Enth thettu😂😂😂...thett oralde adtheyullu rocky? Big boss showinte ezhayaloth avne kettiyillallo...😂
@ShelbyMkVI8 күн бұрын
Thallukolli 🔥kaatuthee irannu vaangi 😂
@nishavasudevan8 күн бұрын
Rocky talks as if he is not angry with Sijo for being hit😂😂😂
@vidhy19748 күн бұрын
Rocky really needs treatment
@aswin92868 күн бұрын
Sijo chodich vangiyathale bro
@meenujoy52738 күн бұрын
@@aswin9286 Enthonnadeii chodhikkumpo kodukkan
@aswin92868 күн бұрын
@@meenujoy5273 erannu vaangithale apo kodth 😂
@meenujoy52738 күн бұрын
@@aswin9286 mentality 👍
@keralayeah338 күн бұрын
സിജോ അനുഭവിക്കുന്ന വേദന അയക്കേ അറിയൂ സിജോ യോട് ചെയ്തതിനു റോക്കി അവൻ അനുഭവിക്കും സിജോ ❤❤
@sindudeep8 күн бұрын
Chorinju vangichu kattutheeeee 😂😂😂
@shijovarghese80878 күн бұрын
Iyyo sijo ni itta comment kand aang sukichu
@vinukrishnan83868 күн бұрын
വല്ലാകാര്യവുമുണ്ടായിരുന്നോ, റോക്കിയോട് ചോദിച്ചു അവൻ കൊടുത്തു അത്രേം ഉള്ളു
@nethraks50158 күн бұрын
Nth anubavikan
@ReenaV-ve2hd8 күн бұрын
റോക്കി വെറുതെ അടിച്ചതല്ല. ഇരന്നു വാങ്ങിയതാണ്.
@Rasu5498 күн бұрын
സേട്ടാൻ അടുത്ത പ്രാവശ്യം ബിഗ് ബോസിൽ പോകണം എന്നിട്ട് വേണം സേട്ടനെ എല്ലാരും കുറ്റം പറയുന്നത് കാണാൻ 😂
@chinjujahan7938 күн бұрын
😂😂😂😂like secret agent😂😂😂
@user-kn2xc1tu1b8 күн бұрын
Eda khaise nee entha parnje jasmin allathe ipo top 5 il ethiya aarum nannayi kalichillannoo.. Ulupoundoda ninakkokkee.. Ithrem naalum avale kuttavum parnju video cheythittu ipo aval purathirangiyudange double daddy cyndram kanikunna nee verum ____ aadaa ooolaaa.. Jinto nannytte kalichu thanna kappadiche athum ottakku kalichu allathe neyoke manapichu nadakunna jasmine pole tharamthana kali alla kalichathu
@Prasanna788 күн бұрын
👍👍👍
@helanmicheal87818 күн бұрын
Bigg Boss il pokunnathe kuttamparayippikkanano .
@SHAFEER_MANNARKKKAD8 күн бұрын
ചൂട് ഉരുളക്കിഴങ്ങ് വായിൽ ഇട്ടതുപോലെയുള്ള ഇവന്റെ ഈ സംസാരവുമായി അവിടെ ചെന്നാൽ എല്ലാരും കൂടി എടുത്തുടുക്കും
@vargva8 күн бұрын
In my opinion Sijo should file a case against Rocky.
@FaitZ2768 күн бұрын
Case nilkkumo...shareerathil thottal ADIKKUM enn rocky warning koduthittum sijo thattath thettalle
@vargva8 күн бұрын
Rocky has physically assaulted Sijo in a bigger reality show like Bigboss. Just because he said dont touch doesnt mean u hit someone so hard that u destroy his life. Also which affects ones profession. If he wld hav been in hindi bigboss, colors wld hav filed a case against rocky. Its in the contract that no physical assault will be entertained. Its in the record. Sijo has a right as per the contract. That also assault is on an actors face.
@RM__wOrLd8 күн бұрын
ഇങ്ങനെ ഒരു ഷോൽ തൊടാതെ ഇരിക്കാൻ പറ്റില്ലാലോ... പിന്നെ ഗെയിം ൽ അടിക്കാൻ പാടില്ല എന്ന് ഉള്ളത് അല്ലേ.. Thott nokk nokk എന്നാണ് റോകി പറഞ്ഞെ. അപ്പോൾ thott.. @@FaitZ276
@viralcuts22088 күн бұрын
@@vargva but sijo case pookathath sijo kkedire case askum
@vargva8 күн бұрын
Sijo has not assaulted anyone.......on what basis avande ethru case?? By the way i am Jinto fan. I support sijo only because he lost an opportunity because of Rocky for the final 5 or mayb top 2.......u never know.
@AHTIMES-in6gs8 күн бұрын
റോക്കിക്കോ വിവേകമില്ല കമന്റ് ഇടുന്ന റോക്കിമാരുടെ അവസ്ഥ കഷ്ടം തന്നേ 😢
@preethaambika28538 күн бұрын
Sijo റോക്കിയെ അവഗണിച്ച് മാറി പോയിരുന്നെങ്കിൽ BB-6 വേറെ Level ആയേനം. Rocky അത്യാവശ്യം ഒരു സൈക്കോളജിസ്റ്റിനെ കാണിക്ക്.
@jayadasraman96718 күн бұрын
മച്ചു പ്ലീസ് roki എന്ന് പറഞ്ഞവന്റെ ടോപ്പിക്ക് എടുത്തിടരുത്.മനുഷ്യ ഗണത്തിൽ പെടുത്താൻ പറ്റാത്ത വനാണ്
@Elizabethjacob9128 күн бұрын
I'm getting scared of this comment box toxicity💯😑why this people are like this??
@meenakshypradeep918 күн бұрын
Sijoye kuttam parayunnavarod, ningal pullide side ill ninnu chindhich nokk.
@@bincyibrahim4297 ഈ എന്ത് എന്നുള്ള ചോദ്യത്തിൽ ഉണ്ട് എല്ലാം. So പറഞ്ഞു സമയം കളയാൻ താൽപ്പര്യം ഇല്ല
@meenakshypradeep918 күн бұрын
@Dev-iw4tu എന്ത് തിരിച്ചു പറഞ്ഞെന്ന്. പുള്ളി ഇപ്പോഴും സെയിം തന്നെ അല്ലെ പറയുന്നേ. പരാതി ദേഷ്യം ഇല്ല. പക്ഷെ സൗഹൃദം ഉണ്ടാകില്ല. ഇതിൽ എന്താണ് പ്രശ്നം.
@steverogers32298 күн бұрын
കേസ് കൊടുത്താൽ സിജോ പറയുന്ന പണം റോക്കി കൊടുക്കേണ്ടി വരും അത് റോക്കിക്ക് ഇപ്പോഴാവും മനസിലായത് 😂😂😂😂😂😂😂
@minnusplanet86046 күн бұрын
എന്തിന്.. Rocky ആദ്യം തന്നെ സിജോയോട് പറഞ്ഞതായിരുന്നു എന്റെ ദേഹത്ത് തൊടരുതെന്ന്.. സിജോ അത് കേട്ടിട്ടും റോക്കിയുടെ ശരീരത്തിൽ പിടിച്ചു.. പിടിച്ചത് മാത്രം ആയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു, പിന്നെ ചെറിയ പിള്ളേരോട് പറയുന്ന പോലെയുള്ള വാർത്തമാനവും... So ഒരാൾ No എന്ന് പറഞ്ഞാൽ അതിന് വില കൊടുക്കണം അതാണ് point..
@seenujoshi6318 күн бұрын
Sijo cup പ്രതീക്ഷിച്ചു നല്ല പുള്ളി ആയതാ.. ഇപ്പൊ എല്ലാം നഷ്ടപ്പെട്ടപ്പോ തനി സ്വരൂപം കാണിക്കുന്നു
@Deepa5948 күн бұрын
അതിന്. എന്താ Sijo Cup അടിച്ചേനേ ആ. റോക്കീ കാരണം ആണ് ഇത്രയും ചെയ്യത് മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യം
@Deepa5948 күн бұрын
അതിന്. എന്താ Sijo Cup അടിച്ചേനേ ആ. റോക്കീ കാരണം ആണ് ഇത്രയും ചെയ്യത് മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യം
@Jasuuuu1238 күн бұрын
Stym😂
@seenujoshi6318 күн бұрын
Sijo injury പറ്റി തിരിച്ചു വന്നപ്പോ ആരോടും ദേഷ്യം ഇല്ല ആരോടും പരാതി ഇല്ല എന്നൊക്ക പറഞ്ഞു വല്യ മഹാൻ ആവാൻ ശ്രെമിച്ചു.. അതിലൂടെ ആൾക്കാരെ കയ്യിലെടുക്കാൻ പറ്റുമെന്നും cup അടിക്കാമെന്നും വിചാരിച്ചു.. ഇപ്പൊ എല്ലാം പോയപ്പോ അയാളുടെ orginal mind പുറത്തു വരുന്നുണ്ട്.. ജിന്റോ അർഹത ഇല്ലാന്ന് പറയുന്നു.. ഇതൊരു mind game ആണ് അതുപോലെ personality game കൂടിയാണ്.. ജിന്റോയുടെ innocent face ആണ് എല്ലാർക്കും ഇഷ്ടം ആയത്.. അതുകൂടി ആലോചിച്ചു ബുദ്ധി ഉപയോഗിച്ച് കളിക്കണമായിരുന്നു.. ഒരിക്കലും സ്വന്തം സ്വഭാവത്തിലെ negatives പുറത്തു കാണിക്കാതിരിക്കുക. ഞാൻ ഞാനായിട്ടാണ് നിന്നതെന്ന് പറഞ്ഞു സ്വന്തം കുറ്റം മറയ്ക്കാൻ നോക്കരുത്.. ഞാൻ നല്ലതാണെങ്കിലെ ആൾക്കാർക്ക് ഇഷ്ടപ്പെടു.. ഇതൊരു മത്സരം ആണെന്നും അതെങ്ങനെ ആണ് കളിക്കേണ്ടതെന്നും അവിടെ വരുന്ന ആർക്കും വലിയ ബോധം ഇല്ലാത്ത പോലെ എനിക്ക് തോന്നിയിട്ടുണ്ട്..
@ReenaV-ve2hd8 күн бұрын
കാട്ടു തീ ക്കു ഇപ്പോൾ അസൂയ
@musiclover8198 күн бұрын
Sijoye pole oru manushyane njan kandittilla.. Social mediayil aa munushyanu ethire cyber bullying nadathunnavar okke sarikkum manushyar aanoo? Avarkk family undo? Animals are better than them💯 Always Love and respect to Sijo❤️
@farenheitplodiv43898 күн бұрын
ഒരിക്കലും ഒരാളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിന്മേൽ നമ്മൾ സ്പർശിക്കാൻ പാടില്ല .. ഇവിടെ കുണുവാവേ കുണുവാവേ എന്ന് പറഞ്ഞ് പരിഹസിച്ചു കൊണ്ട് കാട്ടുതീ റോക്കിയുടെ താടിയിൽ കയറി പിടിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും കാട്ടുതീക്ക് വരില്ലായിരുന്നു..
@munnizz15338 күн бұрын
അവന് വാക്ക് കൊണ്ട് നേരിടമായിരുന്നല്ലോ... അടിക്കാൻ നിക്കുവാണോ roudy
ആണണേൽ തൊട്ട് നോക്കാൻ പറഞ്ഞു. ..സിജോ ആണായത് കൊണ്ട് തൊട്ട് നോക്കി. ..എന്നാണ് live കണ്ടിട്ട് എനിക്ക് തോന്നി
@ImMegha16908 күн бұрын
Thodan paranjapozhann thotte elakkalla
@shahinacp73008 күн бұрын
Sijo nde thadikkum Rocky pidichin
@Faisal-cl7bt8 күн бұрын
താങ്കൾ ഒരു കാര്യം മറന്നു ജിയിലിൽ വെച്ചു ജാസ്മിൻ ജിറ്റോയെ തല്ലി അത് ഒരു ചെറിയ അടി ആയിക്കോട്ടെ സിജോ പറയുന്നു അങ്ങനെ നടന്നാൽ ഇടപെടും എന്ന് പക്ഷെ അവിടെ സിജോപറഞ്ഞത് എന്താണ് അടി കൊണ്ട ജിറ്റോയോട് പറഞ്ഞത് മുട്ടിൽ ഇഴഞ്ഞു പോകും എന്നാണ്
@anjususan72068 күн бұрын
Sijo kk Rocky കൊടുത്തത് എന്തു കൊണ്ടും നന്നായി 🤜🤜🤜🤛🤛
@thefunny40528 күн бұрын
പെണ്ണിന്റെ മുട്ടിനുള്ളിൽ കയറിക്കിടക്കുന്നവനെ ഉമ്മ വെക്കണോ പിന്നെ.ജയിലിൽ കയറുന്നതിന് മുൻപ് എവിടെ കിടക്കണമെന്ന് അവര് പരസ്പരം തീരുമാനിച്ചതാ. jasmine allergy problem ഉണ്ട്.അതിനകത്ത് കയറിയപ്പൊ ജിന്റോ സ്വഭാവം പുറത്തെടുത്തു
@Athul3458 күн бұрын
Jasmine kothukine adichathanu, abhishek k oru interview il paranjittund
@viralcuts22088 күн бұрын
@@thefunny4052 ee muttil ezhayumenn paranja aal verorslude dhehath thott meedichirunnathalle
രണ്ടുപേരും തെറ്റാണ് ചെയ്തത് ഒരുത്തൻ കയറി മാന്തി നോക്കി റോക്കി അവനെ പഞ്ഞിക്കിട്ട്
@anjanaanjuzz63618 күн бұрын
Bb n prnja pinne ntha..provoke chwuth game kaliknm.. Chumma noki sidil irikno pine vndw... Sijo e Show nalla interesting aaki vaneyarnu.. Apolanu a criminal ayale idichit poyath... Onn prnj randamathen provoked aakunavanonum e showk poind irikuneya nallath
@-y93968 күн бұрын
Nee enth myra aanu parenne sijo avane provoke cheythe publicil onnum allalo ee gaminte oru reethi athallle provoke cheythalonnum thirichadikkan pattoola Angane aanel sijokk vene rockiye adichoodayirunno
@Junior223578 күн бұрын
Correct. Biggboss ennal oru provoking game kudi aanu...athu cheruthu nilkunavar anu aa game il win cheyunath alland njn aana aanu adich pallu tazhe idum ennu parayunavar alla. Sijo is correct 💯
അതൊക്കെ എന്തേലും ആയിക്കോട്ടെ കൈസ് ഇന്ന് നല്ല മൊഞ്ചൻ ആയിട്ടുണ്ട്.
@aswathymohan38438 күн бұрын
Ooohooo😂😂😂😂😂
@fathimathisham57128 күн бұрын
സത്യം... എനിക്കും ഇപ്പോൾ തോന്നിയതേ ഉള്ളൂ 🤩
@jaseelashameel10008 күн бұрын
😂😂😂
@habeebi44728 күн бұрын
😂😂😂😂😂
@user-uq4gy3qp3e8 күн бұрын
😂😂😂
@user-ax5dm0fg2v8 күн бұрын
Kitchen team മാറുമ്പോള് kitchen വൃത്തിയാക്കണം എന്ന് റോക്കി പറയുന്നു. അത് ന്യായമായ കാര്യം. അതിനെ ചൊല്ലി സിജോ വഴക്ക് ഉണ്ടാകുന്നു. സിജോ റോക്കിയുടെ താടിയില് തോണ്ടുന്നു. റോക്കിതൊടരുത് എന്ന് പറയുന്നു. സിജോ തൊടുന്നു. അടി പൊട്ടുന്നു. 🦷അടിച്ചു കൊഴിക്കും എന്നൊക്കെ പറയുന്നത് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. മറ്റൊരാളെ മനസിലാക്കാതെ വള വള പറഞ്ഞാല് അവര് എങ്ങിനെ പ്രതികരിക്കും എന്ന് പറയാന് പറ്റില്ലല്ലോ.
@idukkikaari37368 күн бұрын
Thodada ennu aanu Rocky paranjath, poi aaa video kanditt para.
@Sangee2958 күн бұрын
Thodananu paranjadhu
@dantyjohn54038 күн бұрын
സിജോ ബിഗ്ബോസിൽ ചെന്നിട്ട് പഠിച്ച ആദ്യ പാഠം...... എന്നിട്ടും ഇപ്പോഴും നന്നായില്ല എന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു 🥵
@viralcuts22088 күн бұрын
@@idukkikaari3736full video kand dhehath thodarithenn paranjitt tgaadikk thott 2 Mattam verndum thodaruthenn paranjitt athine velluvilich thottu nookkiyal idikkumennum athilund appol mattullavarude dheehath thottittu avar no enn soundiloode paranjal ath no aanu.. adi kondathil case koduthal sijo thanne pedum
@VinGrr8 күн бұрын
തൊടരുത് എന്നൊന്നും അല്ല പറഞ്ഞത് . പ്രോമോ കണ്ടു ലൈവ് കണ്ടവർക്ക് അറിയാം . തൊടാൻ ആണ് പറഞ്ഞത് . ഇതിലും വലിയ പ്രൊവൊക്കിങ് വേറെ ഭാഷയിൽ ഉണ്ട് . ആരും ഇത്രയും വലിയ assault ചെയ്തിട്ടില്ല ..
@sunithabijubiju59348 күн бұрын
ഞാൻ അയിരുന്നു എങ്കില് അവൻ്റെ മുക്ക് അടിച്ച് പരുതിയേന
@lachusgallerya8 күн бұрын
ഈ പരിക്ക് കാരണം ബിഗ്ബോസിൽ വേണ്ട പോലെ സംസാരിക്കാൻ പറ്റുന്നില്ല , വേദന കാരണം . പക്ഷെ പരദൂഷണം പറയ്യാൻ വേദന ഉണ്ടായില്ല 🤣 & പിന്നെ സിജോ തിരിച്ചടിക്കാഞ്ഞത് , റോക്കിയുടെ ആദ്യ അടിയിൽ തന്നെ സിജോ eNGINE OUT COMPLETELY , സിജോ പിന്നെ ഒന്ന് കൈ പൊക്കിയിരുനെകിൽ അടിച്ചു കൂട്ടി മൂലക്ക് ഇട്ടേനെ 🤣
@user-wj5qb9ju5e8 күн бұрын
ചൊറിയാൻ ചെന്നിട്ടു കിട്ടിയതല്ലേ
@Hazllll.118 күн бұрын
So sad for him SIJO 😢
@bincyibrahim42978 күн бұрын
Biggboss ഹൌസിൽ ആരെയും attack ചെയ്യാൻ പാടില്ല എന്ന് നിയമമുണ്ട് ആ ധൈര്യത്തിൽ അവനെ കയറി വല്ലാതെ ചൊറിഞ്ഞു അയാൾ തിരിച്ചു attack ചെയ്തു നാക്കിന് നീളം കൂടുതലുണ്ടെന്ന് കരുതി അടി ഇരന്നു ചെന്നാൽ ചിലപ്പോൾ കൈ നിറച്ചു കിട്ടും
@helanmicheal87818 күн бұрын
Athanu Sheri
@arjun66278 күн бұрын
Well Said 🎉🎉🎉🎉😂😂😂
@MukeshAlathur8 күн бұрын
ഒരെണ്ണം കിട്ടേണ്ടത് ആവശ്യം ഉണ്ടായിരുന്നു നന്നായി
@Baziyyyyyy8 күн бұрын
റോക്കി മാത്രം അല്ല തെറ്റ് ചെയ്തത് സിജോ പ്രോവൊക്ക് ചെയ്തപ്പോ ആണ് റോക്കി അടിച്ചത്.. 😌❤
@karthikanair51628 күн бұрын
Victim Blaming ☕
@Kunjuz..--kunju8988 күн бұрын
Sijo❤❤❤
@ShalabhaKumar8 күн бұрын
Jinto fans very bad.chumma sijone degrade cheythitt rocky ne pukazhthunnu.manushyathwam ottum illa😢😢
Bro njan rockykkum sijokk ediralla but my question is oral heated aaya samayath body touch cheyyunnath vakathirivillaymayalle.. aa body touch illayirunnenkil ee preshnam undavumayirunnilla.. that's my point.. offensive and heated aayi nilkkunna oru aalude dheehath body touch cheyyunnathum vishannirikkunna mrigangalude vaayileekk chennu keerikkodukkunnathum oree vakathitivaanu.. sijokk provoke cheyyan vaakkukal upayogikksm.. pinne enthinu touch cheythu.. sijo ullile dominance and ego avde workout asyathanu.. aa preshnsm thanne ozhivakkamairunnu body touch illayirunnenkil..
@prabhak33236 күн бұрын
അപ്പോൾ Sijo Jinto ന് degrade ചെയതത് ചേട്ടൻ കണ്ടില്ല alle. Ivede Fans ആണ് Sijo ന് degrade ചെയത് Jinto അല്ല അതാണ് ആ മനുഷ്യന് Sijo യുടെ fans Sijo യോട് പറയൂ നാക്കു വായില് ഇട്ടു മിണ്ടാതെ ഇരിക്കാൻ 😅😅
@nithamk91768 күн бұрын
Rockey cheythath valiya thettu thanneya. But athil sijokkum cheruthallaatha reethiyil pankund. Captain aayitt polum angott cheyth ayaalude body il touch cheyth maximum provok cheythu. Bb kk ullil sijo eppozhum paranjirunnath rockyod enikk kshamikkaan pattum ellaam game spiritil maathre edukkunnolluu ennokkeya. But ippo nere thirich parayunnu. Ullil deshyam undaayittum bb kk ullil nanmamaram chamanjath game nu vendiyaayirunnalle. Oru sympathy track. Ippo rocky kk ethire paranjath sijo aa incident nadanna samayathum parayanam aayirunnu. Allaathe sontham incidents polum game aakki maattiyitt ippo dialogue adichitt enth kaaryam. Jinto cup adichathine kurich iyaal parayunnath kettappol sharikkulla character purath vannu. Ithrem asooya ulla oru vyakthi. Jayichavare angeekarikkaan polum kazhiyunnilla. Iyaal okke enth gamer aanu. Sathyam paranjaal sijo second entry muthal bb housil oru kunthom cheythittilla.
@shar40578 күн бұрын
Very Very True... Ippozhum Sijo thante bhaagathum thettundaayirunnu ennu manassilaakkunnilla☹️.
Pr ne kurich parannath kond sijo ippo tett karanayi rocky karanaman sijoyude nalla avasaram nashtamayath
@ilasworld8 күн бұрын
അതെ വല്ലവന്റേം താടിക്ക് ചൊറിഞ്ഞു ഇടി വാങ്ങിയ മൈൻഡ് gamer... ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻ തുമ്പിൽ അവസാനിക്കുന്നു എന്നാണ്. അത് ആദ്യം ബ്രേക്ക് ചെയ്ത് മേലും കീഴും നോക്കാത്ത ഒരുത്തന്റെ ഇടി വാങ്ങിയിട്ട്, അത് കാരണമാ cup കിട്ടാത്തത് എന്നാ രീതിയിൽ ഉള്ള സംസാരം. അല്ലതെ സസി combo കാരണം അല്ല.. വോടിംഗ് എപ്പഴാ കുറഞ്ഞതെന്നു സിജോ ഒന്നുടെ ഇരുന്നു voting result കാണു. Khais ഉം ഒന്നുടെ കാണു.. തിരിച്ചു വന്നപ്പോളും സിജോ ക്ക് നല്ല വോട്ട് ഉണ്ടാരുന്നു. പെങ്ങളൂട്ടി sasi combo ആണ് എല്ലാം നശിപ്പിച്ചത്. Accept it. Pinne ee complaints ഒന്നും അന്ന് കണ്ടില്ലല്ലോ.. Love you റോക്കി എന്നല്ലേ പറഞ്ഞത്. അപ്പൊ നന്മ മരം കളിച്ചു. പിന്നെ കാട്ടു തീ പോയിട്ട് ബീഡി തീ പോലും അകാൻ പറ്റാത്തത് കൊണ്ട് ഇപ്പൊ റോക്കി കാരണം ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല..😮
@stranger_77338 күн бұрын
Purathirangiyitt joki nirantharam kanicha thenditharangal ni kandillaruno 😂😂
@ilasworld8 күн бұрын
@@stranger_7733 njan കണ്ടാരുന്നെടാ ... Ath thanneya മേലും കീഴും നോക്കാത്ത റോക്കി എന്ന് പറഞ്ഞതു. ഇവന് ബോധം ഇല്ലെങ്കിൽ അവൻ ഏതോ മായ ലോകത്ത് ജീവിക്കുന്നവൻ. അത്രെ ഒള്ളു വ്യത്യാസം.
@arjun66278 күн бұрын
Ath satyam... Annu paranjath "Still I love you Rocky" ennu... Nammal pottanmaralla monee Sijo 😂
@skazimathew54178 күн бұрын
Good Rocky
@usharaju37808 күн бұрын
നിനക്ക് റോക്കി നിനക്ക് ഒന്നുകൂടി തരണം ആയിരുന്നു
@bennybenny54478 күн бұрын
സിജോ മസിൽ കാണിച്ചു റോക്കിയെ പേടിപ്പിക്കാൻ നോക്കി പക്ഷേ റോക്കി പേടിക്കില്ല 😘😄😄
@user-ht7hv2vm4z8 күн бұрын
താടി കേറി തൊട്ടാൽ പിന്നെ കേറി ഉമ്മ വെക്ക അല്ല പിന്നെ 😂😂
@annna46118 күн бұрын
Rocky venamenkil personally poyi Sijo and familyode sorry parayate
@SUPERMAN-mx1om8 күн бұрын
സിജോ പോയി ചോദിച്ചു vangichatha😂
@vineetharenjith73438 күн бұрын
ഖയിസ് യുട്യൂബർമാരുടെ ഇടയിൽ നിങ്ങൾ വ്യത്യസ്തനാണ് : Keep going: സിജോയെ ചീത്ത പറഞ്ഞ് comment ഇടുന്നത് പുതിയ രായാവിന്റെ ആരാധകർ ആണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട: അയാളെ സിജോ പൊക്കിപ്പറഞ്ഞില്ല അതാണ്
@swaralayam49638 күн бұрын
റോക്കി യെ അങ്ങോട്ട് പോയി ചൊറിഞ്ഞു ചൊറിഞ്ഞു ചൊറിഞ്ഞു ഇരന്നു വാങ്ങിയതല്ലേ. കുശുമ്പൻ സിജോനേക്കാൾ എത്രയോ ഭേദം റോക്കി
@subhakk21378 күн бұрын
Sijo good human being ❤❤❤
@salomypauly36068 күн бұрын
സി ജോ ഇരന്ന് വാങ്ങിയതാണ് തൊടരുത് എന്ന് പറഞ്ഞത് അല്ലേ ?
@Hazllll.118 күн бұрын
Thodada thodada enn aan rocky parannath
@user-kg4iq4zn4j8 күн бұрын
Oruthane adichittu itharathil aakkiyittu irangiyappol thanne sijode parents ne poyi rocky kaanenda tharunnu.athupole sijo de health condition anueshikendathum vilikendathum okke ayaalude kadamayayirunnu.anna adi kittellarunnenkil innu cup edukkendathu Sijo aayirunnu.annu jinto paranjathu Sijo ye adikkan avante kail gunda kal und nnanu.Athanu jinto de kailirippu.Sijo thirichu vannathinu sesham Jinoykum abhishek onum sijo ye bhayam ayirunnu..athanu angeru pinne avde mindappochayayathu.avark ariyam sijo de aduthu kallatharam paranju jayikkanam pattillennu.avideyulla aare kalum quality ullathum nannayi krithyamayi karyangal samsarikan athum sijoyanu. Kalla ngalude rajavu jinto aarikkum.Quliti ulla rajavu Sijo thanne.Sijo 🏆🔥🔥🔥🔥🔥
@lenaafathima8 күн бұрын
Respect for you bro❤💯well said👏 Ippo sijok ethire nilkunnavar jinto fans aanenn ari aaharam kazhikkunna ellavarkum manasilaavum bcz sijo adutha sesaonil varunnavar pr kodukanam enn paranjath jintok fans nn kondu...athinte deshyam aan sijoyod ippo theerkunna naanam illatha vargangal😬🤮
@soona7128 күн бұрын
Rocky 👌👌👌👌👌👌
@muralikrishnan64008 күн бұрын
ചെന്ന് കയറി ചോദിച്ചു മേടിച്ചതല്ലെ.
@ravikumarpm10828 күн бұрын
Dey Dey podeyy oru public platformill enganne behave chiyannam polum ariyatha evane nee support chiyundangil nee loka thall kolli aarikkum...😂
@oldizzzzzzzxx8 күн бұрын
Provoking game anu bigboss..pine avde lalala padan vanadano pazham vizhungi
@anithagomathydamodaran75678 күн бұрын
KAI ERUNNIDATHU MONDHA KONDU VECHAL ANGANE KODUKATHIRIKUM ADIKATHAVARUM ADIKUM😂😂😂
@viralcuts22088 күн бұрын
@@oldizzzzzzzxx provoking game aanu.. first body touch sijoyude bhagath ninnanu.. ath niyamavirudhsmanu..
@mastermind-qw2ln8 күн бұрын
@@viralcuts2208 bodyil touch cheythal endhan scene manda😂😂
@liv4red8 күн бұрын
സിജോ പുറത്തു ഇറങ്ങിയപ്പോ റോക്കിക്ക് പേടിയായി തുടങ്ങി എന്ന തോന്നുന്നേ... എങ്ങാനും സിജോ തിരിച്ചു കൊടുത്താലോ എന്ന് ഭയപ്പെടുന്നു.. അതാണ് ഇപ്പൊ മാപ്പ് പറഞ്ഞു കൊണ്ട് വന്നേക്കുന്നേ ! റോക്കി 💩
@harismr76628 күн бұрын
റോക്കി ക്ക് സിജോ നെ എന്തിനി പേടിക്കണം ആണ് റോക്കി മാർഷ്യൽ ആർട്സ് പഠിച്ച ആളാണ് കാട്ടു തീ കെട്ടു പോകും
@ShelbyMkVI8 күн бұрын
Rocky ye idikanulla Mind power n will power onnum avanilla .Aa idiyode kijo aanu pedichath🤣
@liv4red8 күн бұрын
@@ShelbyMkVI ഇടി കഴിഞ്ഞു കരഞ്ഞു മെഴുകിയത് ആരാണെന്ന് എല്ലാരും കണ്ടതല്ലേ ! സിജോ എടുത്തിട്ട് അലക്കും എന്ന് ഇപ്പൊ മനസിലായി.. അല്ലെങ്കിൽ ഇത്രേം നാളുകൾ കഴിഞ്ഞു മാപ്പ് പറഞ്ഞു വീഡിയോ ഇടേണ്ട ആവശ്യം ഇല്ല 💩 റോക്കി 💩
@liv4red8 күн бұрын
@@harismr7662 വുഷു ചാമ്പ്യൻ മിഥുൻറെ പോലെ ആയിരിക്കുമോ റോക്കിയുടെ martial arts 😂💩
@lathababy12178 күн бұрын
@@liv4redkick boxer enthin oru saatha maashine pedikanam?😅
@ShanJose-nc9cc8 күн бұрын
You are well said about sijo
@Hafsana258 күн бұрын
Nta ponno e paraunna alkaru thane e Rocky bigg Boss undayirunnu engill poki kond nadannenne Kure andham fans nthoke vesham kettukal kannayirunnu just miss nthinano Rocky idikkan poyye allayirunne kurachu show kanikkunathu kannayirunnu 😅ellam... Miss ayi 😂
@SrforWhats8 күн бұрын
ചൊറിഞ്ഞു മേടിച്ചതല്ലേ 😂😂
@user-bq7hm9iu6c7 күн бұрын
*no one can replace sijo & rocky🔥*
@Libyscaria7 күн бұрын
Thanks Khais for this topic and well expalined😊
@syamashibu.k15098 күн бұрын
Sijo deserve Top 5 but bad luck.😢
@anagha95448 күн бұрын
Sijo rockey yude peril case file cheyynm enkkiley avn padikkuu
Iver randuperum undayirunuu enkil big boss.super ayene .
@munnizz15338 күн бұрын
സിജോ nilapaadillathavan..അന്ന് paranjath പരാതി ഇല്ലന്നാണ് ippo kaalumaari.... പരാതി illann paranj നല്ല പിള്ള ചമയാൻ nokki 💯fake.. N rocky k ഭയങ്കര negative ആണ് ath komdan avan ipo കൊറി paranjondvarunne എല്ലാരും avane ഇഷ്ടപ്പെടാൻ vendeet🤦🏻♀️he ia not saying sorry genuinely...
Sijo nora sai ennivarkk jinto jayichathil nalla assooya ond😂😂😂
@habeebind28128 күн бұрын
സിജോയുടെ ആ പഴയ പ്രസരിപ്പും ഗ്ലാമറും ഇപ്പോൾ ഇല്ല.
@minijoy21038 күн бұрын
സാരമില്ല, ചോദിച്ചു, തന്നു,😂
@umeshthazhathayilumesh46308 күн бұрын
Nee കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് സിജോട് ഇഷ്ടം 🙏🏼ഉണ്ടായിരുന്നു ഇപ്പോൾ നീ ജിന്റൊക്ക് എതിരെ നീ തിരിഞ്ഞില്ലേ നിന്നോട് ഇപ്പോൾ ഒരുപാട് പേർക്ക് നിന്നോട് വെറുപ്പ് ആയി 😂😂😂
@bismithas6518 күн бұрын
Jinto eth daivam ano Avan ethire parayan padilley vattan jinto
@umeshthazhathayilumesh46308 күн бұрын
@@bismithas651 nee ദൈവത്തെ കണ്ടിട്ടുണ്ടോ നിന്നെ ആണ് ഇതുപോലെ oke പറയുന്നതെങ്കിൽ നീ എന്ത് ചെയ്യും ഒരു വ്യക്തി എന്ന രീതിയിൽ
@Rubiya56788 күн бұрын
Rockykku side parayunnavarkku ee oru avastha varanam ennu njan prarthikkunnu
@Kingini19918 күн бұрын
ചോദിച്ചു വാങ്ങിയതല്ലേ 😅
@subhakk21378 күн бұрын
Sijo u r right
@veena27088 күн бұрын
Well said bro💯❤
@sherlijames81568 күн бұрын
Sijo ഒരു നല്ല വെക്തിയാണ് ❤️❤️
@suchithrakk45058 күн бұрын
അസൂയ സിജോ
@AchuSaju-tc8pt8 күн бұрын
Rocky ye sijoyanu chorinjathu
@kiranvs45298 күн бұрын
Sijo❤
@nandhananarayanan8 күн бұрын
innatha look kollam loo❤
@FrzFrz-uu9hm8 күн бұрын
Jinto cup adichu❤engilum athu palarkum ulil ishtamalathe ayata thonune. Bigboss show part ayitula oru penn instayile(directorcee-CEE) ivar storyil jintoyude oru congrats pic polum itilla,Pakaram jasmin deserving strong player enokeyula reels and her pics story ittu and she doesn't even follow him but following their favorite ones.
@user-yc8ql1td5u8 күн бұрын
റോക്കി കാണിച്ചത് ശുദ്ധ പോക്രിത്തരമാണ്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എന്നാൽ സിജോയുടെ ഭാഗത്തും തെറ്റുണ്ട്. അയാൾ ആവർത്തിച്ച് പറഞ്ഞതാണ് ശരീരത്തിൽ തൊടരുത് എന്ന് . എന്നാൽ മനഃപൂർവം അയാളെ പ്രൊവോക് ചെയ്യാൻ വേണ്ടി ആവർത്തിച്ച് പറഞ്ഞിട്ടും ശരീരത്തിൽ തൊടുകയായിരുന്നു . ഒരാൾ ശരീരത്തിൽ തൊടരുത് എന്ന് പറഞ്ഞാൽ തൊടാതിരിക്കാനുള്ള മര്യാദ മാന്യനാണെങ്കിൽ കാണിക്കണമായിരുന്നു.
@user-ow2sg7zf1i8 күн бұрын
നീ അത് ചോദിച്ചു വാങ്ങിയതല്ലേപട്ടീ... റോക്കി ആണാണ്
@Simplepencildrawings8 күн бұрын
Jaw fracture aanel jail time is there right
@leJINdary_7Stan8 күн бұрын
Yes but ig sijo said not to do that maybe he forgave rocky... Idk
@paulthomas94988 күн бұрын
നിങ്ങൾ എന്ത് കോണപ്പാ പറയുന്നേ. Sijo അല്ലേ മാപ്പ് ചോദിക്കേണ്ടത്. സിജോക്ക് കാര്യമായി പരിക്ക് സംഭവിച്ചതിൽ വിഷമമുണ്ടെങ്കിലും sijo അല്ലെ സംഭവത്തിന് പിന്നിൽ. Rocky മാന്യൻ ആയതുകൊണ്ട് മാപ്പ് ചോദിച്ചു . അത് സിജോ ശരി ആയിട്ടല്ല. സിജോക്ക് പരുക്ക് പറ്റിയത് കൊണ്ടാണ്. അല്ലെങ്കിൽ sijo ആണ് മാപ്പ് ചോദിക്കേണ്ടത്. ഇരന്നു വാങ്ങിയ അടി ആണ് അത്. നിങ്ങൾ പോയി ആദ്യം ആ അടിയുടെ video കാണു. എന്നിട്ട് പ്രതികരിക്ക്.
@alittabricky36 күн бұрын
Pinne game showil provoking indaville.....bst cmnt
@paulthomas94986 күн бұрын
@@alittabricky3 provoking വേണ്ടെന്നു ആര് paranju? ശരീരം തൊട്ടുള്ള കളി വേണ്ട എന്നെ പറഞ്ഞുള്ളു. നിങ്ങൾ പോയി Big Boss ആ scene ആദ്യം കാണ്. എന്നിട്ട് പറ. ഞാൻ ആയാലും എന്റെ മേൽ അനാവശ്യമായി വഴക്കിട്ട് എന്റെ ശരീരത്തിൽ ആര് തൊട്ടാലും ഞാനും പൊട്ടിക്കും.
അതേയതെ... തൊടരുത് എന്ന് പറഞ്ഞാൽ, ഒരാള് കാണിക്കേണ്ട മാന്യതയുണ്ട്... തൊടരുത്... അത് ഞാൻ കാണിച്ചില്ല... അപ്പൊ കിട്ടേണ്ടത് എനിക്ക് കിട്ടി... അതിന്റെ ബാക്കിയാ ഈ മോങ്ങൽ.. 🤣🤣🤣
@M12ds8 күн бұрын
Thodaruth enn alla panrjth 🧐 dhairym undkil thott nokn ann🧐🧐
@rameessalim24928 күн бұрын
😍👍🏼
@sujithapappan77768 күн бұрын
E lookkil khaise poliyund❤❤❤
@julyjulyantony49828 күн бұрын
ഇരന്നു വാങ്ങിയിട്ട് കഥ പറയുന്നു
@valsalasrinivasan85218 күн бұрын
❤❤❤❤❤
@sabithsainudheen45298 күн бұрын
അടി ഇരുന്നു വാങ്ങുന്നതും ഒരു മാന്യത ആണല്ലോ
@tastyboon63235 күн бұрын
Summer media vannitt രണ്ട് പേരുടെയും തെറ്റ് എന്ന് പറയുകയും.. Sijo ന്റെ നല്ല വശം പിന്നീട് പറയുകയും ചെയ്തു. Even മാപ്പ് പറച്ചിൽ video ൽ വരെ "sijo കാരണം ഞാൻ പുറത്താകുകയും ഞാൻ കാരണം sijo ബുദ്ധിമുട്ട് അനുഭവിക്കുന്നു "എന്നാണ് പറയുന്നേ 😅ഇപ്പോഴും മനസ്സിലായിട്ടില്ല... ആരൊക്കെ provoke ചെയ്താലും രണ്ടെണ്ണം ഇടിക്ക എന്നത് mass അല്ല എന്നത്, അതൊരു തെറ്റാണ് എന്നതും.. Last kahiz പറഞ്ഞത് ആണ് "അടിക്കുന്നത് mass അല്ല ക്ഷമിച്ചു മുന്നോട്ടു പോവുന്നത് ആണ് hero "survive ചെയ്യണം big boss ൽ ആണേലും പുറത്താണേലും
@-hanaMansoor8 күн бұрын
റോക്കിയോട് കേറി ചൊറിയാൻ പോയിട്ടല്ലേ പിന്നെ ജിൻ്റോ ജയിച്ചപ്പോഴും സിജോയുടെ പ്രതികരണം കണ്ടിരുന്നു എന്ത് അസൂയ എന്ത് കുശുമ്പ്
@morningbliss13398 күн бұрын
Thanks Rocky
@MyDiaries20018 күн бұрын
Ennit ntha sijo bb l vechit rocky purath ayapo ninnod oru deshym um illa frnds n idayil ninna adi anenn ehh karuthunn ullu nn ipozhum ninne ishtm ahn luv u enn paranjit ipo angne cheytha oruthan ayit frndship aya mandan aayi povum enn paranje. Anyway sijo top 5 l varan deserving arunnu bt nandhana yude koodi bro and sis combo kond Vann ath ayde game baadhichu palappozhu aniyathikutty kk vndi vittu kodukkunna oru situation undayi ath pulli evict avn oru reason ahn
@@cgxavier3116 Rocky de peru kekkumbozhw chiri varum 😅
@tokymonyt8 күн бұрын
സിജോന്റെ അടുത്തും തെറ്റ് ഉണ്ട്
@sajidtk5578 күн бұрын
Sijoyk kittendathu aanennu ippo thonni....😂
@nishavarghese55778 күн бұрын
സിജോ വടികൊടുത്തു അടി വാങ്ങിച്ചതല്ലെ ഇങ്ങോട്ടു മനഃപൂർവം വന്നു വെറുതെ അടിച്ചതല്ലലോ അങ്ങോട്ടു ചൊറിയാൻ പോയിട്ടല്ലേ സിജോയ്ക്കു മുഖത്തുതന്നെ പഞ്ച് കിട്ടിയത്
@martinfrancis88818 күн бұрын
സിജോക്ക് അല്ലെ അറിയൂ സിജോയുടെ അവസ്ഥ..❤🩹 നമ്മുക്കൊക്കെ msg yitt ചുമ്മാ വായിതളം അടിച്ചാൽ മതി. അവനല്ലേ അറിയൂ അവന്റെ അവസ്ഥ.... 🤷♂️🤷♂️😊
@gowrinanda93138 күн бұрын
Asianet kaathodukathora serial 284,285 episode oru castine pakka racism paranjathine patti chettan oru video cheyyavo, chettante abhiprayam ariyan agrahikkunnu
@ashakumarir75637 күн бұрын
എല്ലാം ശരിയാണ്.... പക്ഷെ എന്തെങ്കിലും നേടാൻ ഏത് ലെവൽ വരെ പോകും എന്നുള്ള മനോഭാവം... അത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ ഉണ്ടായത്. പക്ഷെ റോകിക്കും ഇത് പോലെ തന്നെ ചിന്ത വേണം
@alittabricky36 күн бұрын
Eth level....ayal maryatha basha thanne aanu innuvare upayogichatullath
@Kumaran3198 күн бұрын
Kittiyadhu nalladhu anuu, yesterday you said about Jintapans victory is pr support like, endho oru aasooyia anuu Kittiyadhu pora onnu koodi kodukenam mayiuurunuu