Home tour| | Australia| Customized | Australian Diaries ഒരു മലയാളി പണിത ഒരു കസ്റ്റമൈസ്ഡ് വീട് കാണാം

  Рет қаралды 24,510

Australian Diaries

Australian Diaries

5 ай бұрын

#kerala #malayalam #home #custom #trending #australia #build #mallus
ഒരു മലയാളി പണിത ഒരു കസ്റ്റമൈസ്ഡ് വീട് കാണാം.
ഇത് ഒരു അഞ്ചു ബെഡ്റൂം ഹൗസ് ആണ് വിത്ത് ഡബിൾ ഗാരേജ്. നമ്മൾക്ക് ഓഫീസുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഓസ്ട്രേലിയൻ സ്റ്റൈലുകൾ വിരുദ്ധമായി നമ്മൾ പുതിയൊരു കൺസെപ്റ്റ്യിൽ നിർമിച്ചിട്ടുള്ള വീടാണ് ഈ കാണുന്നത്. ഈ വീടിന്റെ പ്രധാന ആകർഷണം എന്ന് പറയുന്നത് ഇതിന്റെ ബെഡ്റൂമും, ഇതിന്റെ റിട്രീറ്റ്o ആണ്. ഇതൊരു ത്രീഫേസ് വയർ ചെയ്തിട്ടുള്ള വീടാണ്, ഇതിനകത്ത് നമ്മൾ 16.6 കെ വി സോളാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽഡറുടെ ഡീറ്റെയിൽസും സോളാർ, ഔട്ട്ഡോർ കിച്ചൻ പണിത ആളുടെ ഡീറ്റൈൽസ് ഞാൻ ഡിസ്ക്രിപ്ഷൻ ഇടുന്നുണ്ട് . നിങ്ങൾക്ക് വേണമെങ്കിൽ അവരെ ബന്ധപ്പെടാവുന്നതാണ്. നമ്മുടെ ഔട്ട്ഡോർ കിച്ചൻ പണിത ഒരു മലയാളിയാണ് എന്ന് അറിയുമ്പോൾ നിങ്ങൾ കൂടുതൽ അതിശയം തോന്നും. ഔട്ട്ഡോർ കിച്ചൻ മാത്രമല്ല സോളാറും നമ്മളുടെ ഒരു മലയാളിയാണ് ചെയ്തിട്ടുള്ളത്. നിങ്ങളെ ക്യൂൻസ് ലാൻഡിൽ ബ്രിസ്ബനിൽ പരിസരപ്രദേശത്ത് ഉള്ളവരാണെങ്കിൽ അവരുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ നല്ല റേറ്റ് കിട്ടാൻ സാധ്യതയുണ്ട്.
For Solar and camera: Mr Susant +61 466360591
For Outdoor kitchen Mr Joseph +61 451935401
For Building construction : Justine Bowe
Mr Justine+61 458340064
Mr Damian +61401418900

Пікірлер: 56
@praveenmk6042
@praveenmk6042 4 ай бұрын
Good 👍👏👏👏👏
@tonyshavaliyar253
@tonyshavaliyar253 5 ай бұрын
What a beautiful home dears.. floor plan is absolutely perfect .. got a nice flow.. well done.. Congratulations.. May God give you more and more🙏❤️👏
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🤩🫶🥰
@niyasaji
@niyasaji 5 ай бұрын
അടിപ്പൻ ആയിട്ടുണ്ട് 👍🏻👍🏻
@AustralianDiaries
@AustralianDiaries 5 ай бұрын
താങ്ക്സ് ഡാ
@subinbaby8903
@subinbaby8903 5 ай бұрын
Super 👍🥰
@AustralianDiaries
@AustralianDiaries 5 ай бұрын
താങ്ക്സ് മോനെ 🫶
@Rahul_Pillai
@Rahul_Pillai 5 ай бұрын
Super❤
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🙏
@melvinpaul2246
@melvinpaul2246 5 ай бұрын
Congratulations 🍾🎊
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🫶🥰
@jestinjoseph206
@jestinjoseph206 28 күн бұрын
🥰Nice Interior work, Congratulations Both👍
@AustralianDiaries
@AustralianDiaries 28 күн бұрын
Thank you mate.
@abinmace
@abinmace 5 ай бұрын
Beautiful house ..
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🫶🥰
@livelovelaugh5296
@livelovelaugh5296 5 ай бұрын
😊😊
@AustralianDiaries
@AustralianDiaries 5 ай бұрын
🤩
@paulvarghese9613
@paulvarghese9613 5 ай бұрын
Super 👏👏👏
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🙏
@josephcherpanath6659
@josephcherpanath6659 5 ай бұрын
Super 🎉🎉
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🙏
@user-cc2vo3kr4l
@user-cc2vo3kr4l 5 ай бұрын
Nice interior work, more visibility from inside if someone coming out side, common bathroom that also important, every house needs common bathroom also, congratulations 🎉
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🙏 it’s a product of 5 year research 🔬
@rosasworldyt
@rosasworldyt 5 ай бұрын
nice house 🎉🎉🎉🎉 god bless you guys we are waiting our new house 😍
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you for the good words. Waiting for your house video. 🙌
@AnnMaryJoseph
@AnnMaryJoseph 5 ай бұрын
Adiploi
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you subscribe ചെയ്യണ്ണേ 🙏
@jobythomas1736
@jobythomas1736 2 ай бұрын
Nice
@AustralianDiaries
@AustralianDiaries 2 ай бұрын
Thank you 🤩🫶
@jeevan6781
@jeevan6781 5 ай бұрын
Beautiful couple and beautiful house 🏡 God bless you dear’s From Perth Mallu 😊
@AustralianDiaries
@AustralianDiaries 5 ай бұрын
Thank you 🙏
@user-rx3vu1zm4w
@user-rx3vu1zm4w Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@AustralianDiaries
@AustralianDiaries Ай бұрын
Thank you 🙏
@annandangel3098
@annandangel3098 5 ай бұрын
Ahankaram ninta jevitham 6 months
@AustralianDiaries
@AustralianDiaries 5 ай бұрын
🙏
@leelammajose6235
@leelammajose6235 5 ай бұрын
വീടുപണി total cost എത്ര ആയി aus dollar? Land എത്ര sq feet land വില? കുടി കൂടുന്നതുകൊണ്ട് കുടവയറും pot belly പോട്ടെ belly Indoor kitchen ൽ ഗ്യാസ് stove ന് മുകളിൽ hood ഇല്ലല്ലോ did u get it? Want to know everything 👍
@AustralianDiaries
@AustralianDiaries 5 ай бұрын
കണക്കുകൾ നോക്കണം. ജിം തുടങ്ങി.
@AustralianDiaries
@AustralianDiaries 5 ай бұрын
hood ഉണ്ട്. കോൺസെലിഡ് ആണ്
@lindaaugustine9710
@lindaaugustine9710 Ай бұрын
Pls pin
@AustralianDiaries
@AustralianDiaries Ай бұрын
Sure 👍
@user-xr8bi1zc5z
@user-xr8bi1zc5z 5 ай бұрын
Evideanne
@AustralianDiaries
@AustralianDiaries 5 ай бұрын
Australia 🇦🇺
@SujathaMurali-ol8my
@SujathaMurali-ol8my 5 ай бұрын
ചെട്ടൻ്റെയുംചെച്ചിയുടെയും ജോലി എവിടെ ആണ്
@AustralianDiaries
@AustralianDiaries 5 ай бұрын
ജോലിയും ബിസിനസ്‌ഉം ഉണ്ട്‌! !!
@TheRajeshvasu
@TheRajeshvasu 5 ай бұрын
Australia IL aanu Joli
@AustralianDiaries
@AustralianDiaries 5 ай бұрын
😁🤭
@annandangel3098
@annandangel3098 5 ай бұрын
Ninta. Aahankharam jivitham thirnnu 1 yernuullil.nee close
@AustralianDiaries
@AustralianDiaries 5 ай бұрын
ആയിക്കോട്ടെ 🙏
@jijoykurian7834
@jijoykurian7834 5 ай бұрын
നിനക്ക് ഇത് എങ്ങനെ സാധിക്കുന്നു എൽദോച്ചാ നമിക്കുന്നു
@AustralianDiaries
@AustralianDiaries 5 ай бұрын
എന്ത്?
@leelammajose6235
@leelammajose6235 5 ай бұрын
Business അല്ലാത്ത ജോലി എന്താണ്
@AustralianDiaries
@AustralianDiaries 5 ай бұрын
വർക്കിംഗ്‌ with Queensland Goverment.
@jithinpazheri8078
@jithinpazheri8078 4 ай бұрын
@@AustralianDiaries jolik oru name ille
@AustralianDiaries
@AustralianDiaries 4 ай бұрын
Residential care officer ആണ്
@doyouhaveproof
@doyouhaveproof 8 күн бұрын
Didnt get about your research part... These floor plans are quite common and there is not much you can customise... Anyway all the best 👍
@AustralianDiaries
@AustralianDiaries 8 күн бұрын
Probably yes. Not common here in local. Thank you 🙏
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 11 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 40 МЛН
Home tour |5BHK |Malayalam Vlog |Brisbane |Australia | Australian Diaries
23:29
Residential Suburbs in Australia- Brisbane,Australia
29:38
Australian Junction
Рет қаралды 6 М.
Malayalam |Custom |New Home | Construction |Australia |Australian Diaries
15:07
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 11 МЛН