കുറെ ക്ലാസുകൾ ഇവയെക്കുറിച്ച് കേട്ടിരുന്നു. അതിൽ നിന്ന് മനസ്സിലാക്കിവച്ചിരുന്ന പലതും തെറ്റായിരുന്നെന്നും ശരി എന്താണെന്ന് മനസ്സിലാക്കാനും സാധിച്ചു. THANK YOU SIR GOOD CLASS👌👌👌👌👍👍👍👍
@abdulsalammm55289 ай бұрын
നല്ല ക്ലാസ് 👍 എല്ലാവിധ ആശംസകളും നേരുന്നു ❤
@vinodareekara74578 ай бұрын
സാറെ നല്ല ക്ളാസ്.. നന്ദി❤❤❤❤
@vijayakrishnannairАй бұрын
Nice
@sathasivannarayanan14559 ай бұрын
വളരെ ഇഷ്ടപ്പെട്ടു.
@bangaloredays5176Ай бұрын
👍
@pulimoodu812 күн бұрын
❤
@rafeekram58057 ай бұрын
Clear ആയി മനസ്സിലാക്കി തന്നു, thanks 😊
@psrjv9 ай бұрын
Great
@jashi7868 ай бұрын
സൂപ്പർ ആയിട്ടുണ്ട് ബ്രോ
@AbhijihAsokan-zx9nu8 ай бұрын
Excellent explanation
@sharfu79078 ай бұрын
Orupad arianunde vivariku thanks 👍
@talkwell50129 ай бұрын
thanks Good class
@user-nw5hi3jm1j7 ай бұрын
Thankssss valare help arunnu valare thanni❤.... 🙏🏻🙏🏻🙏🏻
@koyakuttyk58409 ай бұрын
👍👍👍👌
@KunjusNiha9 ай бұрын
👍🏻
@athulk84038 ай бұрын
വ്യക്തം👍
@shajimohammed47108 ай бұрын
Very very good
@majeedpk79609 ай бұрын
✊💪
@digitalmachine01018 ай бұрын
Good
@tntpillaithulaseedharanpil30258 ай бұрын
Very good teaching
@GAMMA-RAYS9 ай бұрын
❤❤
@manikurumala48039 ай бұрын
👍🏽
@suniledons8 ай бұрын
Ok good
@worldcuriosity9848Ай бұрын
Hai
@subramaniannamboothiri83659 ай бұрын
I have already used 1N 4007 diode for rectification . I have used this diode for an AC VALVE RADIO for replacing the rectifier diode valve ,EZ80 . It perfectly worked . The power supply transformer used is 300,0.300 (center tapped) . I think this diode can be used upto 1100 v forward voltage @ 1A curre t .
@sosimple99438 ай бұрын
You can select any diode from datasheet.But I explained only voltage variation between transistor diode igbt etc.not exclusive class about diode.
@samshanker57538 ай бұрын
1N means 1 amp of current
@sivaprasad45778 ай бұрын
സാർ, 1N 4007 diode 1000 v/1 A സ്പെക് ആണ്. 1N4002 or 3 can be used up to 100V/1A
@sosimple99438 ай бұрын
Not Exclusive component class.general knowledge at the time of using multi meter I will explain full details please wait.......
@harikumar44188 ай бұрын
നന്നായിട്ടുണ്ട്. ട്രാൻസിസ്റ്റർ വിവരണ സമയത്ത് വെളിച്ചം വളരെ കുറവായിരുന്നു
@firoszmanfiros93318 ай бұрын
Sir tread mill bordwrk manasilakkaan pattumo
@sosimple99438 ай бұрын
WhatsApp 9446685345.pls send board photos and ic numbers.
@firoszmanfiros93318 ай бұрын
റോങ്ങ് നമ്പർ ആണെന്ന് പറയുന്നു msg അയച്ചതാണ്
@sankarviswan62999 ай бұрын
IGBT full term what
@sosimple99439 ай бұрын
Insulated-gate bipolar transistor.
@dreamworldmydreamland48485 ай бұрын
Bro പൊളിസ്റ്റർ കപസിറ്ററിന് പോസിറ്റീവ് നെഗറ്റീവ് ഉണ്ടോ, അത് തല തിരിഞ്ഞു ഫിറ്റ് ചെയ്താൽ വർക്കിങ് അല്ലാതാകുമോ
@sosimple99435 ай бұрын
No problem.only electrolyte capasitor needs polarity.
@dreamworldmydreamland48485 ай бұрын
@@sosimple9943 thankyou
@kuttikurumbankuttikurumban32409 ай бұрын
സർ,ചാർജിങ് ആൻഡ് ഡിസ്ചാർജിങ് ആണല്ലോ കപ്പാസിറ്റർ ചെയ്യുന്നത് അപ്പോൾ കപ്പാസിറ്റർ ചാർജ് ആയി കഴിഞ്ഞാൽ ഏത് Leg - ൽ കൂടിയാണ് ഡിസ്ചാർജ് നടക്കുന്നത്. ഒന്ന് വ്യക്തമാക്കി തരുമോ.റെസിസ്റ്ററിലും ഡയോഡുകളിലും ഒരു ലെഗ്ഗിൽ കൂടി കടന്ന് മറ്റേ ലെഗിൽ കൂടി കടന്നു പോവുകയാണല്ലോ ചെയ്യുന്നത്.
@sosimple99438 ай бұрын
ബാറ്ററി ആണെങ്കിലും കപ്പാസിറ്റർ ആണെങ്കിലും നമ്മൾ ചാർജ് ചെയ്തതിനുശേഷം വീണ്ടും അതിലേക്ക് കൊടുക്കുന്ന ലോഡ് എൽഇഡി അഥവാ റെസിസ്റ്റർ അതിലൂടെയാണ് ഡിസ്ചാർജിങ് സംഭവിക്കുന്നത്
@firoszmanfiros93318 ай бұрын
കോൺടാക്ട് നമ്പർ തരുമോ
@firoszmanfiros93318 ай бұрын
Wrong നമ്പർ ആണോ Msg ayachathanu
@sosimple99438 ай бұрын
9446685344 I will check it one's a day. Pls specify your name. And doubt also.
@firoszmanfiros93318 ай бұрын
@@sosimple9943 name firos സൗദിലാണ് wrk treadmill ഷോപ്പ് ഉണ്ട് treadmill bordine കുറിച് മനസിലാക്കാൻ വേണ്ടിയാ കുറച്ചു അറിയാൻ കഴിഞ്ഞു നാട്ടിൽ വന്നാൽ ഫുള്ളായിട്ട് മനസിലാക്കാൻ pattumo