ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നവരിൽ ഒരാളാണ് കർണ്ണൻ | E4 Elephant | Kairali TV

  Рет қаралды 275,659

Kairali TV

Kairali TV

4 жыл бұрын

E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
#e4elephant #elephantlovers #anapremikal #aanakambam
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നവരിൽ ഒരാളാണ് കർണ്ണൻ | Kairali TV
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 251
@user-pe4ci6sn4d
@user-pe4ci6sn4d 2 жыл бұрын
എതിരാളികൾ തോൽവി സമ്മതിക്കും വരെ നിലവുയർത്തി നിൽക്കും കർണൻ..... നിലവിന്റെ തമ്പുരാൻ ഉയിർ 😘😘😘😘😘
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
കർണൻ എന്ന പേര് കേട്ട് ഇഷ്ടം തുടങ്ങി യ കോഴിക്കോട് കാരൻ തലയടുപ്പിൽ എന്നെ ഒരു ആന ഫാൻ ആക്കിയ മുത്ത്
@daisyparadise807
@daisyparadise807 3 жыл бұрын
ⁿl U
@user-cr4iz6rc4c
@user-cr4iz6rc4c 3 жыл бұрын
Same കോഴിക്കോട് കാരൻ 🔥
@ArunRoy-wi4bj
@ArunRoy-wi4bj 3 жыл бұрын
മനസ്സിലായോ
@swaroopkk5245
@swaroopkk5245 3 жыл бұрын
💯
@reenasurendran6941
@reenasurendran6941 2 жыл бұрын
Karnan ente chkkara muth
@user-pc2hw4zv9s
@user-pc2hw4zv9s 3 жыл бұрын
*എന്റെ പ്രാണന്റെ പാതി. എന്റെ കർണ്ണൻ*
@user-ph5wg4hr3e
@user-ph5wg4hr3e 3 жыл бұрын
ആനകളിലെ തമ്പുരാൻ അളവിനെ നിലവുകൊണ്ട് തോൽപ്പിച്ചവൻ സൂര്യപുത്രൻ കർണൻ 💪💪💪💪🐘🐘
@arunajay7096
@arunajay7096 4 жыл бұрын
നല്ല fan base ഉള്ള ആനയാ...😄 'കർണ്ണൻ' ആ പേരുതന്നെ പോരെ 'ലക്ഷണം ഒത്ത പുരുഷന്' (male) മാത്രം ചേരുന്നത് !🐘💪✌️🔥😍
@preethyk518
@preethyk518 3 жыл бұрын
കർണ്ണൻ എന്ന പേര് കേട്ടപ്പോൾ മുതലാണ് ഞാൻ fan ayathu
@sujeeshks6611
@sujeeshks6611 4 жыл бұрын
കാത്തിരുന്ന എപ്പിസോഡ് തമ്പുരാൻ കർണ്ണൻ🔥🔥🔥♥️♥️♥️
@SooryaPuthranKarnnan
@SooryaPuthranKarnnan 4 жыл бұрын
മംഗലാംകുന്നിൽ കുടി കൊള്ളും തമ്പുരാനെ... 😍😍😍😍
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
മംഗലംകുന്നു എത്തിയപോൾ അവന്റെ പേര് മാറ്റാതെ ഇരുന്നത് ഭാഗിയം 😘😘😘😘😘
@PrasadKrishna-zh7ce
@PrasadKrishna-zh7ce 3 жыл бұрын
ഇതൊക്കെ കാണുമ്പോ ആണ് കർണാൻറെ നാട്ടുക്കാരൻ ആയതിൽ അഭിമാനം തോന്നുന്നത് ❤️
@divin20_
@divin20_ Жыл бұрын
Mangalamkunnu karan aaya njanum 💥
@akhilgopiappupalazhy8022
@akhilgopiappupalazhy8022 4 жыл бұрын
രാജാവാകാ൯ മത്സരിച്ചവരാരു൦ തമ്പുരാനാകാ൯ ശ്രമിച്ചില്ല കാരണം തമ്പുരാനാവാ൯ അവർ തോല്‍പ്പികേണ്ടിയിരുന്നത് ഒരു ഉയരകേമനെയായിരുന്നില്ല ഒരു പോരാളിയെയായിരുന്നു കാലത്തെ വെല്ലുവിളിച്ച ഒരു പോരാളിയെ ക൪ണ്ണനെ മംഗല്ലാ൦കുന്നിലെ തമ്പുരാനെ 🔥
@abhinandhkr6210
@abhinandhkr6210 3 жыл бұрын
രാജാവാകാൻ ശ്രമിച്ചവരാരും രാജാവും ആയിട്ടില്ല
@vasudevkk5427
@vasudevkk5427 3 жыл бұрын
@@abhinandhkr6210 mwonuse athinte അർത്ഥം rajavakan vendath uyaram ann but thampuran akan vendath പോരാട്ട viryam. Ath karnan kazhine vera arum ullu. തമ്പുരാൻ uyir❤️
@abhinandhkr6210
@abhinandhkr6210 3 жыл бұрын
@@vasudevkk5427 തെറ്റി മോനെ രാമനെലും ഉയരമുണ്ടാർന്നു ബാലനും സൂര്യനും ശ്രീകൃഷ്ണനുമെല്ലാം അവരെ ഒന്നും ആരും രാജാവ് എന്ന് വിളിച്ചിട്ടില്ല, രാജാവാകാൻ വേണ്ടത് ഉയരം മാത്രമല്ല നല്ല പോരാട്ടവീര്യവും വേണം അത് വേണ്ടതിൽ കൂടുതലുണ്ട് രാമന്, അഴകും അളവും നിലവും ആണ് രാമൻ, അല്ലാതെ ഉയരമുള്ളതുകൊണ്ട് മാത്രമല്ല രാമനെ രാജാവ് എന്നു വിളിക്കുന്നത്, ആനകേരളത്തിൽ പകരം വെക്കാനില്ലാത്ത ഒരേ ഒരു രാജാവ് 👑👑ഏകചാത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 💥💥🔥
@vasudevkk5427
@vasudevkk5427 3 жыл бұрын
@@abhinandhkr6210 😁ivarokke viyogathin sheham ann rajavu enn vikappetath. Ath marakkaruth but enna thangal parayu karnan pakaram vakkan ara ഉള്ളെ 🤘
@abhinandhkr6210
@abhinandhkr6210 3 жыл бұрын
@@vasudevkk5427 1995ൽ കുറ്റിയങ്കാവിൽ, ബാലനുമേൽ നിന്നപ്പോൾ തന്നെ രാമനെ രാജാവ് എന്നു വിളിച്ചു തുടങ്ങിയിരുന്നു, അന്ന് ബാലനുമുണ്ടാർന്നു ശ്രീകൃഷ്ണനുമുണ്ടാർന്നു സൂര്യനുമുണ്ടാർന്നു
@sudhakumari1555
@sudhakumari1555 3 жыл бұрын
പ്രണാമം 🙏 തമ്പുരാനേ.... 💔
@unnimolammu6296
@unnimolammu6296 Жыл бұрын
ഞാൻ ഒരു തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഫാൻ ആണ് പക്ഷെ ഞാൻ ഇന്നും പറയുന്നു കേരളത്തിൽ അല്ല ലോകത്തിൽ ഏറ്റവും വലിയ ആന വന്നു നിന്നാലും അധിനു മുകളിൽ ഒരു തല ഉയരുന്നുണ്ട് എങ്കിൽ അത് കർണൻ ആയിരിക്കും തമ്പുരാൻ
@charandas123
@charandas123 4 жыл бұрын
അന്നും ഇന്നും തമ്പുരാൻ തന്നെ കേമൻ 😍😍😍💪💪💪💪♥️♥️♥️
@gokulkrishna5121
@gokulkrishna5121 4 жыл бұрын
✌️✌️✌️✌️✌️✌️✌️✌️😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😚💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@arunajay7096
@arunajay7096 4 жыл бұрын
'വില്ലാളി വീരൻ ആയ അർജുനന് പോലും നേർക്ക് നേരെ നിന്ന് യുദ്ധം ചെയ്തു ജയിക്കാൻ ആകാത്ത "കർണ്ണൻ"💪🔥😍
@MuhammadAli-hl7cp
@MuhammadAli-hl7cp 4 жыл бұрын
എടാ പൊട്ടാ അര്ജുനൻറ് കൈയിൽ ആയുധം ഉള്ളടത്തോളം കാലം അർജുന തോൽപ്പിക്കാൻ കയില്ല
@Myviews2u
@Myviews2u 4 жыл бұрын
athu manushyar..ithu changalayil ninnu rakshayillatha oru pavam aana.
@abhilash3931
@abhilash3931 4 жыл бұрын
@@MuhammadAli-hl7cp ചിരിപ്പിക്കല്ലേ ചങ്ങാതി... പറഞ്ഞ കാര്യം തിരിഞ്ഞുപോയി...
@prasadks1879
@prasadks1879 4 жыл бұрын
@@MuhammadAli-hl7cp അ൪ജുന,ന്റെകയ്യിലല്ലക൪ണ്ണന്റെകയ്യില്അയുധംഉള്ളടത്തോളംആ൪ക്കുംതോല്പിക്കാനാവില്ല.
@ajaymenon8766
@ajaymenon8766 4 жыл бұрын
@@MuhammadAli-hl7cp itenth niru.. Arjunan ala miree karnan nte kayyil ayudham ulla kaalatholam karanane aa tolpikkan patathe.. Atha last radhathinte chakram uyarthan poyapol konnath
@haridasmenon2662
@haridasmenon2662 4 жыл бұрын
പ്രൊഫസർ അലിയാരുടെ വിവരണം സൂപ്പർ
@arjuna7184
@arjuna7184 4 жыл бұрын
ഒത്തിരി ആനകളെ പറ്റി ഒത്തിരി വിവരങ്ങൾ അറിയുവാൻ ഈ ഫോർ എലിഫന്റ് ഒരുപാട് സഹായകരമായിട്ടുണ്ട്. ബാക്കിയുള്ള എപ്പിസോഡ് കൂടി എത്രയും വേഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി ഒരുപാട് ഒരുപാട് ഒരുപാട് നന്ദി
@pappansachinist6382
@pappansachinist6382 4 жыл бұрын
അളവിനെ നിലവു കൊണ്ട് തോൽപ്പിച്ചവൻ കർണ്ണൻ
@saijukartikayen910
@saijukartikayen910 2 жыл бұрын
എല്ലാത്തിലും ഓരോ ഇതിഹാസ കഥാപാത്രം ഒണ്ട് ആനയിൽ നിലാവിന്റെ തമ്പുരാൻ കർണൻ സിനിമ യിൽ ജയേട്ടൻ കരോട്ട യിൽ broosly ❤❤❤❤❤😘😘😘😘😘
@soorajkk8880
@soorajkk8880 3 жыл бұрын
കർണൻ 💪💪💪💪💪💪
@vishnuv-go2qp
@vishnuv-go2qp 3 жыл бұрын
Marakkilla karnappiiiiiiiiii marikkuolam 😭😭😭😭😭😭😭😭😭😥😥😥😥😥😥😥😥😥😘😘😘😘😘😘😘😘😘😘😘😘😘😘😥😥😥😥😥😥😥😘😘😘😘😘
@rajigirija6849
@rajigirija6849 3 жыл бұрын
ശെരിയ ഞാൻ കർണ്ണൻ ചെരിഞ്ഞ്അ അന്നാ അവന്റെ പേര് ആദ്യം കേട്ടത് പിന്നെ ഞാൻ അവന്റെ പേര് മറന്നില്ല അതുകഴിഞ്ഞ് ഒരു 2 ആഴ്ചയോളം കഴിന്നിട്ടാ ഞാൻ അവന്റെ പേര് search ചെയ്തത് അപ്പോഴൊന്നും ഞാൻ അവന്റെ പേര് ഓർത്തില്ല എന്നാലും ആ 2 ആഴ്ച എന്റെ മനസ്സിൽ മുഴുവൻ അവന്റെ പേരായിരുന്നു ഞാൻ ഒരിക്കലും ഒരു പേര് ഇത്രയും നാൾ ഓർമിച്ചു വച്ചിട്ടില്ലായിരുന്നു അതും ഒരു വട്ടം മാത്രം കേട്ട പേര് അത്രക്ക് miss ചെയ്യുന്നു കർണ്ണ നിന്നെ 😭😭😭😭😭😭😔😔😔🥺🥺🥺
@govindv5124
@govindv5124 3 жыл бұрын
ഉയരം ഇല്ലായിമയെ നിലവ് കൊണ്ട് തോൽപിച്ച രാജാവ്.. സൂര്യ പുത്രൻ കർണൻ
@anilan_zz
@anilan_zz 4 жыл бұрын
കർണ്ണപ്പി ഉയിർ 😘😘😘😘
@hrishiappu6381
@hrishiappu6381 3 жыл бұрын
തമ്പുരാന് മരണമില്ല 💔♥
@anupamacu2434
@anupamacu2434 3 жыл бұрын
Sathyam💔💔💔💔💔💔
@RafeeqTechtraveler
@RafeeqTechtraveler 4 жыл бұрын
യൂട്യൂബിലൂടെ വഴിയേ പോകുമ്പോൾ ആനയെ കണ്ട് കയറിയ തൃശ്ശൂർകാർ ലൈക് അടി 😊
@akhilmathew4554
@akhilmathew4554 4 жыл бұрын
ഒരു കണ്ണൂർ കാരനും ഉണ്ട് തമ്പുരാൻ ഉയിര്
@gireeshgireesh5194
@gireeshgireesh5194 4 жыл бұрын
Avan karnan alle
@sanilkumarsanilkumar1701
@sanilkumarsanilkumar1701 4 жыл бұрын
ഒരു പാലക്കാട് കാരൻ ഉണ്ട്
@praveenkumarkottol2863
@praveenkumarkottol2863 3 жыл бұрын
ഒരു കുന്നംകുളംകാരൻ സൈഡിൽ നിക്കണ്ട്ട്ടാ...
@vibinvettukad6918
@vibinvettukad6918 3 жыл бұрын
Guruvayoor kkaran🔥
@abhijithvenugopal6184
@abhijithvenugopal6184 4 жыл бұрын
കർണ്ണൻ uyir 💓💓💓💥💥
@unnikuttan1910
@unnikuttan1910 3 жыл бұрын
Most. Viewed. The Real. King ❤️💥🔥 കർണൻ.
@virtuousman794
@virtuousman794 3 жыл бұрын
എഴുത്തച്ഛൻകാർക്കും മനിശ്ശേരിക്കും നഷ്ടം മംഗലാംകുന്ന്കാർക്ക് ലോട്ടറിയും
@Avs_196
@Avs_196 4 жыл бұрын
Ethra Naalukal Aayitt Kathirunna video Ahn. Thanks Kairaly Tv 😍😘😘 Thampuraan Karnan uyir🔥🔥
@rameshkr2385
@rameshkr2385 4 жыл бұрын
കർണ്ണൻ 🔥
@pranavmohanan6643
@pranavmohanan6643 3 жыл бұрын
ഈ 9അടികാരനെ കമ്മറ്റി കൊണ്ട് വരുമ്പോൾ ഉള്ള ഒരു ആവേശം ഉണ്ട് oru 10 അടികാരനും തരാൻ സാധിക്കില്ല ❣️
@abhinandkr1561
@abhinandkr1561 3 жыл бұрын
Tharan sathikkum ramanu
@pranavmohanan6643
@pranavmohanan6643 3 жыл бұрын
@@abhinandkr1561 തോന്നുന്നില്ല കാരണം ഈ അടുത്ത് പാർക്കടിയിലും ചാലിശ്ശേരി അരുവായി പൂരത്തിന് കണ്ടാൽ അറിയാം. (ഇവിടെ കട്ടകമ്പൽ പൂരത്തിന് രാമൻ തിടമ്പ് കൂട്ടാന ആയ്യി കർണ്ണൻ വിഷ്ണു ശങ്കർ അപ്പോൾ പോലും കർണ്ണൻ നോട്‌ ഉള്ള ആർപ് വിളി കാണണം 💟)
@abhinandhkr6210
@abhinandhkr6210 3 жыл бұрын
@@pranavmohanan6643 രാമൻ നിലവ് നിന്നിട്ടുണ്ടാകില്ല ബ്രോ
@manumanimani4375
@manumanimani4375 3 жыл бұрын
Thamburan😍😍😍
@aanakazhchakalofficial
@aanakazhchakalofficial 4 жыл бұрын
ഞായറാഴ്ച ആവാൻ കാത്തിരുന്നിട്ടുണ്ട് എപ്പിസോഡിനായി. 😘😘😘
@sanjaysn4613
@sanjaysn4613 4 жыл бұрын
Ithu puthiyathu ayi aduthu video ano
@cinemaholic550
@cinemaholic550 3 жыл бұрын
@@sanjaysn4613 alla varshangal munne e 4 elephant undayirunnapo ulla video aa
@ananyasanthosh4776
@ananyasanthosh4776 3 жыл бұрын
തമ്പുരാൻ കർണൻ😘😘❤️❤️
@JISMON-RAMBO
@JISMON-RAMBO 3 жыл бұрын
കർണൻ 😘🌹🌹🌹✌️
@Anu-gy4yj
@Anu-gy4yj 3 жыл бұрын
പാലക്കാടിന്റെ അഭിമാനം 🔥
@teddygaming3010
@teddygaming3010 4 жыл бұрын
Karnnappi😍😍❤️🖤
@Jv_vlogs_
@Jv_vlogs_ 4 жыл бұрын
കർണൻ ആയത് കൊണ്ട് മാത്രം അത്ര്യയു പരസ്യം കണ്ട് ഇരുന്നത്
@yavanika3875
@yavanika3875 3 жыл бұрын
കർണ്ണൻ ഇനിയില്ല☹️
@praseejakc9245
@praseejakc9245 4 жыл бұрын
Karnan eshtam😊😊😍😍😍😍😍😍😍
@deepak.grmang9840
@deepak.grmang9840 4 жыл бұрын
കണ്ണമ്പ്ര വേല കർണ്ണന്റെ സ്ഥിരം തട്ടകം
@deepukbabu9077
@deepukbabu9077 4 жыл бұрын
കർണ്ണൻ ❤️
@ajeshadoor8517
@ajeshadoor8517 4 жыл бұрын
തമ്പുരാൻ ഉയിർ 🐘🔥
@lithinoppayyanur7540
@lithinoppayyanur7540 3 жыл бұрын
താലപ്പൊക്കമത്സരത്തിന്റെ തലതൊട്ടപ്പൻ തമ്പുരാൻ 😘😘
@saijukartikayen910
@saijukartikayen910 2 жыл бұрын
ഇപ്പോൾ നമ്മളെ വിട്ടു പോയി പൊന്നു തമ്പുരാൻ കർണൻ ❤❤❤❤❤
@karnanissam82
@karnanissam82 3 жыл бұрын
KARNAN 💕💕💕
@VishnuPrasad-rh2ob
@VishnuPrasad-rh2ob 2 жыл бұрын
കർണ്ണൻ ഒരു പാവം ആ ന ആയിരുന്നു കർണ്ണൻ പോയപ്പോൾ ഒരുപാട് ഒരുപാട് വിഷമംതാ ങ്ങു നില്ല ദുഃഖം സഹിക്കാന്നും കഴി യൂ നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@AshuR-me8ie
@AshuR-me8ie 3 ай бұрын
Karnappi ....muthe ..
@pranavkannan1827
@pranavkannan1827 4 жыл бұрын
Thamburaaan💖💖💖💖💖💖💖
@Akhil.777
@Akhil.777 4 жыл бұрын
അടുത്ത വീഡിയോസ് പോരട്ടെ. കർണ്ണനാപ്പി... 😍
@manjuthullycreations1728
@manjuthullycreations1728 3 жыл бұрын
അന്നും ഇന്നും കർണ്ണൻ
@shefinms1108
@shefinms1108 3 жыл бұрын
തമ്പുരാൻ 😍
@mithunmohan878
@mithunmohan878 4 жыл бұрын
അന്നും ഇന്നും ചങ്ങല കർണ്ണന് അലർജി....😀😀
@akhi...1748
@akhi...1748 2 жыл бұрын
Karnappi 💔❤️
@international_fraud
@international_fraud 3 жыл бұрын
Rest in peace Karna ❤️ Namde palakkad nte abimanam❤️
@meghalayaexplorer9490
@meghalayaexplorer9490 4 жыл бұрын
Thampuran 🔥
@arjuna7184
@arjuna7184 4 жыл бұрын
കർണൻ എപ്പിസോഡ് ബാക്കിയും കൂടി ഇടണേ പ്ലീസ്
@gokulkrishna5121
@gokulkrishna5121 4 жыл бұрын
🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@devadeth_official
@devadeth_official 4 жыл бұрын
Waiting for more episodes, especially that of പുത്തൻകുളം അനന്തപദ്മനാഭൻ ❤️
@kiran.rpillai1949
@kiran.rpillai1949 4 жыл бұрын
Puthankulam Shaji annan
@emptyy8880
@emptyy8880 4 жыл бұрын
കണ്ടമ്പുള്ളി ബാലനാരായണന്റെ episode plessssss
@krishnakumarb3581
@krishnakumarb3581 4 жыл бұрын
The undisputed Champion.....
@eldhosealias9225
@eldhosealias9225 4 жыл бұрын
ഇനിയും ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു....💓
@sarathsarathgopal7018
@sarathsarathgopal7018 4 жыл бұрын
My ❤😘❤😘❤karnnan ❤❤❤😘😍😍😍
@salimsarigama6491
@salimsarigama6491 3 жыл бұрын
കർണൻ എന്ന ആനയെ കേരളത്തിനു പരിചയപെടുത്തിയത് ആദ്യമായി ഞങ്ങൾ Team ആയിരുന്നു കൂറ്റനാട് നേർച്ച ഗോഡൗൺ team പ്രണാമം 🌹
@cairoegypt1451
@cairoegypt1451 Жыл бұрын
സത്യമാണോ?? ഞാൻ കൂറ്റനാട് ആണ്
@viralsvision846
@viralsvision846 Жыл бұрын
Thank u tto,ningal illaayirunnenkil oru pakshe Karnan illaayirunnu
@ABHAY.976.
@ABHAY.976. 11 ай бұрын
Nunna
@souravbaby7779
@souravbaby7779 2 жыл бұрын
Karnene miss cheyunavar indoo 😭
@technoworld2334
@technoworld2334 3 жыл бұрын
ചേട്ടാ സൂപ്പർ
@thelord5511
@thelord5511 4 жыл бұрын
Super karnan
@abhilash3931
@abhilash3931 4 жыл бұрын
ഇതിന്റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു...
@naturelove4625
@naturelove4625 3 жыл бұрын
Njan karnande purath kayaryitund shantha sheelan enik orupad ishttamulla aanayanu
@mechanicalboy2943
@mechanicalboy2943 4 жыл бұрын
Karnan 😍
@jyothishpr9123
@jyothishpr9123 2 жыл бұрын
karnen miss you 😢😢😢
@vishnusnair7295
@vishnusnair7295 4 жыл бұрын
karnan😍
@PraveenkrSoundengineer
@PraveenkrSoundengineer 3 жыл бұрын
വൈക്കോലിൽ ഇട്ട് ചക്ക വെട്ടി എന്ന് പറഞ്ഞ പോലെയാണ് ഈ പ്രോഗ്രാമിന്റെ sound ... ഒരു മെനയാകുന്നില്ല ..!!!
@achumeladathu4302
@achumeladathu4302 2 жыл бұрын
കർണൻ അറ്റാക്കര നാരായണേട്ടൻ...
@ajithmanchery9838
@ajithmanchery9838 4 жыл бұрын
Karnan 😍😍😍😍😍
@D__p_k
@D__p_k 4 жыл бұрын
തമ്പുരാൻ 💛
@villagebeautywithspicyride4124
@villagebeautywithspicyride4124 Жыл бұрын
കോങ്ങാട്, കടമ്പഴിപ്പുറം, ചേർപ്പുളശ്ശേരി, തൂത പെരിന്തൽമണ്ണ റൂട്ടിൽ മംഗലാംകുന്നു ടൗൺ തൊട്ടു മുൻപ് ഇടതുവശത്തു ഒരു മതിൽ കെട്ടിൽ ആന കോട്ടക, നേരിട്ടു കണ്ടിട്ടില്ല എങ്കിലും തൊഴിൽ അധിഷ്ഠിത യാത്രയിൽ കുറേ സഹ്യ പുത്രന്മാരെ നിഴൽ രൂപത്തിൽ അവിടെ കണ്ടിട്ടുണ്ട്,
@deepakk.v8821
@deepakk.v8821 4 жыл бұрын
കർണ്ണൻ..
@deviprasadprasad6796
@deviprasadprasad6796 4 жыл бұрын
Karnan ❤
@arunsankar7725
@arunsankar7725 4 жыл бұрын
Thamburan karnaN 🥰🥰🥰🥰
@abhilashpj1867
@abhilashpj1867 4 жыл бұрын
Karnan mass
@unnikuttan1910
@unnikuttan1910 3 жыл бұрын
കർണ്ണൻ 2ND EPISODE UPLOAD PLEASE.
@sambuklgd9247
@sambuklgd9247 Жыл бұрын
THAMPURAN ❤❤❤❤❤❤❤❤️
@prasadraj9723
@prasadraj9723 4 жыл бұрын
രണ്ടാം ഭാഗം ഉടനെ അപ്‌ലോഡ് ചെയ്യണേ......
@shiljashaji1542
@shiljashaji1542 3 жыл бұрын
Karnan. Vava 😘😘😘
@itsmevishnu7376
@itsmevishnu7376 4 жыл бұрын
THAMBURAAN 🔥😍
@vipinsree2116
@vipinsree2116 4 жыл бұрын
പാമ്പാടി രാജന്റെ എപ്പിസോഡ് കുടി അപ്ലോഡ് ചെയ്യു pls
@princektomy
@princektomy 4 жыл бұрын
Nice
@sreejishnuprasannan5875
@sreejishnuprasannan5875 4 жыл бұрын
Super
@sudhaisaacs3269
@sudhaisaacs3269 4 ай бұрын
A book on this magnificent animal could be a best seller
@Vipinwe
@Vipinwe 4 жыл бұрын
Ithokke pand tvil kandath orkkunu🥰🔥🔥
@vinurocks2365
@vinurocks2365 4 жыл бұрын
Arikootti sir valare nanni vindum episode vindum upload cheythathinu
@devikaraj2845
@devikaraj2845 4 жыл бұрын
തമ്പുരാൻ
@soubhagyamv738
@soubhagyamv738 3 жыл бұрын
Karnan ♥️♥️♥️♥️
@athuldasezhukone9943
@athuldasezhukone9943 4 жыл бұрын
Super സൂര്യപുത്രൻ അടുത്തത് കടവൂരാന്റെ എപിസോഡ്സ് ഇടുമോ പ്ലീസ്
@arunajay7096
@arunajay7096 4 жыл бұрын
തെക്കിൻ തേവർ - തൃക്കടവൂർ ശിവരാജു 🔥💪😍 മംഗലാംകുന്ന് കർണൻ ✌️💪
@ArunDevarundev
@ArunDevarundev 4 жыл бұрын
💞💞💞💞💞Karnnnnannnnnn💕💕💕💕
@thelord5511
@thelord5511 4 жыл бұрын
Ishtam
@Vineeth_Ashok
@Vineeth_Ashok 4 жыл бұрын
ശ്രീപൂര്‍ണത്രയീശ സന്നിധിയില്‍ ഒരു വട്ടം കൂടെ കാണുവാന്‍ മോഹം. പ്രാര്‍ത്ഥിക്കുന്നു.. ഭഗവാന്റെ മണ്ണില്‍ ഒരിക്കല്‍ കൂടെ എന്റെ കര്‍ണ്ണന്‍ വന്നിരുന്നുവെങ്കിൽ.... 🙏🙏
@binoysurendran5500
@binoysurendran5500 4 жыл бұрын
വിടാം
@Vineeth_Ashok
@Vineeth_Ashok 4 жыл бұрын
@@binoysurendran5500 അറിയില്ല Brother ഇനി കര്‍ണ്ണനെ ലോങ് പരിപാടിക്ക് വിടുമോ എന്നുള്ളത്. അവസാനം 2005 il ആണ് വന്നത്. പിന്നെ ഏറ്റവും വലിയ പ്രശ്‌നം... ദേവസ്വം തിടമ്പ് ആനകളെ കഴിഞ്ഞ വര്‍ഷം കൊണ്ടുവരുന്ന അതേ ആനകള്‍ തന്നെ ബുക്ക് ചെയ്യുന്നത്... കാളിദാസന്‍.. രാജൻ.....തിരുവമ്പാടി ചന്ദ്രു...മധുരപുറം കണ്ണന്‍... Repeat....
@ashkaremkay1706
@ashkaremkay1706 4 жыл бұрын
Ithinte baaki undoo, ethra ketaalum mathyavillya karnacharitham, mmede thampuraan😍
@techhomenewssolution1655
@techhomenewssolution1655 4 жыл бұрын
Karnan
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02
ToRung short film: 🙏thank you for rescuing the baby❤️
0:12
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 12 МЛН
鱿鱼游戏!小蚂蚁也太坏啦!火影忍者 #佐助 #家庭
0:46
火影忍者一家
Рет қаралды 16 МЛН
Help your little TV win Tic Tac Toe  #skibiditoilet #tvman
0:28
Zuka TV
Рет қаралды 12 МЛН