ഏറ്റവും വില കൂടിയ ക്രിക്കറ്റ് ബാറ്റ് ആരുടെ? വില കൂടിയ ക്രിക്കറ്റ് ജേഴ്‌സി? വില കൂടിയേ തൊപ്പി ആരുടെ?

  Рет қаралды 89,612

More Sports - Mobile Reporting

More Sports - Mobile Reporting

3 жыл бұрын

1.ഏറ്റവും വില കൂടിയ ക്രിക്കറ്റ് ബാറ്റ് ആരുടെ ? • ഏറ്റവും വില കൂടിയ ക്രി...
2.ഏറ്റവും വില കൂടിയ ക്രിക്കറ്റ് ജേഴ്‌സി ആരുടെ ? • ഏറ്റവും വില കൂടിയ ക്രി...
3.ഏറ്റവും വില കൂടിയേ തൊപ്പി ആരുടെ ? • ഏറ്റവും വില കൂടിയ ക്രി...
തങ്ങളുടെ പേരിൽ ഒരു റെക്കോർഡ് ഉണ്ടായിരിക്കുക എന്നത് തീർച്ചയായും ഒരു വ്യക്തിയെന്ന നിലയിൽ അഭിമാനകരമായ വികാരമാണ്. ആ റെക്കോർഡ് ഗിന്നസ് ലോക റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചാലോ? തീർച്ചയായും, അത് നിങ്ങളുടെ ജീവിതകാലം മുഴുവൻ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നായിരിക്കും അല്ലെ. അതുപോലെ, നിരവധി ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ കരിയറിനിടയിൽ ചില റെക്കോർഡുകളുമായി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
• ഏറ്റവും വില കൂടിയ ക്രി...
അത്തരത്തിൽ ലോക ക്രിക്കറ്റിലെ ചില ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.. • ഏറ്റവും വില കൂടിയ ക്രി...
#CricketMalayalam #ക്രിക്കറ്റ്‌മലയാളം #moresports
ക്രിക്കറ്റ് മലയാളം , ക്രിക്കറ്റ് , Cricket , ക്രിക്കറ്റ് വാർത്തകൾ , moresports

Пікірлер: 85
@ammukutty8836
@ammukutty8836 3 жыл бұрын
രാജാവ് എന്നും മുന്നിൽ തന്നെ 😍😍❤️❤️❤️💥💥💥💥💥
@ammukutty8836
@ammukutty8836 3 жыл бұрын
@@shanabdulla6696 കവി എന്താ ഉദേശിച്ചത്‌ ആവോ 🤔🤔🤔
@shanabdulla6696
@shanabdulla6696 3 жыл бұрын
@Ammu Kutty...Me also a big fan of him as a cricketer...but his recent statement is undigested in my point of view.Thats why I said..👍👍👍
@BeatCStechnicals
@BeatCStechnicals 3 жыл бұрын
@@shanabdulla6696 what he said wrong ???
@kuttanmaroli3916
@kuttanmaroli3916 3 жыл бұрын
No god of cricket
@artist_KochuZ
@artist_KochuZ Жыл бұрын
ഒരു ടീം ഒരുമിച്ചു നേടാവുന്ന സ്ക്രോർ. ഒറ്റ പ്ലെയർ നേടിയത് കൂടെ ചേർക്കാമായിരുന്നു.... രോഹിത് ❤️❤️❤️❤️😌
@vijeshvijayan7987
@vijeshvijayan7987 3 жыл бұрын
സച്ചിൻ ജീവൻ ❤❤❤❤❤
@unnimsd7109
@unnimsd7109 3 жыл бұрын
Dhoni uyir😘
@rahulwick3321
@rahulwick3321 3 жыл бұрын
Dhoni💪💪💪
@user-wo6nk8ty4t
@user-wo6nk8ty4t 3 жыл бұрын
അവസാനത്തെ ആളെ കണ്ടപ്പോൾ aa സമാധാനം ആയത് സച്ചിൻ uyir😘😘😘😘
@aaronthomas5012
@aaronthomas5012 3 жыл бұрын
Rohit Sharma ❤️
@vineeshmurali9401
@vineeshmurali9401 3 жыл бұрын
💙💙💙
@sreejithjithu7984
@sreejithjithu7984 3 жыл бұрын
ഇംഗ്ലണ്ടിന്റെ 481 അല്ല.8-june-2018 ന്യൂസിലണ്ട് vs അയർലണ്ട് womens ODI-ൽ NZ എടുത്ത 491-4 ആണ് ODI ലെ ഏറ്റവും ഉയർന്ന സ്കോർ
@punchaami6248
@punchaami6248 3 жыл бұрын
ഹായ് ക്രിക്കറ്റ് ഭ്രാന്താ ക്രിക്കറ്റിനെ കുറിച്ച് എല്ലം അറിയാല്ലേ ? കൊച്ചു ഗള്ളൻ❤️❤️
@antonypb7913
@antonypb7913 3 жыл бұрын
സച്ചിന്റെ റെക്കോർഡ് മാത്രമുള്ള വീഡിയോ ചെയ്യാമോ
@thejesus12ff29
@thejesus12ff29 3 жыл бұрын
Katta waiting
@mahendrasinghdhoni4042
@mahendrasinghdhoni4042 3 жыл бұрын
സച്ചിൻ്റെ റെക്കോർഡ് ഉള്ള വീഡിയോ മിനിമം 1 hour എങ്കിലും വേണം...❤️🔥
@muneermunna1425
@muneermunna1425 3 жыл бұрын
Rohit nte record evide
@lalusukumaran2272
@lalusukumaran2272 3 жыл бұрын
Athe
@Stunt_In
@Stunt_In 3 жыл бұрын
Sachinte 200aam testile jersyude vilayoo
@kirank5609
@kirank5609 3 жыл бұрын
Virat kohli world records video cheyumo
@aryanandankmanoj5149
@aryanandankmanoj5149 3 жыл бұрын
ഭാര്യയും ഭർത്താവും റെക്കോർഡുകൾ വാരി കൂട്ടുകയാണെല്ലോ.
@RajeshRAJURAJ-xn1kp
@RajeshRAJURAJ-xn1kp 3 жыл бұрын
Nala avatharanam🙏
@vv9460
@vv9460 3 жыл бұрын
Fasted ball is 175 km/hr in under 19 men's world cup by a srikankan player....but it was a wide ball...
@nikhila5163
@nikhila5163 3 жыл бұрын
No.. Its a Glitch..
@rageshambadi8360
@rageshambadi8360 3 жыл бұрын
MSD❤️❤️❤️
@aromalm4996
@aromalm4996 3 жыл бұрын
Msd
@ItismeDesertStorm
@ItismeDesertStorm 3 жыл бұрын
Super one Sachin tendulkar 🥰😘😘😘😘
@sreerajt4158
@sreerajt4158 3 жыл бұрын
19 Guinness record😍🥰🥰 sachin sir😍😍😍❤️
@subinsuresh227
@subinsuresh227 3 жыл бұрын
3icc kireedo nedya captain dhoni❤🥰
@abhimalss
@abhimalss 3 жыл бұрын
Rohit here my bat is rich in sixes
@aadilameen8
@aadilameen8 3 жыл бұрын
Appo gayle entha smoke aano..?
@sreejithsambadi9777
@sreejithsambadi9777 3 жыл бұрын
MSD 😍 master blaster
@dennaaro
@dennaaro 3 жыл бұрын
Sachin 🔥
@mohdthaha.d3582
@mohdthaha.d3582 3 жыл бұрын
Mahi bai ഉയിർ
@ajayaz5839
@ajayaz5839 3 жыл бұрын
MSD🔥
@Yadhu839
@Yadhu839 3 жыл бұрын
MSD UYIREEEEE
@alsalmaneditzz3046
@alsalmaneditzz3046 2 жыл бұрын
Dhoni🔥
@farzinsha7309
@farzinsha7309 3 жыл бұрын
Sachin te records ayyi oru video venam
@aslamkangd
@aslamkangd 3 жыл бұрын
Azharuddhin evide 3 debute test centuries
@vijeshk8995
@vijeshk8995 3 жыл бұрын
10🔥
@jusainajaleel
@jusainajaleel 3 жыл бұрын
ഫസ്റ്റസ്റ്റ് വേൾഡ്കപ്പ് hundred 2015 glene maxwell 51balls 100
@Gokul56786
@Gokul56786 3 жыл бұрын
Alla Kevin o'brien anu 50 balls
@kiranbabu8833
@kiranbabu8833 3 жыл бұрын
Wtc finalil fastest ennanu
@sajith27792
@sajith27792 3 жыл бұрын
MSD❤️
@soorajslsl1788
@soorajslsl1788 3 жыл бұрын
Sachin❤️
@Sameer--kad
@Sameer--kad Жыл бұрын
സച്ചിൻ 👌🏻👌🏻
@jayakrishnan7241
@jayakrishnan7241 3 жыл бұрын
Eth batsman ethire anu akthar erinjath
@abhijitha1508
@abhijitha1508 3 жыл бұрын
Athe four ayyi
@abhijitha1508
@abhijitha1508 3 жыл бұрын
DADA kye ethire anne thonnunnu
@jayakrishnan7241
@jayakrishnan7241 3 жыл бұрын
Ath 162.3 anu njan kandsth
@amaljithjithu1353
@amaljithjithu1353 3 жыл бұрын
Nick Knight
@he-man9607
@he-man9607 3 жыл бұрын
Nasser hussain alle catvh inte record
@bobinjoseph1682
@bobinjoseph1682 3 жыл бұрын
Smith ntea debut capatin ayitte ane
@8943323382
@8943323382 3 жыл бұрын
Debut ഡെപ്യൂ enna parayande
@dineshnair6814
@dineshnair6814 3 жыл бұрын
SRT😍
@tipsandtricks8687
@tipsandtricks8687 3 жыл бұрын
Vere record unde icc nte 3 champion ship nediyaa ore oru captian MSD😍😍
@midhunpmohan92
@midhunpmohan92 3 жыл бұрын
GOAT❤️
@anandhu1265
@anandhu1265 3 жыл бұрын
Rohith❤️
@justfish1414
@justfish1414 3 жыл бұрын
3 alla.. 10 divasam njan nets practice jayikam pakshe bowl cheythu tharam oru thendim illaa😂😂😂..
@manujohns6076
@manujohns6076 2 жыл бұрын
Sachin🙏
@lalkrishnakrishna108
@lalkrishnakrishna108 3 жыл бұрын
Mitchel starc. 163
@aflahabhi6956
@aflahabhi6956 3 жыл бұрын
2006,2007poding world cup swatham aakin 🤣🤣🤣🤣
@nakulkrishnanms7930
@nakulkrishnanms7930 3 жыл бұрын
Where is rohit
@shibuerattottil7226
@shibuerattottil7226 3 жыл бұрын
Gilli 72 ബോളിൽ ആന്നോ 100
@sanjithsanju2517
@sanjithsanju2517 3 жыл бұрын
Nigalk thetti ennal.... Fastest century kevin O'Brien annu.... 2011 vs eng...😜
@Arjunmanjunadhan_28
@Arjunmanjunadhan_28 3 жыл бұрын
World Cup Finalsile Fastest Century ennaanu paranjhadhu... Adhu Gilchrist thanneyaanu
@jithushiji52
@jithushiji52 3 жыл бұрын
World cup fastest century kevin o'brian alle
@punchaami6248
@punchaami6248 3 жыл бұрын
ഒ സച്ചിൻ❤️❤️❤️
@kallangadyrafeeq40
@kallangadyrafeeq40 3 жыл бұрын
Most of the informations are falls please don't share wrong information
@sabarivlogs2.032
@sabarivlogs2.032 3 жыл бұрын
First like
@rarishvyshakv.s1467
@rarishvyshakv.s1467 3 жыл бұрын
ഇതൊക്കെ ഗിന്നെസ് റെക്കോർഡ് ആണോ
@Akshai__akz
@Akshai__akz 3 жыл бұрын
Cricket I'll record avum pakshe genus record 🙄
@sheenaalex9977
@sheenaalex9977 3 жыл бұрын
Debat alla Debut
@AnwarAnwar-bl4hq
@AnwarAnwar-bl4hq 3 жыл бұрын
A b divillers fastest century record. O d i
@sujith7600
@sujith7600 2 жыл бұрын
10രൂപയുടെ ജട്ടി ഇട്ടു നടക്കുന്ന ഞാൻ ഇതു കേട്ടു ഞട്ടി
@vishnucp4798
@vishnucp4798 3 жыл бұрын
തലക്കെട്ട് ഒന്ന്. പറയുന്നത് മറ്റൊന്ന് 🙏
@alanantony5390
@alanantony5390 3 жыл бұрын
ᴀʟʟ ɪᴄᴄ ᴛʀᴏᴩʜy ɴᴇᴅɪyᴀ ᴄᴀᴩᴛᴀɪɴ ᴇɴɴᴀ ʀᴇᴄᴏʀᴅ ᴅʜᴏɴɪᴋ ᴏɴᴅ
@myanaghabls
@myanaghabls 3 жыл бұрын
ഡെബ്യൂട്ട് ane ഡിബട് alllaa
@nikhilgangadharan1439
@nikhilgangadharan1439 3 жыл бұрын
Ful wrong
@kpimfmkpimfmmyladuthurai3220
@kpimfmkpimfmmyladuthurai3220 3 жыл бұрын
വിലകൂടിയ ജഴ്സി കേരളാ ബ്ലാസ്റ്റേഴ്സിൻ്റെത്
@greenworld098
@greenworld098 3 жыл бұрын
എങ്കി വേറേ ഒരു Record ഉണ്ട് odi ൽ ഏറ്റവും കൂടുതൽ runs അടിച്ച record ..rohith sharm പോരേ
@kpimfmkpimfmmyladuthurai3220
@kpimfmkpimfmmyladuthurai3220 3 жыл бұрын
വില കൂടിയ ബാറ്റ് മെസിയുടെ ബാറ്റ്
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 15 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 52 МЛН
1st T20 | English | Highlights | India Tour Of Sri Lanka | 27th July 2024
16:44
1st T20 | Hindi | Highlights | India Tour Of Sri Lanka | 27th July 2024
15:55
Sony Sports Network
Рет қаралды 106 М.
Tournament of Celebrities. Who do you think won? 🥵🫣🏆
0:43
Max VS Football
Рет қаралды 3,8 МЛН
Хабиб НЕЖДАНУЛ ФАНАТА #мма
0:32
Тайна ММА
Рет қаралды 459 М.