അവർ നിങ്ങളെ എന്ത് കൊണ്ടാണ് മാറ്റി നിർത്തുന്നത്🤔Why are they putting you off?🥰

  Рет қаралды 7,809

universe of tarot1111🥰

universe of tarot1111🥰

8 ай бұрын

അവർ നിങ്ങളെ എന്ത് കൊണ്ടാണ് മാറ്റി നിർത്തുന്നത്🤔Why are they putting you off?🥰
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 63
@universeoftarot1111
@universeoftarot1111 8 ай бұрын
for pesonal reading plz contact 👉7907219509❤️
@sathyka7169
@sathyka7169 8 ай бұрын
മാം പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% സത്യം ആണ് ഞാൻ എന്തെല്ലാം അനുഭവിച്ചു എത്രയോ വട്ടം അപമാനിച്ചു എന്നിട്ടും ഞാൻ സ്നേഹിച്ചുകൊണ്ടേ ഇരുന്നു ഇപ്പോൾ ചെറിയ മാറ്റം ഉണ്ട് പിന്നെ മാം പറഞ്ഞതുപോലെ ഞാൻ മൈൻഡ് ചെയ്യാറില്ല അതുകൊണ്ട് മനസിന് സമാധാനം ഉണ്ട് കുറെ നാൾ എടുത്തു മനസ് നോർമൽ ആകാൻ thank you universe 🙏🙏🙏🙏🙏🙏 happy diwali ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheejaks8014
@sheejaks8014 8 ай бұрын
മാം പറഞ്ഞത്💯 സത്യമാണ് എത്രയോ വട്ടം അപമാനിച്ചു :: അവഗണിച്ചു ഇപ്പോ ഞാൻ മൈന്റ് ചെയ്യാതിരിക്കാൻ ശ്രമിക്കാ... അപ്പോ ഇത്തിരി ആശ്വാസം തോന്നുന്നു പുതിയ ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. എല്ലാറ്റിനും നന്ദി യൂണിവേഴ്സ്❤ നന്ദി ഏയ്ഞ്ചൽ സ്🙏🙏🙏
@samdanielkolladsam
@samdanielkolladsam 8 ай бұрын
Very nice..., reeding...suuuper. എന്റെ person ന്റെ call, message ഇതിനായി wait ചെയ്യുന്നു. എല്ലാം universe power ലൂടെ സാധിയ്ക്കുമെന്ന് വിശ്വസിക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
@kanju4408
@kanju4408 8 ай бұрын
ഒത്തിരി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇങ്ങനെ ഒരു റീഡിങ് കേൾക്കാൻ വേണ്ടി ഇത് കേട്ടപ്പോൾ ഒരു സമാധാനം ഒരു മോട്ടിവേഷൻ കൂടി ഇതിലുണ്ട് ഒത്തിരി താങ്ക്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏💞💞🌈🌈🙏🙏
@universeoftarot1111
@universeoftarot1111 8 ай бұрын
🥰 thank you so much
@RanjithRanjith-sg7te
@RanjithRanjith-sg7te 8 ай бұрын
ഇപ്പോഴ് ഫോൺ ബ്ലോക്ക് ആണ് ചേച്ചി അവൾ അവൾ എന്നെ വിളിക്കുമോ ചേച്ചി അവൾ നല്ല ഹാപ്പി ആണ് ഞാൻ ടെക്സ്റ്റ് മെസ്സേജ് ഇടുന്നു ണ്ട് അവൾ റിപ്ലൈ ഒന്നും ഇല്ല ഞാൻ അവളുഡേ കാല് പിടിക്കുന്നത് ചേച്ചി അവൾ ഒന്ന് വിളിച്ചാൽ മതി ചേച്ചി 🙏🙏🙏
@anoopsaagar1803
@anoopsaagar1803 8 ай бұрын
I strongly claim come back with my person near. I strongly marriage with my person soon. Thank you universe,Thank God,Hare Krishna.
@sheebava5079
@sheebava5079 8 ай бұрын
I claim positive energy 🙏 Thank you universe 🙏 I strongly claim reunion with my person❤ Thank you Divine 🙏
@vicho68689
@vicho68689 8 ай бұрын
Thank you Universe.😌 I strongly claim this positive energy.❤
@AT__HUL__
@AT__HUL__ 8 ай бұрын
താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@krishnakannan8537
@krishnakannan8537 8 ай бұрын
Thank you Universe 🙏 Thank you Divine 🙏 Thank you Angel 🙏 I strongly claim all positive energies in this reading and reunion with my person ❤ Thank you mam❤
@user-cl6xd8dl3t
@user-cl6xd8dl3t 8 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് മേടം ഹാപ്പി ദീപാവലി.... 🙏🏾
@universeoftarot1111
@universeoftarot1111 8 ай бұрын
To you 🥰
@anjuvotanju4015
@anjuvotanju4015 8 ай бұрын
❤9.. Persan date of ബർത്ത് Iclaim reuinon my persan🎉❤ Reeding corect 😢അവോയ്ഡ് ഉണ്ടയിനു.. മൈന്റ് മാറ്റിയത് ഫാമിലി മാറി വരട്ടെ 🎉❤ Tnkyu mam ഓക്കേ ശെരി ആണ് 🎉❤ ഇപ്പോ അവൾക് 2 മനസ് ആണ് mam😢 ബട്ട്‌ പുറത്തു അവൾ ചിരിച്ചു നടക്ക 🎉❤
@user-hs8kc5xd4c
@user-hs8kc5xd4c 8 ай бұрын
Correct 💯 reading thankyou unniverse ❤❤❤❤ പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ ❤❤❤❤❤
@remamenon4432
@remamenon4432 8 ай бұрын
Thank u devine
@bijukottiyam1897
@bijukottiyam1897 8 ай бұрын
Thank you Univers 🙏🙏🙏🌈♥️ I strongly claim it my person with me Reunion possible 👍👍👍👍❤️ my person escaped from the 3rd party👍👍 I strongly claim it my person come back in my life.👍👍👍♥️ Thank you Angels 🙏🙏🙏🌈❤️ Thank you Divine 🙏🙏🙏🌈❤️ my person escaped from the 3rd party situations 👍👍 Thank you all God's🙏🙏🙏🌈❤️
@Jins_Lee001
@Jins_Lee001 8 ай бұрын
❤Thanks Univers❤
@priyatheertha6772
@priyatheertha6772 8 ай бұрын
Correct reading❤thank you universe🙏🙏🙏🙏👍👍👍👍♥️♥️♥️
@amrutha4584
@amrutha4584 8 ай бұрын
I strongly claim this positive energy❤️ Thank you God❤️ Thank you Universe❤️ Thank you Angels❤️ and thank you for the video❤️
@user-hs8kc5xd4c
@user-hs8kc5xd4c 8 ай бұрын
Thankyou unniverse ♥️♥️♥️♥️♥️
@renjithrdas3704
@renjithrdas3704 8 ай бұрын
Thank you mam ❤
@user-ms1oj6hm9m
@user-ms1oj6hm9m 8 ай бұрын
Tthanku maam ❤️ thanku universe 🙏🏻🙏🏻 thanku angels 🙏🏻🙏🏻🙏🏻🙏🏻 thanku divine 🙏🏻🙏🏻🙏🏻🙏🏻
@NirmalDrishya-bi6xj
@NirmalDrishya-bi6xj 8 ай бұрын
Thanku univers
@minimini-wp4zs
@minimini-wp4zs 8 ай бұрын
Thankyou universe ❤❤❤
@soumyap4457
@soumyap4457 8 ай бұрын
Thanku universe❤❤❤❤
@SalihaSali-qo7lf
@SalihaSali-qo7lf 8 ай бұрын
Thank you universe🙏🙏🙏
@RanjithRanjith-sg7te
@RanjithRanjith-sg7te 8 ай бұрын
ഞങ്ങളുടെ ബന്ധം തുടങ്ങി ഇട്ട് 8വർഷം ആകുന്നു ചേച്ചി അവൾ മാരെഡ് ആണ് ഞാൻ സിഗിൾ ആണ് എട്ട് വർഷം തേഡ് പാട്ടി വരുബോൾ ആണ് ഉടക്കുന്നത് അവൾക്ക് വേണ്ടി എന്റെ എല്ലാം ഞാൻ നഷ്ട്ട പെടുത്തി കളഞ്ഞു ഞാൻ എന്നിട്ടും അവൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് എന്റെ പൈസ വണ്ടിഎല്ലാം ശരീരം മനസ് അവൾക്ക് വേണ്ടി ഹോസ്പിറ്റലിൽ വരെ ആയി ട്ട് ഉണ്ട് എന്നിട്ട് പോലും അവൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് ഇപ്പോൾ 20ദിവസം ആയി ഉടക്കി പോയിട്ട് എന്നെ വേണ്ട എന്ന് പറഞ്ഞു എന്റെ പൈസ തരാം എന്ന് പറഞ്ഞു ഡിസബറി ൽ എന്നിട്ട് ഫോൺ എല്ലാം ബ്ലോക്ക് ആക്കി ഞാൻ വേറെ മൊബൈലിൽ നിന്നും വിളിചു ഫോൺ എടുത്താൽ കട്ട് ആക്കും ഞാൻ ടെക്സ്റ്റ് മെസ്സേജ് ഇടുന്നുണ്ട്. റിപ്ലൈ പോലും ഇല്ല ഉറക്കം പോലും ഇല്ല ചേച്ചി അവൾക്ക് വേണ്ടി എന്റെ ജീവിതം പോലും ഞാൻ കളഞ്ഞു എന്നിട്ടും ഞാൻ അവളെ സ്നേഹിക്കുന്നു ചേച്ചി അവൾക് വേണ്ടി ജീവിക്കുന്നു തേഡ് പാട്ടി കാരണം ആണ് തേഡ് പാട്ടി പോകുമോ ചേച്ചി അവൾ വിളിക്കുമോ ചേച്ചി ഞാൻ അവൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് 🙏🙏🙏
@Xxx88429
@Xxx88429 8 ай бұрын
Thank you universe, angel, divine❤❤
@user-is8di9fm3r
@user-is8di9fm3r 5 ай бұрын
Thank you universe ❤❤❤
@salusalini1805
@salusalini1805 8 ай бұрын
Thank you universe 🙏🙏🙏 sathyam aanu
@haridasks5198
@haridasks5198 8 ай бұрын
Thank you universe ❤❤❤❤
@sathyanprakash6942
@sathyanprakash6942 8 ай бұрын
Paranjsthellam sathya mem thankyou univerese 🙏🏻🙏🏻🙏🏻
@jessyabraham6742
@jessyabraham6742 8 ай бұрын
1000% true
@bindusudhakaran4124
@bindusudhakaran4124 8 ай бұрын
Thank U universe ❤❤❤
@promonstergaming2970
@promonstergaming2970 8 ай бұрын
Thank you universe 🙏🙏🌈🌈🦋🦋
@prakashdj6740
@prakashdj6740 8 ай бұрын
I claim Réunion with my person ❤
@thusharathushu4
@thusharathushu4 8 ай бұрын
Thank you universe, Thank you God
@remaanil9806
@remaanil9806 8 ай бұрын
Thanks universe❤❤❤ thanks mam❤❤❤
@chellammack1766
@chellammack1766 8 ай бұрын
Thank you mam സത്യമാണ്❤❤❤❤❤❤
@AnuAnu-fw4jf
@AnuAnu-fw4jf 8 ай бұрын
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏💯❤
@user-np3zh6uq1l
@user-np3zh6uq1l 8 ай бұрын
Thank you Universe 🙏❤️🙏❤️❤️❤️🙏🙏🙏
@AnuAnu-fw4jf
@AnuAnu-fw4jf 8 ай бұрын
I strongly claim this postive energy 🙏 I strongly claim this postive energy and the postive heeling my person 🙏 I strongly claim this come back my person 🙏 I strongly claim reunion with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏💯 I strongly claim all third party remove situation 🙏
@AnnieJose-mb8ig
@AnnieJose-mb8ig 8 ай бұрын
കറക്റ്റ് reading ❤️
@saju-cg2gx
@saju-cg2gx 8 ай бұрын
Mamma paranjathu corect no condact citivation
@veenacn1496
@veenacn1496 8 ай бұрын
Good morning ❤...sukhayo? Happy diwali...😊😊. correct reading.. third-party reading onu cheyamo
@PonnuAbhi-ug8ll
@PonnuAbhi-ug8ll 8 ай бұрын
I claim reunion my lover Abhijith KS..... 💯 Full correct chechi madam....... He is watching in his mother instgram......... I am very angry person.but soon i will be cool.... In front of him only......... He said to me i don't like you angry...... We are also painful movement....... My lover Abhijith KS is very ego person....... Thank you universe and strongly believe in God and strong believe in our relationship 🌈🙏🌈🙏🌈🙏
@amalraj7481
@amalraj7481 8 ай бұрын
Present ill commited ayetu ola vektheya thanna ayereko fueacture ill marage kazhekuna ennu areyan pattuna oru video chayo
@karthika975
@karthika975 8 ай бұрын
ഇന്ന് എനിക്ക് നശിച്ച date ആണ് 12.. അയാള് എന്നെ വിട്ടു പോയിട്ട് 3mnth ആയി.. ഒരുപാട് കാത്തിരിക്കുന്നു.. ഒരു msg കുടി ഇതുവരെ അയച്ചിട്ടില്ല 🙏🙏എങ്കിലും വരുമെന്ന് വിചാരിക്കുന്നു 🙏
@rasiya7084
@rasiya7084 8 ай бұрын
എല്ലാം കൊടുത്തു സ്നേഹം പണം മേം paranthat ശരിയാണ് 4 മാസത്തിനു ശേഷം വന്നു ബട്ട്‌ ഒരു എനർജി ഇല്ല വന്നു കണ്ടു 😢😢
@chellammack1766
@chellammack1766 8 ай бұрын
നമ്പർbolck ചെയ്യ്തുണ്ടു ണ്ട്mama💞💞💞💞
@sherinjageer5389
@sherinjageer5389 8 ай бұрын
💯
@girijarajan6011
@girijarajan6011 8 ай бұрын
സുഖമായോ ❣️❣️
@universeoftarot1111
@universeoftarot1111 8 ай бұрын
ആയി 🥰
@LissyGirijan
@LissyGirijan 8 ай бұрын
👍👍❤❤❤
@jishav3326
@jishav3326 8 ай бұрын
❤🙏🌈🦋
@haridasks5198
@haridasks5198 8 ай бұрын
Medam aval enne vilikkan enthu cheyyanam?....
@aishaluminary4309
@aishaluminary4309 8 ай бұрын
,❤❤
@sharadhav2265
@sharadhav2265 8 ай бұрын
❤❤❤❤🎉🎉🎉🎉
@RanjithRanjith-sg7te
@RanjithRanjith-sg7te 8 ай бұрын
തേഡ് പാട്ടി പോകുമോ ചേച്ചി അവൾ വിളിക്കുമോ എന്നെ വിട്ട് പോകുമോ ചേച്ചി അവൾ അവൾ വിളിക്കുമോ ഞാൻ സിഗി ൾ ആണ് അവൾ മാരെഡ് ആണ് ചേച്ചി 🙏🙏
@NihmathUt
@NihmathUt 8 ай бұрын
👍👍👍😔😔🤲🤲
@RanjithRanjith-sg7te
@RanjithRanjith-sg7te 8 ай бұрын
തേഡ് പാട്ടി ഫാമിലി അല്ല ചേച്ചി കമ്പിനി കാരൻ ആണ് അവൾക്ക് എട്ട് വർഷം ഇങ്ങനെ തന്നെ എന്നിട്ടും ഞാൻ അവൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് അവൾ വിളിച്ചാൽ മതി വിളിക്കുമോ ചേച്ചി
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН