അവർ 80000 കിലോ ഭാരമുള്ള കല്ലുകൾ ഉയർത്തിയ രഹസ്യം!!

  Рет қаралды 105,042

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

29 күн бұрын

An ancient Nile branch: Scientists discovered a long-lost branch of the Nile River that flowed near the Giza pyramids and many others (www.nytimes.com/2022/08/30/sc.... This river, estimated to be 40 miles long, would have been crucial for transporting the massive stones used to build the pyramids.
Strategic location: The pyramids, including those at Giza, were built along this ancient branch. This makes sense because the river would have provided a convenient waterway to move the heavy stones. Some pyramids even have causeways that align with the theorized riverbanks, suggesting a connection for transportation (www.popularmechanics.com/scie....
Solving a mystery: The existence of this branch helps explain why so many pyramids are located in what is now a desert region. If the Nile reached these areas in the past, it would have been a more hospitable and practical location for such large-scale construction projects.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel

Пікірлер: 341
@jrstudiomalayalam
@jrstudiomalayalam 27 күн бұрын
Nature magazine വന്ന ആർട്ടിക്കിൾ - www.nature.com/articles/d41586-024-01449-y#:~:text=Combining%20this%20sample%20data%20with,the%20Arabic%20word%20for%20pyramid.
@Pr3mith999
@Pr3mith999 17 күн бұрын
Appo Antarcticall ulla pyramid aara undakkiyt ullehhh!!???
@bipinraj6449
@bipinraj6449 27 күн бұрын
കേവലം മണ്ണ് ഇട്ടു റാംപ് ഉണ്ടാക്കി അതിൽ സ്ലെഡ്ജിനു മുകളിൽ 80 ടൺ ഭാരമുള്ള കല്ല് വച്ച് മുകളിലേക്ക് കൊണ്ട് പോയി. ഒരാൾക്ക് 200 കിലോ ഭാരം ഇങ്ങനെ മുകളിലേക്ക് വലിക്കാൻ സാധിക്കുമെന്ന് കരുതിയാൽ തന്നെ ഇത്രയും ഭാരമുള്ള ഒരു കല്ല് വലിക്കാൻ 400 പേർ വേണം. ഇത് കല്ല് മുകളിലേക്ക് എത്തിക്കുന്ന കാര്യം മാത്രം. മുകളിൽ എത്തിക്കുന്ന കല്ല് കൃത്യമായി അടുക്കണം. ഇനി കുറച്ചു കൂടി പിറകിലോട്ടു ചിന്തിച്ചാൽ, ഈ കല്ലുകൾ ക്വാറിയിൽ നിന്നും മുറിച്ചെടുക്കണം, അത് മിനുസപ്പെടുത്തണം, അത് വലിയ വള്ളത്തിൽ കയറ്റണം, തിരിച്ച് ഇറക്കി സ്ലെഡ്ജിൽ കയറ്റണം, മുകളിൽ എത്തിക്കണം, സ്ലെഡ്ജിൽ നിന്നിറക്കണം, കൃത്യമായി പ്ലെയ്‌സ് ചെയ്യണം, അങ്ങനെ 23 ലക്ഷം ഭീമാകാരമായ കല്ലുകൾ, അവിശ്വസനീയം! ഇക്കാര്യത്തിൽ കുറേക്കൂടി വ്യക്തതയുള്ള, വിശ്വസനീയമായ തിയറികൾ ഉണ്ടാവേണ്ടിയിരിക്കുന്നു, കേവലം നദിയുടെ സാന്നിധ്യം മാത്രം ഉണ്ടായാൽ പോരാ... .
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Yes ithellam illogical aanu.. koodi poyaal ivarkku parayaanullathu. Oru logicum proofum illatha aliens katha
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Yes u r right.. Ellam illogical aanu.. Athu athu theeyil chutteduthu liquid formil undayirnathu pinne avide urachathu aanenkil ellathinum solution aayi. Ivarkku koodi poyaal alien okke
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Yes that's why i said it's clay.. problem solved
@benjamin9745
@benjamin9745 27 күн бұрын
​@@RamlathKasim-ut4jjclay in head
@bipinraj6449
@bipinraj6449 27 күн бұрын
@@RamlathKasim-ut4jj അത് സ്വാഭാവികമായി കാണപ്പെടുന്ന കല്ലുകൾ ആണോ കൃത്രിമമായി നിർമ്മിച്ചതാണോ എന്ന് ഇന്നത്തെ ടെക്‌നോളജി കൊണ്ട് കണ്ടുപിടിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല
@TrendingHealthTips
@TrendingHealthTips 27 күн бұрын
വീഡിയോസ് ഒന്നും പണ്ടത്തെ ഒരു ക്വാളിറ്റി ഇല്ല.ഇത് എവിടെയോ എഴുതി വെച്ച് വായിക്കുന്ന പോലെയുണ്ട്
@Muhammedsalihcv
@Muhammedsalihcv 26 күн бұрын
സത്യം
@alshamsi7814
@alshamsi7814 25 күн бұрын
Sathyam
@haridas7092
@haridas7092 24 күн бұрын
എല്ലാവരും എഴുതി തയ്യാറാക്കിയാണ്‌അവതരിപ്പിക്കുന്നത്. എന്നാണ് എന്റെ വിശ്വാസം.
@TrendingHealthTips
@TrendingHealthTips 24 күн бұрын
@@haridas7092 അങ്ങനെ ഫീൽ ചെയ്യിക്കടിരിക്കുക എന്നതാണ് ഒരു അവതാരകൻ്റെ കഴിവ്
@dilkushm8008
@dilkushm8008 27 күн бұрын
Earlier I was very excited to here abt pyramids and it's conspiracies...but after visiting many ancient temples and monuments in India itself... I'm not at all surprised by pyramids... we just have to accept that ancient humans were really talented and creative...
@abi3751
@abi3751 27 күн бұрын
But not more than we are noday.
