല്ലഹ്
@zainulabidabid8661
@zainulabidabid8661 12 күн бұрын
മാഷ അല്ലാഹമാഷ അല്ലാഹ ആമീൻ ആമീൻ യാറബ്ബൽ ആലമിൻ🤲🤲🤲 ഉസ്താദേ ആക്കി നന്നായി മരിക്കാൻ പ്രത്യേകം ദുഹാ ചെയ്യോ🤲🤲🤲💚💚💚🕋🕋🕋🤲🤲🤲
@sameerashamisammerashami
@sameerashamisammerashami 4 ай бұрын
Veedpanipattann poorthiyavan fischsyyanam
@saifunnisasaifunnisa926
@saifunnisasaifunnisa926 4 ай бұрын
ഭർത്താവിന്റ ബാങ്കിലുള്ള എല്ലാ കടങ്ങളും വീടാൻ ദുഹാ ചെയ്യണേ
@NafeesaMk-qw8zb
@NafeesaMk-qw8zb 24 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ
@shamilaazeez5383
@shamilaazeez5383 4 ай бұрын
Alhamdhulillah 🤲🏻🤲🏻
@nabeesa7993
@nabeesa7993 4 ай бұрын
Alhamdulillah alhamdulillah alhamdulillah t
@ShameerS-nz8gr
@ShameerS-nz8gr 11 күн бұрын
അല്ലാഹുവേ ഈ സ്വാലത്തിന്റ അക്കണേ അള്ളാഹ് കൊണ്ട് രോഗം ഷിഫാ ak
@shahinam9878
@shahinam9878 3 ай бұрын
azmeel nn sslcyil full A+ kittaanum ellaa kannerkalum nakkukalum baathilaakaanum usthadum ellavarum duayil ulpeduthanee 🤲🤲
@fathimabran5776
@fathimabran5776 4 ай бұрын
Allhamdullila ❤
@badarubadaru8094
@badarubadaru8094 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹🌹
@Ayshabi-rb3pv
@Ayshabi-rb3pv 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വി കരി ക്കെ ണ മേ റബ്ബെ ആമീൻ യാ റബ്ബൽ ആല മീൻ
@ramlushamsu4210
@ramlushamsu4210 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@nadeeranavas7644
@nadeeranavas7644 4 ай бұрын
Alhamdulillah maasha Allah yaarabbal aalameen aameen 🤲🤲🤲 🤲🤲🤲
@mujeebsuni3166
@mujeebsuni3166 3 ай бұрын
ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുഹാ ചെയ്യണേ ഉസ്താദേ 🤲🏼😔
@sulfiyaen579
@sulfiyaen579 4 ай бұрын
Alhamdulillah aameen aameen yarabbalaalameen 🤲🤲🤲
@tkkadeeja2436
@tkkadeeja2436 4 ай бұрын
അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻
@Saheera__samad
@Saheera__samad 4 ай бұрын
Mashallah alhamdhulil Usthathinte duayill nagalle olpaduthanam pabinte shallam illathirikan duaa cheyyanam
@ppismailppismail5945
@ppismailppismail5945 4 ай бұрын
,, എൻ്റെ അസുഖം മാറി കിട്ടാൻ ദുഹ ചെയ്യണം ഉസ്ത | ദ്❤
@NafeesaMk-qw8zb
@NafeesaMk-qw8zb 3 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ
@asyaparambil7041
@asyaparambil7041 4 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@abbascp4584
@abbascp4584 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🕋99
@sumayyap3106
@sumayyap3106 4 ай бұрын
Allahuvesekarekaneallah.🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@sakkeenamusthafa1828
@sakkeenamusthafa1828 4 ай бұрын
Maashaa allaah 💚alhmdulillaah 💚alhmdulillaah 💚alhmdulillaah 💚🤲🏻🤲🏻🤲🏻🤲🏻
@nabeesanabeesa6650
@nabeesanabeesa6650 4 ай бұрын
Alhamdullilah 🤲🤲🤲
@ArshidhaE-zv1tg
@ArshidhaE-zv1tg 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🕋
@rahilas1108
@rahilas1108 4 ай бұрын
ഇൻശാ അല്ലാഹ് ഇന്ന് എന്റെ ഉമ്മ മരണപെട്ട് 40ദിവസമായി നിങ്ങൾ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ദുആ വസിയ്യത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@khadeejamarzook8758
@khadeejamarzook8758 4 ай бұрын
insha Allah najn dua cheyyum🤲🤲🤲
@user-wr9xg1pf4d
@user-wr9xg1pf4d 4 ай бұрын
Allahu a ummantte kabar maniyarayakki kodukkane
@aysharabeeba775
@aysharabeeba775 4 ай бұрын
എന്റെ ഉമ്മ മരണപ്പെട്ടിട്ട് നാളെ ക്ക് (20 2 2024) 40 ആണ് എല്ലാവരും ദുആ യിൽ ഉൾപ്പെട്ടു തണെ
@mumtajbegum580
@mumtajbegum580 4 ай бұрын
😮rj Ruunrreuee🎉 dri nn dn😮 r NX no re xjxn😮ejx😮 enjdj Energies Rrnx 😮😮🎉ر طفولي أنا أيضاً إيني أ ج جي إن نيويج روني 😮 njx June nn kk indan RR rj😮euuexej😮j டிஜிர்ட்
@mumtajbegum580
@mumtajbegum580 4 ай бұрын
P
@Abdulgafur-li5fd
@Abdulgafur-li5fd 3 ай бұрын
എന്റെ ഭർത്താവിനെ നല്ല ഒരു വിസ ശരിയാവാൻ ദുആ ചെയ്യണം
@abdulBasith-ms9lx
@abdulBasith-ms9lx 4 ай бұрын
Kudumbathil 4per hajjin povunnund ellaa hyraya vykalum thurannu kodukkanum aarogyathode aafiyathulla deergaussin dua cheyyanam usthade 🤲 makboolum mabroorumaya hajum umraum nirvahikkan soubagyam kodukkename allah 🤲
@ISHQMADINADIKRCOUNTER.
@ISHQMADINADIKRCOUNTER. 4 ай бұрын
امین امین امین یا رب لعالمین بحق صلی الله علی محمد صلی الله علیه وسلم 🤲🏻
@zainulabidabid8661
@zainulabidabid8661 3 ай бұрын
അൽഹംദൂലില്ലാഹ❤ ആമീൻ ❤യാ റബ്ബൽ ആ ലമീൻ 🌹🌹🤲🤲🤲🌹🌹🌹🤲💚
@zainulabidabid8661
@zainulabidabid8661 4 ай бұрын
❤ മാഷ അല്ലാഹ❤❤❤
@UmamathIqbal-sg1zm
@UmamathIqbal-sg1zm 3 ай бұрын
അൽഹംദുലില്ലാഹ് സ്വീകരിക്കട്ടെH
@sumayyap3106
@sumayyap3106 3 күн бұрын
ما شاء الله ما شاء الله ما شاء الله❤❤❤❤❤❤❤❤❤ الحمد لله الحمد لله الحمد لله❤❤❤❤❤❤❤❤❤❤ تقبل الله منكم الاعمال🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@muhammedyaseen-
@muhammedyaseen- 4 ай бұрын
ما شاء الله... അല്ലാഹു റഹ്മത്ത് ചെയ്യട്ടെ... «آمیـــــــــــــن یارب العالمین
@naseemashamsudeen5878
@naseemashamsudeen5878 4 ай бұрын
Alhamdulillah 🤲🤲🤲🤲🤲
@NafeesaMk-qw8zb
@NafeesaMk-qw8zb 24 күн бұрын
അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ഈസെലാത്ത്ഹബീബീനെത്തിക്കണേഅള്ളാ.......... അമീൻ
@mohammedfahiz8149
@mohammedfahiz8149 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@subaidhanasar376
@subaidhanasar376 4 ай бұрын
❤....
@najeebasalahudeen6349
@najeebasalahudeen6349 4 ай бұрын
ഉസതാദ് ദുആയിൽ ഉൾപേതണേ
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 67 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 86 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 67 МЛН