'അയോധ്യയിലെ ജനങ്ങള്‍ നന്ദിയില്ലാത്തവരോ?' | Ayodhya | Narendra Modi

  Рет қаралды 177,110

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 653
@josevarghese5801
@josevarghese5801 Ай бұрын
ജനാധിപത്യത്തിൽ ജനങ്ങൾ ആണ് രാജാവ്.
@abdullack4577
@abdullack4577 Ай бұрын
avide cmmunistukarude pazhaya seat ayirunnill?
@jeringeorge728
@jeringeorge728 Ай бұрын
​@@abdullack4577 ഒരു തവണ 1989
@sunilrayaroth7181
@sunilrayaroth7181 Ай бұрын
Sab kaa saath enna mudhraavaakyam maatti, hindhu kaa sath ennu mudhraavaakyam maatiyaal mathi.
@user-cv8oc7ym1v
@user-cv8oc7ym1v Ай бұрын
രാമൻ രാജ്യഭരണം വേണ്ടായെന്നു പറഞ്ഞ് കാട്ടിലേക്കു പോയി. ആ രാമന്റെ പേര് പറഞ്ഞ് ബിജെപി വോട്ട് നേടാൻ നോക്കി. വിശപ്പിനെന്ത് ജാതിയും മതവും. അവിടത്തെ ജനങ്ങൾക്ക് big salute ❤❤❤❤
@Latheeffrk
@Latheeffrk Ай бұрын
Kattu konduvanna Raman's hindukkalkk venda
@mayalakshmy5102
@mayalakshmy5102 Ай бұрын
പപ്പുമോൻ ഒരു ലക്ഷം തരുമെന്ന് പറഞ്ഞത് കേട്ട് വോട്ട് കൊടുത്തു മണ്ടന്മാർ ആയ നന്ദി കെട്ട ഇനങ്ങൾ. അയോദ്ധ്യ ക്ഷേത്രം വന്നപ്പോൾ അത് കൊണ്ട് ഏറ്റവും വരുമാനം മുസ്ലിംസ് ന് ആയിരുന്നു...... കടകൾ ഭൂരിഭാഗം അവരുടേത് ആയത് കൊണ്ട്
@muhammednizamudheencycling2383
@muhammednizamudheencycling2383 Ай бұрын
​@@marykutty-bh2dj തിരിച്ചും ചോദിക്കുന്നു തന്തയ്ക്ക് സുഖം തന്നെയല്ലേ കുരു അവിടെ തന്നെയിരുന്നോട്ടെ പൊട്ടിക്കേണ്ട...
@maxverstapanfromkerala
@maxverstapanfromkerala Ай бұрын
​@@marykutty-bh2djഅയോധ്യയിൽ തോറ്റ്
@robinson9055
@robinson9055 Ай бұрын
കള്ള നായ്ക്കളേ അവിടത്തെ ജീവിതമടഞ്ഞ ജനങ്ങളുടെ കണ്ണീര് ആരുകാണുന്നു
@santhoshgeorge1916
@santhoshgeorge1916 Ай бұрын
മനുഷ്യന് ഭക്ഷണം കഴിച്ചു ജിവികണം അതിനു പണം വെണം പണത്തിന് ജോലിവെണം😢
@vineshvedhika
@vineshvedhika Ай бұрын
ജോലി ചെയ്യാൻ താല്പര്യം ഉണ്ട് എങ്കിൽ ജോലിയും ഉണ്ട്. എല്ലാവർക്കും ഗവണ്മെന്റ് ജോബ് തന്നെ വേണം എന്നു പറഞ്ഞാൽ അത് നടക്കാത്ത കാര്യം ആണ്
@Ranjith-ni9fn
@Ranjith-ni9fn Ай бұрын
അംഗീകരിക്കുന്നു ബിജെപി ചിന്തിക്കേണ്ടതുണ്ട് പക്ഷേ ഇസ്ലാമിക പ്രതിരോധം എന്തു വിലകൊടുത്തും ചെയ്യും. .താലിബാൻ ഭയമാണ് അത് രാജ്യത്തെ നശിപ്പിക്കുന്ന ആശയങ്ങൾ ആണ്
@Keshu-vm3zb
@Keshu-vm3zb Ай бұрын
What about Kerala???
@shillopaul923
@shillopaul923 Ай бұрын
നീ മണ്ടനാണോ പൊട്ടാ..... വിഡ്ഢിത്തരം പറഞ്ഞോണ്ട് നടക്കുവാ ​@@vineshvedhika
@akku6932
@akku6932 Ай бұрын
Pappu 1 lakh kodukkum
@manojmallappally9566
@manojmallappally9566 Ай бұрын
അയോധ്യയിലുള്ളവർ ബുദ്ധിയുള്ളവർ
@rahulpsrahul3218
@rahulpsrahul3218 Ай бұрын
കേരളത്തിൽ നമ്പർ :1കഴുതകൾ 😅
@firozvkd2955
@firozvkd2955 Ай бұрын
അടുത്ത ഇലക്ഷൻ ആവുമ്പത്തെക്കും മാക്സിമം പീഡിപ്പിച്ചു ഭയപ്പെടുത്തി അവരുടെ കൂടെ കൂട്ടും ഇല്ലെങ്കിൽ അവിടെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വരും
@mech4tru
@mech4tru Ай бұрын
കണ്ട് പഠിക്കണം കേരള തീറ്റ മത്സരക്കാർ 😂😂, തിന്ന് തടിക്കുമ്പോൾ ടൂർ പോകാൻ രാമക്ഷേത്രം അവിടത്തുകാരുടെ നെഞ്ചത്ത് തന്നെ വേണം
@user-sq1tw7qc7k
@user-sq1tw7qc7k Ай бұрын
​@@marykutty-bh2dj ohh😂😂
@a4aslam
@a4aslam Ай бұрын
ശരി myrkutty..😂
@SumathyKK-ed8jo
@SumathyKK-ed8jo Ай бұрын
രാമൻ പാവങ്ങളോടൊപ്പം ആണ്. അവരുടെ കിടപ്പാടവും ജീവിതമാർഗവും ഇല്ലാതാക്കിയവരോട് രാമൻ ക്ഷമിക്കുമോ. കിരീടവും സിംഹാസനവും രാജ്യവും ഉപേക്ഷിച് നഗ്നപാദനായി വനവാസത്തിനു പോയ രാമനെന്തിനു ഇത്രയും കോടികൾ മുടക്കിപണിത ക്ഷേത്രം. അവിടുത്തെപാ വങ്ങളോട് ചെയ്ത ക്രൂരതയ്ക്കു രാമൻ തിരിച്ചടി കൊടുക്കും.
@radhikasunil9280
@radhikasunil9280 Ай бұрын
1947 ലെ വലിയ തെറ്റ് .....
@narayanthulasidharanpillai9904
@narayanthulasidharanpillai9904 Ай бұрын
Engil pinne evide nilkandallo thettu ellathe sthalathu poyikkode
@ansar222bathi8
@ansar222bathi8 Ай бұрын
​@@marykutty-bh2djGujaratil Kalabham Undayappol Angevide Aayirunnu
@kpasathar8359
@kpasathar8359 Ай бұрын
​@@Ojnboyssനീപറയുന്ന..... കൂടി തന്നെയല്ലേ നീയും വന്നത് നീ അവിടേക്ക് തിരിച്ചു പോവുമോ 😊😅
@Kalkki626
@Kalkki626 Ай бұрын
​@@ansar222bathi8ഗുജറാത് കലാപം എന്തിനാണ് ഉണ്ടായത് എന്ന് എല്ലാവരും ആരെയാനം ജിഹാദികളുടെ കള്ളം മനസ്സിലാക്കണം.. 100ഓളം സന്ന്യാസിമാർ തീർത്തടകരും കുടുംബവും താമിസിച്ചിരുന്ന ട്രെയിൻ ബോഗി ഇസ്ലാം തീവ്രവാദികൾ അഗ്നിക്ക് ഇരയാക്കി തുടർന്ന് അവിടുത്തെ ഹിന്ദുക്കൾ ഈ തീവ്രവാദികളെ തിരിച് അടിച്ചു കലാപം നടന്നു.. ഈ ജിഹാദികൾ എല്ലാ രാജ്യങ്ങളിലും ചെയ്യുന്നപോലെ വെണ്ടയ്ക്ക കൊടുത്ത് പടവലങ്ങ വാങ്ങുന്ന സെയിം പ്രോസസ്സ് ആണ് ഗുജറാത്ത്‌ കലാപം.. ഓരോ ഹിന്ദുവും ഈ കമെന്റ് വായിക്കണം ചതിയന്മാരെ മനസ്സിലാക്കണം
@shajikk9685
@shajikk9685 Ай бұрын
ഒരു ദളിതനെ രാമനേക്കാൾ മഹാനായി കണ്ട ജനങ്ങൾ സഹോദര്യതത്തിന്റെ പ്രതീകങ്ങളാണ്... സ്നേഹമാണ് ദൈവം എന്ന് തെളിയിച്ചു.... 👍
@Beena378
@Beena378 Ай бұрын
അമ്പലം പണി യുന്ന സർക്കാർ ജനങ്ങൾക്ക് വേണ്ട. പള്ളിപണിയുന്ന ത് മുഖ്യ പണിയാക്കുന്ന സർക്കാരും വേണ്ട. മനുഷ്യനെ മനുഷ്യനായി കാണുന്ന സർക്കാർ മതി. അയോധ്യ ക്കാർക്ക് ബിഗ് സല്യൂട്ട്. 👏👏വന്നു വന്ന് പൂജാരിയേത് മന്ത്രി ഏത് എന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഒരു സ്വച്ചാതി പതിയും നീണാൾ വാണ ചരിത്രമില്ല.
@muthalavan1122
@muthalavan1122 Ай бұрын
മതത്തിന്റെ പേരിൽ ആണ് ജോസഫ് സാർ ന്റെ കൈ വെട്ടിയതും ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സഹായത്തോടെ അതിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞതും.. അതിനെ കുറിച്ച് എന്താ അഭിപ്രായം.
@jalalkunju4281
@jalalkunju4281 Ай бұрын
​@@muthalavan1122 മതത്തിന്റെ പേരില്‍ തന്നെയല്ലെ ഗുജറാത്ത് കലാപം അരങ്ങേറിയത്... ജയശ്രീരാം വിളിച്ചു ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്തത്.... അതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം...
@JaisWorld1
@JaisWorld1 Ай бұрын
​@@muthalavan1122pha thayoli matham vendann parayumbo vera oru nayikaranam ayit oombunno polyadi sangi myrw
@vikas3253
@vikas3253 Ай бұрын
@@muthalavan1122 vivaram illatha myre
@vikas3253
@vikas3253 Ай бұрын
@@muthalavan1122 ഡാ ചാണക മലരേ.. വർഗീയ വാദി ആയ ജോസഫ് കിണാപ്പനെ കൈ അല്ല തലയാണ് വെട്ടേണ്ടത് ..അയോധ്യയിലെ തോൽവിയെ കുറിച്ച് പറയുമ്പോൾ ആ വർഗീയ വാടിന്റെ കാര്യം മാത്രമേ നിനക്ക് പറയാനുള്ളു ജയ് തൂറാം
@beeranvadakkangara3268
@beeranvadakkangara3268 Ай бұрын
മഹാത്മാഗാന്ധിയുടെ രാമനാണ് അയോദ്ധ്യയിൽ ബി. ജെ. പിയെ തോൽപ്പിച്ചത്
@Whattahuman
@Whattahuman Ай бұрын
അല്ല അല്ലാഹു ആണ്
@unni.m1959
@unni.m1959 Ай бұрын
​@@Whattahumanഹു! ഹു ഈസ് ഹി? നോബഡി.
@radhikasunil9280
@radhikasunil9280 Ай бұрын
മഹാത്മഗാന്ധിയുടെ മക്കളുടെ ഗതി നോക്കിയാൽ മതി😂😂😂 1947 ലെ തെറ്റ്
@unniadiyath
@unniadiyath Ай бұрын
Ayodhyayil Van lead BJpkku thanneyanu, Maprakal faisalabad valachodichu ayodhya aakunnath ariyaharam kazhikkunnavarkkariyum
@Whattahuman
@Whattahuman Ай бұрын
@@unni.m1959 ഈ പറഞ്ഞതിന് അല്ലാഹ് നിന്നോട് ഷെമികട്ടെ
@regimathew5699
@regimathew5699 Ай бұрын
അയോധ്യ മാത്രമല്ല ഇൻഡ്യയിലുള്ള ജനങ്ങൾ എല്ലാവരും ബോധം ഉള്ള വരായി മാറുന്നു എന്നുള്ളത് സന്തോഷം ഉളവാക്കുന്നു.😤😤😤
@r.kproductions5673
@r.kproductions5673 Ай бұрын
ബോധം വെച്ചപ്പോൾ വിവരം ഇല്ലാതായി ...
@mohananak8856
@mohananak8856 Ай бұрын
ബിജെപി ജയിച്ചാൽ ജനങ്ങൾക്ക്‌ ബുദ്ധിയില്ല. ബിജെപി തോറ്റാൽ ജനങ്ങൾക്ക്‌ ബുദ്ധിയുണ്ട്.
@user-jp6in1jn1e
@user-jp6in1jn1e Ай бұрын
എന്നിട്ടാണോ മുസ്ലിം ലീഗ് ജയിച്ചത് 🤣🤣
@Keeleri.Achu123
@Keeleri.Achu123 Ай бұрын
മുസ്ലിങ്ങൾ കൂടിയാൽ മുസ്ലിം ലീഗ് ക്രിസ്ത്യാനികൾ കൂടിയാൽ കേരള കോൺഗ്രസ്‌.. ഹിന്ദുക്കക്ക് ബോധം വച്ചു തുടങ്ങി
@ChandranKV-bt2ow
@ChandranKV-bt2ow 27 күн бұрын
ബിജെപി തോൽക്കുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ പാളിച്ചകൾ പറ്റിയിട്ടുണ്ട് കേരളവും തമിഴ്നാടും ഒഴികെ. കേരളത്തിലും തമിഴ്നാട്ടിലും വർഗീയതയാണ് പ്രധാനം. ബിജെപി തെറ്റുകൾ തിരുത്തി വന്നാൽ അടുത്ത തവണയും വരണം ഉറപ്പാണ് ജനങ്ങൾക്ക് നഷ്ടം വരുത്തിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതാണ്
@ajuajmal4314
@ajuajmal4314 Ай бұрын
ഒരു നേരം സമാധാനമായി കിടന്നുറങ്ങാനുള്ള സൗകര്യം ആണ് വേണ്ടത്
@Rodroller4895
@Rodroller4895 Ай бұрын
ലോകത്തെ മതേതര ജനാധിപത്യ രാജ്യത്തിന്റെ ഇന്നത്തെ ഗതികേടിന്റെ നേർക്കാഴ്ച.ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൗരന്റെ അവകാശം ചോദ്യം ചെയ്യപ്പെടുന്നു. തോൽവി അംഗീകരിച്ച് തിരുത്തലിനല്ല ,ഭീഷണിക്കാണ് ഇവർ ശ്രമിക്കുന്നത്.
@krishnakumar-oy3ur
@krishnakumar-oy3ur Ай бұрын
സുടാപ്പിയുടെ രോദനം 😂
@jobit1990
@jobit1990 Ай бұрын
​@@marykutty-bh2dj ആണോ കുഞ്ഞേ അറിഞ്ഞില്ല പിന്നെ എന്നൊക്കെയാ എന്ന് കൂടി കുഞ്ഞു ഒന്ന് പറയുമോ
@Rodroller4895
@Rodroller4895 Ай бұрын
വന്നല്ലോ നെഹ്റു 😀😀
@unnikuttan3953
@unnikuttan3953 Ай бұрын
എന്ന് ഇതുവരെ UP ക്കാരെ എല്ലാം തെറിവിളിച് നടന്ന ഒരുത്തന്‍.
@sanilkumars8353
@sanilkumars8353 Ай бұрын
ഉത്തർപ്രദേശിനെ നോക്കി ഓലിയിട്ട കുറുക്കൻന്മാർ പെട്ടെന്ന് UP ക്കാരെ പ്രബുദ്ധരാക്കി 😊😊😊😊
@bijugeorge3714
@bijugeorge3714 Ай бұрын
നല്ലത് ചെയുമ്പോൾ നല്ലത് എന്ന് പറയണം അതല്ലേ വേണ്ടത്. വർഗീയത പറയുന്ന ഒരു pm. രാജ്യത്തെ ഒന്നായി കൊണ്ടുപോകേണ്ട ആളാ.
@RanjithRavi-ij8zz
@RanjithRavi-ij8zz Ай бұрын
Sudappi maatram vargeeyatha paranjaa kuzhappamille...onnu poda​@@bijugeorge3714
@sreerajm.b.3401
@sreerajm.b.3401 Ай бұрын
പൊന്നാനി മലപ്പുറം മതേതരം ആണല്ലോ അല്ലേ😅​@@bijugeorge3714
@saassssss
@saassssss Ай бұрын
​@@bijugeorge3714if u see up before u will realise . How poor the people are , Congress and sp ruined them.
@JaisWorld1
@JaisWorld1 Ай бұрын
​@@saassssssavda ithine mune bjp ile thayoli sangi
@ppnbarath1631
@ppnbarath1631 Ай бұрын
ജനങ്ങൾക്ക് സമാധാനം വേണം !
@marvanking4351
@marvanking4351 Ай бұрын
ഒരു പള്ളി പൊളിച്ചും.. പാവങ്ങളുടെ കൃഷിഭൂമിയും വീടുകളും കടകളും പിടിച്ചടക്കിയും.. എന്തിനേറെ അനേകം ക്ഷേത്രങ്ങൾ വരെ തകർത്തു തരിപ്പണമാക്കിയും ഒരു ദൈവാവതാരമായ ശ്രീരാമന് അമ്പലം പണിതതിന്റെ പക തീർത്തതാണ് സാക്ഷാൽ ശ്രീരാമൻ എന്ന സത്യം രാജ്യത്തെ ഇനിയും ചിലർ തിരിച്ചറിഞ്ഞിട്ടില്ല...! അതെ, ആ 'പക' ഇനിയും തിരിച്ചറിയാത്തരാണ് ഫൈസാബാദിൽ ഒരു ദളിത്‌ സ്ഥാനാർഥിയെ ജയിപ്പിച്ച ജനങ്ങളോട് പക വീട്ടാൻ ശ്രമിക്കുന്നവർ...!!
@Ashokankkala
@Ashokankkala Ай бұрын
നിങ്ങൾ കേരളത്തിൽ ഇല്ലാത്തത് ഞങ്ങളുടെ ഭാഗ്യം
@Truth_teller_indian
@Truth_teller_indian Ай бұрын
​@@marykutty-bh2dj ഇത് whatsappil groupil വന്നതല്ലേ എനിക്കും കിട്ടിയായിരുന്ന 😁🐄💩
@user-io3xx2mj6g
@user-io3xx2mj6g Ай бұрын
ബ്രിട്ടീഷ് കാർക് മാമ പണി എടുത്ത ക്രിസ്ത്യൻ 🤪🤪🤪​@@marykutty-bh2dj
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
ഇവിടെ ഇതു പറയണം അല്ലേ സങ്കീ ​@@user-io3xx2mj6g
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
ബാക്കിയെല്ലാം നമ്മൾ തികഞ്ഞു 😀
@ashikpm2583
@ashikpm2583 Ай бұрын
​@@marykutty-bh2djദേ ഒരു വിഷം
@rijojose6000
@rijojose6000 Ай бұрын
ഞങ്ങൾ വരാം ആവശൃമില്ലേലും അവിടുത്തെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങും
@saleemkaipamangalam5190
@saleemkaipamangalam5190 Ай бұрын
ലോകത്തിലെ ഏറ്റവും പ്രബുദ്ധ ജനത അയോദ്യയിലെ ജനങ്ങളെയോർത്ത് അഭിമാനിക്കുന്നു❤
@ajnjathan
@ajnjathan 19 күн бұрын
ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ് അയോധ്യ.. 2024 ലോക്സഭാ ഇലക്ഷൻ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ അസംബ്ലി മണ്ഡലത്തിൽ SP സ്ഥാനാർഥി അവദേഷ് പ്രസാദിനെക്കാൾ അയോധ്യയിലെ രാമഭക്തർ വോട്ട് ചെയ്തു ഭൂരിപക്ഷം നൽകിയത് BJP സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിങ്ങിനു തന്നെയാണ്.. അയോദ്ധ്യ അസംബ്ലി മണ്ഡലത്തിലെ MLA ഇപ്പോളും BJP കാരനായ വേദ് പ്രകാശ് ഗുപ്ത തന്നെയാണ്..😂😂😂😂
@th.saifullaths1659
@th.saifullaths1659 Ай бұрын
അത് ബാബരി പള്ളിയുടെ ഭൂമിയാണെന്ന് അവിടത്തെ ജനങ്ങൾ സത്യം മനസ്സിലാക്കി വോട്ട് ചെയ്തു
@varamoolyam
@varamoolyam Ай бұрын
അതെ. കഷ്ടപ്പെട്ട് നേടിയ രാമക്ഷേത്രം ❤❤❤❤
@damodaranchoyikandiyil6944
@damodaranchoyikandiyil6944 Ай бұрын
അമേരിക്കയുടെ സഹായത്തോടെ വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നിട്ടുണ്ട് നൂറുശതമാനം അത് യുപിയിലും ഉണ്ട് ബംഗാളിലും ഉണ്ട്
@abcduj
@abcduj Ай бұрын
കമന്റ് ബോക്സിൽ ബി.ജെ.പിക്കെതിരെ നിറയുന്നത് ജനങ്ങളുടെ പ്രബുദ്ധതയും മതേതരത്വവും ആണു പോലും. സച്ചാർ റിപ്പോർട്ടു നടപ്പാക്കിയ കോൺഗ്രസിനൊപ്പം വർഗീയതകളിക്കാൻ ആർക്കും സാധിക്കില്ല.യു. പിയിൽ ജോർജ് സോറോസ് ഇറക്കിയ ദശലക്ഷക്കണക്കിന് കോടികളുടെ കണക്കു പുറത്തു വരാനിരിക്കുന്നതെ ഉള്ളൂ. ജനങ്ങളുടെ എക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുക്കാമെന്ന ഗ്യാറണ്ടി നൽകിയ കോൺഗ്രസ് പ്രതീക്ഷിച്ച വിജയം യു.പി.യിൽ അവർക്കു കിട്ടിയിട്ടില്ല.
@RajBhimUtterpradesh
@RajBhimUtterpradesh Ай бұрын
എനി എനിക്ക് മരിച്ചാലും സാരമില്ല വർഗീയ വാദി ദൈബം മോഡിയുടെ അയോദ്ധയിലെ തോറ്റ ശേഷം ഉള്ള മോന്ത😂😂😂😂
@Manu10978
@Manu10978 Ай бұрын
EVM ഹാക്ക് ചെയ്തെന്നാണ് ബിജെപി പറയുന്നത് 😂😂😂..
@RajBhimUtterpradesh
@RajBhimUtterpradesh Ай бұрын
ശരിയാ മദ്യപ്രദേശ് ഫുള്ള് evm
@manojmallappally9566
@manojmallappally9566 Ай бұрын
ഇനിയും കൂറ് മാറ്റം എംപിമാർ കാണിച്ചാൽ ആഭ്യന്തര കലഹം ഉണ്ടാകും
@rrp3380
@rrp3380 Ай бұрын
യോ ആണോ, പക്ഷെ ആരുണ്ടാക്കും പുള്ളേ......
@sasidharannair5849
@sasidharannair5849 Ай бұрын
മനോരമയുടെ സന്തോഷം മനസ്സിലാകും.അയോദ്ധ്യ ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലത്തിൽലെ ഒരു നിയമസഭാ മണ്ഡലം മാത്രമാണ് അയോദ്ധ്യയെന്നും ആ മണ്ഡലത്തിൽ ബിജെപിക്ക് തന്നെയാണ് വോട്ടു കൂടുതലെന്നും വായിച്ചതോർക്കുന്നു.
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
അപ്പൊ വാരണാശിയിൽ മൂന്നര ലക്ഷം വോട്ട് മോഡിക്ക് കുറഞ്ഞതോ 😂😂
@RajBhimUtterpradesh
@RajBhimUtterpradesh Ай бұрын
​@@Sidheek-qt1kzദൈബം മോഡി എന്ന് പറ കോഴ അല്ലെങ്കിൽ സന്ഘികൾ കല്ലെടുക്കും ആ വർഗീയ വാദി മോഡിയുടെ മോന്ത കണ്ട് ചിരിച്ചു മടുത്തു നിതീഷിനെ കാണുമ്പോൾ എഴുനേറ്റ് നിന്ന് കുമ്പിടുന്നു 😂😂😂😂 ദൈവം മഹാൻ മോഡി നാറി യാ തിരഞ്ഞെടുപ്പ് 2024😂😂😂😂
@vazhipokka
@vazhipokka Ай бұрын
തൃശ്ശൂർക്കാരെ കുറിച്ച് കേരളത്തിൽ പ്രചരിക്കപ്പെട്ട കാര്യങ്ങളും കൂടി ഒന്ന് പറയണം കാരണം നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങൾ അധപ്പതിച്ചു പോകരുത്...
@josevarghese5801
@josevarghese5801 Ай бұрын
ജനാധിപത്യത്തിൽ ജനങ്ങൾ ആണ് എല്ലാം.
@jayanAlathur
@jayanAlathur Ай бұрын
രാഹുൽ ഗാന്ധിയുടെ ഖടാ ഖട് വാഗ്ധാനവും (1 ലക്ഷം രൂപ വീതം നൽകുന്ന മഹാലക്ഷ്മി പദ്ധതി.) സംഘപരിവാരത്തിലെ ഗ്രൂപ്പ് വഴക്കും ഉത്തർപ്രദേശിലെ ബി ജെ പിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇതായിരിക്കണം അടുത്ത തെരഞ്ഞെടുപ്പിലെ വിധി എന്ന് നിർബന്ധമില്ല. ജനങ്ങളല്ലേ തീരുമാനിക്കുന്നത്.
@Jaleelpathoor
@Jaleelpathoor Ай бұрын
അങ്ങിനെ യഥാർത്ഥ ഭഗവാൻ നോൺ ബയോളജിക്കൽ ഡ്യൂപ്ലിക്കേറ്റ് ദൈവത്തെ നിലം പരിശാക്കി
@Phoenix1951
@Phoenix1951 Ай бұрын
​@@marykutty-bh2djsame dialogue repeat ചെയ്യുമ്പോൾ bor അടിക്കുന്നില്ലേ😅😅😅
@thahirmali
@thahirmali Ай бұрын
​@@marykutty-bh2djഏതാ ഈ സങ്കി തീട്ട കുട്ടി
@AbdulHameed-xb3to
@AbdulHameed-xb3to Ай бұрын
@@marykutty-bh2djcopy paste യൂണിവേഴ്സിറ്റിയിൽ നിന്നാണോ ബിരുദം എടുത്തത് 😂😂
@Kartoonetwork783
@Kartoonetwork783 Ай бұрын
​@@marykutty-bh2djപാഴായി പോയ ജന്മം 😂😂
@ajayanjanardhanan2240
@ajayanjanardhanan2240 Ай бұрын
കുത്തിത്തിരിപ്പിനു ഒരുകുറവുമില്ല, മാധ്യമധർമ്മം
@radhikasunil9280
@radhikasunil9280 Ай бұрын
China Game in Ayodha and വരാണസി
@niyashussain490
@niyashussain490 Ай бұрын
ചൈനക് അതല്ലേ പണി 😂😂😂
@theworldisyourbookmark8318
@theworldisyourbookmark8318 Ай бұрын
അണ്ടിമുക്ക് capsule🤣
@abdulrahaman8358
@abdulrahaman8358 Ай бұрын
വിവേകമുള്ള മനുഷ്യർ 🌹
@user-mp8ew9nj9x
@user-mp8ew9nj9x Ай бұрын
മനോരമ ആയത് കൊണ്ട് ഇത് ഞങ്ങൾ വിശ്വസിക്കുന്നു. കാമം കരഞ്ഞു നാറണ്ടാ.
@sunilkumarpulakkal6160
@sunilkumarpulakkal6160 Ай бұрын
വിവരം ഉള്ളവർ
@ummersaid8679
@ummersaid8679 Ай бұрын
രാമനെ പള്ളിയിലേറ്റിയതിൻ്റെ പൊരുത്തക്കേട്
@sreekumar1013
@sreekumar1013 Ай бұрын
nee mandan aano mandan aayi abhinayikkukayaano
@tubeamv4275
@tubeamv4275 Ай бұрын
Uvva athu onnumalla.without RSS support aanu BJP won this election.RSS -BJp conflict undayirunnu based candidates contesting.Athu avaru ready aakum next time.
@firozvkd2955
@firozvkd2955 Ай бұрын
​@@sreekumar1013 നീ മണ്ടൻ ആണെന്ന് പറയാതെ തന്നെ അറിയാം പള്ളിപ്പറമ്പിൽ രാമനെ ജനങ്ങൾ ഒഴിവാക്കി
@radhikasunil9280
@radhikasunil9280 Ай бұрын
പള്ളിക്ക് Ayodha യിൽ എന്ത് കാര്യം
@musthafapadikkal6961
@musthafapadikkal6961 Ай бұрын
പള്ളി പറമ്പിൽ രാമൻ പണിതു
@kochukochoos3784
@kochukochoos3784 Ай бұрын
ഞാൻ ഹിന്ദു വിശ്വാസി ആണ്.ഭഗവാൻ പറഞ്ഞാരുന്നോ പള്ളി പൊളിച്ചിട്ട് അമ്പലം പണിയാൻ. പോട്ടെ ഒരു ഹിന്ദു വിശ്വാസിയെങ്കിലും പറഞ്ഞോ. പറഞ്ഞതും പ്രവർത്തിച്ചതും മതനേതാക്കൾ ആരുന്നു. ഇത് ഇന്ത്യ. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചു വാഴുന്ന ഇന്ത്യ. ജയ് ഹിന്ദ് ❤️
@MuhammedAjmalAp
@MuhammedAjmalAp Ай бұрын
രാമൻ്റെ main സ്ഥലം ( മുസ്ലീം മക്ക പോലെ ) ബാബരി പൊളിച്ചിട്ട് 500 വർഷം ആയി , 100 വർഷമായി സുപ്രീം കോടതിയിൽ അടക്കം ഹിന്ദുക്കൾ കേസിന് പോയി ഒരു വിളക്ക് വയ്ക്കാൻ ഉള്ള സ്ഥലം എങ്കിലും വിട്ട് കിട്ടാൻ , അതുപോലും കോൺഗ്രസ്സ് കാലത്ത് കിട്ടാതെ വന്നപ്പോൾ പാലസ്തീൻ ജനത ഹമാസിനെ ഇറക്കിയ പോലെ അവിടേയും രണ്ട് വിഭാഗവും തമ്മിൽ ലഹള ഉണ്ടായി, പിന്നീട് ഇന്ത്യയിൽ ആയത് കൊണ്ട് മാത്രം പകുതി / പകുതി സ്ഥലം രണ്ട് മതസ്ഥർക്ക് വിട്ടുകൊടുത്തു . പാകിസ്ഥാനിൽ 2 മാസം മുൻപ് വരെ അമ്പലം പൊളിച്ച് പൊതുകക്കൂസ് ആക്കിയ സംഭവം ഉണ്ട്. അവിടെ real ആയി ന്യൂന പക്ഷത്തിന് അവകാശം പോലും ഇല്ല
@inshazainab1165
@inshazainab1165 Ай бұрын
നിങ്ങളെ പോലുള്ള ഹിന്ദുക്കൾ ഇന്ത്യ ഭരിച്ചാലും ഇവിടെ പ്രശ്നം ഇല്ല...
@Bhakti_Sagaram
@Bhakti_Sagaram 7 күн бұрын
അമ്പലം പൊളിക്കാതെയും ബാബറിന് പള്ളി പണിയാമായിരുന്നു. അത് പറയാൻ പേടിയാണോ
@inshazainab1165
@inshazainab1165 7 күн бұрын
@@kochukochoos3784 നിങ്ങളെ പോലുള്ള ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടത് 👍🏻👍🏻👌🏻👌🏻...
@wasp3417
@wasp3417 Ай бұрын
Faizalabad lokha sabha constituency oru otta assembly matrme bjp lead ulle athu ayodhya ane vakki 4 assembly SP ane lead cheyyathe oru kundavum ariyathe ee vazhayokke nthina reporter akiyee
@nationalist623
@nationalist623 Ай бұрын
കുത്തിത്തിരുപ്പിൽ എന്നും ഒരു പടി മുന്നിൽ 😅
@sujimon8836
@sujimon8836 Ай бұрын
യെസ്
@musthafapadikkal6961
@musthafapadikkal6961 Ай бұрын
ശരിയാണ് സങ്കികൾ എന്നും കുത്തിത്തിരിപ്പിൽ മുന്നിലാണ് 😂
@akhilkrishna1148
@akhilkrishna1148 Ай бұрын
😂
@GhostProtocol007
@GhostProtocol007 Ай бұрын
വാർത്ത കേട്ടിട്ട് ഒന്നും മനസ്സിലായില്ല അല്ലേ...ചാണകം അല്ലേ...😂
@myheartrose2477
@myheartrose2477 Ай бұрын
Sathyam parayaumbol pattunilla😂 alle
@ranjithbalakrishnan9613
@ranjithbalakrishnan9613 Ай бұрын
Airport,International Railway station ,6 line connectivity some thing went wrong
@sajeevkumar2315
@sajeevkumar2315 Ай бұрын
മഞ്ഞ രമ കരയുന്നു 😜😜😜
@rahulpsrahul3218
@rahulpsrahul3218 Ай бұрын
അവിടെ അബലം വന്നു റിയിൽവേ വന്നു എയർ പോർട്ട്‌ വന്നു..... എന്നിട്ടു അവർ പാടത് കിടന്നു എന്ന് നാനാവു ബുദ്ധിയിലെതവർ
@AneesBovikanam
@AneesBovikanam Ай бұрын
പാവങ്ങൾക്ക് ക്ഷേത്രവും പള്ളിയും.അമ്പാനിക്ക് എയർപോർട്ട് അദാനിക്ക് സീ പോർട്ട്‌
@user-kx6kz8ug3n
@user-kx6kz8ug3n Ай бұрын
പള്ളിയെവിടെ...
@ajithtc4245
@ajithtc4245 Ай бұрын
മനോരമ കേരളത്തിൽ BJP ജയിച്ചതിൻ്റെ കരച്ചിൽ തുടങ്ങി
@user-sq1tw7qc7k
@user-sq1tw7qc7k Ай бұрын
😂😂😂
@user-gc9xm8in7w
@user-gc9xm8in7w Ай бұрын
അവിടെ ജയിച്ചത് സുരേഷ് ഗോപി യാണ് അല്ലാതെ ബിജെപി യല്ല 😂
@abijithsajikumar8104
@abijithsajikumar8104 Ай бұрын
Ayodhyel erakiya kodikalk oru kanakum ilaa.. Roadum, airportum, railwaystationum.. Enitum thotu enkil.. Kashtam
@HassanHass-cg9em
@HassanHass-cg9em Ай бұрын
@suminms8482
@suminms8482 Ай бұрын
മനോരമക് ആയോദ്യയോട് ന്തു സ്നേഹം.ഇതിന് മുമ്പ് ഇങ്ങനെ അല്ലായിരുന്നല്ലോ യിപ്പോൾ എവടെ നിന്ന് പൊട്ടി മുളച്ചോ ന്തോ
@janavi.600
@janavi.600 Ай бұрын
അയോധ്യയിൽ ഒന്നാം മത് തന്നെ ആണ് ബിജെപി പിന്നെ ബാക്കിയുള്ള മണ്ഡലം പിന്നിൽ പോയി
@arnairnair2824
@arnairnair2824 Ай бұрын
ചുമ്മാതെ കഥകള്‍ ഉണ്ടാക്കാതെ 😢
@user-qk1py6bv2h
@user-qk1py6bv2h Ай бұрын
podaa sanghi thayoli mone
@Hydra-zl3xu
@Hydra-zl3xu Ай бұрын
Facebook onnum thurakkalle അമ്മാവാ Thayolikal പച്ച തെറി ആണ് അവിടെ ഉള്ളവരെ
@TheSanalrajan
@TheSanalrajan Ай бұрын
അയോദ്ധ്യയിൽ BJP രാമക്ഷേത്രം പണിത ഉടനെ തോറ്റു എന്നത് കഥ അല്ലല്ലോ. 😂
@saifudheena.j1440
@saifudheena.j1440 Ай бұрын
അയോധ്യ യിൽ സന്ഘികൾ തോറ്റത് എങ്ങനെ ആണെന്ന് ലളിതമായി പറയാമോ
@anilkumarsudarsanan2810
@anilkumarsudarsanan2810 Ай бұрын
Yes 👍👍👍👍
@kS-ui5sd
@kS-ui5sd Ай бұрын
Never thought People in Ayodya are this smart. Raman gave up his throne to fulfill his father’s promise , but Modi take away other people’s throne illegally ( toppling democratically elected state govts)
@midhunmadhav7952
@midhunmadhav7952 Ай бұрын
ഇതു പോലെയൊന്ന് ഞാൻ കേരളത്തിലെ ഒരു ജില്ലയിലെ ജനങ്ങളെ അധിക്ഷേപിച്ചും കണ്ടിരുന്നു അതുകൂടി പറയാൻ. കുട്ടി മാമപഞ്ഞു
@moozamooza2454
@moozamooza2454 Ай бұрын
കൊലയാളി പട്ടിയുടെ അണ്ണാക്കിൽ കേറ്റി 😄😄തായോളി പറയുന്ന ഞാൻ ദൈവം ആണെന്ന് 😄😄😄😄
@shibupr4788
@shibupr4788 Ай бұрын
Super
@ashrafibnumirsahib2362
@ashrafibnumirsahib2362 Ай бұрын
Good 👍👍👍👍👍
@sajinc
@sajinc Ай бұрын
correct
@nabeelshahulhameed3462
@nabeelshahulhameed3462 Ай бұрын
✌️
@rmk25497
@rmk25497 Ай бұрын
ഇതൊക്കെ ഓരോരുത്തരുടെ അഭിപ്രായം അല്ലേ അത് അതിനിപ്പോ എന്താ
@unnikrishnanmv6286
@unnikrishnanmv6286 Ай бұрын
കമ്ണ്ട്കളിൽ ജോലി വേണം എന്നത് പ്രധാനമായി കാണുന്നു. ജോലി വേണം എന്നാൽ ഓരോ സർക്കാരും എല്ലാവർക്കും ജോലികൊടുക്കണം എന്നാണോ. നാട് വാണിജ്യപരമായി മുന്നേറുമ്പോൾ അവിടെ സ്വാഭാവികമായി അതിജീവനത്തിന്നുള്ള സന്ദര്ഭങ്ങൾ വളരും. അങ്ങിനെ ആണ് പുരോഗമനപരമായ എല്ലാ സർക്കാറുകളും പ്രവർത്തിക്കുന്നത്. ചിന്താഗതി മാറ്റിയെ പറ്റൂ
@user-dg7ml2uf1v
@user-dg7ml2uf1v Ай бұрын
👍👍👍
@sudheeshkumar4561
@sudheeshkumar4561 Ай бұрын
Correct
@opedsk
@opedsk Ай бұрын
നല്ലൊരു വില കൊടുക്കേണ്ടി വരും 😂 ജാതി രാഷ്ട്രീയത്തിന് വോട്ട് കുത്തുമ്പോൾ ഓർക്കണമായിരുന്നു
@rajeshswaminathanrajeshs4789
@rajeshswaminathanrajeshs4789 Ай бұрын
അയോധ്യ ❤❤❤
@35sajith
@35sajith Ай бұрын
നല്ല റെയിൽവേ സ്റ്റേഷൻ, റോഡുകൾ, എയർപോർട്ട്, വീടു, പൈപ്പ് കണക്ഷൻ , ഗ്യാസ് , അങ്ങനെ എന്തെല്ലാം. എന്നിട്ടും ജാതി നോക്കി വോട്ട് ചെയ്തു. പഴയ അയോധ്യയുടെ അവസ്ഥാ ഒന്നു ആലോചിച്ചേ.
@sayoojsunny8697
@sayoojsunny8697 Ай бұрын
Why they were blind in thrissur😮
@pallattupmt9605
@pallattupmt9605 Ай бұрын
സ്ക്രിപ്റ്റ് എഴുതി പറയിപ്പിക്കുന്ന മനോരമേ അവിടെ അയോധ്യയിൽ അന്ധമായ ബി ജെ പി വിരോധം കേരളം പോലെ ഉള്ളതു കൊണ്ടല്ല ബിജെ പി തോറ്റത് നാളെ ജയിച്ച ആൾ ബി ജെ പി യിൽ ചേർന്നാലും അത്ഭുതപ്പെടണ്ട ചാഴികാടൻ കോട്ടയത്ത് തോറ്റില്ലേ അതു പോലെ കണ്ടാൽ മതി വലിയ സീരയസ് കൊടുക്കണ്ട ഒരു പ്രേക്ഷകൻ നൽകുന്ന താക്കീത് ആയി കാണണം ഇത്
@RajBhimUtterpradesh
@RajBhimUtterpradesh Ай бұрын
അയോദ്ധ്യ അമേട്ടി തോറ്റ ശേഷം ദൈബം മോഡിയുടെ മോന്ത വീഡിയോയിൽ കണ്ട ഞാൻ 🤣🤣🤣🤣🤣
@iqbaliqbal7188
@iqbaliqbal7188 Ай бұрын
നല്ല അവതരണം
@saifudheen8001
@saifudheen8001 Ай бұрын
❤❤🎉🎉👍👍👌👌
@MuhammedAjmalAp
@MuhammedAjmalAp Ай бұрын
രാമൻ്റെ main സ്ഥലം ( മുസ്ലീം മക്ക പോലെ ) ബാബരി പൊളിച്ചിട്ട് 500 വർഷം ആയി , 100 വർഷമായി സുപ്രീം കോടതിയിൽ അടക്കം ഹിന്ദുക്കൾ കേസിന് പോയി ഒരു വിളക്ക് വയ്ക്കാൻ ഉള്ള സ്ഥലം എങ്കിലും വിട്ട് കിട്ടാൻ , അതുപോലും കോൺഗ്രസ്സ് കാലത്ത് കിട്ടാതെ വന്നപ്പോൾ പാലസ്തീൻ ജനത ഹമാസിനെ ഇറക്കിയ പോലെ അവിടേയും രണ്ട് വിഭാഗവും തമ്മിൽ ലഹള ഉണ്ടായി, പിന്നീട് ഇന്ത്യയിൽ ആയത് കൊണ്ട് മാത്രം പകുതി / പകുതി സ്ഥലം രണ്ട് മതസ്ഥർക്ക് വിട്ടുകൊടുത്തു . പാകിസ്ഥാനിൽ 2 മാസം മുൻപ് വരെ അമ്പലം പൊളിച്ച് പൊതുകക്കൂസ് ആക്കിയ സംഭവം ഉണ്ട്. അവിടെ real ആയി ന്യൂന പക്ഷത്തിന് അവകാശം പോലും ഇല്ല
@mrbinuram9889
@mrbinuram9889 Ай бұрын
ഇന്ത്യാ സഖ്യം UP. വോട്ടർമാർക്ക്.. ഒരു ലക്ഷം കൊടുക്കാം എന്ന് പറഞ്ഞു.... സ്വാഭാവികമായിട്ടും എല്ലാവരും അവർക്ക് വോട്ട് ചെയ്യൂ..... ഇതാണോ ജനാധിപത്യ മര്യാദ.... മമതയുടെ നാട്ടിൽ.... തൃണമൂലല്ലാതെ ഒരു പാർട്ടിക്കാർക്ക് അവിടെ ജീവിക്കാൻ കഴിയില്ല... ക്രമസമാധാനം വട്ടപ്പൂജ്യം... ആണെന്നുള്ള കാര്യം നിങ്ങൾ മിണ്ടില്ല... എന്നാൽ യുപി ഭരിക്കുന്ന യോഗി ആദിത്യനാഥിന്റെ നാട്ടിൽ ക്രമസമാധാനം ഇന്ത്യ നമ്പർ വൺ ആണ്.... അവിടെ ഏതു പാർട്ടിയിൽ വി ശ്വസിക്കുന്നവനുംസുഖമായി ജീവിക്കാം....അത് നിങ്ങൾ മിണ്ടില്ല.....നിങ്ങൾ ഒരു പാർട്ടിയുടെ ചൂലും വാലുവായി മാറി... ഒരു ദേശീയ മാധ്യമം ഇത്രയും തരം താഴരുത്..... വർഗീയ വിപണന..കാര്യത്തിൽ നിങ്ങൾ നമ്പർ വണ്ണായി 😢 ഇനിയും ഉള്ള കാലം അമ്പലവും പള്ളിയും ഒന്നും പണിതാൽ... അത് രാജ്യത്തിന് ഗുണം ചെയ്യുന്നത് വട്ടപ്പൂജ്യം ആയിരിക്കും... എന്തെന്നാൽ ലോകത്ത് ഏറ്റവും അധികം പ്രകൃതി നശീകരണം സംഭവിച്ച രാജ്യമായി ഇന്ത്യ മാറി.... മാറിക്കൊണ്ടിരിക്കുന്നു.... നാം അധിവസിക്കുന്ന പ്രകൃതിയാണ് നമ്മുടെ ദൈവം.... അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഭരണാധികാരികൾക്ക് ഇല്ലാതെ പോയി.....
@ubaidaliubaid
@ubaidaliubaid Ай бұрын
ജനങ്ങളാണ് പരമാധികാരി എന്ന് പറഞ്ഞത് ഫ്രഞ്ച് വിപ്ലവം
@vijineethu1403
@vijineethu1403 Ай бұрын
ചാച്ചിയുടെ കണ്ടുപിടുത്തം സൂപ്പർ .
@psreenivasan1683
@psreenivasan1683 Ай бұрын
മനോരമ കുത്തി തിരുപ്പു വാർത്ത ഉണ്ടാക്കി വിടേണ്ട....
@GhostProtocol007
@GhostProtocol007 Ай бұрын
നിന്നെ ഒക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും സഹോദരാ 😢😢😢🤦🏻‍♀️
@user-sq1tw7qc7k
@user-sq1tw7qc7k Ай бұрын
tProtocol007 sankikku manasilavilla
@sajirawabi7216
@sajirawabi7216 Ай бұрын
ഏകാധിപത്യത്തിന് മേൽ ജനാധിപത്യത്തിന്റെ വിജയം. അതാണ് …
@sivaprasad5502
@sivaprasad5502 Ай бұрын
വല്ലപ്പോഴും ദേശീയ ചാനലുകൾ കാണുക. ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡ്,മാസം 8500 രുപ അക്കൗണ്ടിൽ വരുമെന്നു വിചാരിച്ചു. അങ്ങനെ സ്ത്രീകൾ 8500 രുപ വാങ്ങാൻ കോൺഗ്രെസ് പാർട്ടി ഓഫീസിൽ രാഹുലും കൂട്ടരും മുങ്ങി. ഇപ്പോള് ഗ്യാരണ്ടി കാർഡ്,വീഡിയോ ക്ലിപ് പ്രസിഡൻ്റ് പോയി. അർദ്ധ സായിപ്പിനെ നമ്പാൻ പാടില്ല. 2029 അങ്ങോട്ട് ചെല്ലണ്ട. സായിപ്പന്മാരുടെ ഓരോ തരികിട. ഘടകട്ടു ഘടകട്ടു.
@user-bl4xq2ns6o
@user-bl4xq2ns6o Ай бұрын
Sunrise kashu kittiyal kaividunnathano Ningal veembu parayunna Desi yatra. Modi maharaja bharanadhikariyanu. Janangalku veedum, vellavum gas koduthathum veendum janathe ormippichirunnengil vote aakumayirunnu. Threthayugathile Raman alla patting illatha india modiyilude namukku srishtikkam
@abdulrahiman2339
@abdulrahiman2339 Ай бұрын
മിത്രത്തിന് മോഡിയുടെ ഗ്യാരണ്ടി 15 ലക്ഷം രൂഫ എക്കൗണ്ടിൽ വന്നോ😂 ഇന്ത്യാ സഖ്യം അധികാരത്തിലേറിയാൽ നൽകും എന്നായിരുന്നു അവരു വാഗ്ദാനം സംജാ, യാ നഹി മിത്രോം😂
@jomonjames5260
@jomonjames5260 Ай бұрын
ജനാധിപത്യത്തിന്റെ സൗന്ദര്യം ❤
@armymanvlog3213
@armymanvlog3213 Ай бұрын
ഷാനി എന്തിയെ, നിങ്ങളുടെ എക്സിറ്റ് പോൾ 😂😂😂
@syedatco1758
@syedatco1758 24 күн бұрын
യെഥാർത്ഥ ദൈവ വിശ്വസിയെല്ല എന്ന കാര്യം ആയോഥ കാർ മനസിലാക്കി
@user-vt2to7xd4s
@user-vt2to7xd4s Ай бұрын
അങ്ങിനെ അയോധ്യക്കാരും ശ്രീരാമഭക്തർ ഒരുത്തമ തീരുമാനമെടുത്തു 1 ഞങ്ങളെ ഈ നരാധമ ന്മാരിൽ നിന്നും രക്ഷിക്കണേമെ? ഗാന്ധിജ',.
@ajnjathan
@ajnjathan 19 күн бұрын
ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ് അയോധ്യ.. 2024 ലോക്സഭാ ഇലക്ഷൻ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ അസംബ്ലി മണ്ഡലത്തിൽ SP സ്ഥാനാർഥി അവദേഷ് പ്രസാദിനെക്കാൾ അയോധ്യയിലെ രാമഭക്തർ വോട്ട് ചെയ്തു ഭൂരിപക്ഷം നൽകിയത് BJP സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിങ്ങിനു തന്നെയാണ്.. അയോദ്ധ്യ അസംബ്ലി മണ്ഡലത്തിലെ MLA ഇപ്പോളും BJP കാരനായ വേദ് പ്രകാശ് ഗുപ്ത തന്നെയാണ്..😂😂😂😂
@user-lk7bd6es3r
@user-lk7bd6es3r Ай бұрын
ഇവിടെയാണ് തൃശ്ശൂർക്കാരെ നമ്മൾ ഓർക്കേണ്ടത് അയോധ്യയിൽ ഉള്ളവർക്ക് കായലും വിദ്യാഭ്യാസം കൂടി വരാ തൃശ്ശൂര് ഉള്ളത് പക്ഷേ വിവരമില്ല 😅😅 കേരളത്തിന്റെ സാംസ്കാരിക നഗരത്തെ സംസ്കാരം ഇല്ലാതാക്കി തൃശ്ശൂരിൽ എന്ന് പറയുന്നത് ഇപ്പോൾ നാണക്കേടായി മോദി ചെന്ന നടന്ന രാമനാഥപുരം മണ്ഡലത്തിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥി ജയിപ്പിച്ച തമിഴ്നാട് തമിഴ് എന്ന് വിളിച്ച് ആക്ഷേപിക്കാതെ ഇനി നീ തൃശ്ശൂർക്കാരൻ ആണോ എന്ന് വിളിച്ചാൽ ക്ഷമിക്കണം😅😅
@yatrikan6036
@yatrikan6036 Ай бұрын
അയോധ്യാ വാസികളേ..... നിങ്ങളെ ഏതെങ്കിലും വർഗീയ വാദികളോ തീവ്രവാദികളോ പരിഹസിച്ചാലും. ഈ ഭാരതത്തിലെ എല്ലാ പൗരന്മാരും നിങ്ങളെ ആദരിക്കുന്നു ❤❤ എല്ലാവരുടേയും കണ്ണുകൾ നിങ്ങളുടേത്പോലെ ഈശ്വരൻ തുറന്നു കൊടുക്കട്ടേ ❤❤❤ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳
@vision9997
@vision9997 Ай бұрын
It means, people of Ayodhya have woken up and started discerning the reality. People cannot be easily fooled by dramatists. People have become more wise now.
@muthumishal7863
@muthumishal7863 Ай бұрын
Ayodhya people ghe great
@ranjithranju7025
@ranjithranju7025 Ай бұрын
ചൊറിച്ചിൽ തന്നെ അല്ലെ...
@ThinkGood169
@ThinkGood169 Ай бұрын
ഭക്തിയും ധ്യാനവും വോട്ടിന് വേണ്ടിയുള്ള അഭിനയമാണെന്ന് മനസ്സിലാക്കിയ രാമൻ ബിജെപിയെ അനുഗ്രഹിച്ചില്ല. ജനങ്ങളെല്ലാം ഒരുമയിലും സന്തോഷത്തിലും ജീവിക്കുന്ന രാജ്യം അതാണ് രാമൻ കണ്ട സ്വപ്നം.
@mohandas456
@mohandas456 Ай бұрын
ഒരു വികസനം ഉണ്ടാവുമ്പോൾ കുറച്ചു നഷ്ടം ഉണ്ടാവും.
@Jahfarv-yx1sr
@Jahfarv-yx1sr Ай бұрын
അയോധ്യ ക്കാരുടെ മതേതരത്വം ഇന്ത്യക്കാർ ആദ്ധരിക്കേണ്ട ത് ❤❤❤
@logtomobilem2895
@logtomobilem2895 Ай бұрын
കൂട്ടികൊടിപ്പിന് പോകുടെ മഞ്ഞരമേ ? ഇതിലും അന്തസ് ഉണ്ട് ..
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 Ай бұрын
സത്യം പറയുമ്പോൾ അങ്ങന ഒക്കെ തോന്നും
@rafeeknellikkad4656
@rafeeknellikkad4656 Ай бұрын
😂😂😂
@musthafapadikkal6961
@musthafapadikkal6961 Ай бұрын
താങ്കൾ ചെയ്യുന്നത് മനോരമയും ചെയ്യണോ 😂
@rileeshp7387
@rileeshp7387 Ай бұрын
എടോ ഇറപ്പാലി സങ്കി അവിടെ അമ്പലം ഉണ്ടാക്കിയത് കൊണ്ട് ഹിന്ദുക്കൾക്ക് എന്തെങ്കിലും മെച്ചം ഉണ്ടാവുമോ
@hamzakp4229
@hamzakp4229 Ай бұрын
Modiye kootti pokaam
@manon2wheels771
@manon2wheels771 Ай бұрын
Thrissur then 🤡 Thrissur now 🗿
@madonaelectroservicing1814
@madonaelectroservicing1814 Ай бұрын
അമ്പലവും പള്ളിയും ഒന്നും അല്ലാ പാവം ജനത്തിനും വേണ്ടത് കൃത്യമായ ജീവിക്കൻ വരുമാനം വേണം
@subrahmanyampolachirasubrahman
@subrahmanyampolachirasubrahman Ай бұрын
ജാതിയും മതവും പറയാതെ ഈ ലോകത്ത് എവിടെയെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി വളർന്നിട്ടുണ്ടോ? ജാതിയും മതവും പറയുന്നത് ജനാധിപത്യത്തിന് ഭീഷണി ആണെങ്കിൽ കേന്ദ്രസർക്കാരിനോട് പറയൂ.... ജാതിമത സംവരണങ്ങൾ എടുത്ത് കളഞ്ഞ് സാമ്പത്തിക സംവരണം എത്രയും പെട്ടെന്ന് നടപ്പാക്കാൻ.
@muhammedshafishafi3690
@muhammedshafishafi3690 Ай бұрын
പോര അവര് ശ്രീ രാമനെ വരെ വിട്ടു. ഇപ്പോ അവര് ജയ് ശ്രീ രാം വിളി പോലുമില്ല
@akhildevth
@akhildevth Ай бұрын
ഇറാനി സ്ത്രീകൾ ഖുർആൻ വരെ കത്തിക്കുന്നു.... എന്നിട്ടാണോ.. മുടി മുറിച്ചു ഇസ്ലാം മതത്തിനെതിരെ സമരം ചെയ്യുന്നു 😄😄😄
@achankunjuantony5077
@achankunjuantony5077 Ай бұрын
രാമന്റെ പേര് പറഞ്ഞു ഈ തോന്ന്യാസം കാണിച്ച ഇവന്മാരെ ഇനി ഒരിക്കലും അധികാരത്തിൽ വരാൻ അനുവദിക്കരുത്. പടി അടച്ചു പിണ്ഡം വെച്ച് എന്നെന്നേക്കുമായി പുറത്തു തള്ളണം. ബിജെപി, മോഡി എന്ന പേരുകൾ Technique നിന്നും പുറത്ത് ആക്കണം.😅
@kishorchandran7850
@kishorchandran7850 Ай бұрын
രാഹുൽ ഗാന്ധി അമെയ്ട്ടി ഇൽ തോട്ടത്തിന്റെ കാരണങ്ങൾ ഒന്ന് വിശദീകരിക്കാമോ 2 പാരഗ്രാഫ് ഇൽ കുറയാതെ ഒരു ഉപന്യസം
@jobinsjimsha7771
@jobinsjimsha7771 Ай бұрын
മോദി 🇮🇳🙏🇮🇳
@preetha.ajithpillai9501
@preetha.ajithpillai9501 Ай бұрын
ഇല്ലാത്ത കഥകൾ പറയാൻ മുന്നിൽ നിൽക്കുന്നു മലയാളമാ പ്രകൾ
@musthafapadikkal6961
@musthafapadikkal6961 Ай бұрын
ഫൈസബാദിൽ തോറ്റു എന്നതും ഇല്ലാത്തത് ആണോ മിത്രമേ 😂
@mathewthomas5168
@mathewthomas5168 Ай бұрын
ഫൈസാബാദിലെ തോൽവിക്കു കാരണം തിരഞ്ഞെടുപ്പു കമ്മീഷൻ്റെ തെറ്റായിരിക്കും അല്ലേ ? 😂😂😂
@abdulnazarkkokkadan6602
@abdulnazarkkokkadan6602 Ай бұрын
ഇപ്പോൾ എങ്കിലും മനോര ഇത് റിപ്പേർട്ട് ചെയ്തല്ലോ. തിരെഞ്ഞെടുപ്പിന മുമ്പ് ഇത് പറയാൻ കാണിക്കണമായിരുന്നു .
@ajithanair6512
@ajithanair6512 Ай бұрын
This shows that the people of Ayodhya doesn't require a Ram temple . Or they don't believe in sree ram
@IrshanaIrshana-nv3cz
@IrshanaIrshana-nv3cz Ай бұрын
തീർച്ചയായും അവർ നന്ദികെട്ടവർ
@aj4132
@aj4132 Ай бұрын
ങഹാ ഇപ്പോ എങ്ങനെ ഇരിക്കണ്..😂😂😂
@udayakumar834
@udayakumar834 Ай бұрын
മോക്ഷം നേടാതെ കരയുന്ന ആത്മാക്കളെ കർമ്മഫലം നിങ്ങൾക്ക് അവകാശപ്പെട്ടതാണ്
@sai3137
@sai3137 Ай бұрын
നമ്മൾ തൃശൂർക്കാരെ ഇപ്പോൾ എന്തൊക്കെ പറയുന്നു അത്ര തന്നെ
@AliMon-ux4tt
@AliMon-ux4tt Ай бұрын
അയോധ്യ ഇന്ന് മതേതരഇന്ത്യയുടെ പുതിയമുഖം ❤
@ajnjathan
@ajnjathan 19 күн бұрын
ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ് അയോധ്യ.. 2024 ലോക്സഭാ ഇലക്ഷൻ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ അസംബ്ലി മണ്ഡലത്തിൽ SP സ്ഥാനാർഥി അവദേഷ് പ്രസാദിനെക്കാൾ അയോധ്യയിലെ രാമഭക്തർ വോട്ട് ചെയ്തു ഭൂരിപക്ഷം നൽകിയത് BJP സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിങ്ങിനു തന്നെയാണ്.. അയോദ്ധ്യ അസംബ്ലി മണ്ഡലത്തിലെ MLA ഇപ്പോളും BJP കാരനായ വേദ് പ്രകാശ് ഗുപ്ത തന്നെയാണ്..😂😂😂😂
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН