Story No - 3274 WRITING - ശ്രീനന്ദൻ PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI #ShahulMalayil
Пікірлер: 77
@jijir94204 күн бұрын
നല്ല കഥ. യക്ഷികളെ പേടിയാണെങ്കിലും...ഈ യക്ഷി സൂപ്പർ ആണ്. നല്ല ഫീലോടു കൂടി കേട്ടിരുന്നു. നല്ല എഴുത്ത്... ഓരോ വരികളിലും ആ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. പിന്നെയീ മാജിക്കൽ voice കൂടി ആകുമ്പോൾ ആ ദൃശ്യങ്ങൾക്കൊക്കെയും ജീവനും വെച്ചു. മൊത്തത്തിൽ ഒരു ഫിലിം കണ്ട ഫീൽ 👌🏻👌🏻👌🏻👌🏻👌🏻
@arshishan96754 күн бұрын
മഴയും ഷാഹുൽക്കാന്റെ സ്റ്റോറിയും 😘 wow വല്ലാത്ത ഫീൽ 🔥🔥🔥
@sooryarajesh60684 күн бұрын
എല്ലും, പല്ലും, നഖവും,, 🤣ഊരിയെടുക്കുന്ന യക്ഷികളിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ച നളിനി യക്ഷി ❤️സൂപ്പർ... ഞാൻ വിചാരിച്ചു ആ മണ്ടന്റെ കഴുത്തിൽ സ്ട്രോ ഇട്ട് നളിനി ബ്ലഡ് ഉറ്റിയെന്ന് 🤣😂🤣😂
@reshmaachu1224 күн бұрын
എന്റെ അമ്മേ ഒന്നും പറയാനില്ല അടിപൊളി എനിക്കു ഇങ്ങനെ ഉള്ള സ്റ്റോറി കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം 😘😘😘
@saranyasuluvlogs4 күн бұрын
ഒരുപാട് നാളായി ഇതുപോലെത്തെ യക്ഷി കഥ കേട്ടിട്ട്, പക്ഷേ കേട്ടപ്പോ ഒറ്റയ്ക്കായിരുന്നു എന്ന് മാത്രം അതുകൊണ്ട് ആദ്യം ഒന്ന് പേടിച്ചെങ്കിലും പാവം നളിനി എനിക്കിഷ്ടായി
@ranjisharanji42874 күн бұрын
എന്തൊരു സുഖം കെട്ടിരിക്കാൻ 👌🏻👌🏻നല്ലൊരു കഥ ഫസ്റ്റ് ആനന്ദ ഭദ്രം ഫിലിം പോലെ തോന്നി 😊👏🏻👏🏻
@sreenams73893 күн бұрын
ഇതൊരു നല്ല കഥയായിരുന്നു ആദ്യമൊക്കെ പേടി തോന്നിയെങ്കിലും പിന്നീട് കഥയിൽ പറയുന്ന പോലെ നളിനിയോട് ഇഷ്ടം തോന്നി
@PrabhaKeerthana-qz2pu3 күн бұрын
ഞാൻ ഈ കഥ കേൾക്കുന്ന സമയം 10.41pm നളിനി ചിരിച്ചതും ഇവിടെ കറന്റ് പോയതും ഒന്നിച്ചിരുന്നു എന്റൈ ഒരു അവസ്ഥ വളരെ ശോചനിയം 😢🙄😊
@Rashidarazak-gx3gi3 күн бұрын
ഞാൻ കേട്ടോണ്ടിരിക്കുന്നു
@PrabhaKeerthana-qz2pu3 күн бұрын
@@Rashidarazak-gx3gi നന്നായി
@navyanarayanan2597Күн бұрын
സ്റ്റോറിയും പാട്ടും രാജുവേട്ടൻ feel ❤❤❤❤
@ancyfathima59434 күн бұрын
നല്ല കഥ ♥️♥️♥️
@Mufeedasafvan49064 күн бұрын
❤️
@sooryarajesh60684 күн бұрын
അനന്ത ഭദ്രം സിനിമ ഓർമവന്നു 😅
@sreejask37022 күн бұрын
Good singing and editing.
@neethushinil58884 күн бұрын
സൂപ്പർ സ്റ്റോറി പക്ഷേ ഒന്ന് പേടിച്ചു❤❤❤❤
@navyanarayanan2597Күн бұрын
അന്തൻ ഏട്ടന്റെ അന്നദാ ഭദ്രം ഓർമ വന്നേ ❤❤❤❤❤❤
@binijabinija2 күн бұрын
നല്ല സ്റ്റോറി.
@user-zs9gn4uc2g3 күн бұрын
Ente jeevan poyeela baki okke poyi.adipolli kadha
@mayapadmanabhan9564 күн бұрын
Woww oru reshayum ella onnum parayanilla super😀👍❤❤❤❤❤❤❤❤❤