No video

ഓണവിശേഷങ്ങളുമായി സു സു സീരിയൽ ടീം; ഒരു 'സു സു' ഓണക്കാലത്ത് | Chit Chat with SU SU team | Harsha 24

  Рет қаралды 464,734

24 News

24 News

11 ай бұрын

ഓണവിശേഷങ്ങളുമായി സു സു സീരിയൽ ടീം; ഒരു 'സു സു' ഓണക്കാലത്ത് | Chit Chat with SU SU team
ചിരിയും തമാശയും നിറഞ്ഞ നിമിഷങ്ങൾ ...ഓണനാളിൽ സുരഭിയും സുഹാസിനിയും എന്ന ഫ്ളവര്സ് ടി വി സീരിയലിലെ വിശേഷങ്ങളുമായി താരങ്ങൾ.
Chit Chat with Surabhi and Suhasini serial-(Su Su) Stars from Flowers TV Serial.
sususerialonam, onamwithflowerstv, mallika sukumaran interview onam, Mallika sukumaran Su Su, Actress Anu interview onam, Onam chit chat with Su Su, Su Su serial onam
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 197
@premachandranthamarassery3398
@premachandranthamarassery3398 11 ай бұрын
ഇത് ശരിയല്ല. EP -349 ന് ശേഷം യുട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടില്ല (2 ദിവസമായി - ഒരു മര്യാദയൊക്കെ വേണ്ടേ )
@harishankar7197
@harishankar7197 11 ай бұрын
രണ്ട് ദിവസമായി സുസു 350 മത്തെ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്യുന്നു. ഇനി എപ്പോഴാണ് അപ്‌ലോഡ് ചെയ്യുക
@KS96737
@KS96737 11 ай бұрын
Sathyam
@rifafareed1945
@rifafareed1945 11 ай бұрын
ഞാനും kathirikukaya
@user-fp1sd6hz3i
@user-fp1sd6hz3i 11 ай бұрын
Sidhu chettane orupadu miss cheythu ea paripadiyil 😊
@radhikaan2863
@radhikaan2863 11 ай бұрын
സന്തോഷം തോന്നി...വളരെ വളരെ.. എല്ലാവരും അവനവൻ്റെ സൗണ്ട് തന്നെയാണ് കൊടുക്കുന്നത് അല്ലേ...congrats...
@nithinabraham7057
@nithinabraham7057 10 ай бұрын
Sin sound athanu spot dubbing
@lekshmynair6291
@lekshmynair6291 11 ай бұрын
Malika amma at last adipolii 😁😆
@thomasmary3248
@thomasmary3248 11 ай бұрын
കണ്ണുനീർ സീരിയൽ ആക്കണ്ട ആകെപ്പാടെ കാണുന്ന ഒരു പരിപാടിയാണ് കുറച്ച് ചിരിക്കാൻ എന്തെങ്കിലും ഉണ്ടാവും എന്ന് കരുതി നശിപ്പിക്കല്ലേ. അതുപോലെ സമയവും മാറ്റണ്ട😊
@nilofershabeer8749
@nilofershabeer8749 11 ай бұрын
Kore കാലമായിട്ടുള്ള ആഗ്രഹ ആണ്. Mallikammaye kanan... Ente ummane ഓർമ വരും. എപ്പോഴും... 🩷🩷🩷🩷
@AaAa-ct7hk
@AaAa-ct7hk 11 ай бұрын
സുസു കുടുംബത്തിന് എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ഒരു പ്രവാസിയായ എനിക്ക് നിങ്ങൾ തരുന്ന ഈ എന്റർടൈൻമെന്റ് ആണ് എന്റെ എല്ലാ ആഘോഷവും കുടുംബത്തോട് ഒരു ആഘോഷവും പങ്കിടാൻ എനിക്ക് കഴിയാറില്ല എന്നാൽ നിങ്ങളോടൊക്കെ പങ്കിടാൻ കഴിയുന്നത് ഒരുപാട് സന്തോഷമാണ്
@malluentertintment1960
@malluentertintment1960 11 ай бұрын
ഷബീർക്ക സെന്റീമൻസ് കുറച്ച് കോമഡിയും റൊമാൻസും കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കണേ 😊
@binduravindran5248
@binduravindran5248 11 ай бұрын
എന്റെ വീട്ടിൽ Tv ഇല്ല അതിനാൽ youtube ൽ സുസു വരുന്നത് നോക്കിയിരിക്കുവാ സോ please upload
@user-xl6yf7jh6l
@user-xl6yf7jh6l 11 ай бұрын
വീട്ടിൽ കറന്റ് ഉണ്ടോ
@Lintasanal
@Lintasanal 11 ай бұрын
ഇവിടെ interview കൊടുത്തു സമയം കളയാതെ വേഗം പോയി അടുത്ത episode upload ആക്കാൻ പറ.😂😂
@sabnaashwi7636
@sabnaashwi7636 11 ай бұрын
Sidharth ne miss cheyunnu
@mollykuttykn6651
@mollykuttykn6651 11 ай бұрын
സമയം മാറ്റണ്ടായിരുന്നു. ഏഴുമണിക്ക് തന്നെ ആക്കാമോ?
@devikamohan8176
@devikamohan8176 11 ай бұрын
Anu chechi cute ayitte uned❤
@SaleesWorld
@SaleesWorld 11 ай бұрын
ഷബീർ..സീരിയൽ വലിച്ചു നീട്ടി കണ്ണീർ പരമ്പര ആവാതെ നോക്കണേ...പ്ളീസ്...ഇപ്പൊ യൂട്യൂബ് ല് എപ്പിസോഡ് വരുന്നില്ല
@jismy430
@jismy430 11 ай бұрын
🥰🥰🥰നമ്മുടെ പ്രദീഷ് അണ്ണനെ miss ചെയ്തല്ലോ....
@Alhamdhulillah786-w2q
@Alhamdhulillah786-w2q 11 ай бұрын
Anukuttiye kaanaan enthaa bhangi❤
@maryamriya1900
@maryamriya1900 11 ай бұрын
Muthuannan siriyas 🔥 aa comedy muthuannan aan poli🔥👍
@mollyjohn9564
@mollyjohn9564 11 ай бұрын
For last few days Susu is not getting on KZfaq. This is the only seriel I am watchin in my life. Interesting. Waiting for episodes . Watching only on you tube. All the best for all members.
@nadiyamalu2547
@nadiyamalu2547 11 ай бұрын
Susu team Happy onam ,daily kanunna programan. Njangal pravasikalkk oru entertainment aan god blessed all 🙏
@SanalSheeja-vc7yw
@SanalSheeja-vc7yw 11 ай бұрын
ഇന്ന് എങ്കിലുഠ 350 Ep ടെലിക്ക സ്റ്റ് ചെയ്തൂടെ പ്ലീസ് റിക്വസ്റ്റ് ആണ് എന്റെ മാത്രമല്ല പ്രേക്ഷകരുടെയും പ്ലീസ്
@shihabudheen3525
@shihabudheen3525 11 ай бұрын
Woooww പ്രേതിഷികാ തെ വന്നു ❤😍
@ashamol3992
@ashamol3992 11 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤
@Lijo_Kerala
@Lijo_Kerala 11 ай бұрын
Anchor super..nice questions ..alukalku ariyan ulla karyangal anu chodhichatha..
@ameenaamee2757
@ameenaamee2757 11 ай бұрын
Pretheesh evide? 🥲 Happy Onam susu fam😍❤️
@shanumlp1483
@shanumlp1483 11 ай бұрын
Exam ആണ് @banglore
@ameenaamee2757
@ameenaamee2757 11 ай бұрын
@@shanumlp1483 Oh yeah 😇Miss him🥲
@naseebsawaco340
@naseebsawaco340 11 ай бұрын
ഒലക്കേടെ മൂടാണ്. രണ്ട് ദിവസമായി എപിസോഡ് യു ട്യൂബിൽ അപ്‌ലോഡ് ചൈതിട്ടില്ല 😡😡😡😡😡
@Alm-wm5we
@Alm-wm5we 11 ай бұрын
😆😆😆😆
@maryamriya1900
@maryamriya1900 11 ай бұрын
Sheriyan
@ramsiramsi7223
@ramsiramsi7223 11 ай бұрын
Thirakayi kanum
@kichukrishna2546
@kichukrishna2546 11 ай бұрын
​@@ramsiramsi7223😂😂😂
@FathimaPathu786-lr6ws
@FathimaPathu786-lr6ws 11 ай бұрын
😂😂
@sreedevisv3990
@sreedevisv3990 11 ай бұрын
Malikamma ❤ entry chuuper 🥰💝😘😘
@yahya5485
@yahya5485 11 ай бұрын
സുരഭി ❤ സുഹാസിനി
@sreedevisv3990
@sreedevisv3990 11 ай бұрын
Sageetha chechi song adipoliye ❤❤❤❤
@titusstephen7929
@titusstephen7929 11 ай бұрын
Anu
@fastandfurious4501
@fastandfurious4501 11 ай бұрын
5:18 that imitation from manju was top class👌💥
@AaAa-ct7hk
@AaAa-ct7hk 11 ай бұрын
ഈ സീരിയലിനു മുഖ്യമടകം മല്ലികാമ ആണ് മല്ലികാമ്മ ഇല്ലെങ്കിൽ ഈ സീരിയൽ ഇല്ല പിന്നെ ഏറ്റവും കൂടുതൽ ആസ്വദിച്ചു കാണുന്ന ഒരു എന്റർടൈൻമെന്റ് പ്രോഗ്രാമാണ് പിന്നണി പ്രവർത്തകർക്കും ഇതിലെ അഭിനേതാക്കൾക്കും എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു പ്രത്യേകിച്ച് മല്ലിക അമ്മയ്ക്ക്
@user-xl6yf7jh6l
@user-xl6yf7jh6l 11 ай бұрын
മുത്തു ആണ് മുഖ്യഖടകം മുത്തു ആവീട്ടിൽ ഇല്ലങ്കിൽ കൊച്ചമക് റോൾ ഇല്ല
@sindhun9378
@sindhun9378 11 ай бұрын
10.30samayam mattanam entha nerathe kanikkan udesam ille 7.allenkil 7.30kanichukude
@sunuabraham5476
@sunuabraham5476 11 ай бұрын
Mudiyaneyum prathishine kandillalo avare ottiri miss cheythu
@vrindap253
@vrindap253 11 ай бұрын
ഏറെ സന്തോഷം.... സു സു ടീം ന് ഓണാശംസകൾ
@pushpalatha9878
@pushpalatha9878 11 ай бұрын
Susu soooooper program
@nichosvlogs9086
@nichosvlogs9086 11 ай бұрын
മല്ലികാമ്മ ❤❤❤❤❤
@antomathew9507
@antomathew9507 11 ай бұрын
Annupoli
@Muhammadashraf-so6sg
@Muhammadashraf-so6sg 11 ай бұрын
മല്ലിക ചേച്ചി ❤❤❤❤
@ajithajyothish1642
@ajithajyothish1642 11 ай бұрын
ഹാപ്പി ഓണം susu❤️❤️❤️❤️
@user-jr4lf8dl4n
@user-jr4lf8dl4n 11 ай бұрын
സമയം മാറ്റിയത് ശരിയായില്ല പഴയ സമയം മതിയായിരുന്നു
@jayasreesuresh1630
@jayasreesuresh1630 11 ай бұрын
Epol time epol anu
@sajeevmm2629
@sajeevmm2629 11 ай бұрын
Mallika chechi..nallathi ennum nallatha
@HBCJ
@HBCJ 11 ай бұрын
Ambu annan, Mudiyan, Manu, Kunjumol, Shyamala, Oormila, Menon Uncle, Surabhiyude achan ivarokke evide?
@shajimsamuel2891
@shajimsamuel2891 11 ай бұрын
Ente prethish annen evide♥️♥️♥️annaaaaa
@annammajohn2175
@annammajohn2175 11 ай бұрын
Chechide Samsaram othiri ishtama. Originality anu
@shahidpadikkal8169
@shahidpadikkal8169 11 ай бұрын
Susunte time mattitharumo pls aploded susu episodes 😢
@kdrama6k
@kdrama6k 11 ай бұрын
കൊച്ചമ്മ മുത്തു അണ്ണൻ🔥🔥🔥🔥
@shijishaji5361
@shijishaji5361 11 ай бұрын
സുസുവിലെ എല്ലാവർക്കും ഓണം ആശംസകൾ
@malluentertintment1960
@malluentertintment1960 11 ай бұрын
സുരഭി❤
@maryamriya1900
@maryamriya1900 11 ай бұрын
Adipoli famly 👍
@rathishthankappan97
@rathishthankappan97 11 ай бұрын
3ദിവസം ആയി എപ്പിസോഡ് ഇല്ലല്ലോ u ട്യൂബിൽ
@shameershameer8698
@shameershameer8698 11 ай бұрын
❤❤❤🥰 ഹാപ്പി ഓണം സുസു
@satharsathar9631
@satharsathar9631 11 ай бұрын
സുരഭി
@reliveadream
@reliveadream 11 ай бұрын
rajesh thalachira abhinayicha aetho short film le clip oru susu episode il kandirunnu..
@user-bq7hm9iu6c
@user-bq7hm9iu6c 11 ай бұрын
*uppum mulakum,chakkapazham & susu kanan wait cheyunavar ondo🔥😻* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@satharsathar9631
@satharsathar9631 11 ай бұрын
ഇന്നും വന്നില്ല കെട്ടൊ
@user-ry3fu5xu6z
@user-ry3fu5xu6z 11 ай бұрын
Pradheesh evide
@Mmuhammadashkar7409
@Mmuhammadashkar7409 11 ай бұрын
Su su Star majik Uppum mulaku ellam apllod cheyyu plizzz
@Mishti643
@Mishti643 11 ай бұрын
Happy Onam entire SuSu team
@jassysantosh8368
@jassysantosh8368 11 ай бұрын
Susuvile suku aaraanennu pidikittii Shabeer😅sound
@binupaul3815
@binupaul3815 11 ай бұрын
Su su 7 pm sampreshannam cheyannam
@fahimap6560
@fahimap6560 11 ай бұрын
Pradeesh evidee
@Daffodils234
@Daffodils234 11 ай бұрын
Mallikamma 💞
@JN19A
@JN19A 11 ай бұрын
Susunte time മാറ്റിയാൽ കൊള്ളാമായിരുന്നു
@sharmilabhaisoman1199
@sharmilabhaisoman1199 11 ай бұрын
സു സു സമയം മാറ്റാണ്ടായിരുന്നു..😢😢
@moideenshafaru
@moideenshafaru 11 ай бұрын
Susu waiting aan😓❤❤❤❤
@shanumlp1483
@shanumlp1483 11 ай бұрын
2 days സുസു ഇല്ലായിരുന്നു എന്നാലും 350 എങ്കിലും upload ചെയ്‌തൂടെ
@savithapradeesh1685
@savithapradeesh1685 11 ай бұрын
ഞാൻ കാണുന്ന ഒരു പ്രോഗ്രാം 👍👍
@pathus9431
@pathus9431 11 ай бұрын
Mallikamma❤❤❤❤
@aryacjkilithattil8198
@aryacjkilithattil8198 11 ай бұрын
Jayaram❤
@shinymanoj2937
@shinymanoj2937 11 ай бұрын
ഈ പെണ്ണ് എന്നാ ചോദിക്കാൻ വന്നതാ സുസു വിലെ വിശേഷം ചോദിക്കാതെ വീട്ടിലെ വിശേഷം ചോദിക്കാൻ വീട്ടിൽ പോയാൽ പോരാരുന്നോ.. ചോദ്യം കേട്ടാൽ പഴയ കാര്യം എല്ലാം അറിയാവുന്നപോലെ
@imynekulza
@imynekulza 11 ай бұрын
ഈ ഷബീർ അല്ലെ മറ്റേ സീരിയലിൽ എഴുത്തു കാരൻ ആയി act ചെയ്യുന്നേ...
@sreejashaji3157
@sreejashaji3157 11 ай бұрын
Happi onam Susu famili❤️❤️❤️❤️❤️
@Elizabeth-hp8wx
@Elizabeth-hp8wx 11 ай бұрын
Anu took over the microphone and interviewer place, this was not very nice.
@lisam2850
@lisam2850 11 ай бұрын
2 days ayi episode onnum upload cheyunilalo🥲🥲
@bencyraphy9024
@bencyraphy9024 11 ай бұрын
Time 7pm ആക്കണം
@mathewjoseph7216
@mathewjoseph7216 11 ай бұрын
Happy Onam SuSu team. Mallikamma, malayala cinemayil etrayo valiya uyarangalil ethenda actress. Pakshe 70 kalile directors kanathepoyi aa talent.
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 11 ай бұрын
Happy Onam to Surabhiyum Suhasinium
@maryamriya1900
@maryamriya1900 11 ай бұрын
I am wyting eppisod
@shanumlp1483
@shanumlp1483 11 ай бұрын
Sidharth ചേട്ടൻ exam ആയിട്ട് പോയതാണ് @ബാംഗ്ലൂർ
@maheshmniar1985
@maheshmniar1985 11 ай бұрын
അടിപൊളി യാണ് സു സു
@faseelak9079
@faseelak9079 11 ай бұрын
സു സു ഇപ്പോ എന്താ വരത്തെ
@user-sx5dx9qj5j
@user-sx5dx9qj5j 11 ай бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ
@jemeelanazar468
@jemeelanazar468 11 ай бұрын
Susu ❤
@meenusree1999
@meenusree1999 11 ай бұрын
10.30 akkandarunnu .ini kanan time kittilla 😢
@shivakala8521
@shivakala8521 11 ай бұрын
❤❤❤❤❤❤ സൂസു വിലെ എല്ലാവർക്കും ❤❤❤❤❤❤
@murshidahaneefa9603
@murshidahaneefa9603 11 ай бұрын
Susu yentha varathe waiting cheyyunnavar undo like 👍
@shammaShammu264
@shammaShammu264 11 ай бұрын
Susu nirthiyo aploded onnum kanunnillalo
@itsme1938
@itsme1938 11 ай бұрын
എപ്പിസോഡ് അപ്ലോഡ് ചെയ്ത ശേഷം ഡയലോഗ് അടിക്കടാ
@MR-jz9op
@MR-jz9op 11 ай бұрын
Suhaasiniamma sundhariya
@rajianilrajianil3728
@rajianilrajianil3728 11 ай бұрын
എനിക്ക് ഇഷ്ടമുള്ള കോമഡി സീരിയൽ ആണ് അതിലെ എല്ലാവരെയും ഇഷ്ടമാണ് ഇപ്പോൾ സമയം മാറ്റിയോ കാണുന്നില്ല
@malluentertintment1960
@malluentertintment1960 11 ай бұрын
10.30 pm
@rajianilrajianil3728
@rajianilrajianil3728 11 ай бұрын
@@malluentertintment1960 10.30ക്ക് കാണുന്നത് എങ്ങനെ ഞങ്ങൾക്ക് ഉറങ്ങണ്ടെ രാവിലെ 8 മണിക്ക് ജോലിക്ക് കയറണം 6 മണിക്ക് തിരിച്ച് വന്നാൽ വീട്ടിലെ ജോലിയും കഴിഞ്ഞ് വരുമ്പോൾ 9 മണി ആകും പിന്നെ എങ്ങനെ സീരിയൽ കാണും പഴയ സമയം വരുമോ
@lillyvarghese6669
@lillyvarghese6669 11 ай бұрын
Old time is the best.
@user-nf9ls8pm6x
@user-nf9ls8pm6x 11 ай бұрын
ഇതിൽ ആരാ സുകു 😂😂
@itsme1938
@itsme1938 11 ай бұрын
2:44 അനു ആ തള്ള് ഒന്ന് നിർത്തണേ ഞങ്ങൾ ഒക്കെ അളിയൻസ് വർഷങ്ങളായി കാണുന്നുണ്ട് , തിരുവന്തപുരം ശൈലി ഒക്കെ മഞ്ചു ചേച്ചിക്ക് പുതുമയല്ല.
@nithinabraham7057
@nithinabraham7057 11 ай бұрын
manju thanne paranju budhimuttu aayirunnu aadyamokke ennu pinne nee aano theerumanikkunne
@itsme1938
@itsme1938 11 ай бұрын
@@nithinabraham7057 ഒരാൾ തള്ളി മറിക്കുമ്പോൾ തിരിച്ച് പറയാൻ കഴിയില്ലല്ലാേ. പിന്നെ നീ എന്നൊക്കെ താങ്കളുടെ വീട്ടിൽ പോയി വിളിച്ചാൽ മതി. PS : രാജേഷ് തലച്ചിറയുടെ എല്ലാ സീരിയലും ഒന്ന് കണ്ടാൽ തീർന്നു കിട്ടും ഇമ്മാതി ഡയലോഗ് ഒക്കെ.
@myviews05
@myviews05 11 ай бұрын
1മുതൽ 350വരെ ഞാൻ കണ്ടു
@vanajakumaran715
@vanajakumaran715 11 ай бұрын
സമയം മാറ്റിയത് ശരിയായില്ല 7:00 തന്നെയാണ് നല്ലത്
@sasidharansivadasan9172
@sasidharansivadasan9172 11 ай бұрын
❤❤❤ഹാപ്പി ഓണം ❤❤❤
@prithvirajfangirl2285
@prithvirajfangirl2285 11 ай бұрын
Mallikamma ❤️❤️❤️😍
@user-lj8qu7lz3s
@user-lj8qu7lz3s 11 ай бұрын
Epsode evide😢
@navamikunjamma8970
@navamikunjamma8970 11 ай бұрын
HAPPY ONAM SUSU FAMILY❤❤❤❤❤❤❤❤❤❤❤❤
@harshanideshnidesh2822
@harshanideshnidesh2822 11 ай бұрын
Su su🥰.... Mallikamma🥰😘😘😘❤
@manjurobinson7967
@manjurobinson7967 11 ай бұрын
Why no susu episode .awaiting few days
@marylindammathaddeus
@marylindammathaddeus 11 ай бұрын
മല്ലികമ്മ സൂപ്പർ
@sairabasheer764
@sairabasheer764 11 ай бұрын
10.30 pm tme ennatu matti 9.30 pm aakku.
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 6 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Surabhiyum Suhasiniyum│Flowers│EP# 236
21:56
Flowers Comedy
Рет қаралды 631 М.
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 6 МЛН