No video

അതിരുവിട്ട് ചൈന; പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ത്? | India China conflict | Discussion

  Рет қаралды 100,077

Manorama News

Manorama News

3 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 226
@TheSocialDrone
@TheSocialDrone 3 жыл бұрын
ഈ ചാനൽ ചർച്ച, ഷേമ എന്ന കക്ഷിക്ക്‌ പറ്റിയ പണി അല്ല, അതിനു വേണ്ട സാമാന്യ വിദ്യാഭ്യാസം ഈ ഡോക്ടറിൽ കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം !! She lacks the essential skills to articulate her point. Congress could have sent someone with a better sense, to such debates.
@manuprasad2681
@manuprasad2681 3 жыл бұрын
ലേഡി സൗണ്ട് ചൈന ഫോൺ പോലെയുണ്ടല്ലോ
@sreenivassreenivas1237
@sreenivassreenivas1237 3 жыл бұрын
പശു തൊഴുത്തിൽ പട്ടിയെ കെട്ടിയപോലെ ആയി ചർച്ച എവിടെ നിന്ന് കിട്ടി ഈസാധനത്തിനെ
@KK-yo6sj
@KK-yo6sj 3 жыл бұрын
ഈ ചർച്ചയ്ക്ക് ഒക്കെ രാഷ്ട്രിയക്കാരെ വിളിക്കുന്ന എന്തിനാ. അവര്ക് ഇവിടെ ഇരുന്ന് ഉണ്ടഇല്ല വെടി വെയ്ക്കാൻ അല്ലെ അറിയൂ..
@amal7105
@amal7105 3 жыл бұрын
അതിർത്തി വിഷയങ്ങൾ ചർച്ചക്ക് എടുക്കുമ്പോൾ ബ്രിഗേഡിയർ മോഹനൻ പിള്ളയെ പോലെ ഉള്ള ആളുകളെ മാത്രം പങ്കെടുപ്പിക്കുക.ഭയവു ചെയ്ത് രാഷ്ട്രിയക്കാരെ കൊണ്ടുവന്ന് ചർച്ച നശിപ്പിക്കരുത്
@Honorn-wk1xu
@Honorn-wk1xu 3 жыл бұрын
ഇന്ത്യയോട് ആത്മാർത്ഥതയുള്ള രാഷ്ട്രീയ നേതാക്കൾ മക്കളേയും കൂട്ടി അതിർത്തിയിലേക്ക് പോകുക...ചാനലിൽ കിടന്ന് രാഷ്ട്രീയ യുദ്ധം ചെയ്യുന്നത് സുഖകരമാണ്.
@pranav6926
@pranav6926 3 жыл бұрын
ഷമയ്ക്കു വട്ടാണോ
@unnikrishnan4165
@unnikrishnan4165 3 жыл бұрын
Dr ക്ഷമ ക്ക് അല്പം കൂടി ക്ഷമ വേണം ന്ന്‌ തോന്നുന്നു അവർ രാഷ്ട്രീയം പറയാൻ ആണ് താല്പര്യം പിന്നെ അവർ മലയാളം ആണോ പറയുന്നത്
@MeMe-sy5xp
@MeMe-sy5xp 3 жыл бұрын
It’s better for Congress not to send Dr Shema Mohd for Malayalam discussions. She doesn’t know the subject nor the language.There are knowledgable persons in the congress. I am disappointed with the discussions . See the Brigadier how disciplined he is responding.
@solodriver_7
@solodriver_7 3 жыл бұрын
ലുഡോ കൂടി നിരോധിച്ചാൽ ഇന്ത്യ സേഫ് ആകും 😂😂😂
@pam4840
@pam4840 3 жыл бұрын
India's biggest mistake for not exchanging complete population. Thayoli Nehru pinne secularism..
@abhijithmb5499
@abhijithmb5499 3 жыл бұрын
ആ സേച്ചി ചൈനീസ് ചാര്ത്തി ആണന്നു തോനുന്നു😆
@kaydeekayarathinkal6611
@kaydeekayarathinkal6611 3 жыл бұрын
നിങ്ങൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കേട്ടാൽ മതി. കാര്യങ്ങളറിയാൻ വേറെ ചാനലുകളുണ്ട്.
@sangeethc
@sangeethc 3 жыл бұрын
Follow wion!
@mith434
@mith434 3 жыл бұрын
ഇവൾ എന്ത് വിവരകേട് ആണ് പുലമ്പുന്നത്...ഇവലേപോലുള്ളവൾ ആണ് നാടിന്റെ ശാപം
@syamknair5031
@syamknair5031 3 жыл бұрын
ക്ഷമ രാഷ്ട്രിയം ആണല്ലോ ഫുൾ പറയുന്നത് അല്ലാതെ ഒരു വാക്ക് പോലും അതിർത്തിയുടെ കാര്യം പറഞ്ഞില്ലല്ലോ
@sarathlal1803
@sarathlal1803 3 жыл бұрын
ക്ഷമ എന്നോട് ക്ഷമിക്കണം... ഹിന്ദു ആണോ മുസ്ലിം ആണോ .... ഒന്നു മാറി നിന്നുകുടെ.. എന്തിനാ പെണ്ണുങ്ങളെ പറയിക്കാണത്
@letstalkaboutbusiness7408
@letstalkaboutbusiness7408 3 жыл бұрын
Randum ketta ISS
@akhildas000
@akhildas000 3 жыл бұрын
ഞങൾ നിങ്ങൾ എന്ന് ഷമാ മുഹമ്മദ്‌ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് മനസിലാകുന്നില്ല 😇😇
@justinerome1168
@justinerome1168 3 жыл бұрын
Congressil vivaravum pakvathayum ulla aarum ille
@galwanvalleyp5645
@galwanvalleyp5645 3 жыл бұрын
ഇപ്രാവശ്യം കേരളത്തിൽ യുദ്ധം വരാൻ ചാൻസ് ഉണ്ട് , കൊച്ചിയിൽ ഒരു നേവൽ അറ്റാക്കിന് സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ ഇതു വരെ ഗാലറിയിൽ ഇരുന്നു ഇന്ത്യൻ പാകി വാർ കണ്ടിരുന്നു നമ്മുക്ക് നേരിട്ട് കാണാം അതിന്റെ സുഖവും കിട്ടും
@journeylife1787
@journeylife1787 3 жыл бұрын
മഹാഭാരതത്തിൽ നാഗൻ ഭീമന് നൽകുന്ന ഒരു ഉപദേശം ഉണ്ട് ശത്രുവിന് രണ്ടാമതൊരു അവസരം കൊടുക്കരുത്, അവൻ കൂടുതൽ കരുത്തനാകും, അത് കൊണ്ട് തന്നെ യുദ്ധം തുടങ്ങിയാൽ നേരം ഇരുട്ടി വെളുക്കാൻ കാക്കാതെ തുടച്ച് നീക്കുക
@Sharkzzzzz
@Sharkzzzzz 3 жыл бұрын
ചൈനയുടെ കയ്യിൽ നിന്നും വാങ്ങിയ കാശിനു ഉള്ള ഉപകാരസ്മരണ. എപ്പോഴും കോൺഗ്രസ് കാണിക്കുന്നുണ്ട്
@vinodvinodgr4915
@vinodvinodgr4915 3 жыл бұрын
ഷെമ മുഹമ്മദ്‌ ഹ്ഹ ഹ്ഹ ഹ്ഹ എന്ത് പറയാൻ
@sarathchandran3512
@sarathchandran3512 3 жыл бұрын
പാകിസ്താനി ഡോക്ടര്‍ റെ എന്തിനാ വിളിച്ചത്, ഉളുപ്പുണ്ടാ മനോരമേ ....
@arunjose2496
@arunjose2496 3 жыл бұрын
Evalkku onnum ariyilla
@vaisakhvakkom
@vaisakhvakkom 3 жыл бұрын
ഷമ കുറച്ച് ക്ഷമകാണിക്കു ചൈന നമ്മുടെ മണ്ണിൽ ഉണ്ട് 1962 മുതൽ അവർ നമ്മുടെ മണ്ണിൽ ഉണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്.അതായത് അക്ഷയ് ചിൻ അത് നമ്മുടെ സ്ഥലം ആണ് അതിപ്പോൾ ചൈനയുടെ കയ്യിൽ ആണ്.
@dythomas3884
@dythomas3884 3 жыл бұрын
ചൈന യെ അടിച്ചു പൊളിക്കണം തല വെട്ടണം എന്നൊക്കെ പറയുന്നവർ ഇത് pubg game അല്ല യുദ്ധം ഉണ്ടായാൽ ഉള്ള നഷ്ടം ചെറുത് ഒന്നും ആയിരിക്കില്ല പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ചൈനയുടെ സൈനികശക്തി യേക്കാൾ കുറവാണ് നമ്മുടെ സൈനികശക്തി മാത്രവുമല്ല ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളും ചൈനയെ ആണ് സപ്പോർട്ട് ചെയ്യുന്നത് ഇന്ത്യ സഹായിക്കുവാൻ അമേരിക്ക വരും എന്നത് വെറും തള്ളൽ മാത്രമാണ് യഥാർത്ഥത്തിൽ അമേരിക്കയുടെ ലക്ഷ്യം ഇന്ത്യയും ചൈനയും യുദ്ധം ഉണ്ടാകണമെന്നാണ്. അതുകൊണ്ട് വലിയ വീരവാദം ഒഴുകാതെ. നയതന്ത്രപരമായ അവരെ എങ്ങനെ വരുതിയിലാക്കാം എന്നതാണ് ചർച്ചചെയ്യപ്പെടേണ്ടത്
@alwinworld5317
@alwinworld5317 3 жыл бұрын
Indian soldiers are best.jai hind. Who are like indian sainam .put like here
@shahalshahal7250
@shahalshahal7250 3 жыл бұрын
2062 ൽ കേട്ടവർ ഉണ്ടോ?
@haridas619
@haridas619 3 жыл бұрын
ദൈവത്തെ ഓർത്ത് ഏതു പാർട്ടിയാണെങ്കിലും ആ പെണ്ണുമ്പിള്ള ചർച്ചയ്ക്ക് വിളിക്കരുത്
@ianchan9670
@ianchan9670 3 жыл бұрын
പ്രൊഫസർ ജിൻ ചാൻറോംഗ് പറഞ്ഞു: "നമ്മുടെ ചൈനയിൽ ഒരാളുടെ മരണം ഗുരുതരമായ കാര്യമാണ്. സൈനിക മേധാവികളെ ഭീഷണിപ്പെടുത്തുന്നു, അവരെ വളരെ മോശമായി ഭീഷണിപ്പെടുത്തി." ഇത് കുടുംബം Pla ൽ ഫ്യൂജിയൻ പ്രവിശ്യയിലെ നിന്ന് പേര് ചെൻ ഒരു 19-കാരനായ സൈനികൻ ഗുരുതരമായി ജൂൺ 2020 ന് ഇന്ത്യാ-ചൈന അതിർത്തി തർക്കം പരിക്കേറ്റ് .മറിച്ച് മോചിപ്പിച്ചു ശേഷം മരിച്ചു എന്നു അറിയപ്പെടുന്നു. ജൂണിൽ കൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ച ഏക ചൈനീസ് സൈനികൻ ഇദ്ദേഹമായിരുന്നു.
@orionclickz2576
@orionclickz2576 3 жыл бұрын
ഞങ്ങൾ തോറ്റു എന്ന് പറയുന്ന പ്രധാനമന്ത്രി വേണ്ട.
@user-sj1ln5rl1w
@user-sj1ln5rl1w 3 жыл бұрын
എന്തുകൊണ്ട് കോൺഗ്രസ് ഭരണത്തിൽ വരുന്നില്ല. കാര്യം സിംപിൾ. ഇതുപോലുള്ള ഐറ്റംസിനെ അല്ലെ അയക്കുന്നത്. വെറുപ്പിക്കൽ കുറച്ചു മാരകം ആണ്.
@nikhilnikhil5060
@nikhilnikhil5060 3 жыл бұрын
Eval china il ullath ano 😂
@santhoshp.r4046
@santhoshp.r4046 3 жыл бұрын
Evalkku ithu thanne venam avoid cheyyuka
@ANTONYALBY1
@ANTONYALBY1 3 жыл бұрын
I am not supporting China. But just think we can't survive from a war on this situation. And if we fight with China both the countries will suffer. And especially we will lose . So better to shake hands with them and just move on. Because the pm modi he just can't save anyone from poverty. We are not a developed nation out economy is lower than Bangladesh. And if a war strikes we cannot survive. We are not like Japan to survive from disasters
@ANTONYALBY1
@ANTONYALBY1 3 жыл бұрын
@The Covenant vivarakked enthanenn ariyanamenkil adyam manasilakkandath charitram ane. Munne indira gandi ithupole chinaumay korthapol emthan undayathenn ariyamo. Politicians vendath sadhanaman. Allathe pavam pattalakkarante jeevan kalayan alla nokkandath suhruthe.
@ANTONYALBY1
@ANTONYALBY1 3 жыл бұрын
@The Covenant economy growth kazinja year le eduth nokkanam. Ennit comment idanam
@akhildas000
@akhildas000 3 жыл бұрын
കശ്മീർ അവർക്കും കൊടുത്താൽ ഇത് തീരും അത് വേണോ?
@anutresa7273
@anutresa7273 3 жыл бұрын
I always felt this issues are a part of India-America alliance. Because last year there were talks about China overpowering America and soon came so many issues. And our government is quite scary. Even removing the slums to please American President
@vijinvijay
@vijinvijay 3 жыл бұрын
Whatever be.. if they want a war.. we'll give them one.. only if we have no other option.. we will fight and die rather than be a coward...
@mks7118
@mks7118 3 жыл бұрын
ഇവള് മറ്റേഹരിദാസക്കന്റെ ചേച്ചിയാന്ന് തോന്നുന്നു. തൊണ്ടയില് പീപ്പി ഘടിപ്പിച്ടിരിക്കുകയാന്ന് തോനുന്നു..
@benna6906
@benna6906 3 жыл бұрын
നമ്മുടെ സൈന്യം എങ്ങനെ ഒകെ മുൻകരുതൽ എടുക്കുന്നു എന്നൊക്കെ നിരീക്ഷിക്കാൻ ആണ് ഈ ചെറിയ ചെറിയ കുത്തിതിരുപ്പുകൾ അവർ ഉണ്ടാക്കുന്നത് എന്നാണ് എന്റെ തോന്നൽ ഈ പ്രേശ്നങ്ങൾ കാരണം സൈന്യം എല്ലാ തരത്തിലും സേനാവിന്യാസം, ആയുധവിന്യാസം ഒകെ നടത്തി അവർ ഇതൊക്കെ നിരീക്ഷിക്കുന്നുണ്ടാവും ഒരടി കൊടുത്താൽ എങ്ങനെ ഏത് രീതിയിൽ, ഒന്ന് കുത്തിയാൽ ഏത് രീതിയിൽ തിരിച്ചു പ്രതികരിക്കുന്നു എന്നൊക്കെ കണക്ക് കൂടി വച്ചിട്ടുണ്ടാവാം ഇങ്ങനെ ഒകെ ആണേൽ അവർ ഭാവിയിൽ വലിയ ഒരു അറ്റാക്ക് പ്ലാൻ ചെയ്തിട്ടുണ്ടാവാം
@anutresa7273
@anutresa7273 3 жыл бұрын
ഏതാണ് ഈ 'ഞങ്ങളുടെ' പ്രധാനമന്ത്രി? 'ഞങ്ങ'ളില്‍ ആരൊക്കെ പെടും മിസ്റ്റര്‍? ഭരിക്കുന്ന പാര്‍ട്ടി തന്നെ ജനങ്ങളെ ഇത്തരത്തില്‍ തരംതിരിച്ച് കാണുന്നിടത്ത് എന്ത് സുരക്ഷയാണുള്ളത്?
@santhoshp.r4046
@santhoshp.r4046 3 жыл бұрын
Eval hijada aano, vivaradoshi
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 3 жыл бұрын
ഇവർക്ക് യാതൊരു ക്ഷമയും ഇല്ല. ചർച്ചയെ വികലമാക്കുന്നു.
@learntodosomething3347
@learntodosomething3347 3 жыл бұрын
Eatha e --- mole
@jayakrishnana2670
@jayakrishnana2670 3 жыл бұрын
Jai indian army jai modiji
@syamkumarsyam8277
@syamkumarsyam8277 4 ай бұрын
അതിർത്തി വിഷയം സംസാരിക്കാൻ ഉള്ള കഴിവ് ഈ സ്ത്രീക്ക് ഇല്ല.
@thengolathamburaan3456
@thengolathamburaan3456 3 жыл бұрын
ലോകം വലിയ സംശയത്തിലാണ് ഇപ്പോൾ നില്കുന്നത്. മുൻപ് അമേരിക്കയുടെ ഏറ്റവും വലിയ വാണിജ്യ സഖ്യകക്ഷി ആയിരുന്നു ചൈന. പിനീട് അമേരിക്ക ചൈനയെ ഭീഷണിപ്പെടുത്തി, ചൈന തിരിച്ചും ഭീഷണിപ്പെടുത്തി എന്നാലും അവർ വാണിജ്യം തുടർന്ന് പോയിക്കൊണ്ടിരുന്നു. ട്രംപിന് അമേരിക്കയെ ലോക ശക്തി ആകണം അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്നും അമേരിക്ക തന്നെയാണ് ലോക ശക്തി. ഡോളറിന്റെ ശക്തി എല്ലാടത്തും ഉണ്ട്. മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ അത് ഈ ലോകത്തിന്റെ താനെ അവസാനം ആയിരിക്കും. ലോക മഹായുദ്ധം ഇന്ന് നടക്കുന്ന എല്ലാത്തിന്റെയും അന്ത്യത്തിൽ അവസാനിക്കും. ഭൂമി ഉണ്ടായത് മുതൽ നമ്മൾ മണ്ണിനുവേണ്ടി, സമ്പത്തിനുവേണ്ടി അന്യോനം കൊന്നുകൊണ്ടേ ഇരുന്നു. മൂന്നാം ലോക മഹായുദ്ധത്തിൽ ആണവ ആയുധം ഉപയോഗിക്കും അങ്ങനെ എല്ലാതും എന്നെനിക്കയുമായി നശിച്ചു പോകും. ഒന്നാം ലോക മഹായുദ്ധം ഉണ്ടായപ്പോൾ ആളുകൾ ഇത് പറഞ്ഞു അന്ന് അത് കഴിഞ്ഞു അവരുടെ മുൻപിൽവെച്ചുതന്നെ രണ്ടാം ലോക മഹായുദ്ധം നടന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ മനുഷ്യർ അന്യോനം കൊല്ലുന്നതിനേക്കാൾ കൂടുതൽ ആളുകളെ കൊന്നത് 'സ്മാൾ പോക്സ്' എന്ന വസൂരി ആയിരുന്നു. ജർമൻകാരുടെ ആക്രമത്തിൽ മരിക്കുന്നതിലും കൂടുതൽ അമേരിക്കകാര് മരിച്ചത് ഈ വസൂരി മൂലമാണ്. ചൈന സ്വയം വലിയ ശക്‌തിയായി മാറിയതല്ല. പാശ്ചാത്യ രാജ്യങ്ങളും അമേരികയുമാണ് ചൈനയെ ഇത്ര സമ്പന്നരാക്കിയത്. അമേരിക്ക എല്ലാ വാണിജ്യ കാര്യങ്ങളും നിര്മാണപ്രവർത്തികളും ചൈനയിലോട്ടു മാറ്റിയതുമൂലം ഒരുതരത്തിൽ ആവാം ചൈനയെ ഇത്രയ്ക്കു ശക്തരായതു.
@sathyam-fd5nm
@sathyam-fd5nm 3 жыл бұрын
ഞങ്ങൾ നിങ്ങൾ ആരാടി.
@juvelpbaiju7561
@juvelpbaiju7561 3 жыл бұрын
ചർച്ചക്ക് വിളിക്കുമ്പോൾ മലയാളം എങ്കിലും നന്നായി അറിയാവുന്ന ആരെ എങ്കിലും ചർച്ചക്ക് വിളിച്ചൂടെ. പിന്നെ അക്സ ചിന് ഒരു പുല്ലു പോലും കിലുക്കാത്ത സ്ഥലം ആണ എന്ന് പറഞ്ഞു പാർലമെന്റിൽ കൈ കഴുകിയ നെഹ്‌റു ന്റെ ചരിത്രം ഒക്കെ ഇവിടെ പാട്ടാണ്.
@arafathanu3764
@arafathanu3764 3 жыл бұрын
Paraspara samadanamana ellavarkum nallathi
@alavikuttyalyampilan8042
@alavikuttyalyampilan8042 3 жыл бұрын
Mohan sir u are absolutely right
@disabled9502
@disabled9502 3 жыл бұрын
Where is 56 inch?
@Qureshi7496
@Qureshi7496 3 жыл бұрын
നീ എല്ലായിടത്തും ഉണ്ടല്ലോടാ മുറിയൻ മൈരെ....
@santhoshvj9497
@santhoshvj9497 3 жыл бұрын
നിലവാരം തീരെ കുറവാണ് , രാഷ്ട്രീയത്തിന് അനുകൂലം ആവണം എന്ന് പറയുന്നില്ല , രാഷ്ട്രത്തിനു അനുകൂലമായിരുന്നെങ്കിൽ മാത്രമെങ്കിലും മതിയാരുന്നു , വേറെയും ഒരുപാട് ചാനൽ കൾ ഉണ്ട് , ജനങ്ങളുടെ വെറുപ്പ് വാങ്ങാം എന്നല്ലാതെ നിങ്ങളുടെ ചാനൽ നു എന്തെങ്കിലും നേട്ടം ഉണ്ടെന്ന് തോന്നുന്നില്ല .കൂടുതലും രാഷ്ട്രീയമാണ് പറഞ്ഞത് , ചൈനാ വിഷയത്തിലെ ഇപ്പോളത്തെകാര്യങ്ങൾ എന്തൊക്കെ ഇവിടെ ചർച്ച ചെയ്യപ്പെട്ടു , ഇങ്ങിനെ ആണോ ചർച്ച നയിക്കപെടേണ്ടിയിരുന്ന ത് .....
@mathewjoseph9440
@mathewjoseph9440 3 жыл бұрын
Please.. Kshama ഇത്തരം കുറ കളെ വിളിച്ച നിങ്ങളെ സമ്മതിക്കുന്നു.
@devendranpappu622
@devendranpappu622 3 жыл бұрын
നിങ്ങൾ ഇത്ര കാലം ഭരിച്ചിട്ടും സല്യൂഷ്യൻ കിട്ടിയില്ല !? പിന്നെ ഇപ്പോൾ ഭരിക്കുന്ന പ്രാധാനമന്ത്രി നിങ്ങളോട് ഏല്ലാം പറഞ്ഞ് അതിന് നിങ്ങൾ സല്യൂഷ്യൻ കൊടുത്ത് , "അദ്ദേഹം ഭരിക്കണമെങ്കിൽ " മോദി കോഗ്രസ്സ അല്ലഹേ!? നിങ്ങളോട് പറഞ്ഞ് ചെയ്യ്തിരുന്നുവെങ്കിൽ ! ! --.. ---- ? അബ്ദുൾ കലാം സാർ പറഞ്ഞതോർക്കുന്നു നമ്മുടെ രാജ്യത്തെ കൈയേറിയ ഭൂമി തിരിച്ചു പിടിക്കാൻ അതിന് നമ്മുക്ക് ഇന്ന് അതിന്കഴിയും :
@abhijithmb5499
@abhijithmb5499 3 жыл бұрын
10:03 പിള്ള സേട്ടൻ പറഞ്ഞത് സത്യം ആണ് ഞങ്ങൾ pubg കളിക്കുമ്പോൾ height ഉള്ള സ്ഥലം പിടിച്ചെടുക്കും sniper വെച്ച് headshot അടിക്കാൻ സൂപ്പർ ആണ് 💪👍10:40 ആരും കുരു പൊട്ടിക്കണ്ട സേട്ടൻ game tacticks ആണല്ലോന്ന് പറഞ്ഞതാ എന്നെ രാജ്യ ദ്രോഹി ആകല്ലേ 🤗
@mohandasvt601
@mohandasvt601 3 жыл бұрын
അതിർത്തി എന്നാൽ അതു കാണത്തക്കവിധം ഉയർന്ന നിൽക്കുക തന്നെ വേണം വീടായാലും രാജ്യം ആയാലും അതിനാൽ കൃത്യമായ അതിർത്തി സ്കെച്ച് ഉണ്ടാക്കുകയെന്നതാണ് ഇതിനുള്ള പോംവഴി
@sreenivassreenivas1237
@sreenivassreenivas1237 3 жыл бұрын
പശു തൊഴുത്തിൽ പട്ടിയെ കെട്ടിയപോലെ ആയി ചർച്ച എവിടെനിന്നുകിട്ടി ഈ സാധനത്തിനെ
@josephabraham7434
@josephabraham7434 3 жыл бұрын
my god,she is mad
@josephabraham7434
@josephabraham7434 3 жыл бұрын
she is muslim,so wont be happy when we say against pakistan
@haridas619
@haridas619 3 жыл бұрын
ഇതുപോലെയുള്ള ചർച്ചകളിൽ രാഷ്ട്രീയക്കാർ വേണ്ട,
@syamsivam4145
@syamsivam4145 3 жыл бұрын
Bjp പറയുന്നു കോൺഗ്രസ്സിന്റെ സമയത്തു കൂടുതൽ പിടിച്ചു എന്നു, കോൺഗ്രസ്‌ പറയുന്നു ഇപ്പോഴും ഒരുപാട് സ്ഥാലം ചൈനപിടിച്ചു എന്നു, എന്തായാലും ഇന്ത്യയുടെ സ്ഥാലം ചൈന കൊണ്ട് പൊക്കൊണ്ടിരിക്കുന്നു... കഷ്ടം തന്നെ ..
@voiceofme4637
@voiceofme4637 3 жыл бұрын
എന്തിനാണ് രാഷ്ട്രീയക്കാരെ ചർച്ചക് വിളിക്കുന്നത്?. പ്രതിരോധ പ്രവർത്തകരയാണ് വിളിക്കേണ്ടത്. അല്ലെങ്കിൽ പട്ടാളക്കാരെ.. ഈ രാഷ്ട്രീയ നേതാക്കന്മാർ കലകവെള്ളത്തിൽ മീൻ പിടിക്കുന്നവരാണ്? By the by, who is this Kshama Muhammad? Never heard such a name???
@syamsivam4145
@syamsivam4145 3 жыл бұрын
ഇന്ത്യയുടെ ഒരുപാട് സ്ഥലം ചൈന പിടിച്ചിട്ടുണ്ട്, അത് സത്യമാണ്...
@apeoli
@apeoli 3 жыл бұрын
Modiyodum bjpyodum andhamaya verupu athanu kshemaku.
@ajayarjun2007
@ajayarjun2007 3 жыл бұрын
ആ ശവത്തിനെ ആരാണ് വിളിച്ചത് ചർച്ചക്ക്.. 🤭🤭
@devdasnamboodirinamboodiri5397
@devdasnamboodirinamboodiri5397 3 жыл бұрын
ഈ മലയാളം ശരിക്ക് സംസാരിക്കാൻ അറിയാത്ത കൊങ്ങി മാടത്തിനു മോഡി വിരോധം സട കുടഞ്ഞ് എഴുന്നേൽക്കുന്നു. ചൈനയുമായി കരാറുണ്ടാക്കി കോടി കണക്കിന് പൈസ ചൈനയിൽ നിന്നും വാങ്ങി അധിക പ്രസംഗം നടത്തുന്നു.
@MY29051944
@MY29051944 3 жыл бұрын
Why Do Find Fault With Indian Prime Minister?
@abdulrahimanabdulrahiman3705
@abdulrahimanabdulrahiman3705 3 жыл бұрын
ക്ഷമ ചോദിക്കുന്നു മറുപടി പറയായുന്നതാണ് നല്ല അല്ലാതെ അരി എത്ര എന്ന് ചോതിക്കബോൾ പയർ അഞ്ഞാഴി എന്ന് പറയല്ലേ ശിവശങ്കർ
@k.r.somannairnair4140
@k.r.somannairnair4140 3 жыл бұрын
Congress represents shamaa unnecessary what you said public no understand. Pl discussion details.
@anugopan3936
@anugopan3936 3 жыл бұрын
ദയവായി ഇവളെ ചർച്ചക്ക് വിളിക്കരുത് ചോദ്യങ്ങൾക്കു മറുപടിയില്ല പിന്നെ china 4th finger to 8ത് finger കയ്യേറിയിട്ടുണ്ട് അതുകൊണ്ടല്ലേ ഈ issues avalenthokkeyanu ee parayunnathu
@Analyticalscene
@Analyticalscene 3 жыл бұрын
Nobody knows the exact ground reality except deployed units members in Ladakh eastern border even PM,and Ajit Dov. China is standing inside India now ..they're still face off with Sikh Light Infantry, Ladakh Scouts, Bihar regiment, JAKLI...army is strong but politically not good enough need to mature our f....king politics...Jai Hind
@nikhilnikhil5060
@nikhilnikhil5060 3 жыл бұрын
Congressil vivaram ulla arum elle churachak viliknn ethu polatha kizhaghughale mathrm ulla 😂
@satyamoorthy5634
@satyamoorthy5634 3 жыл бұрын
താത്താ ചേച്ചി കറുത്ത കോട്ട് മറന്നുപോയി.... 🧕🧕🧕🧕🧕
@karunakaranc.k5127
@karunakaranc.k5127 3 жыл бұрын
വിവരമില്ലായ്മ വിവരക്കേടും അവിവേകവും.ശബ്ദാടോപവും ഉണ്ടാക്കുമെന്നു് പ്രത്യേകിച്ചാരോടും പറയേണ്ടതില്ല.ഷമേ ഷ മാ പൂർവ്വം കേൾക്കുക.വെറുതേ രാജ്യ ദ്രോഹം വിളമ്പാതെ വിവരദോഷി ക്ഷമാ ന്യായ ബുദ്ധിയിലേക്കു വരാൻ മിക്കു
@prasanthkumarvp1981
@prasanthkumarvp1981 3 жыл бұрын
Manorama ku aale kittunnille charchakku oru vivaravum illatatine kondonnekkunnu. Evidunnu kitty
@Nature_scenes55
@Nature_scenes55 3 жыл бұрын
Ethina sayinika rahasyam ottukari
@askme1969
@askme1969 3 жыл бұрын
പിന്നാലെ... എന്താ... ഉണ്ട..
@manojkumarmanojkumar1621
@manojkumarmanojkumar1621 3 жыл бұрын
ചൈനയെ തകർക്കണം ചിന്നഭീന്നമാക്കണം
@rejanamigi8086
@rejanamigi8086 3 жыл бұрын
Why calling like this waste
@hari6124
@hari6124 3 жыл бұрын
Lokarashtraghalil aathyamayi chinaye agheekaricha 2 rajyagalil india yum undayirunnu. Annu thudaghiyatha avar nammale chathikkunnath
@rajank5967
@rajank5967 3 жыл бұрын
Mad women
@sreenathpradeep3559
@sreenathpradeep3559 3 жыл бұрын
Shama yuda comedy show
@faihan4211
@faihan4211 3 жыл бұрын
ശോഭേ ച്ചി ഇല്ലാത്ത കൊണ്ട് ചർച്ച കാണാൻ ഒരു സുഖം ഇല്ല
@subashcharuvil3490
@subashcharuvil3490 3 жыл бұрын
ചൈന ഇതുവരെ സമ്പാദിച്ച മൊത്തം കൈവിട്ടു പോകാൻ പോകുന്നു ന്ന് തോന്നുന്നു... ഒന്നുകിൽ ഈശ്വരൻ മനഃപൂർവം ചൈനയെ കുത്തി ഇളക്കുക ആണെന്ന് തോന്നുന്നു... ഒന്നുകിൽ ചൈന തീരും ഇതോടെ... നീണ്ട ഡയലോഗ് തുടങ്ങിയിട്ട് വർഷം കുറെ ആയി നമ്മൾ ചർച്ച ചെയ്യുന്നു അവന്മാർ നൈസ് ആയിട്ട് പണിയുന്നു
@alwinworld5317
@alwinworld5317 3 жыл бұрын
Evalokayane congressinde abamanam..☠☠☠☠💯💯💯💯💯
@mathenkuriakose9846
@mathenkuriakose9846 3 жыл бұрын
I want ask Manorama channel how come you got this lady without any patience. Sounds like she is on the other side of the street
@m.rjoseph7616
@m.rjoseph7616 3 жыл бұрын
വീട്ടിലെ കെട്ടിയോനെ കെട്ടിയിട്ടു് തെറി പറയുന്ന ചില പെണ്ണുങ്ങളുടെ രീതി സംസ്കാര സമ്പന്നരായ കേൾവിക്കാരെ അലോരസപ്പെടുത്തുന്ന ശബ്ദവികലത ഷമ - വളരെ ബോറാണ് കേട്ടോ - ഈ വക സാധനങ്ങളാണ് ചാനൽ മാറ്റുവാൻ നിർബന്ധരാക്കുന്നു. Please avoid howling owl
@rkkkk278
@rkkkk278 3 жыл бұрын
ITHU AARANU EE CHEVIYIL PANJI VECHU IRIKKUNNATHU ??
@AbdulSamad-ew4du
@AbdulSamad-ew4du 3 жыл бұрын
Mr PM pls bann all apps, india became safe 🤣🤣🤣🤣🤣🤣
@salih393
@salih393 3 жыл бұрын
ഇന്ത്യൻ ഭൂമി കയേറിയിട് ഇല്ല എന്ന് മോഡി ചൈന കയെറിയ സ്ഥലത്ത് നിന്ന് പിന്മാറിയാൽ മാത്രമേ ചർച്ച ഉണ്ടാവു എന്ന് രാജ് നത് സിംഗ്
@aneeshgopalakrishnan3933
@aneeshgopalakrishnan3933 3 жыл бұрын
Shema Muhammed very dissapointing.....pls avoid her in intrvews anyone else in Congress would be better.....🙄
@m.rjoseph7616
@m.rjoseph7616 3 жыл бұрын
The Lady dog Barks total absurd about Meals infront when it is good. No loyalty to the feeder-avoid these loud howling during discussions.
@pam4840
@pam4840 3 жыл бұрын
Waste of govt. Scholarship and subsidised education for this lady.. Modi was right when he said about the dress of community attacking every thing India does.
@sarathsasidharan6717
@sarathsasidharan6717 3 жыл бұрын
Shamma politically image adukkan nokkunnu..... PM paranjathe shariyane
@Mitzkool
@Mitzkool 3 жыл бұрын
She is senseless.... Enthokeyoo irunn adich vittekua... Situation politicise cheyaan,.. Ningade kalathu bharanathinte gunam kondaane ipo ingane irikunath... Shame
@anoobsasankan8911
@anoobsasankan8911 3 жыл бұрын
So pitty on congress. Veray arayum kittiyillae
@anithatraveleats
@anithatraveleats 3 жыл бұрын
Who is this Lady 😂😂😂
@sameerpaph4606
@sameerpaph4606 3 жыл бұрын
App nirothichal china pattini kidannu chavumennanu modi vijarichath..
@roofriyadh3663
@roofriyadh3663 3 жыл бұрын
🥺
@danimation7515
@danimation7515 3 жыл бұрын
രാഷ്ട്രീയം കളിക്കാതെ രാജ്യത്തിന് ഒപ്പം നിൽക്കാം
@mks7118
@mks7118 3 жыл бұрын
അംഗീകരിച്ചില്ലെങ്കീ പിന്നെ.
@vikasratheesh3484
@vikasratheesh3484 3 жыл бұрын
👱👱🙏🙏
@sunilthomas5887
@sunilthomas5887 3 жыл бұрын
tom vadakkan shesham mattoru bedakkan evadennu kitty ivar endu bhashayannu parayunnathu
@proudtobeindian9572
@proudtobeindian9572 3 жыл бұрын
Ivalalkuu pranduu aanuttooo😂
@65229
@65229 3 жыл бұрын
DDD..NO
@harisaboofath5161
@harisaboofath5161 3 жыл бұрын
Eeee modiyeyumm amittineyummm kondddd 140 kodi janangal buddi muutttuuunnnuuuuuuuuu...kashttammmmmm😅😅😅😅😅😅😅😅😅😅😅😅
@galwanvalleyp5645
@galwanvalleyp5645 3 жыл бұрын
അതു ശരിയാ എന്തു ചെയ്യൻ കുറഞ്ഞത് ഒരു 30 വർഷം ബിജെപി ഭരിക്കും , അതു കൊണ്ടു പറയുവാ ചാണകം തിന്നാൻ റെഡി ആയിക്കോ അല്ലെങ്കിൽ വിട്ടോ , പണ്ട് ചാണകം തിന്നാൻ പറ്റില്ല എന്നു പറഞ്ഞാണ് നിന്റെ ഒക്കെ ബാപ്പമാർ പന്നീസ്താൻ ഉണ്ടാക്കിയത്
@ae10xhelixnebula59
@ae10xhelixnebula59 3 жыл бұрын
@@galwanvalleyp5645 polichu bro panni teetathil poie olichu 😂😂😂
@harisaboofath5161
@harisaboofath5161 3 жыл бұрын
@Sarath S pannii nindee achaneyano vilichadddd😅😅😅😅
@harisaboofath5161
@harisaboofath5161 3 жыл бұрын
@@galwanvalleyp5645 edaa p.....monee nindee achanallaa ender achannn😅😅😅pinnee naboorikk paya virichitt undayadallaaaa😅😅😅chodichh nokkkkkkkkk😅😅😅😅
@harisaboofath5161
@harisaboofath5161 3 жыл бұрын
@@ae10xhelixnebula59 nindee achanallaa endee achannnnnn😅😅😅vittoo gulfil ninnuuu nattilekkk ninde achandee kooddeee chanakamm thinnan rediyayikkooooooo😅😅😅😅😅😅😃😃😂😂😁😀
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 31 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН