അയാൾ സംഗീതത്തിന്റെ രാജാവാണ് || Music Director Vidyasagar Interview || Mohanlal || Mammootty || Vijay

  Рет қаралды 60,901

Silly Monks Mollywood

Silly Monks Mollywood

Жыл бұрын

അയാൾ സംഗീതത്തിന്റെ രാജാവാണ് || Music Director Vidyasagar Interview || Mohanlal || Mammootty || Vijay
#vidyasagarinterview #mammootty #mohanlal #thalapathyvijay #gillimovie #mammookka #devadoothan #meesamadhavan #Varnapakittu #Ghilli #thalapthy #rajanikanth #chandramukhi #anbesivam #kamalhaasan #dileep #meesamadhavan #dileepettanfans #vidyasagar #malayalammovie #Sillymonksmollywood
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Our Craft Videos Subscribe
bit.ly/SillyCreations
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2020 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzfaq.info...
Powered by sillymonks.com/

Пікірлер: 289
@steffanbenjamin8335
@steffanbenjamin8335 Жыл бұрын
വിദ്യാസാഗർ സാറിനെ പോലുള്ള വലിയ മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലുള്ള നല്ല അവതാരകനെ കൊണ്ടുവന്നതിന് ആദ്യമേ ഈ ചാനലിന് അഭിനന്ദിക്കുന്നു. അദ്ദേഹത്തെ ബഹുമാനിച്ചും നല്ല ആദരവോടുകൂടി ചോദ്യങ്ങൾ ചോദിക്കുകയും ഈയൊരു ഇന്റർവ്യൂ മികച്ചത് ആക്കുകയും ചെയ്യാൻ അദ്ദേഹം നല്ല രീതിയിൽ പ്രയത്നിച്ചിട്ടുണ്ട്. അവതാരകനായ ചേട്ടന് അഭിനന്ദനങ്ങൾ❤
@_ammuzzdreamworldmedia3545
@_ammuzzdreamworldmedia3545 Жыл бұрын
ഇതിൽ mention ചെയ്യുന്ന ഓരോ പാട്ടും youtubil search ചെയ്ത് കണ്ടത് ഞാൻ മാത്രമാണോ🤭
@Gokulgopakumar18
@Gokulgopakumar18 Жыл бұрын
കഴിഞ്ഞ 2 ദിവസമായി വിദ്യാജിയുടെ നിറയെ interviews കണ്ടു but personally ഞാൻ wait ചെയ്തത് ഈ conversation ന് വേണ്ടിയാണ്. As expected it is indeed an extraordinary conversation ❤️🔥 Kudos to the anchor 👏
@jeejams3831
@jeejams3831 Жыл бұрын
അവതാരകർക്കിടയിലെ രാജാവാകാൻ യോഗ്യത ഉള്ള പയ്യൻ... മിടുക്കൻ. ഈ പയ്യൻ ഇന്റർവ്യൂ ചെയ്യുന്ന ഓരോ വ്യക്തിയും ആ ഇന്റർവ്യൂ ആസ്വദിക്കുന്നു.. അതുപോലെ ഇന്റർവ്യൂ കാണുന്നവരും ആസ്വദിക്കുന്നു. ഇപ്പോഴുള്ള seniors ആയിട്ടുള്ള പല അവതാരകർക്കും ഇല്ലാത്ത കഴിവ്, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത ഒക്കെ ഈ കുട്ടിക്ക് ഉണ്ട്.. മിടുക്കൻ.. ദൈവം അനുഗ്രഹിക്കട്ടെ 👍
@JayeshRisha
@JayeshRisha Жыл бұрын
ജാഡ,അഹങ്കാരം,വലിയായ്മ ....ഇതൊക്കെ എന്താണെന്ന് അറിയാത്ത ഒരു മനുഷ്യൻ.....Thanks വിദ്യാ ji
@rrassociates8711
@rrassociates8711 Жыл бұрын
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അൻപേശിവം ഓഡിയോ കാസറ്റ് മാർക്കറ്റിൽ വന്ന ദിവസം തന്നെ വാങ്ങിയ ഞാൻ എത്ര ലെജന്റായിരുന്നെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു 😪🔥
@swaminathan1372
@swaminathan1372 Жыл бұрын
വിദ്യാജി നിങ്ങളൊരു സംഭവം തന്നെ...🙏🙏🙏
@sarathsasidharan11
@sarathsasidharan11 Жыл бұрын
Wow ! This interviewer is too good. Evident that he is an ardent fan of Vidhyaji and the home work he has done....
@areatalks9958
@areatalks9958 Жыл бұрын
ഇയാൾക്ക് പോലും അറിയില്ല,.. ഇയാളുടെ പാട്ടുകൾ ഇത്രയ്ക്കും നന്നാവുന്നതിന്റെ കാരണം,.... ❤️
@aswathyrajendran7033
@aswathyrajendran7033 Жыл бұрын
What sincerity this anchor embodied in this interview. Could feel a fan meeting his favourite person. Kudos!! Keep going
@jaisonv1776
@jaisonv1776 Жыл бұрын
ഇതെന്ത് വിദ്യാസാഗർ സീസണോ
@nidheeshnidhikuttan187
@nidheeshnidhikuttan187 Жыл бұрын
അവതാരകൻ ഒരു പാവം പിടിച്ച മനുഷ്യനും. പിന്നെ ഇങ്ങേരുടെ ഒരു കട്ട ആരാധകനും ആണെന്ന് തോനുന്നു അതാണ് മൂപരുടെ കണ്ണ് നിറഞ്ഞത് ☺️
@shonier5247
@shonier5247 Жыл бұрын
Anchor enthu excited aanu.. a real vidhyaji fan.. great work :)
@donlinejoy7094
@donlinejoy7094 Жыл бұрын
Very well prepared @anchor 🔥🔥🔥
@vishalvenu6913
@vishalvenu6913 Жыл бұрын
The King of Music
@SabnaKAabu
@SabnaKAabu Жыл бұрын
കുറെയായി വിദ്യാജിടെ ഇന്റർവ്യൂ കണ്ടിട്ട്, ഇടയ്ക്കിടെ മനോരമ നേരെചൊവ്വേ ഇന്റർവ്യൂ പോയി കാണും, ഇപ്പോ ഓൺലൈൻ മീഡിയ മുഴുവൻ വിദ്യാജി മയം ❤ കിങ് ഓഫ് music 🖤
@gksandeep23
@gksandeep23 Жыл бұрын
നല്ല ചോദ്യങ്ങൾ. അതിനേക്കാൾ മികച്ച ഉത്തരങ്ങൾ. വിദ്യാ ജിയുടെ ചിരിയിലൂടെ തന്നെയറിയാം ചോദ്യങ്ങളുടെ മികവ്. അവതരണം കലക്കി.... അവതാരകനും. 🤝👏❤️
@sureshbcsureshbc4858
@sureshbcsureshbc4858 Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤❤
@thankgodsecret4973
@thankgodsecret4973 Жыл бұрын
എല്ലാ channel ലെ interview ഉം കണ്ടു.. ഇതാണ് നല്ലപോലെ ഇഷ്ടമായത്..
@cineframe5718
@cineframe5718 Жыл бұрын
അയാൾ സംഗീതത്തിന്റ രാജാവാണ് ❤❤❤
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,6 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 41 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,6 МЛН