Рет қаралды 54,580
ആണവായുധം ഉപയോഗിച്ച് ഉപഗ്രഹ നശീകരണം നടത്താൻ റഷ്യ പഠനം നടത്തുന്നുവെന്ന് അമേരിക്ക | യുക്രയിൻ യുദ്ധം ആരംഭിക്കുന്നതിനു തൊട്ട് മുമ്പാണ് റഷ്യയുടെ cosmo -2553 ഉപഗ്രഹം ബഹിരാകാശത്ത് എത്തിയതെന്നും അമേരിക്ക ആരോപിക്കുന്നു
#America #Russia #satellites #nuclearweapons