@winchester2481
@winchester2481 27 күн бұрын
എന്റെ കുടുംബം പണ്ടുമുതലേ അമ്പലം പണിയുന്നവരാണ് വലിയ ഭാരമുള്ള കല്ലുകൾ എവിടെ വെക്കണോ അതെ ഉയരത്തിൽ മണ്ണിട്ട് വഴിയുണ്ടാക്കി ഉരുൾ തടിയിട്ട് ആനയെ കൊണ്ട് വലിപ്പിച്ചും തള്ളിയുമാണ് കയറ്റിയിരുന്നതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്
@midhunkmanohar2636
@midhunkmanohar2636 27 күн бұрын
ithrem bharam ulla kallu mathram allallo avde vishayam vereyum enthokke albhuthanggal ond pyramids ill athu mathram alla pinne peru ill nasca lines okkke aaarkku vendi aan cheythath ekadesham 2000 varsham munpu aerial view ull ninn mathram visible aakunna reeethyil ulla oru pictures um oru hot air balloon polum illathirunna kalath aarkku kanan vendi aan ithrem valuthayittu varach vachath , anggane enthoram undu easter island prathimakal ,pinne oro ancient sctructures nte architectorial precision kandittille its just amazing. oru percfection athrem perfectionodu koodi nammal aan ithu panijirunnenkil automatically nammal kurach koodi advanced aavendathalle but ithanggane alla nammal nere padich padich thazhott aaan vannath soo chodikkan aanenkil orupad chodyanggal undavum pinne ithinokke utharam kittumoo enn chodichal ariyathilla
@imway3653
@imway3653 27 күн бұрын
Eattante effort nu full support und! Make more of info videos.
@justrelax9964
@justrelax9964 25 күн бұрын
ചുണ്ണാമ്പ് mix കുറച്ചു കുറച്ചു ആയി pyramid ഉണ്ടാക്കുന്ന സ്ഥലത്ത് കൊണ്ടുപോയി mould ൽ നിറച്ച് de mould ചെയ്തു കല്ലിൻ്റെ രൂപത്തിൽ വെച്ചതാവും. ഒരു 8-9 മാസം മുമ്പ് നേരിട്ട് പോയി pyramids കാണാൻ ഭാഗ്യം ഉണ്ടായി❤.
@designerfloor.flooringcrea2687
@designerfloor.flooringcrea2687 15 күн бұрын
എത്ര പൈസ വരും കണ്ടു വരാൻ ഒരാൾക്ക്
@saibar007
@saibar007 27 күн бұрын
buoyant force 80 ton stone in waterin ethra vendi varum..engine avar ath overcomecheythu. vallathum nadakkumo
@anthonyp.l7613
@anthonyp.l7613 27 күн бұрын
സാധാരണ മണ്ണ് പഴുപ്പിച്ചു ഉറപ്പുള്ള ഇഷ്ടിക ഉണ്ടാക്കി പണ്ട് ഉള്ളവർ വീട് പണിതിരു ന്നു. ചുണ്ണാമ്പുകൽ പൊടി കൊണ്ട് എന്തെങ്കിലും പ്രോസ സ് മൂലം കോൺ ക്രിറ്റ് പോലെ ദ്രവ രൂ പത്തിൽ ഉള്ള മിസ്രിതം വലിയ അച്ചുകളിൽ ഒഴിച് പിര മിഡിന്റെ മുകളിൽവെച്ചു ഉണ്ടാക്കിയ വലിയ ഇഷ്ടിക കൾ ആയിരിക്കും വലിയ കല്ലുകൾ.
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Ippo ethra alukalkku nisaramai bodha udayam vannu ennu nokikke.. Nammude pandu kalathum ingane chudu kallundakiyirnille.. Ella prashanavum theernu. Namukk ethra valuthu venamenkilum undakayirnu nammude limit vachu. Ithupole aanenkil..
@PremThekkathil
@PremThekkathil 18 күн бұрын
Possibility ഉണ്ട്.... പക്ഷെ ഈ ശാസ്ത്രജൻമാർ ഇതൊക്കെ ആദ്യമേ ചെക് ചെയ്ത് കാണില്ലേ.........
@anthonyp.l7613
@anthonyp.l7613 18 күн бұрын
ഇതു വരെ മറ്റ് സാധ്യ തകൾ അതായതു ഭാരമുള്ള വലിയ കല്ലുകൾ വെ ട്ടി മിനുസപ്പെടുത്തി ദൂരെയുള്ള ക്വാറി യിൽനിന്നും കൊണ്ടുവന്നു പിരാമിഡിന്റെ മുകളിൽ കയറ്റി വെക്കുന്നതിനു പകരം വേണ്ട സ്ഥലത്തു വെച്ചു ആവശ്യത്തിന് നീളവും വലുപ്പവുമുള്ള ഇഷ്ടികകൾ ഉണ്ടാക്കിയെന്നു വിചാരിക്കൂന്നതല്ലേ കൂടുതൽ വിശ്വസായോഗ്യം. ആയതിനു ഉപയോഗിച്ച മിസ്രിതം എന്ത് ആണ് എന്നു നോക്കിയാൽ അറിയാം.
@remyakannan5514
@remyakannan5514 13 күн бұрын
Agane aanel epo onnu try ചെയ്ത് നോകില്ലേ
@jszz9450
@jszz9450 11 күн бұрын
ഖുർആൻ 28:38 ഫിര്‍ഔന്‍ പറഞ്ഞു: " പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട്‌ ( ഇഷ്ടിക ) ചുട്ടെടുക്കുക. എന്നിട്ട്‌ എനിക്ക്‌ നീ ഒരു ഉന്നത സൌധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക്‌ എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌ "
@anumtz2715
@anumtz2715 27 күн бұрын
അന്ന് പിരമിഡുകൾ ഉണ്ടാക്കിയവർ പറഞ്ഞുക്കാണും "നമ്മുടെ കാലശേഷവും,നൂറ്റാണ്ടുകൾ കഴിഞ്ഞാലും അന്നുള്ള മനുഷ്യർ ഇത് കണ്ട് അൽബുദ്ധ പെടും".. അങ്ങനെ നൂറ്റാൻഡുകൾക്കിപ്പുറം ഇന്നുള്ള മനുഷ്യർ(നമ്മൾ) ആ മഹത്തായ സൃഷ്ട്ടി കണ്ട് അൽബുധപെട്ടു😍💎
@kiranpali3352
@kiranpali3352 27 күн бұрын
ശരിക്കും അൽബുദം തന്നെ !!!
@Amusicaddict20
@Amusicaddict20 27 күн бұрын
മലയാള ഭാഷയെ ഇങ്ങനെ കൊല്ലല്ലേ
@georgeka6553
@georgeka6553 27 күн бұрын
അർബുദം എന്നെഴുതാത്തതു നന്നായി. 😂😂
@kalavirunn1231
@kalavirunn1231 27 күн бұрын
അത്ഭുതം തന്നെ ഇത്
@Vpr2255
@Vpr2255 27 күн бұрын
​@@Amusicaddict20type allw
@dilkushm8008
@dilkushm8008 27 күн бұрын
Bro...wht happened quality koravanallo... explain cheynna reethiyan kozhappam thonn...or maybe ente attention span koranjathano avo...but still pandathe oru rasam illa...i hope you will improve
@bincylalbabu6602
@bincylalbabu6602 27 күн бұрын
Samsarikkumbol alpam koodi simple aayi samsarichal kekkunnavarkku kekkan thonnum oppam manasilakkan eluppamavum, it's my humble suggestion
@sreenadhks7491
@sreenadhks7491 27 күн бұрын
കല്ല് കൊണ്ടുവരാൻ പാകത്തിന് ഒരു വഴിയുമില്ലെങ്കിൽ അവിടെ പിരമിഡ് വരാൻ ഒരു സാധ്യത ഉണ്ടായിരുന്നില്ല,പിന്നെ അവിടെ എത്തിച്ച കല്ല് മുകളിലേക്ക് എത്തിക്കാൻ മണ്ടുകൂട്ടി ഉണ്ടായിരുന്ന മണ്ണ് പിന്നീട് നദിയിലേക്ക് ഇറങ്ങി നദി ഇല്ലാതാവാനാണ് സാധ്യത.
@jrstudiomalayalam
@jrstudiomalayalam 27 күн бұрын
Yes.. Sadhyatha und
@sirajudeenzein7428
@sirajudeenzein7428 27 күн бұрын
Exactly
@Rabekkarabe
@Rabekkarabe 27 күн бұрын
No അന്നത്തെ അടിമകളായ ഇസ്രായേൽ ജനത്തെകൊണ്ട് ആണ് അന്നത്തെ ഇജിപ്റ് രാജാക്കന്മാർ പണിതു കഴിപ്പിച്ചതാണ്... അവരെക്കൊണ്ടാണ് ആ കല്ലുകൾ ചുമപ്പിച്ചത് പണി ചൈയ്യാത്തവരെ അടിച്ചും ഒക്കെയാണ് പണി എടുപ്പിച്ചത് അന്ന് ഒന്നും ക്രൈൻ പോലത്തെ സംവിധാനമില്ല ആളുകൾ ചുമന്നു കൊണ്ടാണ് പണിതത്
@masas916
@masas916 24 күн бұрын
നദിയിലൂടെ ചുണ്ണാമ്പ് മാത്രമാണ് കൊണ്ടു വന്നതെങ്കിലോ? എന്നിട്ട് ആ ചുണ്ണാമ്പ് അവിടെ വെച്ച് കല്ല് രൂപത്തിൽ ആ വലുപ്പത്തിലുള്ള ഫ്രെയിം വെച്ച് ഓരോ കല്ലും ഉണ്ടാക്കിയതാണെങ്കിലോ? അങ്ങനെ ഓരോന്നിന്റെ മുകളിലും ഇത് പോലെ ചെയ്യാൻ എളുപ്പമല്ലേ! കുറേ നാളായിട്ടുള്ള സംശയമാണ്.
@basilsaju_94
@basilsaju_94 18 күн бұрын
​@@masas916 avide chunnambe kalle mathram alla upayoghich irikkunnath valiya marble kallum unde.
@arunrajr.v7490
@arunrajr.v7490 20 күн бұрын
Ini vendathu kailasnath temple engane undaki enanu????
@deepud6003
@deepud6003 26 күн бұрын
Nammal terrace concrete cheyyunnathu enganeyaanu
@mechril007
@mechril007 27 күн бұрын
ഒരിക്കലെങ്കികും പോയി നേരിട്ട് കാണെണ്ട ഒന്നാണു പിരമിഡ്.....അതൊരു വല്ലാത്ത അനുഭവം ആണു...
@christyantony9290
@christyantony9290 27 күн бұрын
Ee "kallukal "natural stone thanneyano atho ethenkilum liquid avasthayilulla vasthu kallinte shapilulla moldilekku oshichu kattiyakkiyathano ,pilkalathu paarapole aayathanankilo 🤔
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Athu thanne brother njan paranjathu.. ivide.. u r right... Ella illogical ayitulla parshnavum athode illathavukayum cheyum. In Qur'an saying about this.. Verse 28:38 of the Quran states that Pharaoh said, "I have not known a god for you other than myself. So Haman, light me a fire to bake clay so that I could build a rise high enough".
@Saji202124
@Saji202124 26 күн бұрын
Kufu pyramid indakiya farohavyude peru alle..ad engane nadiyude peru avum🤔
@Aldebaran369
@Aldebaran369 24 күн бұрын
Ipozhullathinekkal budhiyum arivum ullavar annundayirunnu enkil aa arivukal evideyanu nashtapettath. Ella caves le nirmithikalum ithupole thanne alle
@noufalkopu4045
@noufalkopu4045 27 күн бұрын
Good back ground
@twinheart7664
@twinheart7664 24 күн бұрын
Kanathey padichitu parayunna oru feel, old videos pole mathi❤
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Ok
@shahulhameed1319
@shahulhameed1319 27 күн бұрын
They might baked blocks from soil by using some unknown technology!!
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
U r right
@thampannaranmulla5287
@thampannaranmulla5287 26 күн бұрын
Ullarivillatha samasyakale oruvidham samyojippikkananallo.. Saamanya janangalkku bodhikkathhathum upariplavavumaya ,,vividhangalaya ashayangal kond oru mara srishtikkuka ennullathu..
@aaronkr4226
@aaronkr4226 27 күн бұрын
Jr never disappoints❤
@aneeshajs5849
@aneeshajs5849 27 күн бұрын
Nice👍
@jrstudiomalayalam
@jrstudiomalayalam 27 күн бұрын
😇thanks
@asura578
@asura578 11 күн бұрын
Sir can you do video of Hindu temple Angkor wat also Praveen Mohan knowledge of that topics
@kochipropertymall5240
@kochipropertymall5240 27 күн бұрын
സത്യത്തിലേക്കുള്ള ശാസ്ത്രത്തിൻറെ പ്രയാണം തുടരട്ടെ
@devarajjayan4130
@devarajjayan4130 27 күн бұрын
🥰 good video
@aravindraj3405
@aravindraj3405 26 күн бұрын
Kuniform alla, hyroglyfics aanu Egyptians use cheythe Kuniform Sumerians aanù
@mathdom1146
@mathdom1146 27 күн бұрын
വളരെ മുൻപേ നൈലിലെ വെള്ളത്തിൽ കൂടി കടത്തിയാണ്‌ അന്ന് കല്ലുകൾ എത്തിച്ചത് എന്നും ആയിര കണക്കിന് അടിമകളെ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ തെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടല്ലോ..
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Yes adimakale vachaanu.. annu Pharoah aanungale adimakal aakiyirnu..
@UppalaUppala-qg1zz
@UppalaUppala-qg1zz 27 күн бұрын
Science ❤🔥
@Mongiko
@Mongiko 3 күн бұрын
Adimakaley vachu enthaaanu nadakkaathatu...
@saheerpoyiloor5338
@saheerpoyiloor5338 27 күн бұрын
Ellora caves and machupichu explain please
@SivajithRanjanCB
@SivajithRanjanCB 27 күн бұрын
Good topic
@jishnuak125
@jishnuak125 26 күн бұрын
Yessss
@pindropsilenc
@pindropsilenc 27 күн бұрын
Im the ethi mone.....🎉 Nokkatte tta
@narcoanalysis6835
@narcoanalysis6835 25 күн бұрын
നമ്മുടെ കുടക്കല്ലുകളിൽ കുട എങ്ങനെയാണ് ഉയർത്തി വച്ചത് എന്ന കാര്യത്തിൽ വിശദീകരണമുണ്ടോ? കുടക്കല്ലുകളും മുനിയറകളും നിർമ്മിച്ച സമൂഹം പിന്നെയെവിടെ പോയി?
@athul_here_
@athul_here_ 27 күн бұрын
This new evidence is good. But that granite inside king's chamber. Have to find any evidence for a big boat or floating mechanism that they used.
@AskarPa-tw9lp
@AskarPa-tw9lp 18 күн бұрын
Annathe manusharkk vallya arogyam onnumilla oru adimakk 60 kg kooduthalonnum pokaan patilla aanakale, kuthirakale avar nannayi upayogichirunnu ennathaan sathyam
@mithunnair8304
@mithunnair8304 27 күн бұрын
Chaavunnadhin munne idh enganayaa undaakiyadh enn arinja madhiyaarnu🙂
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
They baked clay
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
They baked blocks
@Jafarijaz
@Jafarijaz 22 күн бұрын
ഇത്രയൊക്കെ ശാസ്ത്രം മുന്നോട്ട് പോയ ഇന്ന് പോലും ഇങ്ങനെ ഒരു മഹാ അത്ഭുതം സൃഷ്ടിച്ചെടുക്കാൻ മനുഷ്യർക്ക് എത്ര കഠിന പരിശ്രമവും പദ്ധതിയും വേണം... അന്നത്തെ നിർമിതികൾ വെച്ച് നോക്കുമ്പോ ഇപ്പോഴും നമ്മൾ അവരെക്കാൾ പുറകിലാണ്
@akhileairinjalakuda5871
@akhileairinjalakuda5871 27 күн бұрын
സയൻസ് ഇത്രയേറെ വളർന്നിട്ടും, ഏലിയൻസ് വാർക്കപ്പണിയ്ക്ക് വേണ്ടി ഈജിപ്തിൽ വന്നെന്ന് തള്ളുന്നവരുടെ ആത്മവിശ്വാസം കണ്ടാൽ ആരും വിശ്വസിച്ചുപോകും. എന്തായാലും ഒരിക്കൽ ഏലിയൻ വാദം പൊളിയുമെന്ന് എനിക്കുറപ്പായിരുന്നു. Thanks JR studio 😁👍
@abi3751
@abi3751 27 күн бұрын
Bhoomiyile building contract etedukkal alle aliensinte pani😂
@Mystic_Tales_Saga
@Mystic_Tales_Saga 23 күн бұрын
ഇതിന്‍റെ സത്യം അറിയാന്‍ ആ പിരമിഡിന് മുമ്പിലുളള പ്രതിമയുടെ ചെവിയിലുളള ഡോര്‍ തുറന്ന് നോക്കിയാല്‍ മതി എന്ന് ചൊവ്വയില്‍ നിന്ന് വന്നു എന്ന് അവകാശപ്പെട്ട പയ്യന്‍ പറഞ്ഞിട്ട് എന്താണ് ആരും അത് നോക്കാത്തത് എന്നതിനെ പറ്റി ഒരു വീഡിയോ ഇടുമോ
@freethinker3323
@freethinker3323 27 күн бұрын
👍👍
@n014495
@n014495 16 күн бұрын
നൈൽ നദി യുടെ ശാഖകൾ അത് വഴി പോയിരിക്കാം . പക്ഷേ ഈ വലിയ കല്ലുകൾ വളരേ കൃത്യമായിട്ടു pyramid ഇന്റെ മുകളിൽ എങ്ങനെ സ്ഥാപിച്ചു
@renjithz5584
@renjithz5584 27 күн бұрын
anunaakik ithil role undoo
@Michael.De.Santa_
@Michael.De.Santa_ 27 күн бұрын
💯True😂😂.... ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരുത്തൻ വെറുതെ ഒരു തമാശക്ക് വേണ്ടി 100 ഇഞ്ചിൻ്റെ ഒരു ചെരുപ്പ് ഉണ്ടാക്കി എന്ന് കരുതണം.....കുറെ അധികം വർഷം കഴിഞ്ഞ് ഏതെങ്കിലും ഒരു archeologist അത് കണ്ടെടുത്താൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്😂😂😂......പണ്ടെങ്ങോ ഇവിടെ വലിയ മനുഷ്യൻ ജീവിച്ചിരുപ്പുണ്ടായിരുന്നു എന്ന കഥകൾ ആയിരിക്കും പ്രചരിക്കുന്നത്..... പല റിലീജിയസ് സ്റ്റോറീസിലും ഇത് ആയിരിക്കാം നടന്നത്😅
@shuhaibable
@shuhaibable 27 күн бұрын
They melted gold and metals . what if they melted limestone and made stone like concreate
@midhunkmanohar2636
@midhunkmanohar2636 27 күн бұрын
remember 4500 years old and still standing
@gamingpop555
@gamingpop555 27 күн бұрын
Engineering is well calculated
@mychannel8676
@mychannel8676 27 күн бұрын
👍
@evergreen9037
@evergreen9037 27 күн бұрын
👍👍👍
@masas916
@masas916 24 күн бұрын
നദിയിലൂടെ ചുണ്ണാമ്പ് മാത്രമാണ് കൊണ്ടു വന്നതെങ്കിലോ? എന്നിട്ട് ആ ചുണ്ണാമ്പ് അവിടെ വെച്ച് കല്ല് രൂപത്തിൽ ആ വലുപ്പത്തിലുള്ള ഫ്രെയിം വെച്ച് ഓരോ കല്ലും ഉണ്ടാക്കിയതാണെങ്കിലോ? അങ്ങനെ ഓരോന്നിന്റെ മുകളിലും ഇത് പോലെ ചെയ്യാൻ എളുപ്പമല്ലേ! കുറേ നാളായിട്ടുള്ള സംശയമാണ്.
@ShamzeerMajeed
@ShamzeerMajeed 27 күн бұрын
Still I believe human in those days wont waste their time and energy on such an almost impossible structure. I like to believe there was an external help
@abi3751
@abi3751 27 күн бұрын
You mean dinkan
@user-yo4du4tx2m
@user-yo4du4tx2m 27 күн бұрын
Bro, അന്ന് പിരിമിട് ഉണ്ടാക്കാൻ മനുഷ്യർക്ക്‌ ആയെങ്കിൽ ഈ ബുർജ് ഖലീഫാ വിഷയം ആണോ 🤙
@user-gj2uy6bs1m
@user-gj2uy6bs1m 25 күн бұрын
ഇപ്പോ ഫർജ് ഖലീഫമാരുടെ കാലമാണ്
@tijojoseph2351
@tijojoseph2351 27 күн бұрын
Why Julius Caesar didn't try to get the secrecy of Pyramid, and why other travelers/ historians didn't mention regarding this in their books. Civilised Greece was well know for their poetry and records right, Why they missed all these.
@ejv1963
@ejv1963 27 күн бұрын
Herodotus, Strabo, Pliny the Elder Euhemerus, Duris of Samos, Aristagoras, Dionysius, Artemidorus, Alexander Polyhistor, Butoridas, Antisthenes, Demetrius, Demoteles, , Apion et al have described Pyramids.
@smellofrain8538
@smellofrain8538 27 күн бұрын
Hi bro
@unnikrishnanunnikrishnan6111
@unnikrishnanunnikrishnan6111 26 күн бұрын
ഏത് ചുണ്ണാമ്പ് ഖനിയിൽ നിന്നാണ് ഇത്രയധികം കല്ലുകൾ ശേഖരിച്ചത്? എല്ലോറ കൈലാസ ക്ഷേത്രത്തിൽ നിന്നും കുഴിച്ചെടുത്ത പാറ എവിടെ നിക്ഷേപിച്ചു?
@rajeshaymanam6706
@rajeshaymanam6706 20 күн бұрын
❤️❤️
@viswasvichu1433
@viswasvichu1433 27 күн бұрын
❤❤❤
@pradeepkumarkn7311
@pradeepkumarkn7311 27 күн бұрын
@alienscivilization9388
@alienscivilization9388 27 күн бұрын
Our aliens kall kontuvararillia... butamule system through rock mountain sledged and drlled made Pyranid
@dcompany6015
@dcompany6015 27 күн бұрын
Jr❤
@hashadachu4443
@hashadachu4443 27 күн бұрын
Jr bro 😇
@jrstudiomalayalam
@jrstudiomalayalam 27 күн бұрын
Hii
@Poothangottil
@Poothangottil 24 күн бұрын
റിവേഴ്സ് ആയ ഒരു നിർമ്മാണം ആയിരുന്നു എങ്കിലോ, അതായത് ആ പ്രദേശത്ത് പിരമിഡ് ഉൾക്കൊള്ളുന്ന വിസ്താരത്തിൽ അന്നത്തെ തറനിരപ്പില്‍ നിന്നും മണൽ / മണ്ണ് മാററി മുകളില്‍ നിന്നു താഴേക്ക് ഇറക്കി ഉണ്ടാക്കിയതാണെങ്കിലോ? ശേഷം ബാഹ്യഭാഗത്തെ മണൽ ഇന്നത്തെ തറ നിരപ്പ് വരെ ഒഴിവാക്കിയതാണെങ്കിലോ? അപ്പോഴും ആ കല്ലുകള്‍ അവിടെ എത്തിച്ചതിലെ ദുരൂഹത നിലനിൽക്കും.
@bijuswamykal
@bijuswamykal 15 күн бұрын
ഗൂഗിള് മാപ്പ് നോക്കിയിട്ട് para
@user-gj2uy6bs1m
@user-gj2uy6bs1m 25 күн бұрын
وفي نهاية الزمان، سيُفهم أن الأديان وآلهتها ستكون مجرد احتيالات. എല്ലാ രഹസ്യങ്ങൾക്ക് വേണ്ടിയും അവസാന കാലം വരെ കാത്തിരിക്കേണ്ടി വരില്ല.
@JayK.2002_
@JayK.2002_ 27 күн бұрын
Bharatha puzha ee ku hu nadi pole aavan adhikam samayam Venda, athile manal muzhuvan ooti kaasundakki thinna Malayali, athil kooduthal oru prathyeka vibhaga kaar
@VivekVivu-rx9hp
@VivekVivu-rx9hp 27 күн бұрын
ഇന്നത്തെ ടെക്നോളജി ഉപയോഗിച്ച് ഇതു പോലെ ഒന്നു നിർമ്മിക്കാൻ 3 മാസം മതി അന്ന് ഇതു നിർമിക്കാൻ 20 കൊല്ലം ഓക്കേ എടുത്തു എന്ന് പറയുന്നു അപ്പോൾ പതുക്കെ പതുക്കെ ഓരോന്ന് ചെയ്ത് കാണും അതിൽ അത്ഭുതം തോന്നാൻ എന്താ ഉള്ളെ 😂
@dilkushm8008
@dilkushm8008 27 күн бұрын
Athanne...ithokke viewsin vendi hype itt nmmle mandanmarakknsthan...kore mysteries ennokke paranjal views kittum...good to know he is saying only facts...that's why his channel is still struggling to keep up with videos of KZfaqrs like af world
@shemeershemeer1080
@shemeershemeer1080 27 күн бұрын
3 varsham kond innathe technology vachu pyaramid nirmikkan pattilla ...... .1 annu wheel kandu pidichittilla. iron illa .... One granite piece weight 60000kg Athanu Pyramid nirmikkan upayogichathu
@hanidq4381
@hanidq4381 24 күн бұрын
20 വർഷം നിർത്താതെ പണി എടുത്താൽ 1 മണിക്കൂർ കൊണ്ട് 80000 കിലോ മുകളിൽ എത്തിക്കണം 3 മാസം എന്നു പറഞ്ഞാൽ 80×80000= വരുന്നത് കിലോ 1 മണിക്കൂർ കൊണ്ട് കയറ്റിയാൽ മാത്രേ 3 മാസം കൊണ്ട് ആവുകയുള്ളൂ
@shameerramrodz8962
@shameerramrodz8962 24 күн бұрын
🤮
@Master80644
@Master80644 15 күн бұрын
😂😂😂😂😂rodile kuzhi adakkan monnumasam venam
@rasheedm3286
@rasheedm3286 19 күн бұрын
Endhanu hay
@Sinayasanjana
@Sinayasanjana 27 күн бұрын
🥰🥰
@Beehles12
@Beehles12 27 күн бұрын
എല്ലാത്തിനും സയൻസ്ന് ഉത്തരം ഉണ്ടോ? അന്യഗ്രഹജീവികൾ സഹായിച്ചിട്ടുണ്ടാകും
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Chumma oru andhamillatha utharamaanu aathu. Logic venam.
@vsgeorgegeorge7607
@vsgeorgegeorge7607 26 күн бұрын
ഗെങ്ങാ നദി ആദ്യമുണ്ടായിരുന്ന സ്ഥലത്തുനിന്നും 12 കിലോമീറ്റർ മടിയാണ് ഇപ്പോൾ ഒഴുകുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.കൗരവ പണ്ടാവർ അന്ന് താമസിച്ചിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്തുനിന്നും ഈ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കലവും ഏജിപ്തിലെ ഫർവോ രാജ വംശത്തിന്റെ കലവും ഒരേ സമയത്താണ് എന്ന് അനുമാനിക്കാൻ കഴിയും. രണ്ടാം ഫർവോ കാലഘട്ടവും ഇസ്രായേൽ രാജാവ് ഡേവിഡിന്റ കാലവും ഒന്നായിരുന്നു.
@Hitman-055
@Hitman-055 24 күн бұрын
ചരിത്രം പറയുന്നിടത്ത് കൗരവ പാണ്ഡവർക്ക് ( ഐതിഹ്യം) എന്തു കാര്യം?🤣
@vsgeorgegeorge7607
@vsgeorgegeorge7607 22 күн бұрын
ചരിത്രം എല്ലാം ഒന്നോനോട് ഒന്ന് യോചിച്ചല്ലേ പോകുന്നത്. അത് ലോകത്ത് എവിടേ ആയാലും. സുഹൃഹത്തെ കമെന്റ് എഴുതുമ്പോൾ ഒന്ന് കൂടി ആലോചിക്കാൻ സന്മനസ്സ് ഉണ്ടാകണം.
@vsgeorgegeorge7607
@vsgeorgegeorge7607 22 күн бұрын
@@Hitman-055 എന്തെങ്കിലും പറയുന്നതിന് മുൻപ് 2 വട്ടം ആലോചിക്കണം. അവിടെ നദി മാറിയത് പോലെ ഇന്ത്യയിൽ ഇതേ സംഭവം ഉണ്ടായിരുന്നു.ശ്രീ കൃഷ്ണന്റെ ധ്വാരക കടൽ എടുത്തപ്പോൾ അതെ കാലഘട്ടത്തിൽ ഗ്രീക്കിൽ ഒരു പ്രദേശം കടലിൽ ആയി. അതെ കാല ഘട്ടത്തിൽ ശ്രീലെങ്കയും ഇന്ത്യയും വേർപിരിഞ്ഞു.. റെഡ് സീ എന്ന ശുദ്ധ ജല തടകം ഉപ്പു കടൽ ആയി. ചരിത്രം പറയുന്നത് ലോകത്തിന്റെ മതങ്ങളെകുറിച് ആണ് ചരിത്ര രേഖകൾ അതാണ് പറയുന്നത്. നിങ്ങൾ പറയുന്നത് അല്ല
@AbdulWahid-et9wk
@AbdulWahid-et9wk 27 күн бұрын
It’s baked on the top of the other
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Yes right ✅️ 💯 so simple ellathinum utharavumaai.. Ivar entho technology kandu pidikaan nadukuvaanu aa kalathu.. 😂 Allenkil aliens 👽 🤣 Annitum thripthi ulla utharam illa
@vineethmp7680
@vineethmp7680 11 күн бұрын
Ravanan vimanathil Kallu Kondupoyi vachathano ini ,Ravanan Alien king aayirikkum
@MrLeejew
@MrLeejew 26 күн бұрын
Cuniform ലിബി ആണ് egyptians ഉപയോഗിച്ചിരുന്നത് എന്നത് പുതിയ അറിവാണ്. 🤔🤔🤔 in my knowldge they used hyrogliphics 🤔🤔🤔 And more over its not a new information its an old hypothesis. 🤔🤔🤔
@jineshera3328
@jineshera3328 23 күн бұрын
ഒരു മാസിവ്( ഏകദേശം 80,000 മുകളിൽ) ആളുകളും മൃഗങ്ങളും പ്രാവർത്തിച്ചിട്ടുണ്ടാവുക എന്നത് ഒളിഞ്ഞിരിക്കുന്ന സത്യമാണ്
@bibeeshsouparnika677
@bibeeshsouparnika677 27 күн бұрын
🎈🎈🎈🎈🎈🙏
@babythomas942
@babythomas942 25 күн бұрын
മനുഷ്യരാൽ അസാധ്യം, എന്നാൽ ദൈവത്തിനു എല്ലാം സാധ്യം 🙏🙏
@SureshKumar-nl3ly
@SureshKumar-nl3ly 23 күн бұрын
ഇതിൽ അത്ഭുതം ഉണ്ടാകാം .. പക്ഷെ ചെമ്മാ ആകൃതി ഇല്ലാതെ കല്ല് അടുക്കിയിട്ടേ ഉള്ളു ഇവിടെ . നമ്മുടെ എല്ലോറ കൈലാസ് ടെമ്പിൾ ഒക്കെ ഇതിനേക്കാൾ എത്രെയോ മടങ്ങ് അത്ഭുതം ആണ് ? അതുമായിയൊക്കെ താരതമ്യം ചെയ്‌താൽ പിരമിഡ് ഒക്കെ വെറും കുട്ടിക്കളി ആണ് . കണക്ക് കൂട്ടിയത് അനുസരിച്ച് ആധുനിക മെഷീനറി ഉപയോഗിച്ചാൽ പോലും അത് പോലൊരു ക്ഷേത്രം നിർമിക്കാൻ ലക്ഷക്കണക്കിന് വര്ഷം വേണ്ടി വരും എന്ന് കണ്ടെത്തി . പക്ഷെ അത് ഇന്ത്യയിൽ ആയി പോയി, ആ നിർമിതിയുടെ കഷ്ടകാലം
@jerinantony007
@jerinantony007 27 күн бұрын
Geopolymer is the better theory. Stones are tested to be not natural.
@athul_here_
@athul_here_ 27 күн бұрын
Is this proven?
@user-fn9xg5dh5k
@user-fn9xg5dh5k 27 күн бұрын
Egyptians theases Jews in that century. avare vachavm egyptians pyramid nirmiche aavam. Like Albert Einstein also a Jew
@alexanderjohn6600
@alexanderjohn6600 27 күн бұрын
Why dont they proove this theory with a test with the same weight stone in a similar existing river? They will fail!
@rasheedm3286
@rasheedm3286 19 күн бұрын
1:41
@SS-nu1xi
@SS-nu1xi 26 күн бұрын
Bro ningal athu neril poyi kaanu. Apo manasilavum alien technology undo ilayo enu. Pyramid has been used as an earlier power generating source.
@nikhile2572
@nikhile2572 25 күн бұрын
ഇത് നദിയിൽ ഉണ്ടാക്കി വെച്ചതാണ്.. നൂറ്റാണ്ടുകൾക്കിപ്പുറം ആ നദി ഇല്ലാ.. വെള്ളം കുറയുന്നത് അനുസരിച് ഓരോ ലയർ അവർ ഉണ്ടാക്കി... ഇപ്പൊ പിരമിഡിന് ദൂരെ ആയിട്ട് ആ നദി ഒഴുകുന്നു..
@22jubinjoby6
@22jubinjoby6 27 күн бұрын
Hi
@jrstudiomalayalam
@jrstudiomalayalam 27 күн бұрын
Hi
@aysham-xq8zf
@aysham-xq8zf 18 күн бұрын
അതൊക്കെ കല്ല് തന്നെ ആണോ? ആരെങ്കിലും അതിൽ ഒന്ന് മാറ്റി നോക്കിനോ? മണ്ണ് കൊണ്ട് ഉണ്ടാക്കിയിട്ട് പിന്നീട് കല്ലാക്കി മാറ്റിയതാണെങ്കിലോ?
@BinuK.S
@BinuK.S 27 күн бұрын
ചിതലുകൾ പിരമിഡുകൾ ഉണ്ടാക്കാറുണ്ട് കണ്ടിട്ടുണ്ടോ
@ottakkannan_malabari
@ottakkannan_malabari 27 күн бұрын
അതിനെ ചിതൽ പുറ്റ് എന്ന് പറയും
@rajesh12569
@rajesh12569 25 күн бұрын
ഒരു പർവതം തന്നെ പൊക്കിയെടുത്തു പറക്കാൻ കഴിയുന്നവർ നമ്മുടെ ഇതിഹാസങ്ങളിലുമുണ്ട് 😳 അതെങ്ങനെ 🤔
@KLDEATH-th9eq
@KLDEATH-th9eq 22 күн бұрын
Sri Hanuman aan pirumidukal undakiyath ethallam India ke avakaashapettarhaane
@beta-rays
@beta-rays 8 күн бұрын
😂
@user-db2oi3pm2v
@user-db2oi3pm2v 15 күн бұрын
മറ്റുള്ളവർ സയൻസിന്റെ കൂടെ നൈസ് ആയിട്ട് കുറച്ചു അന്തവിശ്വാസം, തള്ളും കുത്തി നിറച്ച് വീഡിയോ ചെയ്യുന്നു. താങ്കൾ സാമാന്യ ബുദ്ധിക്കും വിവേകത്തിനും മുൻഗണന കൊടുക്കുന്നു. ലൈക്ക് ആൻഡ് ഫോള്ളോ തത്കാലം കുറവായിരിക്കും. പക്ഷെ കാലം തെളിയിക്കും ബഹുമാനിക്കും താങ്കളുടെ ഈ വീഡിയോസ് 💕🤗
@HarryCharles07
@HarryCharles07 27 күн бұрын
JR♾
@jishnuak125
@jishnuak125 26 күн бұрын
ബ്രോ ഇതിന്റെ യാഥാർഥ്യം ഇന്നും ഹൈഡ് ആയി തന്നെ കിടക്കുന്നുണ്ട് കാരണം അവിടെത്തെ കല്ല് വെട്ടുകല്ല് അല്ലല്ലോ
@ramanmp6707
@ramanmp6707 26 күн бұрын
വലിയ ചുണ്ണാമ്പ് കല്ല് ആണ്
@nikhile2572
@nikhile2572 25 күн бұрын
Bro, ബുക്ക്‌ വായിക്കാൻ ആർക്കും താല്പര്യം ഇല്ലാ.. ഈ സമയത്ത് ബുക്ക്‌ വായിക്കുന്ന പോലെ വിശദീകരിക്കല്ലേ 🙏🏻... കൂട്ടത്തിൽ ഒരാളായിട്ട് നിന്നു സംസാരിക്ക്... അപ്പൊ കേൾക്കാൻ ഞങ്ങൾക്കും താല്പര്യം ഉണ്ടാവും... Request aane🤗
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
In Quran 28:38, Pharaoh says to his people, "I have not known a god for you other than myself; so Haman, light me a fire to bake clay so that I could build a rise high enough, maybe I see Moses' god whom I think is a liar"
@sumeshmohan-xm6cu
@sumeshmohan-xm6cu 27 күн бұрын
എവിടെയും മതപൊട്ടത്തരം വിളമ്പാൻ നിന്നെ പോലെ ചിലർ വരും
@SivajithRanjanCB
@SivajithRanjanCB 27 күн бұрын
Andi😂
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
​@@sumeshmohan-xm6cuevide aanu pottatharam..? Pyramid nirmichathu aliens athaanallo logic..
@SS-nu1xi
@SS-nu1xi 26 күн бұрын
Valiya andi. Eneetu podo.
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Qur'anil parayunnund.. athu clay aanu.. mannu kuzhachathu athundaakiyathu. Athu stone alla. u will know soon or later..
@bijuchenicheri
@bijuchenicheri 27 күн бұрын
മണ്ണ് ആണോ clay ആണോ എന്നൊക്കെ പരിശോധിക്കാൻ ശാസ്ത്രത്തിൻ്റെ കയ്യിൽ വളരെ accurate ആയ മാർഗങ്ങൾ ഉണ്ട്.
@shemeershemeer1080
@shemeershemeer1080 27 күн бұрын
Granite piece und 1 piece weight 60000kg
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Ithra varsham kazhiyumbol athu kallinte swaphaavam aakum... So simple ​@@bijuchenicheri
@bijuchenicheri
@bijuchenicheri 26 күн бұрын
@@RamlathKasim-ut4jj എത്ര വർഷം.... സയൻസ് ൽ എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. മണ്ണ് കുഴച്ച് വച്ചാൽ കല്ലാകും എന്ന് എവിടെയാണ് പറയുന്നത്. പകരം ശിലകൾ പൊടിഞ്ഞാണ് മണ്ണ് ഉണ്ടാകുന്നത് എന്നാണ് നമ്മളൊക്കെ പഠിച്ചത്.
@antonykolenchery175
@antonykolenchery175 26 күн бұрын
Leave HIM,he is a Madrassa potan
@georgemg8760
@georgemg8760 24 күн бұрын
1 ലക്ഷം കിലോ ഭാരമല്ലെ കല്ലുകൾക്ക്?
@SureshKumar-vu6ef
@SureshKumar-vu6ef 18 күн бұрын
ചില ക്ഷേത്രങ്ങളിൽ മെഴുകിൽ തീർത്ത പ്രതിമ പോലെ ശിൽപങ്ങൾ കാണാറുണ്ട് ഒരു ശിൽപി മെഴുകിൽ എന്ന പോലെ കരിങ്കല്ലിൽ ചെയ്തിരിക്കുന്നു കരിങ്കല്ലിനെ ദ്രവരൂപത്തിലാക്കാനുള്ള ഒരു മൺമറഞ്ഞു പോയ സാങ്കേതികവിദ്യ നമ്മുടെ പൂർവ്വികൻമാർക്ക് അറിവുണ്ടായിരുന്നിരിക്കണം അല്ലാതെ അമാനുഷിക ശക്തി എന്നു പറഞ്ഞ് ഇതിനെ നിസാരവൽക്കരിക്കുന്നത് ശരിയല്ല
@sebslife14
@sebslife14 26 күн бұрын
Sorry to say Improve ur narration Looks like u r reading something Before u used to do gud home work & explain it well in simple language Can u make more detailed video on this topic using pictorial illustrations 😊👍
@jamsheerjams
@jamsheerjams 26 күн бұрын
Parayunnath onnum manassilavunila…..
@godmaker5681
@godmaker5681 27 күн бұрын
ഇതിപ്പോ MM അക്ബറിൻറെ ഹദീസ് വ്യാഖ്യാനം പോലെ ആയല്ലോ😂
@RamlathKasim-ut4jj
@RamlathKasim-ut4jj 27 күн бұрын
Lol
@jszz9450
@jszz9450 11 күн бұрын
ഖുർആൻ 28:38 ഫിര്‍ഔന്‍ പറഞ്ഞു: " പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട്‌ ( ഇഷ്ടിക ) ചുട്ടെടുക്കുക. എന്നിട്ട്‌ എനിക്ക്‌ നീ ഒരു ഉന്നത സൌധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക്‌ എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌ "
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 406 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 34 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 233 М.
Understanding Dimensions: Beyond the 3D World
19:11
JR STUDIO-Sci Talk Malayalam
Рет қаралды 292 М.
Jyothisham Debunked In Malayalam | Horroscope Explained
22:55
JR STUDIO-Sci Talk Malayalam
Рет қаралды 112 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 34 МЛН