കലാഭവൻ മണിയുടെ ആദ്യ അഭിമുഖം | First Interview of Kalabhavan Mani | 1992 | AVM Unni Archives

  Рет қаралды 870,005

AVM Unni Archives

AVM Unni Archives

4 жыл бұрын

1992ൽ കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ വെച്ച് ഏ വി എം ഉണ്ണി കലാഭവൻ മണിയുമായി നടത്തിയ അഭിമുഖം. മണിയുടെ ആദ്യത്തെ അഭിമുഖം ആയിരിക്കും ഇത്.
കലാഭവൻ മണിയുടെ ആദ്യ അഭിമുഖം കണ്ട സഹോദരന്റെ പ്രതികരണം: • കലാഭവൻ മണിയുടെ ആദ്യ അഭ... നിങ്ങൾ കാണുക, ശരിക്കും ചങ്ക് തകർന്നു പോകും
Interview of Kalabhavan Mani during his first Gulf Tour with Kalabhavan Troupe in 1992. This was recorded and interviewed by AVM Unni from Qatar. This will be Mani's first interview.
#KalabhavanMani #Interview #Kalabhavan #AVMUnniArchives
LIKE | SHARE | COMMENT | SUBSCIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 1 000
@AVMUnniArchives
@AVMUnniArchives 2 жыл бұрын
കലാഭവൻ മണിയുടെ ആദ്യ അഭിമുഖം കണ്ട സഹോദരന്റെ പ്രതികരണം: kzfaq.info/get/bejne/bb5yoMl80Mqtaas.html നിങ്ങൾ കാണുക, ശരിക്കും ചങ്ക് തകർന്നു പോകും
@ratheeshsubramanyam2903
@ratheeshsubramanyam2903 4 жыл бұрын
കലാഭവൻ എന്ന പേര് ഞാൻ അറിയുന്നത് തന്നെ മണി ചേട്ടൻ വഴി ആണ്
@kuriakosevarghese4477
@kuriakosevarghese4477 4 жыл бұрын
Athu ningalku arivillathonda
@ratheeshsubramanyam2903
@ratheeshsubramanyam2903 4 жыл бұрын
@@kuriakosevarghese4477 athe
@vinodhkumar6477
@vinodhkumar6477 4 жыл бұрын
Njanum athyam anganeya arinjathu.
@sajmalrashi2505
@sajmalrashi2505 4 жыл бұрын
ഞാനും
@digalchrist8170
@digalchrist8170 4 жыл бұрын
@@ratheeshsubramanyam2903 👌👍🌹 ഞാനും
@shanyjoseph1347
@shanyjoseph1347 4 жыл бұрын
എത്ര നിഷ്കളങ്ക ഭാവം! എത്ര മഹത്തായ പ്രതിഭ! വളർന്നപ്പോൾ വന്ന വഴി മറന്നില്ല, സഹജീവികളെ മറന്നില്ല. പക്ഷേ, ഒപ്പം കൂടിയ ഒരു ദൂശ്ശീലം, അത് ഭൂമിമലയാളത്തിനു തന്നെ വലിയ ദുഃഖം സമ്മാനിച്ചു.... മഹാനായ കലാകാരന്, ഉന്നതമനുഷ്യസ്നേഹിക്ക് പ്രണാമം
@livehappily4321
@livehappily4321 4 жыл бұрын
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtkzfaq.info/get/bejne/ibqDpdaZ3LjXc3U.html
@user-to1bi4bg2b
@user-to1bi4bg2b 4 жыл бұрын
വന്ന വഴി മറന്നു... ഓർത്തിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ...
@praveenapraveena1573
@praveenapraveena1573 4 жыл бұрын
Dislike adicha thallayeppannikale...
@jayarajcg2053
@jayarajcg2053 4 жыл бұрын
@@user-to1bi4bg2b vanna vazhi marannirunnengil addheham chillappol marikkumayirunnilla. All because of his so called friends only. He was never ready to stay away from them.
@user-to1bi4bg2b
@user-to1bi4bg2b 4 жыл бұрын
@@jayarajcg2053 അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്, അദ്ദേഹം സാധാരണക്കാരനിൽ നിന്നും വളർന്നുയർന്നു വന്ന അഭിമാനിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു, സൂക്ഷിക്കണമായിരുന്നു വളരെ സൂക്ഷിച്ചു ജീവിക്കണമായിരുന്നു... മണിയെ ഒരുപാട് ഇഷ്ടമാണ്... കൈയിൽ വന്ന സമ്പത്ത് എങ്ങനെ ചിലവാക്കണം എന്നു പഠിക്കാത്ത ഒരു പാവത്താൻ, അടുത്ത സുഹൃത്തുക്കളെ, അവർ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും കൂടെ നിന്നു ഒടുവിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തി, ഇനി ഒരു കലാഭവൻ മണി മലയാള സിനിമക്ക് കിട്ടുമോ, ഒരിക്കലുമില്ല...
@sreeragk705
@sreeragk705 4 жыл бұрын
മികച്ച നടന്മാർ ഒരുപാട് ഉണ്ട് മലയാളത്തിൽ പക്ഷെ മനുഷ്യസ്നേഹി ആയ നടൻ മണി ചേട്ടൻ മാത്രമേ ഒള്ളു
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
☺💪
@prasadtm2965
@prasadtm2965 4 жыл бұрын
Yes brather
@nnnnnnnahas
@nnnnnnnahas 3 жыл бұрын
Prem Nazeer cochin haneefa
@AbdulMajeed-gd3tm
@AbdulMajeed-gd3tm 3 жыл бұрын
സുരേഷ് ഗോപി .
@jyothymuth1657
@jyothymuth1657 3 жыл бұрын
എനിക്ക് അതല്ല സംശയം.. ഇത്രയും കാലം മുൻപ് ഇദ്ദേഹം ഒരുപാട് പേരെ ഇന്റർവ്യൂ ചെയ്തിരുന്നല്ലോ... അന്നൊക്കെ ഇത്തരം പരിപാടികൾക്ക് പ്രസക്തി ഉണ്ടായിരുന്നോ... ഏത് ചാനലിന് വേണ്ടിയാണ് അന്നിതൊക്കെ ഇന്റർവ്യൂ ചെയ്തത് 🤔🤔🤔
@praveenhardy6770
@praveenhardy6770 4 жыл бұрын
രണ്ട് മണിക്കൂര്‍ ഒറ്റയ്ക്ക് പ്രോഗ്രാം അവതരിപ്പിക്കണമെങ്കില്‍ എത്ര വലിയ പ്രതിഭയായിരുന്നു ഇദ്ധേഹം എന്ന് ചിന്തിക്കാവുന്നതേയുള്ളൂ
@muhammadalim7736
@muhammadalim7736 4 жыл бұрын
മണിച്ചേട്ടന്റെ വീടിനടുത്തു ഒര് വർഷം ഞാൻ താമസിച്ചിട്ടുണ്ട്... ഞാനൊരു കോഴിക്കോട്കാരൻ ആയതുകൊണ്ട് എന്നോട് സംസാരിക്കാൻ അദ്ദേഹത്തിനു വലിയ ഇഷ്ട്ടമായിരുന്നു... പലപ്പോഴും പറയുമായിരുന്നു കോഴിക്കോടൻ ശൈലിയിലുള്ള സംസാരം ഇഷ്ടമാണെന്നു.... ഒരു ജാഡയുമില്ലാത്ത സൗമ്യനായ മനുഷ്യൻ... ഒരുവർഷത്തോളം ഞാനുമായിട്ടു നല്ല സൗഹൃദമായിരുന്നു....ഒരു ഓണത്തിന് ഒരുമിച്ചു സദ്യ കഴിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു.... ചാലക്കുടി പുഴയിലെ കുളിക്കടവിലേക്കുള്ള വഴി കാണിച്ചുതരാൻ പറഞ്ഞപ്പോൾ എന്റെകൂടെ ഒര് നാടൻപാട്ടും പാടിക്കൊണ്ട് കടവുവരെ വന്നതും ഇന്നും എന്റെമനസിലുണ്ട്.... മണിച്ചേട്ടന്റെ സുഹൃത്‌ ബിനു ചേട്ടനുമായും ഞാൻ നല്ല ഫ്രെണ്ട്ഷിപ്പായിരുന്നു..... ഷൂട്ടിങ് കഴിഞ്ഞുവന്നാൽ കാറ് വീടിന്റെ മുന്നിൽ നിറുത്തിയിട്ട് മണിച്ചേട്ടന്റെ നാടൻപാട്ടുകൾ ഉച്ചത്തിൽ വെക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്....മണിച്ചേട്ടന്റെ ഭാര്യയുടെ അച്ഛന്റെ ഒരു കടയുണ്ടായിരുന്നു എന്റെ റൂമിന്റെ അടുത്ത്... വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ ഇരുന്നു സൊറപറയുമായിരുന്നു... മണിച്ചേട്ടന്റെ മകൾ ചെറിയകുഞ്ഞായിരുന്നു അപ്പോൾ...അവളും ഉണ്ടാകുമായിരുന്നു കടയിൽ... സൊറപറഞ്ഞും അവളെ കളിപ്പിച്ചും ഞാനവിടെ കുറച്ചു നേരം അങ്ങനെയിരിക്കും....അതെല്ലാം ഓർക്കുമ്പോൾ ഇന്നും മനസ്സിനൊരു വിങ്ങൽ... പണ്ടുമുതലേ മണിച്ചേട്ടന്റെ ആരാധകനായിരുന്നു ഞാൻ.... അപ്രധീക്ഷിതമായിട്ടാണ് എന്റെ ജോലിയുടെ ഭാഗമായിട്ട് ഞാൻ ചാലക്കുടിയിൽ എത്തിയത്...മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ വേദനയോടെ സമർപ്പിക്കുന്നു.. ഒരായിരം പ്രണാമം... 🙏🙏🙏🌹🌹🌹😭😭😭
@ikhaleelneo7138
@ikhaleelneo7138 3 жыл бұрын
ഏത് വർഷത്തിൽ
@muhammadalim7736
@muhammadalim7736 3 жыл бұрын
@@ikhaleelneo7138 2001 & 2002 കറക്റ്റ് മാസം എനിക്ക് ഓർമയില്ല.... വർഷം ഒരുപാട് കഴിഞ്ഞില്ലേ.... മണിച്ചേട്ടനുമൊത്തുള്ള ആൽബം ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്....
@NOWFAL786PK
@NOWFAL786PK 3 жыл бұрын
എന്താ ur job
@muhammadalim7736
@muhammadalim7736 3 жыл бұрын
@@NOWFAL786PK ജിപ്സം വർക്ക്‌ & ഡിസൈനിഗ്
@muhammadalim7736
@muhammadalim7736 3 жыл бұрын
@@user-ei7gj3og3l ആരാധന എന്നുദ്ദേശിച്ചത് ദൈവതുല്യൻ എന്നല്ല...ഏറെ ഇഷ്ടപ്പെടുന്നയാൾ എന്നാണ്...
@Sree2j
@Sree2j 4 жыл бұрын
ഈ ഇന്റർവ്യൂ ചെയ്ത ആളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നേൽ... അദ്ദേഹത്തിന് അന്നേ തോന്നിരിക്കാം മണിചേട്ടൻ ഒരു വല്യ കലാകാരൻ ആയിമാറും എന്ന്
@jabirmattanur3395
@jabirmattanur3395 4 жыл бұрын
നാദിർഷ
@ajishmamalavika6714
@ajishmamalavika6714 4 жыл бұрын
Nadhrisha
@akhilraj4049
@akhilraj4049 4 жыл бұрын
1:47
@akhilraj4049
@akhilraj4049 3 жыл бұрын
Avm unni
@shanithshanu3872
@shanithshanu3872 3 жыл бұрын
Unnichettan
@Hussain-uh2hq
@Hussain-uh2hq 3 жыл бұрын
2020 ൽ കാണുന്നവരുണ്ടോ ഇവിടെ ലൈക്ക്‌. ഞാൻ എന്റെ കുട്ടിക്കാലത് ഒരുപാട് കേൾക്കുമായിരുന്നു കാസ്റ് തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും എത്ര കേട്ടാലും മതിവരില്ല. ഇന്ന് മണിയില്ലായെന്ന യാഥാർത്യം ഉൾകൊള്ളാൻ എനിക്ക് പറ്റുന്നില്ല.
@joh252
@joh252 3 жыл бұрын
2020 ൽ അപ്ലോഡ് ചെയ്ത വീഡിയോ പിന്നെ 2005ൽ കാണാൻ പറ്റുമോ
@user-ci6rn3rq5f
@user-ci6rn3rq5f 3 жыл бұрын
@@joh252 njn ith choyikkan vendi vannatha😂😂
@yasin5194
@yasin5194 3 жыл бұрын
@@joh252 🤣
@Afru786
@Afru786 3 жыл бұрын
ഞാൻ 2022ൽ കാണുന്നു നിങ്ങളോ😏😏 ഓരോ കമന്റുകൾ
@muhammedshahin9980
@muhammedshahin9980 3 жыл бұрын
@@joh252 😎
@bijupappu9325
@bijupappu9325 4 жыл бұрын
കണ്ട് കൊതിതീരുംമുമ്പ് വിടവാങ്ങിയ അനുഗ്രഹീത കലാകാരന് പ്രണാമം🙏
@TheShajahant
@TheShajahant 4 жыл бұрын
മണിച്ചേട്ടനെ അടുത്തു നിന്ന് കാണാനും ഒരു ഷേക്ക് ഹാൻഡ് കൊടുക്കാനും പറ്റിയതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു ☺️
@user-jx4nc8sk3c
@user-jx4nc8sk3c 4 жыл бұрын
Bro, എവിടെ വച്ചാണ് കണ്ടത്, ചാലക്കുടി aano
@TheShajahant
@TheShajahant 4 жыл бұрын
Vipin Mohan alla bro kasargod vech .. shooting setil
@saneercs507
@saneercs507 3 жыл бұрын
ഞാൻ. ചാലക്കുടി സിൽവർ സ്റ്റോർമിൽ വച്ചു്
@prasanthparameshwar
@prasanthparameshwar 4 жыл бұрын
*നിഷ്കളങ്കത* 🙏🙏 *ആത്മാർത്ഥത* 🙏🙏 *ആത്മവിശ്വാസം* 🙏♥️
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച ഒരു സിനിമാതാരം മണിച്ചേട്ടനായിരുന്നു.
@uniqueurl
@uniqueurl 4 жыл бұрын
Njan kandittund. Sammanam film location. Enthu nalla manushyan. Nallavare daivathinu venam
@jerinmathew4899
@jerinmathew4899 4 жыл бұрын
@@uniqueurl sammanam location evidarnnu
@v.a2979
@v.a2979 4 жыл бұрын
എനിക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട് സുരേഷ് ഗോപി നായകനായ ക്രൈം ഫയൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിന് ഏകദേശം മൂന്ന് ആഴ്ചയോളം മണി ചേട്ടൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു
@rajesheliyodu
@rajesheliyodu 4 жыл бұрын
Njan kananagrahicha ore oru thaaram
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Njaan Kandu koode ninnu picum eduthu
@user-in4pz9ro1i
@user-in4pz9ro1i 4 жыл бұрын
ആദ്യം മുതൽ അവസാനം വരെ ഒരു പുഞ്ചിരിയോടെ മാത്രമേ ഈ വീഡിയോ കണ്ടുള്ളൂ.'' ' മണിച്ചേട്ടൻ ജീവിച്ചിരിക്കുന്നു എന്ന തോന്നലും
@onlinemachaan2240
@onlinemachaan2240 4 жыл бұрын
എല്ലാവരുടെയും കമെന്റിനു ലൈക്‌ ചെയ്തിട്ടുണ്ട്.. കാരണം ഞാൻ പറയാൻ ആഗ്രഹിച്ചതെല്ലാം കമന്റ്‌ ബോക്സിലുണ്ട്
@sreelalt.s6151
@sreelalt.s6151 3 жыл бұрын
Same
@sivanarayananvr9960
@sivanarayananvr9960 2 жыл бұрын
സത്യം
@kamalprem511
@kamalprem511 6 ай бұрын
ഞാനും 😊
@user-gd3mb2vl7c
@user-gd3mb2vl7c 4 жыл бұрын
കലാഭവൻ മണിയുടെ ഉയർച്ചയുടെ കാരണം ഈഇൻറർവ്യൂ കാണുമ്പോ മനസ്സിലാകും
@Ashik_Coversun
@Ashik_Coversun 4 жыл бұрын
enthanu
@sportsauditor9299
@sportsauditor9299 4 жыл бұрын
Sathyam bro confidence
@kamalprem511
@kamalprem511 6 ай бұрын
​@@Ashik_Coversun കൊണപ്പൻ മൂഡ് teams ഒക്കെ നിന്നെ പോലെ ആണ് 👉🏼. പട്ടി show കാണിക്കാൻ ഇമ്മാതിരി കമന്റ്‌ ഇടും. എന്നിട്ട് നാട്ടുകാരുടെ തെറിയും കേക്കും
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
മരണം ഇല്ലാത്ത വ്യക്തിത്വം☺💋😪😭👋👍👌💪
@irfadirfu1864
@irfadirfu1864 4 жыл бұрын
വളർന്നു ഉയർന്നു പന്തലിച്ചു.. അവസാനം ആ മരം കൊഴിഞ്ഞു... നമ്മെ വിട്ടു പിരിഞ്ഞു പോയ നമ്മുടെ മണിച്ചേട്ടൻ.. 😔
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 2 жыл бұрын
😢😢😢
@muhammedaslam007
@muhammedaslam007 4 жыл бұрын
ആ നിഷ്കളങ്കമായ ചിരിയിൽ ഉണ്ട് എല്ലാം. ഇതുപോലൊരു അതുല്യ പ്രതിഭ ഇനി ഈ ലോകത്തിൽ ഉണ്ടാവില്ല. മണിച്ചേട്ടൻ ഉയിർ 😍😍😍
@thasneemmohammed5330
@thasneemmohammed5330 4 жыл бұрын
മലയാള സിനിമയിലെ പച്ചയായ മനുഷ്യൻ പക്ഷെ കൂട്ടുകെട്ട് അത് മുതലാക്കി ...
@Leo-ov6kf
@Leo-ov6kf 4 жыл бұрын
പകരക്കരനില്ലത്ത നടൻ that's കലാഭവൻ മണി 😍🥰😘👏👍✌️🥰😍😘
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
നിഷ്കളങ്കൻ ആയത് കൊണ്ട് ഒരുപാട് പേര് പറ്റിച്ചു
@sidhiquebabu1665
@sidhiquebabu1665 4 жыл бұрын
ചാലക്കുടയിൽ ഈ മനുഷ്യന്റെ ഒരു നാണയവും ഉപയോഗിക്കാത്ത സാധാരണക്കാരന് ഇണ്ടാവില്ല, ആ പോലീസ്‌സ്റ്റേഷൻ പോലും ♥️
@pratheeshsyama8097
@pratheeshsyama8097 4 жыл бұрын
Currect
@vipinkk7894
@vipinkk7894 4 жыл бұрын
സത്യം...
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
☺😪
@nahal1234
@nahal1234 4 жыл бұрын
😭😭😭😭
@KukkuruTV
@KukkuruTV 4 жыл бұрын
നമ്മുടെ പ്രിയപ്പെട്ട മണി ചേട്ടൻ!! എന്തൊരു നിഷ്കളങ്കത!!
@lulu-zl3zw
@lulu-zl3zw 3 жыл бұрын
*മണിചേട്ടന് ഒരിക്കലും മരണമില്ല മലയാളികളുടെ ഹൃദയത്തിൽ😊*
@sreesree1681
@sreesree1681 4 жыл бұрын
എത്ര നാടൻപാട്ട് വന്നാലും മണിച്ചേട്ടന്റെ നാടൻ പാട്ടിന്റെ അത്രക്ക് വരില്ല... മിസ്സ്‌ യൂ മണിചേട്ടാ
@syamalayamsyamalayam3901
@syamalayamsyamalayam3901 4 жыл бұрын
ഒത്തിരി സങ്കടം ഉണ്ട് കാണുമ്പോൾ. എത്രകാലം ജീവിക്കേണ്ട ആളാണ്... മണിച്ചേട്ട..... We Miss U.... 😔😔😔
@mutaichalakil1208
@mutaichalakil1208 4 жыл бұрын
അന്ന് കലാഭവൻ ആർട്ടിസ്റ്റ് മണി' പിന്നീട് മണിയുടെതായി കലാഭവൻ. ദൈവം അങ്ങനെയാ. ആത്മാത്ഥമായി ആഗ്രഹിച്ചാൽ എന്തും തരും.
@diyathakku3951
@diyathakku3951 4 жыл бұрын
ഇപ്പഴും എന്റ കൈയ്യിൽ മണിചേട്ടന്റ ആ പഴയ വീഡിയോ കാസറ്റ് എന്റ കൈയ്യിൽ ഉണ്ട് പക്ഷേ V C R ഇല്ല ഞാൻ മരിക്കും കാലം വരെയും മണിചേട്ടൻ ഫാൻസ്
@indiancr7352
@indiancr7352 4 жыл бұрын
കണ്ണുകൾ നിറഞ്ഞു കൊണ്ട് സങ്കടം ത്തോടെ അല്ലാണ്ട് കണാൻ കഴിഞ്ഞില്ല 😭😭😭😭🙏🙏😘😘❤️❤️
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
☺😪
@Fighter2255
@Fighter2255 4 жыл бұрын
മലയാള സിനിമക്കും,കേരളത്തിനും ഉണ്ടായ ഏറ്റവും വലിയ നഷ്ടമായി ഇദ്ദേഹത്തിന്റെ മരണം
@ajaytkochu8593
@ajaytkochu8593 3 жыл бұрын
മറക്കില്ല, മായില്ല ഈ മണിനാദം... കലാഭവൻ, ചാലക്കുടി... എന്നുകേൾക്കുമ്പോൾ ഇന്നും മണിച്ചേട്ടനായാണ് ഓർമ്മവരുന്നത്...💓💓
@akhilkrishna7117
@akhilkrishna7117 4 жыл бұрын
South ഇന്ത്യയിലെ എല്ലാഭാഷയിലും അഭിനയിച്ച ആളാണോ ഇങ്ങനെ സിംപിൾ ആയി ഇരിക്കുന്നെ. Miss u മണി ചേട്ടാ
@user-vk7lm1wt4i
@user-vk7lm1wt4i 4 жыл бұрын
മണി ചേട്ടനെ പോലെ നിഷ്കളങ്കനായ ഒരു സിനിമാനടനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.. മണി ചേട്ടാ മിസ്സ്‌ യൂ ❤️😘😘😘
@AkbarAli-te4nf
@AkbarAli-te4nf 3 жыл бұрын
Haneef ikkayum both are genius pride of kerala
@ksa7010
@ksa7010 3 жыл бұрын
മണിച്ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല നമ്മളിലൂടെ ജീവിക്കുന്നു
@remesh8705
@remesh8705 3 жыл бұрын
മരണം ഇല്ലാത്ത ഓർമകളിൽ ഇന്നും മണിച്ചേട്ടൻ എന്റെ മനസ്സിൽ മായാതെ മറയാതെ ജീവിക്കുന്നു..🌹🌹🌹🌹🌹🌹.
@bijjupcpc3062
@bijjupcpc3062 4 жыл бұрын
അന്ന് അരങ്കിലും വിചാരിച്ചോ ഒരു മിമിക്രി കലകരൻ ഒരു ജനതയുടെ മനസു കിഴടക്കും എന്ന്
@ajithc6406
@ajithc6406 4 жыл бұрын
ഏതു ജനതയുടെ ബോറൻ നാടൻ
@bijjupcpc3062
@bijjupcpc3062 4 жыл бұрын
@@ajithc6406 ഒന്നുപോട പ'
@ajithc6406
@ajithc6406 4 жыл бұрын
@@bijjupcpc3062 പോടപ നിലവാരം ഇല്ലാത്ത കലകരൻ
@bijjupcpc3062
@bijjupcpc3062 4 жыл бұрын
@@ajithc6406 നീ പോട മോന് ചെനക്കു വളം ഇട്
@ajithc6406
@ajithc6406 4 жыл бұрын
@@bijjupcpc3062 അതു നീൻറ്റ് പണി അല്ലേ കറുത്ത വർഗ്ഗക്കാരുടെ തങി നടക്കുക
@UnniVlogs
@UnniVlogs 4 жыл бұрын
കാത്തിരിക്കുന്നു കൂടുതൽ കഥകളും അനുഭവങ്ങളും അറിയാൻ... ആർക്കൈവുകൾ തുറക്കപ്പെടട്ടെ... :)
@subins5643
@subins5643 4 жыл бұрын
Waiting
@livehappily4321
@livehappily4321 4 жыл бұрын
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtkzfaq.info/get/bejne/ibqDpdaZ3LjXc3U.html
@AVMUnniArchives
@AVMUnniArchives 4 жыл бұрын
Thank you.. Please Share channel.. Thanks for your support
@UnniVlogs
@UnniVlogs 4 жыл бұрын
@@AVMUnniArchives Already done bro :) by the way can i use a bit of this clip in my next vlog if you dont mind?
@AVMUnniArchives
@AVMUnniArchives 4 жыл бұрын
Sure bro.. please mention this channel when u use 💕
@cinemamohi
@cinemamohi 4 жыл бұрын
വാക്കുകളിലെ കോണ്ഫിഡൻസ്..♥️♥️♥️
@AtoZ76411
@AtoZ76411 4 жыл бұрын
പണ്ട് മണിച്ചേട്ടന്റെ കാസ്റ് ആയ... തൂശിമ കൊന്തരോ. പൂള മാ പൂള മേൽ ചുവപ്പുള്ള മാങ്ങാ ഇതൊക്കെ ടാപ് റെക്കോർഡ് ഇട്ട് കേട്ടത് ഓർമ്മ വരുന്നു
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
☺😪
@mithuntk4518
@mithuntk4518 3 жыл бұрын
Aakrantham kattanda vilambitharam💝
@rayeesmohammed6266
@rayeesmohammed6266 3 жыл бұрын
Njanum
@fastnorkatrete3113
@fastnorkatrete3113 3 жыл бұрын
നെറ്റിൽ അടിച്ചാൽ ആ പരിപാടി കിട്ടും പൂളുമ്മ .....
@kpn82
@kpn82 3 жыл бұрын
ചാലക്കുടി ടെ മുത്തേ... സ്വന്തം നാടിനെ ഇത്രയും സ്‌നേഹിച്ച ഒരു കലാകാരൻ ഈ ലോകത്തു വേറെ ആരെങ്കിലും ഉണ്ടാവുമോ,,, ഒരു പത്തു വാക്കുകൾ പറഞ്ഞാൽ അതിൽ ഒന്നു ചാലക്കുടി,, ഒരു പാട്ട് പാടിയാൽ അതിൽ ചാലക്കുടി,,, നമ്മുടെ ചാലക്കുടി യെ ലോകത്തിന് പരിചയപെടുത്തിയ മണി ചേട്ടാ ഞങ്ങൾ മറക്കില്ല,...
@azeezcma5354
@azeezcma5354 3 жыл бұрын
ചിരി സമാധാനം എന്ന് പറഞ്ഞിട്ട് ഞങ്ങളെ കരയിപ്പിച്ചു കടന്നു കളഞ്ഞു 😢
@jackandjell1608
@jackandjell1608 4 жыл бұрын
വന്ന വഴി മറക്കാത്ത മഹാ കലാകാരൻ 😢
@munambamusicmojo
@munambamusicmojo 3 жыл бұрын
മഹാനായ കലാകാരൻ 😪😪😪ജീവിക്കുന്നു നമ്മളിലൂടെ ❣️
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
ഞാൻ ജനിക്കിന്നതിനു മുൻപ് ഉള്ള വീഡിയോ ആണ് വല്ലാത്ത മനുഷ്യൻ നേരിട്ട്കണ്ടവരും കാണാത്തവരും ഇത്രെയും സ്നേഹിച്ച ചേട്ടൻ
@raneeshbabu8384
@raneeshbabu8384 3 жыл бұрын
ഇപ്പോഴും എൻ്റെ മനസ്സിൽ ജീവിച്ചിരിക്കുന്ന മണി ച്ചേട്ടൻ
@shuhaibmkba4757
@shuhaibmkba4757 4 жыл бұрын
ങ്യാ.... ങ്‌ഹ ഹാ.... ഒരു മാറ്റവുമില്ല അന്നും ഇന്നും ഒരേ ശൈലി.. ശബ്ദത്തിൽ ചെറിയൊരു Variation..
@anaspinarummoottil8834
@anaspinarummoottil8834 4 жыл бұрын
മണി എന്നും നിലക്കാത്ത നാഥമായി മലയാളിയുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു
@123su92
@123su92 4 жыл бұрын
ഞങ്ങള്ക് ഇനിയൊരു ഒരു മണിച്ചേട്ടനെ തരാൻ കഴിയില്ല കാലമേ നിനക്ക്....
@muhammadkarimpil1
@muhammadkarimpil1 4 жыл бұрын
Salute the real actor..
@vagmine7003
@vagmine7003 4 жыл бұрын
ഈ ഒരു ദിവ്യപുരുഷനെ ജീവനോടെ കാണാനുള്ള ഒരു അനുഗ്രഹം ദൈവം തന്നില്ലല്ലോ
@livehappily4321
@livehappily4321 4 жыл бұрын
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtkzfaq.info/get/bejne/ibqDpdaZ3LjXc3U.html
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
☺😪
@Onlineshoppy121
@Onlineshoppy121 4 жыл бұрын
ഞാൻ മണിചേട്ടനെ കണ്ടിട്ടുണ്ട്... എന്റെ വീടിന്റെ അടുത്തായിരുന്നു ദില്ലി വാല രാജകുമാരൻ ... ഷൂട്ടിങ് അന്ന് 5 കളാസ്സിൽ പഠിക്കുന്ന ടൈം...
@murshidashihab8840
@murshidashihab8840 4 жыл бұрын
@@Onlineshoppy121 ദില്ലിവാല രാജകുമാരൻ എവിടെയാണ് ഷൂട്ടിംങ് നടന്നത്
@Onlineshoppy121
@Onlineshoppy121 4 жыл бұрын
@@murshidashihab8840 വെമ്പായം...
@iamyourfriend5207
@iamyourfriend5207 4 жыл бұрын
ഇങ്ങനെയൊരു നടൻ , നിഷ്കളങ്കനായ , സ്നേഹ സമ്പന്നനായ ഒരു മനുഷ്യൻ ഇനിയുണ്ടാവുമോ? നിസ്സംശയം പറയാം ഒരിക്കലുമില്ല സുഹൃത്തുക്കളേ. ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട മണിച്ചേട്ടന് പ്രണാമം.🙏
@jayadevmadhavam6744
@jayadevmadhavam6744 4 жыл бұрын
Such a genious, Pride of Kerala
@livehappily4321
@livehappily4321 4 жыл бұрын
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtkzfaq.info/get/bejne/ibqDpdaZ3LjXc3U.html
@kamalprem511
@kamalprem511 6 ай бұрын
@angelofheaven4006
@angelofheaven4006 3 жыл бұрын
ഏട്ടാ, ഒത്തിരി സന്തോഷം 😊😊 ഇത് പോലെ പഴയ ഓർമകൾ തരുന്നതിൽ💯...മിസ്സ് you 🔥 മണി ചേട്ടാ❤️❤️❤️
@kaleshcherthala969
@kaleshcherthala969 3 жыл бұрын
പകരം വയ്ക്കാനില്ലാത്ത മനുഷ്യ സ്നേഹിയായ അതുല്യ കലാപ്രതിഭ നല്ല മനസ്സിന്റെ ഉടമ ......... പ്രണാമം🙏
@sanminn945
@sanminn945 4 жыл бұрын
മണിചേട്ടൻ എനിക്ക് Specia| ആണ് . 😍😘
@funwaymalayalam5600
@funwaymalayalam5600 4 жыл бұрын
" മണിയെ വെച്ച് പലരും മണി ഉണ്ടാക്കി അവസാനം മണി മണ്ണിലേക്ക് തന്നെ പോയി "😭🤦
@shujijahan1149
@shujijahan1149 3 жыл бұрын
കലാകാരൻ എന്നതിലുപരി ... ഒരു പച്ചയായ മനുഷ്യ സ്നേഹി .... പ്രണാമം....
@musthafavadakkan7614
@musthafavadakkan7614 3 жыл бұрын
ഇടതു കണ്ണിനു ഒരു ചെറുപ്പം പോലെ ഉണ്ടോ.... നിങ്ങൾ ക്ക് ആർകെങ്കിലും തോന്നിയോ???
@sapnanair1296
@sapnanair1296 3 жыл бұрын
എനിക്കും തോന്നി
@ajpics8231
@ajpics8231 3 жыл бұрын
Valath kanninu valuppam kooduthalelle ullath❤
@kichukichu6781
@kichukichu6781 4 жыл бұрын
21 age കാണും അന്ന് മണിച്ചേട്ടനു
@ajuthomas9955
@ajuthomas9955 3 жыл бұрын
Undu 1971 lanu adheham janichath
@MrALAVANDAN
@MrALAVANDAN 4 жыл бұрын
ഫോൾക്‌ലോർ എന്നൊരു കലാ വിഭാഗം ഉണ്ടെന്ന് ഭൂരിഭാഗം മലയാളികളും മനസ്സിലാക്കിയത് ഇദ്ദേഹത്തിൽനിന്നാണ്..ഫോക്‌ലോറിൽ ഒരു സർവകലാശാല ഡോക്ടറേറ്റ് ഇദ്ദേഹത്തിന് നൽകിയാലും അത് അധികമാകുമായിരുന്നില്ല...
@fasnafasna8091
@fasnafasna8091 3 жыл бұрын
മണി ചേട്ടൻ ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു 🌹
@wayfarerdreamz
@wayfarerdreamz 4 жыл бұрын
പ്രതിഭ,ആത്മവിശ്വാസം, വിനയം ..മണിച്ചേട്ടന്‍ ഉയരങ്ങളിലെത്താന്‍ കാരണം ഇവയാണെന്ന് ഇത് കണ്ടപ്പോള്‍ മനസിലായ്...we badly want u back manichetta..💔💘
@jithulal8512
@jithulal8512 4 жыл бұрын
ഈ അപൂർവ വ്യക്തിത്വത്തെ ജീവിച്ചിരിക്കുമ്പോൾ കാണാൻ കഴിഞ്ഞില്ലല്ലോ എന്നത് ഒരു തീരാ നഷ്ടമായി തോന്നുന്നു
@Master--ku7ud
@Master--ku7ud 4 жыл бұрын
The Legend were Born @ that time. കലാഭവൻ എന്നത് കുറെ പേര് അറിയാൻ കാരണം, മിമിക്രി കാർക്ക് ജനങ്ങളുടെ മനസ്സ് കീഴടക്കാൻ പറ്റുമെന്നു തെളിയിച്ച കലാകാരൻ 😍 ഗായകൻ 😘
@Short.Short.680
@Short.Short.680 4 жыл бұрын
നിഷ്കളങ്കതയും ആത്മവിശ്വാസവും - മണിചേട്ടന്‍
@AnandNR
@AnandNR 4 жыл бұрын
മണിചേട്ടനെ പോലെ വലിയ കലാകാരൻ ഇല്ല
@siddiquekollam329
@siddiquekollam329 3 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞ് പോയി... മണി എന്ന കലാകാരന്റെ ആത്മവിശ്വാസം ഇതിൽ പ്രതിഫലിക്കുന്നുണ്ട്....
@sureshp345
@sureshp345 Жыл бұрын
D 3 6X
@kamalprem511
@kamalprem511 6 ай бұрын
@MrRejoyraj
@MrRejoyraj 4 жыл бұрын
Confidence Kidukki..!!!
@SUBscribe24-
@SUBscribe24- 4 жыл бұрын
സത്യന്ധമായ നിഷ്കളങ്കത.. അത് അദ്ദേഹം അദ്ധേഹത്തിന്റെ മരണം വരെ അത് നിലനിർത്തി.. വന്ന വഴി അദ്ദേഹം മറന്നില്ല...അദ്ദേഹം പോയ വഴി നമ്മളും മറക്കാൻ പാടില്ല...
@rajuvaidyanathan5838
@rajuvaidyanathan5838 4 жыл бұрын
The best actor award for VLPJ was stolen from him. Brilliant natural actor.
@e3kids507
@e3kids507 2 жыл бұрын
ഞാൻ കാണുന്നത് 2021...2021ഇൽ കാണുന്നവർ like അടിച്ചോ... മണിച്ചേട്ടൻ നല്ല വിനയമുള്ള ആൾ
@aryansvinodvinod4
@aryansvinodvinod4 4 жыл бұрын
സത്യം പറഞ്ഞാൽ മണിച്ചേട്ടൻ മരിച്ചതിൽ പിന്നെ മലയാള സിനിമ ഞാൻ കണ്ടില്ല. മണിച്ചേട്ടൻ ഇല്ലാതെ എന്തു സിനിമ. മണിച്ചേട്ടന്റെ സിനിമ കണ്ടോണ്ട് വളർന്ന ഒരു ആളാണ് ഞാൻ
@azharm2984
@azharm2984 4 жыл бұрын
“Sachin viramichathil pinne njan cricket kanunnath nirthi” 😂, Ingane specific aallkare mathram angeekarikkunnavar ippazhum indo?
@shifadrasheed7730
@shifadrasheed7730 4 жыл бұрын
@@azharm2984 yes me too... Sachin retired and am stopped watching Cricket...
@aryansvinodvinod4
@aryansvinodvinod4 4 жыл бұрын
@@azharm2984 അതുകൊണ്ട് അല്ല bro. Endho ഒരു ഇഷ്ടക്കുറവ്. Full avoide ചെയ്യാറില്ല അത്യാവശ്യം കാണും എന്നാലും മണിച്ചേട്ടന്റെ ഒരു കുറവുണ്ട് ക്രിക്കറ്റും സിനിമയും രണ്ടും രണ്ടു മേഘലയാ bro ക്രിക്കറ്റ് ഒരു ഗെയിം അതൊരു ടീമിനെ ഇമ്പോർട്ടന്റെ സിനിമ അതിലെ നായകന ആരാധിക്കുന്നെ അവർ ഇല്ലാതാകുമ്പോൾ ഒരു വിഷമം തന്നെ thats all bro
@jasmindiaries1426
@jasmindiaries1426 2 жыл бұрын
മണിച്ചേട്ടാ 😔😔😍😍😍😍😍😍💜💜💜💜💜💜💜💜കാണണം എന്ന് ഒരുപാട് ആഗ്രഹിച്ച മനുഷ്യൻ...
@yadhususheel278
@yadhususheel278 3 жыл бұрын
Mani Chettan mutha♥️♥️♥️❤️💯 talent actor
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
Love മണി ചേട്ടാ പ്രണാമം🌹🌹🌹
@jayarajcg2053
@jayarajcg2053 4 жыл бұрын
I can't thank you enough for this precious archive
@neethubala540
@neethubala540 2 жыл бұрын
മണിച്ചേട്ടൻ മരിച്ചു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ആ വിശ്വാസത്തോടെ തന്നെ എനിക്ക് മരിക്കണം 😢😢😢
@gpp1110
@gpp1110 4 жыл бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന് അഭിനന്ദനങ്ങൾ [] എനിക്കും അതിലൂടെ കാണുവാൻ കഴിഞ്ഞു..
@prasadmurukesanlgent624
@prasadmurukesanlgent624 3 жыл бұрын
കലാകാരന് മരണമില്ല എന്ന് പറയുന്നത് ഏത്ര ശരിയാ 🙏
@thesadaaranakkaran4428
@thesadaaranakkaran4428 4 жыл бұрын
WOW!! What a talented man. Special congrats to the interviewer, for giving due respect to a new comer in Mimicry. Journalists today has to learn from him in asking questions in a very subtle manner.
@miss.sanchari_speaks
@miss.sanchari_speaks 3 жыл бұрын
Aadyamayitt Oru celebrity de maranathil Kannu niranjath mani sir te maranam kettappol aan. ❤️
@prasanthpandalam1236
@prasanthpandalam1236 4 жыл бұрын
ജീവിച്ചിരുപ്പുണ്ടാരുന്നേൽ ഈ വീഡിയോയ്ക്ക് മണിച്ചേട്ടന്റെ തമാശ നിറഞ്ഞ പ്രതികരണം കാണാമായിരുന്നു.... ...... ഓരോന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല മണിച്ചേട്ടാ ... 😢😢😢😢
@lajinlalkn1549
@lajinlalkn1549 4 жыл бұрын
കൂട്ട്കാരിൽ നല്ലതും മോശവും ഉണ്ട് എന്നതിൻറെ ഏറ്റവും വലിയ ഉദാഹരണം മണിച്ചേട്ടൻ്റെ ജീവിതം ,നല്ല കൂട്ട്കാര് അദ്ദേഹത്തിൻ്റെ വളർച്ചക്ക് കൂടെയും മോശം കൂട്ട്കെട്ട് വളർന്നതിന് ശേഷവും that cost his life
@charuvibin1907
@charuvibin1907 3 жыл бұрын
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഈ നഷ്ടം.. miss u മണിച്ചേട്ടാ 😣😣
@alavikadampuzha
@alavikadampuzha 3 жыл бұрын
Manichaatanta nishkalangamaaya chri ishttapettavar Adi like 👇
@imrefugee3434
@imrefugee3434 3 жыл бұрын
സകലകലാവല്ലഭൻ🙏
@ksa7010
@ksa7010 4 жыл бұрын
മരിക്കാത്ത ഓർമ്മകൾ ഇന്നും മനസ്സിൽ
@amieskuttikalavara1646
@amieskuttikalavara1646 3 жыл бұрын
മരണമില്ലാത്ത പ്രതിഭ 🙏🙏
@Nouphy1
@Nouphy1 4 жыл бұрын
6:40, പക്ഷേ സ്വയം കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം....
@uniqueurl
@uniqueurl 4 жыл бұрын
Don't fall in wrong friendship. Moral
@jithubjithinz
@jithubjithinz 3 жыл бұрын
ജീവന്റെ ജീവൻ.😘😘😘... മണിച്ചേട്ടൻ 😢😢😢
@simplearningpeoples1631
@simplearningpeoples1631 3 жыл бұрын
കലാഭവൻ മണി...
@vibgyorsm5038
@vibgyorsm5038 4 жыл бұрын
So happy to see and missing him too
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
ലാളിത്യമായ മലയാള ഭാഷയുടെ നാടോടിപാട്ട് ഉൾപെടുത്തികൊണ്ടു മലയാളികളുടെ തനിമ നിറഞ്ഞ കലാഭവൻ മണിച്ചേട്ടൻ
@sunilkumartp3055
@sunilkumartp3055 4 жыл бұрын
സ്നേഹം നടിച്ചു അടുത്ത് കൂടിയവരെ തിരിച്ചറിഞ്ഞില്ല എല്ലാവരെയും മനസ് തുറന്നു സ്നേഹിച്ചു സഹായിക്കാൻ പഠിച്ചു ജീവിക്കാൻ മറന്നു കളങ്ക മില്ലാത്ത മനുഷ്യൻ 😔
@AVMUnniArchives
@AVMUnniArchives 3 жыл бұрын
❤️ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുമല്ലോ.. നന്ദി ❤️
@user-km8is4jc4m
@user-km8is4jc4m 3 жыл бұрын
T
@babusurya2248
@babusurya2248 3 жыл бұрын
@@user-km8is4jc4m super....100%.....100%
@soulofpathuz6762
@soulofpathuz6762 3 жыл бұрын
Theerchayayum🤗
@abhingk2995
@abhingk2995 3 жыл бұрын
എടം വലം നോക്കാതെ ചെയ്തിരിക്കും
@chandrababuariesplexcinema9517
@chandrababuariesplexcinema9517 3 жыл бұрын
അതുല്യകലാകാരൻ ആയ കലാഭവൻ മണിക്ക് എൻറെ പ്രണാമം
@letigre21
@letigre21 4 жыл бұрын
Sad to realize he's no more😥
@ammuparukeegisworld
@ammuparukeegisworld 4 жыл бұрын
Ithrayum naalu ee video evede ayirunnu. Seeing first time, kaanumbol oru cheriya nombaram 😥
@admusics27
@admusics27 3 жыл бұрын
അഭിനയകുലപതി...❤❤❤❤
@reshmamalik9521
@reshmamalik9521 4 жыл бұрын
Very nice interview...!!!😍 so good to see this .
@livehappily4321
@livehappily4321 4 жыл бұрын
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtkzfaq.info/get/bejne/ibqDpdaZ3LjXc3U.html
@abijithka2361
@abijithka2361 4 жыл бұрын
How energetic and confidence he is ♥️
@monishthomasp
@monishthomasp 4 жыл бұрын
At such young age, his confidence is just amazing !! 👍🏻❤️
PK Vijayan introducing Prabir Purkayastha | People's Mission
8:44
PMSD - People's Mission
Рет қаралды 134
Cinemaa Chirimaa I Ep12 with Kalabhavan Mani & Nadirsha I Mazhavil Manorama
53:25
Mazhavil Manorama Plus
Рет қаралды 1,1 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 191 МЛН
I can`t forget my past, If I do I am no more: Kalabhavan Mani
15:02
Kairali TV
Рет қаралды 3,1 МЛН
Kalabhavan Mani talks about Rajnikanth & Aishwarya Rai
6:41
ACV Channel
Рет қаралды 1 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН