­­അത്താണിപറമ്പിൽബാലചന്ദ്രൻ എവിടെയും എത്തിയില്ല ഞാനും ഷാഹിദും രണ്ടുവഴിക്ക് പിരിഞ്ഞു|EPISODE 45|VMVINU

  Рет қаралды 23,386

V M Vinu

V M Vinu

2 жыл бұрын

FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ ...ആ വഴികളിലെ ദുരിതങ്ങൾ കഷ്ടപ്പാടുകൾ . എല്ലാറ്റിനേയും അതിജീവിച്ച ഒരു സംവിധായകനായി മാറിയ എന്റെ ജീവിതയാത്രയുടെ നേർ ചിത്രങ്ങളാണ് FLASHCUTS.

Пікірлер: 164
@farsharafi8183
@farsharafi8183 2 жыл бұрын
മീശ പിരിച്ച്തകർന്നു നിന്നിരുന്ന സമയത്ത് ലാലേട്ടന്റെ ശക്തമായി തിരിച്ചുവരവ് ആയിരുന്നു ബാലേട്ടൻ
@pratheesh4831
@pratheesh4831 2 жыл бұрын
അന്നത്തെ ഓണകാലത്തെ ഏറ്റവും വലിയ ഹിറ്റ്..... കുറെ കാലത്തിനു ശേഷം മോഹൻലാൽ എന്ന നടനെ സാധാരണ കാരനായി കണ്ട സിനിമ... ചെറിയ ഒരു കഥ, വളരെ മനോഹരമായും സിംപിളായും അവതരിച്ചു... വിജയിപ്പിച്ച സിനിമ. .... അഭിനന്ദനങ്ങൾ..... എന്നാലും..... ആ സിനിമ ഇറങ്ങുന്നതുനു മുമ്പ്... സുരേഷ് ഗോപിയുടെ സായ്‌വർ തിരുമേനി എന്ന ചിത്രവുമായി.... നല്ല സാമ്യം ഉണ്ടായിരുന്നു..... എന്ത്കൊണ്ടോ... ആ സിനിമ ശ്രദിക്കപ്പെട്ടില്ല.. മാത്രമല്ല..... ഇന്നത്തെ പോലെ ഓൺ ലൈൻ മീഡിയയും അന്ന് ഇല്ലാത്തത്.. അക്കാര്യം.... ആരും ശ്രദ്ധിക്കപ്പെട്ടില്ല......... എന്തായാലും... ബാലേട്ടൻ..... ഒരു മാറ്റം തന്നെയായിരുന്നു..........
@kunhimoossa6047
@kunhimoossa6047 2 жыл бұрын
ആകെ തകർന്നു കിടന്ന ലാലേട്ടന് പുതുജീവൻ നൽകിയ പടമാണ് ബാലേട്ടൻ ...
@jaganat3333
@jaganat3333 2 жыл бұрын
ലാലേട്ടന്റെ ഫാമിലി പ്രേക്ഷകര്‍ തിരിച്ചു വന്ന സിനിമ ആണ്
@adarshmadanan9494
@adarshmadanan9494 2 жыл бұрын
ഞാൻ പോയി ബാലേട്ടൻ ഒന്നുടെ പോയി കണ്ടിട്ട് വരാം 👍🥰
@georgevarghese5448
@georgevarghese5448 2 жыл бұрын
എന്ത് രസം ആണ് ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ
@josephsalin2190
@josephsalin2190 2 жыл бұрын
TA Shahid നെ കുറിച്ച് കൂടുതൽ ശ്രമിച്ചപ്പോഴാണ് ഞാനറിഞ്ഞത് അദ്ദേഹം 2012-ൽ തന്റെ 40-ാം വയസിൽ ഈ ലോകം വിട്ടുപോയെന്ന് . വിനു ചേട്ടന് അതൊന്ന് ഓർമ്മിപ്പിക്കാമായിരുന്നു. പ്രണാമം ഷാഹിദ്
@crmathayi6650
@crmathayi6650 2 жыл бұрын
kzfaq.info/get/bejne/qbFnd5eW0avFho2b.htmlttps://kzfaq.info/get/bejne/qbFnd5eW0avFho2b.htmlttps://kzfaq.info/get/bejne/qbFnd5eW0avFho0.html
@keralanews4891
@keralanews4891 2 жыл бұрын
ഞാൻ എന്റെ ചേട്ടൻ പറഞ്ഞിട്ട് ഒരു ജോലിക്ക് ഇന്റർവ്യൂവിന് എറണാകുളത്ത് ഹൈകോർട്ടിൽ ബസിറങ്ങുന്നത്.അവിടെ വെച്ച് ബാലേട്ടന്റെ റിലീസ് അറിയുന്നത്.നേരെ സരിത സവിതസംഗീതയിൽ കയറി ബാലേട്ടൻ കണ്ടു.തുടരെ പരാജയം ആയിരുന്നു ലാലേട്ടന്റെ പടങ്ങൾ ആ സമയത്ത്.ആ നേരത്താണ് വിജയകൊടിയുമായി ബാലേട്ടന്റെ വരവ്..ഫസ്റ്റത്തെ പാട്ടിൽ ബാലേട്ടാ എന്ന് കുട്ടികൾ അലറിവിളിക്കുന്ന സീൻ തന്നെ തീയേറ്ററിൽ രസകരമായ ഒരോളം ഉണ്ടാക്കി.മോഹൻലാലിന്റെ ഒരു അവസാനഡയലോഗ് കണ്ണ് നിറഞ്ഞു."പെരുമഴയത്ത് കുടയില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ വെപ്രാള മായിരുന്നു അമ്മേ എനിക്ക്...👌👌
@ksp5148
@ksp5148 2 жыл бұрын
വിഎം വിനുവിനെ കേരളം അറിഞ്ഞതും ജനം അംഗീകരിച്ചതും ബാലേട്ടനിലൂടെ ആണ് . ഒരു ലോ ബഡ്ജറ്റ് സിനിമ അക്കൊല്ലത്തെ ഏറ്റവും വലിയ വിജയം ആയി മാറിയത് അത്ഭുതം തന്നെ ആയിരുന്നു .ഇന്നലെ എന്റെ നെഞ്ചിലെ ❤️
@movieport1234
@movieport1234 2 жыл бұрын
ഡാ പൊട്ടാ അതിനു മുന്പ് വേഷം എന്ന ബ്ലോക് ബസ്റ്റർ വന്നു അന്ന് നീ ജനിച്ചിരുന്നോ തയോളി
@sandeepvasco5651
@sandeepvasco5651 2 жыл бұрын
@@movieport1234 ബാലേട്ടൻ 2003 വേഷം 2004🤣
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
@@movieport1234 വേഷം 2004 ൽ ആണ് ..
@sudheerov3703
@sudheerov3703 2 жыл бұрын
@@movieport1234 ആരാ ശരിക്കും പൊട്ടൻ 😂
@emmasamson2926
@emmasamson2926 2 жыл бұрын
@@sandeepvasco5651 29 August 2003 anu balettan......vesham 23 December 2004
@vijayakumargopi2957
@vijayakumargopi2957 2 жыл бұрын
നമ്മൾ എന്തങ്കിലും ചെയ്യുമ്പോൾ ആരങ്കിലും പുറകിൽ നിന്ന് വലിക്കുന്നത് പോലുള്ള ഈ അനുഭവം വലിയ വിഷമകരമാണ് എന്നാൽ നമ്മുടെ ആഗ്രഹങ്ങളെ ചേർത്തു പിടിക്കാനും തെറ്റുകളെ തിരുത്താനും ഒരാൾ മനസ്സറിഞ്ഞ് കൂടെയുള്ളതും നല്ലതാണ് സാർ ഞാൻ ഒരു ഷോട്ട് ഫിലി എടുക്കാൻ ഉദ്ദേശിച്ചിരിക്കുകയാണ് നല്ല ഒരു കഥയാണ് പറ്റിയാൽ അത് ലാലേട്ടന്റെ പേജിൽ കൂടി ചെയ്യണം എന്നാണ് ആഗ്രഹം ഒരു പാട് കാലം സിനിമയിൽ ചാൻസ് ചോദിച്ച് നടന്ന കുറച്ച് നല്ല അനുഭങ്ങൾ ഉണ്ട് സിനിമയിൽ ഉള്ള കുറച്ച് നല്ല സുഹ്യത്തുകളും എന്റെ കൂടെയുണ്ട് മനസ്സ് പറയുന്നു ഇത് നല്ല രീതിയിൽ ജനം സ്വീകരിക്കും എന്ന് എനിക്ക് ലാലേട്ടനുമായി നേരിട്ട് പരിജയം ഒന്നുമില്ലാ എന്നാലും വർക്ക് കൾ കഴിഞ്ഞ് എന്നെ കൊണ്ട് കഴിയാവുന്ന വിധത്തിൽ ഞാൻ ശ്രമിക്കും സാർ പറഞ്ഞത് പോലെ ദെയിവം ഒരു വഴികാട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു
@Anu-gy4yj
@Anu-gy4yj 2 жыл бұрын
ആദരാഞ്ജലികൾ T A ഷാഹിദ്. T A റസാഖ് 🌹🌹
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
ഈ ഒരു എപ്പിസോഡിന് വേണ്ടി ആയിരുന്നു ഇത്രയും നാൾ കാത്തിരുന്നത് ഫസ്റ്റ് ലൈക് ഞാൻ ചെയ്തു ലാലേട്ടൻ ഫാൻ ആയ ഞാൻ തന്നെ ❤❤❤❤❤
@lisan4u
@lisan4u 2 жыл бұрын
Larger than life കഥാപാത്രങ്ങൾ ചെയ്ത് ലാലേട്ടനും, അതൊക്കെ കണ്ടു നമ്മളും ക്ഷീണിച്ചിരുന്ന സമയത്താണ് ബാലേട്ടൻ ഇറങ്ങിയത്.... പിന്നൊന്നും നോക്കിയില്ല.... കുടുംബ പ്രേക്ഷകർ വിജയിപ്പിച്ചു കയ്യിൽ കൊടുത്തു
@dancemaster3469
@dancemaster3469 2 жыл бұрын
T. A. ഷാഹിദ് ന് ആദരാഞ്ജലികൾ 🌹🌹
@abdulrasheedpc9112
@abdulrasheedpc9112 2 жыл бұрын
കേൾക്കാൻ രസകരമായ സത്യസന്ധമായ മലബാർ ശൈലിയിലെ വിവരണം ഗംഭീരം...
@crmathayi6650
@crmathayi6650 2 жыл бұрын
kzfaq.info/get/bejne/qbFnd5eW0avFho2b.htmlttps://kzfaq.info/get/bejne/qbFnd5eW0avFho2b.htmlttps://kzfaq.info/get/bejne/qbFnd5eW0avFho0.html
@nileshkannan7661
@nileshkannan7661 2 жыл бұрын
ഒരുസംവിധായകനോടുള്ള ഇഷ്ടം മാത്രമല്ല ഒരു സ്നേഹസമ്പന്നനായഒരു വ്യക്തികൂടിയാണ് വിനുവേട്ടൻ..തന്റെ പഴയകാല ഇല്ലായ്മയൊക്കെ ഇപ്പോഴും തുറന്നുപറയുന്നത് ആ മനസിന്റെ നന്മയാണ്...ബാലേട്ടൻ എടുക്കുന്ന സമയത്തൊന്നും ഒരു കാറ് പോലും ഇല്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം സിനിമയ്ക്ക് പുറകിൽ അനുഭവിച്ച കഷ്ടപ്പാടുകൾ ഞാൻ ഓർത്തു പോകുന്നു...ഇത്രയും സിനിമകൾ എടുത്ത ഒരു സംവിധായകന് ഇങ്ങനെ സിംപിൾ ആവാൻ കഴിയുമോ..അതാണ് വിഎം വിനു 'ഓരോ വിളിയും കാതോർത്തി'ന്
@aneeshvnair4140
@aneeshvnair4140 2 жыл бұрын
2003 സെപ്റ്റംബർ 5 ഓണസമയത്ത് ഇറങ്ങിയ സിനിമ സൂപ്പർ ഹിറ്റ്‌ ആയിരുന്നു
@hashimpt864
@hashimpt864 2 жыл бұрын
Balettan movie release cheyuthathu. 29th Friday Aug 2003
@vasudevkrishnan5476
@vasudevkrishnan5476 27 күн бұрын
​@@hashimpt864പുള്ളി കണ്ട ദിവസമായിരിക്കാം പറഞ്ഞത്
@sivadasant5104
@sivadasant5104 2 жыл бұрын
ഒരുപാട് പ്രത്യേകതകൾ ഉള്ള മൂവിയാണ് ബാലേട്ടൻ... സുധീഷ് മണിച്ചിത്രത്താഴിനുശേഷം ലാലേട്ടന്റെ കൂടെ അഭിനയിക്കുന്ന മൂവി... ഹരിശ്രീ അശോകന്റെ ആദ്യ മോഹൻലാൽ മൂവി...........
@malayalapuzhamuhurthikavu9487
@malayalapuzhamuhurthikavu9487 2 жыл бұрын
കാണാനും കഥ കേൾക്കുവാനും കാത്തിരുന്ന ബാലേട്ടന്റെ വിശേഷങ്ങൾ കറുകറ കറുത്ത മുത്താണ്
@lejusj
@lejusj 2 жыл бұрын
Super episode 👍👍👍 ഷാഹിദിൻ്റെ തീറ്റി സിഗരറ്റ് വലി.... ഉച്ച ഉറക്കം... ഹഹഹ .... അടിപൊളി . 😭😭
@vishnuv8826
@vishnuv8826 2 жыл бұрын
njan oru katta mammookka fan aanu ennalum sirinte ente favourite movie balettan aanu.....
@g.vinunath7139
@g.vinunath7139 2 жыл бұрын
പരിമിതമായ സാഹചര്യങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു കഥ വലിയ വിജയമാകുകയും, ഒരു നടന്റെ തിരിച്ചു വരവിനു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ,ബാലേട്ടനിലൂടെ,ലാലേട്ടനും അദ്ദേഹത്തിന്റെ ആരാധകരും താങ്കളോട് ഏറെ കടപ്പെട്ടിരിക്കണം. 🙏🙏🙏🙏
@krishnak7874
@krishnak7874 2 жыл бұрын
ബാലേട്ടൻ എന്ന സിനിമ, ആ സമയത്ത് മോഹൻലാലിന്റെ സിനിമ ഒക്കെ പരാജയമായിരുന്നു, ബാലേട്ടൻ മോഹൻലാലിന് ഒരു ബ്രേക്ക് ആയിരുന്നു എം മാണിയുടെ അമ്പതാമത്തെ ചിത്രവുമായിരുന്നു ബാലേട്ടൻ വി എം വിനു എന്ന സംവിധായകനെ മലയാളികൾ തിരിച്ചറിഞ്ഞ ഒരു ചിത്രവും കൂടിയായിരുന്നു ബാലേട്ടൻ ❤❤
@rajvysakh
@rajvysakh 2 жыл бұрын
ബാലേട്ടന്റെ ക്ലൈമാക്സ്‌ ഒരു സംഭവം തന്നെയാണ്. അതിന്റെ ഡയലോഗ്സ് കൊണ്ടും താങ്കളുടെ സംവിധാന മികവ് കൊണ്ടും.
@NS-vq5cc
@NS-vq5cc 2 жыл бұрын
ബാലേട്ടൻ ലാലേട്ടൻ മാത്രം ചെയ്താൽ ശരി ആകുന്ന റോൾ ആണ്.
@rajusubramoniam2654
@rajusubramoniam2654 2 жыл бұрын
ചേട്ടൻ ഷാഹിദ് ഏട്ടനെ അനുകരിക്കുന്നത് സൂപ്പർ 😊
@sunilkumart1629
@sunilkumart1629 2 жыл бұрын
സാറിന്റെ പരിപാടി സ്ഥിരം കാണുന്ന ഒരാൾ ആണ് . സാറിനെ ദൈവം എപ്പോഴും അനുഗ്രഹിക്കും❤️ ശശിയേട്ടന്നും ജോഷിയും കഴിഞ്ഞാൽ സിനിമകൾ എടുക്കാൻ സാർ തന്ന മിടുമിടുക്കൻ . സാറിന് ഒരു ദേശിയ അവാർഡ് : ആ ആഗ്രഹം നടത്തിച്ച് തരണമെ❤️
@midhungoerge2322
@midhungoerge2322 2 жыл бұрын
❤️✌️👌ഇന്നലെ എന്റെ നെഞ്ചിലെ 🎶
@sreeharia1990
@sreeharia1990 2 жыл бұрын
താങ്കളുടെ ശക്തമായ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു
@birdsownhouse8700
@birdsownhouse8700 2 жыл бұрын
നല്ല രസമുള്ള സംസാരം❤️. സിനിമ കാണുന്നപോലെ ഉണ്ട്.
@rajendranpattambi
@rajendranpattambi 2 жыл бұрын
അവതരണം വളരെ രസകരമായി മുന്നേറുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. താങ്കളുടെ മനസ്സിൽ ഒരു കഥയുണ്ടെങ്കിൽ പ്രമുഖ നടന്മാരെല്ലാം വളരെ ആകാക്ഷയോടെ കേൾക്കും എന്നുറപ്പാണ്.👍
@santhoshbabu2383
@santhoshbabu2383 2 жыл бұрын
ചേട്ടന്റെ , സംസാര ശൈലി വളരെ ഇഷ്ടമായി❤️
@nairshaji629
@nairshaji629 2 жыл бұрын
ഹായ് സർ, കേട്ടിരിക്കാൻ നല്ലരസ്സമായിരുന്നു... സൂപ്പർ....
@DileepKumar-ei9tf
@DileepKumar-ei9tf 2 жыл бұрын
വിനു സാറിൻ്റെ ചിത്രങ്ങൾ പരിശോധിച്ചാൽ ഓരോ പടവും പുതുമയുള്ളതാണ് .2003 ലെ ഏറ്റവും വലിയ വിജയ ചിത്രത്തിനു ശേഷം അതേ ചുവടുപിടിച്ച് പടം ഉണ്ടായില്ല. ഒരേ തിരക്കഥാകാരൻമാരും ടി.എ റസാഖിനെ പോലെ അപൂർവ്വമായേ ഉണ്ടായുള്ളൂ.
@jitheshpanapuzha
@jitheshpanapuzha 2 жыл бұрын
ബാലേട്ടനെ ഇപ്പോളും ഇഷ്ടപെടുന്നവരുടെ നീണ്ട നിര ആണല്ലോ 😄
@thomasulahannan4694
@thomasulahannan4694 2 жыл бұрын
💙💙
@latheefcn1286
@latheefcn1286 2 жыл бұрын
ബാലേട്ടൻ സിനിമയുടെ വിശേഷങ്ങൾ ഇനിയും വേണം വിനു ഏട്ടാ ❤
@satyansankaran9824
@satyansankaran9824 2 жыл бұрын
Balettan no1 vinusirs career ♥️
@gokulv6290
@gokulv6290 2 жыл бұрын
വിനു ഏട്ടാ എപ്പിസോഡ് കൂടിയാലും വേണ്ടില്ല ബാലേട്ടൻ മൂവിയുടെ എല്ലാ വിശേഷങ്ങളും.. ഒന്നും വിടാതെ മുഴുവനായും പറയണേ.... ❤️
@jibinchandy6172
@jibinchandy6172 6 күн бұрын
Ninglku t a shahidine valare ishttarnnale❤🎉😊
@jenharjennu2258
@jenharjennu2258 2 жыл бұрын
മമ്മൂട്ടിയെ നന്നായി രാജമാണിക്യം സിനിമയിൽ കോമഡി ചെയ്യിപ്പിച്ചത് ഈ ടി എ ഷാഹിദ്
@jenharjennu2258
@jenharjennu2258 2 жыл бұрын
മോഹൻലാൽ അല്ലാതെ ആ റോൾ ആര് വിചാരിച്ചാലും നന്നാകില്ല. മമ്മുക്കയുടെ ആൾ ആയ സാർ ലാലേട്ടനെ വെച്ചു ഒരു നല്ല സിനിമ എടുത്തു പുള്ളിക്ക് ആ ടൈമിൽ നല്ല തിരിച്ചു വരവും ആയി
@harishpk6297
@harishpk6297 2 жыл бұрын
കാത്തിരുന്നു വിനു ഏട്ടാ ഇനിയും കാത്തിരിക്കുന്നു 😍😍💓
@maneshts8966
@maneshts8966 2 жыл бұрын
Waiting vinu chetta
@sreenathsvijay
@sreenathsvijay 2 жыл бұрын
വിനുവേട്ടാ ഒരുപാട് കാത്തിരുന്ന എപ്പിസോഡ്.. ഒരുപാട് നന്ദി.. തിരുവനന്തപുരത്തുള്ള ഞാൻ കോഴിക്കോട് നിന്ന ഈ പടം കണ്ടത്.. ആ തീയറ്ററിന്റെ മണവും അതിമോനോഹരമായ ഈ സിനിമയും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.. ഒരുപാട് നന്ദി 😍😍😍😍
@advkesug
@advkesug 2 жыл бұрын
വിനുവേട്ടാ, ഈ സിനിമ കാണാൻ പോയ സമയം ഇപ്പോഴും ഓർക്കുന്നു.. ലാലേട്ടൻ്റെ ഒരു വലിയ തിരിച്ചു വരവ് ആയിരുന്നു ഈ സിനിമ. ഇതിലെ പാട്ടുകൾ ഒക്കെ അന്ന് എല്ലാ T.V. ചാനലുകളിലും സ്ഥിരം വരുമായിരുന്നു. Good old days..
@sukeshsukeshvelam6212
@sukeshsukeshvelam6212 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ക്രിപ്റ്റ് റൈറ്റർ ടി എ ഷാഹിദ് അദ്ദേഹത്തിൻറെ ഡയലോഗ്ജീവിതഗന്ധി കളായ ഡയലോഗ് അതിൻറെ കൂടെ മാസ്കൂടെ ഉണ്ടാവും
@arunmathew5149
@arunmathew5149 2 жыл бұрын
Hai വിനുവെട്ടാ ഞാൻ wait ചെയ്ത് ഇരിക്കുവായിരുന്നു
@sudheerakp3895
@sudheerakp3895 2 жыл бұрын
ബാലേട്ടൻ്റെ പിറവി - കാത്തിരിക്കുന്നു
@newshaijushaiju5559
@newshaijushaiju5559 2 жыл бұрын
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ കുടുംബത്തോടൊപ്പം ഞാൻ പോയി കണ്ട സിനിമയാണ് ബാലേട്ടൻ... ആ സമയത്ത് എന്തോ ലാലേട്ടന്റെ ആ സിനിമയിലെ ലുക്ക്‌ പ്രധാനമായും ഹെയർ സ്റ്റൈൽ എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല... കാരണം അതിനു മുന്നേ ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ രാവണപ്രഭു ആയിരുന്നു... അതുകൊണ്ടാവാം മീശപിരിയൻ സ്റ്റൈലൻ ലാലേട്ടനിൽ നിന്നും ഒരു പാവപ്പെട്ട ലാലേട്ടനിലേക്കുള്ള ചേഞ്ച്‌ ആ കാലത്ത് എനിക്ക് അംഗീകരിക്കാൻ പറ്റിയിരുന്നില്ല 😢.. പക്ഷെ സിനിമയും അതിലെ പാട്ടുകളും..( പ്രധാനമായി " ഇന്നലെ എന്റെ നെഞ്ചിലെ " ) വളരെ ഇഷ്ടമായിരുന്നു... ഈയിടെ ഹരിശ്രീ അശോകൻ സാറിന്റെ ഒരു അഭിമുഖത്തിൽ നിന്നും മനസ്സിയത് "ബാലേട്ടൻ" അദ്ദേഹത്തിന്റെ ആദ്യത്തെ ലാലേട്ടൻ സിനിമ ആയിരുന്നെന്നാണ്... എല്ലാം കൊണ്ടും ഒരു മികച്ച കുടുംബ ചിത്രം.. "ബാലേട്ടൻ"
@murshidulhaqueullus2021
@murshidulhaqueullus2021 2 жыл бұрын
ഈ ഒരു എപ്പിസോഡ് നു കട്ട വെയ്റ്റിംഗ് ആയിരുന്നു
@CHATHAYAMMEDIA
@CHATHAYAMMEDIA 2 жыл бұрын
സൂപ്പർ
@abdurahmankundathil1941
@abdurahmankundathil1941 2 жыл бұрын
വിനുഏട്ടൻ ഇഷ്ടം
@ranjithnelson6521
@ranjithnelson6521 2 жыл бұрын
പൊട്ടിച്ചിരിച്ചു പോയി ഇങ്ങളെ കിഡ്സൻ കോർണർ വിശേഷം കേട്ടപ്പോൾ 😄😄😄
@nidhinkumar5055
@nidhinkumar5055 2 жыл бұрын
Vinu ettante samsaram nalla rasama, nalla humar unde😀
@manukrishnan.m2563
@manukrishnan.m2563 11 күн бұрын
ജയ്🌹❤️😘
@alephshereef7738
@alephshereef7738 2 жыл бұрын
T. A Shahid and T. A Razak randuperum❣️👌
@knjpanicker
@knjpanicker 2 жыл бұрын
Waiting
@patachon121
@patachon121 2 жыл бұрын
വളരെ രസകരം വിനുവേട്ടാ 🤣
@vibivij1948
@vibivij1948 2 жыл бұрын
Most liked movie of VM vinu
@faizalkmfaizalkm5083
@faizalkmfaizalkm5083 2 жыл бұрын
ഡിയർ സർ 👍👍👍👏👏👏
@sreepriya878
@sreepriya878 2 жыл бұрын
Nigade presentation vere level keep it❤️❤️
@vinodhmettoth7991
@vinodhmettoth7991 2 жыл бұрын
All episode super 👍🙏
@safeerj559
@safeerj559 2 жыл бұрын
വേഗം ബാക്കി പറ വിനു ഏട്ടാ...
@cheftimrobinson4770
@cheftimrobinson4770 2 жыл бұрын
സൂപ്പർ... Length കുറഞ്ഞു പോയി ♥
@kiranjith9287
@kiranjith9287 2 жыл бұрын
Nalla presentation
@laiboosfoods5755
@laiboosfoods5755 2 жыл бұрын
ബാലേട്ടൻ.. വേഷം... ഒക്കെ.. കിടു...
@manojparippally7487
@manojparippally7487 2 жыл бұрын
ഹായ് വിനു സർ ഗുഡ് മോർണിംഗ്
@jaganat3333
@jaganat3333 2 жыл бұрын
. മീശ പിരിച്ചു മാസ്സ് എങ്കിലും .ലാലേട്ടന്റെ ഫാമിലി പ്രേക്ഷകര്‍ നഷ്ട്ടം ആയ സമയം ...അവര്‍ തിരിച്ചു വന്ന സിനിമ ആണ് ബാലേട്ടന്‍
@subramannyansubru4363
@subramannyansubru4363 2 жыл бұрын
2003യിൽ ഒരു ഇറങ്ങിയ പടം തിയേറ്റർ പൂരപ്പറമ്പ് ആക്കി മാറ്റി... വിനു ഏട്ടന്റെ ഫസ്റ്റ് ക്ലാസ്സ്‌ പടം ബാലേട്ടൻ ആണ്... ഈ പടത്തിന്റെ സ്ക്രീൻപ്ലേയ് book എന്റെ കയ്യിൽ ഉണ്ട്... അതിൽ മണിച്ചേട്ടന്റെ ഡയലോഗ് കരയിപ്പിച്ചു കളഞ്ഞു...
@BoxofficeMemories
@BoxofficeMemories 2 жыл бұрын
Good episode👍👍👍
@techNewHunt
@techNewHunt 2 жыл бұрын
Still remember this was the comeback movie of Mohanlal after common super human failed movies.One of the superhit movie.Superhit songs.Actually saying this movie provide mileage for Mohanlal,V M Vinu,M Jayachandran,T A Shahid,Riaz Khan.One more person Shobi Thilakan too.
@jenharjennu2258
@jenharjennu2258 2 жыл бұрын
ഷോബി തിലകൻ ആണ്
@techNewHunt
@techNewHunt 2 жыл бұрын
@@jenharjennu2258 correct...changed
@ranjithnarayankutty8750
@ranjithnarayankutty8750 2 жыл бұрын
Car sideil park cheydu video kandu thirthu... orupaadu santosham vinu etta ❤️
@mithunc1740
@mithunc1740 2 жыл бұрын
Next waiting sir
@mithunc1740
@mithunc1740 2 жыл бұрын
🥰🥰
@kasimkp462
@kasimkp462 2 жыл бұрын
Valerian evergreen move
@javedpismail
@javedpismail 2 жыл бұрын
Your efforts & determination only was your fuel for your the success behind "Balettan", really appreciate👌 Congratulations 🙏
@PSPK41
@PSPK41 2 жыл бұрын
വിനു ഏട്ടാ. പണ്ട് തൊട്ടേ നിങ്ങളുടെ പടങ്ങൾ ഇഷ്ടം ആണ്. മമ്മൂക്ക ഫാൻ ആണ്. വേഷം , bus conductor വിശേഷങ്ങൾ വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. നല്ല narration. കണ്ടിരുന്നു പോവും. ❤️
@vyshakvk5720
@vyshakvk5720 2 жыл бұрын
ഞാൻ അത്താണി പറമ്പിൽ ബാലചന്ദ്രൻ ചിലരൊക്കെ എന്നെ ബാലേട്ടൻ എന്ന് വിളിക്കും... 🔥🔥🔥
@pranavsuresh697
@pranavsuresh697 2 жыл бұрын
Super presentation 👍🏻
@sajithmahadev
@sajithmahadev 2 жыл бұрын
ഈ എപ്പിസോഡിനായി കാത്തിരുന്നവർ ലൈക്ക് അടി
@shivakrishnautubechannel4090
@shivakrishnautubechannel4090 2 жыл бұрын
ഞാൻ 4ത് ക്ലാസ്സിൽ പഠിച്ചപ്പോൾ ayrunnu..e cinema relese cheythath...njangal teyattaril poi കണ്ടതാ
@aarati22
@aarati22 2 жыл бұрын
Good episode 🌹❤❤❤
@5a-19-devadathanj.j7
@5a-19-devadathanj.j7 2 жыл бұрын
Hai vinu sir
@Sumeshhpd
@Sumeshhpd 2 жыл бұрын
Vinayettatte samsaram kelkkan nalla rasama.i never skipped any episodes ❤️❤️
@ranjishvmr7894
@ranjishvmr7894 2 жыл бұрын
next episode waiting
@muhammedsharafshafi4625
@muhammedsharafshafi4625 2 жыл бұрын
👏👏👏
@trolllokam7542
@trolllokam7542 2 жыл бұрын
അടുത്ത എപ്പിസോഡിന് വേണ്ടി waiting ആണ്
@praveenm7564
@praveenm7564 2 жыл бұрын
Waiting for next episode...
@sunilkumarevsunilkumarev1694
@sunilkumarevsunilkumarev1694 2 жыл бұрын
Super 👌👌
@thunjanchannel4848
@thunjanchannel4848 2 жыл бұрын
T A ഷാഹിദിന്റെ അടുത്ത് ഞാൻ ചാൻസ് ചോദിച്ചു പോയിരുന്നു ബാലേട്ടൻ തിരക്കഥ എഴുതുന്ന സമയത്തു ആ സ്ഥലം ഇതിൽ പറഞ്ഞിട്ടില്ല അതുകൊണ്ട് അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. സ്നേഹ പൂർവ്വം നൗഷാദ് തിരൂർ 💓💓💓
@harirajrs4586
@harirajrs4586 2 жыл бұрын
Vinu etta katta waiting aayirunnu❤❤❤
@shyjithvp8544
@shyjithvp8544 2 жыл бұрын
👍❤
@sreepriya878
@sreepriya878 2 жыл бұрын
Lalettan alnd vere oral chindikan pattila❤️
@shibinponnu7756
@shibinponnu7756 2 жыл бұрын
Vannallo vinu ettan
@asanganak8506
@asanganak8506 2 жыл бұрын
💓💓
@thektmwanderer3274
@thektmwanderer3274 6 ай бұрын
Razak, Shahid they where good writers kallukudiyum daridayam ellam koodi nasichhh!!
@noushadnoushuakkara8178
@noushadnoushuakkara8178 2 жыл бұрын
👍👍👍👍❤
@vishnutrivandrum1117
@vishnutrivandrum1117 2 жыл бұрын
🙏👍👌
@baijuunni5926
@baijuunni5926 2 жыл бұрын
Vinu sir ningal oru mimicri artistum koodiyanu nalla anukaranam
@pukrajesh
@pukrajesh 2 жыл бұрын
വിനു ഏട്ടാ, Endu രസ tangalu പറയുന്നത് കേൾക്കാൻ... ആ റൂമിൽ ഞാനും ഉണ്ടായിരുന്നു എന്നുള്ള പ്രതീതി... ഒരു പാട് തവണ ബിയർ അടിക്കാൻ ktdc പോയപ്പോൾ ഒക്കെ ചുമ്മാ മുകളിൽ നോക്കുമ്പോ 105 no റൂം ഒക്കെ കാണാറുണ്ട്. അവിടെ ആണോ ഈശ്വരാ സൂപ്പർ ഹിറ്റ്‌ ആയ ബാലേട്ടൻ സിനിമയുടെ ബീജവാപം നടന്നത്.!!.. പാവം ഷാഹിദ്ക്ക ഇപ്പോൾ നിങ്ങള് പറയുന്നത് കേൾക്കാൻ നമ്മോടൊപ്പമില്ല.... എനിക്ക് ഉറപ്പുണ്ട് ഇത് കേട്ട് പുള്ളി മുകളിൽ നിന്ന് ഊരി ചിരിക്കുന്നുണ്ടാവണം. വിനു സർ, ഒരു പടം ചെയ്യൂ സർ....# ഹോം ഒക്കെ സൂപ്പർ ഹിറ്റ്‌ ആയി... ചെറിയ ബഡ്ജറ്റ് ഇൽ ശക്തമായ ഒരു കഥ ഉണ്ടാക്കി ഡയറക്റ്റ് ചെയ്യൂ,.. For ott... ..... ഞങ്ങൾ കോയിക്കോട്ട് karde അഭിമാനം അല്ല്ലേ director വി M വിനു. മറുപടി ചെയ്യ്തു എത്ര വർഷം കഴിഞ്ഞു സർ, ഇനിയെങ്കിലും വാല്മീകത്തിൽ നിന്നും ഉണരൂ... Huge respect🙏... Love you sir!!
@crmathayi6650
@crmathayi6650 2 жыл бұрын
kzfaq.info/get/bejne/qbFnd5eW0avFho2b.htmlttps://kzfaq.info/get/bejne/qbFnd5eW0avFho2b.htmlttps://kzfaq.info/get/bejne/qbFnd5eW0avFho0.html
@babupillai7494
@babupillai7494 2 жыл бұрын
You are a super story teller. Waiting for more!
Reality of Hamster_Combat
7:54
Bilal Ahmad
Рет қаралды 66
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,1 МЛН
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 219 М.
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 2,9 МЛН
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 683 М.