'അയോധ്യയിൽ BJP തോറ്റെന്ന് പറഞ്ഞാൽ പിന്നെ തലയിൽ തോർത്തിട്ട് പോകുന്നത് നല്ലത്'

  Рет қаралды 114,640

asianetnews

asianetnews

Күн бұрын

'400 സീറ്റ് നേടുമെന്ന് ഡയലോഗ് അടിച്ചിട്ട് 293ൽ ചുരുങ്ങിയില്ലേ, അയോധ്യയിൽ ബിജെപി തോറ്റെന്ന് പറഞ്ഞാൽ പിന്നെ തലയിൽ തോർത്തിട്ട് രാജി വച്ച് പോകുന്നതാ നല്ലത്'; ഡോ. ഹസൽ ഗഫൂർ
#BJP #NDA #Narendramodi #newshour #ayodhya #faizabad #newsupdates
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 381
@pbharshan7690
@pbharshan7690 2 ай бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പഴയ അസ്ത്രമെല്ലാം എടുത്തു മുന തേച്ചു മിനുക്കി മൂർച്ച കൂട്ടി തുടങ്ങാം, അല്ലേ.
@jayakumarnair921
@jayakumarnair921 2 ай бұрын
തിഹാർ ജയിലിൽ പോയ സഹോദരങ്ങളുടെ കാര്യത്തിൽ ഇനിയും ഖുദാ ഗവാ
@sarathlal5812
@sarathlal5812 2 ай бұрын
ഇക്കയുടെ ആഗ്രഹം മനസിലായി പക്ഷേ 5 വർഷം വീട്ടിൽ ഇരുന്നു ചൊറിഞ്ഞോ
@narayananpv4210
@narayananpv4210 2 ай бұрын
അസ്ത്രം ഇപ്പോഴും നിലവിലുണ്ട് 🤑🤑🤑🤑🤑
@anjalibinubinu6276
@anjalibinubinu6276 2 ай бұрын
ഫഴല്‍ ഗഫൂര്‍ ആണോ ഹിധുക്കള്‍ ഏതു ഭക്തര്‍ എന്ന് പറയുന്നത്..........ഒരു ദിവസം ഇവന്‍ പറഞ്ഞു രാമന്‍ ഉയര്‍ന്ന ഹിന്ദുക്കളുടെ ദൈവം ആണെന്ന്,,,,,,,,,ഞാന്‍ ഈഴവന്‍ ആണ് ഞാന്‍ കുട്ടിക്കാലത്ത് വീട്ടില്‍ രാമ രാമ എന്ന് സന്ധ്യാനാമം ജപിക്കുമായിരുന്നു,,,,,,,ഹിന്ദുക്കളെ വേര്‍തിരിപ്പിക്കാന്‍ നടക്കുന്ന ഇവനെ പോലെയുള്ളവരേ തിരിച്ചറിയുക അകറ്റി നിര്‍ത്തുക
@79Dnivara
@79Dnivara 2 ай бұрын
ജാതി പറഞ്ഞ് ഹിന്ദുക്കളെ വിഭജിച്ചാൽ അല്ലേ ഞമ്മന്റെ വോട്ട് ബാങ്കിന് വിലയുണ്ടാവൂ😂
@subhash6726
@subhash6726 2 ай бұрын
സത്യം
@baijuch1186
@baijuch1186 2 ай бұрын
Mayirandi gafoor
@sivanmuthukulam8039
@sivanmuthukulam8039 2 ай бұрын
ഈഴവൻ ഒരു കല്യാണ ആലോചനയുമായി നായർ വീട്ടിൽ ചെന്നു നോക്ക്. അപ്പോഴറിയാം ഗഫൂർ ആണോ കുറ്റക്കാരെനെന്ന്.
@midhunkumarcc6244
@midhunkumarcc6244 2 ай бұрын
​@@sivanmuthukulam8039ഈഴവർ കേരളത്തിൽ നായരെ ക്കാളും ഉയർത്തിൽ ആണ്,,
@sabuvarghese3268
@sabuvarghese3268 2 ай бұрын
അസ്ത്രം മതേതരനായി
@sooraj981
@sooraj981 2 ай бұрын
ഒന്ന് പൊട്ടി കരഞ്ഞൂടെ അസ്ത്രമേ തനിക്കു 😊😊😊
@masmasoo
@masmasoo 2 ай бұрын
enninada. ayodhyayil totta talayyl munditta modijiye kanditto
@sooraj981
@sooraj981 2 ай бұрын
​@@masmasooഅല്ല ആരെ പ്രധാന മന്ത്രി ആക്കും എന്നറിയാതെ നിൽക്കുന്ന പപ്പുവിനെ ഓർത്തിട്ടു
@Usb616
@Usb616 2 ай бұрын
240 കാരൻ 32കാരന്റെ കാൽ പിടിക്കുന്നതിനേക്കാൾ നല്ലത് വനവാസം ആണ് 🤣🤣🤣ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣🤣
@techtronics591
@techtronics591 2 ай бұрын
Moonji
@rahoofrahoof5228
@rahoofrahoof5228 2 ай бұрын
​@@techtronics591എന്ത് ജി 3.5ലക്ഷം വോട്ട് കുറഞ്ഞു പോയ മോദി സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ വിശോസം ഇല്ലാതായിരിക്കുന്നു കേരളത്തിലെ ചാണകങ്ങൾക് ഇപ്പോഴും ഒന്നും മനസ്സിൽ ആയിട്ടില്ല
@cyril5207
@cyril5207 2 ай бұрын
PFI യുടെ ഉപദേശകൻ 😂😂. കരഞ്ഞോ 😅
@Kapila999
@Kapila999 2 ай бұрын
കാഫിരുകളെ ഒതുക്കാനുള്ള വടി വാളും അസ്ത്രവും തുരുമ്പെടുത്തു തുടങ്ങ്യോ ഗപൂർക്ക!!!
@soorajr7751
@soorajr7751 2 ай бұрын
ഫസൽ ഗഫൂറിന്റെ കുരു പൊട്ടി ഒലിക്കുന്നു...
@prasannakumarnair5118
@prasannakumarnair5118 2 ай бұрын
Kindly remember still Modi is the prime minister and he will remain as prime a minister
@aiderm7869
@aiderm7869 2 ай бұрын
No now NDA will decide who will be PM
@francis-u5k
@francis-u5k 2 ай бұрын
അസ്ത്രം കുറേശെ തലപൊക്കി തുടങ്ങി .. ഇനി അങ്ങോട്ട് 5 വര്ഷം നമുക്ക് കളിക്കാം
@manjuxavier6945
@manjuxavier6945 2 ай бұрын
അതെ അപ്പൊ കോൺഗ്രസ്സ് ഭരിച്ചാൽ എന്താകും അവസ്ഥ
@an..tha8225
@an..tha8225 2 ай бұрын
ഇവൻ മിക്കവാറും തീഹാറിൽ സുഖ ചികിത്സക്ക് പോകും കുറച്ചു നാൾക്ക് മുൻപ് ഇവനങ്ങ് പതുക്കെ സ്കൂട്ടായി
@subbin1971
@subbin1971 2 ай бұрын
കറക്ട് . കോൺഗ്രസ്സാണെങ്കിൽ ജയിച്ചിരുന്നുവെങ്കിൽ ആദ്യത്തെ കോമൻ മിനിമം പരിപാടി പാക്കിസ്ഥാനുമായി ഉഭയകക്ഷി ചർച്ച നടത്തി അവരെ സഹായിക്കുക, ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുക, CAA റദ്ദാക്കുക, ട്രിപ്പിൽ തലാക്ക് തിരിച്ചു കൊണ്ടുവരുക, UCC എന്നന്നേക്കുമായി കണ്ടം തള്ളുക, ഹിജാബ് നിർബന്ധമാക്കുക, തീഹാർ ജയിലുള്ള എല്ലാ പാക് ഭീകരരെയും തുറന്ന് വിടുക എന്നിങ്ങനെയുള്ള കലാപരിപാടികൾ അരങ്ങേറിയേനെ... ഹിന്ദുക്കളെ ജാതീയമായി വിഘടിപ്പിച്ചു ദുർബലപ്പെടുത്തിയതിൻ്റെ setback ആണിത്. അതിൽ കോൺഗ്രസ്സ് ഒരു പരിധി വരെ വിജയിപ്പിച്ചു. ഇതിനെ നേരിടാൻ കൃത്യമായ പദ്ദതികളില്ലെങ്കിൽ രാജ്യത്തിൻ്റെ അധികാരം ച്ഛിദ്ര ശക്തികളുടെ കൈയ്യിലെത്തും എന്ന വലിയ താക്കീതും ഈ തെരഞ്ഞെടുപ്പ് ഫലം BJP യെ ഓർമപ്പെടുത്തുന്നുണ്ട്.
@geniusmasterbrain4216
@geniusmasterbrain4216 2 ай бұрын
സത്യം കേൾക്കുമ്പോൾ അസഹിഷ്ണുത ഉണ്ടല്ലേ... മനുഷ്യനാകൂ... മനസ്സ് നന്നാവട്ടെ.. നന്മകൾ ഉണ്ടാവട്ടെ
@SukumaranE.N-uw9wr
@SukumaranE.N-uw9wr 2 ай бұрын
10വർഷം കോൺഗ്രസ്‌ ഭരിച്ചു. പിന്നീട്എട്ടു നിലയിൽ പൊട്ടി ഭരണവും പോയി...10വർഷം ബിജെപി ഭരിച്ചു അവര് പക്ഷെ എട്ടു നിലയിൽ പൊട്ടിയിട്ടില്ല വീണ്ടും അധികാരത്തിൽ വന്നു അതിനെ ആദ്യം അംഗീകരിക്ക്
@hareeshcp8072
@hareeshcp8072 2 ай бұрын
Very well said 👍👍👍👍
@sureshkj7637
@sureshkj7637 2 ай бұрын
ബയോളജിക്കല്‍ അല്ലാത്ത പരവാത്മാവ് അയച്ച മോദിയുടെ മതംഭാന്ത്ര ഇനിയും നടക്കില്ല. കടിഞ്ഞാണ്‍ നിതീഷിൻ്റെയും നായിഡുവിൻ്റെയും കൈയ്യിലാണ് അവതാര പുരുഷനെ വലിച്ചുതാഴെയുടും പത്തുനിലയില്‍ പൊട്ടും 400പാര്‍ ഇല്ല പാപ്പാ,. നല്ലമനുഷ്യനായി പ്രതിപക്ഷംത്തെയൊക്ക് അംഗീകരിച്ചു ഭരിച്ചാല്‍ 5 വര്‍ഷം തികക്കാം
@Amyousing
@Amyousing 2 ай бұрын
yes true
@noushadm3536
@noushadm3536 2 ай бұрын
Kerathil oru seat kittan 60 varsham kathirikendi vannallo
@pvm4299
@pvm4299 2 ай бұрын
കോൺഗ്രസ്‌ ഒരു രാഷ്ട്രീയ പാർട്ടിയും ബിജെപി ഒരു വർഗീയ പാർട്ടിയുമാണ്. ഭൂരിപക്ഷ വർഗീയത തടയാൻ സാധ്യമായത് എല്ലാം ജനം ചെയ്തിട്ടുണ്ട്.വയും കാലങ്ങളിൽ ദുരന്തം പൂർണ്ണമാക്കാൻ ജനങ്ങൾ പ്രതിജ്ഞബദ്ധരാണ് 😃
@mastercuttings3813
@mastercuttings3813 2 ай бұрын
കോയ 2047 ൽ. മുസ്ലിം രാജ്യം ആക്കാൻ ഇരുന്നതാ. പക്ഷെ വീണ്ടും ബിജെപി വന്നതോടെ എല്ലാം പോയി. അതിന്റെ എല്ലാ നിരാശയും അസ്ത്രത്തിന് ഉണ്ട്
@niyashussain490
@niyashussain490 2 ай бұрын
2047 alla 2027😂
@sreelathakumari6872
@sreelathakumari6872 2 ай бұрын
സത്യം
@BaskaranBaskaran-no5im
@BaskaranBaskaran-no5im 2 ай бұрын
ഡോക്ടർ ഫസൽ ഗഫൂറിന്റെ ബുദ്ധി പി എഫ് ഐ യുടെ ബുദ്ധിയാണ്
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes
@prasannakumarnair5118
@prasannakumarnair5118 2 ай бұрын
Astram what you are doing man ,you are the most religious fanatics
@user-vy6ke3kj9v
@user-vy6ke3kj9v 2 ай бұрын
Fasal is a communal person.
@vijikrishnakumar5335
@vijikrishnakumar5335 2 ай бұрын
Don't be foolish
@peaceandtruth371
@peaceandtruth371 2 ай бұрын
​@@vijikrishnakumar5335 യ്യോ മതേതര ഹിന്ദു വന്ന്...അജ്മൽ കസബ് യഥാർത്ഥ മതേതരൻ...
@worldisone511
@worldisone511 2 ай бұрын
Ath parayan ondo😂
@kkverma4078
@kkverma4078 2 ай бұрын
ji-hadi
@g3sitanarayan_clinpsychologist
@g3sitanarayan_clinpsychologist 2 ай бұрын
Modi asked vote while perpertuating communalism. Not fasal gafoor. Modi failed in rajastan and ayodhya where he perpetuated communalism.
@worldisone511
@worldisone511 2 ай бұрын
കട്ടിങ് സൗത്ത് നടന്നില്ല അസ്ത്രം... ബിജെപി സൗത്തിൽ പിടി മുറുക്കി... മാറി ഇരുന്ന് കരഞ്ഞോ 😂😂
@sivaprasad.narayanan
@sivaprasad.narayanan 2 ай бұрын
Satyamanu bro
@g3sitanarayan_clinpsychologist
@g3sitanarayan_clinpsychologist 2 ай бұрын
ചന്ദ്രബാബു naidu ബിജെപി അല്ല ഹേ. തമിഴ് നാട് തൊട്ടില്ല. പിന്നെ കർണാടക ബിജെപി 17 കോൺഗ്രസ്‌ 9. കേരളം 18 കോൺഗ്രസ്‌, ബിജെപി 1. മഹാരാഷ്ട്ര പിന്നെ പറയണ്ടല്ലോ. ബിജെപി സൗത്ത് തൂത്തു പോലും 🤣🤣
@ShanSha-gd1hl
@ShanSha-gd1hl 2 ай бұрын
മോഡിയുടെ Government പാട് പെടും😂
@worldisone511
@worldisone511 2 ай бұрын
@@ShanSha-gd1hl UCC varum ketto 🧡🧡🧡
@ShanSha-gd1hl
@ShanSha-gd1hl 2 ай бұрын
@@worldisone511 ഏക്കനെ പരിതാപകരമായ അവസ്ഥയിലാണ് മിത്രമേ BJP. കഷ്ടിച്ച് ഭരണം നിലനിറ്ത്താന് നോക്ക്… ഇനി ഒരുചുക്കും ചുണ്ണാമ്പും നടക്കില്ല മിത്രമേ😁
@user-ue3uc8ow8e
@user-ue3uc8ow8e 2 ай бұрын
ഗപൂർ ൻ്റെ ചങ്കു തകർന്ന ഡയലോഗ് ഒന്നു പെട്ടി കരയു ഗഫുറെ ഇനി 2029 ൽ കാണാം
@salimcochin6739
@salimcochin6739 Ай бұрын
കാണാനൊന്നമില്ല..വടി വെട്ടാൻ പോയിട്ടല്ലേ ഉള്ളൂ...
@salimcochin6739
@salimcochin6739 Ай бұрын
😊😊😊😊
@nikanthpp
@nikanthpp 2 ай бұрын
BJP ഭരിക്കുംബോൾ അസ്വസ്ഥനായിട്ട് കാര്യമില്ല തങ്ങളെ ഞങ്ങൾ പറയണ്ടത് എന്നും പറയും ഞങ്ങൾ വിശ്വാസികൾ എന്നും എപ്പോഴും ഉറക്കെ പറയും ജയ് ശ്രീറാം
@jessyraju5779
@jessyraju5779 Ай бұрын
മോദി മാറ്റി പറഞ്ഞു, ഇപ്പോൾ ജയ് ജഗന്നാഥൻ എന്നാണ് വിളിച്ചത്. ഭക്തന്മാർ ഒന്ന് തിരുത്താൻ നോക്കണം.
@nikanthpp
@nikanthpp Ай бұрын
@@jessyraju5779 ജഗനാഥൻ എന്നുവയുന്നതും ഒന്ന് തന്നെ ഭക്തർ തിരുത്തണ്ട കാര്യമില്ല എല്ലാം ഭഗവാൻ്റെ നാമങ്ങൾ തന്നെ
@anurajm.r5151
@anurajm.r5151 2 ай бұрын
PFI Gafoor
@sajeevank7203
@sajeevank7203 Ай бұрын
കൈയ്യിലൽ രാഹുലിന്റെ ഒരു ലക്ഷത്തിന്റെ ഗ്യാരണ്ടീ കാർഡും പിടിച്ച് യൂ പി യിൽ കോൺഗ്രസ്സ് ഓഫീസ് കൾക്ക് മുന്നിൽ സ്ത്രീ കളുടെ നീണ്ട നിര . ഒടുവിൽ വിജയിച്ച കോൺഗ്രസ്സ് സ്ഥാനാർഥികൾ ഓഫീസ് പൂട്ടി സ്ഥലം വിട്ടു . കർണ്ണാടകത്തിൽ നാലാം തീയ്യതിക്ക് ശേഷം സ്ത്രീകളുടെ പോസ്റ്റ്ഓഫീസ് അക്കൌണ്ടിൽ 8500 രൂപ മാസം തോറും വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . 7 ദിവസം കൊണ്ട് തുറന്നത് 8000 IPPB അക്കൌണ്ട് കൾ . തിരക്ക് കൂടിയപ്പോൾ പോസ്റ്റൽ ഡിപാർട്ട്മന്റ് "തെറ്റായ വിവരമാണ് " എന്ന് കാണിച്ചു കൊണ്ട് ബാനർ കെട്ടിയിരിക്കുന്നു . ജനാധിപത്യം പൂത്തു വിടർന്നതിന്റെ രഹസ്യം പരസ്യമാകുന്നു
@User67578
@User67578 2 ай бұрын
Why include communal persons to debate ?
@shyamk1201
@shyamk1201 2 ай бұрын
അസ്ത്രം ഇന്നും ജാതിക്കാർഡ് കൊണ്ടുവരുന്നത് ശ്രദ്ധിക്കുക. 2047 ലെ സ്വപ്നം ഒന്നു വിശദീകരിക്കാമോ
@Chandrajithgopal
@Chandrajithgopal 2 ай бұрын
Fasal ന്റെ സന്തോഷം!!!
@zzz9733
@zzz9733 2 ай бұрын
അതൊക്കെ അവർവേണ്ട പോലെ കൈകാര്യം ചെയ്തോളും.... നിങ്ങൾ ഇവിടെ ചർച്ച ചെയ്തു സമയം കളയണ്ട😂
@hareeshcp8072
@hareeshcp8072 2 ай бұрын
👍👍👍
@ramesantv8168
@ramesantv8168 2 ай бұрын
@KrishnaKumar-cj2jf
@KrishnaKumar-cj2jf 2 ай бұрын
Happens in Democrazy!
@user-pq9td3zq5c
@user-pq9td3zq5c 2 ай бұрын
മുന ഒടിഞ്ഞ അസ്ത്രത്തിന്റെ വിലാപം 😂😂😂😂😂
@sainudeenkoya49
@sainudeenkoya49 Ай бұрын
അവനവൻ്റെ ദൗർബല്യം മറ്റുള്ളവരിൽ ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്നാണ് വിദഗ്ദ്ധർ പറഞ്ഞിട്ടുള്ളത്.
@user-pq9td3zq5c
@user-pq9td3zq5c Ай бұрын
@@sainudeenkoya49 എന്ത ദാർഭലിയം ? എന്തൊക്കെ കുരച്ചാലും മോഡി 3.0😭😭😭😭😭
@sainudeenkoya49
@sainudeenkoya49 Ай бұрын
​@@user-pq9td3zq5c ഏതൊരു സ്വേഛാധിപതിക്കും ദുരന്തപൂർണ്ണമായ അന്ത്യമായിരിക്കും ഉണ്ടാവുക. അവരെ പിന്തുണയ്ക്കുന്നവർക്കും അതേ ഗതി തന്നെയെന്ന് വേദഗ്രന്ഥങ്ങൾ.
@human7178
@human7178 2 ай бұрын
യഹിയ സിൻവർ. ഒന്നും അസ്ത്രത്തിന്റെ മുന്നിൽ ഒന്നുമല്ല
@amkunju1838
@amkunju1838 2 ай бұрын
ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, മുസ്ലിം റിസർവ്വേഷൻ റദ്ദാക്കൽ, ഹിന്ദു രാഷ്ട്ര വിജ്ഞാപനം ഇതെല്ലാം ഇനി മടക്കി കീശയിൽ ഇട്ടോ 😂 സ്വയം പ്രഖ്യാപിത ദൈവമേ 😮
@aswinaswi7424
@aswinaswi7424 2 ай бұрын
ഇതെല്ലാം നടപ്പിലാക്കും 😂 സർക്കാർ സത്യപ്രതിജ്ഞ ചെയ്യട്ടെ
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
No dear. Count down just started
@wcdwiw
@wcdwiw 2 ай бұрын
ഗഫൂർ പറയുന്ന വർഗ്ഗീയത കേരളത്തിൽ മതേതരത്വം ആണ് കേട്ടോ
@krishnakumarmenon4668
@krishnakumarmenon4668 2 ай бұрын
Super talk❤
@BaskaranBaskaran-no5im
@BaskaranBaskaran-no5im 2 ай бұрын
20047ലെ പ്രധാനമന്ത്രിയാണ് ഫസൽ ഗഫൂർ ഇസ്ലാമിക് സ്റ്റേറ്റ്
@shyamk1201
@shyamk1201 2 ай бұрын
അതാണ് മുസ്ളിമും ഹിന്ദുവും തമ്മിലുള്ള വ്യത്യാസം. മുസ്ളീങ്ങൾ ലോകത്തെമ്പാടും ഒരേ ഒരു Strategy ഉള്ളൂ. Political Islam. ഗഫൂറിന്റെ സംസാരത്തിന്റെ content.
@Mayam-go9mq
@Mayam-go9mq Ай бұрын
മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും ഇടയിൽ ഒരു പ്രശ്നവുമില്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.അതിനിടയിൽ കയറി വരുന്ന വർഗീയവാദികൾക്ക് മാത്രമേ ഇക്കാര്യത്തിൽ പ്രശ്നമുള്ളൂ😂
@lekshmid6934
@lekshmid6934 2 ай бұрын
What is the credibility of Mr.Gafoor. He is talking only about religion and cast hut he is supposed to be secular. I never heard him saying anything about India as a nation.
@annaadem7264
@annaadem7264 2 ай бұрын
He saying about what BJP did and trying to prove that religions hate will not sell
@raseenavp1955
@raseenavp1955 2 ай бұрын
സ്വാമി വിവേകാനന്ദൻ തിരൂര് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ദേവീക്ഷേത്രത്തിലേക്ക് പോയി അവിടെ ചെന്നപ്പോൾ ജാതി ചോദിച്ചു ചോദിച്ചത് ഫസൽ ഗഫൂറിന്റെ ഉപ്പയല്ല അവിടുത്തെ തന്ത്രിയാണ് അപ്പോഴാണ് പറഞ്ഞത് കേരളം ഭ്രാന്താലയം ആണെന്ന് നോർത്ത് ഇന്ത്യയിൽ സഹിക്കാൻ പറ്റാത്ത ആദിവ്യവസ്ഥ നിലവിലുള്ളപ്പോൾ തന്നെയാണ് ഇതും സംഭവിച്ചത്
@rknr1604
@rknr1604 2 ай бұрын
Visham...
@HariKrishnan-ln9qq
@HariKrishnan-ln9qq 2 ай бұрын
Modi is PM for the 3rd consecutive term after being CM for 15 years before that Some 🐕 🦥🦔🦝🦇🐗🐒🦎🕷️🕸️🦂🦟🦧🐖still crying 😂😂😂
@sajeebvazhimukku4482
@sajeebvazhimukku4482 2 ай бұрын
എത്ര കാലം വർഗീയത പറഞ്ഞു ജീവിക്കും അതിൽ ഏറ്റവും വലിയ തെളിവാണ് ഫസൽ ഗഫൂർ പറഞ്ഞത് ഭൂരിപക്ഷ ഹിന്ദുക്കൾ ഉള്ള സ്ഥലത്താണ് ഏറ്റവും കൂടുതൽ വർഗീയത പറഞ്ഞത് അവിടെയൊക്കെ തോൽക്കുകയും ചെയ്തു ഫസൽ ഗഫൂർ പറഞ്ഞതിന് യാഥാർത്ഥ്യം ആരും മനസ്സിലാക്കുന്നില്ല സത്യസന്ധമായ അഭിപ്രായമായിരുന്നു സംഖ്യകളുടെ സ്ഥിരം പരിപാടി നേരെ നന്മ സത്യസന്ധത അവരോട് പറഞ്ഞിട്ട് കാര്യമില്ല അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്കൾ സംഘികളുടെ മനുഷ്യനെ മനുഷ്യനായിട്ട് കാണാത്ത വർഗ്ഗം ഒരു മതവും ഒരു ദൈവവും ഇങ്ങനെ വർഗീയത കാണിക്കാൻ പറയുന്നില്ല അവനവന് അധ്വാനിച്ചാൽ അവൻ അവന്റെ കുടുംബം ജീവിക്കും മുസ്ലിം വിരോധം പറഞ്ഞാൽ അല്ലെങ്കിൽ ന്യൂനപക്ഷ വിരോധം പറഞ്ഞൽ വയറു നിറയില്ല ദാരിദ്ര്യം മാറില്ല എന്നാണാവോ ഇവരൊക്കെ ഇത് പഠിക്കാൻ പോകുന്നു
@aptreply6430
@aptreply6430 2 ай бұрын
@sajeebvazhimukku4482 (@sajeebvazhimukku, കൊള്ളം നല്ല identity, മിക്കവരും fake ID ആണല്ലോ ഉപയോഗിക്കുന്നത്, അതും ഹിന്ദു പേരിട്ട് ഹിന്ദുക്കളെ കുറ്റം പറയുക, എന്നാലല്ലേ ഒരു thrill കിട്ടു, അല്ലെ. ഇപ്പം അതൊന്നും ആരും വക വൈക്കില്ല, പഴേ സ്റ്റൈല്‍ ആണ്) താന്‍ ഈ വർഗീയത എന്തുവാണെന്ന് ഒന്ന് പറഞ്ഞു തരാമോ. അത് കുടുതല്‍ ഉള്ളത് ഹിന്ദുക്കള്‍ക്ക് അല്ല, അങ്ങനെ ആയിരുന്നെങ്കില്‍ എല്ലാ ഇലെക്ഷെനും BJP പാട്ടും പാടി ജയിച്ചേനെ. തിരുവനന്തപുരത്ത് ശശി തരൂര്‍ എപ്പഴാണ് ലീഡ് നേടിയതെന്ന് അറിയാവോ, കോവളം ഏരിയയിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആണ്. കാരണം അറിയാമോ? Latin Christians'ന്‍റെ votes. അവര്‍ ഒരിക്കലും കോണ്‍ഗ്രെസ്സിനു അല്ലാതെ വോട്ട് ചെയ്യില്ല. പിന്നെ താന്‍ ഈ പറഞ്ഞ മുസ്ലിംസ് വർഗീയത കാട്ടാതെ വോട്ട് ചെയ്തിരുന്നെങ്കില്‍ മലപ്പുറത്ത്‌ BJP ജയിക്കണ്ടതല്ലേ പൊട്ടാ. എല്ലാവര്‍ക്കും അറിയാം ഒട്ടും UNITY ഇല്ലാത്ത വര്‍ഗ്ഗമാണ് ഹിന്ദുക്കള്‍ എന്ന് (താന്‍ ഉള്‍പ്പെടെ, ഇനി താന്‍ ഹിന്ദു ആണെങ്കിലും അല്ലെങ്കിലും). അത് കൊണ്ട് ഇനി ഈ ഈ വർഗീയത വിളംബല്ലേ, ആരും വക വൈക്കില്ല. ഇനി ഫസൽ ഗഫൂർ പറഞ്ഞ തെളിവ്. അത് അറിയണമെങ്കില്‍ അങ്ങേരുടെ ഒരു ക്ലിപ്പ് ഇപ്പഴും യുടുബില്‍ ഉണ്ട്, കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉള്ളതാണ്, ഒന്ന് കണ്ട് നോക്ക് (Dr.Fazal Gafoor (MES President) at PFI programme, ഇങ്ങനെ ടൈപ്പ് ചെയ്‌താല്‍ മതി), എന്നിട്ട് അങ്ങേരെ സപ്പോര്‍ട്ട് ചെയ്യ്‌. ഇന്ത്യയുടെ പ്രശ്നം എന്താണെന്ന് അറിയാമോ. തന്നെ പോലെ ഉള്ളവര്‍ ആണ്. വിവരവും വിദ്യാഭ്യാസവും ഇല്ല.ആരെയൊക്കെയോ സുഖിപ്പിക്കാന്‍ വേണ്ടി മതേതരം പറയും (അല്ലെങ്കില്‍ ഇതേപോലെ പേര് ഹിന്ദുക്കളുടെ ഇട്ടിട്ട് കുറ്റം പറയും, കണ്ടിട്ടില്ലേ ഒരു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്ന ലാബിന്‍റെ പേര് ദേവി ലാബ്‌, ഉടമസ്ഥന്‍ മുസ്ലിം, ഇങ്ങനെ കുറെ ഉണ്ട്. ഈ social media ഇപ്പോള്‍ strong ആണ്. എല്ലാവര്ക്കും എല്ലാം അറിയാം, എന്തും അറിയുവാനും സാദിക്കും. കളിയാക്കുവല്ല, ഇംഗ്ലീഷ് അറിയാമെങ്കില്‍ ഇത് കൂടെ കണ്ടു നോക്ക്. "Foreign Interference In Indian Elections? OpenAI Exposes Anti-BJP Campaign | Debate With Arnab"
@VinodKumar-lo6nw
@VinodKumar-lo6nw 2 ай бұрын
Fazal gafoor said...modiji obeyed not to become p.m
@UmeshKannan-nk2fy
@UmeshKannan-nk2fy 2 ай бұрын
2047 നമുക്ക് പിടിക്കാം കാക്കാ
@humayoonkabirkabir5957
@humayoonkabirkabir5957 2 ай бұрын
ഫസൽ ഗഫൂർ. 240 സീറ്റ്‌ ആണ്‌ ബിജെപിക്കു. 290 NDA
@nadiyashible
@nadiyashible 2 ай бұрын
നമ്മുടെ ജീ യുടെ 400 എവിടെ പോയി
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
മതേതര ഹമാസ്
@Abd-i4b
@Abd-i4b 2 ай бұрын
അയോദ്ധ്യയിലെ പോലെ ബനാറസിലും മോഡി തോറ്റു തൊപ്പിയിട്ടു 💯മറ്റു മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് രക്ഷപെട്ടു 😏
@tudLay
@tudLay 2 ай бұрын
ബനാറസ് മാത്രം ആയിട്ടില്ലല്ലോ സുഹൃത്തേ ഇലക്ഷൻ നടന്നത് ...പിന്നെ ഇതൊക്കെ പറഞ്ഞു സമാധാനിക്കാം😅😂
@Abd-i4b
@Abd-i4b 2 ай бұрын
@@tudLay അപ്പൊ ഹനുമാൻ ജന്മഭൂയിൽ തോറ്റതോ 🤔
@ReneeshRP
@ReneeshRP 2 ай бұрын
Modi is going to learn a new lesson from Naidu & Nidheesh that is value and need of RESPECT & DISCIPLINE.
@sivadaspc3015
@sivadaspc3015 2 ай бұрын
This is Asianet channel especially Binu John the only Journalist survive in Kerala for INDIA⁉️🌹
@Sree99441
@Sree99441 2 ай бұрын
Heard there are woman queuing up in front of congress offices asking for 1 Lakh guaranteed by RG
@SaajuBaalu
@SaajuBaalu 2 ай бұрын
Karayallae brother!😂
@Unnikrishnan-yo6mp
@Unnikrishnan-yo6mp 2 ай бұрын
താങ്കൾ north ഇന്ത്യയിലെ എംബിബിസ് കാരനാനല്ലേ.... പണ്ട് കേരളത്തിൽ അഡ്മിഷൻ മേറിട്ടിലായിരുന്നു.... മാർക്ക്‌ കുറഞ്ഞവർ കാശുക്കൊടുത്ത കേരളത്തിന്‌ പുറത്ത് പോയി പഠിക്കുമ്.....
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
Kaka,
@GAURAANGBNAIR
@GAURAANGBNAIR 2 ай бұрын
Wait and Watch how this upcoming govt performs. Modi will perform better than previous tenure
@JathinBharath
@JathinBharath 2 ай бұрын
കൊടുക്കാം എന്ന് പറഞ്ഞ ഒരു ലക്ഷം കൊടുക്ക്‌ നിങ്ങൾ
@vishnukeeru5719
@vishnukeeru5719 Ай бұрын
Gafoor കേരളത്തിലെ ഒന്നാമത്തെ മതേതരത്വ തുള്ബി നിൽക്കുന്ന മനുഷ്യൻ ആണ്‌
@JobyPanachickal
@JobyPanachickal 2 ай бұрын
It's Prime minister modis win no doubt Why ? Look at the petroleum prices High cost of living Currency ban Yet NDA has Majority So it's a clear win for PM Modi
@janardananparapurath3501
@janardananparapurath3501 2 ай бұрын
2047ൽ പ്രധാനമന്ത്രി ആവാൻ ഉള്ള ആളാ ഈ പറയുന്നത് കഷ്ടം 😡
@positivevibes5998
@positivevibes5998 2 ай бұрын
Saram ഇല. കരച്ചിൽ കാണുമ്പോ വിഷമം ഉണ്ട്. പക്ഷേ ഇനി അടുത്ത 5 വർഷം കഴിഞ്ഞ് nokam. 240+ സീറ്റ് കിറ്റിയ bjp ye ആണ സീറ്റ് കിട്ടാത്ത ഇവന്മാർ updeshikunne
@edfredson
@edfredson 2 ай бұрын
പന്ത്രണ്ട്‌ ഷീറ്റെന്നു പറഞ്ഞിട്ട്‌ ഒന്നുമായി നടക്കുന്ന ശ്രീമാന്‍ വൃക്ഷശുനകനെയും ശ്രീ അസ്‌ത്രം കാണാതെ പോകരുത്‌😂😂
@sooraj981
@sooraj981 2 ай бұрын
വൃക്ഷശുനകൻ 😊😊😊
@muraleedharannair2480
@muraleedharannair2480 Ай бұрын
അസ്ത്രം ഗഫൂർ 20045ൽ നമ്മൾ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രം ആക്കാൻ നടക്കുന്നവൻ 🤣🤣🤣🤣🤣
@jayabhanup9070
@jayabhanup9070 2 ай бұрын
ഗഫൂർ താങ്കൾക്ക് വിഷമം വേണ്ട. മുസ്ലിങ്ങൾ വർഗീയവാദികൾ ആണ് എന്നതും ഹിന്ദുക്കൾ മതേതരമാണെന്നും ആണ് 2024 ലെ തെരഞ്ഞെടുപ്പു തെളിയിക്കുന്നത്.മുസ്ലിം വർഗീയത തച്ചു തകർക്കുക എന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും സമാധാനത്തിന് അനിവാര്യമാണ്.
@sureshkumarssasi2808
@sureshkumarssasi2808 2 ай бұрын
ഏറ്റവും വലിയ വർഗ്ഗീയ vadhiysnu ഈ ഗഫൂർ
@josephkcherian1976
@josephkcherian1976 2 ай бұрын
Well said
@shajins7273
@shajins7273 2 ай бұрын
ഫസൽ ഗഫൂറിന്റെ വാക്കുകൾ കേൾക്കാൻ അന്നും ഇന്നും കേരള ജനത കാതോർതിരിക്കുന്നു...
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
You and your tratior community, we are Indians.
@sureshvp6547
@sureshvp6547 2 ай бұрын
അസ്ത്രം പരിശുദ്ധനായി
@ratheeshreghunath8655
@ratheeshreghunath8655 2 ай бұрын
Cast senses okke nadathiyal... Newnapaksha padavi okke pokum.... Apol pottikkan kurache kuru baaki vachekkane.....
@madhuunnithan6336
@madhuunnithan6336 2 ай бұрын
അസ്ത്രം വീണ്ടും പുറത്തെടുക്കാൻ ഉദ്ദേശമുണ്ടോ കുഞ്ഞേ 😃😃.. ആപ്പീസ് പൂട്ടാതെ നോക്കണേ മോനേ 😁😁.. അവതാരകന് പറ്റിയ പങ്കാളിതന്നെ 😁
@donthomaspride
@donthomaspride 2 ай бұрын
എന്താണ് ഈ ' അസ്ത്രം '
@anijikumar9843
@anijikumar9843 2 ай бұрын
Sir what ur credibility
@prem1974100
@prem1974100 2 ай бұрын
നീയോകെ ഇവിടെ കിടന്നു കരയുകയെ ഉള്ളൂ... അങ്ങേരു അന്തസ്സായിട്ടു 5 വര്‍ഷവും ഭരിക്കും
@CrazyDemocrazy
@CrazyDemocrazy Ай бұрын
ലക്ഷ്മി പാർവതി യെ വെറുതെ വിടൂ പ്ലീസ് 🤩
@8.dwethajanakiva9d54
@8.dwethajanakiva9d54 2 ай бұрын
ഗാഫീറിന്റെ നിരാശ കണ്ടോ.. 🤣🤣🤣... എന്തായാലും ഒരുപാടു കാത്തിരിക്കണം കോയ ഇനിയും 😂😂😂
@an..tha8225
@an..tha8225 2 ай бұрын
ദുഖം + സങ്കടം + വേദന + രോദനം + വിഷാദം + നൊമ്പലം എല്ലാം ചേർത്ത് അരച്ച് കലക്കി ഉള്ളിലാക്കി ചിരിച്ച മോന്തയുമായി അസ്ത്രം തള്ളുന്നു
@praveena4203
@praveena4203 2 ай бұрын
ഗഫൂർക്കാ കാഫറിങ്ങളെ തൊപ്പി ഇടിക്കാൻ നടക്കുന്നതല്ലേ ഇങ്ങക്ക് എന്ത് മതേതരത്വം വെറുതേ വിളമ്പല്ല നിങ്ങളുടെ ഉള്ളിൽ ഹമാസ് അല്ലേ
@danesh7460
@danesh7460 2 ай бұрын
MES സ്ഥാപനത്തില്‍ എങ്കിലും ഈ പറയുന്ന മതേതരത്വം നടപ്പാക്കിയത് ആര്‍ക്കെങ്കിലും അറിയുമോ....മതേതരത്വം പറയും എഴുതും പക്ഷെ വര്‍ഗീയത പ്രവര്‍ത്തിച്ചു കാണിക്കും...അതിനു ഉത്തമമായ ഉദാഹരണം Fasal Gafoor
@shajins7273
@shajins7273 2 ай бұрын
ഫസൽ ഗഫൂർ എന്നും സൂപ്പർ...
@AN-lc3jf
@AN-lc3jf 2 ай бұрын
What you know coummul person
@AkhilBabu-ul2gk
@AkhilBabu-ul2gk 2 ай бұрын
സുടാപ്പി ഗഫൂർ കട്ടിങ് സൗത്ത് നടക്കുമോ. സുടാപ്പി മീഡിയ ദാവൂദ് ഇസ്ലാമിക്‌ സ്റ്റേറ്റ് ഇണ്ടി മുന്നണിയുടെ പിന്തുണയോടെ സ്ഥാപിക്കണം ✊🏻
@RoyThomas-ih4sz
@RoyThomas-ih4sz 2 ай бұрын
ഗോപകുമാർ ഇപ്പോൾ എന്തുപറയുന്നു ബി ജെ പി ക്ക് വേണ്ടി ഒരുപാട് വാദിച്ചു...
@somarajancc7830
@somarajancc7830 2 ай бұрын
താങ്കൾ പറയുന്നത് ഉള്ളിൽ കിടക്കുന്ന മാരക വിഷം...............
@josephjames859
@josephjames859 Ай бұрын
Neither Nitish nor Naidu has the numbers to threaten BJP. They will be contented with a few special favours for their respective states.
@AbdulRazak-dh2ve
@AbdulRazak-dh2ve 2 ай бұрын
Super
@gireeshkumar2658
@gireeshkumar2658 2 ай бұрын
പണ്ട് ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത് പിന്നെയും മൂഞ്ചിയ തിൻറെ പ്രശ്നമാണോ
@anwarhussain1636
@anwarhussain1636 Ай бұрын
തട്ടിക്കൂട്ട് സർക്കാരാണ് ബിജെപിയുടെ ഇപ്രാവശ്യം എന്നുള്ളത് ആർക്കും അറിയാം...ചന്ദ്രബാബുവിന്റെയും,നിതിഷിന്റെയും,വാക്കുകൾ കേൾക്കാതെ ബിജെപിക്ക് ഒരടി മുന്നോട്ട് ചലിക്കാൻ കഴയില്ല....അതുകൊണ്ട് ഏകധിപത്യം,ജനാധിപത്യം എന്താണെന്നുള്ളത് ഇനി bjp പഠിക്കും അല്ലേങ്കിൽ നിതിഷ്,ചന്ദ്രബാബു പഠിപ്പിക്കും.
@pramode.k7114
@pramode.k7114 2 ай бұрын
നിങ്ങൾക്ക് ഒന്നും അറിയില്ല 🤭🤭🤭
@sajithaaboobaker7426
@sajithaaboobaker7426 2 ай бұрын
@kdm8312
@kdm8312 2 ай бұрын
ഓ അസ്ത്രം തുരുമ്പിച്ചിട്ടുണ്ടാവും
@suaisubair5711
@suaisubair5711 Ай бұрын
പറഞുക്കേട്ടാൽ തോന്നും ബിജെപി തോൽവി എന്താണ് എന്നറിയാത്ത പാർട്ടി ആണെന്ന്.
@josephputhran4871
@josephputhran4871 2 ай бұрын
❤🎉
@vishnuv2021
@vishnuv2021 2 ай бұрын
ഫസൽ പറഞ്ഞതല്ലെ ചെയ്യാം😂😂
@jayanm3561
@jayanm3561 Ай бұрын
എത് സാദനമാണ് കഴിചത് ഗഫൂർക്ക
@aswinaswi7424
@aswinaswi7424 2 ай бұрын
ന്യൂനപക്ഷമൊ 🤣 240 MP മാർ ഉണ്ട് .. 🇮🇳യിൽ മോദി ഇന്ദിര നെഹ്റു രാജീവൻ ലാൽ ബഹദൂർ ശാസ്ത്രി അല്ലാതെ 240 സീറ്റ് ആരൊക്കെ ഉണ്ടായിരുന്നു🤣 രണ്ട് ദിവസം ആകുമ്പോൾ NDA 315 അടുത്ത് വരും 🤣 പിന്നെ 365 ലേക്ക് ! കാരണം 2025 ആർഎസ്എസ് സംബന്ധിച്ചു വളരെ നിർണായകമായ വർഷമാണ്.. ഈ ഗവൺമെൻറ് ആദ്യം ഇടാൻ പോകുന്ന ബില്ല് യു സി സി തന്നെയാവും
@deebee80
@deebee80 2 ай бұрын
കോൺഗ്രസിന് കുറച്ചു seat കിട്ടിയപ്പോൾ അസ്ത്രം തല പൊക്കി
@peterjoseyyesudasan7422
@peterjoseyyesudasan7422 2 ай бұрын
2047 ലെ പ്രധാനമന്ത്രി അല്ലെ ഇതു
@athul3318
@athul3318 2 ай бұрын
Veettil thaan poyi irik..😂😂
@aneeshkumarvvkumar3745
@aneeshkumarvvkumar3745 2 ай бұрын
Why he is getting reservations when he has millioner
@ratheeshreghunath8655
@ratheeshreghunath8655 2 ай бұрын
Gafoorikka.... 20 seatum kittum nne paranja LDF ne oru seat alle kittiyathe. 20 um kittumnne thanneye parayu. Athane politics. Angane nokkumpol Modi 541 seatum kittumenne parayendiyirunnu.
@arjunn9076
@arjunn9076 2 ай бұрын
ഗോഥി മീഡിയ ഒന്നും ഈ നാണം ഇല്ലാത്തവന്മാരെ വെച്ച് നോക്കുമ്പോ ഒന്നും അല്ല ... പാവങ്ങൾ ... അവർ വിഴുങ്ങിയ ബോണ്ട ക്കു പ്രത്യപകരം ആയി ഓപ്പൺ ആയിട്ട് ബോണ്ട പാർട്ടി ക്കു സപ്പോർട്ട് കൊടുക്കും .... ആർക്കും മനസിലാവും ,, അല്ലാണ്ട് "നിഷ്പക്ഷ" ഡ്രാമ കാണിച്ചു നാട്ടുകാരെ ൦൦മ്പിക്കാൻ നിക്കില്ല .. നാസി വീണ ചരിത്രത്തിൽ മോലാളി ക്കു എന്ത് പറ്റി എന്നെ എല്ലാര്ക്കും ഓര്മ കാണൂ ... നാസി സപ്പോർട്ടേഴ്‌സ് നു എന്ത് സംഭവിച്ചു എന്ന് അറിയുന്നവർ ഇപ്പോഴും ജർമ്മനി യിൽ ബാക്കി ഉണ്ട് ... അതൊക്കെ ഒന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാവും .. !! !!
@vargheseedathiruthikaran9244
@vargheseedathiruthikaran9244 2 ай бұрын
Asianet encouraging fasal is dangerous 😮😮😮
@anirudhancp7515
@anirudhancp7515 2 ай бұрын
ഫസൽ ഗഫൂർ മണ്ടക്കിട്ട് കൊടുത്തപ്പം വക്കീലും ജഡ്ജിയും വെററില മുറുക്കിൽ ചുണ്ണാമ്പ് കൂടിയപ്പം അണ്ണാക്ക് പൊള്ളിയ പോലെ ഇരിക്കണ ഇരിപ്പ്.
@CYCLEVLOGES
@CYCLEVLOGES Ай бұрын
അ സ്ത്രത്തിൻ്റെ അസ്ത്രമൊന്നും ഏശാൻ പോ കുന്നില്ല അസ്ത്രമേ
@abdul.basheer
@abdul.basheer 2 ай бұрын
നിതീഷ് കുമാറും ചന്ദ്രബാബു നായിഡു ബിജെപിക്ക് സപ്പോർട്ട് കൊടുത്താൽ തന്നെ ഇതായിരിക്കും അവസ്ഥ അടി കളിക്കട കുഞ്ഞിരാമ ചാടി കളിക്കട കുഞ്ഞിരാമ ഒരു സ്വസ്ഥതയും നൽകില്ല എന്നുമാത്രമല്ല അവർ തീരുമാനിക്കും ആരാണ് പ്രധാനമന്ത്രി ആവേണ്ടത് എന്ന് നരേന്ദ്രമോഡിക്ക് വാരണാസിയിൽ കഴിഞ്ഞ പ്രാവശ്യത്തിനേക്കാൾ മൂന്നര ലക്ഷം വോട്ടിന്റെ കുറവുണ്ട് അതുകൊണ്ട് ബിജെപി നേതാക്കന്മാരുടെ ഇടയിലും വലിയ പ്രസക്തി ഇപ്പോൾ നരേന്ദ്രമോഡിക്ക് ലഭിക്കാനും സാധ്യതയില്ല പുതിയ നേതൃത്വം വരാനും സാധ്യതയുണ്ട് ബിജെപിക്ക് ഒരുവിധത്തിൽ സന്തോഷിക്കുവാനും പറ്റില്ല കോൺഗ്രസിന് സങ്കടപ്പെടേണ്ട ആവശ്യവുമില്ല കാരണം ബിജെപിക്ക് 400 സീറ്റ് ലഭിക്കും എന്നായിരുന്നു പറഞ്ഞത് കോൺഗ്രസിന് 40 സീറ്റ് ആയിരുന്നു പറഞ്ഞത് ഇലക്ഷൻ കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഗതി മറ്റു ഒന്നാകുമായിരുന്നു
@cgsanu6285
@cgsanu6285 Ай бұрын
BJP ക്കു പോയ ദളിത് പിന്നോക്ക വോട്ടുകൾ തിരിച്ചു പിടിക്കുവാൻ caste Sensus എന്ന ഒരു ആയുധം മാത്രമേ LDF ന് മുന്നിലുള്ളു.
@b2bspy503
@b2bspy503 2 ай бұрын
അസ്ത്രം ഗഫൂർ എന്നാ മതേതരനായത് 😂😂😂😂ഹിന്ദുക്കളുടെ ഇടയിൽ അസ്ത്രം വിവേചനം അനുഭവിച്ചിട്ടില്ല എന്ന് സമ്മതിച്ചു. എന്നാൽ തിരിച്ചായിരുന്നെങ്കിൽ എന്തായിരിക്കും കോയാ അവസ്ഥ
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН