✨അവരുടെ മനസ്സിൽ നിങ്ങൾ മാത്രമാണോ ഉള്ളത്..🥰അവർക്ക് നിങ്ങളോട് ശരിക്കും സ്നേഹം ഉണ്ടോ..♥️..

  Рет қаралды 177,269

iva 333

iva 333

3 ай бұрын

അവരുടെ മനസ്സിൽ നിങ്ങൾ മാത്രമാണോ ഉള്ളത്
അവർക്ക് നിങ്ങളോട് ശരിക്കും സ്നേഹം ഉണ്ടോ..
personal reading ; 6235506424 (wtsp )
#current #tarot #love #future #tarotreading #malayalam #motivational #tarotcards #angel #tharott #tarotreading malayalam #tarotreading #malayalam tarot reading #tarotcards malayalam#future #current feelings #current situation #current energy #tarot reading malayalam #past life #love reletionship #soulmate #soul #past life

Пікірлер: 966
@TekkanVlogsMalayalam
@TekkanVlogsMalayalam 2 ай бұрын
അവിടന്ന് പറഞ്ഞതെല്ലാം സത്യം ആണ്. എന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണിത്. താങ്ക്സ് മേം. ഇത്ര പെർഫെക്ട് ആയി പറയുന്നല്ലോ 👍
@user-qw6xr7eg7s
@user-qw6xr7eg7s 3 ай бұрын
ശരിയാണ് പറഞ്ഞത് അദ്ദേഹത്തിന് അങ്ങനെ ഒരു സിറ്റുവേഷൻ ഉള്ളതുകൊണ്ട് ആണ് എന്നോട് അകലം പാലിക്കുന്നത് thankyu univerce
@SabithaSijesh
@SabithaSijesh 3 ай бұрын
ഇതിൽ പറഞ്ഞത് 💯 സത്യം ആണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢 എന്നെങ്കിലും എൻ്റെ അടുത്ത് തിരിച്ച് വരും എന്ന് പ്രതീക്ഷയോടെ ഞാൻ ഇരിക്കുന്നത്
@kuttapayiarush6369
@kuttapayiarush6369 2 ай бұрын
Njanum kathirikkunnnu oru thirichu varavinayi
@sujamadhu8343
@sujamadhu8343 7 күн бұрын
👍🏼കാത്തിരിക്കുന്നു
@nayanasanil1482
@nayanasanil1482 2 күн бұрын
Njanum
@geethageetha3596
@geethageetha3596 3 ай бұрын
Correct ആണ് മാം 🙏❤🙏❤🙏 എന്റെ വ്യക്തി വേഗം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏❤🙏 Thank you univers 🙏❤🙏❤🙏
@bijubalan9765
@bijubalan9765 3 ай бұрын
അവിടെ നിന്നും പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ്.. ❤️❤️❤️ഇപ്പോളും നോകോണ്ടാക്ട് ആണ്... എങ്കിലും ഞാൻ ഇന്നും പ്രതീക്ഷിക്കുന്നു ഒരു കോളിന് വേണ്ടി... ഞാൻ കാത്തിരിക്കുന്നു 🌹🌹🌹ഇനിയും റീയൂണിയൻ ഉണ്ടാകുമോ ????? എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sainasana5714
@sainasana5714 3 ай бұрын
❤ellamvalaresherianu
@princy677
@princy677 2 ай бұрын
Vilikkum... 👍👍👍 god bles you
@keerthykarthu6972
@keerthykarthu6972 2 ай бұрын
​@@sainasana5714dr
@suchithrasanil6201
@suchithrasanil6201 Ай бұрын
🙏🙏🙏
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 ай бұрын
വളരെ വളെരെ കറക്റ്റ് ആണ് മാം പറഞ്ഞതെല്ലാം എന്റെ കാര്യമാണ് 100%ശെരി ആണ് 👌👌👌🙏🙏🙏
@MansoorMansoor-dp6bi
@MansoorMansoor-dp6bi Ай бұрын
എല്ലാം ശരിയാണ് പറഞ്ഞത്
@MansoorMansoor-dp6bi
@MansoorMansoor-dp6bi Ай бұрын
പെട്ടന്ന് കാര്യങ്ങൾ നടക്കാൻ എന്താ ചെയ്യും
@user-tm3rr2fd4f
@user-tm3rr2fd4f 3 ай бұрын
Thank you Universe😘🤍🙏 100% correct. Strongly I claim all positive energy
@beenap9045
@beenap9045 3 ай бұрын
നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.❤.. നല്ലത് പ്രദീഷിക്കുന്നു
@vijigireesh3971
@vijigireesh3971 3 ай бұрын
100% correct ❤❤❤❤❤ Thank you Madam❤❤❤ Thank you universe❤❤
@lillikuttybinu8885
@lillikuttybinu8885 3 ай бұрын
വളരെ കറക്റ്റ് ആയിരുന്നു റിഡിങ്,, thank you so much 🙏 thank god 🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏🙏
@jollysebastian5492
@jollysebastian5492 2 ай бұрын
14:14
@kasthoorivavaas1119
@kasthoorivavaas1119 3 ай бұрын
Thanku. Correct reading.. Thanku universe🙏🙏❤️❤️
@saranyasaranyanair5480
@saranyasaranyanair5480 3 ай бұрын
Onnum parayanilla dear❣️❣️❣️.... Ellam sathyam.... Universal truth..... Goddd🙏🙏🙏❣️..... Thanku da for ur message😍😍🥰❣️❣️
@lourdstanly9627
@lourdstanly9627 3 ай бұрын
വളരെ വളരെ സത്യം ആണ് ഈ വീഡിയോ 👍🏼👌
@rajithaanimon8347
@rajithaanimon8347 3 ай бұрын
ഒന്നും മാറ്റിവെക്കാനില്ലാത്ത 💯%.സത്യമായ റീഡിങ് 🙏🥰എനിക്കെല്ലാം മനസിലാകും അത്കൊണ്ട് തന്നെ മാറിനിൽക്കുന്നു ആളുടെ ജീവിതത്തിൽ ഒരു പ്രശ്നം ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല സന്തോഷായിട്ട് ജീവിക്കട്ടെ അതാണെന്റെ ആഗ്രഹം... എന്റടുത്തു വരാൻ ആഗ്രഹം ഉണ്ടല്ലോ അത് തന്നെ ഏറ്റവും വലിയ സന്തോഷം 🥰യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🌈🌈🌈🌈❤️❤️❤️❤️🦋🦋🦋🦋💫💫💫💫💫💫💫💫💫
@rosh2695
@rosh2695 3 ай бұрын
♥️
@VYvlogsbySenthil
@VYvlogsbySenthil 3 ай бұрын
💯% കറക്ട്. Thank you univerce
@Mathphile29
@Mathphile29 2 ай бұрын
വളരെ ശരിയാണ്... എല്ലാം.. Thankyou..
@kgkomalan6220
@kgkomalan6220 2 ай бұрын
മാഡം വളരെ അത്ഭുതം തോന്നുന്നു എങ്ങനെ ഇത്രയും കറക്ട് ആയി പറയാൻ കഴിയുന്നു. താങ്ക്സ്
@sunilkumarsunil3996
@sunilkumarsunil3996 3 ай бұрын
ആത്മാര്‍ത്ഥമായ പ്രണയം എത്ര വൈകിയാണെങ്കിലും വിജയിക്കും അതിന് പ്രായവും, മറ്റു സ്വന്ത ബന്ധങ്ങളും തടസ്സമല്ല......
@aromalll2097
@aromalll2097 24 күн бұрын
സത്യം
@user-xm6jp8ef7s
@user-xm6jp8ef7s 18 күн бұрын
Sathyam
@remishakv7531
@remishakv7531 2 күн бұрын
Sathyam
@asharabacker8554
@asharabacker8554 3 ай бұрын
Paranjath ellam correct 👍 thank you God 🙏💖thank you universe 🙏💖thank you madam 💖🙏
@nandinimenon9950
@nandinimenon9950 3 ай бұрын
All what ever you told is absolutely true. Thanks to universe.
@user-tt3wq3cd9f
@user-tt3wq3cd9f 3 ай бұрын
എന്നോടുള്ള അഗാധമായ പ്രണയത്തിന് നന്ദി ഒരാളും ഞങ്ങളുടെ സ്നേഹത്തിനിടയിൽ തടസ്സമായി നിൽക്കാത്തതിന് നന്ദി അദ്ദേഹം എന്നെ ഉപാധി കളില്ലാതെ സ്നേഹി ക്കുന്നതിന് നന്ദി യൂണിവേഴ്സ്
@DivineEmpress-11.11
@DivineEmpress-11.11 4 күн бұрын
kzfaq.info/get/bejne/edaJiMmmyrneZKs.htmlsi=-x-U7xBLkZvBSlvm
@user-tp9yr5ff6t
@user-tp9yr5ff6t Ай бұрын
എന്നെ മനസ്സിലാക്കി തിരിച്ചു വരുന്ന ഒരു വിശ്വാസമുണ്ട് അതിനുവേണ്ടി ഞാൻ കാത്തിരിക്കുന്നുണ്ട് 😢
@nostilohacker
@nostilohacker 3 ай бұрын
Thank you universe....Thank you god.......correct reading ❤
@fathimaismail6642
@fathimaismail6642 2 ай бұрын
പറഞ്ഞതെല്ലാം വളരെ ശെരിയാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം കറക്റ്റാണ് ❤👍🏻എങ്ങനെയാണ് ഇത്ര ക്ലിയറായി മനസിലാവുന്നത് 🤔🤔താങ്ക്സ് മാം 🙏🏻
@user-uu6pi7sq7h
@user-uu6pi7sq7h 3 ай бұрын
എല്ലാ ക്കാര്യവും ശരി തന്നെ ഭയം അതാണ് പ്രശ്നം അതിൽ നിന്നും മോചനം വേണം എല്ലാ വരും പ്രാർത്ഥിക്കണെ
@subikrpa1712
@subikrpa1712 3 ай бұрын
സത്യം... എന്റെ marriage നടന്ന കഴിഞ്ഞ് അയാൾ ചിന്തിച്ചോളും... കാത്തിരിക്കാൻ സമയം എനിക്കില്ല.. Thanks universe Thank god
@333love9
@333love9 3 ай бұрын
Thank u mam❤️ Crt reading💕💕 Thank u univers 💙
@sabithak6201
@sabithak6201 2 ай бұрын
Yes അതെ ഇതെല്ലം വളരെ corect ആണ്‌ എന്നെ സംബന്ധിച്ച് ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് ഞാൻ കാത്തിരിക്കുന്നു എനിക്കറിയാം എന്നോട് ഒരുപാട് സ്നേഹം ഉണ്ട് എന്ന് സാഹചര്യങ്ങൾ അദ്ദേഹത്തെ എന്നിലേക്ക് എത്തിക്കാൻ തടസം നില്കുന്നു അതിൽ സങ്കടം ഉണ്ടെങ്കിലും മനസ് പറയുന്നു എല്ലാം ശരിയാവും എന്ന് 😊
@JamshiminiMini
@JamshiminiMini 3 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് സിറ്റുവേഷൻ കറക്ട്. പ്രാണനെപോലെ സ്നേഹമുണ്ട് 🙏🫶🥰🙏🫶🥰🙏🫶🥰🙏🫶🥰🙏🫶👍🙏🫶👍🙏🫶🥰🙏🫶🥰🙏🫶🥰
@geethum4669
@geethum4669 3 ай бұрын
മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് .ഇപ്പോൾ No കോഡാറ്റ് ആണ് എല്ലാം വളരെ ശരിയാണ് ❤❤❤❤
@aamisindhu2113
@aamisindhu2113 3 ай бұрын
14:14 14:14
@SivanTK-kl2rq
@SivanTK-kl2rq 13 күн бұрын
ഇതു വളരെ ശരിയാണ് ആദിയം നല്ല സ്നേഹമായിരുന്നു ഇപ്പോൾ അതില്ല പലപ്പോളും ങ്ങാൻ ചോദിക്കാറുണ്ട് ഇപ്പോൾ പെട്ടന്ന് എന്താ ഇങ്ങനെ കാത്തിരിക്കാം
@nijishanijisha9915
@nijishanijisha9915 2 ай бұрын
Thank you chechi Chechi paranjathelam ende lifil ippol nadakunathanu. Ende manasile doubt clear akki thanathinu orubadu nanniyundu 🙏🙏🙏
@mkvloges3027
@mkvloges3027 3 ай бұрын
Thankyou universe എത്രയും പെട്ടെന്ന് re യൂണിയൻ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 Thankyou divine
@user-gg7jm2hz5s
@user-gg7jm2hz5s 2 ай бұрын
Tnx madam. പറഞ്ഞത് വളരെ കറക്റ്റ്. എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. ഒരുപാട് സത്യം.
@user-vz3if8tu5h
@user-vz3if8tu5h 2 ай бұрын
എല്ലാം ശരിയാണ് സമ്മതിച്ചിരിക്കുന്ന്
@pramodpanakal8619
@pramodpanakal8619 3 ай бұрын
മേം....... പറഞ്ഞത് വളരേ ശരിയാണ് ....thanks........Universe.......🙏
@priyatheertha6772
@priyatheertha6772 Ай бұрын
Correct reading mam❤thank you mam 🙏 thanks universe 🙏🙏 thanks God 🙏🙏🙏🙏
@user-fp3ht6fg4v
@user-fp3ht6fg4v 3 ай бұрын
Thank you universe 🙏🏻🙏🏻🙏🏻തിരിച്ചു വരണേ 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻
@sitharasreekanth
@sitharasreekanth Ай бұрын
Thank you❤ universe🙏
@KRISHNAPRIYAP249
@KRISHNAPRIYAP249 3 ай бұрын
Correct reading❤ Thankyou universe 🤍🙏🙏🙏🙏🙏🙏
@DivyaDivya-hr9jx
@DivyaDivya-hr9jx 3 ай бұрын
100% correct
@ajvadaju287
@ajvadaju287 3 ай бұрын
This correct reading.❤❤love u maam.love u god❤
@sominibiju2780
@sominibiju2780 2 ай бұрын
ഈ പറഞ്ഞത് എല്ലാം സത്യം ആണ്. എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞു സന്തോഷം ❤❤
@ummaathoufeek1967
@ummaathoufeek1967 2 ай бұрын
എന്നോട് അവർക്കു ഇഷ്ടം മൂഡ് എന്നു അറിഞ്ഞു വളരെ സന്തോഷം ആയാൽ ജോലിക്കു പോകുബോൾ പോൺ എടുക്കും വിളിക്കും പക്ഷേ നാട്ടിൽ വന്നാൽ പോൺ വിളിച്ചാൽ വലിയേ ബുദ്ധിമുട്ട് ഉഡ്, ആണ് ആ യാൾക്ക് അത് എനിക്കു വളരെ പ്രെയാസം അനുഫാ പ്പെടുന്നു, ok 🙏
@sunithaunni195
@sunithaunni195 2 ай бұрын
🤣😂
@user-qb1ii8lx8p
@user-qb1ii8lx8p 2 ай бұрын
ഇത് എങ്ങനെ ചേച്ചി ഇങ്ങനെ എല്ലാം പറയാൻ പറ്റുന്നത് ഈ പറഞ്ഞത് എല്ലാം 💯ശെരി ആണ്
@kavithatp3488
@kavithatp3488 2 ай бұрын
Perfect❤. Thank you🙏
@Ammini-xn4fg
@Ammini-xn4fg 3 ай бұрын
എല്ലാം സത്യം ആണ് മേടം 👍🙏🙏🙏ഒരു പാട് താങ്ക്സ് ❤️🙏🙏🙏thank you യൂണിവേഴ്‌സ് ❤️❤️❤️🙏🙏🙏
@shahidharasheed4229
@shahidharasheed4229 3 ай бұрын
കറക്റ്റ് ആണ് പറഞ്ഞത് ഒക്കെ സത്യമാണ് 😢😢😢😢😢 ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെ 😭😭😭
@lachupurpleheart6871
@lachupurpleheart6871 Ай бұрын
Correct
@shakirarashid5017
@shakirarashid5017 Ай бұрын
Correct
@ranjinik767
@ranjinik767 3 ай бұрын
മാഡം എന്റെ കാര്യം ആണ് പറഞ്ഞത് യൂണിവേഴ്സൽ കൊണ്ട് തരും എന്റെ പേഴ്സനെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@user-ez1yb6nd7n
@user-ez1yb6nd7n Ай бұрын
Idhoke valare sariyane, thank you
@VineethaVijayanVineethaV-wx7ki
@VineethaVijayanVineethaV-wx7ki 3 ай бұрын
100% tru reading. Thank you mam 🙏🙏
@user-hk6vk4fk8d
@user-hk6vk4fk8d 3 ай бұрын
Sathyam i strongly claim re union with my person thank you universe 🙏🙏🙏🙏
@user-qr2ro9ok5y
@user-qr2ro9ok5y 3 ай бұрын
Mam പറഞ്ഞതെല്ലാം കറക്ട് കാര്യങ്ങൾ ആണ്❤❤❤
@sameerakk2939
@sameerakk2939 3 ай бұрын
100%❤
@user-dr3ho9gi9w
@user-dr3ho9gi9w 3 ай бұрын
100%anubhavickkunna karaym. But njan vishwasikunnu thirike varum. Thank u universe♥️
@SathiBiju
@SathiBiju 3 ай бұрын
Paranjadhellam valarey seriyane thank you👍🥰
@user-lm6sh8mj4j
@user-lm6sh8mj4j 3 ай бұрын
100% സത്യം ആണ്. മാഡം. എന്റെ കാര്യത്തിൽ..... Thanks univers..... 🙏
@Ramsiyanoushad6987
@Ramsiyanoushad6987 Ай бұрын
ഇതിൽ ഹസ്ബൻഡ് വൈഫിന്റെ കാര്യം നോക്കിയാൽ ഇതിൽ ടെൻഷൻ വരുന്നു ഞങ്ങൾ ഫാമിലി ആണ് ഇതിൽ കൂടുതൽ ലോവർ കാര്യം മാത്രം ഉള്ളു ഇനി എനിക്ക് മാത്രം മാണോ തോന്നുന്നത്
@Lavendersheaven
@Lavendersheaven 9 күн бұрын
എനിക്കും തോന്നി. തേർഡ് പാർട്ടിയെ ആണ് ബൂസ്റ്റ്‌ ചെയ്യുന്നേ. ഫാമിലിക്ക് വേണ്ടി മാറി നിൽക്കേണ്ടി വരുന്നു. പക്ഷെ നിങ്ങളോട് സ്നേഹമാണെന്ന്. ഇതിപ്പോ ആകേ ടെൻഷൻ ആയി.
@DivineEmpress-11.11
@DivineEmpress-11.11 4 күн бұрын
kzfaq.info/get/bejne/edaJiMmmyrneZKs.htmlsi=-x-U7xBLkZvBSlvm
@DivineEmpress-11.11
@DivineEmpress-11.11 4 күн бұрын
kzfaq.info/get/bejne/edaJiMmmyrneZKs.htmlsi=-x-U7xBLkZvBSlvm
@sameerudheenkamarudheen5573
@sameerudheenkamarudheen5573 3 күн бұрын
Ellam valare shariyaane
@prakashankk1466
@prakashankk1466 3 ай бұрын
Thank you mam❤❤❤❤❤ Thank you mesejas Hundred presant ok My enarji my person enarji Thank you god❤❤❤ Avar thirichuvarumenna pratheekshayode kathirikkunnu
@Zebasworld123
@Zebasworld123 9 күн бұрын
💯 സത്യം ആണ്. പറഞ്ഞതെല്ലാം വളരെ കറക്റ്റ് 👍
@NoushadNoushu-fx7nx
@NoushadNoushu-fx7nx 2 ай бұрын
പ്രേമിക്കുന്നവർക് മാത്രം നിങ്ങൾ പറയുന്നത് എല്ലാം ശെരി ആയി തോന്നും 😂😂😂😂😂🤣🤣🤣 അല്ലാത്തവർക്ക് ഇതൊക്കെ വെറും ഒരു പുക 😂😂😂👍 ചേച്ചി തള്ളിക്കോ എന്തും കേൾക്കാൻ മലയാളികൾ ഉണ്ട് 👌 ഇന്ത്യയിൽ ഏറ്റവും നന്നായി ഹെൽത് ഫുഡ്‌ കോൺഡ്രോൾ ചെയ്യുന്ന സ്റ്റേറ്റ് കേരളം മാണ് , ഏറ്റവും അസുഖം ഉള്ളവരും കേരളത്തിൽ ആണ് അതാണ് മലയാളി 😂😂😂😂👍
@naturehilal
@naturehilal 2 ай бұрын
ഇത് പ്രേമിക്കുന്നവരെ ഉദ്ദേശിച്ചുള്ള വീഡിയോ ആണെന്ന് വിചാരിക്കുക.
@bharathijayan3106
@bharathijayan3106 2 ай бұрын
Ente karyam paranjathu 100% Correctanu. Thanks ❤
@user-bv9bq3yz6w
@user-bv9bq3yz6w 2 ай бұрын
100% കറക്റ്റ്!!!!I I appreciate you ❤❤❤❤
@user-dw9lt2pt8g
@user-dw9lt2pt8g 2 ай бұрын
Absolutely Right..... Super ❤
@beenanaveen7289
@beenanaveen7289 2 ай бұрын
Correct reading...thanks...❤❤❤
@jayachandran6849
@jayachandran6849 17 күн бұрын
Ellam very correct mam. Onnum parayanilla. Thank you mam. Thank you universe
@ajithakumar6710
@ajithakumar6710 3 ай бұрын
Correct reading 100%❤❤❤
@jeminiraj1886
@jeminiraj1886 2 ай бұрын
Ethrayum sathyamayi... Engane parayan pattunnu.... Daivam.. Anugrahikatte🙏🏻🙏🏻🙏🏻
@user-ie3zj9np3j
@user-ie3zj9np3j 3 ай бұрын
Mam reading correct എല്ലാം univers ൽ surrender ചെയ്യുന്നു Thank you. Divine ❤❤❤ Thank you univers ❤❤❤
@anjups1487
@anjups1487 3 ай бұрын
Reading Full resonated.njanum ente personum thammill pettennu thanne orumikkan onnikkan dhaivam sahayamundakane.Hare Krishna guruvaayoorappa.
@VasanthaUnnithan
@VasanthaUnnithan 3 ай бұрын
Seems as so correct 'Like it very much
@user-ns8fq7es3u
@user-ns8fq7es3u 3 ай бұрын
I am happy this moment now I am relax. very correct saying this time ❤
@ShylaRv
@ShylaRv 3 ай бұрын
100%സത്യം തന്നെ പറഞ്ഞത് Thankyouunivers🙏🙏🙏🙏
@L79090
@L79090 3 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@sreebhadrapathma6396
@sreebhadrapathma6396 3 ай бұрын
കൂടെയുണ്ടെങ്കിലും ഒറ്റപ്പെട്ടതുപോലെയാണ്. എനിക്കറിയാം അവസ്ഥ പക്ഷേ പ്രതികരിക്കാത്തതാണ് എനിക്കുള്ള സങ്കടം. തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ എന്തെ മനസ്സിലാക്കുന്നില്ല എന്നുള്ള വിഷമം. എന്തുണ്ടെങ്കിലും തുറന്നു പറയാമല്ലോ. ഞാൻ പറയുന്നുണ്ട് എന്തുകാര്യവും തുറന്നു അദ്ദേഹത്തോട്. പക്ഷേ അദ്ദേഹത്തിന് അതില്ല എന്നാണ് തോന്നാറുള്ളത്. പറഞ്ഞത് മുഴുവൻ ശരിയാണ്. കുഞ്ഞുങ്ങളോട് ഉള്ളതുപോലെ പോലും സ്നേഹം എന്നോട് ഇല്ലേ എന്ന് തോന്നിപോകും 😥😥. ആർക്കുവേണ്ടിയാണു ഈ ജീവിതം ന്ന് തന്നെ തോന്നിപ്പോകും 😥😥
@sharanyasuresh2764
@sharanyasuresh2764 28 күн бұрын
വളരെ സത്യമായ കാര്യമാണ് എല്ലാം എനിക്കറിയാം ഈ സന്ദേശം തന്നതിന് വളരെ നന്ദി മഹാദേവ അനുഗ്രഹിക്കട്ടെ
@midhunraj7737
@midhunraj7737 3 ай бұрын
❤Thank you God ❤you ❤100 percent correct Anu
@ranilakshmi8862
@ranilakshmi8862 3 ай бұрын
Very Very Correct Reading
@SaradhaKP-fx7hb
@SaradhaKP-fx7hb 12 күн бұрын
അടിപൊളി ഇഷ്ടമായി പറഞ്ഞത് ഒക്കെശരീയാണ്
@user-uz2cm6gq1c
@user-uz2cm6gq1c 3 ай бұрын
What a magical reading......Nice....thank you ❤
@fasalgerrard8422
@fasalgerrard8422 Ай бұрын
Okay super thenne really,,, programs nannaittund
@sindhukumarips5114
@sindhukumarips5114 3 ай бұрын
Madam ente karyom anu ethu.Universe eniku ente husband and makkale kondu tharum ennu vishwasikunnu.Thank you Universe.Thank you mam
@rajeenaraju9279
@rajeenaraju9279 3 ай бұрын
Thank you 🙏
@sulaimananeesh-cl1ow
@sulaimananeesh-cl1ow 3 ай бұрын
വളരെ ശെരി ആണ് 😊❤
@Naufiya74
@Naufiya74 Ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻
@komalamm4071
@komalamm4071 3 ай бұрын
സത്യം..അവൻ മനഃപൂർവം വേധനിപ്പിച്ചതല്ല..martied അണ്.അവൻ്റെ കടമ ചെയ്യാൻ ഒന്ന് mentsly ഒരു അകൽച്ച വെച്ച്..ഞാന് അംഗീകരിച്ചു..അവൻ ഒന്നും പറയാതെ അകൽച്ച കാണിച്ച്..ഇപ്പോഴാണ് പറഞ്ഞത്..ലോങ് distance..prsyam.und enikku avanekal..midfile ageukar.ippol kura നാളായി എന്നും വിളിക്കും പക്ഷേ mentaly distance vechu..adhyam avan വിചാരിച്ചു ഇത് ദൂരെ യല്ലേ കാണില്ലല്ലോ എന്നൊക്കെ.പക്ഷേ അവൻ മനസ്സുകൊണ്ട് കൂടുതൽ എടുക്കുമെന്ന് തോന്നിയപ്പോൾ ഒരു അകലം mentaly സൂക്ഷിച്ചു..ഞാൻ..എന്തായാലും ചീറ്റ് ചെയ്തതല്ല..പ്രാക്ടിക്കൽ ayi njanghal chindhichu..makkal wife..amma..pavam njan oru imotionum കാണിക്കുന്നില്ല..ഞങ്ങൽ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ അല്ല..ദൂരെനിന്ന് ഒരു വിളി കാണാൻ തോന്നുമ്പോൾ ഒരു വീഡിയോ കോൾ..എത് ഓഫീസിൽ നിന്ന് ഫുഡ് കഴിച്ചു കഴിഞ്ഞാൽ ടൈം കിട്ടുമ്പോൾ..aത്രമത്രം...ഞാൻ manufest ചെയ്യുന്നില്ല..അവനെ.ennilekk varan onnu prarthikkunnu milla..avante മനസ്സിന് സന്തോഷം.കൊടുക്കാൻ മാത്രം പ്രാർത്ഥിക്കുന്നു..എന്തോ എപ്പോഴോ നല്ല ഫ്രണ്ട്സ് അയ എന്നെ അവൻ ആരൊക്കെയോ അയിക്കണ്ട്..നോ കോണ്ടാക്റ്റ് അവാൻ അവന് പറ്റില്ല..ഞാൻ ഫോൺ എടുക്കാതെ മറിനിൽക്കമെന്ന് വെച്ചാൽ അവന് സഹിക്കില്ല..ഞാൻ ദർമാസംഘടതിൽ..3വർഷത്തിനിടെ ഒരിക്കലും v neril kanan പോയിട്ടില്ല..ലോങ് distance anenkilum എയർപോർട്ടിൽ എത്തുമ്പോൾ വേണമെങ്കിൽ കാണാം..പക്ഷേ2തവണ അവൻ്റെ നാട്ടിൽവന്നപ്പോഴും എൻ്റെ നാട്ടിലെ എയർപോർട്ടിൽ വന്നിട്ടും കണ്ടില്ല
@Sheeja555
@Sheeja555 3 ай бұрын
nanayulla manas
@user-tf8cu4om5e
@user-tf8cu4om5e 3 ай бұрын
സത്യം എല്ലാം ശെരിയാണ് വളരെ സന്തോഷം തോന്നുന്നു
@snekha6747
@snekha6747 3 ай бұрын
Thank you Universe Thankyou Angeles Thank you God bless 🙏💞🌿
@madhumadhupa5847
@madhumadhupa5847 29 күн бұрын
100% ശരിയായ റീഡിങ്ങ്❤ Thankyou Univarse ❤ Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤
@Monisha1841
@Monisha1841 3 ай бұрын
Thank you universal... 🙏🙏🙏 Thank you God... 🙏🙏🙏
@sandhyan.p7376
@sandhyan.p7376 Күн бұрын
നിങ്ങൾ പറയുന്നത് തികച്ചു സത്യമാണ്❤❤❤
@sumanavasudev4865
@sumanavasudev4865 3 ай бұрын
Thank u Universe🙏Thank u Angels🙏 Thanks Mam🙏
@athirarajan6865
@athirarajan6865 Ай бұрын
ഇതിൽ പറഞ്ഞത് full correct ആണ്, 🥺🥺🥺🥺 njan😢😢ഇപ്പോഴും അനുഭവിക്കുന്നു, മരണം വരെ ഞാൻ ആലോചിച്ചിട്ടുണ്ട്
@ffmaster2643
@ffmaster2643 2 ай бұрын
Yes sathyam anu sis thankyouuu daa
@swapna3380
@swapna3380 3 ай бұрын
Ethe entea reading aanu njn universil vishwasikkunnun ethil paranjittulla ellaa positive aayittulla karuanghalum entea jeevithathilott attract cheyunnu thank uu universe thank uu divine thank uuu angels❤❤❤
@user-si9em2oc8n
@user-si9em2oc8n 3 ай бұрын
സത്യം....Third pary ആണ് ഞങ്ങളെ അകറ്റിയത്... ഒഴിഞ്ഞു പോയോ എന്നറിയാൻ സാധിച്ചിട്ടില്ല... എത്രയും പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🏻🙏🏻🙏🏻
@BabuRaj-qt2qw
@BabuRaj-qt2qw 3 ай бұрын
Currect madam.jeevitham mathiyayi
@ChandhiniGovina
@ChandhiniGovina 16 күн бұрын
Ofcourse accept this video thanks tkvs
@user-rn5nt3io9s
@user-rn5nt3io9s 2 ай бұрын
E.. parakjadhu വളരേ ശരിയാണ്....thanku
@narayanankv9425
@narayanankv9425 Ай бұрын
പറഞ്ഞത് എല്ലാം ശരിയാണ് നന്ദി
@aswanthk8973
@aswanthk8973 3 ай бұрын
വളരെ കറക്റ്റ് ആയ റീഡിങ്❤❤🙏🙏
@deepasreedeepam3817
@deepasreedeepam3817 3 ай бұрын
CRT reeding 💯❤❤😢 thank you universe 🙏 TNX mam ❤
@basheerabashi9613
@basheerabashi9613 2 ай бұрын
Mam paranja karyam full sathyam aanu..❤
@user-ur2uv2kg7s
@user-ur2uv2kg7s 2 ай бұрын
Reading resonate anu ❤ thank you universe ❤
@RadhaSukumaran-gm2nx
@RadhaSukumaran-gm2nx Ай бұрын
🙏 നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്
@lizypaul7423
@lizypaul7423 16 күн бұрын
Correct Thanks Mam
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 85 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 182 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 85 МЛН