♦️അവരുടെ ഇമോഷണൽ ഫീലിംഗ്സ് 🌹Full Moon Reading😍🌝

  Рет қаралды 16,829

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #happy #timeless #currentenergy #fullmoon

Пікірлер: 376
@user-ey9kw3il1y
@user-ey9kw3il1y 6 ай бұрын
മാമിന്റെ ചാനൽ തുടങ്ങിയപ്പോൾ മുതൽ ഉള്ള സബ്സ്ക്രൈബ്ർ ആണ് ഞാൻ. ഒരുപാട് പേരുടെ വീഡിയോസ് കാണാറുണ്ടെങ്കിലും മാമിന്റെ റീഡിങ് വേറെ ലെവലാണ്.കേൾക്കുന്നവർക്കു ജീവിക്കാൻ ഒരു പോസിറ്റിവിറ്റി കൊടുക്കുന്ന വാക്കുകളാണ് നിങ്ങളുടേത്.അത് ആരു പകർത്തി പറയാൻ നോക്കിയാലും നടക്കില്ല. നിങ്ങൾ ഒരു നല്ല മനസിനുടമയാണ്. ഒരുപാട് ആളുകൾക്ക് നല്ല വാക്ക് പറഞ്ഞു കൊടുക്കാൻ മാമിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@rameshm7436
@rameshm7436 6 ай бұрын
Yes
@surajmr1800
@surajmr1800 6 ай бұрын
Yes 👍🙏
@ajithak3194
@ajithak3194 6 ай бұрын
Yes
@jayashanavaslachu643
@jayashanavaslachu643 6 ай бұрын
സതൃം ആണ്
@NishaaMC
@NishaaMC 6 ай бұрын
സത്യം അണ് ഞാനും ഇത് പറയാൻ വന്നതാണ് ❤❤❤
@user-tt7rh8by7l
@user-tt7rh8by7l 6 ай бұрын
എന്തോ ഇതു കേട്ടപ്പോൾ കരഞ്ഞുപോയി thankyou universe
@gireeshkalathilvalappil8274
@gireeshkalathilvalappil8274 6 ай бұрын
എത്രയും പെട്ടന്ന് വരാൻ പ്രാർത്ഥിക്കുന്നു നന്ദി ഈശ്വരന് നന്ദി ❤
@user-hs8kc5xd4c
@user-hs8kc5xd4c 6 ай бұрын
മാം correct 💯 reading സാഹചര്യങ്ങൾ അകറ്റീയതാണ് ഞങ്ങളെ😢ശെരിക്കും break up situation ആണ് 😢പക്ഷേ ഇന്നലെ എന്നെ വിളിച്ചു❤ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 😊ശെരിക്കും ചങ്ങലയിൽ കുടുങ്ങി kidakkuvanuu ആള്.മാമിൻ്റെ reading poli 🔥👌🔥❤💕 reading ആണ്...എൻ്റെ കാര്യത്തിൽ A to Z correct ആണ് ❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@user-wd8gj1ex2o
@user-wd8gj1ex2o 6 ай бұрын
ഇത് എന്റെ റീഡിങ് ആണ് തിരിച്ചു വരും ഞാൻ വിശ്വാഷിക്കുന്നു താങ്ക്സ് god
@user-xm4yn9ks2b
@user-xm4yn9ks2b 6 ай бұрын
മാം.താങ്കളുടെ പ്രസ്ഥാനം.ഉയരങ്ങളിൽനിന്നു.ഉയരങ്ങളിലേയ്ക്.ഭഗവാൻഉയർത്തട്ടേ.എന്ന്വളരേഭക്തിപൂർവ്വംപ്രാർതിയ്കുന്നു❤❤❤
@reenajayaprakash8980
@reenajayaprakash8980 6 ай бұрын
സത്യ മാണ്. ഓരോ വാക്കും. എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു. താക്സ്. Mam🙏🙏🙏
@shankar-rd5wk
@shankar-rd5wk 6 ай бұрын
Maminte reading athra mikachathu ayathu kondallo ithrem cheriya timil ithrem subsribers ayathu.❤Athu kandu copy cheythathavum😀. Original is always original👌👌
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 6 ай бұрын
ഫാമിലി ഉള്ള വ്യക്തികളാണ് ദക്ഷ ഞങ്ങൾ,,, 🙏
@divinelove731
@divinelove731 6 ай бұрын
അത് ദുഃഖത്തിലോ ആരുടെ എങ്കിലും മരണത്തിലോ അവസാനിക്കെ ഉള്ളു ഇത്തരം ബന്ധങ്ങൾ ആ പെണ്ണ് അറിഞ്ഞാൽ ആ പെണ്ണിന്റ ശാപം കിട്ടും നിങ്ങള്ക്ക് കർമ്മ എന്നൊന്ന് ഉണ്ട് സ്ത്രീയെ നിങ്ങൾ അവരുടെ ഭർത്താവിനെ അവർക്കു തന്നെ കൊടുത്തേക്കു universe കൂട്ട് നിൽക്കില്ല ഉറപ്പു
@abhinav.s962
@abhinav.s962 6 ай бұрын
എല്ലാം സത്യമായി വരാൻ ദൈവത്തോട് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@lillikuttybinu8885
@lillikuttybinu8885 6 ай бұрын
വളരെ നിതിയോടെയും അതിലേറെ സത്യസന്ധമായി വളരെ വളരെ കറക്റ്റ് ആയിട്ട് ചെയ്ത റിഡിങ് ആയിരുന്നു, so thank you sooooooo much 🙏 thank god 🙏🙏🙏🙏🙏🙏 thank you univers 🙏🙏🙏🙏🙏🙏 thank you angels 🙏🙏🙏🙏🙏🙏
@bijukottiyam1897
@bijukottiyam1897 6 ай бұрын
Thank You Univers 🙏🙏🙏 Thank You Angles🙏🙏🙏 Thank You Divine 🙏🙏🙏
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 6 ай бұрын
താങ്ക്‌യൂ മാം ❤️❤️❤️ താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏
@surajmr1800
@surajmr1800 6 ай бұрын
ഇത്രയധികം ശ്രദ്ധയോടെ കേട്ടിരിക്കുന്ന മറ്റൊരു വീഡിയോ ഇല്ല. അതുകൊണ്ടുതന്നെ വീഡിയോയുടെ ടൈം തികയുന്നില്ല.. അത്രയ്ക്ക് കറക്റ്റ് ആണ്.. വളരെ വലിയ ഒരു ആശ്വാസമാണ്. മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ ദൈവം കൂടെഉണ്ടാകും 🙏❤❤❤നന്ദി 🌹
@shareenaafsal1417
@shareenaafsal1417 6 ай бұрын
Thank you mam thank you universe❤🙏🙏🙏
@user-gk1nx9hc7v
@user-gk1nx9hc7v 6 ай бұрын
എന്റെ ഇക്ക ഇല്ലാതെ ഒരിക്കൽ പോലും njan പുറത്ത് പോയിട്ടില്ല. എവിടെ pokanenkilum കൊണ്ട് വിടും തിരിച്ചു കൊണ്ട് വരും, ഫുഡ്‌ ഉണ്ടാക്കാൻ help cheyyum, nalla കേറിങ് ആയിരുന്നു, ഞങ്ങൾ parijayapettit 4 വർഷം ആയി ഇത് വരെ പിരിഞ്ഞിരുന്നിട്ടില്ല. ഇത് ആദ്യമായിട്ടാ. പെട്ടന്ന് തിരിച്ചു വരും എനിക്കുറപ്പുണ്ട് thank you ❤️❤️❤️❤️
@shainashaji2328
@shainashaji2328 6 ай бұрын
എത്രയും വേഗം ആൾ തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@YamunatpYamuna-ei5db
@YamunatpYamuna-ei5db 6 ай бұрын
മാം..നന്ദി.. യൂണിവേഴ്സ് നന്ദി..ഇതിൽ പറഞ്ഞതെല്ലാം എൻ്റെ പേഴ്സൻ്റെ കാര്യങ്ങളാണ് 100 % സത്യം നന്ദി..എല്ലാം പറഞ്ഞപോലെ നടക്കട്ടെ.. ഒത്തിരി നന്ദി..🙏🙏🙏❤️😍🥰🥰👍👍
@advm.jayaram7797
@advm.jayaram7797 6 ай бұрын
മുഴുവൻ സത്യം. ഇനി ഇതെല്ലാം സത്യമായി വരണം എന്ന് പ്രാർത്ഥിക്കുന്നു. മാഡം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞങ്ങൾ ഒന്നാകാൻ 🙏.
@sinisanal-xd2wv
@sinisanal-xd2wv Ай бұрын
Mam പറഞ്ഞത് സത്യമാണ് 😔😔😔... മനസോടെ പോയതല്ല... എല്ലാം ശെരിയായി തിരിച്ചു വരും എനിക്ക് confidence und👌👌🙏🙏.. അത്രയധികം സ്നേഹിച്ചിരുന്നു ഞങ്ങൾ അതുകൊണ്ട് ദൈവം ഞങ്ങളെ വീണ്ടും കൂട്ടിച്ചേർക്കും 🙏🙏🙏thank u medam 🙏🙏thank u universe♥️♥️♥️♥️🙏🙏🙏
@amnanasrin8240
@amnanasrin8240 6 ай бұрын
God bless you mam.eanikku nigale othiri eshttamanu❤❤❤.bayakara positive anu reading.eannum wating anu reading nu
@sreelakshmilnair8352
@sreelakshmilnair8352 6 ай бұрын
Instrongly believe my husband will come back to me. I claim it Tjank you universe ❣️
@alphonsaanusha247
@alphonsaanusha247 6 ай бұрын
Thank u God Thank you universe Thank you Angels I strongly claime the positive nd reunion with my husband and kids❤❤❤
@iqra8334
@iqra8334 6 ай бұрын
100%crt reading ❤ Thank you universe❤ Thank you❤ mam
@SobhaTvariyam-gr5is
@SobhaTvariyam-gr5is 6 ай бұрын
Thanku universe thanku devine thanku mahadeva thanku angel thanku thanku thanku 🙏🙏🙏
@sheebaramesh7490
@sheebaramesh7490 6 ай бұрын
പറഞ്ഞതൊക്കെയും എത്ര ശരിയാണ് എന്റെ കാര്യത്തിൽ, Thank you mam ❤️❤️❤️❤️
@francis.kourianjose2067
@francis.kourianjose2067 6 ай бұрын
യൂണിവേഴ്സിനെ നന്ദി നന്ദി നന്ദി
@somyjoby-we1kj
@somyjoby-we1kj 6 ай бұрын
Thank you mom 🙏🙏🙏 Thank you univers🙏🙏🙏 Thank you angilse🙏🙏🙏
@user-vu7sq3ut9t
@user-vu7sq3ut9t 6 ай бұрын
Thank you universe 🙏 Thank you god 🙏
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 6 ай бұрын
I strongly claime this ositive energy. Thankyou universe. Thank you devine.
@athirasanthosh5417
@athirasanthosh5417 6 ай бұрын
Thank you Universe 🙏🏻❤️🙏🏻
@ottayanottayan9783
@ottayanottayan9783 6 ай бұрын
Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤
@dhanuad7483
@dhanuad7483 6 ай бұрын
I claim this positive message🥰🥰 Thank you❤God❤ Thank you❤Universe❤ Thank you❤ Angles❤🥰
@user-uo6tc8mf2j
@user-uo6tc8mf2j 6 ай бұрын
Ente reding anu ❤❤❤❤❤thanku univers❤❤❤❤❤🙏🙏🙏🙏🙏🙏🙏thanku god🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@suma4466
@suma4466 6 ай бұрын
താങ്ക്സ് ഡിയർ mam ഒന്നും പറയാൻ ഇല്ല കറക്റ്റ് റീഡിങ്, മിക്കവാറും എല്ലാ റീഡിങ്ങും കാണാറുണ്ടെങ്കിലും ഞാൻ കമന്റ്‌ ഒന്നും ഇടാറില്ല but ഇന്നെനിക്ക് ഇത്രയും എഴുതാൻ തോന്നി എല്ലാം നല്ലതിനായിരിക്കട്ടെ ഒത്തിരി ❤️🙏🏽🌹
@Manu-ox4ii
@Manu-ox4ii 6 ай бұрын
Thank you univers 🙏🙏🌹🌹🌹🌹❤️❤️thank you🌹divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹👍
@Arya36343
@Arya36343 6 ай бұрын
Thank you Mam 💖💖💖 Thank you Universe 💖💖💖
@snekha6747
@snekha6747 6 ай бұрын
I strongly believe claim and accepting this reading 💯 Thankyou God Thank you Divine Thank you Universe Thankyou Angeles Thankyou again God please help us 🙏🙏🙏 Thank you again Thank you Thank you Thank you 🙏🙏💞💞🌅🌈🧬🌿🪷🦋🌹🧬 💞🙏🙏🙏
@user-xj5nz5ok7t
@user-xj5nz5ok7t 6 ай бұрын
ജനുവരി 24 ഞങ്ങൾ വേർപിരിഞ്ഞു. ഭൂമിയിലെ നീതി പീഠത്തിൽ ദൈവത്തിൻ്റെ നീതി പീഠം എന്തു തീരുമാനം എടുക്കുന്നതെന്ന് അറിയില്ല ഇന്നത്തെ റീഡിംഗ എന്റെ പേഴ്സൻ്റെ കാര്യമായിരുന്നു വളെരെ നന്ദി. ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നു ജീവിതവും സ്നേഹവും കരുതലും മനസ്സിലാക്കട്ടെ!
@user-tt7rh8by7l
@user-tt7rh8by7l 6 ай бұрын
എത്രയും പെട്ടന്ന് അവൻ എന്റടുത്തു വരും ഞാൻ ഇല്ലാതെ അവനു പറ്റില്ല thank you universe
@anitharajeev5156
@anitharajeev5156 6 ай бұрын
I strongly claim all the positive energy with1111❤❤❤❤❤❤ Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤ Thanks my dear❤❤❤❤❤❤❤❤❤❤❤❤❤❤
@kashinath.s9295
@kashinath.s9295 6 ай бұрын
മാം പറഞ്ഞത് സത്യം ആണ് താങ്ക് യു universe🙏🙏🙏❤️❤️❤️
@user-fy5yb4gy8l
@user-fy5yb4gy8l 6 ай бұрын
Thank you universe❤❤❤ thank you divin❤❤❤thank you angel❤❤❤thank you màam❤❤❤
@VijayartsVijay
@VijayartsVijay 6 ай бұрын
Mam nte channel തുടങ്ങിയ ആണുത്തൊട്ടു കാണുന്നുണ്ട്. വിശ്വാസവും ആണ്. Thank you mam, thank you universe
@anithakumari5446
@anithakumari5446 6 ай бұрын
Yes i believe universe Thank you thank you thank you universe
@sunithasudheer2228
@sunithasudheer2228 6 ай бұрын
Thank u Madam ❤Thank u universe 🙏🙏
@user-xw7oo4yl7m
@user-xw7oo4yl7m 6 ай бұрын
Thank you universe 🙏🙏
@ChandranMa-nd5uj
@ChandranMa-nd5uj 6 ай бұрын
എൻ്റെ മകളാണ് എല്ലാം സത്യം ദൈവത്തിന് നന്നി വന്നാൽ മതിയായിരുന്നു
@SaranyaMs-yf5mh
@SaranyaMs-yf5mh 6 ай бұрын
Thank you universe 🙏❤️❤️
@madhumadhupa5847
@madhumadhupa5847 6 ай бұрын
100% ശരിയായ റീഡിങ്ങ്❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shijinap7787
@shijinap7787 6 ай бұрын
Yes I strongly claim this positive energy❤ Thank you God❤ Thank you universe❤
@hemalathakt5693
@hemalathakt5693 6 ай бұрын
Thank you universe I claim positive energy healing my person come back my personpositive change of my person I trust universe thank you mam
@sindhus8804
@sindhus8804 6 ай бұрын
I strongly claim this energies ❤️❤️ I strongly claim come back my person very soon ❤️❤️❤️🥰 Thànk you universe 🙏 Thànk you divine 🙏 Thànk you angel 🙏 Thànk you mam ❤️❤️
@user-ie3zj9np3j
@user-ie3zj9np3j 6 ай бұрын
Thank you mam correct reading❤❤❤ Thank you univers❤❤❤
@___kutta_i_lub_u_
@___kutta_i_lub_u_ 6 ай бұрын
Thank you univrese🙏🙏🙏🙏🙏 Thank you angiels🙏🙏🙏 Thank you Devine🙏🙏🙏🙏
@darlygeorge8
@darlygeorge8 6 ай бұрын
കരച്ചിൽ വന്നു💯 എത്രയും പെട്ടെന്നുതന്നെ തിരിച്ചു വരട്ടെ😍
@mahimasuseel1960
@mahimasuseel1960 6 ай бұрын
5th November Scorpio Kollam.. Ithrem correct ayirunnu Ma'am. Orupaad agrahikunnu oru thirichu varavinu. I strongly claim this❤️Thank you Universe🙏🏻❤️ Thank you so much Ma'am 🙏🏻❤️
@smithappkaladheebam6222
@smithappkaladheebam6222 6 ай бұрын
Ella വീഡിയോ യും കാണാറുണ്ട് ഭയങ്കര വിശ്വാസം ആണ്. Thankyou god ❤❤❤❤
@meg7ron_
@meg7ron_ 6 ай бұрын
ഈ പറഞ്ഞതൊക്കെ ശരിയാണ്.... വളരെ നല്ല വ്യക്തിയാണ്.. Social മീഡിയ വഴി പരിചയപ്പെട്ടതാണ്.. സൗഹ്രദം മാത്രം എന്നാണ് ഇപ്പോൾ.അദ്ദേഹം എന്റെ മുന്നിൽ കാണീയ്ക്കുന്നത്..social മീഡിയ ഒന്നും അധികം യൂസ് ചെയ്യാത്ത ആളാണ്. ഞാനറിയാതെ രണ്ടിടത്തും എന്നെ കാണാൻ വേണ്ടി വന്നു.. എന്നാൽ എന്നോട് അത്‌ പറഞ്ഞിട്ടില്ല.. ഞാൻ മനസ്സിലാക്കി എന്ന് അദ്ദേഹത്തിന് അറിയില്ല.. ഇതൊരു x- tra മാറിയാൽ അഫെയർ anu.. Online ൽ വന്നാൽ അദ്ദേഹം ആദ്യം എനിയ്ക്കാണ് msg ഇടുന്നത്.. ഇട്ടിട്ടു ഓടി പോകും.. പിന്നെ നിൽക്കില്ല..ഇഷ്ടാണ് എന്ന് തോന്നുന്ന ഒരു രീതിയിലും സംസാരിക്കുകയും ഇല്ല.. ആലപ്പുഴ പത്തനം തിട്ട വീടുണ്ട് ആൾക്ക്.. ക്ലൂസ് കറക്റ്റ് anu.. Thank you യൂണിവേഴ്സ്.. അദ്ദേഹം ഈ ഇഷ്ടം എന്നോട് തുറന്നു പറയും എന്ന് ഞാൻ വിശ്വസിക്കുന്നു... ഇഷ്ടം ഇല്ലങ്കിൽ എന്തിനു 45 km ഓളം താണ്ടി ഞാൻ പോകുന്നിടത്തൊക്കെ ഞാൻ അറിയാതെ എന്നെ വന്നു കാണുന്നു
@sarayoousneha6850
@sarayoousneha6850 6 ай бұрын
🥰🙏🏻👍🏻👍🏻👍🏻എല്ലാം സത്യം ആയി ,വരാന്‍ ദൈവത്തോട് ആല്മാര്‍തഥ മായും പ്രാര്‍തഥിക്കുന്നൂ......🙏🏻🙏🏻🙏🏻🙏🏻🙏🏻
@shanimm6514
@shanimm6514 6 ай бұрын
Thank you universe 🙏🙏🙏❤️ Thank you God 🙏🙏🙏❤️ മാമ്മിൻ്റെ റീഡിങ് 💯 സത്യമാണ് കേൾക്കുമ്പോ തന്നെ നല്ല എന്നർജിയാണ് Thank you mami 🙏🙏🙏❤️
@user-km7tc1fs3y
@user-km7tc1fs3y 6 ай бұрын
I claim all positive energies for reunion my person, thank god, thank you universe
@induvijukumar713
@induvijukumar713 6 ай бұрын
Thank you Unvisited 🙏❤ Thank you Angels 🙏❤ Thank you divine 🙏❤ Thank you so much mam🙏❤❤❤❤
@braveedz_
@braveedz_ 6 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thank chechi 💗 I strongly claim positive energy 🙏 correct readings resonate 🙏
@sarithasaju7548
@sarithasaju7548 6 ай бұрын
Thank you universal Thank you angel Thank you divine ❤❤
@rajithaanimon8347
@rajithaanimon8347 6 ай бұрын
❤l strongly claim this positive energy ❤❤ Thank you God 🙏❤Thank you Universe 🙏❤Thank you Divine 🙏❤Thank you Angels 🙏❤BR🥰BR🥰BR🥰BR🥰BR🥰BR🥰BR🥰
@ergangchennai
@ergangchennai 6 ай бұрын
I'm that luckiest person DF Virgo😊 G.. Reading is very nice.. This is my favorite person's positive energy.. I strongly claim permanent reunion and togetherness with my favorite person. I pray to God for my favorite person's positive energy healing and strength. Thankyou angels Thankyou God Thankyou Universe...
@radhapillai7003
@radhapillai7003 6 ай бұрын
Thank you Universe ❤❤❤❤❤
@user-iz8tn9rs5u
@user-iz8tn9rs5u 6 ай бұрын
Thank you universe 🙏 thank you god 🙏
@devanmg8687
@devanmg8687 6 ай бұрын
❤❤❤ Thank u❤mam🙏 Thank u universe❤Thank u പൗർണമി 🎉ഞങ്ങൾ ഒന്നാകും പല്ലി ചിലച്ചു സത്യം ❤സത്വം ♥️ സത്യം ❤താങ്ക് യു കോട്ടയം ♥️ താങ്ക് യു ഡി ❤താങ്ക് യു ♥️🙏🙏🙏 ആമേൻ 🙏ആമേൻ 🙏ആമേൻ 🙏🙏🙏🙏🙏
@augustinlasar7582
@augustinlasar7582 6 ай бұрын
മാഡം പറയുന്നത്. ശെരിയാണ്. എല്ലാ. തെറ്റ് ചെയ്തത്. എന്റെ വ്യക്തിയാണ്. ഇപ്പോൾ വിളിക്കാറില്ല. ഒരു ജോലിക്ക് വേറെ നാട്ടിൽ പോയതാണ്. ഫോൺ വിളിച്ചിട്ട്. 4. മാസം ആയി. കാണാതിരിക്കാൻ എനിക്കും പറ്റില്ല എന്റെ വ്യക്തിക്കും പറ്റില്ല. അങ്ങനെയാണ്. ഞങ്ങളുടെ. സ്നേഹം. വരുമെന്ന് യൂണിവേഴ്സിനെ. വിശ്വസിക്കുന്നു. താങ്ക്സ്.🙏
@nishabiju4621
@nishabiju4621 6 ай бұрын
ഞാൻ ഓർക്കുന്നു മാം കൂട്ടുകാരിക്ക് വേണ്ടിയാ റീഡിംഗ് ചെയ്തു ok
@savithryparatharayilkandan9536
@savithryparatharayilkandan9536 6 ай бұрын
Thank you universe 💗 thank you God 💗 thank you divine 💖 yes 100 % beautiful reading ❤thank you mam 💗
@savithac.r2764
@savithac.r2764 6 ай бұрын
Thank you universe🙏🙏🙏🌹🌹🌹❤️❤️❤️Thank you angel🙏🙏🙏🌹🌹🌹❤️❤️❤️Thank you divine🙏🙏🙏🌹🌹w❤️❤️❤️Thank you maam🙏🙏🙏🌹🌹🌹❤️❤️❤️I strongly claim positive energies&Reunion🙏🙏🙏🌹🌹🌹❤️❤️❤️
@padmac3827
@padmac3827 6 ай бұрын
Thank you univers 🙏🙏🙏❤
@bijukottiyam1897
@bijukottiyam1897 6 ай бұрын
Thank You Univers 🙏🙏🙏 Yes i strongly believe me my person come back my Life 🙏🙏 Thank You Angles 🙏🙏🙏 Thank you Divine 🙏🙏🙏
@Assamopswel
@Assamopswel 6 ай бұрын
Shy ഏട്ടൻ എന്നിലേക്ക് തിരികെ വരുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. Thank you Universe thank you Angel thank you Deven.
@sheelac9265
@sheelac9265 6 ай бұрын
100%claim Orupadu resonate aayi thank u universe❤❤ Thank U maam❤❤
@sreejith_c1999
@sreejith_c1999 6 ай бұрын
I claimed all the positive energy's❤ Thankyou Universe 🤍 Thankyou Divine🤍 Thankyou Angel🤍 Thankyou God🤍 Thankyou Mam🤍
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 6 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Please pray for our sucessful fulfillment of wishes.
@aadhiaami968
@aadhiaami968 6 ай бұрын
Thank you Angel🙏🙏🙏Thank you universe🙏🙏🙏Thank you mam🙏🙏🙏Thank you divine🙏🙏🙏
@jolik4816
@jolik4816 6 ай бұрын
I claim this energy. Correct reading. May God bless us. Thank you madam
@sujithsuji1413
@sujithsuji1413 6 ай бұрын
I strongly claim reunion with my person 🙏 Thank you universe 🙏 Thank you angles 🙏 Thank you God 🙏 Thank you maam🙏🙏
@ameenamohammed8492
@ameenamohammed8492 6 ай бұрын
🎉🎉🎉🎉.currect my reading.mam.Thankyou
@chippuhafzi6563
@chippuhafzi6563 6 ай бұрын
Yes ellam correct reading aanu... family issues und... waiting for our day...❤❤❤
@rageshv3088
@rageshv3088 6 ай бұрын
I strongly believe claim and accepting this reading❤Thank you Univers❤Thank you angeles❤🙏
@sunithath4575
@sunithath4575 6 ай бұрын
പറഞ്ഞ കാര്യം ന്റെ അനുഭവം കൊണ്ട് 100%സത്യം... ആണ് പക്ഷെ അയാളുടെ അവസ്ഥ എനിക്കറിയില്ല. . ഫ്രണ്ട്സ് പറഞ്ഞറിഞ്ഞത്.... അയാൾ നല്ല ഹാപ്പി ലൈഫ് ആണെന്ന്.... അറിയാൻ ഇടവന്നു.... എന്നെ കുറിച്ച് ഓർക്കുന്നത് പോലും ഇല്ല പോലും..... എന്നെങ്കിലും..... എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരുമെന്ന് പ്രതീക്ഷയിൽ തന്നെയാ ഞാൻ ഓരോ സെക്കന്റ്‌ ജീവിക്കുന്നത്. അത്രക് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്....... എല്ലാം നന്നായി വരുമെന്നുള്ള വിശ്വാസം.... മുന്നോട്ട് ജീവിക്കുന്നു..... Thanku univerese
@mosautomotive1827
@mosautomotive1827 6 ай бұрын
Thank you universe 🙏🙏🙏🙏 Thank you God 🙏🙏🙏🙏🙏 Thank you Divine 🙏🙏🙏 🙏 Thank you Angels 🙏🙏🙏 🙏🙏 Thank you mam 🙏🙏🙏🙏🙏
@sree33377
@sree33377 6 ай бұрын
Thank you universe ❤️thank you almighty❤️thank you Angels I strongly claim it this reading❤️ss❤️ I strongly claim it wedding❤️ss❤️ I strongly claim it reunion❤️ss❤️ I strongly claim it phone call❤️ss❤️ I strongly claim it miracles❤️ss❤️💛
@Naina11177
@Naina11177 6 ай бұрын
Thanks Universe❤Thanks Mam❤
@maheshsasidharan7777
@maheshsasidharan7777 6 ай бұрын
മാം പറഞ്ഞ കാര്യങ്ങൾ എല്ലാം 100 ൽ 100 % ശെരി എൻ്റെ പേഴ്സൻ എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് അതേ പോലെ ഞാനും ,എത്രയും പെട്ടന്ന് എൻ്റടുത്ത് വരാൻ ഞാൻ അഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു, ശെരിക്കും എനിക്ക് റെസനേറ്റ് ആയി മാംthank you mam thank you God നന്ദി നന്ദി നന്ദി മാം
@lijikk2926
@lijikk2926 6 ай бұрын
I strongly claim this positive enwrgy of the reading🙏❤
@sarahjamessheltonthomas2255
@sarahjamessheltonthomas2255 6 ай бұрын
We both are from pathanamthitta. His moon sign Scorpio and my moon sign Aquarius. I claim this energy because our relationship started on November 5 th all clues are correct. I strongly claim reunions
@renjuchinnu4743
@renjuchinnu4743 6 ай бұрын
I claim this positive message Thank you universe ❤
@binoyp.g.2734
@binoyp.g.2734 6 ай бұрын
Yes I strongly claim this mam ❤❤❤
@user-wo8nc9fv5g
@user-wo8nc9fv5g 6 ай бұрын
Completely resonated ❤ I strongly claim this positive energy ❤ Thank you universe ❤❤❤❤ Thank you divine ❤ Thank you angels ❤ Thank you god ❤ Thank you ma'am ❤
@kunnumolkaruna
@kunnumolkaruna 6 ай бұрын
വേഗം തിരികെ എത്താൻ പ്രാർത്ഥിക്കുന്നു.❤❤❤❤
@abhimanueb7075
@abhimanueb7075 6 ай бұрын
thanks. univers. thanks. angels. thanks. divine. thanks. god. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.
@aamynair2944
@aamynair2944 6 ай бұрын
Thank you Angels 🙏🏻 Thank you God 🙏🏻 Thank you Universe 🙏🏻
@sumithapramod5495
@sumithapramod5495 6 ай бұрын
പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം 🙏🏼. Thank you Universe 🙏🏼 & Thanks God🙏🏼❤
@mayamenon9947
@mayamenon9947 6 ай бұрын
I claim only positive energies and blessings in all areas of my life, especially my love life..Yes,.We are in our Twinflame journey ❣️❣️ Thank you Divine 🙏🏻🌸✨ Thank you Angels 🙏🏻🌸✨ Thank you Ancestors 🙏🏻🌸✨ Thank you Universe 🙏🏻🌸✨
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,7 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 5 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 40 МЛН
A quick message from angels 🧚‍♂️
3:35
Love& Light Tarot Malayalam
Рет қаралды 832
love❤️energy timelessreading #malayalam#tarotlove#love
3:59
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН