No video

Psychology Class-15/Vygotsky's theory of cognitive development|വൈഗോട്സ്കിയുടെ വൈജ്ഞാനിക സിദ്ധാന്തം

  Рет қаралды 110,476

audio PSC

audio PSC

2 жыл бұрын

Psychology Class-15/Vygotsky's theory of cognitive development|വൈഗോട്സ്കിയുടെ വൈജ്ഞാനിക സിദ്ധാന്തം
കൂടുതൽ സൈക്കോളജി ക്ലാസുകൾ
• K TET EXAM PSYCHOLOGY ...
ഈ ചാനലിൽ അപ്‍ലോഡ് ചെയുന്ന ക്ലാസുകൾ അപ്പപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാവുന്നതാണ്...
t.me/audioPSC
#vygotsky
#cognitivedevelopmenttheoryofvygotsky
#brunerscognitivedevelopmenttheory
#cognitivedevelopmenttheoryofpiaget
#piaget
#piagettheoryktet
#piagetcognitivedevelopment
#adolescencektet
#laterchildhoodeducation
#stagesofdevelopmentpsychology
#sarathkumarnareekamvallyclasses
#growthand_development
#cephalocaudaldevelopment
#proximodistantdevelopment
#ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
#ktetpsychologymalayalam
🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
🔴K TET EXAM പൊതു വിവരങ്ങൾ
• K TET
🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
🔵K TET Psychologist, Quotes
• Psychologist &Quotes
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
⚫Psychology mocktest
• Psychology mocktest
🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
🔵Psychology topic wise class
• Psychology class
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
🔴KTET PSYCHOLOGY Previous questions
• KTET PSYCHOLOGY Previo...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
⚫KTET SCIENCE Previous Questions
• K TET SCIENCE PREVIOUS...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
🔴KTET MALAYALAM Previous Questions
• K TET malayalam PREVIO...
🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
🔘KTET ENGLISH Previous Questions
• KTET ENGLISH PREVIOUS ...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
⚫KTET SOCIAL SCIENCE Previous Questions
• K TET SOCIAL SCIENCE P...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
🔵KTET EVS Previous Questions3
• KTET Cat1 evs Previous...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
🔴K TET MATHS Previous Questions
• KTET maths previous Q...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾◾◾◾◾◾◾◾◾◾◾◾◾◾
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
K TET MATHS TOPIC WISE CLASS
🔶Numbers(സംഖ്യകൾ)
• Playlist
🔷Fractions(ഭിന്നസംഖ്യകൾ)
• Playlist
🔶Test of divisibility
(നിശ്ശേഷ ഹരണം)
• Playlist
🔷Direction Test
(ദിശാവബോധം)
• Playlist
🔺Square and Square roots
(വർഗ്ഗവും വർഗ്ഗമൂലവും)
• Playlist
🔷Work.and time
(പ്രവർത്തി സമയം)
• Playlist
🔶Arithmetic Progressions
(സമാന്തര ശ്രെണികൾ)
• Playlist
🔺Average(ശരാശരി)
• Playlist
🔷Time and distance
(സമയം ദൂരം വേഗത)
• Playlist
🔺Train Problem/Time and distance
• Playlist
🔷 Percentage (ശതമാനം)
• Playlist
🔶Profit and Loss
(ലാഭവും നഷ്ടവും)
• Playlist
🔷Simple.and Compound Interest
(സാധാരണ പലിശ,കൂട്ടു പലിശ)
• Playlist
🔻Ratio Proportion
(അംശബന്ധം,അനുപാതം)
• Playlist
🔺Geometry🔸🔹
(ഘനരൂപങ്ങൾ)
• Playlist
💠💠💠💠💠💠💠💠💠💠💠💠💠💠💠
SCERT TEXTBOOK QUESTIONS
CLASS 5-7
• SCERT TEXT BOOK (CLASS...
CLASS 8-10
• (CLASS 8-10)SCERT TEXT...
🔶🔴🔷 LPST/UPST INTERVIEW
• INTERVIEW SERIES
audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....
◾◾◾◾◾◾◾◾◾◾◾◾◾◾◾
This content is #Copyrighted to audio PSC
. Any unauthorized reproduction,
redistribution or re-upload is strictly prohibited. Legal
action will be taken against those who violate the
copyright of the same.

Пікірлер: 510
@feminathaju510
@feminathaju510 Жыл бұрын
ഞാൻ മാഷിന്റെ ക്ലാസുകൾ എല്ലാം കാണാറുണ്ട്. നോട്സ് എഴുതാറുണ്ട്. നന്നായി മനസ്സിലാകുന്നുണ്ട്. ഇപ്പോൾ LPSA UPSA എക്സാംസിനു വേണ്ടി prepare ചെയ്യുന്നു. ഇപ്പോൾ വീണ്ടും ഒന്നും കൂടി ക്ലാസുകൾ കണ്ട് റിവിഷൻ ചെയ്യുന്നു. ഇത്രയും ആത്മാർഥമായി ക്ലാസ്സെടുക്കുന്ന മാഷിന് ആശംസകൾ. എല്ലാവരും കമന്റ്‌ ചെയുന്നപോലെ ഒരു ക്ലാസ്സ്‌ കണ്ടു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലി അടുത്ത ക്ലാസുകൾ കാണുന്നത് കൊണ്ടാണ് കമന്റ്‌ ഇടാത്തത്. 🌹🌹
@renishar6521
@renishar6521 3 ай бұрын
👍class
@ramyarathiramyarathi3293
@ramyarathiramyarathi3293 2 жыл бұрын
ഈ ക്ലാസ്സ്‌ മനസിലാവാത്തവരായി ആരും ഉണ്ടാവില്ല. 100%ഉറപ്പ് സൂപ്പർ ക്ലാസ്സ്‌
@ranitk501
@ranitk501 Жыл бұрын
ഇതിലും നന്നായി ആർക്കും ക്ലാസ്സ് എടുക്കാൻ കഴിയില്ല. Great, Thanks . Sir
@suneeshamayur9731
@suneeshamayur9731 2 жыл бұрын
എപ്പോഴും കൺഫ്യൂഷൻ വരുന്ന part. Fluent ആയിട്ട് പറഞ്ഞു തന്നു.. Thanks a lot.
@manjus6252
@manjus6252 2 жыл бұрын
Nalla class anu. Epol psychology nallathu pole follow cheyyan pattunnu
@audioPSC
@audioPSC 2 жыл бұрын
🤗🌷🌷
@rameshridhanya3392
@rameshridhanya3392 2 жыл бұрын
നല്ല ക്ലാസ്സാണ്. വിട്ട് പോയ ഭാഗങ്ങൾ മനസ്സിലക്കാൻ സാധിച്ചു. വളരെ നന്ദി സാർ.
@farhanapa6869
@farhanapa6869 2 жыл бұрын
Exam oriented ആയി വളരെ effective ആയി ക്ലാസ്സ്‌ എടുക്കുന്ന മാഷിന് 👍🏻👍🏻👍🏻
@kavithasubin8151
@kavithasubin8151 Жыл бұрын
Bed nu psychologyil currentability level ayirunna Njan ippol potential ability level ethic becauseof u sir Thanku sir excellent teaching
@tintasailendran3301
@tintasailendran3301 2 жыл бұрын
നല്ല ക്ലാസുകൾ ആണ് മാഷേ.. വളരെ പാടാണ് തിയറി പഠിക്കാൻ എന്ന് വിചാരിച്ചിരുന്നതൊക്കെ നിസ്സാരമായാണ് മനസ്സിലാക്കി തരുന്നത്.. നല്ല രീതിയിൽ മനസിലാകുന്നുണ്ട്. Thank you sir for your great efforts..
@hafsatheledath1235
@hafsatheledath1235 Жыл бұрын
മാഷിന്റെ ഓരോ ക്ലാസ്സുകളായി ഫോളോ ചെയ്യുന്നു, .. ഇപ്പോ ചെറിയൊരു cnfident ഒക്കെ ഉണ്ട്. മാഷിന്റെ ക്ലാസ്സുകളെല്ലാം ഒന്നിനൊന്നു മെച്ചം. പെട്ടെന്ന് മനസിലാവുന്നു നന്ദി മാഷേ
@neerajavinod749
@neerajavinod749 Жыл бұрын
Njan oru b Ed student aanu njan padikunnath ithilidunna classukal kettukond aanu enik valare helpfull aanu class nalla simple class easy aayi manassilakan kazhiyunnund an wey thank you so much
@soumyasumesh5386
@soumyasumesh5386 2 жыл бұрын
Sirnte class kndu thudangi ktetnu try chyvannu 🙏nalla class annu 👍👍👍100% satisfied annu 👍🙏
@fazilafazila7120
@fazilafazila7120 Жыл бұрын
ഇന്ന് ചുരുങ്ങിയത് പത്തു വീഡിയോ എങ്കിലും കണ്ടിരിക്കും. Thankuuuuu
@anjalipeter8172
@anjalipeter8172 9 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... എനിക്ക് മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ള ഭാഗം ആരുന്നു ഇതു. മാഷ് പക്ഷെ വളരെ നന്നായി പറഞ്ഞു തന്നു. ❣️
@ashrafckashraf6457
@ashrafckashraf6457 2 жыл бұрын
Very effective class. Thank you dear sir for your great efforts. 🙏🙏🙏🙏
@sruthisunilkumar4202
@sruthisunilkumar4202 2 жыл бұрын
Very effective and useful class sir.. Expect more classes .....
@ranjiniranjini3583
@ranjiniranjini3583 3 ай бұрын
ക്ലാസ്സ്‌ അടിപൊളി നന്നായി മനസിലായി. Thanks.
@neisycj1603
@neisycj1603 2 жыл бұрын
Very useful and effective class.Thank you sir .In the beginning psychology is very difficult for me .Now I can understand very easy through your class.
@audioPSC
@audioPSC 2 жыл бұрын
Thank you so much.....work hard,crack it👏👏👏👏
@remyarajt8489
@remyarajt8489 2 жыл бұрын
Exam order link undo...test paper nte.
@sssmm120
@sssmm120 Жыл бұрын
വളരെ ഉപകാര പ്രദമായ ക്ലാസ്സ് 👍🏻👍🏻👍🏻
@sssmm120
@sssmm120 Жыл бұрын
നല്ലോണം മനസ്സിലാക്കി തരുന്നുണ്ട് thanks sir 🙏🏻🙏🏻🙏🏻
@reshmaarun3772
@reshmaarun3772 Жыл бұрын
Simple ,,,Effective,,,,, super class. Thank you🙏
@sindhusanthosh4299
@sindhusanthosh4299 2 жыл бұрын
Super effective class .ഞാൻ ktet എക്സാം ലാസ്റ്റ് touch ചെയ്യുമ്പോൾ വളരെ ഉപകാരപെട്ടൂ.Thank you
@sureshvenugopalan5064
@sureshvenugopalan5064 2 жыл бұрын
Sir good explanation.thank you .students with different level can understand easily
@krishnenduks6498
@krishnenduks6498 2 жыл бұрын
Class kandu sir. Valare eluppathil manasilakunnund. Thank you
@nishithanishitha5196
@nishithanishitha5196 2 жыл бұрын
Thank you mashe. നല്ല ക്ലാസ്സായിരുന്നു. പെട്ടെന്നു മനസിലാക്കാൻ സാധിച്ചു.
@greeshmaup1611
@greeshmaup1611 2 жыл бұрын
The way of Presentation is good
@anushaardra6645
@anushaardra6645 2 жыл бұрын
ഒത്തിരി ഒത്തിരി നന്ദി മാഷേ.. നന്നായി മനസിലായി എഴുതി എടുത്തു പഠിക്കുന്നു 🙏🏻🙏🏻🙏🏻thanks😍മാഷേ
@audioPSC
@audioPSC 2 жыл бұрын
🌷🌷
@shafeekem2118
@shafeekem2118 2 жыл бұрын
Important questions um paranju kondulla class 👍👍👍👍
@JeevanKumar-lo3ms
@JeevanKumar-lo3ms Жыл бұрын
Wonderful class sir.... Thank you 🙏
@watchofficial6459
@watchofficial6459 2 ай бұрын
മാഷിൻ്റെ ക്ലാസുകൾ വളരെ നന്നായി മനസ്സിലാവുന്നുണ്ട്
@appuachuaswathimahesh5485
@appuachuaswathimahesh5485 Жыл бұрын
Very useful cls sir
@venulaksh6999
@venulaksh6999 Жыл бұрын
Psychology എങ്ങനെ ക്ലാസ്സ്‌ എടുക്കണം എന്ന് അറിയാത്തതോ അല്ലെങ്കിൽ സൈക്കോളജിക്ക് വേണ്ട പ്രാധാന്യം teacher trainer ക്ക്‌ പോലും അറിയാത്തതാണ് TTC/ B. Ed കഴിഞ്ഞവർക്ക് എല്ലാം ഏതാണ്ട് ഒരേപോലെ psychology tough ആണെന്ന് പറയുമ്പോൾ എനിക്ക് മനസ്സിലാവുന്നത്. എന്റെ അനുഭവവും അങ്ങനെയാണ്. മാഷടെ ക്ലാസ്സ്‌ ഒരു അനുഭവം ആണ് ട്ട്വോ. എന്തിനാണ് psychology പഠിക്കുന്നത് എന്ന് കൂടി മനസ്സിലാക്കിത്തരുന്നതാണ് മാഷടെ simple explanations. Thank you മാഷേ.
@fameenack6207
@fameenack6207 Жыл бұрын
ഇപ്പോഴാ ഇതൊക്കെ correct മനസ്സിലാകുന്നത്. Thank you so much
@sanjanaanoop4161
@sanjanaanoop4161 2 жыл бұрын
വളരെ സിംപിൾ ആയി പറഞ്ഞു തന്നു thnkyou sir🙏🏻🙏🏻🙏🏻
@isanathasni9537
@isanathasni9537 7 ай бұрын
Good class 😊 Good Teaching 👍🤗
@audioPSC
@audioPSC 7 ай бұрын
Thank you!
@user-co7iw8lc1w
@user-co7iw8lc1w Ай бұрын
Sir വളരെ ഉപകാരപ്രദം
@niyasthengummoottil6104
@niyasthengummoottil6104 Ай бұрын
Thank u,Thank u,Thank u..................... ...
@SruthiMv-mj6st
@SruthiMv-mj6st Ай бұрын
നല്ല ക്ലാസ്സ് ആണ് 🙏🙏
@sameerasami4643
@sameerasami4643 2 жыл бұрын
Super class👍, example vech class edukunnath kond memoryil sir nte oro classum marannupivathe നില്കുന്നു thankyou sir
@audioPSC
@audioPSC 2 жыл бұрын
സന്തോഷം🤗🤗🤗🌱
@crazygirls....killadies.34
@crazygirls....killadies.34 2 жыл бұрын
Super class sir
@tomcyscaria8843
@tomcyscaria8843 Жыл бұрын
Good classes sir.ella topicsum nannayi manasilakan pattunnu.thank uu so much for your efforts 🙏🙏
@kichu3374
@kichu3374 Жыл бұрын
Thanku sir
@divyau9548
@divyau9548 2 жыл бұрын
Valare nalla class aanu.Thank you.
@tharikhjamshi696
@tharikhjamshi696 Жыл бұрын
class പൊളിയാണ്👌👌👌👍👍👍👍👍
@ebthisamjameel9215
@ebthisamjameel9215 2 жыл бұрын
Nalla class aayirunnu sir.👍
@aarna.a2171
@aarna.a2171 2 жыл бұрын
Nalla class ayirunnu sir Thank you
@audioPSC
@audioPSC 2 жыл бұрын
🌷🌷
@aneeshcpaneesh5359
@aneeshcpaneesh5359 2 жыл бұрын
നല്ല ക്ലാസ്സ്‌.. Thanku sir😍
@keralasaleshub211
@keralasaleshub211 8 ай бұрын
Nalla cls aanu
@soumyav6477
@soumyav6477 Жыл бұрын
നല്ല ക്ലാസ്സ് .. follow ചെയ്യാൻ പറ്റുന്നുണ്ട്. Thanks
@SubhashSl
@SubhashSl Жыл бұрын
Best class
@amruthaammuamrutha6665
@amruthaammuamrutha6665 2 жыл бұрын
Simple ayi manusilavunnuu😍 valaree nalla class
@shilgybiju751
@shilgybiju751 2 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു... Thank u മാഷെ..
@audioPSC
@audioPSC 2 жыл бұрын
🌷🌷
@safavavacpy5573
@safavavacpy5573 Жыл бұрын
Psychology kurich ithil paranja pole CAL 20% Undaayirunnullooo now just over confidence PAL 70% I think Idakk parayum pole like and comments illenn paranj class nirtharuth njan ee month 1st start aayulloo kanan .....so i hope more classess from want know more about psychology
@haseenasarjas6575
@haseenasarjas6575 Жыл бұрын
Adipoli class aan, ini exam hallil orthedukkan pattiyal mathi
@sanithamolsatheesan2305
@sanithamolsatheesan2305 2 жыл бұрын
വളരെ പ്രയോജനം ചെയ്യുന്ന ക്ലാസുകൾ..
@BLU3_SHADOW
@BLU3_SHADOW 2 жыл бұрын
Very helpfull class. Thankyou 👍🏻👍🏻👍🏻
@jasnamujeeb8804
@jasnamujeeb8804 Жыл бұрын
സൈക്കോളജി ഇത്ര എളുപ്പമായിരുന്നോ thank u sir
@mehr-zain5057
@mehr-zain5057 2 жыл бұрын
Nalla class aanu... 1mnth ayii follow cheyyunnu....
@audioPSC
@audioPSC 2 жыл бұрын
🥰🥰 work hard 👏👏
@abinakk9168
@abinakk9168 Жыл бұрын
വളരെ ഉപകാര പ്രദമായ ക്ലാസ്സ്
@jismytony1892
@jismytony1892 Жыл бұрын
Super class
@akhilaanoop1525
@akhilaanoop1525 3 ай бұрын
Sir ന്റെ ക്ലാസ്സ്‌ സൂപ്പർ ആണ് 🙏
@adrijaaryan2655
@adrijaaryan2655 8 ай бұрын
Njan sirnte class ktetinu vendi kandu ktet kitti ini lpupkkuvendi revision cheyyunnu nannai manasilavunnundu. Thanks
@parrotofparadaise8437
@parrotofparadaise8437 2 жыл бұрын
കോഗ്നിറ്റീവ് vallare prayasamayirunnu, 👍👍👍👍👍👍👍
@monume5561
@monume5561 2 жыл бұрын
Ellam kuude valichu vaari parayaathe oru topic ithra super aayitt edukkan njagade maashine konde pattu.... Parayunna kaaryangal manasilaakki tharaan edukkunna effortinu nanni 🙏🙏🙏🙏🙏🙏..... Eeshwaran anugrahikkum.... God bless you
@audioPSC
@audioPSC 2 жыл бұрын
🤗🤗🌱🌱
@ibrahimpallanji2906
@ibrahimpallanji2906 Жыл бұрын
Very useful class sir. Tank you very much sir
@lasardevid269
@lasardevid269 2 жыл бұрын
Super class mashe
@renjur3848
@renjur3848 Жыл бұрын
വളരെ നന്ദി നന്ദി നന്ദി. ഇത്ര മാത്രം🎉
@dessydavis5384
@dessydavis5384 2 жыл бұрын
Cleared perfectly
@suhail9010
@suhail9010 2 жыл бұрын
Vicharikatheyanu sir nte class enik kittiyath, ipol full follow cheyyunnu
@sooryaumesh4806
@sooryaumesh4806 2 жыл бұрын
Nalla class ayirunu sir👍👍
@JFkitchenworld3
@JFkitchenworld3 2 жыл бұрын
Orupad thanks psychology ipo oru interesting subject aayi . Sir nte class kandath kond Mathram.thankyouu sir
@annuahnu
@annuahnu 11 күн бұрын
ഗുഡ് class
@aboot7157
@aboot7157 2 жыл бұрын
Nalla class aayirunnu sir...orupad thanks❤️
@aboot7157
@aboot7157 2 жыл бұрын
Shahana.yyan☺️
@aboot7157
@aboot7157 3 ай бұрын
Ohoo
@aswathia.v1305
@aswathia.v1305 27 күн бұрын
Very good class 😊
@prinshak.p4051
@prinshak.p4051 2 ай бұрын
Nalla class anu sir....
@nahmabuhari9347
@nahmabuhari9347 2 жыл бұрын
Valare energy ulla class anu mashe Nannayi manassilakundu.
@minhasworld946
@minhasworld946 Жыл бұрын
Super class Bro.God Bless You
@suriyakalapg5539
@suriyakalapg5539 Жыл бұрын
പഠനം നടക്കുന്നത് , സമൂഹവുമായുള്ള ഇടപെടൽ മൂലമാണ്. വൈ ഗോസ്കി.
@athirarp119
@athirarp119 2 жыл бұрын
Nalla classaanu,..👍👍
@teenamariyathomas6312
@teenamariyathomas6312 2 жыл бұрын
Njan playlistil ninnu adhyam thottulla class kand varunne ollu..pettannu thanne egottekketham......sir nte classukal oke adipoliya..🙏
@audioPSC
@audioPSC 2 жыл бұрын
🌷🌷🤗
@diya.s6905
@diya.s6905 2 жыл бұрын
Thankyou👍good class.
@sreelekshmis1779
@sreelekshmis1779 Жыл бұрын
Thanku Sir❤😊
@fameenack6207
@fameenack6207 11 ай бұрын
Thank U so much sir, sir nde ക്ലാസ്സുകളിലൂടെ ആണ് ഓരോ terms ഉം ആരുടെയാണ് എന്നും എന്താണ് എന്നും വ്യക്തമായി മനസ്സിലാകുന്നത്. D ed പഠിക്കുമ്പോൾ എന്തൊക്കെയോ പഠിച്ചു exam പാസായി എന്ന് മാത്രം.
@soumyadamodaran5168
@soumyadamodaran5168 2 ай бұрын
Superb class🎉
@rayusworld6706
@rayusworld6706 2 жыл бұрын
Sir valare nalla class, valare lalithamay class eduthu...
@rancypraveen4714
@rancypraveen4714 2 жыл бұрын
Nallaa class.. Thank you so much...
@saranyasasi7408
@saranyasasi7408 Жыл бұрын
മാഷേ.. നന്നായിട്ട് മനസ്സിലാവുന്നുണ്ട്
@soumyasou2070
@soumyasou2070 Жыл бұрын
Super class aanu mash🫡🥰💖.. Nerathe ee cls okke kanandeth ayirunnu🥹
@premam2061
@premam2061 2 жыл бұрын
നല്ല ക്ലാസ് ആയിരുന്നു 👌👌
@noushad492
@noushad492 11 ай бұрын
Excellent class🔥
@kadeejaav
@kadeejaav 11 ай бұрын
Rin....😌🖖🏻🚶‍♀️
@lishaanoop560
@lishaanoop560 2 жыл бұрын
ക്ലാസ്സ്‌ തുടങ്ങിയപ്പോ ഉറക്കത്തിൽ നിന്നും വന്നു ക്ലാസ്സ്‌ എടുത്തപോലെ തോന്നിയിരുന്നു, പിന്നീട് സർ നന്നായി ക്ലാസ്സ്‌ എടുത്തു,
@d4ponnus10
@d4ponnus10 Жыл бұрын
Good presentation...nannaaii manassilaaavunnundu
@simitomy3691
@simitomy3691 Жыл бұрын
Very use ful cls sir. 🙏🙏🙏🙏🙏may god bless u abudently👍👍👍
@superfunnykids4052
@superfunnykids4052 Ай бұрын
Super. Super. Super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rageshvasu7096
@rageshvasu7096 2 жыл бұрын
nannayit manasilayi mashe.orupad orupad thanks.eniulla ktetne jayikkan anugrahikkane mashe.
@vinitha4137
@vinitha4137 2 жыл бұрын
Good class thanks sir 👍
@athiramanikandan4950
@athiramanikandan4950 11 ай бұрын
Class nannay manasilakunnund. Thank u so much
@faizakitchen5686
@faizakitchen5686 2 жыл бұрын
Super class ann keep it up 🙂
@shinyjayarajjayaraj3205
@shinyjayarajjayaraj3205 2 жыл бұрын
താങ്ക്യൂ മാഷേ 🙏🙏🙏🙏
@rocks3741
@rocks3741 2 жыл бұрын
Valare eluppathil manasilakkan kazhinju.... Prievous qst ella divasavum nokkunnud... Usefull aanu athum👍👍👍👍
@audioPSC
@audioPSC 2 жыл бұрын
🤗🤗🤗🌱
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 28 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Lev Vygotsky Sociocultural Theory
11:57
Teachings in Education
Рет қаралды 149 М.
DAILY BLESSING 2024 AUGUST 16/FR.MATHEW VAYALAMANNIL CST
14:02
Sanoop Kanjamala
Рет қаралды 274 М.
Piaget's theory of Cognitive Development
29:16
Mnemonic Zone
Рет қаралды 239 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН