ഈ അവസരം പിന്നെ കിട്ടില്ല.. 😂 /Comments Reading /Q and A /Letter Reading /Couples Vlog /Funny/Comedy

  Рет қаралды 15,142

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#thrissurkkaran
#funnyvideo
#entertainmentvideo
#comedyvideo
#qandavideo
#comments
#letterreading
#couples
#familyvlog

Пікірлер: 153
@roshinipa2920
@roshinipa2920 Ай бұрын
പണ്ട് മോഹൻലാൽ, മമ്മുട്ടി എന്നിവരെ കാണാൻ മോഹിച്ചിരുന്നപോലെ ഇപ്പോൾ അജവിനെയും സരിതയെയും ജഗ്ഗുവിനെയും കാണാൻ ആഗ്രഹിക്കുന്നു❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😍😍😍😍 ആണോ ♥️♥️♥️🙏
@windyday8852
@windyday8852 Ай бұрын
@roshinipa2920 very correct!❤
@Ashokworld9592
@Ashokworld9592 Ай бұрын
ഒരു ജീവിതത്തെ അതേപടിയിൽ പകർത്തിയ നൊമ്പരങ്ങളോട്കൂടിയ ഒരു അനുഭവകഥയാണ്.... കിരീടം... കണ്ണുകൾ ഈറനണിയാത്തവരായി ആരുമില്ല....!👍👍👍💚💙💙💙💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@teslamyhero8581
@teslamyhero8581 Ай бұрын
സരിത പറഞ്ഞപോലെ ഇഷ്ടമുള്ള നടന്മാരെയൊന്നും നേരിൽ കാണാനുള്ള തോന്നൽ എനിക്കും ഇല്ല 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂🙏🙏
@rejichandranchandran9656
@rejichandranchandran9656 Ай бұрын
ഹലോ ഞാൻ റെജി ചന്ദ്രൻ അജൂസ് സരിത ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രം മാത്രമുള്ള നിങ്ങളുടെ കുടുംബത്തിന് എന്നും നല്ലത് വരട്ടെ നാട്ടിൽ വരുമ്പോൾ കാണാം
@meeramadhavan3198
@meeramadhavan3198 Ай бұрын
മോഹൻലാലിന്റെ "പക്ഷേ" സിനിമ കണ്ടിട്ട് മനസ് വേദനിച്ചു പിന്നീട് ഒരിക്കലും ആ സിനിമ ഞാൻ കണ്ടിട്ടില്ല . അതേപോലേ കരുമാടികുട്ടൻ സിനിമ . മണിയുടെ കരച്ചിൽകണ്ട് നാലാംക്ലാസിൽ പഠിച്ചിരുന്ന മോൾക്ക് പനിയും പിടിച്ചു പിന്നീട് ആ സിനിമയും ഞങ്ങൾ കാണാറില്ല ചില സിനിമകൾ നമ്മളെ ഒരുപാട് നൊമ്പരമുണ്ടാക്കും അതു മാറാനും കുറച്ചുസമയമെടുക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും 🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Ай бұрын
അജൂസ് വേൾഡിനെ കുറിച്ച് സ്വപ്നം കാണുന്നവർ ഭാഗ്യവാന്മാർ... അവർ നന്മകൾ തിരിച്ചറിയുമെന്നാ.... ചേച്ചി ചേട്ടൻ...!👍👍👍💚💙💙💚💛💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Ай бұрын
നിങ്ങളുടെ ഓരോ തമാശയും രസകരമായ അനുഭവങ്ങളും എപ്പോഴും നമ്മളോടൊപ്പം മനസ്സിലുണ്ടാകും അതുതന്നെയാണ് ഒരു നല്ല സുന്ദരമായ "സ്വപ്ന"ത്തിനും ഇടയാകുന്നത്...ഒരിക്കലും മറക്കുവാനാകാത്ത അനുഭവങ്ങൾ..👍👍👍💚💙💙💙💛💛❤️💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@Annie-zr8gc
@Annie-zr8gc Ай бұрын
Adutha plot ilae aa potta kinarinu aduthu ninnondayirikkum kothuku ullathu. Kothu koothaadi aa vellathil kaanum. Kurachu guppy fish nae athil idu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതിൽ കുറച്ചു ഗപ്പികളെ ഇടണം ♥️♥️
@arjunvk9381
@arjunvk9381 Ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ പ്രതികരണം പരിപാടി ഇഷ്ടപ്പെട്ടു, എന്റെ കമന്റ്‌ വായിച്ചതിൽ വളരെ അധികം സന്തോഷം. ഒരു നല്ല ദിവസം ആകട്ടെ 🥰❤️❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ♥️♥️♥️
@teslamyhero8581
@teslamyhero8581 Ай бұрын
ചില സ്വപ്നം നമ്മളെ കൊതിപ്പിക്കും... ഒരാളുടെനല്ല സ്വപ്നങ്ങളിൽ ഭാഗമാവാൻ പറ്റുക എത്ര ഭാഗ്യമാണ്.. നിങ്ങൾ മഹാഭാഗ്യവാന്മാർ 🫶🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും ♥️♥️♥️
@Ashokworld9592
@Ashokworld9592 Ай бұрын
പ്രതികരണം വായിച്ചു കേൾക്കുമ്പോൾ ഒരു സന്തോഷം തന്നെയാണ് ചേച്ചി... 👍എല്ലാവരെയും കമെന്റ് ഉൾപെടുത്തുവാൻ ഒന്ന് ശ്രമിക്കാമോ... ചേച്ചി ചേട്ടൻ അവർക്കും ഒരുപാട് സന്തോഷമാകും.. 👍👍👍👍💚💙💙❤️❤️💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@user-yj4nr9jz1q
@user-yj4nr9jz1q Ай бұрын
Innathe prathikaranam super ayitto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@Achusvolg
@Achusvolg Ай бұрын
Hai🙂 Chetta❤️Chechi❤️ ജഗ്ഗു കുട്ടാ... നിങ്ങളുടെ എല്ലാ വീഡിയോസും ഞാനും മോനും കാണുന്നതാണ്. പക്ഷെ കമന്റുകളൊന്നും ഇടാറില്ല. അത് വീഡിയോ ഇഷ്ടാവാഞ്ഞിട്ടല്ലാട്ടോ. എന്താ എഴുതുക പറയുക എന്നു വിചാരിച്ചിട്ടാണ്. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. രണ്ടു പേരും ഒരുമിച്ച് ഇരുന്ന് എല്ലാവരുടേയും കമന്റ് വായിക്കുകയും അഭിപ്രായം പറയുന്നതും ഒക്കെ കണ്ടപ്പോൾ നല്ല സന്തോഷമായി അതികം ആരും ചെയ്യാത്ത കാര്യങ്ങളണ് ചെയ്യുന്നത്.😊 അത് നിങ്ങളുടെ മാത്രം സവിശേഷതയാണ്.🥰 നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എന്തെങ്കിലും ടെൻഷനും സങ്കടവും ഉണ്ടെങ്കിൽ അതൊക്കെ മറന്നു ഒത്തിരി ചിരിക്കും.😊അതുപോലെ നിങ്ങളുടെ ഡ്രസ്സിംഗ് ഒക്കെ നല്ല രസമാണുട്ടോ🥰 നിങ്ങളെ മൂന്നു പേരെയും ഒന്നു നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. ഒരിക്കൽ അത് സാധിക്കും എന്ന് കരുതുന്നു.😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰❤️❤️❤️❤️🙏
@MLxHUNTER555
@MLxHUNTER555 Ай бұрын
30:23 🤣🤣🤣sartha chechi 🤣🤣🤣kaserem kondolla ottam❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
മഴ വന്നു 😂❤️😂
@usharaniunnikrishnan5511
@usharaniunnikrishnan5511 Ай бұрын
Anchvarsham munpu familyil ellavarudeyum ethirp (evensarith).avaganich pavangalude karimeenaya pilippy curry plavuln chuvattilvach undakkithudangiya KZfaq channelum ningalum evide ethinilkkunnu pand ethirtj familymembers you tube channel start cheyyukayum cheythu eppo engine erikkunnu.thudakkamm koderswaran.ayirunnu. iniyumooripad dhooram sancharikkan God anugrahikkatte bestwishes.i would like to talk to you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
💕👌 കൊള്ളാം മഴയിലും തളരാതെ പ്രേക്ഷകരെ മടുപ്പിക്കാതെ ഒരു അടിപൊളി ഡ്രസ്സ് കോഡോട് കൂടിയ പ്രതികരണം പരിപാടി മനോഹരമായി ❤️👌 happu സ്നേഹം ഇഷ്ടം 💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️💕💕💕...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സസ്നേഹം പണിക്കർ 😂😂😂
@sunithaashokan7231
@sunithaashokan7231 Ай бұрын
Njan undaki noki supera to❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@mummyandme1911
@mummyandme1911 Ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, എന്റെ കമെന്റ് വായിച്ചു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍😍😍സരിതേച്ചിയെപ്പോലെ എനിക്കും ഇഷ്ടപെട്ട നടീ നടന്മാരെ നേരിൽ കാണാൻ വലിയ ആഗ്രഹം ഒന്നുമില്ല 😀ഇന്നത്തെ കമന്റ് വായനക്കിടയിൽ മഴ ചതിച്ചു അല്ലെ 😀സ്നേഹം നിറഞ്ഞ മറ്റൊരു വിഡിയോക്കായി ഉള്ള കാത്തിരിപ്പോടെ നിർത്തുന്നു. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰
@rasilulu4295
@rasilulu4295 Ай бұрын
സരിത പറഞ്ഞത് പോലെ ഞാനും എന്റ മകനോട് പറയും നല്ല മനുഷ്യൻ ആകുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️🙏🙏അതാണ് വേണ്ടത്
@SudhaSurendhran
@SudhaSurendhran Ай бұрын
ഹായ് അജുസരിത നിങ്ങളുടെ സംസാരം സൂപ്പറാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ♥️♥️♥️
@usharaniunnikrishnan5511
@usharaniunnikrishnan5511 Ай бұрын
Anchuvatshammunp. Ellafamily membersnteyum (even saritha) oruplavinchuvatil pavangalude krimeenayasiloppi curry thudangiyath pand ethirtj
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
ഒന്നാണ് നമ്മൾ എന്ന് ഞാൻ പറഞ്ഞപ്പോളേക്കും ദേ എഴുതി കാണിച്ചു 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതാണ് നമ്മൾ 😂😂😂
@ranjithmenon8625
@ranjithmenon8625 Ай бұрын
Hi aju , namaskaram❤❤
@priyav1720
@priyav1720 Ай бұрын
എന്റെ സരിത, എന്റെ കമന്റ്‌ വായിച്ചു ലോ, മിടുക്കിക്കുട്ടി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂♥️♥️♥️♥️
@manugaming5826
@manugaming5826 Ай бұрын
Good morning ajucheta & sarumani 🥰🥰💙💙💙💙🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@aavaniammu2823
@aavaniammu2823 Ай бұрын
ആദ്യം തന്നെ എന്റെ കമന്റ് വായിച്ചതിന് ഒത്തിരി സ്നേഹം ❤️
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Ай бұрын
Jagguvinde swabhavam ithupolethanne asyirikum nalla kuttiyalle avan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@sandhyavinod5879
@sandhyavinod5879 Ай бұрын
പെട്ടെന്ന് ഇമോഷണൽ ആവുന്ന ആളാണ് ഞാനും😀 ചിരിയും കരച്ചിലും പെട്ടെന്ന് വരും😊 സങ്കടമുള്ള സീനൊക്കെ വരുമ്പോൾ - വീട്ടിലാരുമില്ലെങ്കിൽ - ഉറക്കെ കരയും😂 എന്താല്ലെ അവസ്ഥ😂 ആകാശദൂത് ഇന്ന് വരെ കണ്ടിട്ടില്ല പറഞ്ഞു കേട്ടപ്പോൾ തന്നെ മതിയായി😢 പിന്നെ ലാലേട്ടന്റെ കാര്യം എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒന്ന് കാണണമെന്നത്❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@abdusk6590
@abdusk6590 Ай бұрын
ഞാൻ കുറെ മെസ്സേജ് അയച്ചു ഒന്നും വായിച്ചത് കണ്ടില്ല. മനഃപൂർവം ഒഴിവാക്കി എന്ന് കരുതുന്നു. എന്ന് sk മുക്കം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ അങ്ങനെ പറയല്ലേ.. ആരെയും നമ്മൾ മനപ്പൂർവം ഒഴിവാക്കില്ല 🥰🥰🥰🙏🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
ത്രിശൂർ സ്വപ്നയിൽ ഒരു വർഷമാണ് ചിത്രം മൂവി കളിച്ചതു.. ഞാനും ലാലേട്ടൻ ആരാധികയാണ്.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@thankav6808
@thankav6808 Ай бұрын
Nagal nalekaram karengate kalayarella ate oru swadane😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi Ай бұрын
ഹലോ എന്ത് ജോലിയാണ് ഇപ്പോൾ എടുക്കുന്നത് സ്വർണ്ണപ്പണി ഒക്കെ ഉണ്ടോ വേറെ എന്തെങ്കിലും ജോലി ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു🙋‍♂️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഇപ്പോൾ വേറെ ജോലി ഒന്നും ഇല്ല ♥️♥️♥️🙏
@mnv56
@mnv56 Ай бұрын
നമ്മുടെ SG യെ ഒന്നുകൂടി കൊണ്ടുവരണ്ടേ വീട്ടിൽ??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ ഇനി വരുമോ 🤔🤔🤔
@rittoaf8212
@rittoaf8212 Ай бұрын
ഏത് ദിവസമായാലും കുഴപ്പമില്ല നിങ്ങളേ കണ്ടാൽ മതി
@reenajohny2906
@reenajohny2906 Ай бұрын
Village spices enna channel nadathinna naeer ekka nalloru manushyanane simple pazhaya resipy oru pavam manushyan
@teslamyhero8581
@teslamyhero8581 Ай бұрын
ഈ ആഴ്ച മൊത്തം വീഡിയോ ഇട്ടല്ലോ... 👍👍🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഇട്ടു ♥️♥️♥️♥️
@prashanthas7278
@prashanthas7278 Ай бұрын
Iam also lalettan fan ,I am a vegetarian so I did not seen the recipe
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സാരല്യ ട്ടോ 🥰🥰🥰🥰🙏🙏🙏
@minithomas137
@minithomas137 Ай бұрын
Choru kuzhachu kazhikkunathu niruthallae please. Enthu rasa athu kanaan.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് നിർത്തില്ല 🥰🥰🥰😂🙏
@rajankuttappan
@rajankuttappan Ай бұрын
നമസ്കാരം...... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം ❤️
@aavaniammu2823
@aavaniammu2823 Ай бұрын
❤️❤️❤️
@Ajeeshvc
@Ajeeshvc Ай бұрын
നമസ്കാരം..... 😃👍 എനിക്കും സിനിമാ താരങ്ങളോട് ആരാധന തോന്നിയിട്ടുണ്ട് എന്നാലും അവരെ കാണണമെന്ന മോഹം തോന്നിട്ടില്ല.... എനിക്ക് കാണണം എന്ന് ഭയങ്കര ആഗ്രഹം തോന്നിട്ടുള്ളത് അജു ഏട്ടനെയും സരിതേച്ചിനെയും കൊച്ചിനെയും കാണാനായിരുന്നു അത് സാധിച്ചിട്ടുണ്ട്.....🥰🤗
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അച്ചോടാ.... ❤️❤️❤️ ഞങ്ങളുടെ ഭാഗ്യം 🥰🥰🥰❤️❤️
@Ajeeshvc
@Ajeeshvc Ай бұрын
@@ajusworld-thereallifelab3597 🥰
@anilaajeesh3754
@anilaajeesh3754 Ай бұрын
ഞാനും ​@@ajusworld-thereallifelab3597
@teslamyhero8581
@teslamyhero8581 Ай бұрын
എന്റെ മാതാശ്രീ കേടു വന്ന തേങ്ങ ചുരണ്ടി നല്ലോണം വറുത്തു ഫ്രിഡ്ജിൽ സൂക്ഷിക്കും..കുറേ നാൾ ഇരിക്കും.. വറുത്തരച്ച കറികൾ വയ്ക്കുമ്പോൾ ഉപയോഗിക്കാം 👍👍
@anniemathew8004
@anniemathew8004 Ай бұрын
കേടായത് ഉപയോഗിക്കുന്നത് നന്നല്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@Vishnukolothodi
@Vishnukolothodi Ай бұрын
kL 50 മണ്ണാർക്കാട് ❤️❤️❤️❤️ എന്റെ നാട്. വീഡിയോയിൽ മണ്ണാർക്കാടിനെ കുറിച്ച് പറഞ്ഞതിൽ സന്തോഷം.. 🥰 മമ്മൂക്കയുടെ ഏറെ സങ്കടപ്പെടുത്തുന്ന തനിയാവർത്തനം മണ്ണാർക്കാട് ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@celinepeter6290
@celinepeter6290 Ай бұрын
Good morning ❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰♥️
@Ashokworld9592
@Ashokworld9592 Ай бұрын
ഹായ്..... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💚💙❤️🙏💛💙💚🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 Ай бұрын
സത്യം.. ആകാലത്തു ടിക്കറ്റ് എടുക്കാനുള്ള ഇടി.. പോലീസിന്റെ അടി 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@vijayakumaro9786
@vijayakumaro9786 Ай бұрын
Namaskaram ❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@user-bt5nh6in3p
@user-bt5nh6in3p Ай бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം 🥰🥰
@lathamohan7705
@lathamohan7705 Ай бұрын
Good morning ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@shinysantosh4749
@shinysantosh4749 Ай бұрын
ഒന്നാണ് നമ്മൾ സിനിമ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ ❤️❤️
@A63191
@A63191 Ай бұрын
Last 4 episodes of response to the comments my name was not mentioned 2day very happy when my name was mentioned thank u so much love u all very much bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പേര് ശെരിക്കും എന്താ...?? പറയാൻ ഇഷ്ടം ഇല്ലെങ്കിൽ പറയണ്ട ട്ടോ 🥰🥰🥰🥰🙏🙏
@midhuntrtr4757
@midhuntrtr4757 Ай бұрын
ഹായ് മഴ മഴ കുട കുട മഴ വന്നാ വീട്ടിപോടാ 🥰🤗
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂♥️♥️♥️
@DONALDTRUMPH-se2nf
@DONALDTRUMPH-se2nf Ай бұрын
സുരേഷ് ഗോപിയെ ഒന്നുടെ ഗസ്റ്റ് ആയിട്ട് വീഡിയോ എടുക്കാൻ പ്ലാൻ ഉണ്ടോ
@deepakdeepu2753
@deepakdeepu2753 Ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@sridevinair4058
@sridevinair4058 Ай бұрын
👌❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@user-rh2do7mc5q
@user-rh2do7mc5q Ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 Ай бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@jibin2866
@jibin2866 Ай бұрын
🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@tomeldo2348
@tomeldo2348 Ай бұрын
Tom eldo യ്ക്ക് 20 വയസ്സേ ഉള്ളൂ പക്ഷെ അവന്റെ അമ്മയായ (45 ) ഞാൻ ആണ് കമന്റ്‌ ഇടുന്നത് 😅.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഐ ശെരി 🤣🤣🤣🤣🤣
@jayanthikarthikeyan1975
@jayanthikarthikeyan1975 Ай бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@ipriyabpillai
@ipriyabpillai Ай бұрын
Oru mammootty fan enna nilayil njan 😢😢😢 ….
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@prasanna1118
@prasanna1118 Ай бұрын
👍👍❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@sreedevies7241
@sreedevies7241 Ай бұрын
Hi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Haaaiii 🥰🥰🥰
@kavithan1193
@kavithan1193 Ай бұрын
Haii
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Haaaiiii🥰🥰🥰
@sruthipradeep6483
@sruthipradeep6483 Ай бұрын
Last le aa dialogue um kasera eduthulla ottavum kalakkiii😆😆😆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂♥️♥️♥️♥️
@yamunavijayan7460
@yamunavijayan7460 Ай бұрын
കാണുനുൻട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@rakhisaji4762
@rakhisaji4762 Ай бұрын
❤️❤️❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
💪💪💪❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
ജാഡ നു വെച്ചാൽ എന്നതാ നു അറിയാത്ത ഒരു പ്യാവം പാൽക്കാരി പെണ്ണ് ..ശൊ 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
എന്താലെ... ശ്ശോ 🤣🤣🤣
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
@@ajusworld-thereallifelab3597 ശോ
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
@@ajusworld-thereallifelab3597 എന്റെ സരി ചേച്ചി ആളാകെ മാറി ..പട്ടികൾക്ക് ബിസ്കറ്റ് കൊടുക്കുന്ന സൊസൈറ്റി ആന്റി ആയി
@hemamalini5638
@hemamalini5638 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@deepavijay8032
@deepavijay8032 Ай бұрын
ഹായ്, അജു, സരിത നിങ്ങളുടെ നമ്പർ തരണേ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@fabyjose7708
@fabyjose7708 Ай бұрын
❤❤❤
@MLxHUNTER555
@MLxHUNTER555 Ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️
@shobhak2015
@shobhak2015 Ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@renjinidevi3051
@renjinidevi3051 Ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@sarathcbbabu6345
@sarathcbbabu6345 Ай бұрын
❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking
20:40
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 14 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 49 МЛН
Застрял в КУБЕ😱
0:21
Koko Nicole
Рет қаралды 2,1 МЛН
One moment can change your life ✨🔄
0:32
A4
Рет қаралды 29 МЛН
Купили новый бассейн 🔥
0:58
Мини босс Марк и Мирон
Рет қаралды 3,2 МЛН
Quantas vezes os ratinhos caíram?
0:18
F L U S C O M A N I A
Рет қаралды 34 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,2 МЛН
What’s In This Box?
0:51
Clean Girl
Рет қаралды 24 МЛН