അവിടെ തിളങ്ങുന്ന 'ജയറാം' സ്റ്റൈല്‍; ഒരു തെന്നിന്ത്യൻ വിജയഗാഥ |Jayaram |Numma Paranja Nadan

  Рет қаралды 93,033

Manorama News

Manorama News

Жыл бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 238
@Triple-SRD3
@Triple-SRD3 Жыл бұрын
മലയാള സിനിമയുടെ ആദ്യത്തെ ജനപ്രിയ നായകൻ.
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ജയറാം 😍ഇപ്പോഴും അദ്ദേഹത്തിന്റെ 90 കളിലെ ചിത്ര ങ്ങൾ ഇപ്പോഴും കാണുമ്പോൾ പുതുമ നഷ്ടപെടാത്ത പോലെ 💚
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@sudushibin.p9981 90 എന്ന് ഉദേശിച്ചത്‌ 90 മുതൽ 2000 വരെ ഉള്ള ഒരു പിടി hit ചിത്രങ്ങൾ യുട്യൂബിൽ സേർച്ച്‌ ചെയ്‌താൽ കിട്ടും
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Жыл бұрын
@@sudushibin.p9981 Thankal aa kalakhattathil jeevichavarod chodikkoo. Allenkil social media nokkoo. Theerchayayum ishtappedum
@loveloveshore7450
@loveloveshore7450 Жыл бұрын
​@@sudushibin.p9981 എത്രയോ നല്ല പടങ്ങൾ ഉണ്ട്...
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Жыл бұрын
@@loveloveshore7450 Adyathe kanmani, Meleparambil aanveed, Ayalathe addeham, Super man, The car, Dilly vala rajakumaran, Puthukkottayile puthu manavalan, Kusruthikkattu, Kadinjool kalyanam, Pattabhishekam, Kadhanayakan, CID Unnikrishnan , Thoovalkottaram, Friends, Summer in Bethlahem, Kottaram veettil Appoottan, Pavakkooth, Aayushkalam,angane paranjal theeratha athra nalla movies und. Iniyum dharalam nalla Jayaramettan movies und.
@loveloveshore7450
@loveloveshore7450 Жыл бұрын
@@aneeshsajithaaneeshadi5865 👍🏻❤❤❤
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
പത്മരാജൻ സാറിന് ഒരുപാട് നന്ദി ഈ പ്രതിഭയെ പ്രതിഭാസത്തെ മലയാളത്തിന് തന്നതിന്
@sivan3189
@sivan3189 Жыл бұрын
മലയാള സിനിമയുടെ പഞ്ചപാണ്ഡവരിൽ നാലാമൻ 🔥 ജയറാമേട്ടൻ 🔥
@aneeshaneesh5077
@aneeshaneesh5077 Жыл бұрын
3rd aara
@sivan3189
@sivan3189 Жыл бұрын
@@aneeshaneesh5077 suresh gopi
@Kunjon13
@Kunjon13 Жыл бұрын
പ്രിയം ജയറാമിനോട് മാത്രം ❤️🔥❤️
@muhammedmunavirkk5080
@muhammedmunavirkk5080 Жыл бұрын
ജയറാമിന്റെ സൂപ്പർമാൻ movie 🔥🔥🔥
@rvp8687
@rvp8687 Жыл бұрын
അണ്ണന്റെ പഴയകാല പടങ്ങൾ ❤️😍😘✌️ നല്ലൊരു തിരിച്ചു വരവ് പ്രേതീക്ഷിക്കുന്നു. 💥💥👌👌
@subeeshmathath7352
@subeeshmathath7352 Жыл бұрын
സൂര്യ ടിവിയും ഉച്ചക്കത്തെ ഊണും ജയറാമേട്ടന്റെ പടവും ..90's Kids nostalgia.. 😌 ഞങ്ങളുടെയൊക്ക കുട്ടികാലം മനോഹരമാക്കിയതിൽ താങ്കളും താങ്കളുടെ ചിത്രങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്....! നന്ദി ജയറാമേട്ടാ.. 😘😘
@mariakjoseph8248
@mariakjoseph8248 Жыл бұрын
അതിപ്പോ ഇന്നാണെങ്കിലും ഉച്ചയൂണ് കഴിഞ്ഞ് ഒരു ജയറാം പടവും കണ്ടിരുന്നാൽ അപാര feel ആണ്...2ks kids too have all these feelingsss🙂
@aami8243
@aami8243 Жыл бұрын
ഇപ്പോഴും ജയറാമിന്റെ ഏത് സിനിമ tv യിൽ വന്നാലും ഇരുന്ന് കാണും.... അത്ര രസമാണ് ഓരോന്നും... ഒരിക്കലും മടുക്കില്ല....
@thahirmuquibily8262
@thahirmuquibily8262 Жыл бұрын
ജയറാം ❤❤❤ emotional scenes mammoty and ജയറാം കണ്ടാൽ നമ്മുടെ കണ്ണ് നിറയും
@user-zh8xt4pw9d
@user-zh8xt4pw9d Жыл бұрын
മലയാളത്തിൽ വളരെ സൂക്ഷിച്ചു വന്ന മതി ഇനി❣️❣️❣️ലാസ്റ്റ് പട്ടാഭിരാമൻ nice❤️❤️❤️
@chandhugokul1594
@chandhugokul1594 Жыл бұрын
ജയറാമേട്ടനും ജയറാമേട്ടന്റെ സിനിമകളും അന്നും ഇന്നും പ്രിയപ്പെട്ടതാണ്♥️
@abhijithmk698
@abhijithmk698 Жыл бұрын
മലയാള സിനിമയിൽ ഹൃദയം കൊണ്ടു ഞാൻ ആരാധിക്കുന്ന ഏക നടൻ പത്മശ്രീ ജയറാം. അയാൾ അക്ഷരാർത്ഥത്തിൽ ഒരു മഹാ സംഭവമാണ്. മലയാള സിനിമ ഇനിയും വേണ്ട പോലെ ഉപയോഗിച്ചിട്ടില്ലാത്ത ഒരു മഹാ സംഭവം ആയ നടൻ. ഇന്ന് സൗത്ത് ഇന്ത്യയിൽ ഒന്നാകെ നാസരിൽ തുടങ്ങി പ്രകാശ് രാജിലൂടെ സഞ്ചരിച്ചു ഗുരു സോമ സുന്ദരത്തിൽ എത്തി നിൽക്കുന്ന അസാധാരണ സ്വഭാവ നടന്മാരുടെ പട്ടികയിലേക്ക് ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ എത്തിപ്പെടേണ്ട നടൻ. നായക കഥാപാത്രങ്ങൾ ചെയ്യുന്ന നടന്മാരെക്കാൾ ഗംഭീര നടന്മാരായി ഞാൻ വിലയിരുത്തുന്നത് സ്വഭാവ നടന്മാരെയാണ്. കാരണം നായകനിൽ തുടങ്ങി വില്ലനിലൂടെ സഞ്ചരിച്ചു പഴയ തമിഴ് നാടകങ്ങളിലെ വിദൂഷക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചിരിപ്പിച്ചു കൊല്ലുന്ന ഹാസ്യവേഷങ്ങൾ വരെ ചെയ്യാൻ മേല്പറഞ്ഞ ശ്രേണിയിൽ പെടുന്നവർക്ക് ഒക്കെ അസാമാന്യ കഴിവാണ്. ശ്രീ ജയറാം മേല്പറഞ്ഞ വേഷങ്ങളിലൊക്കെ തിളങ്ങിയ ആളാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളായി അയാൾക്ക് കഴിയും. കളിയറിയാവുന്ന ഒരു സംവിധായകനും കളമറിഞ്ഞു കളിക്കുന്ന ഒരു ഗംഭീര കഥാപാത്രവും സൃഷ്ടിക്കപ്പെടുകിൽ ഞാൻ വീണ്ടും പറയുന്നു. തീഷ്ണമായ നിരീക്ഷണ പാടവമുള്ള ഒരു അനുകരണ രാജാവ് ആണയാൾ. ഒരു പക്ഷെ ഞെട്ടിക്കുന്ന ഒരു ജയറാം പുറത്ത് വരും.
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
1988 to 2003 super star of Malayalam 👍🔥
@mohamedfarheen5400
@mohamedfarheen5400 Жыл бұрын
2011
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
@@mohamedfarheen5400 yes
@oldisgoldashraf-hz3lp
@oldisgoldashraf-hz3lp Жыл бұрын
ജയറാമിന് തുല്ല്യം ജയറാം മാത്രം.🌟💔👍🏽
@kutvlogs7865
@kutvlogs7865 Жыл бұрын
ഒരു സമയത്ത് എനിക്ക് പ്രാന്തായിരുന്നു ജയറാം ♥♥♥♥
@jitheeshraj1505
@jitheeshraj1505 Жыл бұрын
ജയറാമിന്റെ കരച്ചിൽ, കണ്ടാൽ നമ്മുടെ കണ്ണിൽ നിന്നും വരും ഒരു തുള്ളി കണ്ണുനീർ
@mohammedmusthafa5404
@mohammedmusthafa5404 Жыл бұрын
Theerchayayum...
@ajayvasudev8446
@ajayvasudev8446 Жыл бұрын
ഉത്തമൻ
@niranjanacharya7006
@niranjanacharya7006 Жыл бұрын
👍
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Жыл бұрын
A Thu pointe😢😂🎉😅😮😊
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Жыл бұрын
😅😢😂
@vidya.B5997
@vidya.B5997 Жыл бұрын
ജയറാമേട്ടൻ നല്ലൊരു ആക്ടർ ആണ് എനിക്ക് എപ്പോഴും. ഞാൻ അദ്ദേഹത്തിന് കടുത്ത ആരാധികയാണ്. അതേപോലെതന്നെ അദ്ദേഹത്തെ പഴയതുപോലെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന് മാത്രമല്ല നമുക്കും ഉത്തരവാദിത്തമുണ്ട്. വേറെയും പലരുടെ കമന്റ്സ് വായിക്കും ജയറാമേട്ടന്റെ പഴയതുപോലെ അഭിനയിക്കാൻ പറ്റുന്നില്ല, അയാൾക്ക് ഇനി മലയാളം സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റില്ല എന്നൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. എന്നിട്ട് ഒരാൾ നല്ല കമന്റ് ഇട്ടാൽ അദ്ദേഹത്തെ പറ്റി ചിലപ്പോൾ ബാക്കിയെല്ലാരും നല്ല comment ആയിരിക്കും. അതുപോലെ ഒന്നും അദ്ദേഹത്തെ കാണാതെ എന്നും നിറഞ്ഞിരിക്കുന്ന നല്ല ആക്ടറായി കണ്ട് നമ്മൾ തിരിച്ചു കൊണ്ടുവരാം. ജയറാമേട്ടൻ ഇല്ലാത്ത മലയാള സിനിമ ഉണ്ടാവരുത്, മണിച്ചേട്ടൻ ഉണ്ടായ ഒരു അനുഭവം ജയറാമേട്ടൻ ഉണ്ടാകരുത്, എന്തെന്നാൽ മരിച്ചു കഴിഞ്ഞിട്ടല്ല അദ്ദേഹം നല്ല ആക്ടർ ആണ് വേണ്ടവിധം ഉപയോഗിച്ചില്ല എന്നൊക്കെ നിങ്ങൾക്ക് തോന്നാൻ.
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ജയറാം 😍😍ഹെറ്റേഴ്സ് ഇല്ലാത്തചുരുക്കം ചില നടന്മാരിൽ ഒരാൾ ❤❤കാലം എത്ര കഴിഞ്ഞാലും ജയറാം സിനിമക്ളോളം റിപ്പീറ്റ് വല്യു ഉള്ള സിനിമകൾ ചെയ്ത എത്ര നടൻമാർ ഉണ്ട്.. ഇന്നും ഒരു കുടുംബ സിനിമ എന്ന് കേൾക്കുമ്പോൾ ജയറാം തന്നെ മനസ്സിൽ ആദ്യം വരിക ❤എവെർഗ്രീൻ super സ്റ്റാർ.. ഇപ്പൊ മലയാളത്തിനു പുറത്ത് ആണ് പുള്ളിടെ കളികകൾ വൈകാതെ ഒരു വമ്പൻ തിരിച്ചു വരവ് മലയാളത്തിൽ കാത്തിരിക്കുന്നു ❤❤🥰🥰🥰*
@wazeem9916
@wazeem9916 Жыл бұрын
Ayalku athinu athre fan base umilaa😂😆 Eppol theere market value polumila
@Sooryanshi819
@Sooryanshi819 Жыл бұрын
ഇതിൽ പറയാതൊരു പടം ഉണ്ട് ജയറമേട്ടൻ വേറെ ലെവൽ ആണെന്ന് കാട്ടി തന്ന പടം ''സ്നേഹം''
@subeeshmathath7352
@subeeshmathath7352 Жыл бұрын
ശേഷം, സ്നേഹം, തൂവൽ കൊട്ടാരം, കാരുണ്യം, ഇരട്ടകുട്ടികളുടെ അച്ഛൻ, ആയുഷ്കാലം, കഥാനായകൻ, ആദ്യത്തെ കണ്മണി, യാത്രക്കാരുടെ ശ്രെദ്ദെയ്ക്ക്, ഫ്രണ്ട്‌സ്.......!
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
തീർത്ഥാടനം, നടൻ
@vvp8120
@vvp8120 11 ай бұрын
സ്വപാനം
@praveenpodiyanachari768
@praveenpodiyanachari768 Жыл бұрын
മലയാളത്തിലേക്കു ഗംഭീര തിരിച്ചു വരവിനായി കാത്തിരിക്കുന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ... ആ പാട്ടിലെ അദ്ദേഹത്തിന്റെ ഒരു ബ്യൂട്ടി, പ്രെസെൻസ്... 💛 എത്ര കണ്ടാൽ മതിയാവില്ല.... Waiting 💛💛💛💛
@jithusvijayworks3133
@jithusvijayworks3133 Жыл бұрын
ഇങ്ങേർക്ക് തുല്യം ഇങ്ങേരു മാത്രം.. ❤️
@rahulshaji3069
@rahulshaji3069 Жыл бұрын
ഒരു ടൈമിൽ ജയറാമേട്ടൻ ഉണ്ടാക്കിയ ഓളം 💪🔥🔥🔥
@ruok5404
@ruok5404 Жыл бұрын
ജയറാമേട്ടൻ അതുല്യ പ്രതിഭ
@ananthrajendar9601
@ananthrajendar9601 Жыл бұрын
എ. ജി. രാമൻ എന്ന എന്റെ അച്ചാച്ചന്റെ വിദ്യാർത്ഥി ആയിരുന്നു ജയറാമേട്ടൻ. പെരുമ്പാവൂർ ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ.
@dradityasuresh4126
@dradityasuresh4126 Жыл бұрын
Etrayo Hit padangal...Jayaram ❤️❤️❤️🙏🙏🔥🔥
@terinpeter7041
@terinpeter7041 Жыл бұрын
Evergreen superstar Jayaram 🔥
@muralimuralireem8197
@muralimuralireem8197 Жыл бұрын
ജയറാം ഏട്ടൻ സുപ്പർ ഹിറോ🥰
@vtvinu7135
@vtvinu7135 Жыл бұрын
ജയറാമിന്റെ പുതിയ ചില മലയാള സിനിമകൾ കാണുമ്പോൾ ദേഷ്യം വരും.. പക്ഷെ ടീവിയിൽ പഴയ മേലെപറമ്പിൽ ആണ് വീട്, മഴവിൽ കാവടി ഒക്കെ കാണുമ്പോൾ ദേഷ്യം ഇല്ലാതെ ആകും
@krishnadasmkv
@krishnadasmkv Жыл бұрын
Correct
@adithyakumar6487
@adithyakumar6487 Жыл бұрын
എന്തിനാണ് ജയറാമിന് ഇനി മലയാളത്തിൽ പുതിയ സിനിമകൾ.പഴയ സിനിമകൾ തന്നെ ധാരാളമല്ലെ.അതു പോലത്തെ എവർഗ്രീൻ movies അല്ലെ ചെയ്ത് വെച്ചിരിക്കുന്നത്.
@vyshakvkkichu3928
@vyshakvkkichu3928 Жыл бұрын
മ്മ്‌ടെ ജയറാമേട്ടൻ 🔥❤️🥰
@roby-v5o
@roby-v5o Жыл бұрын
ജയറാമിന്റെ പഴയ സിനിമകൾ വേറെ ലെവൽആണ്..ഇപ്പോളും ജയറാമിന്റെ പഴയ സിനിമകളാണ് മിക്ക♥️♥️ പ്രേക്ഷകർ ഇഷ്ടം
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
സത്യം 90 മുതൽ 2003 വരെ ഉള്ള ചിത്രങ്ങൾ 💚
@martinsam8787
@martinsam8787 Жыл бұрын
​@@sulthanmuhammed9290 2003 seshavum nalla cinemakal ondu
@madhavp6145
@madhavp6145 Жыл бұрын
He is a legend .... No doubt He will comeback with a Malayalam blockbuster
@vineethkrishnan8597
@vineethkrishnan8597 Жыл бұрын
ജയറാമേട്ടന്റെ അടിപൊളി ഒരു പടം വരണം
@ronaldvarghese2024
@ronaldvarghese2024 Жыл бұрын
അന്നുമിന്നും ജയറാമേട്ടൻ 🔥
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
സത്യൻ അന്തിക്കാടിൻ്റെ പടത്തിൽ സൂപ്പർ ആണ്
@rvp8687
@rvp8687 Жыл бұрын
രാജസേനന്റെ പടത്തിൽ ആണ് മികച്ചതായി തോന്നിയത്. വ്യക്തിപരമായി എന്റർടൈൻമെന്റ് ഐറ്റവും റിപ്പിറ്റ് വാല്യൂ ഉള്ള പടങ്ങളുംമാണ് എല്ലാം.
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
@@rvp8687 ഇപ്പോൾ അവർ athra നല്ല സൗഹൃദത്തിൽ അല്ല
@rvp8687
@rvp8687 Жыл бұрын
@@NEELIKURUKKAN അതെ. പക്ഷെ അവർ രണ്ടു പേര് തെറ്റിയപ്പോ രണ്ടാൾക്കും അത്ര നല്ല പടങ്ങൾ വന്നിട്ടില്ല പിന്നെ പഴയത് പോലെ.
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
@@rvp8687 പ്രമുഖരെ പുകഴ്ത്തി വാലാട്ടി നിൽക്കുന്ന ഒരു വിദൂഷകൻ ആണ് ജയറാം , നല്ല കാലത്ത് ലാൽജോസിന് പോലും ഡേറ്റ് തരാമെന്ന് പറഞ്ഞു പറ്റിച്ചു മുങ്ങി
@riyasparengal4809
@riyasparengal4809 Жыл бұрын
എല്ലാം കുടുംബ ചിത്രങ്ങൾ, വ്യത്യസ്ത വേഷം ഇല്ല.
@akhilharikumar4824
@akhilharikumar4824 Жыл бұрын
Ippoxhum uchak food kazhikumbol pullide pazhaya padangal kanum athoru vallatha feela annathe grameenabhangiyum pazhaya legendary actorsum, beautiful ❤️
@harikrishnanhari4657
@harikrishnanhari4657 Жыл бұрын
ഇങ്ങേരുടെ സെന്റിമെന്റ്സ് സീൻസ് !👌
@fasilnishana7652
@fasilnishana7652 Жыл бұрын
കഥാനായകൻ... സൂപ്പർമാർ...🔥❤️
@ABINSIBY90
@ABINSIBY90 Жыл бұрын
മലയാളസിനിമയുടെ 4ആമൻ. കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടനായകൻ.
@shancmshancm6636
@shancmshancm6636 Жыл бұрын
Raajaseenane..vittapoze.. malayalacinimayil..jayaraminty..pathanam.thudangi. ...
@arunprakash5599
@arunprakash5599 Жыл бұрын
ഒരു പാട് ഇഷ്ടമാണ് ജയറാമേട്ടനെ
@syamkumar3196
@syamkumar3196 Жыл бұрын
COME BACK ചേട്ടാ ❤️❤️❤️
@rahulks5966
@rahulks5966 Жыл бұрын
Jayaramettan ❤️
@kasimkp1379
@kasimkp1379 Жыл бұрын
ജയറാം big fan 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Kashijith
@Kashijith Жыл бұрын
ചക്കിക്കൊത്ത ചങ്കരൻ... എന്റമ്മേ ഒരു rakshayumillb😂😂😂😂
@international_fraud
@international_fraud Жыл бұрын
90"s le jayram ❤️
@nidhinrg4317
@nidhinrg4317 Жыл бұрын
ജയറാമേട്ടൻ ❤❤❤❤
@sreejithmattathil5534
@sreejithmattathil5534 Жыл бұрын
ഏട്ടൻ ❤❤❤🥰🥰🥰
@bindhusnair1975
@bindhusnair1975 Жыл бұрын
ജയറാം 👌👌👌👌
@midhun1625
@midhun1625 Жыл бұрын
Such an underrated actor of Mollywood
@vishnukumarks6622
@vishnukumarks6622 Жыл бұрын
ജയറാമേട്ടൻ❤️
@hafeezz0001
@hafeezz0001 Жыл бұрын
സത്യൻ അന്തിക്കാട്, രാജസേനൻ, റാഫി മെകാർട്ടിൻ ഇവരുടെയൊക്കെ സിനിമകളുടെ എണ്ണം കുറഞ്ഞതാണ് ജയറാമിന് പറ്റിയത്.
@ShameerMT-oj9tc
@ShameerMT-oj9tc 10 ай бұрын
റാഫി ജയറാം ചിത്രം വരുന്നു
@ajaygokul3819
@ajaygokul3819 Жыл бұрын
Best entertrainer of mollywood🤍🤍
@kuttanadswaga8134
@kuttanadswaga8134 Жыл бұрын
Stageilea super hero.. etra super hero ayalum live perfomancil stagil jayaram oppam nilkilaaa
@binoyvishnu.
@binoyvishnu. Жыл бұрын
ജയറാം പൊതുവേദിയിൽ കാണിക്കുന്ന ഈ വിനയം & അമിത വിനയം ഒന്നും തന്നെ യഥാർത്ഥത്തിൽ ലവലേശം ഇല്ല എന്നതാണ് സത്യം . മുൻവിധിയോടെ ഉള്ള സമീപനം , അവഹേളിക്കൽ എല്ലാം തന്നെ കൂടി കൂടി വന്നിട്ടേയുള്ളൂ സംശയമുള്ളവർ ലാൽജോസിനു ചോദിച്ചാൽ മതി . ഒരാളെപ്പോലും അയാളെ മുൻകൂട്ടി അറിയാമെങ്കിൽ പോലും സഹായിക്കില്ല എന്നത് മറ്റൊരു വസ്തുത ( ഏറ്റവുമൊടുവിൽ ഇത് അനുഭവിച്ചത് ഒടുവിൽ ഉണ്ണികൃഷ്ണൻ ) അർഹതയില്ലാത്തത് പരുന്തും കാലിൽ പോകും എന്ന് പഴമക്കാർ പറയാറുണ്ട് ജയറാമിനെ മകൻറെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ് . കരുണയും സത്യസന്ധതയും ഉള്ള ഒരുവന്റെ ധനം എന്നും കൈവശം തന്നെ ഉണ്ടാവും അല്ലാത്തത് എപ്പോൾ നഷ്ടപ്പെട്ടും എന്ന ചിന്തയിൽ ആജീവനാന്തം ജീവിക്കാം എന്നു പറഞ്ഞു വെച്ചത് ഇത്തരം മനസ്ഥിതിയുള്ള വരെ പൂർവികർ പണ്ടേ കണ്ടത് കൊണ്ട് ആണ്
@aragorn5550
@aragorn5550 Жыл бұрын
ചെണ്ടറാം
@Meee806
@Meee806 Жыл бұрын
Talentend actor.
@faris8351
@faris8351 Жыл бұрын
Jayaram ettan😍😍😍😍
@gokul147
@gokul147 Жыл бұрын
ജയറാംഏട്ടൻ ❤❤
@v___ish__nu1795
@v___ish__nu1795 Жыл бұрын
Jayaramettan🔥🥰
@monoosisha6563
@monoosisha6563 Жыл бұрын
Jayaram 🥰🥰
@ju5303
@ju5303 Жыл бұрын
സ്വന്തം ദൈവത്തിനു വേണ്ടി മറ്റുള്ളിരെ വേദനിപ്പിക്കുന്ന അതിനേക്കാൾ ഇത് എത്രയോ ബേധം.ഇതുകൊണ്ട് മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടവുന്നതായി തോന്നുന്നില്ല
@anashinshaji7824
@anashinshaji7824 Жыл бұрын
Jayaramettan poliyaa❤️❤️
@rugmanik6323
@rugmanik6323 Жыл бұрын
Othiri rasipuchu🥰❤️
@arunpoyyeri
@arunpoyyeri Жыл бұрын
All Time Fav Actor ❤❤❤
@jelinvarghese9696
@jelinvarghese9696 Жыл бұрын
JayaramettaN❤
@ameersha000
@ameersha000 Жыл бұрын
Jayaramettan💞
@shahulhameed8778
@shahulhameed8778 Жыл бұрын
First janapriya naayakan jayaram 👍👌👌👌👌
@kirangangan7299
@kirangangan7299 Жыл бұрын
Jayaremettante ശേഷം എന്ന ഒരു സിനിമ und. National award കിട്ടണ്ടതയർന്നു.
@krishnadasmkv
@krishnadasmkv Жыл бұрын
Jayaram❤❤
@lonelytraveller4280
@lonelytraveller4280 Жыл бұрын
Perumbavoor ❤❤
@dskumar5088
@dskumar5088 Жыл бұрын
Nalla oru hero arunnnu.. Nostalagic
@abhinandek2696
@abhinandek2696 Жыл бұрын
The family hero❤️‍🔥
@prasadhari6508
@prasadhari6508 Жыл бұрын
90's movies poli 💟
@me_myself_006
@me_myself_006 Жыл бұрын
Favourite of all time ❤️❤️❤️
@abinkrishnatk4310
@abinkrishnatk4310 Жыл бұрын
❤️Need a strong comeback😍
@SKYMEDIATv
@SKYMEDIATv Жыл бұрын
ദലീപേട്ടൻ ജയറാമേട്ടൻ ❤
@aravindn5946
@aravindn5946 Жыл бұрын
Dileep kal ethrayo nalath jayram thane. Jeevithathilum cinimayilum. Dileep cinimayil mathrame
@niyasph3479
@niyasph3479 Жыл бұрын
ORU KAYATTATHINU ORU IRAKKAVUM UNDAVUM , SO DON’T LOSE HOPE ❤
@sneharoy6924
@sneharoy6924 Жыл бұрын
I like jayaram most
@shinythomas1156
@shinythomas1156 Жыл бұрын
Super actor jayaram.i like
@alby9602
@alby9602 Жыл бұрын
My favourite actor ❤️
@midhunkr0565
@midhunkr0565 Жыл бұрын
Jayaram 💞
@suhair.csuhair.c1112
@suhair.csuhair.c1112 Жыл бұрын
Sandesham poly Jayaram coming back
@villagefoodhouse9877
@villagefoodhouse9877 Жыл бұрын
സൂപ്പർമാൻ
@sjsreejith4196
@sjsreejith4196 Жыл бұрын
Actor💯
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Жыл бұрын
Jayaramettan ennal njangal 90 s kids nu oru vikaramanu. Sunday Dooradarsanil vaikitt cinema undayirunnu aa kalath. Ann ella veetilum onnum TV illa. Orumich irunnanu ellavarum cinema kanarullath. Jayaram movies kanananu annu ellavarum kooduthal ishtappettirunnath. Paradhana karanam chirikkan ere und ennath thanne ayirunnu. Pinne 90 s le Jayaramettante look ho onnum parayanda. Ann ladies nu ettavum ishtam Jayaramettanayirunnu.
@noufalkm7621
@noufalkm7621 6 ай бұрын
മുത്താണ് jayaramettan
@jijojoseph3409
@jijojoseph3409 11 ай бұрын
Jayaram ചേട്ടൻ തിരിച്ചു വരണം
@HariKrishna-ij5vg
@HariKrishna-ij5vg Жыл бұрын
ഒരു ഇടിവെട്ട് വില്ലൻ ആയി മലയാളത്തിൽ റീ എൻട്രി ഉണ്ടെന്ന് റൂമർ ഉണ്ട് കാത്തിരിക്കുന്നു
@rr-dr4sk
@rr-dr4sk Жыл бұрын
Jayaramettan ❤️🥰
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Жыл бұрын
Jayaram ettan ❤
@hometech6949
@hometech6949 Жыл бұрын
മോശം സിനിമകൾ എല്ലാവർക്കും ഉണ്ട്. തിരിച്ചുവരും , അന്നും ഇന്നും എന്നും ജയറാമേട്ടൻ ഉയിർ...
@MR.INDIA903
@MR.INDIA903 Жыл бұрын
ജയറാം ♥️♥️♥️
@lastone7996
@lastone7996 Жыл бұрын
സത്യം 🥰🥰🥰🥰🥰🥰
@sbrview1701
@sbrview1701 Жыл бұрын
ജയറാം ❤👍👍👍
@Adv.VishnuMenon
@Adv.VishnuMenon Жыл бұрын
Mammootty jayaram Deen Denisis movie loading🔥🔥🔥
@shibinks11
@shibinks11 Жыл бұрын
Athalle next Mamootty movie.. Athil Jayaram undo?
@ajithknair5
@ajithknair5 Жыл бұрын
വരും തിരിച്ചു വരും ഇരട്ട കുട്ടികളുടെ അച്ഛൻ കാരുണ്യം ഭാഗ്യദേവത വെറുതെ ഒരു ഭാര്യ തൂവൽകൊട്ടാരം അയലത്തെ അദ്ദേഹം കടിഞ്ഞൂൽ കല്യാണം എന്നീ ചിത്രങ്ങളിൽ അഭിനയത്തിന്റെ വിവിധ ഭാവങ്ങൾ കാണിച്ചയാൾക്ക് ലോഹി സാറിന്റെ ഇഷ്ടനടനെ അങ്ങനെ മലയാളത്തിന് അകറ്റി നിർത്താൻ പറ്റുമോ
@latheeflathi3720
@latheeflathi3720 Жыл бұрын
ഇന്നത്തെ പല യുവ നായകന്മാരെ വെല്ലും പണ്ടത്തെ ജയറാമിന്റെ ലുക്കും ഗ്ലാമറും. handsome 💥
@dradityasuresh4126
@dradityasuresh4126 Жыл бұрын
Mele parambil aanveed ❤️❤️❤️
@rahulpalatel7006
@rahulpalatel7006 Жыл бұрын
Jayaram films family audience guarantee aayittulla oru kaalam undayirunnu.Sathyan Anthikkad,Lohithadas,Rajasenan,Rafi Mecartin,Thulasidas,Anil Babu muthalaya directors aayittulla combination family superhit aakkiya cinemakal aayirunnu.
@10anjalbalpk68
@10anjalbalpk68 Жыл бұрын
Pakshe jayaram inte mikiya padatilum female abuse undu, bharya thallune bharathav ellangil ahankari aye girl ine ready akan thalum enit wife akit pani edupikum😂
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
@@10anjalbalpk68 yes.Booribagam kudumba padangalum anganeyann.Manassinakkare pole kurach nalla family movies und
@Anjana-
@Anjana- Жыл бұрын
​@@10anjalbalpk68കുറ്റം ജയരാമേട്ടന് ആയോ 🥲 അത് സിനിമ എഴുതി ഉണ്ടാക്കിയവരും, അന്നത്തെ കുടുംബ സങ്കൽപം അല്ലേ പ്രശ്നം
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН