നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ആണോ 😁😁😁😁😁 Story&Direction: SanjuMadhu Camera:Vishnu mj Editing:Akhil v devan Casting:Sanju, Lakshmy, Parvathy, Ashik Mail id:sanju1madhu@gmail.com
Пікірлер: 473
@k4kaduk18 күн бұрын
അയ്യോ എന്റെ വീട്ടിൽ വണ്ടി വരുമ്പോൾ ഇതുപോലെ എത്തി നോക്കുന്ന നല്ല അയൽക്കാരെ ഈ നിമിഷം ഞാൻ ഓർക്കുന്നു 😜😋😅
@mehabinmehazan671717 күн бұрын
Njanum
@SandhyaTv-hx5qf17 күн бұрын
Same aanu chettan paranjath.. Ivd.. Ind.. 🧐scanners 😂
@albinsebastian736217 күн бұрын
ഞാനും നാറിയ അയൽവാസികൾ 😂😂
@gourangikiran17 күн бұрын
Njnum😄😄
@deeparakesh59516 күн бұрын
Athu ellatidathum undakumallo..😅😅 keralam alle😂😂😂
@soniarajeev102818 күн бұрын
ദാരിദ്ര്യം പറച്ചിൽ 😂😂😂😂ഈ type ജീവിതത്തിൽ പലയിടത്തും കണ്ടിട്ടുണ്ട്
@Shalom33111 күн бұрын
Sathyam 😅everywhere... even here in Europe
@hAfSa.6618 күн бұрын
ഇങ്ങനത്തെ ദാരിദ്ര്യം മതിയായിരുന്നു എനിക്കും😂
@soorajnair888416 күн бұрын
Yhh
@Dreams-jm7hl17 күн бұрын
ദാരിദ്ര്യം പറയുന്ന അയൽവാസി എല്ലായിടത്തും ഉണ്ട് രണ്ടും മൂന്നും നിലയുള്ള വീടും വച്ച് വലിയ കാറും വാങ്ങും എന്നിട്ട് ഒന്നും ഇല്ലെന്ന് പറഞ്ഞ് നടക്കും ഇതുപോലെയുള്ള ബന്ധുക്കളെയാണ് ഒട്ടും സഹിക്കാൻ വയ്യാത്തത്😅 🙆♂️
@soorajnair888416 күн бұрын
😂🎉🎉
@anagha345618 күн бұрын
കാർ വന്നപ്പോൾ ഓടിയത് കണ്ട് എനിക്ക് എന്റെ വീടിന്റെ അടുത്തുള്ള പെണ്ണുങ്ങളെ ഓർമ്മ വന്നു 😂😂
@@alfathahmob8411 എന്റെ നാട്ടിലൊക്കെ ഉണ്ട് കാർ ഇല്ലാത്ത കുറേ വീടുകൾ. എന്റെ വീടും അങ്ങനെ ഒന്നാണ്. ഞാൻ എന്റെ നാട്ടിലെ കാര്യമാണ് പറഞ്ഞത്. തന്നെയല്ല
@premraj708815 күн бұрын
നിയൊക്കെ അറബി നാട്ടിൽ പോയി. അറബിയെ പറ്റിച്ചുണ്ടാക്കി. നീയും. നിന്റെ. മക്കളും. തിന്ന മിടുക്ക് സാധരക്കാരന്റെ അടുത്ത് കാണിക്കാൻ. നിൽക്കരുത്. നിക്കര് കീറും
@anillina9218 күн бұрын
ദാരിദ്ര്യം പറച്ചിൽ അത് പൊളിച്ചു ട്ടോ 😄😄😄👍👍🥰🥰👌👌
@Unknown_dog_lover18 күн бұрын
Ente ponnoo...ee lekshmiyum, paruvum koodi chiripichu kollum😂😂😂
@PrasannanPrasannan-qe7kh17 күн бұрын
ദാരിദ്ര്യം പറച്ചിൽ polichu 🤣🤣
@soorajnair888416 күн бұрын
😙😂😚
@myhobby655317 күн бұрын
സ്വന്തം വീട്ടിലെ കാര്യം നോക്കിലെകിലും അടുത്ത വീട്ടിലെ കാര്യം നോക്കുന്ന നല്ലവരായ അയൽക്കാർ 😁😁😁😁
@soorajnair888416 күн бұрын
😌😅😍😂😍
@thinkwithmeimsuhana18 күн бұрын
Allahoo ചിരിച്ച് ഒരു വഴിക്കായി face to face നോട്ടം തലയിട്ട് ആട്ടൽ last ആ അടികൂടൽ അയ്യോ ചിരിച്ച് ചത്തു 😂😂 പിന്നെ ദാരിദ്ര്യം പറച്ചിലും ആ വിഷമവും 😂😂 എല്ലാംകൂടി തകർത്തുവാരി ❤️
@shalihshalu416318 күн бұрын
Thalayaattal polichuu😂
@enthuvayith18 күн бұрын
😅😘😅
@dhanyaunnikuttan17 күн бұрын
വല്ലാത്തൊരു ദാരിദ്ര്യം ആയിപ്പോയി.....
@jithinpjayakumar668118 күн бұрын
എടാ മോനെ സഞ്ജു. എനിക്ക് അത്ഭുദം തോന്നുന്നു നിങ്ങളുടെ എല്ലാ വീഡിയോ യ്ക്കും എങ്ങനെയാ ഇങ്ങനെ ഞങ്ങളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സംതൃപ്തി പെടുത്താനും കഴിയുന്നത്. മറ്റു പലരിൽ നിന്നും വ്യത്യസ്തമായി നിങ്ങൾക്ക് മാത്രം ഇതെങ്ങനെ കഴിയുന്നെടാ ഉവ്വേ 😳😳🙏🏻❤️
@enthuvayith18 күн бұрын
😅😘😅😘
@jithinpjayakumar668118 күн бұрын
@@enthuvayith 😀❤️
@saransaran130817 күн бұрын
Pwoli ദാരിദ്ര്യം പറച്ചിൽ 😅😅😂😂
@reshmae11117 күн бұрын
😂😂😂എല്ലാം നല്ല അയൽക്കാർ. കുറെ ഒക്കെ നല്ല പരിചയം ഉള്ളവർ തന്നെ 😂😂😂👍👍👍👍
@soorajnair888416 күн бұрын
😉😍😊
@priyankavictor11116 күн бұрын
അതിർത്തി തർക്കം😅😅😅😅😅 ഒരു ഭൂമിയിൽ ചേട്ടൻ അനുജന്മാരുടെ മൂന്ന് വീട് ഒരു വഴി.... നല്ല രസമാണ്... ഇത് നല്ല രീതിയിൽ അനുഭവിച്ചിട്ടുണ്ട്😅
@soorajnair888416 күн бұрын
😇🥰🥰
@ridhikarahul855218 күн бұрын
ഒരാൾ ഇത്ര സങ്കടത്തോടെ കരയുന്നത് കണ്ട് ചിരിച്ച എന്നോട് ഒന്നും തോന്നല്ലേ 🥹😁
@SuryaGayatri-hk9df18 күн бұрын
ഞങ്ങൾ കാറിൽ പോകുമ്പോ മുഗം തിരിച്ചു ഇരിക്കുന്ന അയൽക്കാരെ ഞാൻ ഓർകുന്🤣🤣🤣
@alfathahmob841117 күн бұрын
Athokke pand U kaalam
@Dreams-jm7hl17 күн бұрын
പണ്ടുള്ള ആൾക്കാർ ചത്തു പോയിട്ടൊന്നും ഇല്ലല്ലോ ഇപ്പോഴും ഉണ്ടല്ലോ ഇപ്പോഴുള്ളവർ ഇങ്ങനെയൊന്നും ചെയ്യാറില്ല..@@alfathahmob8411