No video

AYODHYA & RAMAYANA | DARKMODE ©BeyporeSultan Vlog 312

  Рет қаралды 72,181

Beypore Sultan

Beypore Sultan

6 ай бұрын

Check Beyporesultan Branded Merchandise here:
www.loomful.co...
For Discussions: www.clubhouse....
Clubhouse : www.clubhouse....
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: AYODHYA & RAMAYANA | HISTORICAL EVIDENCE
Location : BEYPORE
Shot Date : 18 JAN 2024
Concept : HISTORY
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse....
Facebook : / beyporesultanonline
Instagram : / beyporesultanonline
KZfaq : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 494
@prabhashkg6792
@prabhashkg6792 6 ай бұрын
കുറച്ച് കൂടി എളുപ്പത്തിൽ പറഞ്ഞാൽ നമ്മൾ ജീവിക്കുന്നത് നമ്മൾ ജീവിക്കുന്നത് കലിയുഗത്തിൽ ആണ്... അതിന് മുമ്പ് ദ്വാപരയുഗം ആരുന്നു... അതാണ് മഹാഭാരത കാ ലഘട്ടം... അതിനും മുമ്പ് ത്രേതായുഗം ആരുന്നു... അതാണ് രാമായണകാലം
@mahadevkidas3522
@mahadevkidas3522 6 ай бұрын
Q: What is the National Epic of Thailand? A: Ramakien (Thai Ramayana) Q: What is the National Epic of Myanmar? A: Yama Zatdaw(Burmese Ramayana) Q: What is Ramayana called in Cambodia? A: Reamker Q: What is Ramayana called in Indonesia(the largest Muslim country)? A: Kakawin Ramayana Q: Most Popular dance of Bali(most visited tourist place)? A: Kecak dance based on Ramayana Q: What is Ramayana called in Phillipines? A: Maharadia Lawana Q: What is Ramayana called in Laos? A: Phra Lak Phra Lam Q: What is Malaysian Ramayana called? A: Hikayat Seri Rama Q: What is the National epic of Nepali language? A: BhanuBaktako Ramayana Q: What about the Ramayana in Sri Lanka called? A: Janaki Haran Q: What is Ramayana version in Vietnam? A: Truyện Dạ Thoa Vương Q: What is Chinese version of Ramayana? A: Langka Sip Hor Q: What is Japanese Ramayana called? A: Ramaensho Q: What is Tamil Ramayana called? A: Kamba Ramayanam
@resmiraveendran7362
@resmiraveendran7362 6 ай бұрын
Thanks for sharing
@sreeragvs4230
@sreeragvs4230 6 ай бұрын
Great
@Fein811
@Fein811 6 ай бұрын
Vivaram illatha muslim vaanangal ennitum parayum hindukal indiayil mathre ullu🤡
@anupama5101
@anupama5101 6 ай бұрын
ലമായണം കഥ പാട്ടും ഉണ്ട്
@aaryansnair5624
@aaryansnair5624 5 ай бұрын
It is important note than under the kingship of Rajajendra Chola 1 and RajaRaja Chola the Chola empire expanded beyond Indian subcontinent into Indonesia , Malaysia , Thailand , Philippines and many more . Due to the shared culture of the Tamils and the above said Asian countries made it possible so that Ramayana was known elsewhere . Thailand’s Suwarnabhumi airport is one such example where the Tamil language had an influence in those territories. So it is not because Ramayana occurred in the nearby area but due to Tamil Cholas conquering those territories and spreading their culture
@sanithmx9641
@sanithmx9641 6 ай бұрын
Those last words which you uttered had a deep meaning.... ❤
@Ongraus
@Ongraus 6 ай бұрын
500 years of struggle we got it
@mahadevkidas3522
@mahadevkidas3522 6 ай бұрын
Yes and we waited, waited and waited, finally got it. Ram Ram ❤️ We cried a lot when our holiest cities of Ayodhya, Somnath, Mathura and Kashi got destroyed but God is great. We got back Somnath in 1950s and now our Ayodhya thanks God. One day all our Sapta Puris (seven Holy cities) will light up in joy and happiness.
@suguop123
@suguop123 6 ай бұрын
​@@Ongraus😂😂😂
@Cheravamsham
@Cheravamsham 6 ай бұрын
കേരളത്തിലെ പല ബുദ്ധ വിഹാരങ്ങളും ബ്രഹ്മണ അഗമനത്തോടെ ക്ഷേത്രങ്ങളാക്കിയിട്ടുണ്ട് അതൊന്നും പഴയത് പോലെ ആക്കണ്ടേ?
@arjun7909
@arjun7909 6 ай бұрын
ഏതൊക്കെ....?​@@Cheravamsham
@wickyswag7799
@wickyswag7799 6 ай бұрын
​@@Cheravamshamannoda fake id mammadoli athin ninte mammadinn Andi orapp undekil chey
@supersaiyan3704
@supersaiyan3704 6 ай бұрын
11:00 Respect for clearly mentioning this.
@Barbatos5352
@Barbatos5352 6 ай бұрын
മാ നിഷാദ >>>>>> "അരുത് കാട്ടാള " ഈ ശ്ലോകത്തിനു ഇന്നത്തെ കാലത്തിനും കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടും തമ്മിൽ ഒത്തിരി ബന്ധം ഉണ്ട് 🎈
@abhinavappu8038
@abhinavappu8038 6 ай бұрын
Jai sreeram ❤❤❤❤❤❤🎉🎉🎉🎉
@JI_B_IN
@JI_B_IN 6 ай бұрын
😂
@arjunrameshbabu8664
@arjunrameshbabu8664 6 ай бұрын
ഗംഭീര video❤❤ കുറേ അറിയാത്ത കാര്യങ്ങൾ മനസിലായി. പിന്നെ ഒരു കാര്യം, Tally ആക്കാൻ മാത്രം എന്തിനാ ഇങ്ങനെ പേടി ക്കുന്നത്😮😮
@priyapauly2
@priyapauly2 6 ай бұрын
sensibly explained a sensitive subject 🙂 appreciate you 👍
@vinunanda5471
@vinunanda5471 5 ай бұрын
The story in balakandam describes ram's childhood. His childhood was completed in ayodhya. So, the writers and people in india only knew rams childhood. So balakandam might be a locally known story
@whiteshotff482
@whiteshotff482 6 ай бұрын
സുൽത്താനെ... വൈക്കം ദേള്ളവകുളം കൂട്ടകൊല്ലയെ പറ്റി ഒരു വീഡിയോ ചെയ്യുമോ.... 🙂
@harikrishnant5934
@harikrishnant5934 6 ай бұрын
Tippu nte Aakramanathil malabar ile Aanungale konnu Sthreekale rape cheythu muslim☪️️ aakiyathinekurichu Oru video cheyyu. ...
@Travelnbites
@Travelnbites 6 ай бұрын
രാവണനെ വധിക്കാൻ ഒരു മനുഷ്യനെ കൊണ്ടേ സാധിക്കൂ ദേവന്മാർക്കും അസുരന്മാർക്കും സാധിക്കില്ല എന്ന് വരം ഉണ്ട് അതുകൊണ്ടാണ് മഹാവിഷ്ണു പൂർണ്ണ മനുഷ്യ അവതാരം എടുത്തത് അതാണ് രാമവതാരം എന്നാണ് ഞാൻ കേട്ടിട്ടുള്ളത് അതുകൊണ്ടാണ് നടന്ന് പോയതും, വനരന്മാരുടെ സഹായം തേടിയതും. ബാലിക്ക് അയാളുടെ എതിരെ നിന്ന് യുദ്ധം ചെയ്യുന്നവരുടെ പകുതി ശക്തി ലഭിക്കും എന്ന് വരം കിട്ടിയിട്ടുണ്ട് അതുകൊണ്ടാണ് ഒളിഞ്ഞു നിന്ന് അമ്പെയ്തത്.
@rockc6609
@rockc6609 6 ай бұрын
ഒളിഞ്ഞിരുന്ന് അമ്പെയ്യാൻ കാരണം അതല്ല Bro. ബാലി - ഹനുമാനുമായി യുദ്ധം ചെയ്തപ്പോൾ ഹനുമാൻ മുന്നിൽ വന്നപ്പോൾ ബാലിക്ക് എന്താണ് സംഭവിച്ചത് എന്ന് വായിച്ച് നോക്കൂ. പിന്നെ ആ യുദ്ധത്തിൽ ആരാ ജയിച്ചത് എന്ന് നോക്കൂ. ഒളിഞ്ഞിരുന്ന് അമ്പെയ്തത് വേറെ കാരണം കൊണ്ടാണ്.
@Cheravamsham
@Cheravamsham 6 ай бұрын
രാവണൻ ആ പേരിൽ തന്നെ അന്തസ്സുണ്ട് 🥰🔥
@Vishnuj131
@Vishnuj131 6 ай бұрын
​@@Cheravamshamഅതെ രാവണൻ എന്ത് അന്തസ്സാണ് ഉള്ളത് എന്ന് parayamo😄
@user-ky1qg5em6p
@user-ky1qg5em6p 6 ай бұрын
​@@Cheravamshamനീ ഒകെ പെണ്ണിനെ പീഡിപ്പിക്കുന്നവൻ ആവും അതുകൊണ്ട് അന്തസ്സ് കാണും ഇങ്ങനെയുള്ളവർക്ക്
@AB-xk4yp
@AB-xk4yp 6 ай бұрын
​@@Vishnuj131 ചില രാമായണത്തിൽ തന്നെ മാര്ണശേഷo ഉപചാര പൂർവ്വം സംസ്കരിച്ചു . അതെന്ന അന്തസ്സ് ഉണ്ടയിരുന്ന കൊണ്ടല്ല.?? ലക്ഷ്മനോട്‌ റവാണെന്റെ ഉപദോശo കേൾക്കാൻ ശ്രീ രാമൻ തന്നെ പറയുന്നതായി പറഞ്ഞത് അന്തസ് ഉള്ളത് കൊണ്ടല്ലേ??? ചില ramyanangalil രാവണന്റെ മകൾ ആണ് സിത അതെന്ന അന്തസ് അല്ലെ??? ഏറ്റവും ഉപരി ഇന്നത്തെ വാല് ഇല്ലാത്ത കലിയുഗ ഇരുകാലിയേക്കാൾ കാൾ വിവരവും ബോധവും ഉള്ള ആളായിരുന്നു രാവണൻ അതെന്ന അന്തസ് അല്ലെ 😂😂???
@Hnj933
@Hnj933 6 ай бұрын
അന്ന് അവിടെ ഉണ്ടായിരുന്നു പാവങ്ങൾ കരഞ്ഞു പറഞ്ഞിട്ടുണ്ടാവും തകർക്കരുതെന്ന് മറ്റൊന്ന് കൂടെ പറഞ്ഞു കാണും വർഷങ്ങൾക്കിപ്പുറം ഞങ്ങളുടെ തലമുറ വരും തിരിച്ചെടുക്കാൻ എന്ന് വന്നിരിക്കുന്നു ❤️ ജയ് ശ്രീ റാം
@arjun7909
@arjun7909 6 ай бұрын
ജയ് ശ്രീ റാം
@mibox4k671
@mibox4k671 6 ай бұрын
athu thane avum annu pallipolikkumbol avar paranjitundavvaa😢
@Vpr2255
@Vpr2255 6 ай бұрын
പൊളിഞ്ഞു പോയത് ആണെങ്കിൽ??
@shan6566
@shan6566 6 ай бұрын
😄😄😄ആര് തകർത്തു.. പ്രതിമ കൊണ്ട് വെച്ചതാണ് എന്ന് പറയുന്ന സന്ഖികൾ ഇന്നും ഉണ്ടല്ലോ? വീഡിയോ സഹിതം യുട്യൂബിൽ ഉണ്ടല്ലോ
@Hnj933
@Hnj933 16 күн бұрын
പ്രതിമ അല്ല വിഗ്രഹം ❤️ ഇല്ലാത്ത ഒരുത്തനെ പ്രാർത്ഥിക്കുന്നവനെ ​@@shan6566
@Vtp997
@Vtp997 6 ай бұрын
13:17 തെളിവുകൾ ഉണ്ടായൊണ്ട് ആണെല്ലോ തെള്ളിവിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ present ചെയ്തത്
@ananth475
@ananth475 6 ай бұрын
Exactly. Here is the Judgement of SC Page 905 P. Analysis on title P.1 Marshalling the evidence in Suit 4 and Suit 5 788. A stage has now been reached to marshal together the evidence on the claim of title in Suit 4 and Suit 5 to pave the way for the ultimate determination of the relief to be granted. I The report of the ASI indicates the following position: (i) Archaeological finds in the area of excavation reveal significant traces of successive civilisations, commencing with the age of the North Black Polished Ware traceable to the second century B.C.; (ii) The excavation by the ASI has revealed the existence of a preexisting underlying structure dating back to the twelfth century. The structure has large dimensions, evident from the fact that there were 85 pillar bases comprised in 17 rows each of five pillar bases; (iii) On a preponderance of probabilities, the archaeological findings on the nature of the underlying structure indicate it to be of Hindu religious origin, dating to twelfth century A.D.; (iv) The mosque in dispute was constructed upon the foundation of the pre-existing structure. The construction of the mosque has taken place in such a manner as to obviate an independent foundation by utilising the walls of the pre-existing structure; and (v) The layered excavation at the site of excavation has also revealed the existence of a circular shrine together with a makara pranala PART P 906 indicative of Hindu worship dating back to the eighth to tenth century. A reasonable inference can be drawn on the basis of the standard of proof which governs civil trials that: (i) The foundation of the mosque is based on the walls of a large pre-existing structure; (ii) The pre-existing structure dates back to the twelfth century; and (iii) The underlying structure which provided the foundations of the mosque together with its architectural features and recoveries are suggestive of a Hindu religious origin comparable to temple excavations in the region and pertaining to the era. II The conclusion in the ASI report about the remains of an underlying structure of a Hindu religious origin symbolic of temple architecture of the twelfth century A.D.
@haridaskthankachan1524
@haridaskthankachan1524 6 ай бұрын
രണ്ടു വള്ളത്തിൽ ഉള്ള കാൽ 🙏🙏👍.. ശരി.. അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് ചേട്ടാ.. നമ്മുടെ രാജ്യത്ത്.. ഇത് ചേട്ടന്റെ അഭിപ്രായം ആയി മാനിക്കുന്നു 👍
@ArunKumar-nd6ho
@ArunKumar-nd6ho 6 ай бұрын
രേഖകൾ ആണ് ഇതൊക്കെ,,,,
@t-rex_yt6979
@t-rex_yt6979 6 ай бұрын
Oru karythinum 100%orapp parayan patullla... Pine sulathan nthann ariynd anu cmnt ittathenn mnsilay... Abhipraya swathanthryam ollon kozhpilla😌
@jaquinnaharis5181
@jaquinnaharis5181 6 ай бұрын
Sheri rametta
@haridaskthankachan1524
@haridaskthankachan1524 6 ай бұрын
@@ArunKumar-nd6ho amm.. അതെ 🤣🤣.. രാമായണം ചരിത്രം ആണെങ്കിൽ.. മായാവിയും അത്ഭുതകവിളക്കും എല്ലാം ചരിത്രം ആണ്
@ArunKumar-nd6ho
@ArunKumar-nd6ho 6 ай бұрын
@@haridaskthankachan1524👍👍👍
@Drgout
@Drgout 6 ай бұрын
Jai sree Ram ❤
@flash5133
@flash5133 6 ай бұрын
Ith simple ayitt paranjal. Ithre ullu avide oru keshthram undYirunnu ath polichu . Ningal oru sthalam pidicheduthal avide ishttam allatha karingal nashippikkum athe ann cheythullu. Just youtubeil keri qutub minar hindu temple ano enn aneshich nookiyal madhi . Athum ithupole keyyeriyatha
@flash5133
@flash5133 6 ай бұрын
@@thiraa5055 sorry bro qutub minar alla athinte aduth ulla chila mosk kure ambalam polich undakiyth ann enn kettath. Qutub minar avarude thanneya
@thiraa5055
@thiraa5055 6 ай бұрын
@@flash5133 yes yes...ente mistake anu.. sorry..
@Muhammadfarisu006
@Muhammadfarisu006 6 ай бұрын
അവസാനം കുറച്ച് കഷ്ടപ്പെട്ടിട്ടാണേലും ഒരു കണക്കിന് balancing ആക്കി കൊച്ചു കള്ളൻ. അല്ലേൽ നാളെ ചിലപ്പോൾ തല കാണില്ല.😂😂
@DOCYFX
@DOCYFX 6 ай бұрын
😂😂
@realmanwiz6760
@realmanwiz6760 6 ай бұрын
Moottil bomb pottikkim pooresses
@SujitSivaram-lj8zf
@SujitSivaram-lj8zf 6 ай бұрын
Jai Shri ram
@adarshsudhakaran3766
@adarshsudhakaran3766 6 ай бұрын
Sathyam🤭🤭
@atu7788
@atu7788 6 ай бұрын
അതെ...
@batman926
@batman926 6 ай бұрын
14:08 14:07 എന്റെ സുൽത്താനെ balancing 😂😂
@Skykiran
@Skykiran 6 ай бұрын
Jai Shri Ram from kerala What a proud moment as an Indian, its a historic day of restoring Indian civilization!!
@Cheravamsham
@Cheravamsham 6 ай бұрын
Jai ravana🚩
@Skykiran
@Skykiran 6 ай бұрын
Sure Ravana was also a Hindu we respect him, he was also a Brahmin scholar who even composed shiva tandava stotram. Jai Ravana! dude get some education not narratives or hinduphobia @@Cheravamsham
@Fein811
@Fein811 6 ай бұрын
@@Cheravamshamkammi theetam😂
@Fein811
@Fein811 6 ай бұрын
@@Cheravamshammatham maari methan aavada shikhandi
@tomorrow.
@tomorrow. 6 ай бұрын
Indian civilization? Bruh indus doesn't have a belief system yet
@sojajose9886
@sojajose9886 6 ай бұрын
രാമനും സീതയും ലക്ഷ്മണനും രാവണൻ ഒക്കെ ജീവിച്ചിരുന്നു ആളുകൾ തന്നെ..തെളിവുകൾ ഉണ്ട്
@tech4land591
@tech4land591 6 ай бұрын
aara..
@shanunelson7161
@shanunelson7161 6 ай бұрын
Athello.. Pakshe avar verum മനുഷ്യർ arunn. Madham ആളുകളിലേക് kettan vendi adhimanushikar ayitt കണക്കാക്കിയതാരുന്ന. Ippo avar ദൈവങ്ങൾ ayii. Avrk vedi മനുഷ്യർ adiyum ayii😆
@sreenathkk7089
@sreenathkk7089 6 ай бұрын
Evidee
@Monisha-ji8zk
@Monisha-ji8zk 3 ай бұрын
​@@shanunelson7161angane ആണേൽ ജീസസ്സും അങ്ങനെ തന്നേ അല്ലേ പറയാൻ പറ്റൂ.ഭൂമിയിൽ കഷ്ഠങ്ങൾ വരുന്ന ടൈം അല്ലേൽ മനുഷ്യന് ചില padangal പഠിക്കാൻ വേണ്ടി സർവ്വശക്തൻ ഓരോ തരത്തിൽ ഓരോ രീതിയിൽ ഭൂമിയിൽ ജനിക്കും അതിനു ജാതിയും മതവും ഉണ്ടാക്കുന്നത് നമ്മൾ ആണ്
@Monisha-ji8zk
@Monisha-ji8zk 3 ай бұрын
​@@sreenathkk7089രാമ സേതു തെളിവ് രാവണൻ കോട്ട തെളിവ്.ഇനിയും ഉണ്ട് English utube channel yil okke Kure പറയുന്നുണ്ട്
@AswinVijayakumar89
@AswinVijayakumar89 6 ай бұрын
വല്ലതും പറഞ്ഞോ ??? ഏയ് ഇല്ല .... എന്നാൽ പറഞ്ഞു ... ആർക്കെങ്കിലും കൊണ്ടോ ??? ... ഏയ് ഇല്ല ... എന്നാൽ കൊണ്ടു .... പറഞ്ഞില്ലേൽ ഈ വിഷയത്തെ പറ്റി സംസാരിക്കാത്ത യൂട്യൂബർ ആയിപ്പോകും ... സംസാരിച്ചാൽ പണി കിട്ടിയ യൂട്യൂബർ ആകും .... - പറയാനും വയ്യ, പറയാതിരിക്കാനും വയ്യ .... NICE ആയിട്ട് രക്ഷപ്പെട്ടിട്ടുണ്ട് ... 😅😅
@youandwescience7956
@youandwescience7956 6 ай бұрын
Very good presentation and...nicely handled 👍 With good collection of information and homework 😊
@prabhashkg6792
@prabhashkg6792 6 ай бұрын
നിങ്ങളുടെ ഈ പോസ്റ്റിൽ പറയുന്നത് ശ്രീരാമൻ മനുഷ്യൻ ആരുന്നു എന്നാണ്... അത് നിങ്ങളുടെ വിശ്വാസം ആകാം... പക്ഷെ കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികൾ വിശ്വസിക്കുന്നത് ശ്രീരാമൻ ഭഗവാൻ മഹാവിഷ്ണുവിന്റെ ഏഴാംമത്തെ അവതാരം എന്നാണ് 🙏🏻 അതാണ് സത്യവും... രാവണൻ ബ്രഹ്മാവിനോട് വരം ആവശ്യപ്പെട്ടത് തന്നെ കൊല്ലാൻ ഒരു മനുഷ്യന് മാത്രമേ സാധിക്കാവൂ എന്നാണ്... അങ്ങനെയാണ് ഭഗവാൻ മനുഷ്യൻ ആയി അവതരിച്ചത്... ശ്രീരാമന്റെ അവതാരത്തിൽ മാനുഷിക മൂല്യങ്ങളോടെ ആണ് ഭഗവാൻ അവതരിച്ചത്... ഒരു മനുഷ്യന്റെ സുഖവും ദുഃഖവും മനുഷ്യ രാശിക്ക് കാണിച്ചു കൊടുക്കാൻ മാനുഷിക ഭവങ്ങളോടെ അവതരിച്ചു... അതിന്റെ അർത്ഥം വെറും മനുഷ്യൻ എന്നല്ല... ധർമ്മവും സത്യവും എങ്ങനെ പാലിക്കപ്പെടണം എന്ന് അദ്ദേഹം ലോകത്തെ കാണിച്ചു കൊടുത്തു... അതാണ് ശ്രീരാമൻ മര്യാദ പുരുഷോത്തമൻ ആയി അറിയപ്പെടുന്നത്... പിന്നെ നിങ്ങൾ പറഞ്ഞത് ജീവിതാവസാനം ശ്രീരാമൻ സരയൂ നദിയിൽ ആത്മാനുഭൂതി ചെയ്തു എന്ന്... അതല്ല... അവതാര ഉദ്ദേശം പൂർത്തിയായപ്പോൾ അദ്ദേഹത്തിന് സ്വധാമം ആയ വൈകുണ്ടത്തിലേക്ക് പോകാൻ സമയം ആയി... അങ്ങനെ സരയൂ നദിയിൽ സ്വർഗ്ഗാ രോഹണം 🙏🏻... ഇതാണ് ശ്രീരാമ അവതാരം... അല്പം പരിഷ്ക്കാരം ഒക്കെ കലർത്തി ഒരു സ്റ്റൈലിൽ നിങ്ങൾ പറഞ്ഞതാണ് ശ്രീരാമൻ മനുഷ്യൻ എന്നൊക്കെ... നിങ്ങളും സാധാരണ മനുഷ്യൻ അല്ലെ... അല്പം പരിഷ്ക്കാരം കലർത്തിയതാ.. 😄😄its ok.... ജയ് ശ്രീറാം 🙏🏻
@nisanths8048
@nisanths8048 6 ай бұрын
അവരാതം ആയിരുന്നു 🤣
@Heisenberg21224
@Heisenberg21224 Ай бұрын
Ninte thantha..ath seriya​@@nisanths8048
@Gurugi304
@Gurugi304 6 ай бұрын
സൂപ്പർ ബ്രോ... കുറെ ക്ഷേത്രങ്ങൾ ഇത് പോലെ നശിപ്പിച്ചിട്ടുണ്ട്... എല്ലാം തിരിച്ചു വരട്ടെ....
@Gurugi304
@Gurugi304 6 ай бұрын
@herbalklm3013 ഗോവ മാത്രം അല്ല... ഭാരതത്തിൽ 1000 കണക്കിന്... പിന്നെ പാകിസ്ഥാൻ അവിടെയും കുറെ ഉണ്ട്...
@desmondhume4307
@desmondhume4307 6 ай бұрын
എന്തിനാണ് ബ്രോ ഇനിയും പൊളിക്കാൻ നടക്കുന്നത്. ഇനി പള്ളി പൊളിച്ചാൽ വീണ്ടും കലാപങ്ങൾ ഉണ്ടാകും. വളർന്നു കൊണ്ടിരിക്കുന്ന രാജ്യത്തിനെ അത് ഭൂഷണമല്ല
@Gurugi304
@Gurugi304 6 ай бұрын
@@desmondhume4307 ശരി.. സമ്മതിക്കാം താങ്കൾ പറഞ്ഞതിന്... പക്ഷെ പണ്ട് ഹിന്ദുക്കൾ എല്ലാ മത വിഭാഗങ്ങളെ ഇങ്ങോട്ട് സന്തോഷത്തോടെ സ്വീകരിച്ചു... അത് സനാതന ധർമ്മം.. അതിന്റെ കഷ്ടത ഇപ്പോൾ ഭാരതം അനുഭവിക്കുന്നു... എല്ലാവരെയും പറയുന്നില്ല... അതാണ് ഇപ്പോളും നടക്കുന്നത്... പണ്ട് ഇത് പോലെ പാകിസ്ഥാൻ എന്ന രാജ്യത്തു പോയ ഹിന്ദുക്കൾ എവുടെ സുഹൃത്തേ....20% ഉണ്ടായ അവറ് ഇപ്പോൾ 2% ആണ്... എവിടെ പോയി... ഉത്തരം ഉണ്ടോ...ഭാരതത്തിലേക്ക് തിരിച്ചു വന്നില്ല.... മറ്റു രാജ്യgalilekku പോയിട്ട് ഇല്ല...
@Gurugi304
@Gurugi304 6 ай бұрын
@@desmondhume4307 യൂറോപ് country എന്ത് കൊണ്ട് ആണ് അവരുടെ നിയമം മാറ്റിയത്... ഇക്കൂട്രരെ എവിടെയും അടുപ്പിക്കുന്നില്ല... സൗദി പോലും അവരുടെ നിയമം മാറ്റി.. ഹിന്ദു സനാതന ധർമം അനുഷ്ഠിക്കുന്നവർ ആണ്.. പക്ഷെ ധർമ്മം കാത്തു സൂക്ഷിക്കാൻ വേണ്ടി അവർ അവസാനം വാൾ എടുക്കും... പാകിസ്ഥാനിൽ അവർ അത് ചെയ്തില്ല... പക്ഷെ ഭാരതത്തിൽ അത് ചെയ്യും...
@desmondhume4307
@desmondhume4307 6 ай бұрын
@@Gurugi304 താങ്കൾ പറഞ്ഞത് 100% ശരിയാണ്. But ഇനിയും പള്ളി പൊളിച്ചാൽ നമ്മളുടെ രാജ്യത്ത് സമാധാനം വീണ്ടും നഷ്ടപ്പെടും. So വിദേശ ടൂറിസ്റ്റുകൾ ഒക്കെ ഇന്ത്യയിയിലേക്ക് വരാൻ മടിക്കും. അത് പോലെ നമ്മളുടെ രാജ്യത്തേക്ക് investment വരുന്നതും കുറയും. ചരിത്രത്തിൽ അവർ ചെയ്തത് തെറ്റ് തന്നെയാണ്. But ഇനി അങ്ങനെ ഉണ്ടാകാതെ നോക്കിയാൽ പോരെ. ഇനി ഒരു അമ്പലവും തകർക്കപ്പെടാതെ നോക്കാം നമ്മക്ക്
@gireeshm5231
@gireeshm5231 6 ай бұрын
കാത്തിരുന്ന എപ്പിസോഡ് ❤️💞
@user-fy5xt3ri4u
@user-fy5xt3ri4u 6 ай бұрын
Poda kunne
@akshaypnandu6871
@akshaypnandu6871 6 ай бұрын
Jai sreeram ❤
@sou_thpaw
@sou_thpaw 6 ай бұрын
Jai dinkan
@brusee7547
@brusee7547 6 ай бұрын
thank you so much🥰
@Jejoooz
@Jejoooz 6 ай бұрын
തമിഴിലെ കമ്പരാമയണത്തെ പറ്റി പറഞ്ഞില്ലല്ലോ.... രാവണൻ്റെ മകളാണ് സീത എന്ന വാദവും കമ്പ രാമായണതിലുണ്ട്
@STORYTaylorXx
@STORYTaylorXx 6 ай бұрын
ചോളന്മാരുടെ കാലത്ത് മാത്രം ഉണ്ടായതാണ് കമ്പ രാമായണം. പ്രാദേശികമായ രാമായണങ്ങളിൽ കഥകളിൽ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ ഒരുപാട് കാണാൻ സാധിക്കും.
@mithinka7032
@mithinka7032 6 ай бұрын
The archeological department had found an inscription that says that the temple is dedicated to the deity vishnu who has killed a person who had an n number of head, who is that its ravan and the deity is ram. ഇതു ഞാൻ പറഞ്ഞതല്ല ആ ടീമിൽ ഉണ്ടായിരുന്ന ഏക മലയാളി K K muhammed സർ പറഞ്ഞതാണ്. അതുമാത്രമല്ല പള്ളിപണിയാൻ അമ്പലത്തിന്റെ തൂണുകൾ ഉപയോഗിച്ചിരുന്നു. താങ്കൾ പറയുന്നത് അമ്പലം മുന്നേ തകർന്നതാണെന്നാണ് എങ്കിൽ എങ്ങനെ തകർന്ന അമ്പലത്തിന്റെ തൂണുകൾ പള്ളി പണിയാൻ ഉപയോഗിക്കാൻ പറ്റും.
@mithinka7032
@mithinka7032 6 ай бұрын
Pls gimme a reply sulthan whether im correct or wrong
@Christoph_waltz_1
@Christoph_waltz_1 6 ай бұрын
Yes KK muhammed sir athu paranjath anu. Beypore sulthan last paranja Karyam thettu anu bhudha temple ennoke veruthe fake Karyam parayunu. Ath oru temple ayirunu.Ayodhyayile etho oru ruler ramanu shesham undakiya temple anu athu.
@ShubhaDoulath
@ShubhaDoulath 6 ай бұрын
Well explained ... Thank u !
@kannan_s451
@kannan_s451 6 ай бұрын
അടുത്തത് കാശിയും മധുരയും 😊
@faisal7085
@faisal7085 6 ай бұрын
അവിടെ നിർത്തുമോ ഇല്ല ഹിന്ദുത്വ തീവ്രവാദികൾ തകർത്തു കൊണ്ടേയിരിക്കും
@mahadevkidas3522
@mahadevkidas3522 6 ай бұрын
Kashi is so painful. How can they deny that, the proof can clearly be seen physically but Mathura is not clear. Kashi is very clearly seen from outside itself. I think we shouldn't get it back, let it remain like that, let our future generations look at how monstrous Mughals were. It should remain like that, no modification must be allowed. Nammude varum thalamura ariyanam nammude poorvikar 800 varsham adimakalaya kadha...
@mahadevkidas3522
@mahadevkidas3522 6 ай бұрын
@@faisal7085 ath angane thanne nikkatte bro, mughalsinte kruratha lokam ariyatte. Ennum angane thanne nilanilkatte, pakshe modify cheyyaruth. Ellarum kaanatte Mughalanmarde matha souhardam...
@Cheravamsham
@Cheravamsham 6 ай бұрын
എന്തോന്നടെയ് ഇതൊക്കെ തകർക്കുന്ന നേരത്ത് ദൈവത്തിനു തടുക്കാൻ കഴിഞ്ഞില്ലേ 😂😂😂😂
@Cheravamsham
@Cheravamsham 6 ай бұрын
​@@mahadevkidas3522 ക്ഷേത്രങ്ങൾ പണ്ട് ബ്രാഹ്മണൻ മാരുടേതായിരുന്നു. അടിയാളരെ ചൂഷണം ചെയ്ത സമ്പത് കൊണ്ടു കുഴിച്ചുടുന്ന സ്ഥലം. ആണെചാരങ്ങളുടെ വിഹാരം
@_AzRael_777
@_AzRael_777 6 ай бұрын
Jai siya ram ❤ ..
@akhileshr1428
@akhileshr1428 6 ай бұрын
Can you do something abt Epstein's island and those rumors
@vipinvelayudhan8891
@vipinvelayudhan8891 6 ай бұрын
അതാത് കാലത്തെ ശക്തരായ ഭരണാധികാരികൾ തിരുതികുറിക്കുന്ന ബോധ സംസ്കാരമാണ് പിന്നീടുള്ള ചരിത്രങ്ങൾ ആകുന്നത്. മാറ്റങ്ങൾ എപ്പോഴും ഉണ്ടാകാം.നമുക്ക് എല്ലാത്തിനെയും ഉൾകൊള്ളാൻ കഴിയണം. അപ്പോഴേ എല്ലാം ഒന്നാണെന്നുള്ള ചിന്ത ഉണ്ടാകൂ. ലോകാസമസ്ഥ സുഖിനോ ഭവന്തു
@vishnums3361
@vishnums3361 6 ай бұрын
അങ്ങനെ വരുന്ന മാറ്റങ്ങൾ ഒക്കെ അങ്ങ് അംഗീകരിക്കാൻ പറ്റുമോ.. അതെന്തായാലും എനിക്ക് പറ്റില്ല.. നിങ്ങൾക്കു കഴിയുമായിരിക്കും
@indianscion119
@indianscion119 6 ай бұрын
Babri mosque was called Masjid-i Janmasthan . Who’s janmasthan? Babur? He was born in Afghanistan then how come it’s his birthplace? There was a temple below the mosque which was excavated
@tomorrow.
@tomorrow. 6 ай бұрын
Ha ha if you argue at that point then everyone is an immigrant in India just like babur
@wickyswag7799
@wickyswag7799 6 ай бұрын
​@@tomorrow.Pashe Hindu matham indigenous culture ann ennal islam Muhammed enna fraud qureshi undakiya theevrvadha cult ann😂😂😂😂
@archananair200
@archananair200 6 ай бұрын
Ithra pedi aanenkil pinne ee topic eduthu ingane kulamakkanderunnilla, archeological department kodutha telivukalanu avide munbu ambalam undayirunnu ennullathu. KZfaq il parayunnathonnum sathyamalla ennullathinu mattoru telivu. At the end focused on the subscribers count like and comments.
@jaimohanjmohanan4346
@jaimohanjmohanan4346 6 ай бұрын
Pulli ithil pedichit nthu thettanavo paranjath😮
@niyasmuhammed3915
@niyasmuhammed3915 6 ай бұрын
അമ്പലം ഉണ്ടായിരുന്നു എന്നല്ല.. അവിടെ വലിയ ഒരു struture ഉണ്ടായിരുന്നു അത് നോൺ മുസ്ലിം struture ആണ് എന്നാണ്.
@ramnarayan5711
@ramnarayan5711 6 ай бұрын
​@@niyasmuhammed3915മകര പ്രണാള അമ്പലത്തിൽ അല്ലാതെ എവിടെ ആണ് ഉപയോഗിക്കുന്നത്
@cineenthusiast1234
@cineenthusiast1234 6 ай бұрын
​@@ramnarayan5711 bushism structure ano valla kottaram ano ennu arkariyam
@niyasmuhammed3915
@niyasmuhammed3915 6 ай бұрын
@@ramnarayan5711 ബ്രോ ആ അർച്ചേയോളജിക്കൽ dept കണ്ടെത്തിയ റിപ്പോർട് ൽ ഇത്ര മീറ്റർ ലെങ്ത് width ഉള്ള ഒരു strutre ഉണ്ട് അത് ഒരു നോൺ മുസ്ലിം ബിൽഡിങ് ആണ് എന്നാണ് വന്നത് അല്ലാതെ അവിടുന്ന് വേറെ ഒന്നും കിട്ടിയില്ല എന്നും...11 നൂറ്റാണ്ടിൽ എന്നാണ് അത് (അത് 11 ആണോ 12 ആണെന്നോ അറിയില്ല അത് ഒരുപാട് നാൾ മുൻപ് ഇതിനെ പറ്റി സ്റ്റഡി ചെയ്തപ്പോൾ കിട്ടിയതാണ് മറന്നു പോയി ) അതിനു ശേഷം 14 നൂറ്റാണ്ടിൽ ആണ് ബാബരി മസ്ജിദ് വന്നത്.. അതിന്റെ ഇടയിൽ ഉള്ള ആ ടൈം അതിനെ പറ്റി ആർക്കു ഒരു അറിവ് ഇല്ല
@Archwizard369
@Archwizard369 6 ай бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല വ്ലോഗിൽ ഒന്ന്. അടുത്തത് eye of sahara യെക്കുറിച്ച് ഒരു വീഡിയോ ഇടാമോ
@sarathkk8002
@sarathkk8002 6 ай бұрын
Jai sreeram..
@user-qs1rr4eu6n
@user-qs1rr4eu6n 6 ай бұрын
The book of Enoch athine kurich oru video cheyane please
@adithyankr1939
@adithyankr1939 6 ай бұрын
Sheriyanu sulthan version vannal nice ayirikum 🎈🎈🎈🎈
@Pranav_770
@Pranav_770 6 ай бұрын
Ayodhiya rama bhoomi an ath avark thane kitty ille sandhosham 😊❤
@MuruganK-mb1tj
@MuruganK-mb1tj 6 ай бұрын
fantastic❤ Very well naratted Jai Sreeram Jai Anjaneya
@Cheravamsham
@Cheravamsham 6 ай бұрын
ജയ് രാവണ 🔥🚩
@MuruganK-mb1tj
@MuruganK-mb1tj 6 ай бұрын
Pity on u misguided soul
@baluushas6313
@baluushas6313 6 ай бұрын
ഹനുമാനിൽ വിശ്വസിക്കുന്ന ആൾക്ക് അതേ ഹനുമാൻ ഹൃദ്ധയത്തിൽ കൊണ്ടുനടക്കുന്ന ശ്രീരാമൻ ദൈവമാണെന്ന് വിശ്വസിക്കാൻ എന്താ ഒരു ബുദ്ധിമുട്ട്,പണ്ടൊരു വീഡിയോ ചെയ്തിരുന്നു ഹനുമാൻ്റെ വാല് കണ്ടെന്നും പറഞ്ഞു,അതാണ് ചോദിച്ചത്
@jeejak.l4745
@jeejak.l4745 4 ай бұрын
Crct
@im.ram76
@im.ram76 3 ай бұрын
Cherupathil okke athu vishwasichitundavum veluthayappo vishwasam poyitindavum
@jeejak.l4745
@jeejak.l4745 3 ай бұрын
@@im.ram76 അങ്ങനെ വിശ്വാസം പോകുമോ?
@gokulkrishnaur
@gokulkrishnaur 6 ай бұрын
sultane epstein island ne kurich video cheyyaamo
@ghost4613
@ghost4613 6 ай бұрын
🔥20 years after the attacks on Hiroshima and Nagasaki, however, Oppenheimer appeared in a 1965 NBC News documentary called The Decision to Drop the Bomb🔥. *“We knew the world would not be the same,” he said onscreen. “A few people laughed; a few people cried. Most people were silent. I remembered the line from the Hindu scripture, the Bhagavad Gita; Vishnu is trying to persuade the prince that he should do his duty, and to impress him, takes on his multiarmed form and says, ‘Now I am become Death, the destroyer of worlds.’ I suppose we all thought that, one way or another”* .
@bibinmkunjumon836
@bibinmkunjumon836 6 ай бұрын
Bali _ Maha_bali
@chekhavan350
@chekhavan350 6 ай бұрын
Jai sriram
@atu7788
@atu7788 6 ай бұрын
ഇദ്ദേഹത്തിന്റെ ഇഷ്ടപ്പെടാത്ത ഒരു വീഡിയോ ഇതാണ്
@mahadevkidas3522
@mahadevkidas3522 6 ай бұрын
Facts are bitter lol 😆
@mahadevkidas3522
@mahadevkidas3522 6 ай бұрын
Go to Gyanvapi and look at its Western side you can see hindu structure. And the biggest fun fact is Islam considers Idolatrous Pagan cultures as Shirk so my question is how can Muslims pray in a mosque which has one wall full of temple style carvings and surrounded by a Hindu temple(Kashi Viswanath) and lots of Cremations in nearby Manikarnika Ghat and on front of Masjid a huge Nandi statue is facing it. Gyanvapi is a living example, everyone can go and watch that wall. Recently some Hindu women petitioned to pray at that wall and the court allowed it.
@INFINI_X
@INFINI_X 6 ай бұрын
Enthoke paranjalum ippo ayodhya kshetram panithille, vishwasam ennathinu upari ath oru tourist khendram koodi aan ammathiri architectural beauty alle
@parthanag931
@parthanag931 6 ай бұрын
ആണോ ങ്ങീ ങ്ങീ കരഞ്ഞോ ttoda.. ബാബർഭക്താ... കണ്ട വരുത്തൻ അമ്പലം പൊളിച്ചു പള്ളി പണിതു, ഇന്ത്യൻ ചക്രവർത്തിമാരെ കൊന്നു ഇന്ത്യക്കാരെ കൊന്നു അതറിഞ്ഞിട്ടും അന്തസ്സുള്ള ഇന്ത്യൻ മുസൽമാൻ ആണെങ്കിൽ ബാബർ പണിത പള്ളി ഞങ്ങൾക്ക് വേണ്ടെന്ന് പറയണം അതാണ് രാജ്യസ്നേഹം..
@Christoph_waltz_1
@Christoph_waltz_1 6 ай бұрын
Sudapiku kuru pottunundalo. India nashikan Karanam Muslim bharanam ayirunu. Mughal emporers ellam nashipichu history nashipichu.
@faisal7085
@faisal7085 6 ай бұрын
അമ്പലം പൊളിച്ച്‌ പള്ളി പണിതു എന്നത്‌ ഊഹം മാത്രം പള്ളി പൊളിച്ചു അമ്പലം പണിതു എന്നത്‌ നമ്മുടെ കൺമുന്നിൽ കണ്ട യാഥാർത്ഥ്യം തന്നെ
@mahadevkidas3522
@mahadevkidas3522 6 ай бұрын
Sikh mathakkar apo kallam parayuvo? Avarude Guru 1510 il ayodhyayil poya kshetram etha appo ?
@happy2video
@happy2video 6 ай бұрын
നിങ്ങളുടെ കയ്യിലിരിപ്പ് വച്ച് എന്ത് മനസിലാക്കണം ജിഹാദി 🤣🤣🤣
@akshaykadappayil9263
@akshaykadappayil9263 6 ай бұрын
Randinnum thelivunde bro eppo equal ayyille 🤝
@jinug4739
@jinug4739 6 ай бұрын
Yes iniyum polikkum next kashi then mathura
@jinug4739
@jinug4739 6 ай бұрын
Hagia sofia pinne ante muri andikal alle polichekkanea
@vivekananadhank9889
@vivekananadhank9889 6 ай бұрын
Well said
@AnandakrishnanR.G
@AnandakrishnanR.G 6 ай бұрын
Sultane ❤❤❤
@AMMU_689
@AMMU_689 6 ай бұрын
ഖുർആൻ എഴുതിയ പോലെ തന്നെ 😂😂😂 മമ്മദ് പറഞ്ഞ ജിബിര്യേളയും ആരും കാണാത്ത ആള്ളയും 😂
@SPECTRAL_FLAME
@SPECTRAL_FLAME 6 ай бұрын
Ella daivavum angane thanne an undayath adima kalangalil sooryaneyum pinne chandraneyum nakshathrangaleyum okke aradhichu kurach koode budhi vannappo ath prathimakalilekkum mattu acharangalilekkum kadannu pinne pinne inn kanunna 100 kanakkin sangalppangalilekk Mari
@vineeshjoyjoseph9694
@vineeshjoyjoseph9694 6 ай бұрын
kaadukuttai government ban cheytha oru place und.. treasure ulla oru place .avide poy kuzhichavar okke marichu poy .. oru video cheyyo ee topic il ....
@jaikishankp5502
@jaikishankp5502 6 ай бұрын
Please do a video based on karvashka city
@shakkeeb1
@shakkeeb1 6 ай бұрын
Jai superman🦸‍♂️
@Christoph_waltz_1
@Christoph_waltz_1 6 ай бұрын
Entha ninte preshnam?
@shakkeeb1
@shakkeeb1 6 ай бұрын
@@Christoph_waltz_1 enna maati pidi.... Jai dinkan
@Christoph_waltz_1
@Christoph_waltz_1 6 ай бұрын
@@shakkeeb1 entha mwone mwon balarama vazhichu ippam eneete ullu.
@harikrishnanmv7754
@harikrishnanmv7754 6 ай бұрын
​@@Christoph_waltz_1 oon madrasa pottan aan
@Christoph_waltz_1
@Christoph_waltz_1 6 ай бұрын
@@harikrishnanmv7754 ath Avante dp kandapam thanne manasilayi madrasa pottan anu ennu.
@sreekanthazhakathu
@sreekanthazhakathu 6 ай бұрын
Ippo Titile & Last Graphics onnum illalo Time illathondaano....
@desmondhume4307
@desmondhume4307 6 ай бұрын
ഇതിൽ അയോധ്യ ടൈറ്റിൽ ഇട്ടാൽ ചിലർ കേറി സുൽത്താനെ എയറിൽ കയറ്റും 😂
@mahadevkidas3522
@mahadevkidas3522 6 ай бұрын
18 countries and multitudes of different cultures have Ramayana as a historical epic, If Ramayana is just a small story how is this possible? And Rama is not just in Hindu scriptures, Read Sikh religious scriptures, Jain scriptures and Buddhist scriptures, everywhere Ram Ram. How is this possible? Some say Buddhism is older than Hinduism, then how come Rama was quoted by Buddha? 🤣🤣🤣 Buddhist Ramayana and Jain Ramayana really tells us how ancient Sanatana Dharma is.
@ramakrishnanpp6697
@ramakrishnanpp6697 6 ай бұрын
മറ്റ് മതസ്ഥരുടെ ആരാധനാലയം പൊളിച്ച് അതിന് മുകളിൽ സ്വർഗം പണിതാലും നരകമാകും ഫലത്തിൽ..
@kannan_s451
@kannan_s451 6 ай бұрын
ജയ് ശ്രീറാം 🤍
@sherin210
@sherin210 6 ай бұрын
Good
@niyas1419
@niyas1419 5 ай бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@TheKeralaMan
@TheKeralaMan 6 ай бұрын
എല്ലാം ഇപ്പോൾ രാഷ്ട്രീയത്തിനു അധികാരത്തിന് വേണ്ടി ആണ്. ഇപ്പോൾ കേരളത്തിൽ ഒരു പുതിയ രാഷ്രീയ സാഹചര്യം ആണ് ഉള്ളത്. CPM അടുത്ത ഇലക്ഷന് പരാജയം ആയിരിക്കും. ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. സാഹചര്യം ഇതാണ്. ഇത് കണ്ട് ബിജെപി ഇറങ്ങി ഇരിക്കുന്നു. കഴിന്ന പ്രാവശ്യം ചെയ്ത പോലെ വർഗിയതാ ഇവിടെ നടക്കില്ലേക്ക് മനസ്സിലാക്കിയ അവർ പുതിയ ഐഡിയ കൊണ്ട് വന്നിരിക്കുന്നു അവർ മതസ്വഹർദ്ധം ആണ് എന്ന് മറ്റുള്ളവരെ തെറ്റ് ധരിപ്പിക്കുന്നു അത്. പക്ഷെ അവർ മറന്ന് ഇത് കേരളം ആണ് ഇവിടെ ചിന്തിക്കാനും പ്രതികരിക്കാനും കഴിവുള്ള ജനങ്ങൾ ആനുള്ളത്
@TheKeralaMan
@TheKeralaMan 6 ай бұрын
ഇത് കണ്ട് പാർട്ടി കാർ കമന്റ്‌ അയക്കണ്ട ഞാൻ കമ്മ്യൂണിസ്റ്റ്‌ ആണ് പണ്ടുമുതലേ കുടുംബപരമായി. പക്ഷെ ഇപ്പോൾ ഉള്ളത് കമ്മ്യൂണിസം അല്ല. മൊത്തത്തിൽ അല്ല പറയുന്നത് അന്റെ നാട്ടിൽ ഇപ്പോഴും ഉണ്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. നേതാക്കൾ ആളാണ് പ്രശ്നം.
@HuskyElaine
@HuskyElaine 6 ай бұрын
ഞാനും കമ്മ്യൂണിസ്റ്റ്‌ ആണ്. കഴിഞ്ഞ തവണ മുതൽ ആർക്കും വോട്ട് ചെയ്തിട്ടില്ല. ഇത്തവണയും ആർക്കും cചെയ്യില്ല. എങ്കിലും പറയുവാ വോട്ടു കുറയും ഇത്തവണ പരാജയം ഉണ്ടാകില്ല. Next time ചിലപ്പോ ഉണ്ടായേക്കാം. ഉറപ്പില്ല.
@thiraa5055
@thiraa5055 6 ай бұрын
​@@TheKeralaMan communism crrct ayit lokath evdeyum nadappakitt illa. Communisthinte peril vere enthokeyo cheythu.. communism enna ashayam accept cheyyanum mathram lokam valarnit illa..pettann onnum vakarukayum illa.
@exploretwice7322
@exploretwice7322 6 ай бұрын
❤❤❤
@syd8111
@syd8111 6 ай бұрын
പള്ളിയോ അമ്പലമോ വൈലത്തും മഴയത്തും ഒരാൾക്കെങ്കിലും കേറിനിക്കാൻ ഒരു സ്ഥലം ഉണ്ടായല്ലോ. സമാധാനം വേൾഡ് വാർ 1,2. ഹിരോഷിമ നഗസാക്കി, ബ്രിട്ടീഷ് കലാഭം, കൊറോണ etc നടക്കുമ്പോൾ ദൈവങ്ങൾ എവിടെ ആണോ എന്തോ 😇😇
@rameshrajan8546
@rameshrajan8546 6 ай бұрын
Best youtube thozilali bharatheeyan kashtam
@jishnumegr
@jishnumegr 6 ай бұрын
Kooti cherthath aayirikkila matu സ്ഥലങ്ങളിലേക്ക് പോകുംതോറും രാമായണതിൽ ഉള്ള വിശദീകരണങ്ങൾ കുറഞ്ഞു povan ആണ് കൂടുതൽ സാധ്യത
@MR_Grinch88
@MR_Grinch88 6 ай бұрын
അതൊന്നും പറഞ്ഞ് ഓനെ കൊയപ്പത്തിൽ ആക്കല്ലേ അനിയാ ഒരുക്കണക്കിനാണ് ബാലൻസ് ആക്കി വീഡിയോ ഇറക്കിയത് 😂😂
@Heisenberg21224
@Heisenberg21224 Ай бұрын
Subscribe അറിയാതെ adich പോയി ketoo😊❤
@jaiftheblackmagic135
@jaiftheblackmagic135 6 ай бұрын
ഇത്രയും വേഗത്തിൽ ഒരു ഒരു ക്ഷേത്രം പണി കഴിപ്പിക്കമെങ്കിൽ ഇത്രയും വലിയ തുക ചുരുങ്ങിയ കാല അവളിൽ പിരിച്ച് എടുക്കണമെങ്കിൽ. എന്ത് കൊണ്ട് ഇത്രയും കോടി ജനങ്ങൾ ജീവിക്കുന്ന ഈ രാജ്യം 10 വർഷം ഭരിച്ചിട്ടും ഒന്ന് നന്നാക്കാൻ പറ്റുന്നില്ല? ചുരുങ്ങിയത് 55 രൂപയിൽ നിന്നും 110 രൂപ ആക്കിയ പെട്രോൾ വില എങ്കിലും കുറക്കാൻ.? അപ്പോ പറ്റാത്തത് കൊണ്ടല്ല ചെയ്യാത്തത് കൊണ്ട്. ചെയ്യില്ല കാരണം ഉദ്ദേഷം വേറെയാണ്...
@jinug4739
@jinug4739 6 ай бұрын
Cry harder kunaaappi
@im.ram76
@im.ram76 3 ай бұрын
Paranjath crct anu bro..
@user-yu4vl4vn6x
@user-yu4vl4vn6x 6 ай бұрын
🕉️jai shree ramm🔥🔥🔥🔥
@tiginsunny187
@tiginsunny187 6 ай бұрын
Need a video about karinkoli snake
@smmdvideos8726
@smmdvideos8726 6 ай бұрын
അങ്ങിനെ ഒരു കണക്കിന് Tally ആക്കി കൊച്ചു കള്ളൻ... 😂😂😂
@thanzeernoufal940
@thanzeernoufal940 6 ай бұрын
Parayanullat entanelum parayanam ningal areyan pedikkunnat .....
@arunka6989
@arunka6989 6 ай бұрын
Good video
@Alapkvi
@Alapkvi 6 ай бұрын
All gods are fictional Got is a TV series which was written in the year 1996 A.D and in 11,996 A.D, politicians may argue that Game of Thrones show was a real story and castle sets and the battlefields which were made for film shooting were the original place where the kings lived and ruled. 😅
@adithyank2274
@adithyank2274 6 ай бұрын
Its not about GOT its about history Its about formation of man kinds by them who came from sky in flying machines Who gave humans intence scientific knowledge Famous scientists like Erwin Schrödinger Werner Heisenberg Robert Oppenheimer Niels Bohr Carl Sagan NikolaTesla etc Beleived in Hinduism I think i don't need to explain rest😂😂😂
@Alapkvi
@Alapkvi 6 ай бұрын
@@adithyank2274 ha ha history 🤣
@thiraa5055
@thiraa5055 6 ай бұрын
Flop comparison ayipoyallo... Epics randum compare cheythirnel pinnem oke.. ith potta ayi poyi. Ramayanam sherikum nadannath ano allyo nn llath avade nikkatte got tv series kallil oke kothi vechit ndo sahodara.. gotile aalkare aaradhich temples ndakiyit ndo.. apozhe nammkk doubt varu Ivar sherikum ndayirno nn.. pine 11996 AD lu oke gotinte set backindavuo.....book ndaya ndayi..enthinu inn kanunna indiale temples thanne ndaya ndayi.. raman exist cheythitt ndavnm.. but God Avan chance koravanu.. oru vallya king Avan anu chance... Ella godum fictional anenn nn parayan pattilla.. nmmlk ariyilla enne parayn pattu....thanikum ariyilla.. enikum ariyilla... Gotinte pole nalloru story anu ponniyan Selvan.. but ah storylu llore korach per real aalkar anallo.. athupole thanne chelapo ramanum ndayit ndavam.. but raman daiva avataram ano nn ariyilla.
@thiraa5055
@thiraa5055 6 ай бұрын
@@adithyank2274 Robert Oppenheimer state cheythitt nda hinduism believer anenn.. second atom bomb anenn paranjath chelapo bookile reference edthitt avum... Orupaad scientist pala religion lu viswasikkunnavar ayirn... Oru indian scientistne polum paranjillalo bro.. where aryabatta..? Shushrutatma..great poet kalidasa..westernkare kanichale Vila kittu nn illallo.. avar oke hinduisathil viswasichatj kondallatto oro kandupidutham nadathiyath... Athu koode orkanm.. angne anel Ella indiakkarum scientists avumayirnu.. an I hardly believe that they really knew core concept of Hinduism.
@Alapkvi
@Alapkvi 6 ай бұрын
@@thiraa5055 that's what my point is! We can't even claim that it was real so thats why, in earlier times there is no scope of visual like in this century, as that's why it integrated into temple architectures, to showcase based on particular themes, of ramayana & Mahabarata etc, so that's dosent mean it was real, as in olden days people use to believe in myths mostly, so with such massive populated people who believe that myths were happened and, they believe in fictions more! In a contemporary time you and I know that GOT is fiction, but after some centuries what if people start believe that those characters were real? Even if not physically exist, people would love to speculate and will end up in 2 groups of people that some belive or some oppose!, but because of Internet till it's data stays, it will be a fiction, what if there is no Internet exists! So that's the case
@anjuvijayan840
@anjuvijayan840 3 ай бұрын
🔥🔥
@MAX_WORLD234
@MAX_WORLD234 6 ай бұрын
എതാണ് യാഥാർഥ്യം എന്ന് പറയാൻ ആരുവരനാണ്. പണ്ടുള്ളവർ പറയുന്നത് നമ്മൾ വിശ്വസിക്കുന്നു. കാലം മാറുമ്പോൾ എല്ലാം മാറും.എല്ലാത്തിനെയും ഉൾകൊള്ളുക. നമ്മുടെ indiayude ചരിത്രത്തിൽ അഭിമാനിക്കുക. മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@prithviraj9250
@prithviraj9250 6 ай бұрын
Uff video yude last part el oruvidhathil nyaakrichu ejjathi balancing sammadhichirikunnu 😂
@Filmyreeloaded
@Filmyreeloaded 6 ай бұрын
This my opinion too❤
@johnsondennis9842
@johnsondennis9842 6 ай бұрын
@jamshadmi6515
@jamshadmi6515 6 ай бұрын
🎈🎈🎈
@_AzRael_777
@_AzRael_777 6 ай бұрын
14:15 bro let me correct u 🙏🏻 then i recommend u to read Qur'an...and while reading Qur'an u must keep ur sickular thought aside becus it will be harmed ..try it 🤲🏻🙏🏻🤝🏼
@_.ASHER_
@_.ASHER_ 6 ай бұрын
🖤🎈
@chekhavan350
@chekhavan350 6 ай бұрын
Balanced Sulthan
@arunk6538
@arunk6538 6 ай бұрын
Ayodhya means ath Sree rama Temple
@desmondhume4307
@desmondhume4307 6 ай бұрын
13:43 ബാബറിന്റെ നിർദേശ പ്രകാരം auragazeb ന് എങ്ങനെയാണ് ഉത്തരവ് ലഭിക്കുന്നത്. രണ്ടു പേരും രണ്ടു കാലഘട്ടം alle🤔
@mahadevkidas3522
@mahadevkidas3522 6 ай бұрын
Babur military commander destroyed it, babur did not personally come and destroy it. That guy is named Mir Ghaliq...
@prajoshvbthakku
@prajoshvbthakku Ай бұрын
Athe, babar 1526- Aurangazeb- 1660- Different generation ... Proper aayi informations collect cheyyathe ulla presentation aayi.
@sreejithsreejith1223
@sreejithsreejith1223 6 ай бұрын
❤❤❤❤❤
@anandhkj2895
@anandhkj2895 6 ай бұрын
Mahabharatham story parayamoo plsss
@deadonefromlife
@deadonefromlife 6 ай бұрын
Hanuman is the one who wrote ramayana before Valmiki
@illuminati359
@illuminati359 6 ай бұрын
The waiting is over it's Friday....
@mohanMohan-vw6qe
@mohanMohan-vw6qe 6 ай бұрын
🎉
@vipinappu5580
@vipinappu5580 5 ай бұрын
Sir allahu , jesus ava thammil oru bandham undu ennu kettitumdu..adhayathu jesus enna yesa nabi aanennu kettitundu.christiansinu jesus god aakumbol islsm il engane aanu yesu oru pravaachakan maathram aayathu?
@vipinappu5580
@vipinappu5580 5 ай бұрын
Ithu njan ketta verum oru kadha aanu..valla sathyavum ndo ennariyan chodhichadhanu
@vineeshm2976
@vineeshm2976 6 ай бұрын
❤❤
@MotivaVibeHub
@MotivaVibeHub 6 ай бұрын
സുൽത്താന്റെ കണ്ണാടിക്ക് ഗ്ലാസ് ഉണ്ടോ ?? 😁
@user-fu5ub5qr9f
@user-fu5ub5qr9f 6 ай бұрын
Jai sree ram❤❤❤❤❤p
@RahulRaj-vr8zg
@RahulRaj-vr8zg 6 ай бұрын
Archeologists found inscription about lord vishnu while excavation അതിന്റെ ഡീറ്റെയിൽസ് ഒക്കെ കോടതിയിൽ sumbit ചെയ്തിട്ടുണ്ട്..താങ്കൾ ബാലൻസ് ചെയ്യാൻ വേണ്ടി പറയാതെ ഇരുന്നതാകും എന്ന് കരുതുന്നു..
@sreelakshmirajeev94
@sreelakshmirajeev94 6 ай бұрын
🖤
@mahadevkidas3522
@mahadevkidas3522 6 ай бұрын
Hindus from across the world are excited! The Government of Hindu majority African country of Mauritius has declared half day holiday on 22nd Jan. Thailand is sending lots of gifts for Pran Pratishtha, all Thai Monarchs are named after Rama! Indonesian Hindus are excited, in Pura Besakih temple of Bali, special dance version of Ramayana will be performed on 22nd by Parisada Hindu Dharma Indonesia. Sri Lanka has sent a special stone from Asoka Vatika. Sikhs are organising hige Langar in Ayodhya, buddhists have contributed a huge sum of money for temple from Arunachal, Sikkim and Ladakhi monasteries. Pakistani Hindus has sent water from holy rivers mentioned in Vedas but unfortunately in current Pakistan(birthplace of Vedas) via Dubai as India Pakistan relations are not that cordial now. Bangladeshi Hindus are excited. Nepali people are waiting to come with gifts on 22nd, there will be a huge rush of pilgrims from Nepal to India. Hindus of Guyana, Suriname, Trinidad and Tobago in South America are celebrating 22nd as Diwali. Fiji Hindus in Australian continent is celebrating Diwali on 22nd. Hindus in 10 US states have put up huge bill boards across USA celebrating 22nd. Hindus are celebrating everywhere across the World. I am a Malayali Hindu and from the land of ADI SHANKARACHARYA AND K.K NAIR, I am proud that we Malayali Hindus contributed a lot to Sanatani Faith and our Nambudiri Brahmins still follow 5000 year old vedic practices. Proud Malayali Hindu ❤️ Also Ramayana is not only India's heritage but heritage of many different countries across the world. There are many NATIONAL versions of Ramayana across the South and Southeast Asia.
@jaystipsandtricks8752
@jaystipsandtricks8752 6 ай бұрын
👌
@hrithikshine
@hrithikshine 6 ай бұрын
Background music is really irritating
@a-d-h-iadhi-6502
@a-d-h-iadhi-6502 6 ай бұрын
The background score is annoying and to be creat lack of concentration your story telling hope you next video is better 🎈🎈🎈🎈
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 147 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
LATITUDE SOCIETY | ILLUMIN@TI | DARKMODE ©BeyporeSultan Vlog 256
17:41
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН