അവസാനമായി ഒരുനോക്ക് കാണാന്‍ കൊതിച്ചു; ചതിച്ചത് എയര്‍ ഇന്ത്യ എക്സ്പ്രസ് ​​| Air India

  Рет қаралды 717,357

Manorama News

Manorama News

17 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 855
@mirshadclt
@mirshadclt 15 күн бұрын
സമരം ചെയ്ത എല്ലാത്തിനെയും പിരിച്ചുവിട്ട് പുതിയ യുവതി യുവാക്കളെ റിക്രൂട്ട് ചെയ്യണം
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@Kottayamkaran123
@Kottayamkaran123 15 күн бұрын
Athanne ivide joli illathe Kure alkarundu avark kodukkanam
@tommyj6289
@tommyj6289 15 күн бұрын
മാന്യമായ ശമ്പളം കൊടുത്താല്‍ ഈ പ്രശനം ഒന്നും ഇലല്ലോ
@chairpants
@chairpants 15 күн бұрын
എടോ പൈലറ്റ് നേ ഒക്കെ അങ്ങനെ കിട്ടില്ല. ഇത് എൻജിനീയർ അല്ല എളുപ്പത്തിൽ കിട്ടാൻ. 😂😂
@user-mc4el8oq9p
@user-mc4el8oq9p 15 күн бұрын
​@@tommyj6289മൈ₹e,,, എനിക്ക് പരിജയം ഉള്ള ഒരാൾ എയർഇന്ത്യയിൽ വർക് ചെയ്യുന്നുണ്ട്, പുള്ളി ഒക്കെ നല്ല ഹാപ്പിയാണ് സാലറിയുടെയൊക്കെ കാര്യത്തിൽ.. ഇതിനെ കുറിച്ച് പുള്ളിയോട് ചോദിച്ചപ്പോൾ പറഞ്ഞത്,, കുറെയെണ്ണത്തിന് എല്ലിൽ കുത്തുന്നതാണെന്ന് 🙄
@jasimjsongs3939
@jasimjsongs3939 15 күн бұрын
ലോകത്തിലെ ഏറ്റവും മോശപെട്ട വിമാന കമ്പനി എയർ ഇന്ത്യ ആരും അതിൽ യാത്ര ചെയ്യാതിരിക്കുക
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@my_own_bharath
@my_own_bharath 15 күн бұрын
മോശം ജീവനക്കാർ കാരണമാണ് ഒരിക്കലും ലാഭത്തിലാവാതിരുന്നത്. ശമ്പളം വാങ്ങാനുള്ള താല്പര്യം ജോലിയിലില്ല
@sajinarayanan4573
@sajinarayanan4573 15 күн бұрын
Samaram cheyitha naayintemonmaar nallavar
@user-op9nd3eg2j
@user-op9nd3eg2j 15 күн бұрын
Athe...orikkalum cheyyaruth
@sharoonk3212
@sharoonk3212 15 күн бұрын
Mmmm
@faisalmanakkadavan
@faisalmanakkadavan 15 күн бұрын
ബല്ലാത്ത ഒരു അവസ്ഥ ഇത്രക്ക് വാർത്ത പ്രാധാന്യം കിട്ടിയിട്ടും ഈചേച്ചിക്ക് ഒരു ടിക്കറ്റ് എടുത്തു കൊടുക്കാൻ ആരും സ്രദ്ധിച്ചില്ലേ
@bhaagyam307
@bhaagyam307 12 күн бұрын
Sathyam
@Midhun_118
@Midhun_118 15 күн бұрын
സർക്കാരിൽ നിന്ന് ടാറ്റ ഏറ്റെടുത്തപ്പോ അതിൽ ഇത്തിൾകണ്ണി പോലെ പറ്റിപ്പിടിച്ച കുറച്ചു പഴയ ഉദ്യോഗസ്ഥരുണ്ട് അവന്മാരെ ആദ്യം ചവിട്ടി പുറത്താക്കണം
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@tommyj6289
@tommyj6289 15 күн бұрын
മാന്യമായ ശമ്പളം കൊടുത്താല്‍ ഈ പ്രശനം ഒന്നും ഇലല്ലോ
@vint22556
@vint22556 15 күн бұрын
​@@tommyj6289റോഡിൽ ഇറങ്ങി തെണ്ടാൻ പറ...
@rashankr9277
@rashankr9277 15 күн бұрын
Ella edathum und ithpole kure ennam
@abz9635
@abz9635 15 күн бұрын
Avsyathil kooduthal salary ond​@@tommyj6289
@ushababu62
@ushababu62 15 күн бұрын
പോയത് ആ പെൺകുട്ടിക്ക് അതിന്റെ കുഞ്ഞുങ്ങൾ ക്കും. അല്ലാതെ ആർക്കും ഒന്നും ഇല്ല. നഷ്ട പരിഹാരത്തിനു കേസ് കൊടുക്കണം. ആ കുട്ടിയുടെ അവസാന ആഗ്രഹം ഭർത്താവിനെ ഒന്നു കാണുക എന്നത് എന്നും ഒരു നൊമ്പരം ആയി ഉള്ളിൽ കിടക്കും.
@hassainarmadumoole6101
@hassainarmadumoole6101 15 күн бұрын
Yelam modiji vit tholachile
@_-divYa
@_-divYa 15 күн бұрын
​@@hassainarmadumoole6101mm modiji aan indiayile ellathinum uttaravadhi.. good observation
@coconutpunch123
@coconutpunch123 15 күн бұрын
5 പൈസ കൊടുക്കില്ല ടാറ്റ
@my_own_bharath
@my_own_bharath 15 күн бұрын
@@hassainarmadumoole6101 അയ്യോടാ. കുറ്റവും മോദിക്ക് പോയി ചത്തൂടെ
@sameeraboobacker6784
@sameeraboobacker6784 14 күн бұрын
നഷ്ട്ട പരിഹാരം ആ staff കലെ പുറത്താക്കുകയും അവരുടെ സർട്ടിഫിക്കറ്റ് ഇനി ഒരു flight ലും ജോലി ചെയ്യാനുള്ള വഴിയും മുടക്കണം ആ പെങ്ങളുടെ നഷ്ടം തീരാ നഷ്ടം ആണു . air india സമരം ചെയ്ത staff ന് ഞാൻ റീത്തു സമർപ്പിക്കുന്നു
@trendtroll5485
@trendtroll5485 15 күн бұрын
എന്റെ പൊന്ന് പ്രവാസികളെ. ഇനിയെങ്കിലും ഇതിൽ ടിക്കറ്റ് എടുക്കരുത്.... എത്രയോ വിമാനങ്ങൾ വേറെയില്ലേ....
@Purppelheart12233
@Purppelheart12233 15 күн бұрын
ബഡ്ജറ്റ് ഇതിൽ ullo
@anandbabu2692
@anandbabu2692 15 күн бұрын
I wish I want to travel by Singapore airlines. Then during booking will buy ticket where it is cheap. I am not rich.
@hamzakallingal5683
@hamzakallingal5683 15 күн бұрын
@@Purppelheart12233 ആരാ പറഞ്ഞത് ഇതിലും കുറഞ്ഞ ഫ്ലൈറ്റ് ഉണ്ട്. അറിയുമോ. എയർ അറേബ്യ. ദുബൈ ഫ്ലൈ
@hamzakallingal5683
@hamzakallingal5683 15 күн бұрын
@@Purppelheart12233 ഞാൻ 22 വർഷം ആയി uae യിൽ. എനിക്ക് ഇത് പോലെ അനുഭവം റണ്ട് വട്ടം ഉണ്ടായിരുന്നു പിന്നെ. ഞാൻ. ഇതിൽ പോയിട്ടില്ല.
@AbdhulsalamKannath
@AbdhulsalamKannath 15 күн бұрын
പ്രിയ പ്രവാസി സുഹുർത്തുക്കളെ കുടുംബങ്ങളെ ദയവ് ചെയ്ത് നിങൾ മറ്റു plain service upayokikkuka 😢
@aldanubefoodchanal9552
@aldanubefoodchanal9552 15 күн бұрын
ഇത്രയും ക്രൂരമായ ചതി ഈ ലോകത്ത് ഒരു വിമാന കമ്പനിയും ചെയ്യില്ല😢😢😢😢
@triviyan
@triviyan 15 күн бұрын
എയർഇന്ത്യ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.... എന്ത് ഒത്തുതീർപ്പായാലും സമരം ചെയ്ത ജീവനക്കാരെ പിരിച്ച് വിടണം 😡
@HuskyElaine
@HuskyElaine 15 күн бұрын
ജീവനക്കാരെ പിരിച്ചുവിട്ടു. ഇനി നഷ്ടപരിഹാരം കൊടുക്കണം
@Sky56438
@Sky56438 15 күн бұрын
പുതിയ ആളെ കിട്ടാൻ പ്രയാസമാണ് .... യാത്രാ വിമാനം ഓടിക്കാൻ യോഗ്യത യുള്ളവർ വളരെ കുറവാണ് .
@AnandKRaju
@AnandKRaju 15 күн бұрын
kolakuttamo? athengane. flight cancel aayi treatment kittand marichathallallo.
@neethumolsinu6384
@neethumolsinu6384 15 күн бұрын
​@@AnandKRaju😁
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 15 күн бұрын
No need of നഷ്ട്ടപരിഹാരം​@@HuskyElaine
@mohammadkabeer6133
@mohammadkabeer6133 15 күн бұрын
ഇനി ഒരിക്കലും എയർ ഇന്ത്യ യിൽ യാത്രയില്ല. തീരുമാനിച്ചു കഴിഞ്ഞു
@abdulasees5063
@abdulasees5063 15 күн бұрын
👍👍👍
@abeyjohn8166
@abeyjohn8166 15 күн бұрын
Pokaruth
@abythykkodathu
@abythykkodathu 15 күн бұрын
പതിമൂന്നു വർഷം മുൻപ് സൗദിയിലേക്ക് കൈക്കുഞ്ഞുമായി യാത്ര ചെയ്ത് പണി കിട്ടിയപ്പോൾ ഞാൻ എടുത്ത അതെ തീരുമാനം... പിന്നീട് ഇതു വരെ എയർ ഇന്ത്യയിൽ കയറിയിട്ടില്ല...
@my_own_bharath
@my_own_bharath 15 күн бұрын
എയർ പാക്കിസ്ഥാൻ ആയിരുന്നെങ്കിൽ പോയേനെ. കുഴപ്പമുണ്ടെങ്കിലും ഞങ്ങൾ അങ്ങ് സഹിച്ചു. 😃
@mohammadkabeer6133
@mohammadkabeer6133 15 күн бұрын
@@my_own_bharath അത് നിന്റെ father ന്റെ വക ആണോ വെറുതെ അങ്ങ് സഹിക്കാൻ. ചാണകമെ 🍆
@user-gb9kk4eo8b
@user-gb9kk4eo8b 15 күн бұрын
She should file a suit against Air India for atleast 10 BILLION Indian rupees. It is a severe Criminal offense and a violation of human rights. Air India should take strong and strict action against those criminals including termination fom service so that, it should be a lesson for such bastereds.
@india200
@india200 15 күн бұрын
Exactly 😢
@muhsinshaz
@muhsinshaz 15 күн бұрын
Man it's Indian law if she file complaint it will be taking years to solve it's just Indian courts always make it maximum delay
@JS-qo2dz
@JS-qo2dz 15 күн бұрын
I think they can file case against the airline as per IATA regulations. Aviation rule is different than the courts in India
@airpsg9334
@airpsg9334 15 күн бұрын
It was really an unfortunate event. I sympathise with her. However there is no criminal offence, nor any human right violation. There were inconvenience and consequential damage. For flight cancellation due to unforeseen reasons beyond the control of the airline, you can claim only full refund on the ticket and compensation for mental and physical agony. For this she has to approach the Consumer Forum.There is no provision for compensation for consequential damages in India. What amazes me is that this unfortunate incident happened not to an illiterate woman, but to an educated middle class woman. If she had a credit card she could have booked a ticket to Muscat through another route from home on the computer and flown to Muscat last Wednesday (the day of flight disruption) itself.
@coconutpunch123
@coconutpunch123 15 күн бұрын
ടാറ്റ 5 പൈസ കൊടുക്കില്ല
@tijothomas8777
@tijothomas8777 15 күн бұрын
എയർ ഇന്ത്യയിൽ സമരം ച്യ്ത യോളികൾക്ക് സമർപ്പിക്കുന്നു
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@HEALTHANDTRAVEL-ct1tf
@HEALTHANDTRAVEL-ct1tf 15 күн бұрын
എല്ലാ ജോലിക്കാരെയും പിരിച്ചു വിടണം ചെറുപ്പക്കാരെ എടുക്കണം ജോലിക്ക്
@dn5968
@dn5968 15 күн бұрын
Ipo sarkarine kuttom parayan patilalo chilark, TATA ye arum onum parayila
@HEALTHANDTRAVEL-ct1tf
@HEALTHANDTRAVEL-ct1tf 14 күн бұрын
@@dn5968 ഗവണ്മെന്റ് തെറ്റ് ചെയ്‌തിട്ടുണ്ടെകിൽ ചോദ്യം ചെയുക തന്നെ ചെയ്യും
@sreehariv1263
@sreehariv1263 15 күн бұрын
Really heart touching.😢
@yunusthekkepeediyekkalyunu2872
@yunusthekkepeediyekkalyunu2872 15 күн бұрын
പടച്ചോനെ ആ സ്ത്രീക്ക് ക്ഷമ കൊടുക്കണം
@kabeercv9770
@kabeercv9770 15 күн бұрын
പ്രവാസികൾ ഈ കമ്പനിയെ ബഹിസ്കരിക്കുക
@venuc2008
@venuc2008 15 күн бұрын
ഞമ്മടെ ബണ്ടീല് മാത്രം പോവുക.
@cv1541
@cv1541 15 күн бұрын
​@@venuc2008പിന്നെ താൻ ഉണ്ടാക്കി ഇട്ടിട്ടുണ്ടോ വണ്ടി അവരുടെ ബേധം ആണ് ഇന്ത്യയിൽ ഉടായിപ്പ്
@shuhaibm.b493
@shuhaibm.b493 15 күн бұрын
​@@venuc2008pinne ninte thantha ondaaki vecha vandeel povada myre Ivade karyam samsarikkumbozhaanu avante pootile matham
@lallbp1814
@lallbp1814 15 күн бұрын
Tozhilalikal kanicha chettatharam alle
@my_own_bharath
@my_own_bharath 15 күн бұрын
എയർ ഗൾഫ് എയർ പാക്കിസ്ഥാൻ.. ഹലാൽ വിമാനങ്ങളിൽ മാത്രം പോവുക😆
@user-yd4rm3jd9p
@user-yd4rm3jd9p 15 күн бұрын
കമ്പനിടിക്കറ്റ് ക്യാൻസൽ എല്ലാവർക്കും5 ലക്ഷം രൂപ വീതംനഷ്ടപരിഹാരം നൽകണം മറ്റു നഷ്ടങ്ങൾ വന്നതിന്ഒരു കോടിക്കു മുകളിൽ കൊടുക്കണം മുന്നറിയിപ്പുകൾവിമാനങ്ങൾ ഇല്ലാതെസമരംചെയ്യാൻ പാടില്ല എന്ന്ഉത്തരവ് 'ഇല്ലേ 'മുൻകൂട്ടി പണം വാങ്ങിയത് കൊണ്ട് ' ഇനിയെങ്കിലും ശ്രദ്ധിക്കുക വിമാനങ്ങൾപെട്ടെന്ന്നിർത്തലാക്കിയാൽഅന്നുതന്നെ പകരം മറ്റൊരുകമ്പനിവിമാനം ഏർപ്പെടുത്തി കൊടുക്കണംഅല്ലെങ്കിൽ പൈസ തിരിച്ചു കൊടുക്കണം . ഇത് ടാറ്റ ആയാലുംമറ്റു കുത്തക കമ്പനികൾ ആയാലും 'നിയമ പ്രാബല്യത്തിൽ വരണം. അമിതമായിടിക്കറ്റിന്മുൻകൂർ വില വാങ്ങിപണം തിരിച്ചു കൊടുക്കാതെനിൽക്കുന്നവർക്ക്ഇതൊരു താക്കീത് ആകട്ടെ ......ഈ സമരം
@ramb6328
@ramb6328 15 күн бұрын
excellent comment..you said it right..this girl should be adequately compensated..At least kids will be benefited.
@vandeepcheral
@vandeepcheral 15 күн бұрын
Really so sad to hear this news 😢😢😢
@sreejithekarunakaran5673
@sreejithekarunakaran5673 15 күн бұрын
They should file a case
@moosap8038
@moosap8038 15 күн бұрын
എല്ലാം കണക്കാ റയിൽവെ,, എയർ ഇന്ത്യ,, കെടുകാര്യസ്ഥത,,
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@venuc2008
@venuc2008 15 күн бұрын
ഞമ്മന്റെ ആൾക്കാര് മാത്രമായാൽ രക്ഷപ്പെടും.
@lijojoseph4267
@lijojoseph4267 15 күн бұрын
@@venuc2008onu eneet poda myre oruthan marichu poyapola avante konathile matham
@coconutpunch123
@coconutpunch123 15 күн бұрын
​@@my_own_bharathഎല്ലാം ജീവനക്കാരുടെ തലയിൽ വെച്ച് ടാറ്റ യെയും മോദിയെയും രക്ഷിക്കണം സങ്കി ടാ 😂
@vishnuvichu7125
@vishnuvichu7125 13 күн бұрын
​@@venuc2008😂
@RR-vp5zf
@RR-vp5zf 15 күн бұрын
India എന്ന രാജ്യവും ഇവിടുത്തെ രീതികളും ഒരിക്കലും രക്ഷപ്പെടില്ല..
@liyakathali8744
@liyakathali8744 15 күн бұрын
പ്രാർഥനയോടേ.....🌹🌹🌹
@babumottammal2584
@babumottammal2584 15 күн бұрын
🌹🌹😪😪. ഒരു നടപടിയും കൂടാതെ തിരിച്ചും എടുത്തു. ഇതാണ് നമ്മുടെ ഭരണ സംവിധാനം.
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@thomascp7066
@thomascp7066 15 күн бұрын
കഷ്ടം തന്നെ. നികൃഷ്ടം കാര്യമായ നഷ്ടപരിഹാരം നൽകണം.
@nobypanachi9849
@nobypanachi9849 15 күн бұрын
മനോരമ. സഹായിക്കാമായിരുന്നല്ലോ... മൈക്ക്bകൊണ്ടുപോയി വായിൽ പിടിപ്പിക്കുന്നത് മാത്രമല്ല..24 ചാനെൽ കണ്ടു പടിക്ക്
@aparnathulaseedharan258
@aparnathulaseedharan258 15 күн бұрын
Exactly
@Shazzktn
@Shazzktn 15 күн бұрын
ഉത്തരവാദിത്തം എന്നൊന്നുണ്ട് എയർ ഇന്ത്യ അത് മനസ്സിലാക്കണം
@Wrongaccountin
@Wrongaccountin 15 күн бұрын
സമരം ചെയ്ത ബിഎംഎസ് പ്രവർത്തകർക്ക് ഇത് സമർപ്പിക്കുന്നു
@ecstaticfinite2146
@ecstaticfinite2146 15 күн бұрын
Oh heartbreaking😢
@itsme-sukanya
@itsme-sukanya 15 күн бұрын
ഇനി എന്തു പകരം നൽകിയാലും മതിയാവില്ല.... ആ പാവം ചേച്ചിക്ക് ഇത് മറക്കാൻ ആവില്ല 🙏🏻🙏🏻
@sanals811
@sanals811 15 күн бұрын
സമരക്കാർക്ക് എന്ത് നഷ്ടം...? അവരുടെ ego വിജയിച്ചു...
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 15 күн бұрын
സങ്കടകരം മരിച്ചുപോയ ആ വ്യക്തിക്ക് ആദരാജലികൾ ..... പ്രണാമം.... ഒപ്പം കുടുമ്പത്തിൻ്റെ സങ്കടത്തിൽ പങ്കു ചേരുന്നു ഉത്തരവാദിത്വം ഇല്ലാത്ത എയർ സർവ്വീസുകൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സങ്കടകരം, എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചത്. സ്റ്റാഫിൻ്റെ കുറ്റംകൊണ്ടാണേലും ടിക്കറ്റെടുത്ത യാത്രക്കാരുടെ യാത്ര മുടക്കിയതിന് ടാറ്റക്കും 100% ഉത്തരവാദിത്വം ഉണ്ട്. ഉടനടി പകരം സംവിധാനം ഒരുക്കാത്തതും, ഒപ്പം ടിക്കറ്റ് ചാർജ് ആ സമയത്ത് തന്നെ തിരിച്ച് കൊടുക്കാത്തതും ( യാത്രക്കാർ സ്വന്തം പണം മുടക്കി, നിയമപരമായി എയർലൈൻ പറയുന്ന വിലക്കുള്ള ടിക്കറ്റ് ആണ് എടുത്തേക്കുന്നത്. ആ പണം ടാറ്റ കയ്യിൽ വെച്ച്, യാത്രക്കാരുടെ കുറ്റം കൊണ്ടല്ലാതെ യാത്ര മുടങ്ങിയതിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിൽ തക്കതായ നഷ്ടപരിഹാരം ചെയ്യാൻ തയ്യാറാവണം. അല്ലാത്ത പക്ഷം ഇന്ത്യൻ യാത്രക്കാർ എയർ ഇന്ത്യ ബഹിഷ്കരിക്കുക. ഓർക്കുക: അന്നത്തെ പ്രശ്നം കാരണം പല ആൾക്കാരുടെയും ജോലി, സമയ, സാമ്പത്തിക, മാനസിക നഷ്ടം വന്നത് പരിഹരിക്കാൻ പറ്റാത്തതാണ് . നിരുത്തരപരമായി അന്ന് അവിധി എടുത്ത എല്ലാ ജീവനക്കാരെയും വ്യോമയാനമേഖലയിൽ ലോകത്ത് ഒരിടത്തും ഒരിക്കലും ജോലി ചെയ്യാൻ സാധിക്കാത്ത വിധം ബാൻ ചെയ്യണം. പുറത്ത് ആവശ്യത്തിൽ കൂടുതൽ യോഗ്യതയുള്ള തൊഴിലില്ലാത്ത ഒരുപാട് യുവതീയുവാക്കൾ ഉണ്ട് അവരിൽ തൊഴിലിനോട് ആത്മാർത്ഥതയുള്ള ആൾക്കാരെ എടുത്ത് മുന്നോട്ട് പോയാൽ എയർ ഇന്ത്യക്ക് / ടാറ്റക്ക് ഒരു പരിധിവരെ ..-----
@salupkd4450
@salupkd4450 15 күн бұрын
വീഴ്ച പറ്റുന്നത് സ്വാഭാവികം. പക്ഷെ അതിന് ബദൽ സംവിധാനം ഒരുക്കുന്നത് എയർ ഇന്ത്യ യുടെ ഉത്തരവാദിത്വവും ആണ്. ആ സഹോദരിയുടെ അന്നത്തെ വീഡിയോ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു വല്ലാത്ത മാനസികവസ്ഥയിൽ ആയിരുന്നു എന്ന്
@AkhilGopi2k
@AkhilGopi2k 15 күн бұрын
സമരം ചെയ്യ്തവർക്കെതിരെ നടപടി എടുക്കണം.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 15 күн бұрын
So sad 😞😞
@arunima7035
@arunima7035 15 күн бұрын
It's very cruel.. സമരം നടത്തിയവരെ പിരിച്ചു വിടണം.. പുതിയ ആൾക്കാരെ എടുക്കണം.. അവർക്കുള്ള ശിക്ഷ ഇതാണ്
@user-ov7vi3ge7j
@user-ov7vi3ge7j 15 күн бұрын
ഒരു മനസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥർ അവന്റെയൊക്കെ വീട്ടിലുള്ളവർക്കായിരുന്നെങ്കിൽ അവന്മാർ ഇങ്ങനെ ചെയ്യുമോ എന്തൊരു നാടാണ് എന്തൊരു മനുഷ്യരാണ് ഇതിലും ഭേദം മൃഗങ്ങളാണ്
@vishnuraj5872
@vishnuraj5872 15 күн бұрын
എയർ ഇന്ത്യ യിലെ ജോലിക്കാർ ആണ് ഇതിന് ഉത്തരവാദി കേരളത്തിൽ ഗ്രൂപ് കളിച്ചു എത്രയോ ആൾക്കാർ ക്കു ദുരിതം ആക്കിയ ജോലിക്കാരെ പിരിച്ചു വിടുക ആണ് വേണ്ടത് പുതിയ 1000 പേര് പുറത്ത് ജോലിക് ആയിട്ടു ഉണ്ട്
@AniammaBaby-bm5wd
@AniammaBaby-bm5wd 15 күн бұрын
കഷ്ടം 😔എന്തൊരു അവസ്ഥ, അവരെ മുഴുവൻ പിരിച്ചുവിടണം 🙏🙏
@JtpaSecularist2020
@JtpaSecularist2020 15 күн бұрын
എല്ലാത്തിനെയും പിരിച്ചു വിട്ട് പുതിയ ഉദ്യോഗാർഥികളെ നിയമിക്കുക😡
@user-vm8df3ww9s
@user-vm8df3ww9s 15 күн бұрын
ഇപ്പോൾ വാർത്ത ആയല്ലോ ആരെങ്കിലും വേണ്ട പെട്ടവർ ആ സഹോദരി ക്ക് വേണ്ടി സംസാരിച്ചോ
@ThwaibasGarden
@ThwaibasGarden 15 күн бұрын
Condolences 😢
@DineshJohnKoyya
@DineshJohnKoyya 15 күн бұрын
യാതൊരു മുന്നറിയിപ്പുമില്ലാതെ സമരം ചെയ്യുന്നവരാണ് ഇതിനെല്ലാം ഉത്തരവാദികൾ.
@ansaradhil6718
@ansaradhil6718 15 күн бұрын
ആദരാഞ്ജലികൾ
@mk123tg
@mk123tg 15 күн бұрын
തൊഴിലാളികൾ വിജയിക്കട്ടെ❤❤....
@itsparooos
@itsparooos 15 күн бұрын
Really sad news RIP. Air ഇന്ത്യയിലെ എല്ലാവരും കാരണകാരാണ് ഫ്ലൈറ്റ് മുടക്കത്തിന് കാരണക്കാരായ എല്ലാവരും
@AbdulAziz-zp5iw
@AbdulAziz-zp5iw 15 күн бұрын
എന്തൊരുകഷ്ട്ടം, 😭😭
@deepsJins
@deepsJins 15 күн бұрын
😥😥 painful 😥🙏
@Black_angel82
@Black_angel82 15 күн бұрын
ഈശ്വരാ 🙏🏼🙏🏼🥺
@user-qd9ve7bo7g
@user-qd9ve7bo7g 15 күн бұрын
😥😥🙏🙏 prayers
@amrutha7356
@amrutha7356 15 күн бұрын
Ayyoooo😢
@LUCK8434
@LUCK8434 15 күн бұрын
R.I.P Sir 🙏😭🌹
@rashidnaduvil4808
@rashidnaduvil4808 15 күн бұрын
Tata എടുത്തപ്പോ എല്ലാരും കൈകൊട്ടി.. ഇനി ഇവിടെ തേനും പാലും ഒഴുകും എന്നൊക്കെ.. എന്നിട്ട് ഇപ്പോൾ 😢😢😢
@NSK1127
@NSK1127 15 күн бұрын
നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കണം
@roshnapraveen9282
@roshnapraveen9282 15 күн бұрын
shame on the employees who took strike 😞
@ashrafarfu3302
@ashrafarfu3302 15 күн бұрын
നാട്ടുകാരൊക്കെ കുറ്റം പറയുമെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് നാട്ടിൽ പോകുവാൻ വേണ്ടി ടിക്കറ്റിന് നോക്കിയ എനിക്ക് ഒരു കാര്യം മനസ്സിലായി. കുറ്റം പറയുമെങ്കിലും മലയാളികൾ എയർ ഇന്ത്യയെ അങ്ങേയറ്റം സ്നേഹിക്കുന്നു. എപ്പോഴും ഫുള്ളാണ്.
@amiammu713
@amiammu713 15 күн бұрын
😂👍
@athiramohandas7004
@athiramohandas7004 15 күн бұрын
ദൈവമേ
@shakirhussainp5938
@shakirhussainp5938 15 күн бұрын
വല്ലാത്ത അവസ്ഥ
@snowdove7840
@snowdove7840 15 күн бұрын
So sad....
@sidnhet8
@sidnhet8 15 күн бұрын
ആയിരകണക്കിന് പൊതുജനകളെ ദുരിതത്തിലാഴ്ത്തി സ്വന്തം അവകാശങ്ങൾ നേടുന്നതിനെ നിയമപരമായീ നേരിടണം ശിക്ഷ ലഭിക്കുവോളം!
@coconutpunch123
@coconutpunch123 15 күн бұрын
യാത്ര മുടങ്ങിയവർക്ക് അതിനുള്ള പരിഹാരം നൽകാൻ എയർലൈൻ കമ്പനി ബാധ്യസ്ഥരാണ്
@sunilakumarikj4085
@sunilakumarikj4085 15 күн бұрын
🙏🥺
@rashankr9277
@rashankr9277 15 күн бұрын
Tata ഏറ്റെടുത്ത ശേഷം വൃത്തി ഉള്ള പുതിയ എയർലയൻ ഒക്കെ വാങ്ങിയത് ആണ്... ഇതു ഇത്തിൾ കണ്ണി ജോലിക്കാരെ വെച്ച് നടത്തുന്ന പരുവാടി ആണ്.. പലരും അതിനു ശേഷം ban ചെയ്യണം എന്ന് പറയുന്നു...
@shamnas9809
@shamnas9809 15 күн бұрын
എയർ ഇന്ത്യയുടെ BMS യൂണിയനിൽ പെട്ട അറുപതോളം ജീവനക്കാർ ആണ് മെഡിക്കൽ leave എടുത്തു പണിമുടക്ക് നടത്തിയത്.
@achuromeo4190
@achuromeo4190 15 күн бұрын
50 L രൂപ നഷ്ട പരിഹാരത്തിന് കേസ് കൊടുക്ക്.
@user-xg2tg1dj5c
@user-xg2tg1dj5c 15 күн бұрын
സഹിക്കാൻ പറ്റുന്നില്ല പാവം
@shaji.shaji124
@shaji.shaji124 15 күн бұрын
സമരം എന്തിന് വേണ്ടിയായിരുന്നു 🤔🤔ആരായിരുന്നു സമരത്തിന് നേതൃത്വം 🤔🤔🤔🤔🤔
@ajithnair7511
@ajithnair7511 15 күн бұрын
Commie criminals
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@abz9635
@abz9635 15 күн бұрын
Unionkarude samaram
@user-zp7rj8rc8g
@user-zp7rj8rc8g 15 күн бұрын
@@my_own_bharathbms ആണ് സമരം നടത്തിയത്
@shamnas9809
@shamnas9809 15 күн бұрын
Bms കാർ...
@muhammedrasheeda7121
@muhammedrasheeda7121 15 күн бұрын
എയർ ഇന്ത്യക്കെതിരെ കേസെടുക്കണം ജീവനക്കാർക്ക് എതിരെയും
@radhakrishnans9096
@radhakrishnans9096 15 күн бұрын
It's not only limited with Airline strike, the consequences of local strike, hartal, what ever intentional activity which disrupt daily routine also have the same consequences.
@kkvkr4258
@kkvkr4258 15 күн бұрын
എന്താ ചെയ്യാ ആരോട് പറയാൻ കോടതിപോലും കണ്ണടക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എല്ലാത്തിന്നും ജൂൺ നാലോടേ പരിഹാരമാകും
@KRISHNASPILLAI
@KRISHNASPILLAI 15 күн бұрын
Air India അല്ലല്ലോ യാത്ര മുടക്കിയത്?അഹങ്കാരികളായ cabin crew അല്ലേ?
@user-hn9ip3qo7x
@user-hn9ip3qo7x 15 күн бұрын
Iji endha pottanaaa cabin crew Emirates nte allallo .. avar mudakkiya uthravadhitwam aarka .. flight edukkunnavar cabin crewnte swabhavam nokkiyaano edukkunnath. Sambhaavichath sambhavichu Enna maanyamaays nadapadi edukkanam itrayum pettenn.. ithupolathe avastha ningalk varatte apozum parayanam ingane
@cv1541
@cv1541 15 күн бұрын
ഏതു മൈരാണ്ടികൾ ആണേലും അടിച്ചു പൊളിക്കണം
@junaidambalapurath
@junaidambalapurath 15 күн бұрын
വല്ലാത്തൊരവസ്ഥ
@ambilymanuprasad26
@ambilymanuprasad26 15 күн бұрын
ദൈവമേ. ഞാനും പ്രാർ ത്ഥിച്ചു. ആ കുട്ടി ക് ഒന്ന് കാണാൻ പറ്റാണെ എന്ന്
@siddhiksiddhik6693
@siddhiksiddhik6693 15 күн бұрын
നിയമപരമായ അതിനു നേരിടണം മാധ്യമങ്ങളും കേരളത്തിലെ ജനങ്ങളും ഒറ്റക്കെട്ടായി ആ സഹോദരിക്ക് നീതി കിട്ടുന്നതുവരെ കൂടെ നിൽക്കണം അവരെ കൈവിടരുത് 🙏🏿
@varunshibu4402
@varunshibu4402 15 күн бұрын
സമരത്തെ ചെയ്ത ഒരുത്തനേം തിരിച് എടുക്കരുത് . ശമ്പളം വാങ്ങി നക്കിട്ട് ഇത്‌ പോലെ ഉള്ള പരുപാടി കാണിക്കുന്നവനെ ഒക്കെ പിരിച്ചു വിടണം .പുറത്തു ജോബ് ചെയ്യാൻ capable ആയിട്ട് ആയിരങ്ങൾ നിപ്പുണ്ട്
@shafeekch
@shafeekch 15 күн бұрын
കഷ്ട്ടം 😢
@salimp4341
@salimp4341 15 күн бұрын
Air India, Air India express ബഹിഷ്കരിക്കുക,,, സമരം അല്ലെങ്കിലും എക്സ്പ്രസ്സ്‌ വിമാനങ്ങൾ സമയക്രമം പാലിക്കാറില്ല,,,,, വിമാനം റദ്ദാക്കൽ സ്ഥിരം പരിപാടിയാണ്,,, ബഹിഷ്കരിക്കുക,,,, പ്രത്യേകിച്ച് ഗൾഫ് സെക്ടർ... മറ്റു എയർലൈനുകൾ ധാരാളം ഉണ്ടല്ലോ
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 15 күн бұрын
സർക്കാർ സ്ഥാപനങ്ങൾ മോഡി വിറ്റ് കാശാക്കി
@rashankr9277
@rashankr9277 15 күн бұрын
Tata ഏറ്റെടുത്ത ശേഷം നല്ല രീതി മുന്നോട്ട് പോകാൻ പുതിയ airline ഒക്കെ വാങ്ങി.. ഇതു അസ്രൂത്രിതമായി ഉണ്ടാക്കിയ ഒന്നാണ് ഇത്തിൾ കണ്ണി ജീവനക്കാരെ വെച്ച്... പിരിച്ചു വിട്ട് പുതിയ ആളുകളെ എടുക്കണം
@nila7860
@nila7860 15 күн бұрын
എയർ ഇന്ത്യയിൽ സമരം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം
@sainuvmssainu2865
@sainuvmssainu2865 15 күн бұрын
ഒന്നും പറയാനില്ല സഹോദരി, നിങ്ങളുടെ ദുഃഖത്തിൽ ഞാനും ചേരുന്നു ആ സഹോദരന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ ദൈവം , ആദരാഞ്ജലികൾ പ്രാർത്ഥന
@anjalivijayan2294
@anjalivijayan2294 15 күн бұрын
Enthoru kashtam..😢😢
@binuchutm4727
@binuchutm4727 15 күн бұрын
Air India Express should have considered this as a special case and reimbursed the money. Said to be managed by big corporate
@user-le8nx4xc3x
@user-le8nx4xc3x 15 күн бұрын
This should be seriously taken and escalated to the highest level. I ask the Ma'am to file a case, Here after I will never choose this airlines, no matter what they do as compensation.
@aleyammastephen7633
@aleyammastephen7633 15 күн бұрын
So sad news prayers 🙏
@nishaKg-rt2we
@nishaKg-rt2we 15 күн бұрын
എന്റെ ദൈവമേ😭😭😭 🙏🙏🙏
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 15 күн бұрын
Ask for a huge compensation....We know no matter how huge the amount...it can't replace your loss but this compensation should be a lesson for AirIndia that they should always remember.
@user-yc2md1kv5t
@user-yc2md1kv5t 15 күн бұрын
എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ എപ്പോളൊക്കെ ടിക്കറ്റ് എടുത്തോ അപ്പോഴെല്ലാം അവരുടെ ചതി അനുഭവിച്ചിട്ടുണ്ട് യാത്രക്കാർ
@hamiadnan315
@hamiadnan315 15 күн бұрын
കഷ്ടം 😭
@muthnabiisttam6584
@muthnabiisttam6584 15 күн бұрын
കോടികൾ നൽകിയാലും നഷ്ടം നികറ്റാ ൻ പറ്റില്ലാലോ 😢പെട്ടെന്ന് സമരം ചെയ്തു ഇവർക്കൊക്കെ ഇങ്ങനെ യുള്ള വേദന സമ്മാനിച്ച വർ ക്ക് എന്തു ലാഭം
@binsysubrahmannian2465
@binsysubrahmannian2465 15 күн бұрын
Pavam😟🙏
@jasmuhamedjameela4292
@jasmuhamedjameela4292 14 күн бұрын
സഹിക്കാൻ പറ്റുന്നില്ല... 😥😥😥😥
@sonasadasivan3099
@sonasadasivan3099 15 күн бұрын
Air Indiade peril case kodukknam.
@jamalpullithody2467
@jamalpullithody2467 15 күн бұрын
Yes
@my_own_bharath
@my_own_bharath 15 күн бұрын
ജീവനക്കാർ ചതിച്ചാൽ ഇങ്ങനിരിക്കും. സ്വകാര്യവൽക്കരിച്ചത് നന്നായി. ഗവണ്മെന്റ് ശമ്പളം വാങ്ങി എല്ലിൽ കുത്തിയ എല്ലാ ജീവനക്കാരെയും പിരിച്ചു വിടുക...
@Ignoto1392
@Ignoto1392 15 күн бұрын
ഉണ്ട കിട്ടും, ഒന്നു പോ സഹോദരാ താമസ പറയാതെ
@Secularindia115
@Secularindia115 15 күн бұрын
എത്ര കാലമായി എയർ ഇന്ത്യ എന്ന കൊളളക്കാരെ ബഹിഷ്കരിക്കാൻ പറയുന്നു 21 വർഷമായി ഞാൻ പ്രവാസിയാണ് ഒരു തവണ മാത്രമാണ് എയർ ഇന്ത്യക്ക് യാത്ര ചെയ്യേണ്ടി വന്നത്
@coolplayzz2353
@coolplayzz2353 15 күн бұрын
ayyo😢
@md-1186
@md-1186 15 күн бұрын
Both the employee and managment are accountable for the condition at hand. Employess went for a mass strike where managament disregarded labour laws.Neither of these is up to par
@lallbp1814
@lallbp1814 15 күн бұрын
May his soul rest in peace🙏
@Varkalite
@Varkalite 15 күн бұрын
Its awful... Breached all ethics shame on you Air India
@smk4250
@smk4250 15 күн бұрын
നമ്മുടെ ഈ കാലഘട്ടത്തിൽ ആർക്ക് ആരോട് പ്രേതിഭദ്ദത്....
@trickofwelding1826
@trickofwelding1826 15 күн бұрын
സങ്കടകരം RIP🌹🌹🌹
@harisalakshdweep5600
@harisalakshdweep5600 15 күн бұрын
😭😭
@user-eo7hi7wc1p
@user-eo7hi7wc1p 15 күн бұрын
😔😣
@ijashassan464
@ijashassan464 15 күн бұрын
Enth avstha aan ith. Urgency issue ullvrknghlum alternative arrangements chyth kodknde..
@ismailvkpadi4142
@ismailvkpadi4142 15 күн бұрын
Asia net ന്യൂസിലൂടെ അല്ലെ വിവരം അറിയിച്ചത്. 🤔
@anty2105
@anty2105 15 күн бұрын
Freedom fighters, cool down cool down. Agenda of someone else should not be carried out
@kalandershah8176
@kalandershah8176 15 күн бұрын
എന്തൊരു നൊമ്പരം.... ആ പാവം പെങ്ങളൾ..... ആ കുടുംബത്തിന്ന് സമാധാനം നൽകട്ടെ.... സമരം ചെയ്ത എല്ലാവരെയും പിരിച്ചു വിടുക.... ലക്ഷ കണക്കിന് youths ജോലി രഹിതരാണ്. പ്രാപ്തരായവർക്ക് ജോലി നൽകുക...
Ну Лилит))) прода в онк: завидные котики
00:51
The most impenetrable game in the world🐶?
00:13
LOL
Рет қаралды 23 МЛН
Ну Лилит))) прода в онк: завидные котики
00:51